Yes, refined അല്ലാത്ത polished അല്ലാത്ത ഒരു ശബ്ദം എന്ന് ചുള്ളിക്കാട് പറഞ്ഞു, മറ്റൊരാൾ മമ്മൂട്ടി, അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഒരു പ്രധാന ഇനമായി ഈ പാട്ട് അവതരിപ്പിച്ചു.. Hats off Jassy and Sithu..
മണിക്കിനാവിൻ, സ്നേഹത്തുമ്പി, അരികെ നിന്നാലും, നീലതടാകങ്ങളോ, ഒരു നൂറാശകൾ, അഴകാകില, ചെന്തമര ചുണ്ടിൽ.. ഇനിയും ഒത്തിരി Melody songs നായി waiting.. big fan of JG🥰😍
Best quality of Sithara is, any body sitting infront, will feel like their own sister or someone so close to heart..Jassie also, such a lovely personality ❤❤
ഇ മനുഷ്യൻ അന്നും ഇന്നും ഒരു എനർജി തന്നെ ആണ്❤️ നൊസ്റ്റു... അന്നത്തെ ഇദ്ദേഹത്തിന്റെ പാട്ടുകൾ നമ്മുടെ ഒക്കെ മനസ്സിൽ ഉണ്ടാക്കിയ ഓളം ആ ഒരു ഓളത്തിൽ നിന്ന് മാറില്ല....ഇന്നാണ് ഇ മനുഷ്യന്റെ കഴിവ് മലയാളികൾ തിരിച്ചറിഞ്ഞത് ഇതേഹം എത്രയോ വർഷം മുന്പേ സഞ്ചരിച്ചു...
പൊന്നമ്പിളിയെ കണ്ടോ (ശംഭു),പൂവിന്നുള്ളിൽ പൂമഴ പോലെ, മായാ മഴയായ്, കണ്ണാംപൊത്തി (റെയിൻ റെയിൻ കം എഗയിൻ), പാടുന്ന വീണാ തന്ത്രി ,ലോകാ സമസ്ത (4 ദി പീപ്പിൾ),അലകടൽ (ഡിസംബർ), മേലെയായ് (അശ്വാരൂഡൻ). ഇദ്ദേഹം ഉണ്ടാക്കിയ ഓളങ്ങൾക്ക് ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയ മികച്ച ഗാനങ്ങൾ... 90 's കുട്ടികളുടെ പ്രിയപ്പെട്ട ജാസി സാർ..❤️
90 കിഡ്‌സിനെ ഡാൻസ് ചെയ്യാൻ പ്രേരിപ്പിച്ച വിരുതൻ, ലജ്ജാവതിയും അന്നക്കിളിയും മനസിൽ താലോലിച്ചു നമ്മളോരോരുത്തരും ഡാൻസേഴ്‌സ് ആയ മനോഹര നിമിഷങ്ങൾ... അന്നത്തെ കൗമാരങ്ങളിൽ ഇത്രയേറെ ഫാന്റസി നിറച്ച ആ മാന്ത്രിക കമ്പോസിംഗ് .. ജാസിയേട്ടാ നിങ്ങൾ ഉണ്ടാക്കിയ വൈബ് ഒന്നും ഒരു മ്യൂസിഷ്യനും കേരളത്തിൽ ഉണ്ടാക്കിയിട്ടില്ല
ജാസ്സിഗിഫ്റ്റ് 🙏🏼സംഗീതത്തിൽ എല്ലാ ജനറേഷനെയും കയ്യിലെടുത്ത പുലികുട്ടി!!...പക്ഷെ മറ്റുള്ളവരെ പോലെ അതിന്റെ അഹങ്കാരം ലേശം പോലുമില്ലാത്ത മഹാ മനുഷ്യൻ 🙏🏼🙏🏼👍🏻ഇന്നും കേൾക്കുന്നു എല്ലാ language ലും അന്നക്കിളി, ലജ്ജാവതി.. സാർ ന്റെ പാട്ടുകൾ മാത്രം പാടുന്ന/ കേൾക്കുന്ന ആരാധകൻ -sunil -perumbavoor
