എന്റെ ഹൃദ്രോഗം മരുന്ന് കഴിക്കാതെ മാറിയതെങ്ങനെ? How to manage the health of your heart naturally?

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 273

  • @chandrikat4590
    @chandrikat4590 ปีที่แล้ว +15

    ഇത്തരം അറിവുകളാണ് സാധാരണക്കാരന് കിട്ടേണ്ടത്. അഭിനന്ദനങ്ങൾ സാർ.

  • @bhaskarankokkode4742
    @bhaskarankokkode4742 ปีที่แล้ว +26

    ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് താങ്കൾ സംസാരിക്കുമ്പോൾ, വളരെ കൗതുകത്തോടെയാണ് ഞാൻ എപ്പോഴും കേൾക്കുന്നത്. പ്രത്യേകിച്ചും ബി പി യെക്കുറിച്ച് സംസാരിക്കാൻ. വളരെ നന്ദി. Nama🙏

    • @kcthomas53
      @kcthomas53 ปีที่แล้ว

      congrats. 👏👏👏

    • @7dots973
      @7dots973 2 หลายเดือนก่อน

      Naanum

  • @sanifumezhathur9430
    @sanifumezhathur9430 ปีที่แล้ว +17

    എനിക്ക് നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആവാറുണ്ട് 👍🏻👍🏻👌👌❤️❤️

  • @sobhanasobhana1379
    @sobhanasobhana1379 ปีที่แล้ว +17

    സാറിന്റെ ഈ അറിവുകൾ സാധാരണ ജനങ്ങളിൽ പറഞ്ഞു പരത്തുന്നത് വളരെ ഉപകാരമാണ്.

  • @vinodkumarthomas4811
    @vinodkumarthomas4811 ปีที่แล้ว +37

    സാമൂഹ്യ സേവനത്തിന്റെ വേറൊരു വശമാണിത്... ഇത് അനേകർക്ക് ഉപകാരമാകും. ദൈവം സാറിനെ അനുഗ്രഹിക്കട്ടെ...❤❤❤😊😊😊

  • @ibrahimdr-vo6sn
    @ibrahimdr-vo6sn ปีที่แล้ว +8

    താങ്കളെ സമ്മതിച്ചിരിക്കുന്നു. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. Dr. Ibrahim.

  • @androospapers8050
    @androospapers8050 ปีที่แล้ว +2

    പഞ്ചസാര ഒഴിവാക്കുക
    ബേക്കറി ഒഴിവാക്കുക
    കാർബൊ hydrate ഭക്ഷണം ഒഴിവാക്കുക
    പ്രത്യേകിച്ച് samuel ജോർജ് സാർ
    നിങ്ങൾ വേണം ഈ ലോകത്തിനു

  • @LalithaT.P
    @LalithaT.P ปีที่แล้ว +5

    മനസ്സിന്റെ അവസ്ഥയാണ് രോഗത്തിനും ആരോഗ്യത്തിനും അടിസ്ഥാനമെന്നു മനസ്സിലായി.🙏♥️

  • @leonadaniel7398
    @leonadaniel7398 ปีที่แล้ว +11

    കൊറോണ വന്നപ്പോഴാണ് അലോപ്പതിയുടെ തട്ടിപ്പുകളെപ്പറ്റി അറിയാൻ തുടങ്ങിയത്. Dr. ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോകൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കൊറോണയെന്നത് കൊറേ-നുണയാണെന്ന് മനസിലാക്കാൻ കഴിഞ്ഞു. അതുകൊണ്ട് വാക്സിനെടുക്കാതിരിക്കാനും സാധിച്ചു. ഇന്ന് കുഴഞ്ഞുവീണു മരണങ്ങൾ കാണുമ്പോൾ ദൈവത്തിനു നന്ദി പറയും

    • @user-ul2gv8sw4p
      @user-ul2gv8sw4p ปีที่แล้ว +1

      Samuel sir te vedeyos anikku upakarapettu....njan vaxine eduthilla..

  • @jalajarajeev3604
    @jalajarajeev3604 ปีที่แล้ว +6

    Yes sir. കൊറോണ എനിക്കും പുതിയൊരു കാഴ്ചപ്പാടും തിരിച്ചറിവും ലഭിച്ചു. Thank you Corona. Thank u sir❤️🙏🙏

  • @kazynaba4812
    @kazynaba4812 ปีที่แล้ว +3

    വളരെ ശരിയാണ്. എന്നോട് എട്ടു വർഷം മുൻപേ angioplasty പറഞ്ഞതാണ്. പിന്നെ വരാമെന്നു പറഞ്ഞു. പിന്നീട് ആ വഴിക്ക് പോയില്ല മരുന്നുമില്ല
    ഇക്കോ, TMT ഒക്കെ ചെയ്തു. കുഴപ്പമില്ല എന്നാലും safety ക്ക് വേണ്ടി angioplasty ചെയ്യാനാണമത്രേ. ഹോസ്പിറ്റലിന്റെ ഫിനാൻഷ്യൽ safety അല്ലാതെന്താ. സാർ പറയുംപോലെ നമ്മുടെ ധൈര്യം പ്രധാനമാണ്.

  • @rajeshrajesh6803
    @rajeshrajesh6803 ปีที่แล้ว +15

    ഒരുപാടു ഇഷ്ടം ആണ് താങ്ങളുടെ വീഡിയോ... ഒരു പാട് എന്നേ പല രീതിയിൽ സഹായിച്ചിട്ട് ഉണ്ട്‌...

  • @moideenka8395
    @moideenka8395 ปีที่แล้ว +5

    Really a very good video.
    സ്വന്തം അനുഭവം സർ പങ്കു വച്ചതിൽ നന്ദി, സന്തോഷവും.

