ഓം ശാന്തി തീർഥയാത്രയും നാമജപവും ___ തീർഥം, നാമമാഹാത്മ്യം, ഗുരുമഹിമ, സഹസ്രനാമാർച്ചനകൾ, ക്ഷേത്രങ്ങളിലെ വഴിപാടുകൾ, പരിഹാരക്രിയകൾ, ചക്രപൂജകൾ, ബലി, തർപ്പണം, ശ്രാദ്ധം തുടങ്ങി ഇന്ന് പൗരാണികപക്ഷ വിശ്വാസികളായ ഹിന്ദുക്കൾ അനുഷ്ഠിക്കുന്ന പലകാര്യങ്ങൾക്കും വൈദികമായി യാതൊരു ബന്ധവുമില്ല. ഇവയിൽ ഭൂരിഭാഗവിശ്വാസങ്ങളും ജൈന_ബൗദ്ധ_യവനസബ്രദായങ്ങളുമായി ബന്ധപ്പെട്ടതാണ്. തീർത്ഥ_നാമ മാഹാത്മ്യങ്ങൾ അതായത്, ലോകത്ത് എവിടെയും വച്ച് ചെയ്ത പാപകർമങ്ങൾ എല്ലാം കാശി ക്ഷേത്ര ദർശനത്തിന് എത്തുന്നതോടെ നഷ്ടമാകുന്നു എന്നും മറ്റുമുള്ള പുരോഹിതരുടെ മഹിമാ ജല്പനങ്ങൾ എല്ലാം അന്ധകാരത്തിൽ ആണ്ടുപോയ കാലത്ത് ഭാരതത്തിൽ ഉദയം കൊണ്ട തട്ടിപ്പിന്റെ സൂത്രവാക്യങ്ങൾ മാത്രമാണ്. പാപമോ പുണ്യമോ ഒരിക്കലും ഇല്ലാതാവുകയില്ല. പാപം ഇല്ലാതാകാമെങ്കിൽ ദരിദ്രന് രാജപട്ടവും അന്ധന് കണ്ണും പ്രയത്നം കൂടാതെ ലഭിക്കുമായിരുന്നു. മഹാരോഗികളുടെ രോഗം ചികിത്സ കൂടാതെ വിട്ടുമാറുമായിരുന്നു. അങ്ങനെ സംഭവിക്കുന്നില്ല. അതിനാൽ ആരുടെയെങ്കിലും പാപമോ പുണ്യമോ ആരെയും വിട്ടു പോകുന്നില്ല. പൗരാണിക പോപ്പുമാർ ഉണ്ടാക്കിയിട്ടുള്ള സംസ്കൃതശ്ലോകങ്ങളെല്ലാം പാപികൾക്കുള്ളതാണ്. അവരുടെ പാപനിവാരണ തന്ത്രങ്ങൾ എല്ലാം തട്ടിപ്പുമാത്രമാണ്. ചില ഉദാഹരണങ്ങൾ നോക്കാം. അനേകം കാതങ്ങൾ അകലെ ഇരുന്നുപോലും ഗംഗാ, ഗംഗാ എന്ന് ജപിച്ചാൽ എല്ലാ പാപവും നശിച്ചു വിഷ്ണു ലോകം_ വൈകുണ്ടം_പ്രാപിക്കാം. ഹരി എന്ന രണ്ടക്ഷരമുള്ള നാമമുച്ചരിച്ചാൽ എല്ലാ പാപങ്ങളെയും അത് ഹരിക്കും. അതുപോലെയാണ് രാമ, കൃഷ്ണ, ശിവ, ഭഗവതി, ദേവീ മുതലായ നാമങ്ങളുടെ ജപമാഹാത്മ്യം, അതുപോലെ, ഏതു മനുഷ്യൻ രാവിലെ ശിവലിംഗമോ വിഗ്രഹമോ കാണുന്നുവോ അയാൾ രാത്രിയിൽ ചെയ്ത പാപം ഇല്ലാതാകും മദ്ധ്യാഹ്നത്തിൽ ദർശിച്ചാൽ ആ ജന്മത്തിലെ യും സായാഹ്നത്തിൽ ദർശിച്ചാൾ എഴു ജന്മങ്ങളിലെയും പാപം നശിക്കും. ഇൗ വിധ ദർശനമാഹാത്മ്യശ്ലോകങ്ങളും ഈ പണ്ഡകൾ ഉരുവിട്ടുകൊണ്ടിരിക്കും. അറിവില്ലാത്ത എല്ലാ മനുഷ്യരും തെറ്റുകളും കുറ്റങ്ങളും മറ്റും ചെയ്യുന്നവരാണ്. അവരെ ഭയപ്പെടുത്തി പണം തട്ടുക