ഇത്രയും നാൾ റഗുലേറ്ററി കമ്മീഷൻ ചെയർമാന് ജനങ്ങളെ പറ്റിച്ച് KSEB യെ രക്ഷിച്ച് അവരുടെ കൊഴുത്ത പാരിതോഷികം കൈപ്പറ്റി മിണ്ടാതിരുന്നാൽ മതിയായിരുന്നു. പലപ്പോഴും റെഗുലേറ്ററി ചെയർമാൻ്റെ ശരീര ഭാഷയും സംസാരവും ധാർഷ്ഠ്യത്തിൻ്റെതായിരുന്നു.😮
ഒരാവശ്യവും ഇല്ല. കെഎസ്ഇബി യുടെ ചിലവ് കറൻ്റ് വിറ്റ് കിട്ടിയ വരുമാനം ഇവ തമ്മിലുള്ള വ്യത്യാസം വരുമാനം കൂടുതൽ ആണെങ്കിൽ അ തുക ജീവനക്കാർക്ക് ശമ്പളമായി വീതിച്ച് നൽകാം കുറവാണെങ്കിൽ അ തുകക്കുള്ള കറൻ്റ് ചാർജ് കൂട്ടി വാങ്ങണം.
പൂജ്യം ഡിഗ്രിക്കു താഴെ മഞ്ഞിൽ 24 മണിക്കൂർ ജോലി ചെയ്യുന്ന സൈനികർക്ക് ഒരു മാസം കിട്ടുന്നത് വെറും 50,000 രൂപ മുതലാണ്. ഇവിടെ KSEB യിൽ പത്തുവരെ പഠിക്കാത്ത ഉദ്യോഗസ്ഥനു പോലും കിട്ടുന്നത് ഒരു ലക്ഷം രൂപയോ അതിലധികമോ ആണ്.
@@salimva5462വരുമാനം വീതിച്ചു നൽകുകയോ?ഇതെന്താ സഹകരണ സ്ഥാപനമോ ? വരുമാനം അധികമാണെങ്കിൽ അത് KSEB യുടെ ഡവലപ്മെൻ്റിന് വേണ്ടി ഉപയോഗിക്കുക. അല്ലെങ്കിൽ പൊതുജനങ്ങൾക്ക് ചാർജ്‌കുറച്ച് കൊടുക്കുക.
@@jackywilson07 ഇനിമുതൽ നമ്മൾ മലയാളികൾ എല്ലാം ഒരു തീരുമാനമെടുക്കുക ഈ നാ...കളെ ഒന്നും സാർ എന്ന് വിളിക്കരുത് സാർ എന്ന് വിളിക്കുമ്പോൾ നമ്മൾ അവരുടെ അടിമകൾ ആണെന്ന് ഇവറ്റകൾക്ക് തോന്നുന്നുണ്ട് അതുകൊണ്ടാണ് നമ്മൾ എന്തെങ്കിലും കാര്യത്തിന് ചെല്ലുമ്പോൾ ഇവന്മാർ ധാർഷ്ട്യം കാണിക്കുന്നത് ഇനിമുതൽ ചെന്ന ഉടനെ ഇവന്മാരുടെ പേര് ചോദിക്കുക എന്നിട്ട് പേര് വിളിക്കുക പക്ഷേ പറഞ്ഞിട്ട് കാര്യമില്ല മലയാളി എന്നും അടിമയാണ് അന്തംകമ്മികൾ പാർട്ടി നേതാക്കളുടെ അടിമയാകുന്നത് പോലെ 😭😭😭😭😭
ബോർഡിന്റെ ശമ്പളം കുറയ്ക്കുക സംസ്ഥാന ഗവൺമെന്റ് ജീവനക്കാരുടെ ശമ്പളം ആക്കുക ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരും കേരളത്തിലാണ് ജീവിക്കുന്നത്. അല്ലാതെ അവർ അമേരിക്കയിൽ അല്ല ഇത് അമേരിക്കൻ ശമ്പളമാണ് ഇനി തരാൻ ഞങ്ങളുടെ കയ്യിൽ പൈസ ഇല്ല
എല്ലാം പാവപ്പെട്ട ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്തായാലും അധികം വൈകാതെ തന്നെ ജനങ്ങൾ ഒന്നടക്കം തെരുവിലേക്ക് ഇറങ്ങും ഇവന്മാരുടെ ഈ ചെറ്റത്തരത്തിന് ഒരു അറുതി വരുത്തും
സർകാരിൽ വെള്ളാനയായി കാലു തിരുമ്മി അറുപതു വയസ്സായാൽ വീട്ടിൽ പോകില്ല, കാലു നക്കി പുന:നിയമനം ഉറപ്പാക്കി, വീണ്ടും കടിച്ച തൂങ്ങി കിടക്കും.ആറു രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭ്യം,പന്ത്രണ്ട് രൂപ കൊടുത്തു വാങ്ങുന്ന വാങ്ങുന്ന കൊള്ള ഈ കമ്മിഷൻ ഒഴിവാക്കിയില്ല. കമ്മീഷനുകളുടെ കമ്മീഷൻ രാജാവ്.?നിയമാനുസൃത അന്വേഷണം പൊതു നന്മയ്ക്കു അനിവാര്യം.
റെഗുലേറ്ററി കമ്മീഷീനു യഥാർഥ്യത്തിൽ എന്തെങ്കിലും പവർ ഉണ്ടെന്ന് തോന്നുന്നില്ല. ഗവർണമെന്റ് അപ്പോയ്ന്റ് ചെയ്യുന്നതാണെങ്കിൽ രാഷ്ട്രിയ ക്കാരും ഗവർണമെന്റും പറയുന്നത് കേൾക്കേണ്ടി വരില്ലേ.