ഹൃദയത്തിൽ ഇന്നും ജെനങ്ങൾ സൂക്ഷിക്കുന്ന ശബ്ദം.. ഏതൊരു മനുഷ്യനും എഴുനേറ്റു നിന്നു ഡാൻസ് ചെയ്‌തു പോയിട്ടുള്ള പാട്ടുകൾ. പ്രണയം നിറഞ്ഞ നീല തടകങ്ങളോ ദാസേട്ടന്റെ ശബ്ദത്തിൽ ജങ്ങങ്ങളിലേക്ക് എത്തിച്ച മനുഷ്യൻ 🥰🥰🥰😍😍😍🥰🥰🥰🥰😍😍🥰😍
കേരളക്കര ഇളകി മറിച്ച.... പാട്ടുകൾ ഒരുപാട് ഇഷ്ടം ഉള്ള രണ്ട് പേർ........kmf event കണ്ടവർക്ക് അറിയാം.... എത്രയോ വലിയ പാട്ടുകാർ മ്യൂസിഷ്യൻ ഉണ്ടായിട്ടും... ജാസിഗിഫ്റ്റി എഴുന്നേറ്റപ്പോൾ ഉള്ള..... വൈബ് വേറെ ലെവൽ ആയിരുന്നു.....20വർഷം എന്ന് പറയുമ്പോൾ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നത് ഈ ജാസിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ആണ്....
ലജ്ജാവതിയെ...🎶🎶🎶🎶🎶🎶 ഒരുപാട് നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനം.., ഒരിയ്ക്കൽ കൂടി ആ കാലത്തേക്ക് ഒന്ന് തിരിച്ച് പോകാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു...😔😔😔
ഇപ്പോഴും ആ നാളുകൾ ഓർക്കുമ്പോൾ എതോ ഒരു വിപ്ലത്തിന്റെ നടുക്ക് പെട്ടിരുന്നതുപോലെയാണ് തോന്നുന്നത്. അന്നൊക്കെ വൈകിട്ട് ചായ കുടിക്കാൻ ചെല്ലുമ്പോൾ ചായക്കടയിൽ വരുന്ന ഒറ്റ ഷീറ്റ് ഈ വനിംഗ് പത്രത്തിലെ പകുതി സ്ഥലവും ലജ്ജാവതിയേയും അതിനൊപ്പമുള്ള മറ്റു ഗാനങ്ങളെയും കുറിച്ചു മുള്ള വിവരണണളായിരിക്കും, ബാക്ക്ഗ്രൗണ്ടിൽ കടയിലെ ചെറിയ ബോക്സിൽ നിന്നുയരുന്ന ഈ ഗാനങ്ങളും.. ചേരിതിരിഞ്ഞ് രാഷ്ട്രീയം പറയുന്നതു പോലെ അനുകൂലിച്ചും വിമർശിച്ചും ചിലർ പറഞ്ഞു കൊണ്ടിരുന്നത് ഈ പാട്ടുകളെക്കുറിച്ചായിരുന്നു. "കുറെ വർഷങ്ങൾക്കു ശേഷമാണ് ആണത്തമുള്ള ഒരു ശബ്ദം കേൾക്കുന്നതെന്ന് " ചു ള്ളിക്കാട് പറഞ്ഞതും ഓർമ്മവരുന്നു.. ഞാൻ ഒരു ഭുവൻ ഹസാരിക പ്രേമിയായതു കൊണ്ടു കൂടിയാകാം ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ എവിടെയൊക്കെയോ ആ സാമ്യം എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. .. ബാബുക്കയുടെ ഒറിജിനൽ ട്രാക്കുകൾ നിധിപോലെ സൂക്ഷിച്ചു വെച്ച് ഇപ്പോഴും കേൾക്കുമ്പോൾ, എന്തുകൊണ്ടാണ് കമ്പോസറിന്റെ സ്വന്തം ശബ്ദത്തിൽ അധികം ഗാനങ്ങൾ മലയാളികൾക്ക് ലഭിക്കാതെ പോയതെന്ന് പലപ്പോഴും ആലോചിക്കാറുണ്ട് , നന്ദി, ഇരുവർക്കും..
