ഒരുപാട് പാട്ടുകൾ ദിവസേന ഇറങ്ങുന്ന ഈ കാലത്ത് കുറേ നാളുകൾ കൂടിയിരുന്നു ഇന്ന് അതിമനോഹരമായ ഒരു ഗാനം കേട്ടു. ഒരുപാട് സന്തോഷം തോന്നി കേട്ടപ്പോൾ. ദിവ്യകാരുണ്യം നമ്മിലേയ്ക്ക് ഇറങ്ങി വരുന്നു ennu ശരിക്കും ഫീൽ ചെയ്യുന്ന ആലാപനം ❤❤❤
വളരെ മനോഹരം. perfection എന്ന വാക്കിന് പര്യായപദം Jibins എന്നുമാറ്റിയാലോ എന്നു തമാശയ്ക്ക് ഞാൻ പറയാറുണ്ട്. പ്രായത്തിൽ എന്നെക്കാൾ ഒരുപാട് താഴെയാണെങ്കിലും കണ്ടുപടിക്കാൻ ധാരാളം ഉള്ള ഒരു വ്യക്തിത്വം. ഏതുകാര്യം ചെയ്താലും അതിൻറെ പൂർണ്ണത കൊണ്ടുവരാൻ ശ്രമിക്കുന്ന വളരെ simple ആയ വ്യക്തിത്വം. അത് ഈ പാട്ടിലൂടെ കൂടുതൽ മനസിലാക്കാൻ സാധിക്കും. ദൈവത്തിന് ഒപ്പം നടക്കുന്ന ഒരാൾക്ക് മാത്രമെ ഇങ്ങനെ അസാധ്യമായി പാടാൻ സാധിക്കുകയുള്ളു. എല്ലാവർക്കും അഭിനന്ദനങ്ങൾ.❤
എന്റെ സുഹൃത്ത് ജിബിൻ പാടിയ ഈ ആരാധന ഗാനം മനോഹരമാണ്. ജിബിന്റെ ശബ്ദം എല്ലാവരെയും ആകർഷിക്കും. ഈ ഗാനം മനസിന് വളരെ ആശ്വാസം നൽകുന്നു. ഇനിയും ഇങ്ങനെ നല്ല പാട്ടുകൾ ജിബിൻ പാടട്ടെ. ജിബിന് എല്ലാ ആശംസകളും!
അതിഭാവുകത്വം കലരാത്ത ഹൃദ്യാവതരണം ആസ്വാദകനെ ധ്യാനാത്മകമായ ഒരു ലോകത്ത് എത്തിക്കുന്നു.. ജിബിൻസും മാത്യൂസ്അച്ചനും എന്റെ ശിഷ്യർ എന്നത് അഭിമാനവും സന്തോഷവും പകരുന്നു.. 😍😍
Dear fathers, there is nothing to say when there are good lyrics, good music and super voice selection. Divine voice. Listened 3 times. A truly soothing experience for the ears….
മാത്യൂസ് അച്ചൻ എഴുതിയ ഈ ദിവ്യകാരുണ്യം ഗാനം എത്ര കേട്ടാലും കേൾക്കുംതോറും ഹൃദയത്തിൽ രുചിയായി അലിഞ്ഞു ചേരുന്നത് ആണ് ♥️..ഫിലിപ്പച്ചന്റ സംഗീതം അതിമനോഹരം ജിബിൻസ് ജോസഫ് അസാധ്യമായി പാടിയിരിക്കുന്നു..അഭിനന്ദനങ്ങൾ എല്ലാവർക്കും ♥️♥️
As always Jibin Chetta I am blessed to hear your voice from childhood. God gifted voice and the new song is divine . I can sleep peacefully with my wired headset and hear this take my worries out . Wow .. I love the bgm and the chorus too . All the parts of the songs were excellent composition. Thankyou for gifting this new song . I always admired your talent in Christian devotional songs . I just like a flowing water . I thank you god and wish you sing more and more songs for bringing people near god . GIF bless you. 🙏
A big congratulations to the entire team for giving such a beautiful melodious treat.Heart touching lyrics ,melodious music, beautiful orchestration, and soulful singing. Thank you all for your excellent team work 👏 ❤
ഹൃദയം നിറയ്ക്കുന്ന മനോഹര ഗാനം. ജിബിൻസ് കൂടുതൽ മനോഹരമാക്കി nalla feel. ഉൾക്കൊണ്ടു പാടിയിരിക്കുന്നു.വീണ്ടും കേൾക്കാൻ തോന്നുന്ന ഡിവൈൻ ടച്ച്. Congratulations to th e entire team ❤
Excellent Jibins....controlled BG and your voice so beautifully navigating the nuances.....Excellent feel thanks to your voice, words, meaning, etc....to an extent visuals too adding up!