ആഡംബര ജീവിതം നയിക്കുന്നവരെ അല്ല കെഎസ്ഇബിക്ക് ആവശ്യം നല്ല അധ്വാനിച്ച് ജനസേവനം ചെയ്യുന്നവരെയാണ് ആവശ്യം വൈദ്യുത മന്ത്രിയും ഭരണകൂടവും കെഎസ്ഇബിയുടെ വിഷയത്തിൽ ഇടപെടണം നിങ്ങളുടെ അധിക ശമ്പളത്തിന് ജനങ്ങൾ എന്തു പിഴച്ചു ന്യായമായ ശമ്പളത്തിന് കഠിനാധ്വാനം ചെയ്യേണ്ടി വരും അതിന് ഇഷ്ടമുള്ളവർ മതി സർക്കാർ ജോലികളിൽ ഇല്ലെങ്കിൽ ഈ ജനങ്ങൾ തന്നെ വിധിയെഴുതും
കേരളത്തിൽ ഉട നീളം മാളുകളും ഷോപ്പുകളും ഭിവസേന ഉദ്ഘാടനം ചെയ്യുന്നു. അതിനു തക്കതായ ഉത്പാധനം നടക്കുന്നില്ല എന്നിട്ട് പുറത്ത് നിന്ന് vaydhudhi വാങ്ങി അതിന്റെ ഭാരം ജനങ്ങളിൽ അടിച്ചേല്പിക്കും.....
പിരിച്ചെടുക്കാനുള്ള കുടിശ്ശിക പൂർണമായും പിരിക്കുക ,ഇൻഡസ്ട്രിയൽ പവർ ലോസ് കണ്ടെത്താനും പരിഹരിക്കുവനുമുള്ള കാര്യക്ഷമത, കൂടൂതൽ പവർ സോഴ്സ് കുറഞ്ഞ ചിലവിൽ നിർമ്മിക്കുക (സോളാർ,etc)
എൻറെ പൊന്നു ചേട്ടാ ഒരു നൂറു പ്രാവശ്യം സാർ സാർ എന്ന് വിളിക്കുന്നത് കേട്ടു അതിൻറെ ഒന്നും ആവശ്യമില്ല നമ്മുടെ പണം എടുത്തിട്ടാണ് നമ്മൾ ശമ്പളം കൊടുക്കുന്നത് ഇവറ്റകൾക്ക് ന്യായം പറഞ്ഞാൽ ഇവറ്റകൾ ആണ് നമ്മളെ സാർ എന്ന് വിളിക്കേണ്ടത് പക്ഷേ എന്തുകൊണ്ടോ നമ്മുടെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇവന്മാരെ സാർ എന്ന് വിളിക്കേണ്ട അവസ്ഥയാണ് 😂😂😂😂 തമിഴ്നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥരാണ് ജനങ്ങളെ സാർ എന്ന് വിളിക്കുക ഇവിടെയുള്ളവർക്ക് കൊമ്പുണ്ട്😢😢😢😢😢😢
കേരളത്തീലെ ജനം മാറി ചിന്തിക്കൂ .വേറെ ഭരണം വരുമ്പോൾ ജനത്തിന് മാറ്റമുണ്ടാകും. റഗുലേറ്ററി കമ്മീഷനോട് നമ്മൾ എത്ര സത്യമായിട്ടും പറഞ്ഞാലും അവർക്ക് അവരീടെ പാർട്ടിയും അവരുടെ മുപ്പത്തിയയ്യായിരം തൊഴിലാളികളുടെ പെൻഷനും ശമ്പളവും മാണ് അവർക്ക് മുൻഗണന. അടീത്ത സർക്കാർ വരുമ്പോൾ ഈ കമ്മീഷനെ പിരിച്ചുവിടണം
KSEB ചെയ്യേണ്ടത് ജനവും സംഗടനയും ചെയ്യാൻ ആണെങ്കിൽ എന്തിനാ KSEB യിൽ ഇത്രേം ശമ്പളവും കൊടുത്ത് ഇരുത്തണം. കൺസപ്ഷൻ എങ്ങനെ കുറക്കാം എന്ന് പഠനം നടത്തേണ്ടതും പൊതു താൽപര്യാപ്തം ഭോതവൽകരണവും ചെയ്യേണ്ടതും അസോസിയേഷൻ്റെ തലയിൽ ആണോ വെക്കേണ്ടത് എന്ത് നാടാണപ്പാ ഇത് കക്കുക മുക്കുക നക്കുക എന്ന് ചെയ്യാൻ വേണ്ടി മാത്രം ജന സേവനവും സർക്കാർ ഉദ്യേഗവും നടത്തുന്ന തെമ്മാടികൾ.
പൊതുജനങ്ങൾക്കും വ്യവസായികൾക്കും ഉപകാരമുള്ള ഒരു കാര്യങ്ങളും സർക്കാർ സ്ഥാപനങ്ങൾ പറഞ്ഞു തരില്ല ചേട്ടാ, അവർക്ക് നമ്മളെ പിഴിഞ്ഞ് ശമ്പളവും ധൂർത്തും നടന്നാൽ മതി.😢😢😢😢 നമുക്ക് നല്ലത് എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മൾ കണ്ടു പിടിച്ചോണം അവർ പറഞ്ഞു തരില്ല😢😢😢😢😢😢
പിന്നെ എന്ത് വിളിക്കണം. ? സാർ, മാഢ o എന്നത് ഉദ്യോഗസ്ഥന്മാ ഒരമാത്രo അഭിസംബോധന ചെയ്യാനുള്ളത് അല്ല. എല്ലാവരെയും അഭിസംബോധന ചെയ്യാനുള്ളതാണ് എന്ന് മനസ്സിലാക്കിയാലും !
ഇനി വൈദ്യുതിക് അധിക ചിലവ് വന്നാൽ അതു അമിത ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗ്യസ്ഥരുടെ ശമ്പളം കട്ട് ചെയ്തു ബാലൻസ് ചെയുക... കുറഞ്ഞ പക്ഷം increavment എങ്കിലും കുറച്ചു വർഷത്തേക് നിർത്തലാക്കുക
എന്നാല്‍ ഇനി kseb le പണിയും association ചെയ്യാം.... എന്നിട്ട് kseb yil transformer എന്താന്ന് അറിയാത്ത assistant engineer kkum sub engineer kkum especially pin വാതില്‍ നിയമനം kittiyavanmaarkkum ini ശമ്പളം കൂട്ടി kodukkam...