എന്നതാണ് ഈ പണ്ഡകളുടെ ലക്ഷ്യം. ഗംഗാ, ഹരേ രാമ,കൃഷ്ണ, നാരായണ, ശിവ ഭഗവതി നാമസ്മരണ കൊണ്ട് ഒരു വിധ പാപവും വിട്ടുമാറുകയില്ല. മാറുമെങ്കിൽ ഒരൊറ്റ ദുഃഖിതൻ പോലും ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. മാത്രമല്ല ഇക്കാലത്ത് ഈ വിധ പോപ്പുലീലകൾ വർദ്ധിച്ചതോടുകൂടി പാപികളുടെ എണ്ണം വല്ലാതെ പെരുകുകയാണ് ഉണ്ടായത്. കാരണം പാപം ചെയ്യാൻ ആർക്കും ഭയമില്ലാതായിരിക്കുന്നൂ. എന്ത് തെറ്റ് ചെയ്താലും നാമം ചൊല്ലുകയോ തീർഥയാത്ര ചെയ്യുകയോ ചെയ്താൽ പാപ നിവൃത്തി ഉണ്ടാകുമെന്ന് പാപികൾ വിശ്വസിക്കുന്നു. ഇത് മൂഢ വിശ്വാസമാണ്. ഇങ്ങനെ വിശ്വസിച്ചു പാപം ചെയ്ത് ഇഹലോകം പരലോകവും പാപികൾ നശിപ്പിക്കുന്നു. സത്യത്തിൽ ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചേ തീരൂ. അതിനർത്ഥം തീർഥയാത്രയും നാമജപവും ശരിയല്ലെന്നല്ല. അത് തീർത്തും ശരിയാണ്. എന്താണ് തീർഥാടനം എന്ന് നോക്കാം. വേദാദി സത്യശാസ്ത്രങ്ങളുടെ പഠനവും പാഠനവും ധാർമികരയ വിദ്വാന്മാരുടെ സംഗമം, പരോപകാരം, ധർമ്മാനുഷ്ഠാനം, യോഗാഭ്യാസം, വൈരമില്ലായ്മ, കാപട്യരാഹിത്യം, സത്യഭാഷണം, സത്യമംഗീകരിക്കൽ, സത്യമനുഷ്ഠിക്കൽ, ബ്രഹ്മചര്യം, ആചാര്യൻ അതിഥി മാതാപിതാക്കന്മാരെ ശുശ്രൂഷിക്കൽ ഈശ്വരസ്തുതി_പ്രാർത്ഥന_ഉപാസന,ശാന്തത,ജിതെന്ദ്രിയത, സുശീലത, ധർമയുക്തമായ പുരുഷാർത്ഥം, ജ്ഞാനവിജ്ഞാനാദി ശുഭ ഗുണ കർമങ്ങൾ എന്നിവ ദുഃഖങ്ങളെ തരണം ചെയ്യിക്കുന്നവയാകയാൽ തീർഥങ്ങളാണ്. ജലസ്ഥല പ്രധാനമായവ ഒരിക്കലും തീർഥങ്ങളല്ല. എന്തെന്നാൽ ' ജന യയ്: തരന്തി താനി തീർഥാനി ' യാതൊന്നിനാൽ ജനങ്ങൾ ദുഖങ്ങളെ തരണം ചെയ്യുന്നുവോ അവയാണ് തീർഥങ്ങൾ. ഇക്കാലത്തെ ജലസ്ഥലങ്ങൾ അഥവാ തീർഥാടന കേന്ദ്രങ്ങൾ ആരെയും തരണം ചെയ്യിക്കുക ഇല്ല. പകരം അത് മുക്കികൊല്ലിന്നിടവും, രോഗം പടർത്തുന്നിടവും, വ്യഭിചാരം വർദ്ധിപ്പിക്കുന്നിടവും, പണം ധൂർത്തടിക്കുന്നിടവുമാണ്. എന്തിന് ആഹാരത്തിനും, താമസത്തിനും മറ്റും എത്തുന്ന പാവം ഭക്തരായ തീർഥാടകരെ കൊള്ളയടിക്കുന്നിടവുമാണ് തീർഥാടന കേന്ദ്രങ്ങൾ. അവ കച്ചവട കേന്ദ്രങ്ങൾ മാത്രമാണ്. മഹർഷി ദയാനന്ദൻ ഓം ശാന്തി.