Heart touching lyrics....❤❤❤ One of my favourite songs ...🥰🥰🥰 Jibins sang it so well.. 👌🏻👌🏻👌🏻Congrats & prayerful wishes to each & every talents behind this soulful song ..💐🙏🏻💐🙏🏻💐🙏🏻
ഒരുപാട് പാട്ടുകൾ ദിവസേന ഇറങ്ങുന്ന ഈ കാലത്ത് കുറേ നാളുകൾ കൂടിയിരുന്നു ഇന്ന് അതിമനോഹരമായ ഒരു ഗാനം കേട്ടു. ഒരുപാട് സന്തോഷം തോന്നി കേട്ടപ്പോൾ. ദിവ്യകാരുണ്യം നമ്മിലേയ്ക്ക് ഇറങ്ങി വരുന്നു ennu ശരിക്കും ഫീൽ ചെയ്യുന്ന ആലാപനം ❤❤❤
Great Great Great Jibins Best Perfomens
Super lyrics
Outstanding singing Jibin ❤🎉🎉🎉🎉🎉🎉🎉
Heart touching song 😊
❤🎉🎉🎉
So nice 👍👍👍
Good lyrics and great singing 😊
My dear student Jibin 🤝👍👍👍God Bless you 🙏🙏🙏
Great ❤
Nice voice..
beautiful song,Congrats
വളരെ മനോഹരം. perfection എന്ന വാക്കിന് പര്യായപദം Jibins എന്നുമാറ്റിയാലോ എന്നു തമാശയ്ക്ക് ഞാൻ പറയാറുണ്ട്. പ്രായത്തിൽ എന്നെക്കാൾ ഒരുപാട് താഴെയാണെങ്കിലും കണ്ടുപടിക്കാൻ ധാരാളം ഉള്ള ഒരു വ്യക്തിത്വം. ഏതുകാര്യം ചെയ്താലും അതിൻറെ പൂർണ്ണത കൊണ്ടുവരാൻ ശ്രമിക്കുന്ന വളരെ simple ആയ വ്യക്തിത്വം. അത് ഈ പാട്ടിലൂടെ കൂടുതൽ മനസിലാക്കാൻ സാധിക്കും. ദൈവത്തിന് ഒപ്പം നടക്കുന്ന ഒരാൾക്ക് മാത്രമെ ഇങ്ങനെ അസാധ്യമായി പാടാൻ സാധിക്കുകയുള്ളു. എല്ലാവർക്കും അഭിനന്ദനങ്ങൾ.❤
As usual great feeling keep it up and lyrics outstanding
എന്റെ സുഹൃത്ത് ജിബിൻ പാടിയ ഈ ആരാധന ഗാനം മനോഹരമാണ്. ജിബിന്റെ ശബ്ദം എല്ലാവരെയും ആകർഷിക്കും. ഈ ഗാനം മനസിന് വളരെ ആശ്വാസം നൽകുന്നു. ഇനിയും ഇങ്ങനെ നല്ല പാട്ടുകൾ ജിബിൻ പാടട്ടെ. ജിബിന് എല്ലാ ആശംസകളും!
അതിമനോഹരം കേൾക്കുമ്പോൾ തന്നെ മനസിന് അകത്തു ഒരു ആശ്വാസം
മനോഹരം. നല്ല വരികൾ. നല്ല ആലാപനം 🎉
❤super song.... God bless you🙏
എത്ര സുന്ദരം
❤
Beautiful lyrics and beautiful singing❤
Really nice lyrics, composition and singing.👍🏻👍🏻😍😍👏👏👏
Super ❤❤
Onnum parayan illa ...Ellam kondum manoharamaya oru ganam...