എല്ലാവരും electricians ആണെന്നാണ് ഇയാൾ കരുതുന്നത് - റീഡിങ് എടുക്കാൻ വരുന്ന ആൾക്ക് തിരക്കായത് കൊണ്ട് consumer നോട് ഒന്നും പറയാൻ സമയമില്ല പോലും.... What a justification !!!!
charge TN state ന് തുല്ല്യമാക്കുക. 50 units Consume ചെയ്യുന്ന ആൾക്ക് Bill ൻ്റെ പകുതി തുക ഈടാക്കുക. അവർ പച്ചകറി വാങ്ങി കൂട്ടാൻ വച് അവർ കഴിക്കിട്ട്. ഞങ്ങൾ 16 വീട്ടുകാർ ക്ക് single Phase main line ഉണ്ടായിരുന്നുള്ളു. line Voltage 190 volts. ഇതു മൂലം വർഷങ്ങളോളം ഞങ്ങൾ കൂടുതൽ kwh reading വരികയും, കൂടുതൽ തുക കൊടുക്കുകയും ചെയ്തിരുന്നു. കൂടുതൽ വീടുകൾ ഈ റോട്ടിൽ പണിയുന്ന കണ്ടിട്ട് KSEB യിൽ പരാതി പെട്ട ശേഷം മാത്രമാണ് , 8 മാസം കഴിഞ്ഞിട്ട് അവർ പകുതി road വരെ Three phase line വലിച്ചത്.
ഈ റെഗുലേറ്ററി "ക്ണാപ്പന്റെ " മുന്നിൽ പോയി ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. റെഗുലേറ്ററിയും സർക്കാരും കെഎസ്ഇബിയും കൂടിയിരുന്നാണ് കക്കുന്നത്..! ഇതൊക്കെ അന്വേഷിച്ചു പോയാൽ ഇതിലും കാണും മാസാപ്പടി..!! ഇവന്മാരെ പിരിച്ചുവിടുക എന്നുള്ളത് മാത്രമാണ് ജനങ്ങൾക്ക് സർക്കാരിനോട് പറയാനുള്ളത്. KSEB യെ പിരിച്ചുവിടുക ഈങ്കുലാബ് സിന്ദാബാദ്..!!!
എല്ലായിടതും സമാർട്ട് മീറ്റർ ഇൻസ്റ്റാൾ ചെയ്യു അപ്പോൾ പാവപെട്ടവൻ പണക്കാരൻ എന്ന് പറഞ്ഞ് പൈസാ അടയ്ക്കാതെ ഉണ്ടാകുകയില്ല അപ്പോൾ KSEB 'ആരുടെ പുറകേ പോയി പൈസാ പിരിക്കേണ്ടി വരില്ല പൈസാ അടച്ചിട്ടില്ലാ എങ്കിൽ ഒട്ടോമറ്റിയ്ക്ക് ആയിട്ട് പവർ.കട്ട് ചെയ്യാൻ ഉള്ള സംവിധാനം കൂടി വയ്ക്കണം അപ്പോൾ എല്ലാ പൈസയും പിരിഞ്ഞു കിട്ടുകയും പാവങ്ങൾ രക്ഷപെടുകയും S ചെയ്യും
എല്ലാ ആഴ്ചയിലും എൽ ടി മൈന്റെനൻസ് എന്ന് പറഞ്ഞു ഓരോ ദിവസവും അഞ്ചെട്ടു മണിക്കൂർ പവർ കട്ട് ചെയ്യുന്നു. കൂടാതെ ദിവസവും പല പ്രാവശ്യം പവർ കട്ട് ആകുന്നു. ഇതൊക്കെ വീട്ടുപകരണങ്ങളെ നശിപ്പിക്കുന്നു. ആരാണുത്തരവാദി. മുപ്പത്തിയഞ്ചു വര്ഷം വിദേശത്തു ജോലിചെയ്തിട്ടുണ്ട്. ഒരിക്കൽ പോലും കറന്റ് ഇല്ലാതെ വന്നിട്ടില്ല. അപ്പോൾ നമ്മുടെ മൈന്റെനൻസ് എന്ന് പറയുന്നത് എന്തുതരം പണിയാണ് .
With a regularory commission so regressive the stae will never improve. His intentions are very clear. It seems he has no inclination to alleviate the challenges of the common man or industry in Kerala. Any problem pointed by any one is thrown back to him only, which should have been done by KSEB. The only way is to socially castigate the KSEB employees and the regulatory board as they are not bothered about the society or industry in Kerala. Their only aim in life is that they only should live and thrive to be paid by the people. They will not improve unless they are socially boycotted till the become dutiful citizens and responsible public servents after shedding their arrogance.
ഇത്രയും നാൾ റഗുലേറ്ററി കമ്മീഷൻ ചെയർമാന് ജനങ്ങളെ പറ്റിച്ച് KSEB യെ രക്ഷിച്ച് അവരുടെ കൊഴുത്ത പാരിതോഷികം കൈപ്പറ്റി മിണ്ടാതിരുന്നാൽ മതിയായിരുന്നു. പലപ്പോഴും റെഗുലേറ്ററി ചെയർമാൻ്റെ ശരീര ഭാഷയും സംസാരവും ധാർഷ്ഠ്യത്തിൻ്റെതായിരുന്നു.😮
Yes correct
സത്യം 100%
Regulatory commission KSEB yude swantham aalkkar .! Thattippu prasthaanam . Naanam kettavanmaar !
@@sajanjosemathews7413 athaanu sari
Ahankaarathinu kaiyum kaalum vachavar
ചെയർമാനെ മാറ്റണം
അയള് കൊള്ളന്നതുന്നു
ഭീമമായ ശമ്പളവും കാറും ഒക്കെ കൊടുത്ത് ഇത് പോലൊരു റെഗുലേറ്ററി കമ്മീഷന്റെ ആവശ്യം എന്താണ്.
