ഒരുപാട് പേര്‍ക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീട് ഇതാണ്‌ l SEEMA G NAIR HOUSE

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 665

  • @preethalallal9339
    @preethalallal9339 ปีที่แล้ว +109

    ഈ സന്തോഷവും ചിരിയും എന്നും നിലനിൽക്കട്ടെ. അതിരുകൾ ഇല്ലാത്ത സ്നേഹത്തിന്റെ ഉറവിടമാണ് സീമ ചേച്ചി. മൂന്നു ദിവസം എനിക്ക് ചേച്ചിയുമായി സമയം ചിലവഴിക്കാൻ പറ്റിയതിൽ ദൈവത്തോട് നന്ദി പറയുന്നു 🥰🥰🥰

    • @jijidominic1704
      @jijidominic1704 ปีที่แล้ว +6

      എവിടെ ആണ് സീമയുടെ വീട്

    • @LailaEar
      @LailaEar ปีที่แล้ว +1

      C dcctv❤😂

  • @midhunmidhun4182
    @midhunmidhun4182 ปีที่แล้ว +65

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തികളിൽ ഒരാൾ സീമ ചേച്ചി.. താര ജാഡകൾ ഒട്ടും കാണിക്കാത്ത പ്രിയപ്പെട്ട കലാകാരി ❤️❤️❤️❤️❤️

  • @sindhunair4787
    @sindhunair4787 ปีที่แล้ว +54

    എന്തൊരു വിനയം 🙏🏼🙏🏼ഇവർക്കു സിനിമയിൽ ഒരുപാട് അവസരങ്ങൾ കിട്ടട്ടെ അപ്പോൾ പാവങ്ങളെ സഹായികാമല്ലോ. സത്യത്തിൽ ഇവരെയൊക്കെ അല്ലെ ഉത്ഘാടനം ചെയ്യാൻ വിളിക്കണ്ടെത്.

  • @sreenivasane5343
    @sreenivasane5343 5 หลายเดือนก่อน +4

    നന്മമരങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു സിനിമാ വ്യക്തികളാണ് സീമജിയും സുരേഷ് ഗോപിയും. രണ്ടു പേർക്കും ദൈവം ആയുരാരോഗ്യവും ധനലക്ഷമിയുടെ അനുഗ്രഹവും ചൊരിയട്ടെ

  • @TreesaThakachan
    @TreesaThakachan ปีที่แล้ว +197

    നല്ല മനസ്സുള്ളവർ ജീവിതത്തിൽ ഒരിക്കലും തോൽക്കില്ല സീമ ❤❤❤❤❤

    • @khairabik7259
      @khairabik7259 ปีที่แล้ว

      ഇയാൾ ഇടുന്ന പല replay കളും സാധാരണ മുസ്ലിംകളെ തെറിപറഞ്ഞുകൊണ്ടായിരിക്കും. നല്ലത് എഴുതാനും അറിയാം

    • @TreesaThakachan
      @TreesaThakachan ปีที่แล้ว

      Ara

    • @TreesaThakachan
      @TreesaThakachan ปีที่แล้ว

      ആരാ

    • @ManikumK
      @ManikumK 11 หลายเดือนก่อน +1

      0:29

    • @thressaamma9014
      @thressaamma9014 9 หลายเดือนก่อน

      I ni hi Li

  • @leelamani8362
    @leelamani8362 ปีที่แล้ว +138

    അതിരില്ലാത്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉടമ 🙏🙏🙏🙏🙏❤️❤️❤️❤️❤️👍

  • @ameyasajeesh532
    @ameyasajeesh532 ปีที่แล้ว +95

    ആയുസും ആരോഗ്യവും എന്നും ഈശ്വരൻ തരട്ടെ 🙏🙏🙏

    • @Sandhya-ye5mj
      @Sandhya-ye5mj ปีที่แล้ว +2

      🙏🙏ദൈവം രക്ഷിക്കട്ടെ

    • @sharmila3813
      @sharmila3813 ปีที่แล้ว

  • @homeyoutube544
    @homeyoutube544 ปีที่แล้ว +30

    സീമ നിനക്ക് എല്ലാ നന്മകളും നേരുന്നു ഇനിയും ഇതു പോലെ എല്ലാപേരെയും സഹായിക്കാൻ ഉള്ള മനസ് പടച്ചവൻ തരട്ടെ സീമയെ ഒന്നും നേറിൽ കാണണം എന്നുണ്ട് എന്നെങ്കിലും കാണാം