സോഷ്യൽ മീഡിയ ഒന്നും വലുതായി ബാധിച്ചു തുടങ്ങിയിട്ടില്ലത്ത സമയത്ത് സാറിൻ്റെ പാട്ടുകൾ ഇത്രയധികം ജനങ്ങൾ ഏറ്റെടുത്ത് എങ്കിൽ .. അതൊരു സംഭവം തന്നെയാണ്.. എത്രയോ അടിച്ചുപൊളി പാട്ടുകൾ അതിനു ശേഷം വന്നു.. പക്ഷേ അന്നും ഇന്നും ലജ്ജാവതി കേൾക്കുമ്പോൾ ഉണ്ടാകുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്..🔥🔥🔥🔥🔥
1991 ൽ ജനിച്ച ഞാൻ ആദ്യമായി സിനിമ കാണാൻ തുടങ്ങുന്നത് 2004 വേഷം ഇറങ്ങിയത് തൊട്ട് ,ആ സമായത് തന്നെയാണ് സ്വപ്നകൂട് ,for the people ഒക്കെ പാട്ട് വന്നത് ,ഞങ്ങൾ അന്ന് സിനിമ കാണാൻ തുടങ്ങിയത് കൊണ്ട് jassie songs ഉൾകൊള്ളാൻ ഒരുപാട് ഇഷ്ടായിരുന്നു ,അന്ന് തൊട്ടേ ജാസി ഗിഫ്റ്റിനെ ഒരുപാട് ഇഷ്ടായി ..അത് കഴിഞ് അശ്വാരൂഢൻ എന്ന സിനിമ (പൊട്ടി എങ്കിലും ) തിയേറ്ററിൽ പോയി കണ്ടപ്പോൾ അഴകാലിലെ എന്ന പാട്ട് കേട്ടു ,ഇന്നും ഏറ്റവും കൂടുതല് ഇഷ്ടപ്പെട്ട പാട്ടുകളിൽ jassie songs ഒരുപാട് ഉണ്ട് ❤,ഇനിയും ഒരുപാട് നല്ല പാട്ടുകൾ ഉണ്ടാകാനും പാടാനും കഴിയട്ടെ ❤
Nice chat. Well made. Rimi Tomy um aayittu oru interview cheyyaamo? Usually her interviews are all fun-themed. Wish to see her perspectives as well after watching Jyotsna's interview.
Sithu kutty you manage to extract the best from all your guests…. May be you are as humble as all your guests, so it ends up being a genuine conversation, straight from the heart. I’m a huge fan of this story tel. Looking fwd to many more. Every artist has an unique journey to narrate. Absolutely wonderful 🙏🙏
😍😍😍nice ഇന്റർവ്യൂ,മലയാള സിനിമ industry ജാസ്സിയെ അയാളുടെ കഴിവുകൾക്കു അനുസരിച്ചു പരിഗണിച്ചിട്ണ്ടോ ennu ചിന്തിക്കണം,ഒരു കലാകാരനെ എപ്പോളും label ചെയ്യാതെ അയാളുടെ കഴിവുകൾക്കു അവസരo ഉണ്ടാകണം അത് ജാസ്സിയുടെ കാര്യത്തിൽ undayi ennu തോന്നുന്നില്ല
Sir, enikk estam thangalude fast number aanu. Kgf loode Kannada cinema Lokotara nilavarathil ethiyenkil , 4 the people hit loode thaangal malayalam cinemaye 18 varsham munpe aa levalil ethichu. U r the great sir, we r waiting ur another blockbuster malayalam hit.
പുറമെ ചിരിച്ചു കാണുമ്പോഴും ഉള്ളിൽ അദ്ദേഹം കരയുന്നുണ്ടാകാം.. മലയാള സിനിമയിൽ ഒന്നും ആകാതെ പോകുന്നതിൽ... അവഗണന നേരിടുന്നതിൽ... ചെയ്ത പാട്ടുകൾ നിലവാരം ഉള്ളത് തന്നെയായിരുന്നു.. എന്നിട്ടും... 😰😰
ലജ്ജവതി ഹിറ്റ് ആയ സമയത്താണ് ചുള്ളിക്കാട് പറഞ്ഞതു ആദ്യമായി മലയാളത്തിൽ ആണിന്റെ ശബ്ദത്തിൽ ഒരു പാട്ട് കേട്ടു എന്നു...❤️
Yes, refined അല്ലാത്ത polished അല്ലാത്ത ഒരു ശബ്ദം എന്ന് ചുള്ളിക്കാട് പറഞ്ഞു, മറ്റൊരാൾ മമ്മൂട്ടി, അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് ഒരു പ്രധാന ഇനമായി ഈ പാട്ട് അവതരിപ്പിച്ചു..