ഒരാവശ്യവും ഇല്ല. കെഎസ്ഇബി യുടെ ചിലവ് കറൻ്റ് വിറ്റ് കിട്ടിയ വരുമാനം ഇവ തമ്മിലുള്ള വ്യത്യാസം വരുമാനം കൂടുതൽ ആണെങ്കിൽ അ തുക ജീവനക്കാർക്ക് ശമ്പളമായി വീതിച്ച് നൽകാം കുറവാണെങ്കിൽ അ തുകക്കുള്ള കറൻ്റ് ചാർജ് കൂട്ടി വാങ്ങണം.
പൂജ്യം ഡിഗ്രിക്കു താഴെ മഞ്ഞിൽ 24 മണിക്കൂർ ജോലി ചെയ്യുന്ന സൈനികർക്ക് ഒരു മാസം കിട്ടുന്നത് വെറും 50,000 രൂപ മുതലാണ്.
ഇവിടെ KSEB യിൽ പത്തുവരെ പഠിക്കാത്ത ഉദ്യോഗസ്ഥനു പോലും കിട്ടുന്നത് ഒരു ലക്ഷം രൂപയോ അതിലധികമോ ആണ്.
@@salimva5462what do you mean? When you put a comment, it must be clear.
I suppose you are a kseb engineer.
സംശയമെന്ത്? കെ. എസ്. ഈ. ബി. യേ ജനങ്ങളെ ഉപദ്രവിച്ചിട്ട് ആണെങ്കിലും സഹായിക്കാൻ. 😊
@@salimva5462വരുമാനം വീതിച്ചു നൽകുകയോ?ഇതെന്താ സഹകരണ സ്ഥാപനമോ ? വരുമാനം അധികമാണെങ്കിൽ അത് KSEB യുടെ ഡവലപ്മെൻ്റിന് വേണ്ടി ഉപയോഗിക്കുക. അല്ലെങ്കിൽ പൊതുജനങ്ങൾക്ക് ചാർജ്‌കുറച്ച് കൊടുക്കുക.
അയാളെ സാറെ എന്ന് വിളിക്കണ്ട, അർഹത ഇല്ല, പുള്ളി വൈദ്യുതി എല്ലാവർക്കും കുടുംബത്തിൽ നിന്ന് സൗജന്യ മായി നൽകുന്നു
@@jackywilson07 ഇനിമുതൽ നമ്മൾ മലയാളികൾ എല്ലാം ഒരു തീരുമാനമെടുക്കുക ഈ നാ...കളെ ഒന്നും സാർ എന്ന് വിളിക്കരുത് സാർ എന്ന് വിളിക്കുമ്പോൾ നമ്മൾ അവരുടെ അടിമകൾ ആണെന്ന് ഇവറ്റകൾക്ക് തോന്നുന്നുണ്ട് അതുകൊണ്ടാണ് നമ്മൾ എന്തെങ്കിലും കാര്യത്തിന് ചെല്ലുമ്പോൾ ഇവന്മാർ ധാർഷ്ട്യം കാണിക്കുന്നത് ഇനിമുതൽ ചെന്ന ഉടനെ ഇവന്മാരുടെ പേര് ചോദിക്കുക എന്നിട്ട് പേര് വിളിക്കുക പക്ഷേ പറഞ്ഞിട്ട് കാര്യമില്ല മലയാളി എന്നും അടിമയാണ് അന്തംകമ്മികൾ പാർട്ടി നേതാക്കളുടെ അടിമയാകുന്നത് പോലെ 😭😭😭😭😭
ഈ Kseb നിർത്തലാക്കി റിലയൻസിന് കൊടുത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ....
CHATTIYIL
NINNUM
ADUPILEKU
Entha vila kurachu kittiyal vangille
24 hour repair guarantee..no delay.. Mumbai experience..
Reliance adani super
Tata ക്കു കൊടുക്കുക.
ഇയ്യാളുടെ മറുപടി കേട്ടാൽ കേരളത്തിലുള്ളവർ എല്ലാവരും തന്നെ എലെക്ട്രിക്കൽ കോഴ്സ് പഠിക്കേണ്ടിവരും
Yes
ബോർഡിന്റെ ശമ്പളം കുറയ്ക്കുക സംസ്ഥാന ഗവൺമെന്റ് ജീവനക്കാരുടെ ശമ്പളം ആക്കുക ഇലക്ട്രിസിറ്റി ബോർഡ് ജീവനക്കാരും കേരളത്തിലാണ് ജീവിക്കുന്നത്. അല്ലാതെ അവർ അമേരിക്കയിൽ അല്ല ഇത് അമേരിക്കൻ ശമ്പളമാണ് ഇനി തരാൻ ഞങ്ങളുടെ കയ്യിൽ പൈസ ഇല്ല
എല്ലാ government ജീവനക്കാരുടെയുംsasampalam കുറക്കണമെന്ന് പറയുന്നു ഇവി ഇവിടുത്തെ ജനം സാധാരണ (നികുതി കൊടുക്കുന്നവര്‍ എങ്ങിനെ ജീവിക്കുന്നത് അറിയുമോ?
ഈ സാറ്. ..എന്നൊക്കെ വിളി എന്നോ നിർത്തണം 🤮🤮
ആ സാർ വിളി നല്ല വിളിയല്ല 😂😂
Both sides should call each other Sir.
ഇവനെയൊക്കെ സാർ എന്ന് വിളിക്കാൻ എന്താ യോഗ്യത ?
AKSHARAM
MAATY
VILIKANAM😂
@@tjohn1020 എങ്കിൽ ഓക്കേ 🤣
ഇനിയും ശമ്പളം കൂട്ടണം , ചാർജ് വർധിപ്പിക്കണം എന്ന് KSEB മുറവിളികൂട്ടുന്നു , കേന്ദ്രത്തിനു ഇതിൽ ഇടപെടാൻ സാധിക്കില്ലേ 😭🙏🏻
Excelent presentation 👌👌👌👌👌👌
എല്ലാം KSEB ക്ക് അറിവുള്ളതാണ്, പക്ഷെ ചെയില്ല.