  • @Alphonsa-x3i
    @Alphonsa-x3i ปีที่แล้ว +37

    നൻമ നിറഞ്ഞ സീമേച്ചി❤❤❤ ആയുസും ആരോഗ്യവും ദൈവം നൽകട്ടെ കുറെ സങ്കടങ്ങൾ ഉള്ള വ്യക്തികൾക്ക് അനുഗ്രഹഹകട്ടെ❤❤❤

  • @sarfunnisae
    @sarfunnisae ปีที่แล้ว +13

    ഇത്രെയും നല്ല കാര്യങ്ങൾ ചെയ്യുന്ന സീമയുടെ കൂടെ എന്നും ദൈവം ഉണ്ടാകും.

  • @athi3731
    @athi3731 ปีที่แล้ว +11

    സിമചേച്ചി യുടെ.. സംസാരം കേൾക്കാൻ. നല്ല രസം ഉണ്ട്... എന്ത് പറഞ്ഞാലും. മോളെന്നു വിളി കേൾക്കാൻ.. പാവം ചേച്ചി... ഒത്തിരി അനുഗ്രഹിക്കട്ടെ... എല്ലാദൈവങ്ങളെ 🙏🙏❤️♥️

  • @jayashreepandey5029
    @jayashreepandey5029 8 หลายเดือนก่อน +2

    സീമ ഒത്തിരി പേരേ സഹായിച്ചിട്ടുണ്ട്. സീമക് ദൈവം നല്ലതേ വരുത്തു.❤❤❤❤❤

  • @kuttypattas7862
    @kuttypattas7862 ปีที่แล้ว +20

    നല്ല മനസ്സ് ദൈവ അനുഗ്രഹം ഉൾക്തുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യാൻ പറ്റുന്നത്❤❤

  • @snehasnehacn-yo3ww
    @snehasnehacn-yo3ww 2 หลายเดือนก่อน

    ഈശ്വരന്റെ നിയോഗമാണ് സീമ യിലൂടെ നിർവഹിക്കുന്നത്. God bless you seema🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻❤

  • @sreekalakm1531
    @sreekalakm1531 ปีที่แล้ว +100

    ദീർഘായുസ്സും ആരോഗ്യവും ഭഗവാൻ നൽകട്ടെ ഇനിയും ഒരുപാടുപേരെ സഹായിക്കാനുള്ളതാണ് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @priyadersiniv8305
    @priyadersiniv8305 ปีที่แล้ว +52

    ദൈവം എല്ലാ ഐശ്വര്യവും തന്ന് സീമ കുഞ്ഞിനെ അനുഗ്രഹിക്കട്ടെ........

  • @GvpGvp-p1u
    @GvpGvp-p1u ปีที่แล้ว +44

    ദൈവം അനുഗ്രഹിക്കട്ടെ സീമ യെ ഒരു പാട് ഇഷ്ട മുള്ള ആളാണ് സീമ ഒരുപാട് ദീർഗായുസ് കൊടുക്കട്ടെ 🙏

    • @PrajethaPm
      @PrajethaPm 3 หลายเดือนก่อน

      🌹

  • @ramachandranr8648
    @ramachandranr8648 8 หลายเดือนก่อน +1

    ഇതുപോലുള്ള വ്യക്തിത്വങ്ങളാണ് ദൈവത്തിന്റെ അവതാരങ്ങൾ എന്ന് പറയുന്നത് ഞാൻ പലപ്പോഴും പല വീഡിയോകളിലും അവരുടെ പ്രവർത്തികളെക്കുറിച്ച് അറിഞ്ഞ് കുറച്ച് അറിഞ്ഞ് വളരെ സന്തോഷിച്ചിട്ടുണ്ട് അവർക്ക് കൂടുതൽ അവസരങ്ങളും ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു എന്ന് പ്രാർത്ഥിക്കുന്നു