  • @arunakumartk4943
    @arunakumartk4943 ปีที่แล้ว +8

    നമസ്തേ.....
    ഈ വീഡിയോ അല്ലേ താങ്കൾ ഏറ്റവും ആദ്യം ഇടേണ്ടിയിരുന്നത്?❤❤
    അപ്പോൾ കൊറോണയ്ക്കു മുന്നേ ഇപ്രകാരമൊരു ഹൃദയ❤കഥ കൂടിയുണ്ടെന്നറിയിച്ചതിലും
    അതിനെ എങ്ങനെ നേരിട്ടു എന്നറിയിച്ചതിനും നന്ദി....

  • @jomolvjohn7254
    @jomolvjohn7254 2 หลายเดือนก่อน +2

    എന്റെ അച്ഛന് അഞ്ച് അറ്റാക്ക് കഴിഞ്ഞതാണ്... ബ്ലോക്ക് ഉണ്ടെന്ന് പറഞ്ഞ് ആൻജിയോപ്ലാസി ആൻജിയോഗ്രാം ചെയ്തു. ആള് അത്യാവശ്യം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ആളായിരുന്നു.. ഷുഗറും ഉണ്ടായിരുന്നു... ടാബ്ലറ്റുകൾ മുടങ്ങാതെ എടുത്തു... വിദേശത്തായിരുന്നു ജോലി.. അത്യാവശ്യം കഠിനാധ്വാനിയുമായിരുന്നു... ഹോസ്പിറ്റലിൽ പോയപ്പോൾ അവർ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റീ. ചെയ്തു.. രണ്ട് കൊല്ലം തികയുന്നതിന് മുന്നേ പിന്നെയും ബ്ലോക്ക് പറഞ്ഞു. ചെയ്തോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായ ഓർമ്മയില്ല... ചെയ്തിരിക്കാനാണ് സാധ്യത... പിന്നീട് നെഞ്ചുവേദനയെ ചെന്നപ്പോൾ ബൈപ്പാസ് വേണമെന്ന് പറഞ്ഞു... അങ്ങനെ ഞങ്ങൾ എറണാകുളം പി എം പി എം ഹോസ്പിറ്റലിൽ ഡോക്ടർ ഈരാളിയെ കാണിച്ചു. അദ്ദേഹം ആൻജിയോഗ്രാമിന്റെ ഫയൽ തുറന്നു പോലും നോക്കാതെ വേസ്റ്റ് ബാസ്ക്കറ്റ് കളഞ്ഞു.. പത്മാവതി ഹോസ്പിറ്റലിൽ ആയിരുന്നു ആൻജിയോപ്ലാസ്റ്റി ചെയ്തത്.. ആൻജിയോഗ്രാമിന്റെ ഒരു ആവശ്യമില്ലായിരുന്നു ഡോക്ടർ പറഞ്ഞു. പിന്നീട് പത്മാവതി ഹോസ്പിറ്റൽ എന്തൊക്കെയോ പ്രശ്നങ്ങൾ ആയിട്ട്പൂട്ടി.ഏകദേശം അന്ന് 8000 രൂപയായി ആൻജിയോഗ്രാം രണ്ടുവട്ടം അവരടിപ്പിച്ചു... ഇസിജി വെച്ചുകൊണ്ടുതന്നെ അദ്ദേഹം ട്രീറ്റ്മെന്റ് സ്റ്റാർട്ട് ചെയ്തത്... നാലറ്റാക്ക് കഴിഞ്ഞിട്ടാണ് ഡോക്ടറിനെ കാണാൻ പോയത്... ആദ്യം ഒരുപാട് മരുന്നുകൾ തന്നെങ്കിലും പിന്നീട് അത് ക്രമേണ കുറച്ചു കൊണ്ടുവന്നിരുന്നു... യോഗ ഭക്ഷണക്രമീകരണവും അദ്ദേഹം ചെയ്തിരുന്നു... പൂർണ്ണമായെന്നും അച്ഛൻ അത് പാലിച്ചിരുന്നില്ല.. കാരണം അവർക്ക് അതിനുള്ള സാഹചര്യമില്ലായിരുന്നു... എന്നിട്ട് പോലും പെട്ടെന്ന് മരണപ്പെടും എന്ന് പറഞ്ഞിട്ടാണ് ഇവർ ബൈപ്പാസ് പറഞ്ഞത്... ആള് 8 കൊല്ലത്തിലധികം വലിയ പ്രശ്നങ്ങളൊന്നുമില്ല ജീവിച്ചു.. ഡോക്ടറെ കറക്റ്റ് ആയി കാണിച്ചിരുന്നില്ല.. ഉള്ള കാര്യം ഉള്ളതുപോലെ പറയുന്നു ഡോക്ടർ ആയിരുന്നു... പിന്നീട് അച്ഛൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു മൂന്നുമാസത്തിൽ കൂടുതൽ ജീവിച്ചിരിക്കാൻ സാധ്യതയില്ല... പുള്ളി പറഞ്ഞതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു.. എന്നാൽ ആള് മരിക്കുന്ന ദിവസം വരെ എന്നിട്ട് നടക്കാനും എല്ലാ കാര്യങ്ങളും ചെയ്യാനും സാധിച്ചു... എന്തിന് കോളേജിൽ പോകാനുള്ള ചോറ് വരെ എനിക്ക് തന്നു വിട്ടു..... ഒരുതരത്തിൽ ഒരുപാട് വേദനകൾ സഹിച്ച ഹോസ്പിറ്റലിൽ കിടന്ന് മരിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഇങ്ങനെയുള്ള മരണം... ദൈവം നിശ്ചയിച്ചു നിശ്ചയിച്ച ആയുസ്സിൽ കൂടുതൽ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.,... മരണം ഉറപ്പായ ആൾക്കാരെ എത്ര ദിവസം ഇവർ വെന്റിലേറ്ററിൽ കിടത്തുന്നു.... അവസാന നാളുകൾ പോലും കുടുംബത്തിനും ചിലവഴിക്കാൻ ആർക്കും സാധിക്കാത്ത ഒരു അവസ്ഥയാണ്. എന്തെങ്കിലും ഒരു പ്രശ്നം പറയുമ്പോൾ ഒരു ഹോസ്പിറ്റലിൽ മാത്രം കാണിക്കാതെ ഇരിക്കുക... കത്തി വെക്കാതെ രോഗം ിക്കുമെന്ന്നോക്കുക...... ഒരുപാട് പൈസ ആശുപത്രിയിൽ പോയി.... എന്നിട്ട് എന്ത് പ്രയോജനം.... അച്ഛനെ മൂന്നുമാസം കൂടെ ഇനി ഭൂമിയിൽ അനുവദിച്ചിട്ടുള്ളൂ എന്ന കാര്യം ഞങ്ങളോട് ആരോടും അച്ഛൻ പറഞ്ഞിരുന്നില്ല.. അനിയനോട് മാത്രം പറഞ്ഞു.. ഞങ്ങളിത് അറിയുന്നത്.. ഹൃദയം വലുതായി കൊണ്ടിരിക്കുകയാണ് എന്നാണ് ഡോക്ടർ പറഞ്ഞത്... ആരോടും ഒന്നും പറഞ്ഞില്ല ഉള്ള സമയം ഇഷ്ടമുള്ളത് പോലെ ജീവിച്ചു... എപ്പോഴും ആ ഡോക്ടറിനെ കുറിച്ച് ഓർക്കാറുണ്ട്...