എല്ലാം പാവപ്പെട്ട ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്തായാലും അധികം വൈകാതെ തന്നെ ജനങ്ങൾ ഒന്നടക്കം തെരുവിലേക്ക് ഇറങ്ങും ഇവന്മാരുടെ ഈ ചെറ്റത്തരത്തിന് ഒരു അറുതി വരുത്തും
Awesome . He presented fabulously
Congrts 👍🏻for apt and prompt presentation of the factful grievances 👏🏻👏🏻👏🏻👏🏻
Kseb നഷ്ടത്തിലല്ലേ അതുകൊണ്ട് പറയുന്നു ഇത് റീലയൻസിന് കൊടുക്കൂ അവർ ലാഭത്തിൽ ഓടിക്കും
സർകാരിൽ വെള്ളാനയായി കാലു തിരുമ്മി അറുപതു വയസ്സായാൽ വീട്ടിൽ പോകില്ല, കാലു നക്കി പുന:നിയമനം ഉറപ്പാക്കി, വീണ്ടും കടിച്ച തൂങ്ങി കിടക്കും.ആറു രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭ്യം,പന്ത്രണ്ട് രൂപ കൊടുത്തു വാങ്ങുന്ന വാങ്ങുന്ന കൊള്ള ഈ കമ്മിഷൻ ഒഴിവാക്കിയില്ല. കമ്മീഷനുകളുടെ കമ്മീഷൻ രാജാവ്.?നിയമാനുസൃത അന്വേഷണം പൊതു നന്മയ്ക്കു അനിവാര്യം.
കൊള്ളക്കാരെ ഇനി വെറുതേ വിടരുത് ആരായാലും
Well put and good presentation Prakash 👍
കഴിവ് കെട്ട ഉദ്യോഗസ്ഥരും അഴിമതിയും ആണ് kseb യെ നശിപ്പിക്കുന്നത് ...
Tel, Petrol, LPG, എന്നിവ പോലെ രാജ്യത്ത് വൈദ്യുത ചാർജ് ഒരേ നിരക്കിലാക്കണം
റെഗുലേറ്ററി കമ്മീഷീനു യഥാർഥ്യത്തിൽ എന്തെങ്കിലും പവർ ഉണ്ടെന്ന് തോന്നുന്നില്ല. ഗവർണമെന്റ് അപ്പോയ്ന്റ് ചെയ്യുന്നതാണെങ്കിൽ രാഷ്ട്രിയ ക്കാരും ഗവർണമെന്റും പറയുന്നത് കേൾക്കേണ്ടി വരില്ലേ.
ആഡംബര ജീവിതം നയിക്കുന്നവരെ അല്ല കെഎസ്ഇബിക്ക് ആവശ്യം നല്ല അധ്വാനിച്ച് ജനസേവനം ചെയ്യുന്നവരെയാണ് ആവശ്യം വൈദ്യുത മന്ത്രിയും ഭരണകൂടവും കെഎസ്ഇബിയുടെ വിഷയത്തിൽ ഇടപെടണം നിങ്ങളുടെ അധിക ശമ്പളത്തിന് ജനങ്ങൾ എന്തു പിഴച്ചു ന്യായമായ ശമ്പളത്തിന് കഠിനാധ്വാനം ചെയ്യേണ്ടി വരും അതിന് ഇഷ്ടമുള്ളവർ മതി സർക്കാർ ജോലികളിൽ ഇല്ലെങ്കിൽ ഈ ജനങ്ങൾ തന്നെ വിധിയെഴുതും
ഇനി ഇലക്ട്രിക്കസിറ്റിയെ രക്ഷിക്കാൻ പൊതുജനം കറന്റ് ഉണ്ടാക്കികൊടുക്കാൻ ഈകമ്മീഷൻ പറയുമോ
KSEB യുടെ അപകടകരമായ രീതിയിൽ റോഡിലേക്ക് തള്ളിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളെ പറ്റി ആരും ചിന്തിക്കരുത്
സമയമില്ല ഹേ.... ആരേലും ചത്താൽ നോക്കാം അത് ഒരിയ്ക്കലും മുതലാളിയോ നേതാവോ ആകില്ല 😔😔😔😔
💯💯💯
കേരളത്തിൽ ഉട നീളം മാളുകളും ഷോപ്പുകളും ഭിവസേന ഉദ്ഘാടനം ചെയ്യുന്നു. അതിനു തക്കതായ ഉത്പാധനം നടക്കുന്നില്ല എന്നിട്ട് പുറത്ത് നിന്ന് vaydhudhi വാങ്ങി അതിന്റെ ഭാരം ജനങ്ങളിൽ അടിച്ചേല്പിക്കും.....
അറിവില്ലായ്മ എന്ന വാക്കിന് അർഥം വേറെയും ഉണ്ടെന്ന് മനസ്സിലായി
പൊളിച്ചടുക്കി...
