# Piaggio /Ape /classic /review ആപ്പയുടെ പുതിയ വണ്ടിയുടെ അഭിപ്രായം🧑‍🔧

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2022

ความคิดเห็น • 61

  • @sumeshkk4597
    @sumeshkk4597 ปีที่แล้ว +6

    കോഴിക്കുടുപോലെ ഉണ്ടാക്കി വിടും എന്നിട്ട് ലോകത്തിലാത്ത വിലയും ആർക്കുവേണം ഈ പാട്ട.

    • @n4malayalam225
      @n4malayalam225 ปีที่แล้ว

      അത് ശരിയാ 70 കൂട്ടിയാൽ നല്ല കാർ കിട്ടും പുതിയത് ഇവർക്ക് അത് ഫുൾ ബോഡി വർക്ക് ചെയ്തു ഇറക്കിയാൽ മതി

  • @sumeshct8746
    @sumeshct8746 8 วันที่ผ่านมา

    Bro najn oru sensor vandi eduthu kudunghipoyatha bs6 2021 second hand. Ippo athu exchange cheythu ape 2023 classic edukkan udheshamundu.athu sensor ano vandi edukunathu kondu kuzhaopam undo

  • @fazpa8963
    @fazpa8963 ปีที่แล้ว +6

    ഒക്കെ പഴയതാണ്.. പക്ഷേ വില മാത്രം പുതിയതായി... ഹാഹഹാാ.. പാട്ടക്ക് ഇത്രേം വിലയിടുന്നതെന്തിനാണ്... കുറച്ച് കുറച്ചു കൂടെ ഇവര്‍ക്ക്....

  • @abdulhakkim3710
    @abdulhakkim3710 ปีที่แล้ว

    Moonu lakshathinokke enthu thengayanu vandiyil ullathu..?? Pazhaya enginanengil..pazhaya vilakk vandi tharendathalle..??

  • @hakeemakku2121
    @hakeemakku2121 ปีที่แล้ว +1

    ഇൻഷുറൻസ്.. ടെക്സ്... സേമ്മ നിധി... പൊഗ ടെസ്റ്റ്‌.... മീറ്റർ.. ഇൻപെഷൻ പാർമീറ്റ്
    ഇദോകെ. കണക് കുട്ടിയാൽ
    . ഒന്നും.... കിട്ടൂല....മെച്ചം ശാപം
    മാത്രം.. ❤️❤️❤️കഷ്ടം ❤️❤️❤️

    • @hakeemakku2121
      @hakeemakku2121 ปีที่แล้ว

      ഏല്ലാം സെരിയായി വരുബോൾ
      ഓട്ടോ.... ലോൺ കാരൻ.. കൊണ്ട്
      പോവും ❤️❤️അനു ഭവം... ഗുരു ❤️

  • @vijilpookkad8069
    @vijilpookkad8069 ปีที่แล้ว

    Ithinte porayima onne ullu. Athinte diesel filter atiyil aanu

  • @-vlog808
    @-vlog808 ปีที่แล้ว

    Poli 🥰

  • @happyanikkal7778
    @happyanikkal7778 ปีที่แล้ว +1

    ഫ്ലൈ വീലിന്റെ ഭാഗത്ത് ഒരു സെൻസർ ഉണ്ടെന്നു കേട്ടല്ലോ ... ഇതിൽ ഇല്ലേ?

  • @noushadussan2901
    @noushadussan2901 ปีที่แล้ว

    Thanks information 💐🌹ബ്രോ

  • @riyas5438
    @riyas5438 ปีที่แล้ว +3

    മറ്റുള്ള വീഡിയോയിൽ പറയുന്നത് കേട്ടു സെൻസർ ഉണ്ട് എന്ന് ഇതിൽ പറയുന്ന സെൻസർ ഇല്ല എന്ന് സൗണ്ട് കൂടുതലാണ് ഒരു രോഗിയെ കൊണ്ട് ഇതിൽ കയറാൻ വലിയ ബുദ്ധിമുട്ട് ആണ് തന്നെ

  • @rajudevasya602
    @rajudevasya602 ปีที่แล้ว +1

    ഇലട്രിക്ക് നോക്കു. ഇത് നിർത്തലാക്കും എന്നാണ് കേൾക്കുന്നത് മോൺ ഡ്രാ വണ്ടിയും കണ്ടിട്ട് വേണം ഡീസൽ വണ്ടി അധികം നാൾ പാട് ആണ് ഇലട്രിക്ക് യുഗം ആണ് ഇനിയും വരുന്നത്