  • @abdulhakkim8569
    @abdulhakkim8569 ปีที่แล้ว +34

    എന്റെ മാമ നല്ല തടിയുണ്ടായിരുന്നു ആൾക് നെഞ്ചുവേദന വന്നപ്പോൾ ഹാർട്ട്‌ ബ്ലോക്കാണെന്നു പറഞ്ഞു വേഗം ഓപ്പറേഷൻ കഴിക്കാൻ പറഞ്ഞു മാമ പറഞ്ഞു ഓപ്പറേഷൻ ചെയ്യേണ്ട അല്ലാണ്ട് മരിക്കുകയാണേൽ മരിച്ചോട്ടെന്ന് ആളൊരു കോടീശ്വരനാണ് എന്നാലും ഓപ്പറേഷൻ ചെയ്തില്ല ഇപ്പോൾ വര്ഷങ്ങളായി ഒരു കിഴപ്പവുമില്ലാണ്ട് നടക്കുന്നു 😃😃

    • @jayakrishnanr3030
      @jayakrishnanr3030 ปีที่แล้ว +3

      ഹോ ഭയങ്കരൻ തന്നെ

    • @nithink.c.3070
      @nithink.c.3070 ปีที่แล้ว +1

      ​@@jayakrishnanr3030ഒരു 10 ഗുളിക തിന്ന തീരാവുന്ന പ്രശ്നമേ ഉള്ളൂ അല്ലേ ജയകൃഷ്ണ)..😂😂

    • @user-ul2gv8sw4p
      @user-ul2gv8sw4p ปีที่แล้ว +1

      Ante husbend te ammakku 25years nu mubu heart beat kooduthal aanu ...daily med.edukkanom ennokke paranju peedippichu...pullikkari med.kazhichilla...eppozhum Oru kuzhappom ellathe erikkunnu...82vayasayee

    • @shajic9467
      @shajic9467 ปีที่แล้ว

      ​@@jayakrishnanr3030😂

    • @shanmughanp9809
      @shanmughanp9809 ปีที่แล้ว +3

      താങ്കൾ ശ്രദ്ധിക്കണം മരുന്നു ലോബിക്ക് ഇഷ്ടമാവില്ല താങ്കൾ പറയുന്നത് യാഥാർത്ഥ്യമാണ്
      നന്ദി

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Namaskaram Sir. 🙏. Nalla kariam. Thankyou. By by.

  • @believersfreedom2869
    @believersfreedom2869 ปีที่แล้ว +14

    യേശു ക്രിസ്തു സൗക്യ ദയകൻ! വിശ്വാസത്തോടെ,പ്രാർത്ഥിക്കുമ്പോൾ രോഗങ്ങൾ നമ്മെ വിട്ട് പോകും! മാറാ രോഗികളുടെ അവസാന ആശ്രയമാണ് ക്രിസ്തു! നമ്മുടെ വേദനകൾ അറിയുന്നവൻ!HE is my HERO!

    • @muraleedharanmuraleedharan9402
      @muraleedharanmuraleedharan9402 ปีที่แล้ว +6

      നല്ലരീതിയിൽ ഒരു യൂട്യൂബ് ചാനെൽ ആണ്ഇത്. അതിൽ എന്തിനാണ് മതം കയറ്റുന്നത്

    • @itsmevineetha2973
      @itsmevineetha2973 ปีที่แล้ว

      🥰

    • @അഭിമാനി
      @അഭിമാനി ปีที่แล้ว

      അങ്ങിനെയെങ്കില്‍ മാര്‍പാപ്പഎല്ലാം ജീവിച്ചിരിക്കേണ്ടതല്ലേ പൊട്ടാ

    • @chackomathaimathai3002
      @chackomathaimathai3002 ปีที่แล้ว +1

      കൊറോണ വന്നപ്പോൾ ഈ ക്രസ്തുദാസന്മാർ എന്തെ ഓടി ഒളിച്ചത്.

  • @sihabek5517
    @sihabek5517 ปีที่แล้ว +4

    ഹൃദ്യമായ വിവരണം...
    മൂല്യമത്തായ വാക്കുകൾ....