Well said❤❤
KSEB യിലെ "സാറന്മാർ" വല്ല പണിയും എടുക്കട്ടെ "സാറേ" . അല്ലെങ്കിൽ മീറ്റർ റീഡിംഗ് അടുക്കലും അറ്റകുറ്റപ്പണികളും അസോസിയേഷനെ ഏൽപിച്ചേക്ക് 🌌🌌🌌💜
പിരിച്ചെടുക്കാനുള്ള കുടിശ്ശിക പൂർണമായും പിരിക്കുക ,ഇൻഡസ്ട്രിയൽ പവർ ലോസ് കണ്ടെത്താനും പരിഹരിക്കുവനുമുള്ള കാര്യക്ഷമത, കൂടൂതൽ പവർ സോഴ്സ് കുറഞ്ഞ ചിലവിൽ നിർമ്മിക്കുക (സോളാർ,etc)
KSEB ക്ക് കൂടെ കൂടെ നഷ്ടം ആണെങ്കിൽ നിങ്ങൾ ഈ പണി നിർത്തുക
എൻറെ പൊന്നു ചേട്ടാ ഒരു നൂറു പ്രാവശ്യം സാർ സാർ എന്ന് വിളിക്കുന്നത് കേട്ടു അതിൻറെ ഒന്നും ആവശ്യമില്ല നമ്മുടെ പണം എടുത്തിട്ടാണ് നമ്മൾ ശമ്പളം കൊടുക്കുന്നത് ഇവറ്റകൾക്ക് ന്യായം പറഞ്ഞാൽ ഇവറ്റകൾ ആണ് നമ്മളെ സാർ എന്ന് വിളിക്കേണ്ടത് പക്ഷേ എന്തുകൊണ്ടോ നമ്മുടെ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇവന്മാരെ സാർ എന്ന് വിളിക്കേണ്ട അവസ്ഥയാണ് 😂😂😂😂 തമിഴ്നാട്ടിൽ സർക്കാർ ഉദ്യോഗസ്ഥരാണ് ജനങ്ങളെ സാർ എന്ന് വിളിക്കുക ഇവിടെയുള്ളവർക്ക് കൊമ്പുണ്ട്😢😢😢😢😢😢
റ ഗുലേറ്ററി കമറ്റി എരപ്പ കൾ - KSEBക്ക് വേണ്ടി വാദിക്കുന്നു
Adi poli. Very simple and straightforward facts
കേരളത്തീലെ ജനം മാറി ചിന്തിക്കൂ .വേറെ ഭരണം വരുമ്പോൾ ജനത്തിന് മാറ്റമുണ്ടാകും. റഗുലേറ്ററി കമ്മീഷനോട് നമ്മൾ എത്ര സത്യമായിട്ടും പറഞ്ഞാലും അവർക്ക് അവരീടെ പാർട്ടിയും അവരുടെ മുപ്പത്തിയയ്യായിരം തൊഴിലാളികളുടെ പെൻഷനും ശമ്പളവും മാണ് അവർക്ക് മുൻഗണന. അടീത്ത സർക്കാർ വരുമ്പോൾ ഈ കമ്മീഷനെ പിരിച്ചുവിടണം
ഇടക്കിടക്ക് ഉള്ള ഈ സാർ വിളി എന്തിനാണ്
കമ്മീഷൻ കൈക്കൂലി പറ്റി ജനങ്ങളെ പറ്റിക്കുന്നു എന്നാണ് തോന്നുന്നത് ബ.
ഇവനെയും 😡😡😡😡😡😡😡😡😡😡
Lineman നേയും എല്ലാം സാർ എന്ന് വിളി നിർത്തണം 😡😡😡😡😡😡😡
ഇവന്മാർ നമ്മളെ സാർ എന്ന് വിളിക്കണം 😡😡😡😡😡😡😡😡
സാർ എന്ന് വിളിക്കരുത്
നാട് നന്നാവണമെങ്കിൽ ഓരോ തീരുമാനവും നാട്ടിന്റെ വികസനത്തിന് ഊന്നൽ നൽകാനാകണം ഇവിടെ പ്രത്യേക വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള തീരുമാനം മാത്രമാണുണ്ടാകണം
നിശ്ചിത വോൾട്ടേജിൽ മാറ്റം വന്നു ഉപകരണങ്ങൾക്ക് കേട് പറ്റി യാൽ കെഎസ്ഇബി ക്ക് എതിരെ കേസ് കൊടുക്കാം
ആ ഓഫീസ് റുടു മറു പടി ഒരു ലോ ജീക്ക് ഇല്ലാത്തതാണ്
KSEB ചെയ്യേണ്ടത് ജനവും സംഗടനയും ചെയ്യാൻ ആണെങ്കിൽ എന്തിനാ KSEB യിൽ ഇത്രേം ശമ്പളവും കൊടുത്ത് ഇരുത്തണം. കൺസപ്ഷൻ എങ്ങനെ കുറക്കാം എന്ന് പഠനം നടത്തേണ്ടതും പൊതു താൽപര്യാപ്തം ഭോതവൽകരണവും ചെയ്യേണ്ടതും അസോസിയേഷൻ്റെ തലയിൽ ആണോ വെക്കേണ്ടത് എന്ത് നാടാണപ്പാ ഇത് കക്കുക മുക്കുക നക്കുക എന്ന് ചെയ്യാൻ വേണ്ടി മാത്രം ജന സേവനവും സർക്കാർ ഉദ്യേഗവും നടത്തുന്ന തെമ്മാടികൾ.
Very nice,people should react like this
ഞാൻ ഒത്തിരി ചർച്ചകൾ ശ്രവിച്ചു: എൻ്റെ ഒരു തോന്നൽ, ഈ regulatory commission: KSEB Agent ആണോ എന്ന സംശയം എന്നിൽ ഉദിക്കുന്നു.
SMART METER WILL RESOLVE THE PROBLEMS UPTO A LIMIT. BETTER PRIVATISE KSEB FOR PUBLIC BENIFITS.
പൊതുജനങ്ങൾക്കും വ്യവസായികൾക്കും ഉപകാരമുള്ള ഒരു കാര്യങ്ങളും സർക്കാർ സ്ഥാപനങ്ങൾ പറഞ്ഞു തരില്ല ചേട്ടാ, അവർക്ക് നമ്മളെ പിഴിഞ്ഞ് ശമ്പളവും ധൂർത്തും നടന്നാൽ മതി.😢😢😢😢
നമുക്ക് നല്ലത് എന്തെങ്കിലും ഉണ്ടെങ്കിൽ നമ്മൾ കണ്ടു പിടിച്ചോണം അവർ പറഞ്ഞു തരില്ല😢😢😢😢😢😢
Well said, ഇനീ മിണ്ടാതിരുന്നിട്ട് karyamill. Kshamayudeനെല്ലിപടിക കടന്നിരിക്കുന്നു
Super
എല്ലാം അറിവുളള കമ്മീഷൻ. പക്ഷേ പറയുന്നതൊന്നും മനസിലാക്കാൻ ശ്രമിക്കുന്നില്ല😢
അവരെ നമ്മൾ എന്തിന് സാർ എന്ന് വിളിക്കണം 😮
പിന്നെ എന്ത് വിളിക്കണം. ? സാർ, മാഢ o എന്നത് ഉദ്യോഗസ്ഥന്മാ ഒരമാത്രo അഭിസംബോധന ചെയ്യാനുള്ളത് അല്ല. എല്ലാവരെയും അഭിസംബോധന ചെയ്യാനുള്ളതാണ് എന്ന് മനസ്സിലാക്കിയാലും !