  • @ajithvr5259
    @ajithvr5259 ปีที่แล้ว

    👍🙏🌻🌾🌼

  • @riyashamsapadi3755
    @riyashamsapadi3755 ปีที่แล้ว +4

    മറുകാടും ഹെഡ് ലൈറ്റും പുതിയ മോഡൽ ആക്കി ഒരു വൃത്തിയായിരുന്നു

  • @nishadcn749
    @nishadcn749 ปีที่แล้ว

    വണ്ടിക്ക് 3 സെൻസർ ഉണ്ട് ഇടക്കിടക്ക് വണ്ടിയുടെ സൗണ്ട് മാറി വണ്ടിയുടെ വലി പാടെ ഇല്ലാണ്ടയകുന്നു ഈ ഉള്ള മൂന്നു സെൻസറുകൾ എടുത്തു കളയാൻ പറ്റുമോ പഴയ വണ്ടി മോഡൽ ഓടാൻ പറ്റുമോ

  • @navas.tnavas.t669
    @navas.tnavas.t669 ปีที่แล้ว

    Thank you🙏

  • @ponnachi59
    @ponnachi59 ปีที่แล้ว

    Puthiya ape classic nekkal nallathu dlx ok thanne aanu

  • @prakasanp3671
    @prakasanp3671 ปีที่แล้ว +2

    ഞങ്ങളുടെ നാട്ടിൽ Calicut 328000 രൂപ ഉള്ളൂ അതിലും 3000 കിഴിവുണ്ട്

  • @muhammedbilal6258
    @muhammedbilal6258 ปีที่แล้ว +1

    ഒരു ഓട്ടോകരൻ ആയ്ട്ട് ആണ് ഞാൻ വണ്ടി നോക്കാൻ പോയത് അവനു അവിടന്ന് കമ്മിഷൻ ഉണ്ടോന്ന് അറിയില്ല 331500 rupees എന്നോട് വണ്ടി വില പറഞ്ഞു കളർകോഡ് ഓഫീസിൽ നിന്ന്

  • @rajeshrajeshm5623
    @rajeshrajeshm5623 ปีที่แล้ว +1

    ഈ വണ്ടിയും കമ്പനി നിർത്തി

  • @binucm9151
    @binucm9151 ปีที่แล้ว

    സ്റ്റാർട്ട് ചെയ്തപ്പോൾ ശബ്ദം തീരെ കുറവ്

  • @manaftrithala3609
    @manaftrithala3609 ปีที่แล้ว

    Manaf

  • @MuhammedAli-mv7li
    @MuhammedAli-mv7li ปีที่แล้ว

    Hai

  • @rajappanpk6037
    @rajappanpk6037 ปีที่แล้ว

    Enikoru mekkanikkine tharumo

  • @parudheesasiraj
    @parudheesasiraj 8 หลายเดือนก่อน

    ക്ലച്ചി പ്ലൈറ്റ് പുതിയ മോഡൽ ആണ് എന്ന് നല്ല റൈറ്റ് വരുന്നുണ്ട് പറയുന്നു (2000)രൂപ

  • @minhasgallerypullangode2493
    @minhasgallerypullangode2493 ปีที่แล้ว +1

    3 സെൻസർ ഉണ്ടെന്നാണ് എല്ലാ കമ്പനിയിലും അന്നെഷിച്ചപ്പോൾ പറഞ്ഞത്...
    ഇവിടെ മാത്രം ഒരു സെൻസർ പോലും ഇല്ലെന്നും പറയുന്നു ഏതാണ് സത്യം🤔🤔🤔🤔

    • @sreerajmoodadi
      @sreerajmoodadi ปีที่แล้ว

      3 ഇണ്ട് ഇന്നലെ വണ്ടി ഇറക്കി

    • @UNKNOWN-xs5mt
      @UNKNOWN-xs5mt ปีที่แล้ว

      3 sensor und bro
      Crank position senorum
      Vera 2 sensorum

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    പിയാജിയോ അപേ അതുൽ മഹിന്ദ്ര പുതിയ bs6 സെൻസർ കംപ്ലയിന്റ് ആണ് കയറ്റം വലിക്കാൻ ബുദ്ധിമുട്ട് ആണ് മൈലേജ് ഇല്ലാ ഒരു മേക്കാനിക് ആയി സംസാരിക്കു അപ്പോൾ മനസ്സിൽ ആകും ബജാജ് ഓട്ടോ റിക്ഷ ധൈര്യം ആയി എടുക്കു കുഴപ്പമില്ല സമാധാനം ആയി ഓടിച്ചു കൊണ്ടു നടക്കാൻ സാധിക്കും