  • @KjahanKunwar-ux1hj
    @KjahanKunwar-ux1hj ปีที่แล้ว +5

    ചേച്ചിക്ക് ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ ആയുസും ആരോഗ്യവും ദൈവം എപ്പോഴും നൽകട്ടെ 👍❤️🌹പ്രാർത്ഥനയോടെ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +25

    ദൈവം അനുഗ്രഹിക്കട്ടെ ... 🙏
    ഒത്തിരി സന്തോഷം ❤️ ❤️

  • @ShareefaBeevi-n7t
    @ShareefaBeevi-n7t 8 หลายเดือนก่อน +12

    സീമാജിക്ക് ആയുസും ആരോഗ്യവും എന്നും ഉണ്ടാവട്ടെ ഒരു പാട് ഇഷ്ട്ടമാണ്🙏🏼👌🏼❤️🌹

  • @TravaliveWithme
    @TravaliveWithme ปีที่แล้ว +3

    ഒരിക്കൽ അവിജാരിതമായി പരിചയപ്പെട്ടു പിന്നെ ഇപ്പോളും ഇടക്ക് മെസ്സേജ് അയക്കുന്ന നല്ല മനസുള്ള ഒരു നടി. ....ദൈവം നല്ലത് വരുത്തട്ടെ 🥰

  • @Alictm
    @Alictm ปีที่แล้ว +408

    സീമക്ക് സേവനരംഗത്ത് ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ .......

    • @susheelavijayan2573
      @susheelavijayan2573 ปีที่แล้ว +20

      സീമ ജി നായർ നൂറുനൂറ് ആയുസ് ജീവിതത്തിലുണ്ടായ എല്ലാവർക്കും നല്ല നന്മകളും ആയിട്ട് വേണം ഉണ്ടായിരിക്കണ

    • @mercypeter4622
      @mercypeter4622 ปีที่แล้ว +5

      ആമീൻ

    • @bindhu.r
      @bindhu.r ปีที่แล้ว +3

    • @salilact3066
      @salilact3066 ปีที่แล้ว

      D bbbbbbbbbbbbbbbbbbbjmmmmkkm​@@susheelavijayan2573

    • @shajianishashajianisha3812
      @shajianishashajianisha3812 ปีที่แล้ว

      😮😮​@@susheelavijayan2573

  • @heenasflavours
    @heenasflavours ปีที่แล้ว +7

    ഇത്രയും വലിയ കാര്യങ്ങൾ ചെയുന്ന സീമ g nair നിങ്ങൾക്കു എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ

  • @mayakrishna9002
    @mayakrishna9002 ปีที่แล้ว +36

    Chechiii annum ആയുസും ആരോഗ്യം ഉണ്ടാവട്ടെ പ്രാർത്ഥിക്കുന്നു....... ചേച്ചി എനിക്കു ആണു വീട് വെച്ചു തന്നത്.... 🙏🙏🙏🙏...... ഒരു പാടു സ്നേഹം ❤❤❤❤❤

  • @alivm4831
    @alivm4831 ปีที่แล้ว +3

    കുട്ടിയേയും. കൂടെ. നില്കുന്നവരെയും. കുട്ടിയുടെ. തലോടൽ. കിട്ടിയവരെയും. ഇനിയും. ഒരുപാട്‌പേർക്. സഹായം. എത്തിക്കാനും. ദൈവം. മോളെ. അനുഗ്രഹിക്കട്ടെ... എന്നാ. പ്രാർത്ഥനയോടെ.

  • @RajeshMm-z4o
    @RajeshMm-z4o 4 หลายเดือนก่อน +5

    സമൂഹത്തിൽ ഒരുപാട് പേർക്ക് നല്ല സഹായം ചെയ്തുവരുന്ന സീമാ ജി നായർക്ക് ദൈവം അനുഗ്രഹിക്കട്ടെ🙏

  • @lathapm5035
    @lathapm5035 ปีที่แล้ว +36

    അവരവർ ചെയ്യുന്നത് പറയാതെ മറ്റുള്ളവരെ വാഴ്ത്തുന്ന നിങ്ങളുടെ വലിയ മനസ്സിന് അതിർവരമ്പുകൾ ഇല്ലാത്ത നന്മകൾ.❤❤❤❤❤❤❤❤