ഗുരുഷട്ഗം അർഥം നന്നായി വിശദീകരിച്ചിരിക്കുന്നു. പക്ഷേ ഒരു കാഥികന്റെയോ സ്കൂൾ ടീച്ചറുടെയോ മുന്നിൽ ഇരിക്കുന്നപോലെ തോന്നി. ഗുരുവിനെ കുറിച്ച് സംസാരിക്കുമ്പോൾ വേണ്ടുന്ന ബഹുമാനത്തിന്റെയും ഭക്തിയുടെയും അഭാവം പ്രഭാഷണം നടത്തിയ വ്യക്തിയുടെ മുഖഭാവം എടുത്തുകാട്ടുന്നു. മഹാഗുരുവിനു പ്രണാമം. 🌹🙏
GuruAum🙏🙏🙏
ഓം ശാന്തി
തീർഥയാത്രയും നാമജപവും
___
തീർഥം, നാമമാഹാത്മ്യം, ഗുരുമഹിമ, സഹസ്രനാമാർച്ചനകൾ, ക്ഷേത്രങ്ങളിലെ വഴിപാടുകൾ, പരിഹാരക്രിയകൾ, ചക്രപൂജകൾ, ബലി, തർപ്പണം, ശ്രാദ്ധം തുടങ്ങി ഇന്ന് പൗരാണികപക്ഷ വിശ്വാസികളായ ഹിന്ദുക്കൾ അനുഷ്ഠിക്കുന്ന പലകാര്യങ്ങൾക്കും വൈദികമായി യാതൊരു ബന്ധവുമില്ല. ഇവയിൽ ഭൂരിഭാഗവിശ്വാസങ്ങളും ജൈന_ബൗദ്ധ_യവനസബ്രദായങ്ങളുമായി ബന്ധപ്പെട്ടതാണ്. തീർത്ഥ_നാമ മാഹാത്മ്യങ്ങൾ അതായത്, ലോകത്ത് എവിടെയും വച്ച് ചെയ്ത പാപകർമങ്ങൾ എല്ലാം കാശി ക്ഷേത്ര ദർശനത്തിന് എത്തുന്നതോടെ നഷ്ടമാകുന്നു എന്നും മറ്റുമുള്ള പുരോഹിതരുടെ മഹിമാ ജല്പനങ്ങൾ എല്ലാം അന്ധകാരത്തിൽ ആണ്ടുപോയ കാലത്ത് ഭാരതത്തിൽ ഉദയം കൊണ്ട തട്ടിപ്പിന്റെ സൂത്രവാക്യങ്ങൾ മാത്രമാണ്. പാപമോ പുണ്യമോ ഒരിക്കലും ഇല്ലാതാവുകയില്ല. പാപം ഇല്ലാതാകാമെങ്കിൽ ദരിദ്രന് രാജപട്ടവും അന്ധന് കണ്ണും പ്രയത്നം കൂടാതെ ലഭിക്കുമായിരുന്നു. മഹാരോഗികളുടെ രോഗം ചികിത്സ കൂടാതെ വിട്ടുമാറുമായിരുന്നു. അങ്ങനെ സംഭവിക്കുന്നില്ല. അതിനാൽ ആരുടെയെങ്കിലും പാപമോ പുണ്യമോ ആരെയും വിട്ടു പോകുന്നില്ല. പൗരാണിക പോപ്പുമാർ ഉണ്ടാക്കിയിട്ടുള്ള സംസ്കൃതശ്ലോകങ്ങളെല്ലാം പാപികൾക്കുള്ളതാണ്. അവരുടെ പാപനിവാരണ തന്ത്രങ്ങൾ എല്ലാം തട്ടിപ്പുമാത്രമാണ്. ചില ഉദാഹരണങ്ങൾ നോക്കാം. അനേകം കാതങ്ങൾ അകലെ ഇരുന്നുപോലും ഗംഗാ, ഗംഗാ എന്ന് ജപിച്ചാൽ എല്ലാ പാപവും നശിച്ചു വിഷ്ണു ലോകം_ വൈകുണ്ടം_പ്രാപിക്കാം. ഹരി എന്ന രണ്ടക്ഷരമുള്ള നാമമുച്ചരിച്ചാൽ എല്ലാ പാപങ്ങളെയും അത് ഹരിക്കും. അതുപോലെയാണ് രാമ, കൃഷ്ണ, ശിവ, ഭഗവതി, ദേവീ മുതലായ നാമങ്ങളുടെ ജപമാഹാത്മ്യം, അതുപോലെ, ഏതു മനുഷ്യൻ രാവിലെ ശിവലിംഗമോ വിഗ്രഹമോ കാണുന്നുവോ അയാൾ രാത്രിയിൽ ചെയ്ത പാപം ഇല്ലാതാകും മദ്ധ്യാഹ്നത്തിൽ ദർശിച്ചാൽ ആ ജന്മത്തിലെ യും സായാഹ്നത്തിൽ ദർശിച്ചാൾ എഴു ജന്മങ്ങളിലെയും പാപം നശിക്കും. ഇൗ വിധ ദർശനമാഹാത്മ്യശ്ലോകങ്ങളും ഈ പണ്ഡകൾ ഉരുവിട്ടുകൊണ്ടിരിക്കും. അറിവില്ലാത്ത എല്ലാ മനുഷ്യരും തെറ്റുകളും കുറ്റങ്ങളും മറ്റും ചെയ്യുന്നവരാണ്. അവരെ ഭയപ്പെടുത്തി പണം തട്ടുക എന്നതാണ് ഈ പണ്ഡകളുടെ ലക്ഷ്യം. ഗംഗാ, ഹരേ രാമ,കൃഷ്ണ, നാരായണ, ശിവ ഭഗവതി നാമസ്മരണ കൊണ്ട് ഒരു വിധ പാപവും വിട്ടുമാറുകയില്ല. മാറുമെങ്കിൽ ഒരൊറ്റ ദുഃഖിതൻ പോലും ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല. മാത്രമല്ല ഇക്കാലത്ത് ഈ വിധ പോപ്പുലീലകൾ വർദ്ധിച്ചതോടുകൂടി പാപികളുടെ എണ്ണം വല്ലാതെ പെരുകുകയാണ് ഉണ്ടായത്. കാരണം പാപം ചെയ്യാൻ ആർക്കും ഭയമില്ലാതായിരിക്കുന്നൂ. എന്ത് തെറ്റ് ചെയ്താലും നാമം ചൊല്ലുകയോ തീർഥയാത്ര ചെയ്യുകയോ ചെയ്താൽ പാപ നിവൃത്തി ഉണ്ടാകുമെന്ന് പാപികൾ വിശ്വസിക്കുന്നു. ഇത് മൂഢ വിശ്വാസമാണ്. ഇങ്ങനെ വിശ്വസിച്ചു പാപം ചെയ്ത് ഇഹലോകം പരലോകവും പാപികൾ നശിപ്പിക്കുന്നു. സത്യത്തിൽ ചെയ്ത പാപത്തിന്റെ ഫലം അനുഭവിച്ചേ തീരൂ. അതിനർത്ഥം തീർഥയാത്രയും നാമജപവും ശരിയല്ലെന്നല്ല. അത് തീർത്തും ശരിയാണ്. എന്താണ് തീർഥാടനം എന്ന് നോക്കാം. വേദാദി സത്യശാസ്ത്രങ്ങളുടെ പഠനവും പാഠനവും ധാർമികരയ വിദ്വാന്മാരുടെ സംഗമം, പരോപകാരം, ധർമ്മാനുഷ്ഠാനം, യോഗാഭ്യാസം, വൈരമില്ലായ്മ, കാപട്യരാഹിത്യം, സത്യഭാഷണം, സത്യമംഗീകരിക്കൽ, സത്യമനുഷ്ഠിക്കൽ, ബ്രഹ്മചര്യം, ആചാര്യൻ അതിഥി മാതാപിതാക്കന്മാരെ ശുശ്രൂഷിക്കൽ ഈശ്വരസ്തുതി_പ്രാർത്ഥന_ഉപാസന,ശാന്തത,ജിതെന്ദ്രിയത, സുശീലത, ധർമയുക്തമായ പുരുഷാർത്ഥം, ജ്ഞാനവിജ്ഞാനാദി ശുഭ ഗുണ കർമങ്ങൾ എന്നിവ ദുഃഖങ്ങളെ തരണം ചെയ്യിക്കുന്നവയാകയാൽ തീർഥങ്ങളാണ്. ജലസ്ഥല പ്രധാനമായവ ഒരിക്കലും തീർഥങ്ങളല്ല. എന്തെന്നാൽ ' ജന യയ്: തരന്തി താനി തീർഥാനി ' യാതൊന്നിനാൽ ജനങ്ങൾ ദുഖങ്ങളെ തരണം ചെയ്യുന്നുവോ അവയാണ് തീർഥങ്ങൾ. ഇക്കാലത്തെ ജലസ്ഥലങ്ങൾ അഥവാ തീർഥാടന കേന്ദ്രങ്ങൾ ആരെയും തരണം ചെയ്യിക്കുക ഇല്ല. പകരം അത് മുക്കികൊല്ലിന്നിടവും, രോഗം പടർത്തുന്നിടവും, വ്യഭിചാരം വർദ്ധിപ്പിക്കുന്നിടവും, പണം ധൂർത്തടിക്കുന്നിടവുമാണ്. എന്തിന് ആഹാരത്തിനും, താമസത്തിനും മറ്റും എത്തുന്ന പാവം ഭക്തരായ തീർഥാടകരെ കൊള്ളയടിക്കുന്നിടവുമാണ് തീർഥാടന കേന്ദ്രങ്ങൾ. അവ കച്ചവട കേന്ദ്രങ്ങൾ മാത്രമാണ്.
മഹർഷി ദയാനന്ദൻ
ഓം ശാന്തി.
ലളിതവും മനോഹരവുമായ ക്ലാസ്സ്.
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഗുരു കൃപയോടെയും അനുഗ്രഹത്തോടെയും അവതരിപ്പിച്ച ഈ ഭാഷണം ഏറെ ഹൃദ്യമായി....അഭിനന്ദനങ്ങൾ....ഓം ശ്രീ നാരായണ പരമഗുരുവേ നമ:
സ്വാമി തൃപാദങ്ങളിൽ പ്രണാമം 🙏
ഇത്രയും അറിവ് പകർന്നു തരാൻ ഗുരു കടക്ഷം ലഭിച്ച ആശ ടീച്ചർക്ക് വിനീത നമസ്കാരം 🙏
എത്ര സ് നല്ല പ്രഭാഷണം കേട്ടു കേട്ടിരിക്കും വളരെ വളരെ നന്ദി
ഓം ശ്രീ ഗുരുഭ്യോ നമഃ🙏🙏🙏
🙏🌹oham sreenarayana paramagurave namaha 🌹🙏
Namasthe.ashaji. oam sreenarayana.guruve namaha.🙏🙏🙏🙏
നസ്തേ ജീ🙏🙏
ഗുരു ഷട്കം നന്നായി, അർത്ഥവത്തായി പരഞ്ഞു തന്നതിന് നന്ദി🌹🌹
ഗുരു പദം Tv ക്ക് നന്ദി,🙏🙏🙏
Namskaram asha
Om shree narayana parama guruve namaha.
Mahagurudeva namaha.SN SARANA SANGAM(trvndrnm)
Namaste!!