വളരെ നന്നായി പാടി
❤️👍🏻
അടിപൊളി 🎉
Jibin bro super 🥰🥰🙏
Jibru....nannayttutto.....
Beyond words.....Apt voice for this song
❤
Superb voice jibins,........ Superb onnum parayan illa.......
Super song❤❤
Beautiful singing Jibin… awesome feel
അതിഭാവുകത്വം കലരാത്ത ഹൃദ്യാവതരണം ആസ്വാദകനെ ധ്യാനാത്മകമായ ഒരു ലോകത്ത് എത്തിക്കുന്നു..
ജിബിൻസും മാത്യൂസ്അച്ചനും എന്റെ ശിഷ്യർ എന്നത് അഭിമാനവും സന്തോഷവും പകരുന്നു.. 😍😍
Nice music and outstanding singing, congrass❤❤❤❤
Nth resava kekkann❤... Melting voice bro...♥️
Jibinse soooper... Keep going 🥰🙏
നല്ല വരികൾ, നല്ല ആലാപനം. Thank you🙏👏👏👏
വളരെ മനോഹരം Jibin 🙏
വളരെ നന്നായിട്ടുണ്ട് 🥰❤️
Super song 🎵 ❤
Dear fathers, there is nothing to say when there are good lyrics, good music and super voice selection. Divine voice. Listened 3 times. A truly soothing experience for the ears….
❤
ഒരു ഗാനം പൂർണതയിൽ എത്തുന്നത് അതിന്റെ സംഗീതം ,വരികൾ ,ആലാപനം ,ഓർക്കേട്രേഷൻ .... വളരെ മനോഹരം ആയിരിക്കുന്നു ..ജിബിനെ സൂപ്പർ മോനെ ❤
Supper rr✝️🙏🙏🙏❤️❤️❤️
❤❤❤ super song
A perfect blend of catchy melody, heartfelt lyrics, and soulful singing-truly captivating!🥰👏👏
👌👌🔥🔥❤️❤️🙏🏻🙏🏻
Supper song jibin chetta❤❤❤
Super .. feel good song.. very devotional..❤
മാത്യൂസ് അച്ചൻ എഴുതിയ ഈ ദിവ്യകാരുണ്യം ഗാനം എത്ര കേട്ടാലും കേൾക്കുംതോറും ഹൃദയത്തിൽ രുചിയായി അലിഞ്ഞു ചേരുന്നത് ആണ് ♥️..ഫിലിപ്പച്ചന്റ സംഗീതം അതിമനോഹരം ജിബിൻസ് ജോസഫ് അസാധ്യമായി പാടിയിരിക്കുന്നു..അഭിനന്ദനങ്ങൾ എല്ലാവർക്കും ♥️♥️
നന്നായിട്ടുണ്ട് Jibin Bro❤👍
വളരെ നന്നായിരിക്കുന്നു. ❤. 🎉❤
Enth rasa kelkkan...fav song
As always Jibin Chetta I am blessed to hear your voice from childhood. God gifted voice and the new song is divine . I can sleep peacefully with my wired headset and hear this take my worries out . Wow .. I love the bgm and the chorus too . All the parts of the songs were excellent composition. Thankyou for gifting this new song . I always admired your talent in Christian devotional songs . I just like a flowing water . I thank you god and wish you sing more and more songs for bringing people near god . GIF bless you. 🙏
Wow, an incredible song🥰! The lyrics are so beautifully written, the music flows perfectly, and the voice adds so much emotion-it feels so soulful🙏.
Superb.... Jibins മനോഹരമായ ആലാപനം❤❤
Beautiful.
Beautiful combination by the entire team. Super vocal by My dear friend Jibin. Superb voice.