  • @sreechakramvlogs3711
    @sreechakramvlogs3711 ปีที่แล้ว +13

    ഈ വീഡിയോ ഇപ്പോൾ ആണ് കണ്ടത്, സർ പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റാണ് 👌👍❤️, ഞാനും ഈ പാത പിന്തുടരുന്നവൻ ആണ്.. കേരളത്തിൽ മാത്രമേ ഏറ്റവും കൂടുതൽ ആലോപൊതി മരുന്ന് കഴിക്കുന്നുള്ളു എന്നാണ് എന്റെ തോന്നൽ. ഈശ്വരൻ എപ്പോൾ വിളിക്കുന്നുവോ.. അപ്പോൾ സന്തോഷം ആയി പോകും 😊

  • @manjugia4032
    @manjugia4032 ปีที่แล้ว +7

    Really touching Mr.Samuel ❤
    Exercise is a panacea for health.
    Recently I have also started doing exercise with u tuber yoga with Manilal and felt very comfortable.
    I have shoulder pain and spondylitis, but considerably relaxed.
    I felt doing exercise is better than panchakarma,
    💯💯💯💯💯👍👍👍👍👍🙏🙏🙏🙏🙏❤❤❤

  • @user-ul2gv8sw4p
    @user-ul2gv8sw4p ปีที่แล้ว

    Sir...dubaikkaran aayathukondu...sir il ninnu...angiyopastri chaithu nalloru amount adichedukkam ennu karuthiysthu polinju🤣🤣e aadutha time il ante husbend nu Kalil murivu Patti...pulli athu karyamakkathe kondu nadannu infection aayee..pinayy hospitalil chennu avor test chaithu almost ellaam normal ...sugar..normal...bakki cheriya variation ....Ecg eduthapol variation...athinte edayil avor chothikkunnudu insurance undo ennu..pullikku BP.200...140...pulliye kooduthal test nu vendi admittakan paranju...pullikkaran paranju pattilla ennu....husbend aalu healthy aanu...KALINTE murivu kanikkan Chennai husbend me heart patient aakkiyene avor..pullikkaranu kurachu arivullathukondu doctors te vakayil veenilla....egane aanu pala hispitalilum nadakkunnathu aalukale peedippichu antigigram....angiyopastri....bypass okke nadathum....panakkaran aanekkil maximum pizhiyum😂😂

  • @rejiphilip3846
    @rejiphilip3846 ปีที่แล้ว +15

    Hi Samuel, പറയുമ്പോൾ തെറ്റിദ്ധരിക്കരുത് - നെഞ്ചുവേദനയുടെ history ഉള്ളതുകൊണ്ട് വർഷത്തിൽ ഒരിക്കലെങ്കിലും ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്ന tests ചെയ്യുന്നത് നന്നായിരിക്കും. കാരണം, arterial blocks പലപ്പോഴും വളരെ ഗുരുതരം ആകുമ്പോഴേ ലക്ഷണങ്ങൾ കാണിക്കുകയുള്ളൂ. ആയുരാരോഗ്യങ്ങൾ ആശംസിക്കുന്നു!

    • @jomolvjohn7254
      @jomolvjohn7254 2 หลายเดือนก่อน

      Block vannal avr snjioplasty cheyum pinnem varum veendm cheyum last bypass parayum chilapo rogy rekshapedum chilapo marikm.... Ethu thanna alea nadakunea.... Nta apm bye pass ozhichu baki llam cheythu last verea oru dctr kanichu marunu yoga paraju... Alu crct ai cheythirunila.... Ennit 8kollam jeevichu.. Orutarathil athanu nallathu ennu thoniyt und marikunna vara ennet nadakn pati marikunna day polum ravilea eneet food undaki clgil vitu.... Bypass cheythilel matikum ennuparaja alanu 8kollam jeevichea... 5matha attackil alu llare vitu poi...daivathinu arya ntanenu... Bheemamaya tuga anu oro jsptalil vagunea

  • @muhammedasrafk.s2650
    @muhammedasrafk.s2650 ปีที่แล้ว +5

    Your words are inspirational and supportive and it gives confidenceand hope to the people who are suffering from diseases .

  • @KrishnaDas-fe9hk
    @KrishnaDas-fe9hk ปีที่แล้ว +7

    സാറിന്റെ വീഡിയോകൾ എല്ലാം കാണുന്ന ആളാണ്... വളരെ ഇഷ്ടം ആണ്... ഈ കഴിഞ്ഞ മാസങ്ങളിൽ കോഴിക്കോട് നിപ്പ വീണ്ടും വന്നപ്പോൾ അതിനെ കുറിച്ച് ഉള്ള ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു....😭😭😭😭

    • @SamuelGeorge
      @SamuelGeorge  ปีที่แล้ว +3

      അപ്പോള്‍ ഞാന്‍ നാട്ടില്‍ ഇല്ലായിരുന്നു.

    • @leonadaniel7398
      @leonadaniel7398 ปีที่แล้ว +8

      എല്ലാ വർഷവും കൃത്യമായി കേരളത്തിലെ കോഴിക്കോട് ജില്ലയിൽ മാത്രം കൊണ്ട് തരുന്ന നിപ്പാ വവ്വാലിനെതിരെ red corner നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപൊളിന്റെ സഹായം തേടിയിട്ടുണ്ടെന്നാ കേൾക്കുന്നത് 😂😂😂
      അടുത്ത പ്രാവശ്യം മറ്റു ജില്ലകളിൽ കൂടി നിപ്പാ കൊടുക്കുകയും കോഴിക്കോട്ടെ ഒരേയൊരു ഡോക്ടർക്കല്ലാതെ മറ്റു ഡോക്ടർമാർക്കും അവസരം കൊടുക്കണമെന്നും വവ്വാലിനോട് നിഷ്കർഷിക്കാൻ ഡോക്ടർമാരുടെ സംഘടയായ IMA സർക്കാരിന് നിവേദനവും കൊടുത്തിട്ടുണ്ടെന്നാണറിയാൻ കഴിഞ്ഞത്.