ഓം ശ്രീ നാരായണ പരമ ഗുരവേ നമ.. 🙏🙏🙏
Very good pravachana and it is very clear
🙏🙏🙏🙏🙏🙏🙏
Ohm sreenarayana paramaguruve namaha🙏🙏🙏🙏
Pranamam smt. Asapradeep 🙏🙏🙏🙏🙏
Om SREE Narayana Gurave Nama.🙏🙏🙏
ഗുരുദേവ തൃപ്പാദങ്ങളിൽ പ്രണാമം അർപ്പിച്ചുകൊള്ളുന്നു..
Om sree narayana guruve namah
ആശാ ജി, അഭിനന്ദനങ്ങൾ!! 💐
ഗുരുദേവ തൃപ്പാദങ്ങളുടെ അനുഗ്രഹം എന്നെന്നും ഉണ്ടാകും 🙏
GURUV NAMA 🙏🙏🙏🙏🌹
ഓം ഭഗവൻ ശ്രീനാരായണ പരമ ഗുരവേ നമഃ ✋️✋️👏👏👏👏👏
എന്റെയും മനസ്സാകുന്ന പാത്രവും നിറഞ്ഞു തുളുമ്പുന്നു 🙏🙏🙏🙏
🙏om namo narayanaya 🙏
Great. Thank you 🙏
Guru ohm 🙏🙏🙏
ആശടീച്ചർ നമസ്തേ 🙏💞🌹
Hari Om
Thank you for the excellent explanation! 🙏🙏🙏
👃👃👃👃
Super🙏
🙏🙏🙏
ശ്രീ നാരായണ പരമ ഗുരവേ നമ:
ഗുരു വേ നമോ
🌹🌹🌹🌹🌹🌹🌹🌹🌹
GREAT INTERPRETATION.....
Good
🙏🙏🙏🙏🙏👍👌👌👌👌
🌹🌹🌹🌹🙏🙏🙏🙏🌹🌹🌹🌹
Bro.... So many amazing incidents of GURU'S spiritual awakening..... Why don't you get CONSOLIDATED for us.. ...
പ്രണാമം ചേച്ചി 🙏
🙏🙏🙏👌
Brahmavidya kovidaya artham please 🙏 explain
ഗുരുഷട്ഗം അർഥം നന്നായി വിശദീകരിച്ചിരിക്കുന്നു. പക്ഷേ ഒരു കാഥികന്റെയോ സ്കൂൾ ടീച്ചറുടെയോ മുന്നിൽ ഇരിക്കുന്നപോലെ തോന്നി. ഗുരുവിനെ കുറിച്ച് സംസാരിക്കുമ്പോൾ വേണ്ടുന്ന ബഹുമാനത്തിന്റെയും ഭക്തിയുടെയും അഭാവം പ്രഭാഷണം നടത്തിയ വ്യക്തിയുടെ മുഖഭാവം എടുത്തുകാട്ടുന്നു.
മഹാഗുരുവിനു പ്രണാമം. 🌹🙏
Namasthe
ശിവലിംഗ ദാസ സ്വാമി ഈ കൃതി എഴുതാൻ ഒരു സന്ദർഭം ഉണ്ടായി അത് കൂടി പഠിച്ച് അവതരിപ്പിക്കണം എങ്കിലേ ഈ പ്രഭാഷണം പൂർത്തിയാക്കാൻ സാധിക്കൂ
പരിമിതമായ സമയത്തിനുള്ളിൽ പറയുന്നതിനാലായിരിക്കും ,ആശ ടീച്ചർ online ആയി ക്ലാസ് എടുത്തപ്പോൾ കഥ പറഞ്ഞിരുന്നു.നമസ്തേ
സ്‌ക്രീനിൽ വരികൾ ഡിസ്പ്ലേ ചെയ്തു എങ്കിൽ എത്ര നന്നായിരുന്നു
AumNamaSivaya🙏🙏🙏GuruAum🙏🙏🙏
🌹🌹🙏ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🌹🌹
ഓം പരമഗുരു ve നമഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏
ലളിതവും മനോഹരവുമായ ക്ലാസ്സ്.
🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
🙏🏻🙏🏻🙏🏻🌹
🙏
ഓം ശ്രീ നാരായണ ഗുരു ദേവ! നമഃ
🙏🏻🙏🏻🙏🏻
ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
🙏🙏🙏
🙏🙏🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
🙏
🙏🙏🙏🙏
🙏🙏🙏
🙏🙏🙏