Hats off Jassy and Sithu..
@@Afsal-Nawabyes.. mylanjikku… lajjavathi paattu aanu ittathu
കേരളത്തെ 2004 ല്‍ ഇളക്കിമറിച്ച ഗാനം.. മലയാള സിനിമാഗാനചരിത്രത്തില്‍ ആദ്യത്തേതും അവസാനത്തേയും ഏറ്റവും വലിയ ഹിറ്റ് ....അതുപോലൊരു ഹിറ്റ് ഇനി ജനിക്കുമോ....
മണിക്കിനാവിൻ, സ്നേഹത്തുമ്പി, അരികെ നിന്നാലും, നീലതടാകങ്ങളോ, ഒരു നൂറാശകൾ, അഴകാകില, ചെന്തമര ചുണ്ടിൽ.. ഇനിയും ഒത്തിരി Melody songs നായി waiting.. big fan of JG🥰😍
തൂവെള്ള തൂകുന്നുഷസ്സിൽ..
😳
തൂവെള്ള തൂവുന്ന ആണ് ടോപ് 💚
Best quality of Sithara is, any body sitting infront, will feel like their own sister or someone so close to heart..Jassie also, such a lovely personality ❤❤
👌❤
ഇ മനുഷ്യൻ അന്നും ഇന്നും ഒരു എനർജി തന്നെ ആണ്❤️ നൊസ്റ്റു... അന്നത്തെ ഇദ്ദേഹത്തിന്റെ പാട്ടുകൾ നമ്മുടെ ഒക്കെ മനസ്സിൽ ഉണ്ടാക്കിയ ഓളം ആ ഒരു ഓളത്തിൽ നിന്ന് മാറില്ല....ഇന്നാണ് ഇ മനുഷ്യന്റെ കഴിവ് മലയാളികൾ തിരിച്ചറിഞ്ഞത് ഇതേഹം എത്രയോ വർഷം മുന്പേ സഞ്ചരിച്ചു...
പൊന്നമ്പിളിയെ കണ്ടോ (ശംഭു),പൂവിന്നുള്ളിൽ പൂമഴ പോലെ, മായാ മഴയായ്, കണ്ണാംപൊത്തി (റെയിൻ റെയിൻ കം എഗയിൻ), പാടുന്ന വീണാ തന്ത്രി ,ലോകാ സമസ്ത (4 ദി പീപ്പിൾ),അലകടൽ (ഡിസംബർ), മേലെയായ് (അശ്വാരൂഡൻ).
ഇദ്ദേഹം ഉണ്ടാക്കിയ ഓളങ്ങൾക്ക് ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാതെ പോയ മികച്ച ഗാനങ്ങൾ...