    • @abeyjohn8166
      @abeyjohn8166 ปีที่แล้ว

      ​@@leonadaniel7398😁😁

  • @kshijil
    @kshijil ปีที่แล้ว +11

    സാറിനെ പോലേ ഉള്ളവർക്കു ആണ് യഥാർത്ഥത്തിൽ സാമൂഹ്യ സേവനത്തിനു അംഗീകാരം കിട്ടേണ്ടത്. പക്ഷെ കോലോപ്പതിയുടെ ബിസിനസ്‌ കൂട്ടുന്ന സാമൂഹ്യ സേവനം നടത്തുന്നവർക് ആണ് ഇപ്പോൾ അംഗീകാരം കിട്ടുന്നത്

    • @SamuelGeorge
      @SamuelGeorge  ปีที่แล้ว +2

      The best recognition I ever long for is the awareness of people

  • @vijayalakshmikv7170
    @vijayalakshmikv7170 ปีที่แล้ว +6

    THANKYOU SIR ❤

  • @Rockey_VR
    @Rockey_VR ปีที่แล้ว +6

    ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ടി തരുന്ന മരുന്നുകൾ സൂപ്പർ.ശരീരവും മനസ്സും ഒരു വഴിക്കാക്കാൻ ഇത് ധാരാളം..

    • @MadavanV-w4e
      @MadavanV-w4e ปีที่แล้ว +1

      Great in formation thankyousir

    • @somanps815
      @somanps815 ปีที่แล้ว

      നല്ല അറിവായിരുന്നു നന്ദി 🙏

  • @PrajeeshKumar-ex6xo
    @PrajeeshKumar-ex6xo ปีที่แล้ว +4

    👍ഈ വീഡിയോ നേരത്തെ ഇടേണ്ടത് ആയിരുന്നു.. ഇനിയും ഇത് പോലുള്ള വീഡിയോ ഇടൂ.. കൊറോണ സാറിന് പുതിയ അറിവ് നൽകി എന്ന് പറഞ്ഞു. അതിനെ കുറിച്ച് പിന്നെ പറയാം എന്ന് പറഞ്ഞു.. ആ വീഡിയോ ചെയ്യാമോ

  • @rajulamusthafa2810
    @rajulamusthafa2810 ปีที่แล้ว +2

    Very informative sir .❤❤❤❤❤❤

  • @Ravin_vashi
    @Ravin_vashi ปีที่แล้ว +3

    You have said the right thing about how fear could intimidate ones health and how medication from doctors would lead to perennial diseases, physical discomfort, and eventually decaying one's health. 🎉

  • @abdullfasillpk5054
    @abdullfasillpk5054 ปีที่แล้ว

    വളരെ സത്യം സർ ,

  • @jithendrakb
    @jithendrakb ปีที่แล้ว +1

    ഈ സന്ദേശം എല്ലാവരിലും എത്തട്ടെ

  • @cheriyankannampuzha777
    @cheriyankannampuzha777 ปีที่แล้ว +8

    The motivational video, thanks for exposing allopathy,❤🎉

  • @SirajudheenVnb
    @SirajudheenVnb 5 หลายเดือนก่อน +2

    ഈ അടുത്ത നാളിൽ ഒരു പാലിയേറ്റീവ് വാൻ ഡ്രൈവർക്കു ഉണ്ടായ ഒരു അനുഭവം. രാവിലെ 9 ന് വാനിൽ കയറി. അന്ന് കുറെ എമർജൻസി കേസ്സുകൾ ഉണ്ടായതിനാൽ സമയത്ത് ആഹാരമോ വെള്ളമോ കിട്ടാതെ വന്നു. ഏകദേശം ഒരു 2 മണി ആയപ്പോൾ ദേഹമാകെ ഒരു വേദന. പ്രേത്യേകിച് നെഞ്ചിൽ. അടുത്ത തുടങ്ങിയ ഒരു ക്ലിനികിൽ പരിശോധനക്ക് പോയി. ( ആശുപത്രികളുടെ പേർ പറയുന്നില്ല ) അവർ ഇസിജി, മറ്റു ടെസ്റ്റുകൾ നടത്തി 3 ബ്ലോക്ക് ഉണ്ട്. ഉടനെ സർജറി വേണം എന്നും àഅടുത്തുള്ള ഒരു വലിയ ആശുപത്രിയിലേക് റഫർ ചെയ്യുകയും ചെയ്തു. അപ്പോൾ വാൻ ഡ്രൈവർ ചോദിച്ചു അവിടെ തന്നെ പോകണോ എന്ന്. അപ്പോൾ ക്ലിനികിൽ നിന്നും വേറെ എവിടെയും പോവരുത് കർശന നിർദേശം. അപ്പോൾ ഡ്രൈവർ എന്നാൽ ഇപ്പോൾ വല്ല മരുന്നും താ. അവിടെ ഡ്യൂട്ടിക് ശേഷം പോകാം എന്ന് പറഞ്ഞു. അവർ ഗ്യാസിനും മാറ്റും മരുന്ന് കൊടുത്തു വിട്ടു. ഡ്രൈവർക് വല്ലാത്ത ഒരു വിഷമം. ഏതായാലും മൂന്നാമത് ഒരു Dr. അടുത്ത് പോയി എല്ലാ പരിശോധനയും നടത്തി. Dr. പറഞ്ഞു ഡ്രൈവർക് ഒരു രോഗവും ഇല്ലാ ബ്ലോക്കും ഇല്ലാ. നേരത്തിനു ആഹാര കഴിക്കാത്തത്തിൽ ഉണ്ടായ ഒരു ചെറിയ പ്രശ്നം മാത്രം. ഈ ഡ്രൈവർ അവർ പറഞ്ഞ ആശുപത്രിയിൽ പോയിരുന്നു എങ്കിൽ സർജറിയും 2 - 3 സ്റ്റേഡ്ഡും പേറി ഇന്ന് ഒരു ഫുൾ ഹൃദരോഗി ആയി മാറിയേനെ. ആ വാൻ ഡ്രൈവർക് ഇന്ന് ഒരു കുഴപ്പവും ഇല്ല. Sir പറയുംപോലെ അലോപ്പതിക് ഗുഡ്ബൈയ് പറഞ്ഞാൽ ആരോഗ്യത്തോടെ മരിക്കാം. സിറാജ്ജുദ്ധീൻ വാണിയമ്പലം

  • @manjugia4032
    @manjugia4032 ปีที่แล้ว +6

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍💯💯💯💯💯💯💯💯🙏🙏🙏🙏Thank you Samuel for sharing life experience 🙏1🙏🙏🙏

  • @avemaria9987
    @avemaria9987 ปีที่แล้ว +4

    Aha very good sir😊

  • @haridaskadambil7361
    @haridaskadambil7361 ปีที่แล้ว +2

    Great, wishing you long and happy life sir

  • @radhapv3785
    @radhapv3785 ปีที่แล้ว

    Thank U sir for this valuable information
    👍👍👍

  • @balachandran.c9533
    @balachandran.c9533 ปีที่แล้ว

    വളരെ നല്ല ഒരു അറിവാണ് താങ്കൾ പങ്കുവച്ചത് ❤

  • @AbooRifahi786
    @AbooRifahi786 ปีที่แล้ว +8

    എനിക്ക് പറയാനുള്ള കാര്യങൾ അങ്ങനെ തന്നെ വീഡിയോ ആക്കിത്തന്ന സാറിന് എല്ലാ വിധ അഭിനന്ദനങ്ങളും.

  • @reethureethupj5024
    @reethureethupj5024 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ ടോക്ക്❤❤❤

  • @Faith-dp3mo
    @Faith-dp3mo ปีที่แล้ว +1

    Thanks for this very useful video 🙏🙏🙏👌👌👌👍👍👍

  • @valsammaprasad4283
    @valsammaprasad4283 ปีที่แล้ว +1

    You are right sir, God bless you and your fly.❤

  • @lillycholiyil4606
    @lillycholiyil4606 ปีที่แล้ว +2

    Good observation

  • @rubeenasameer677
    @rubeenasameer677 หลายเดือนก่อน

    Doctor eniku 44 age aanu. Oru devasam cheriya oru thalakarakkam kond hospitalil poyi. Avar paranju heart block aanu within 5 minutes ullil super speaciality hospital ilekku recommend cheythu. Naan sammathichilla. Naan veettil chennu husbandumayi pokkolamennu paranju. Ambulance vare ready aakiyathanu. 7 months aayi naan ethuvare marichittilla. 🤨🤨🤨🤨🤨

  • @RamaDas-x1n
    @RamaDas-x1n หลายเดือนก่อน

    എത്രയോ സത്യം

  • @rajanvarghese7678
    @rajanvarghese7678 ปีที่แล้ว +3

    Doctors in the Safdarjung hospital advised me to regular medications n continuous medical checkup during a checkup in the year 2008. They have done cardio tests and have advised somany medicinrs and i used it for 6 months then after I stopped the medicine and doing yoga n exercises. By the grace of god till date I don't have any problemThis is gods mercy and more than above I believe in god than any doctor .You are telling correct brother n it will help so many peoples

  • @sudheeranp9352
    @sudheeranp9352 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് സർ. 👍👍👍❤❤❤

  • @brahmadathankootallur1459
    @brahmadathankootallur1459 ปีที่แล้ว +2

    Excellent experience. Well worth following 👍

  • @ranitom1113
    @ranitom1113 ปีที่แล้ว

    Achayan's liquor usage or restrictions .or comple avoidance....strategy...please do a video....

  • @pkmohanan2366
    @pkmohanan2366 ปีที่แล้ว +7

    എല്ലാവർക്കും ഹാർട്ട് അറ്റാക്ക് വരാനുള്ള സംവിധാനം പാചക എണ്ണയിൽ കൂടി ലോക ഭരണകർത്താക്കൾ നടത്തിക്കഴിഞ്ഞു, ഹൃദയത്തിന്റെ പേശികളെ ശക്തമാക്കാനും എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നേടാനും യോഗ മുദ്ര എന്ന തെറാപ്പിയിലൂടെ കഴിയും സിദ്ധ യോഗ മുദ്ര പരിപൂർണ്ണമായി മനസ്സിലാക്കുവാൻ തമിഴിലും ഇംഗ്ലീഷിലും സിദ്ധ ഡോക്ടർ സാലെ ജയ കൽപ്പനയുടെ ഓൺലൈൻ സൂം ക്ലാസ് യൂട്യൂബിൽ ലഭ്യമാണ്

  • @fidaminha1681
    @fidaminha1681 ปีที่แล้ว +5

    Sir, nte food routine kanikko please

    • @SamuelGeorge
      @SamuelGeorge  ปีที่แล้ว +7

      അങ്ങനെ ഒന്നില്ല. വിശ്വസിക്കാവുന്ന ഭക്ഷണം മാത്രം കഴിക്കുക. ജീവിതത്തെ ലഘുവായി കാണുക. അത്യാഗ്രഹം, അസൂയ, മത്സരം എന്നിവ ഒഴിവാക്കി സകലത്തെയും സ്നേഹിക്കുക. സ്ഥിരമായി അധ്വാനിക്കുക. ഇഷ്ടമുണ്ടെങ്കില്‍ ദൈവത്തില്‍ ആശ്രയിക്കുക.

  • @achuthankurup
    @achuthankurup ปีที่แล้ว +1

    Than you Sir🙏

  • @basheercf7906
    @basheercf7906 ปีที่แล้ว +4

    I am also heart patient my cxpririments is also like u. i also in your path. Thanks alot for your post. Really u are stands for mankind. Wish u all the best.

  • @ambilyx
    @ambilyx ปีที่แล้ว +2

    Very same thoughts and practices for me also, thank you. 👍

  • @SanthoshKumar-ot1xd
    @SanthoshKumar-ot1xd ปีที่แล้ว +1

    Valuable information sir❤❤

  • @twinkle3106
    @twinkle3106 ปีที่แล้ว +4

    Good sir..but onnu chothikatte ithreyum karoyangal sookshikuna thankal enthukobdu chemical dye use cheyth hair and mustache black akunnu?its highly toxic

    • @SamuelGeorge
      @SamuelGeorge  ปีที่แล้ว

      It's in moderation

    • @twinkle3106
      @twinkle3106 ปีที่แล้ว

      @@SamuelGeorge but still..poornamayum oru arogyakramaya jeevithathinu nammal natural ayi munotu pokunathalle nallath indigo henna oru option anu allenkil nammude grey embrace cheynam😊

  • @nishavinod2926
    @nishavinod2926 ปีที่แล้ว +2

    🙏🙏🙏

  • @kavithakavi9177
    @kavithakavi9177 ปีที่แล้ว +1

    നമസ്കാരം സർ. സാറുടെ വീഡിയോസ് കേൾക്കുമ്പോൾ നല്ലൊരു പോസിറ്റീവ് എനർജി തരുന്നവയാണ്. ഒരുനേരം fruits ആക്കിയാൽ വളരെ നല്ലതാ..