  • @radharadha9432
    @radharadha9432 ปีที่แล้ว +8

    ദൈവം അനുഗ്രഹിക്കട്ടെ കൂടുതൽ ആളുകളെ സഹായിക്കാൻ നല്ല മനസും ആയിസ്സും ആരോഗ്യവും തമ്പുരാൻ തന്നു സഹായിക്കട്ടെ നന്മകൾ നേരുന്നു 🙏🙏🙏

  • @Jayaprakashkg-qk4ei
    @Jayaprakashkg-qk4ei ปีที่แล้ว +4

    നന്മ നിറഞ്ഞ മനസ്സിന് എന്നും ദൈവം തുണയേക ട്ടെ -
    മറ്റുള്ളവരോട് കാട്ടുന്ന കരുണ....എന്നും നല്ല തേവരു

  • @OmanOman-pj9kj
    @OmanOman-pj9kj ปีที่แล้ว +2

    ഹലോ നമസ്കാരം സിനിമ മോളെ എന്റെ പൊന്നുമോളെ ഒത്തിരി ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ദൈവം ഇത്രയും നല്ല മനസ്ഥിതി ഇത്രയും നല്ല സ്നേഹനിധിയായ ഒരു മോളെ കെട്ടിയ അമ്മ എത്ര ഭാഗ്യവതിയാണ് എന്റെ പൊന്നുമോളെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ എന്റെ മോൾക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ഒത്തിരി

  • @sathikochukuttan2313
    @sathikochukuttan2313 ปีที่แล้ว +33

    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @geethagovindan9658
    @geethagovindan9658 11 หลายเดือนก่อน +1

    ഇതുപോലെലുള്ളവർ ഇനിയും ഉണ്ടാകട്ടെ ❣️❣️❣️❣️❣️

  • @akshayabiju7967
    @akshayabiju7967 11 หลายเดือนก่อน

    നന്മനിറഞ്ഞ മനസുള്ള സീമചേച്ചിക്ക് ഇനിയും ഒത്തിരി ആളുകൾക്ക് നന്മ ചെയ്യുവാൻ ആയുസും ആരോഗ്യവും സീമചേച്ചിക്ക് കൊടുക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @rathik1385
    @rathik1385 6 หลายเดือนก่อน +2

    അതിരുകളില്ലാതെ പാവങ്ങളെ സഹായിക്കുന്ന മോൾക്ക് ആയുസ്സും ആരോഗ്യവും തരുവാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു🙏❤️

  • @anumoljoseph2027
    @anumoljoseph2027 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് സീമ ചേച്ചിയെ 🥰❤️❤️

  • @SheejaMol-e9i
    @SheejaMol-e9i 6 หลายเดือนก่อน +3

    എല്ലാവരെയും സഹായിക്കാൻ ഉള്ള മനസ് ചേച്ചിക്ക് ഉണ്ടല്ലോ എനിക്കും ഒരു വീട് വെച്ചു തരാവോ

  • @mollymartin8216
    @mollymartin8216 ปีที่แล้ว +95

    അതിരുകളില്ലാതെ മറ്റുള്ളവർക്കവേണ്ടി സേവനം ചെയ്യുന്ന സീമയെ ദൈവം അനുഗ്രഹക്കട്ടെ❤

  • @lathikak3109
    @lathikak3109 ปีที่แล้ว +6

    Sathyathil valiya celebrities okke ithu kandupadikkanam.Seema you are great.❤❤

  • @binduvinu9469
    @binduvinu9469 ปีที่แล้ว +5

    സീമ... ജീ.......🙏🙏🙏 എനിക്കും വേണം ഒരു വീട് 🙏ഒരുപാട് കാലങ്ങൾ ആയി വാടക വീട്ടിൽ, സത്യം 🙏🙏

  • @unnipandikkad8791
    @unnipandikkad8791 ปีที่แล้ว +31

    ഈ സ്നേഹം ദൈവം എന്നും എപ്പഴും കണ്ടുകൊണ്ടേരിക്കട്ടെ

  • @jessyvarghese9863
    @jessyvarghese9863 ปีที่แล้ว +1

    നല്ല മ നസൂള്ള സീമകുട്ടി,നല്ല നിലയിൽ ജീവിക്കുന്നതും,മറ്റുള്ളവർക്ക് നല്ലത് ചെയ്യുന്നു എന്നറിയുമ്പോൾ നല്ല സന്തോഷംdhaivam samrudhamaayi anughrahikkatte mole❤❤❤❤❤❤❤😊😊😊