90 's കുട്ടികളുടെ പ്രിയപ്പെട്ട ജാസി സാർ..❤️
വിദ്യാസമ്പന്നരായ 2 കലാകാരന്മാരുടെ സംസാരം അതീവ ഹൃദ്യമായ അനുഭവം തരുന്നു ♥
90 കിഡ്‌സിനെ ഡാൻസ് ചെയ്യാൻ പ്രേരിപ്പിച്ച വിരുതൻ, ലജ്ജാവതിയും അന്നക്കിളിയും മനസിൽ താലോലിച്ചു നമ്മളോരോരുത്തരും ഡാൻസേഴ്‌സ് ആയ മനോഹര നിമിഷങ്ങൾ... അന്നത്തെ കൗമാരങ്ങളിൽ ഇത്രയേറെ ഫാന്റസി നിറച്ച ആ മാന്ത്രിക കമ്പോസിംഗ് .. ജാസിയേട്ടാ നിങ്ങൾ ഉണ്ടാക്കിയ വൈബ് ഒന്നും ഒരു മ്യൂസിഷ്യനും കേരളത്തിൽ ഉണ്ടാക്കിയിട്ടില്ല
ജാസ്സിഗിഫ്റ്റ് 🙏🏼സംഗീതത്തിൽ എല്ലാ ജനറേഷനെയും കയ്യിലെടുത്ത പുലികുട്ടി!!...പക്ഷെ മറ്റുള്ളവരെ പോലെ അതിന്റെ അഹങ്കാരം ലേശം പോലുമില്ലാത്ത മഹാ മനുഷ്യൻ 🙏🏼🙏🏼👍🏻ഇന്നും കേൾക്കുന്നു എല്ലാ language ലും അന്നക്കിളി, ലജ്ജാവതി.. സാർ ന്റെ പാട്ടുകൾ മാത്രം പാടുന്ന/ കേൾക്കുന്ന ആരാധകൻ -sunil -perumbavoor
ഹൃദയത്തിൽ ഇന്നും ജെനങ്ങൾ സൂക്ഷിക്കുന്ന ശബ്ദം.. ഏതൊരു മനുഷ്യനും എഴുനേറ്റു നിന്നു ഡാൻസ് ചെയ്‌തു പോയിട്ടുള്ള പാട്ടുകൾ. പ്രണയം നിറഞ്ഞ നീല തടകങ്ങളോ ദാസേട്ടന്റെ ശബ്ദത്തിൽ ജങ്ങങ്ങളിലേക്ക് എത്തിച്ച മനുഷ്യൻ 🥰🥰🥰😍😍😍🥰🥰🥰🥰😍😍🥰😍
ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ😍
കേരളക്കര ഇളകി മറിച്ച.... പാട്ടുകൾ ഒരുപാട് ഇഷ്ടം ഉള്ള രണ്ട് പേർ........kmf event കണ്ടവർക്ക് അറിയാം.... എത്രയോ വലിയ പാട്ടുകാർ മ്യൂസിഷ്യൻ ഉണ്ടായിട്ടും... ജാസിഗിഫ്റ്റി എഴുന്നേറ്റപ്പോൾ ഉള്ള..... വൈബ് വേറെ ലെവൽ ആയിരുന്നു.....20വർഷം എന്ന് പറയുമ്പോൾ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നത് ഈ ജാസിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ആണ്....
സത്യം... ഒരേയൊരു ജാസി അണ്ണൻ 🔥🔥🔥🔥
16:00 കരുണ പ്രോഗ്രാമിനെക്കുറിച്ച് പറഞ്ഞപ്പൊ അപ്പൊ തന്നെ ആ സോങ്ങ് പോയി വീണ്ടും കേട്ടിട്ട് വന്ന ഞാൻ ,, 😍😍
ലജ്ജാവതിയെ...🎶🎶🎶🎶🎶🎶
ഒരുപാട് നൊസ്റ്റാൾജിയ ഉണർത്തുന്ന ഗാനം.., ഒരിയ്ക്കൽ കൂടി ആ കാലത്തേക്ക് ഒന്ന് തിരിച്ച് പോകാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു...😔😔😔
23:00 - The Song ❤️❤️❤️❤️