  • @gracymathew8581
    @gracymathew8581 ปีที่แล้ว +1

    Excellent👍

  • @elsyjohn7713
    @elsyjohn7713 ปีที่แล้ว +3

    Daiva kripayal jeevichirikunnu..

  • @manojponnappan5573
    @manojponnappan5573 ปีที่แล้ว +1

    Very good information 👌 Very good video ❤

  • @lucyphilip4881
    @lucyphilip4881 ปีที่แล้ว

    Sir sarikum sakthimanallo daily 6muttayoke kazhichittum kuzhappamillallo very good keep it up congrats God bless you

  • @neeshageorge9479
    @neeshageorge9479 6 หลายเดือนก่อน

    I m 56 year old and a vegetarian for last 27 years... and i avoid taking soft drinks also like pepsi, cola etc... but for last 10 years I m having food from hotel (vegetarian) but till now i don't have any health issues, and nobody believes that i m 56 year old lady, people say i look only 35, i look much younger than my actaul age and in good health... even my parents who are 94 ( father) and 86 (mother) are also quite healthy, they are also vegetarians... it is all about the food you eat, so i advice you to go for plant based food ( vegetarian ) all type of veggies, friuts and nuts, stop taking non veg, if you quit non veg, alcohol, smocking and soft drinks it will definitly going to help you.. this is my advice for everyone .

  • @jayan7511
    @jayan7511 9 หลายเดือนก่อน

    👍🙏👍

  • @shalukurian5427
    @shalukurian5427 ปีที่แล้ว +5

    You are right sir. Cholesterol is not the culprit for heart disease. It is the sugar, seed oils and processed food that we should avoid to stay healthy. Great work 💯

  • @wizardofb9434
    @wizardofb9434 ปีที่แล้ว +2

    Those who watch this video are really fortunate ! I cannot thak you enough ! This is the truth.Quite surprising, how you managed to challenge the medical dogma, through your brave efforts..Thanks a lot.

  • @usmancholayil7877
    @usmancholayil7877 ปีที่แล้ว

    താങ്കളുടെ ആദ്യാനുഭവങ്ങളിലൂടെയാണ് ഞാനിപ്പോൾ.. എന്നോടും പറഞ്ഞു ആൻജിയോഗ്രാം... ഞാൻ നോ പറഞ്ഞു. ഉടൻ റീപ്ലേ . Why not 'you have insurance, എനിക്ക് കാര്യം പിടി കിട്ടി. ഞാനിപ്പൊ സ്വൽപ്പം വ്യായാമം സ്ഥിരമാക്കി. :- ചേട്ടായിടെ വീഡിയോ എനിക്ക് നല്ല എന്നർജിയാണ് തന്നത് :❤❤❤ നന്ദി. ഒരായിരം നന്ദി.❤❤❤

  • @thomasjacob4246
    @thomasjacob4246 ปีที่แล้ว +3

    Hai sir

  • @prakasanc9061
    @prakasanc9061 2 หลายเดือนก่อน

    മരുന്ന് എല്ലാ ശരീരത്തിനും പിടിക്കില്ല താംഗളുടെ വിഡിയോ കാണുമ്പോഴാണ് എനിക്കുള്ള അനുഭവം ഓർമ്മ വന്നു. വർഷങ്ങൾക്ക് മുബ് എനിക്ക് അസുഖമായിട്ട് ഞാൻ ഡോക്ടറെ കണ്ട് അവർ പറഞ്ഞു ഹൃദയത്തിൻ്റെ ഇടിപ്പിൽ വെത്യാസമുണ്ട് മരുന്ന് കഴിക്കണം അവർ മരുന്ന് കുറിച്ച് തന്നു മരുന്ന് കഴിക്കാൻ തുടങ്ങി 2 ദിവസമാകുമ്പോഴേക്കും അസ്വസ്ഥത തോന്നാൻ തുടങ്ങി ഹൃദയത്തിന് ഇടുപ്പിൽ വെത്യാസം ഉള്ളതായി അനുഭവപ്പെടുന്നത് അപ്പോഴാണ് ഞാൻ മരുന്ന് നിർത്തി പ്രശ്നം മാറി കിട്ടി പിന്നെ ഞാൻ ആ മരുന്ന് കഴിച്ചിട്ടില്ല.

  • @darlykd200
    @darlykd200 ปีที่แล้ว +1

    Thank you

  • @Sriya-wt4ge
    @Sriya-wt4ge ปีที่แล้ว +1

    Thank you sir ❤

  • @robertgeorge6323
    @robertgeorge6323 ปีที่แล้ว +3

    മനം തകർന്നവരെ അവൻ സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയം ചെയ്യുന്നു. Bible. Psalm 147 ; 3..