Superrrrr
മോനേ അസാധ്യമായി പാടി.. ഒരുപാട് സന്തോഷം.. ദൈവസ്നേഹത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ഗാനം ❤️❤️❤️❤️❤️❤️❤️😘
മനോഹരം ജിബിൻ❤🎉
വളരെ നന്നായിട്ടുണ്ട് 👌🏻👌🏻
വരികളും ആലാപനവും 🌹🌹
സൂപ്പർ Song👍
അടിപൊളിയായി പാടി ജിബിൻസ് 👌👌👌👌😍😍😍😍
👌🏼👌🏼
വളരെ നല്ല ഗാനം. Jibin ബ്രോ യുടെ ആലാപനം സൂപ്പർ 🎉🎉
A big congratulations to the entire team for giving such a beautiful melodious treat.Heart touching lyrics ,melodious music, beautiful orchestration, and soulful singing. Thank you all for your excellent team work 👏 ❤
Nice & sweet., perfectly amplified ❤️
👏👏👏Super Jibins….as usual excellent.. God bless you 🙏🙏
Awesome singing ❤️ ❤️ ❤️ ❤️ beyond words
എന്ത് രസമാ ഈ പാട്ട്... ഹോ... വല്ലാത്ത feel...
മനോഹരമായ വരികൾ ജിബിൻ്റെ ശബ്ദത്തിൽ കൂടുതൽ മാധുര്യമായി❤
Beautiful song❤God blesses
❤❤🎉🎉
Jibins blessed voice....... superbbbb rendering as always.....we are proud of u...❤ beautiful
Beautiful voice, proud of my brother🎉🎉🎉
മനോഹരം.........എന്താ ഫീൽ 🙏🙏🙏💕💕💕
Superb👏👏👏👏
Very good singing Jibin
ഹൃദയം നിറയ്ക്കുന്ന മനോഹര ഗാനം.
ജിബിൻസ് കൂടുതൽ മനോഹരമാക്കി nalla feel. ഉൾക്കൊണ്ടു പാടിയിരിക്കുന്നു.വീണ്ടും കേൾക്കാൻ തോന്നുന്ന ഡിവൈൻ ടച്ച്.
Congratulations to th e entire team ❤
Feel Good Song God bless..
Beautiful song 👌💚💚💚
Jibin melodies singing 👌👌💚💚
Beautiful song nice singing ❤
Excellent Jibins....controlled BG and your voice so beautifully navigating the nuances.....Excellent feel thanks to your voice, words, meaning, etc....to an extent visuals too adding up!
❤
❤❤ superb❤❤
നന്നായിട്ടുണ്ട് ജിബിൻ !❤
You never fail to amaze me with what you can do with your voice.❤️Soulful singing as always😘Keep going. So proud of you my love 💞
Very nice song 😎😎👍👍👍. All the best
Beautiful song 💕jibins ന്റെ ശ്രുതി മധുരമായ ആലാപനം.....
Mathews അച്ചൻ 👌👏👏👏👏
നന്നായി പാടിയിട്ടുണ്ട്👌👌
Enthoru feel... ഈശോ ഉള്ളിലേയ്ക്ക് വരുന്ന feel❤ my favorite song❤
Wonderful! Very meaningful lyrics. I closed my eyes and opened my heart to hear the song. ❤ God bless 🙌
❤️❤️super...... Song.. Acha congrats
Super song jibin chettan
Heart touching lyrics....❤❤❤
One of my favourite songs ...🥰🥰🥰 Jibins sang it so well.. 👌🏻👌🏻👌🏻Congrats & prayerful wishes to each & every talents behind this soulful song ..💐🙏🏻💐🙏🏻💐🙏🏻
Nice rendition Aliyaaaaa❤❤❤
ജിബിൻസ്, മനോഹരമായി പാടി… ഒരുപാട് നന്നായിരിക്കുന്നു ഈ മനോഹരഗാനം❤❤❤
So happy to hear your sound after a long time . Nicely sung.
May God bless you and the whole team behind it.
Thakarthu…. Super 😍🥰
ജിബിൻസ്, ഫിലിപ്പ് അച്ഛാ, മാത്യൂസ് അച്ഛാ. .മനോഹരം 👏👏👏👏
Nice voice 👍 Nice song ❤
Wht a feel jibins...... Awesome singing
❤❤❤
Beautiful 🌹