  • @vikramk3771
    @vikramk3771 3 หลายเดือนก่อน

    സീമ മോനെ നിനക്ക് നല്ലതു മാത്രം വരട്ടെ എനിക്ക് ഒരു സഹായം ചെയ്യുമോ മോനെ എന്റെ മോൾക്ക് വെടിയ എന്റെ മോൾക്ക് വീടില്ല മോൾക്ക് സ്ഥലം ഉഡു പ്രമാണം ബാങ്കിൽ ആണ്‌ മുന്ന് ലേക്ഷത്തിന് അതു എടുത്തു തരുമോ മോളും ഫർത്താവും 2 പെൺ മക്കളും വാടക വീട്ടിൽ ആണ് മോനെ ഏതാകിലും തന്ന് സഹായം ചയ്യു മോനെ

  • @suchethakumari387
    @suchethakumari387 ปีที่แล้ว +34

    തനിക്കു ചുറ്റിനും നിൽക്കുന്നവർക്ക് നിസീമമായ വെളിച്ചം പകരുന്ന സീമയ്ക്ക് എന്നും നന്മ വന്നു നിറയട്ടെ!❤

  • @miniprakash3983
    @miniprakash3983 ปีที่แล้ว +5

    അതെ സീമാ ജീ നല്ലത് വരട്ടെ❤❤❤❤❤

  • @pradeesha4465
    @pradeesha4465 8 หลายเดือนก่อน

    ഒട്ടും സ്കിപ്പ് ചെയ്യാതെ കാണുന്നത് സീമ ച്ചേച്ചിയുടെ വീഡിയോസ് മാത്രമാണ് 'അത്രക്ക് ഇഷ്ടമാണെനിക്ക് സീമ ച്ചേച്ചിയെ,ഇനിയും ഒരു പാട് സൽപ്രവർത്തികൾ ചെയ്യാനുള്ള ആയുസും, ആരോഗ്യവും തന്ന് ദൈവം ചേച്ചിയെ അനുഗ്രഹിക്കട്ടെ🙏💖💖💖💖

  • @naveenkrishna3417
    @naveenkrishna3417 ปีที่แล้ว +1

    സീമ ചേച്ചിക്ക് ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ, ആശംസകൾ നേരുന്നു കേട്ടോ🙏🏻🙏🏻പറയുന്നവര് എന്തും പറയട്ടെ ചേച്ചീ എന്നും negative പറയുവാൻ എല്ലാവർക്കും നേരമുള്ളു സാരമില്ല നമ്മൾക്ക് നമ്മളെക്കുറിച്ച് അറിയാമല്ലോ പിന്നെ എല്ലാം അറിയുന്ന ഭഗവാനുണ്ടല്ലോ കൂടെ പിന്നെന്താ

  • @dr.raveendranpk3877
    @dr.raveendranpk3877 ปีที่แล้ว +1

    Seemaku Sevana Ranghath Aayusum Aarogyavum God Blessed her 🙏 ❤️ ♥️ 🙌 💖 💕

  • @indian6346
    @indian6346 ปีที่แล้ว +4

    കാരുണ്യവതിയായ നടി. പുള്ളിപ്പുലിയും ആട്ടി ,സിനിമയിൽ നല്ല അഭിനയം ആയിരുന്നു.

  • @Shameem7262
    @Shameem7262 ปีที่แล้ว +6

    She is a blessed soul ❤️. Keep doing the best you can for other fellow human beings. We are not all millionaires to do everything but we can all do within our limits.

  • @VINODRAM-ym6nl
    @VINODRAM-ym6nl ปีที่แล้ว +18

    യഥാർത്ഥ സ്നേഹത്തിന്റെ സീമകൾ...

  • @thankamanip.a4659
    @thankamanip.a4659 ปีที่แล้ว

    ഞാൻ ഏറെയിഷ്ടപ്പെടുന്ന സീമാജിക്ക് ആരോഗ്യവും ദീർഘായുസ്സും ഭഗവാൻ നൽകട്ടെ .....ഇനിയും പേരുകൾ വരട്ടെ... കാരുണ്യ സീമ, നന്മ സീമ etc....