  • @babunutek6856
    @babunutek6856 ปีที่แล้ว +4

    ഹൃദ്രോഗത്തിന് താങ്കൾ എല്ലാ വിധ ടെസ്റ്റുകളും എടുത്തു അവർക്ക് നല്ലൊരു സംഖ്യ കിട്ടി കാണും ഡോക്ടറെയും കണ്ടു കുറിച്ചു തന്ന മരുന്നും മുഴുവൻ വാങ്ങി കാരണം ഇവരൊക്കെ ഈ ബിസിനസ്സ് കൊണ്ടു ജീവിക്കുന്നവരാണ് ,പക്ഷെ മരുന്നുകൾ ഒന്നും താങ്കൾ കഴിച്ചില്ല കാരണം താങ്കൾക്കും ജീവിക്കണം കുടുംബവുമുണ്ട് ,കെമിക്കൽ മരുന്നുകൾ നമ്മളെ നിത്യരോഗികളാക്കാൻ നാം അനുവദിക്കരുത് ,താങ്കളെ ദൈവം രക്ഷിക്കട്ടെ

  • @gilsongeorge1696
    @gilsongeorge1696 ปีที่แล้ว +1

    Super 👍

  • @npalliyil1
    @npalliyil1 ปีที่แล้ว

    A real eye opener. Thank you🙏🙏

  • @yoosufkollam2167
    @yoosufkollam2167 ปีที่แล้ว +4

    സമാന ചിന്താഗതിക്കാരോട് തോന്നുന്ന സ്വാഭാവികമായഇഷ്ടം താങ്കളോട് തോന്നുന്നു. മരുന്നു രഹിത ചികിത്സയായസിംഗിൾ നീഡിൽ അക്യുപങ്‌ചർ ചികിത്സകനാണ് ഞാൻ. ഞങ്ങളുടെ സംഘടനയുടെ ഏതെങ്കിലും പ്രോഗ്രാമിന് താങ്കളെ ക്ഷണിക്കാൻ ആഗ്രഹിക്കുന്നു. സാർ വിസമ്മതിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു.

  • @surendranv2074
    @surendranv2074 ปีที่แล้ว

    Really good advice for malayalis persons
    Tank's

  • @sonichenable
    @sonichenable ปีที่แล้ว

    Great msg 👍🏻

  • @anilkblr
    @anilkblr ปีที่แล้ว +1

    Good message

  • @abdulhakeem3018
    @abdulhakeem3018 ปีที่แล้ว +2

    Great experience

  • @marytelma3977
    @marytelma3977 ปีที่แล้ว +1

    What is your opinion about kripasanam?

    • @SamuelGeorge
      @SamuelGeorge  ปีที่แล้ว +1

      I don't know much, but I think it's religious fanaticism

  • @muhammedashrafmecheri9404
    @muhammedashrafmecheri9404 ปีที่แล้ว +7

    റബ്ബിന്റെ അനുഗ്രഹമുണ്ടാവട്ടെ !

  • @priyanair1848
    @priyanair1848 ปีที่แล้ว +2

    Thank u Sir

  • @annammavarghese3871
    @annammavarghese3871 ปีที่แล้ว

    Can u suggest an advice to Parkinson's patients

  • @prasadpuliyakottuparambil1767
    @prasadpuliyakottuparambil1767 ปีที่แล้ว +1

    ❤️❤️👌👌👌👍🏻👍🏻👍🏻👍🏻👍🏻

  • @josephtm9822
    @josephtm9822 ปีที่แล้ว +7

    ഹൃദരോഗം മനോധൈര്യം ഉണ്ടെങ്കിൽ തന്നെ മാരും

    • @geethasivadas4416
      @geethasivadas4416 ปีที่แล้ว +1

      ജീവിതരീതിയിലുള്ള മാറ്റം കൊണ്ട് ഏത് അസുഖവും മാറ്റി എടുക്കാം. പ്രകൃതി ചികിത്സ യി ലൂടെ എല്ലാ അസുഖ ങ്ങ ളേ യും മാറ്റി യെ ടുക്കാം.

  • @sunithamendez1322
    @sunithamendez1322 ปีที่แล้ว

    Thankyou sir,i too had fear due to high bp because my husband passed away due to heart attack after 6months of angioplasty in 2020

  • @sadikmohammed9438
    @sadikmohammed9438 ปีที่แล้ว

    കട്ട സപ്പോട്ട്

  • @joyabraham5873
    @joyabraham5873 ปีที่แล้ว +1

    👍🌹

  • @saralavc6493
    @saralavc6493 ปีที่แล้ว +1

    👍👍

  • @alwinsalphons8129
    @alwinsalphons8129 ปีที่แล้ว +1

    👌👌👌👏🙏

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb ปีที่แล้ว +6

    ഇന്നലെയോ, മിനിഞ്ഞാന്നോ , എങ്ങാണ്ടല്ലാരുന്നോ സാറേ, " ഹൃദയേട്ടന്റെ ".... ബർത്ത്ഡേ ... യായിട്ട് ഇംഗ്ലീഷ് മരുന്ന് ചികിത്സക്കാര് ആഘോഷിച്ചത് .... ഇല്ല്യോ സാറേ''''......"ഹാപ്പി ..... ബർത്ത്ഡേ ...... ഹൃ ദു ..........😊

    • @SamuelGeorge
      @SamuelGeorge  ปีที่แล้ว +4

      അതൊരു ഭയപ്പെടുത്തല്‍ മാര്‍ക്കറ്റിംഗ് ആണ്

  • @ajeeshap8543
    @ajeeshap8543 ปีที่แล้ว

    Manasika roghathe Patty oru appisod venam vykathe

  • @aflahaflu8258
    @aflahaflu8258 ปีที่แล้ว +1

    Nalla nalla anubhavangal panku vechathin👍👍👍

  • @michaelj4706
    @michaelj4706 ปีที่แล้ว

    Doctors.. Hospital s. Pharmaceutical company kal .
    Ellam pidichu nilkkunnathu. Janagal lae bhayappeduthy yaanu
    Kurachu . PANAM avarkkum kodukkanam EMERGENCY MEDICINE nu Evarallae Nammudae Racksha kku....??
    Life style disces nu this method ok im also experienced

  • @aneeqaain261
    @aneeqaain261 ปีที่แล้ว +1

    താങ്ക്സ്

  • @abeyjohn8166
    @abeyjohn8166 ปีที่แล้ว

    👍🙌

  • @rajeevthatharampallil9952
    @rajeevthatharampallil9952 ปีที่แล้ว +1