Don’t they have names?
Call them by their name!!😊
Kwa യിൽ ഇദ്ദേഹം ഉണ്ടായിരുന്നു, എഞ്ചിനീയർസ് നിന്നു മൂത്രം ഒഴിക്കുമായിരുന്നു, അദ്ദേഹം ഉദ്ദേശിച്ചത് തന്നെ നടക്കും
ഇവൻ മാർ ഒരു പുല്ലും ചെയ്യില്ല മില്ല് നടത്തുന്നവൻ 🤣എലെക്ട്രിക്കൽ എഞ്ചിനീയറിംഗ് padikanam🤣
മറ്റാർക്കും ഒന്നുമറിയില്ല എന്ന ധാരണ ആണ് സർകാർ കസേരകളിൽ ഇരിക്കുന്ന് മിക്കവരും
പലപ്പോഴും ഒരുദിവസത്തിൽ 10, 15 തവണ ൻ്റെ പോക്കുന്ന അസ്ഥ ഉണ്ടാവാറുണ്ട് KSeB വിളിച്ച് പറഞ്ഞിട്ട് ഒരു പ്രയോജനവും ഇല്ലാ.
ഇവനൊക്കെ രാഷ്ട്രീയ പ്രീണനം കൊണ്ട് സംഘടനാ ശക്തികൊണ്ടും കാലാകാലങ്ങളിൽ സാലറി വർദ്ധിപ്പിക്കുന്നു ഇതെന്തു നാശം
എല്ലാവരും എലെക്ട്രിക്കൽ എഞ്ചിനീയർ ആകുക
Excellent.
Well said
ഇയാളെ ഭാഷയുടെ സൗമ്യത കേട്ടുകഴിഞ്ഞാൽ ഇയാൾ😊😊😊
സൗമ്യമായ ഭാഷയിൽ സംസാരിച്ച ജനങ്ങളെ മറക്കുന്നതിന് കൂട്ടുനിൽക്കുന്നു
കെ.എസ് ഈ ബി പിരിച്ചു വിടുക.
റെഗുലേറ്ററി കമ്മീഷൻ പറയുന്നത് ഞങ്ങൾ ശമ്പളം വാങ്ങും നിങ്ങൾ വേണമെങ്കിൽ ജോലി ചെയ്തോളൂ എന്നാണ് 🥰🤣😂😄🤗😘😍
സാദാ ജനങ്ങളുടെ മേൽ അധിക ഭാരം വരുത്തുന്നതരത്തിൽ ആണു KSEB യുടെ പോക്ക് എങ്കിൽ KSEB യെ കൂടി bsnl പോലെ ആക്കേണ്ടിവരും.
ഇനി വൈദ്യുതിക് അധിക ചിലവ് വന്നാൽ അതു അമിത ശമ്പളം കൈപ്പറ്റുന്ന ഉദ്യോഗ്യസ്ഥരുടെ ശമ്പളം കട്ട് ചെയ്തു ബാലൻസ് ചെയുക... കുറഞ്ഞ പക്ഷം increavment എങ്കിലും കുറച്ചു വർഷത്തേക് നിർത്തലാക്കുക
ഇതാണ് കരയുന്ന കുഞ്ഞിനേ പാലുള്ളു.
വില കുറഞ്ഞ വൈദ്യുതി കയ്ക്കു൦ എന്നു പറഞ്ഞ റെഗുലേറ്ററി കമീഷന്റെ തീരുമാനത്തിൽ വലിയ പ്രതീക്ഷ വേണ്ട.
എന്നാല്‍ ഇനി kseb le പണിയും association ചെയ്യാം....
എന്നിട്ട് kseb yil transformer എന്താന്ന് അറിയാത്ത assistant engineer kkum sub engineer kkum especially pin വാതില്‍ നിയമനം kittiyavanmaarkkum ini ശമ്പളം കൂട്ടി kodukkam...
Good 👍 👍 👍
Good❤❤❤
Better Reliance
റിലയൻസിന് കൈമാറുക. കൊള്ളയടി ഒഴിവാകും.
എല്ലാവരും electricians ആണെന്നാണ് ഇയാൾ കരുതുന്നത് - റീഡിങ് എടുക്കാൻ വരുന്ന ആൾക്ക് തിരക്കായത് കൊണ്ട് consumer നോട് ഒന്നും പറയാൻ സമയമില്ല പോലും.... What a justification !!!!
റെഡിമെയ്ഡ് ഫർണിച്ചർ ...saw Millie ബാധിച്ചു
Public should come forward
ഒരാൾക്ക ക്കി ലും ഇ യാളുട്ശമ്പളം ചോദിക്കാമായിരുന്നു
What an answer from commission
Swavabhikam😢
Technical advice കൊടുക്കണ്ടത് അസോസിയേഷൻ അല്ല.. എന്നാണ് എന്റ ഒരു ഇത്... 😊
Yes
രാഷ്ട്രീയക്കരുടെ കമ്മീഷൻ അല്ലേ.
charge TN state ന് തുല്ല്യമാക്കുക. 50 units Consume ചെയ്യുന്ന ആൾക്ക് Bill ൻ്റെ പകുതി തുക ഈടാക്കുക. അവർ പച്ചകറി വാങ്ങി കൂട്ടാൻ വച് അവർ കഴിക്കിട്ട്.