  • @reshmimohan5182
    @reshmimohan5182 ปีที่แล้ว

    Seema chechiiiiiiiiiii, you are very much precious than others, like humanity, charity,love etc..............God really blessed you to treat others like an angel ❤️❤️❤️ really respect you 🙏🙏🙏

  • @rajidileep8105
    @rajidileep8105 ปีที่แล้ว +3

    ചേച്ചിയെ ദെ വം അനുഗ്രഹിക്കട്ടെ..... 🙏🙏🙏

  • @RadhikaReju-e8l
    @RadhikaReju-e8l ปีที่แล้ว +1

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ. 🙏🙏🙏🙏♥️♥️♥️

  • @Jayasree.G.k
    @Jayasree.G.k 10 หลายเดือนก่อน +1

    സീമയില്ലാതോളം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ഭഗവാൻ കരുത്ത് തരട്ടെ.

  • @mhdali7025
    @mhdali7025 ปีที่แล้ว +4

    സ്ത്രീ.... സ്ത്രീ...... സ്ത്രീ.... ഇതാണ് സ്ത്രീ...... ഇങ്ങനെയായിരിക്കണം സ്ത്രീ 🌹🌹🌹🌹🌹🌹🌹ഒരുപാടിഷ്ടം 🌹🌹🌹🌹

  • @Rajan123-g6w
    @Rajan123-g6w 9 หลายเดือนก่อน +1

    ❤seema ചേച്ചി davam അനുഗ്രഹികട്ട

  • @sreekala.crajagopalan3171
    @sreekala.crajagopalan3171 11 หลายเดือนก่อน

    ഈശ്വരൻ അനുഗ്രഹിക്കട്ടെ ഞങ്ങള് പോലുള്ള പാവങ്ങൾക്ക് തണലായ് മാറാൻ ആയുസും ആരോഗ്യവും തരാൻ പ്രാർഥിക്ക🙏🙏🙏🙏🥰🥰🥰

  • @sheejashihab9072
    @sheejashihab9072 ปีที่แล้ว +7

    നമ്മുടെ കൊച്ചു ഗ്രാമത്തിലും വന്നു ചേച്ചി 😍🙏വളരെ സ്നേഹത്തിന്റെ ഉടമയും ദാനം ചെയ്യുന്നതിന്റെ ഉടമയുമായ സീമ ചേച്ചിക്ക് ആശംസകൾ 🥰😍😍

  • @ratheeshpt3299
    @ratheeshpt3299 ปีที่แล้ว +24

    നല്ല മനസിന്റെ ഉടമ ദൈവം ആയുസും ആരോഗ്യവും നൽകട്ടെ

  • @saralaanand1601
    @saralaanand1601 ปีที่แล้ว

    Really you are great seema. Keep going. Bhagavan is with you. All the best. ♥

  • @DivyaPrabhash-t2o
    @DivyaPrabhash-t2o 2 หลายเดือนก่อน

    Mole mole mole enna vili ane highlight.seema chechi ❤❤❤❤❤❤

  • @annrose5617
    @annrose5617 ปีที่แล้ว

    ചേച്ചിയെ എനിക്ക് ഒരു പാട് ഇഷ്ടമാണ് ചേച്ചിയെ ദൈവം വേണ്ടുവോളം അനുഗ്രഹിക്കട്ട് എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤❤

  • @vinodkonchath4923
    @vinodkonchath4923 ปีที่แล้ว +5

    സീമ ചേച്ചിക്ക് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ🙏🙏🙏🥰

  • @divyanair5560
    @divyanair5560 ปีที่แล้ว +1

    Seema Chachi God anugraham epozhum undakete ♥️♥️💓💓💓🙏🙏🙏

  • @hittahitha
    @hittahitha 2 หลายเดือนก่อน

    മൂന്ന് വർഷം മുൻപെടുത്ത സീമ ജി. നായരുടെ ഈ ഇന്റർവ്യൂ എപ്പിസോഡുകളിൽ ചിലത് 20 ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു. പാർട്ട് 4 കണ്ടത് 2M ആണ്. ഇതുപോലെ മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ passion കണ്ടെത്തുന്ന ഇവരെപ്പോലുള്ളവർ ഇന്നത്തെ കാലത്തു വളരെ അപൂർവമാണ്. സംസാരത്തിലും പ്രകൃതിയിലും തനി ഗ്രാമീണത മാത്രം. ആ നിഷ്കളങ്കതയെല്ലാം ഇവരുടെ സംസാരത്തിലുണ്ട്. പല സൂപ്പർ മെഗാ സ്റ്റാറുകളും സിനിമയിൽ നിന്നുണ്ടാക്കിയതെല്ലാം സ്വന്തം ബിസിനസിൽ ഇട്ട് കൂടുതൽ പണം സമ്പാദിക്കുന്നതല്ലാതെ അവരൊക്കെ എന്ത് ചെയ്യുന്നു! ശരിക്കും കണ്ടു പഠിക്കണം. ഇഷ്ടപ്പെട്ട സീമയുടെ വാചകം ഇതാണ്: "അതാണ് സാർ. സിനിമാക്കാർ എല്ലാവരുടെയും കയ്യിൽ പൈസയില്ല. ചിലർക്ക് പദവിയും പ്രശസ്തിയും മാത്രമേയുള്ളൂ. പണമില്ല. അതേസമയം പണമുള്ള സിനിമക്കാരിൽ ചിലർക്ക് വലിയ പ്രശസ്തിയും പണവുമുണ്ട്. എന്നാൽ, കയ്യിൽ പൈസയില്ലാത്തവരാണ് സാർ കൂടുതലും മറ്റുള്ളവരെ സഹായിച്ചിട്ടുള്ളത്!"

  • @babuacharya3587
    @babuacharya3587 ปีที่แล้ว +1

    നല്ല മനസ്സിന് എന്നെന്നും നന്മയുടെ തിളക്കം എല്ലായ്പോഴും ഉണ്ടാവട്ടെ എന്നും എന്നന്നും 🙏

  • @shabari401
    @shabari401 7 หลายเดือนก่อน

    പുണ്യാത്മാവ്.... സീമ ചേച്ചി എന്റെ കണ്ണൻ എന്നും കൂടെ ഉണ്ടാവട്ടെ നൻമകൾ ഉണ്ടാവും തീർച്ച

    • @LovelyArcticFox-bt1vo
      @LovelyArcticFox-bt1vo 6 หลายเดือนก่อน

      എന്റെ വീട് എനിക്ക് തേച്ചു തരുമോ

  • @rajeevspillai2438
    @rajeevspillai2438 ปีที่แล้ว +15

    സീമ ചേച്ചി ക്ക് ജഗദീശ്വരൻ ❤ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤️❤️❤️❤️

  • @sheebakgm5212
    @sheebakgm5212 9 หลายเดือนก่อน +1

    സീമ ചേച്ചിയെ എനിക്കൊന്ന് കാണണം ഒരു പാട് ആഗ്രഹം ഉണ്ട് കാണാൻ പറ്റുമോ സീമ ചേച്ചിയെ നേരിട്ട് ഒന്ന് കാണാൻ ദൈവം സഹായിക്കട്ടെ

  • @sainabashereef9061
    @sainabashereef9061 11 หลายเดือนก่อน +1

    👍👍👍👍

  • @AbdulSalam-xq3un
    @AbdulSalam-xq3un ปีที่แล้ว +5

    ❤❤❤,,,, എൻറ ജീവനേ
    .... എൻറെ, ദിൽ.... ഹൗസ് ❤

  • @vijaymenon1233
    @vijaymenon1233 ปีที่แล้ว +1

    Don't worry about negative comments...just remember about Lalettan, how he reacts to negative comments...go ahead..We r with u always...🎉❤❤

  • @RadharaviradhaRadha
    @RadharaviradhaRadha 8 หลายเดือนก่อน

    Oru hal undaki myusiyam pole momenttos okke protect cheythu koode🎉🎉🎉many many happy retunse of the future days🎉🎉🎉

  • @bindum713
    @bindum713 4 หลายเดือนก่อน

    Anikke orupade eshttamane seemachachiya annagilum anikke kananam antta prarthana undavum seemachikke