    • @threewheelermechanic
      @threewheelermechanic  ปีที่แล้ว +1

      വണ്ടിക്ക് കുഴപ്പമൊന്നുമില്ല പക്ഷേ സാധനങ്ങൾ കിട്ടാൻ പാടാണ് എന്ന് എന്താണെന്ന് വെച്ചാൽ ഓരോ മാസവും ബജാജ് പുതിയ ഓട്ടോ ഇറക്കും കേബിൾ തന്നെ മേടിക്കാൻ ചെന്നാൽ 100 കേബിള് 100 ടൈപ്പിൽ ആണ്

    • @threewheelermechanic
      @threewheelermechanic  ปีที่แล้ว

      പക്ഷേ ആപ്പ് ആണെങ്കിൽ മഹേന്ദ്രയുടെയും അതുലിനെയും പാർട്സ് എല്ലാം ഒരുപോലെയാണ് അതുകൊണ്ടുതന്നെ വിശ്വസിച്ച് കൊണ്ടുപോകാം ❤❤❤

    • @threewheelermechanic
      @threewheelermechanic  ปีที่แล้ว

      നിങ്ങൾക്ക് ഞാൻ പറയുന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിൽ ലോക്കൽ പാർട്സ് കടയിൽ ചോദിച്ചാൽ മതി

    • @threewheelermechanic
      @threewheelermechanic  ปีที่แล้ว +1

      ഞാൻ വീണ്ടും പറയുന്നു വണ്ടിക്ക് കുഴപ്പമൊന്നുമില്ല പക്ഷേ പാർട്സിന്റെ കാര്യത്തിൽ മാത്രമാണ് ഈ ബുദ്ധിമുട്ട്

    • @threewheelermechanic
      @threewheelermechanic  ปีที่แล้ว +1

      ഞങ്ങടെ വീഡിയോ തുടർന്ന് കാണുക ഞങ്ങളുടെ തെറ്റുകൾ കാണിച്ചു തന്നതിന്❤❤❤

  • @parudheesasiraj
    @parudheesasiraj 10 หลายเดือนก่อน

    സ്ഥലം ഫോൺ നമ്പർ

  • @riyasali2592
    @riyasali2592 ปีที่แล้ว

    Sound kuravaan

    • @riyasali2592
      @riyasali2592 ปีที่แล้ว

      Video sound kuravaan

    • @threewheelermechanic
      @threewheelermechanic  ปีที่แล้ว +1

      സൗണ്ടിന്റെ കാര്യം ശരിയാക്കാം

  • @vibi5915
    @vibi5915 10 หลายเดือนก่อน

    ഈ മോഡൽ ഉപയോഗിക്കുന്നവർ ഒന്ന് വിളിക്കുമോ

  • @muhammedashraf669
    @muhammedashraf669 ปีที่แล้ว +3

    പുതിയതായാലും പഴയതായാലും ഇനി വേണ്ട ഞാൻ ആപ്പ ഒഴിവാക്കി വേറെ വണ്ടി വാങ്ങിയപ്പോഴാണ് മനസ്സിലായാൽ നല്ലത് വേറെ വണ്ടി ആണ്

    • @santhoshennazhiyil4391
      @santhoshennazhiyil4391 ปีที่แล้ว

      ഏതാ വാങ്ങിയത്

    • @abdulhakkim3710
      @abdulhakkim3710 ปีที่แล้ว

      Correct... Ape verum kopa anu

    • @hamzavp5682
      @hamzavp5682 ปีที่แล้ว

      ഏതാ നല്ലത് വാങ്ങാൻ ?
      ഒന്ന് പറയൂ

    • @sunojmarshalsolorider9173
      @sunojmarshalsolorider9173 ปีที่แล้ว

      വേറെ ഏതാണ് നല്ല വണ്ടി

    • @user-xt2eg8zf7k
      @user-xt2eg8zf7k 7 วันที่ผ่านมา

      ​@@hamzavp5682njan oru 12 year aayi ape use cheyyunnu ith vare major complaints onnjm vandikk vannittilla clutch disk okke maranam ennallathee 😊

  • @muhammedbilal6258
    @muhammedbilal6258 ปีที่แล้ว +2

    ഞാൻ വാങ്ങിക്കാൻ പോയപ്പോൾ 331500 പറഞ്ഞു ആലപ്പുഴ ഷോറൂമിൽ 😡😡😡1500 കൂടുതൽ ആണല്ലോ എന്നോട് പറഞ്ഞത്

  • @0973vibereal
    @0973vibereal ปีที่แล้ว

    പോരാ 😔😔😔