ഞങ്ങൾ 16 വീട്ടുകാർ ക്ക് single Phase main line ഉണ്ടായിരുന്നുള്ളു. line Voltage 190 volts. ഇതു മൂലം വർഷങ്ങളോളം ഞങ്ങൾ കൂടുതൽ kwh reading വരികയും, കൂടുതൽ തുക കൊടുക്കുകയും ചെയ്തിരുന്നു.
കൂടുതൽ വീടുകൾ ഈ റോട്ടിൽ പണിയുന്ന കണ്ടിട്ട് KSEB യിൽ പരാതി പെട്ട ശേഷം മാത്രമാണ് , 8 മാസം കഴിഞ്ഞിട്ട് അവർ പകുതി road വരെ Three phase line വലിച്ചത്.
ഈ റെഗുലേറ്ററി "ക്ണാപ്പന്റെ " മുന്നിൽ പോയി ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. റെഗുലേറ്ററിയും സർക്കാരും കെഎസ്ഇബിയും കൂടിയിരുന്നാണ് കക്കുന്നത്..! ഇതൊക്കെ അന്വേഷിച്ചു പോയാൽ ഇതിലും കാണും മാസാപ്പടി..!! ഇവന്മാരെ പിരിച്ചുവിടുക എന്നുള്ളത് മാത്രമാണ് ജനങ്ങൾക്ക് സർക്കാരിനോട് പറയാനുള്ളത്.
KSEB യെ പിരിച്ചുവിടുക ഈങ്കുലാബ് സിന്ദാബാദ്..!!!
Domestic customer aanenkil ee mahaan valichu keerum
കപ്പാസിറ്ററിന്റെ കാര്യം കെ എസ് ഈ ബി ക്ക് അറിയിക്കാൻ എന്താ ബുദ്ധിമുട്ട്. അവർ മരുന്ന് കഞ്ഞി സേവിച്ചിരിക്കയാണോ 😂😂
വാദിയെ പ്രതിയാക്കുന്ന KSEB
എല്ലായിടതും സമാർട്ട് മീറ്റർ ഇൻസ്റ്റാൾ ചെയ്യു അപ്പോൾ പാവപെട്ടവൻ പണക്കാരൻ എന്ന് പറഞ്ഞ് പൈസാ അടയ്ക്കാതെ ഉണ്ടാകുകയില്ല അപ്പോൾ KSEB 'ആരുടെ പുറകേ പോയി പൈസാ പിരിക്കേണ്ടി വരില്ല പൈസാ അടച്ചിട്ടില്ലാ എങ്കിൽ ഒട്ടോമറ്റിയ്ക്ക് ആയിട്ട് പവർ.കട്ട് ചെയ്യാൻ ഉള്ള സംവിധാനം കൂടി വയ്ക്കണം അപ്പോൾ എല്ലാ പൈസയും പിരിഞ്ഞു കിട്ടുകയും പാവങ്ങൾ രക്ഷപെടുകയും S ചെയ്യും
Regulatory commission is not considerate to common man's problems.
Kseb enni puthiya worker marae onnu yedukkiilla ... motham contract kodukkum..... yenkil poli.... aaayyirrikkum.... kollam illkulab sindabad .... sakakkale
Upayogicha power charge mathram Charge cheyyuka●
Slab+ meter Rent+ Addl charges ozhivakkuka●●
വുഡ് കിട്ടാനില്ല എന്നാരാ പറഞ്ഞത്?, വുഡ് കിട്ടാനുണ്ട് വില തരാൻ പറ്റില്ല അത്ര തന്നെ 😄😄😄😄
എല്ലാ ആഴ്ചയിലും എൽ ടി മൈന്റെനൻസ് എന്ന് പറഞ്ഞു ഓരോ ദിവസവും അഞ്ചെട്ടു മണിക്കൂർ പവർ കട്ട് ചെയ്യുന്നു. കൂടാതെ ദിവസവും പല പ്രാവശ്യം പവർ കട്ട് ആകുന്നു. ഇതൊക്കെ വീട്ടുപകരണങ്ങളെ നശിപ്പിക്കുന്നു. ആരാണുത്തരവാദി. മുപ്പത്തിയഞ്ചു വര്ഷം വിദേശത്തു ജോലിചെയ്തിട്ടുണ്ട്. ഒരിക്കൽ പോലും കറന്റ് ഇല്ലാതെ വന്നിട്ടില്ല. അപ്പോൾ നമ്മുടെ മൈന്റെനൻസ് എന്ന് പറയുന്നത് എന്തുതരം പണിയാണ് .
Kseb kattu kallanmar
Govt can permission to implement privatisation of electricity to be ther companies
English പറഞാൽ അവർക്ക് അറിയില്ല...10 ക്ലാസ് തോറ്റവർ ആണ് KSEB ജജോലി എടുക്കുന്നവർ😂, സീനിയോറിറ്റി പ്രകാരം വരുന്നവരാണ് ഈ കമ്മീഷൻ്റെ തലപ്പത്ത് ഉളളവർ...
With a regularory commission so regressive the stae will never improve. His intentions are very clear. It seems he has no inclination to alleviate the challenges of the common man or industry in Kerala. Any problem pointed by any one is thrown back to him only, which should have been done by KSEB.
The only way is to socially castigate the KSEB employees and the regulatory board as they are not bothered about the society or industry in Kerala.
Their only aim in life is that they only should live and thrive to be paid by the people.
They will not improve unless they are socially boycotted till the become dutiful citizens and responsible public servents after shedding their arrogance.
❤
How narrow mind set of Commissions?????? This is called public Service. And you expect are they going serve you .???
Sub engineer വാഴക്ക അറിയാം
Regulateri commession salary arane kodukkunnathe .janangalku neethi labhikkunna tharathilakanan commission illengil kseb nishchayikkunna cash kuttimengil pinne enthine ivare vakkunnu. Ivarude avasyamilla athrayum labham
Veenidathu veene urulunna aalanallo officer. Very good. He doesn't know anything about electricity ,& its consumption.
Reduce salary and high pension of kerala
KSEB ജീവനക്കാർക്ക് electricity bill അയക്കേണ്ടതില്ല.