  • @yohannanthomas766
    @yohannanthomas766 ปีที่แล้ว +20

    Congratulations Dear Seemaji ❤

  • @Usha-g3c
    @Usha-g3c ปีที่แล้ว

    സീമ ചേച്ചിക്ക് ഒരുപാട് സ്നേഹത്തോടെ കൂടി ❤️❤️❤️❤️❤️❤️🌹

  • @sheejafernandez9801
    @sheejafernandez9801 ปีที่แล้ว +1

    Wish you Merry Christmas and happy Newyear. Nalla chachy, Nalla veedu. Ellapereaum sahaiyikanulla nalla managing dhyvam anugrahikatte. ottiri ishttai video. Njan ye video kandukodirikupol tanne dhyvam anugrahichu. Chachyude koode unde.

  • @rajasreeraju7168
    @rajasreeraju7168 ปีที่แล้ว

    ഹായ് സീമ ഹാപ്പി ന്യൂ ഇയർ 🙏🙏🥰🥰🥰🙏ഒരുപാട് സ്നേഹത്തോടെ 🙏♥️🙏

  • @dhivajayaprakash1289
    @dhivajayaprakash1289 10 หลายเดือนก่อน

    Atthai miss Yu MounaRagam, awesome acting, really nice

  • @umarajeev7464
    @umarajeev7464 ปีที่แล้ว

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം.❤❤.

  • @AyaniP-j1r
    @AyaniP-j1r 6 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി 🙏🙏

  • @anandavallygopalakrishnan5921
    @anandavallygopalakrishnan5921 7 หลายเดือนก่อน

    U r great Seema,god bless u

  • @sindhuks8920
    @sindhuks8920 8 หลายเดือนก่อน

    ചേച്ചി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @omanaraju4199
    @omanaraju4199 5 หลายเดือนก่อน

    സീമയുടെ ശബ്ദം ഒത്തിരി. ഇഷ്ടം

  • @remam7734
    @remam7734 ปีที่แล้ว +13

    നല്ലത് വരട്ടെ

    • @remam7734
      @remam7734 ปีที่แล้ว

      നല്ല വീട്

    • @salilamthambi7654
      @salilamthambi7654 4 หลายเดือนก่อน

      Ellavarilum ithupole nanma viriyatte ❤❤❤

  • @deepaa2100
    @deepaa2100 ปีที่แล้ว +3

    ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ, എല്ലാ നന്മകളും ഉണ്ടാകട്ടെ ❤

  • @geethakrishnan8360
    @geethakrishnan8360 11 หลายเดือนก่อน

    ദുഖം കണ്ട് മനസ്സ് അലിയുന്ന സീമാ ജി നായർക്ക് നല്ലത് വരട്ടെ എന്ന് പ്രർത്ഥിക്കുന്നു

  • @LEELAK.V
    @LEELAK.V ปีที่แล้ว +7

    സീമ ❤️❤️❤️🥰🥰🥰❤️❤️❤️

  • @thanimamalu6860
    @thanimamalu6860 7 หลายเดือนก่อน +1

    ❤❤❤❤

  • @suchithraharidas311
    @suchithraharidas311 8 หลายเดือนก่อน

    സീമ g nair🙏🏻God bless my dear🌹

  • @vimalajohnson5627
    @vimalajohnson5627 4 หลายเดือนก่อน

    May God bless you more and more.

  • @Saro_Ganga
    @Saro_Ganga ปีที่แล้ว

    Great job
    Congratulations
    May God bless and help you

  • @sreedevivm4288
    @sreedevivm4288 ปีที่แล้ว +1

    എനിക്ക് ഒരുപാട് ഇഷ്ടം ❤️❤️❤️

  • @SheejaMol-e9i
    @SheejaMol-e9i 6 หลายเดือนก่อน

    സീമചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @beenajuliet6907
    @beenajuliet6907 ปีที่แล้ว

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +2

    സീമ ജി നായർ നല്ല മനസ്സിന് ഉടമ ❤❤❤

  • @mammenmathew5210
    @mammenmathew5210 4 หลายเดือนก่อน

    May the God bless you much more !

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ❤💓❤❤