ഇപ്പോഴും ആ നാളുകൾ ഓർക്കുമ്പോൾ എതോ ഒരു വിപ്ലത്തിന്റെ നടുക്ക് പെട്ടിരുന്നതുപോലെയാണ് തോന്നുന്നത്. അന്നൊക്കെ വൈകിട്ട് ചായ കുടിക്കാൻ ചെല്ലുമ്പോൾ ചായക്കടയിൽ വരുന്ന ഒറ്റ ഷീറ്റ് ഈ വനിംഗ് പത്രത്തിലെ പകുതി സ്ഥലവും ലജ്ജാവതിയേയും അതിനൊപ്പമുള്ള മറ്റു ഗാനങ്ങളെയും കുറിച്ചു മുള്ള വിവരണണളായിരിക്കും, ബാക്ക്ഗ്രൗണ്ടിൽ കടയിലെ ചെറിയ ബോക്സിൽ നിന്നുയരുന്ന ഈ ഗാനങ്ങളും.. ചേരിതിരിഞ്ഞ് രാഷ്ട്രീയം പറയുന്നതു പോലെ അനുകൂലിച്ചും വിമർശിച്ചും ചിലർ പറഞ്ഞു കൊണ്ടിരുന്നത് ഈ പാട്ടുകളെക്കുറിച്ചായിരുന്നു. "കുറെ വർഷങ്ങൾക്കു ശേഷമാണ് ആണത്തമുള്ള ഒരു ശബ്ദം കേൾക്കുന്നതെന്ന് " ചു ള്ളിക്കാട് പറഞ്ഞതും ഓർമ്മവരുന്നു.. ഞാൻ ഒരു ഭുവൻ ഹസാരിക പ്രേമിയായതു കൊണ്ടു കൂടിയാകാം ജാസി ഗിഫ്റ്റിന്റെ ശബ്ദത്തിൽ എവിടെയൊക്കെയോ ആ സാമ്യം എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. .. ബാബുക്കയുടെ ഒറിജിനൽ ട്രാക്കുകൾ നിധിപോലെ സൂക്ഷിച്ചു വെച്ച് ഇപ്പോഴും കേൾക്കുമ്പോൾ, എന്തുകൊണ്ടാണ് കമ്പോസറിന്റെ സ്വന്തം ശബ്ദത്തിൽ അധികം ഗാനങ്ങൾ മലയാളികൾക്ക് ലഭിക്കാതെ പോയതെന്ന് പലപ്പോഴും ആലോചിക്കാറുണ്ട് ,
നന്ദി, ഇരുവർക്കും..
സോഷ്യൽ മീഡിയ ഒന്നും വലുതായി ബാധിച്ചു തുടങ്ങിയിട്ടില്ലത്ത സമയത്ത് സാറിൻ്റെ പാട്ടുകൾ ഇത്രയധികം ജനങ്ങൾ ഏറ്റെടുത്ത് എങ്കിൽ .. അതൊരു സംഭവം തന്നെയാണ്.. എത്രയോ അടിച്ചുപൊളി പാട്ടുകൾ അതിനു ശേഷം വന്നു.. പക്ഷേ അന്നും ഇന്നും ലജ്ജാവതി കേൾക്കുമ്പോൾ ഉണ്ടാകുന്ന വൈബ് ഒന്ന് വേറെ തന്നെയാണ്..🔥🔥🔥🔥🔥
Nostalgic song lajavathiye❤️that time this song give vere level vibe❤️still i remeber. Jassie gift gem of music industry ❤
ഹൃദയത്തിൽ നിന്നുള്ള സംസാരം 💛
Chenthamara chundil song orupadishtam ❤️❤️. Jassiyettan..... 👌👌👌
1991 ൽ ജനിച്ച ഞാൻ ആദ്യമായി സിനിമ കാണാൻ തുടങ്ങുന്നത് 2004 വേഷം ഇറങ്ങിയത് തൊട്ട് ,ആ സമായത് തന്നെയാണ് സ്വപ്നകൂട് ,for the people ഒക്കെ പാട്ട് വന്നത് ,ഞങ്ങൾ അന്ന് സിനിമ കാണാൻ തുടങ്ങിയത് കൊണ്ട് jassie songs ഉൾകൊള്ളാൻ ഒരുപാട് ഇഷ്ടായിരുന്നു ,അന്ന് തൊട്ടേ ജാസി ഗിഫ്റ്റിനെ ഒരുപാട് ഇഷ്ടായി ..അത് കഴിഞ് അശ്വാരൂഢൻ എന്ന സിനിമ (പൊട്ടി എങ്കിലും ) തിയേറ്ററിൽ പോയി കണ്ടപ്പോൾ അഴകാലിലെ എന്ന പാട്ട് കേട്ടു ,ഇന്നും ഏറ്റവും കൂടുതല് ഇഷ്ടപ്പെട്ട പാട്ടുകളിൽ jassie songs ഒരുപാട് ഉണ്ട് ❤,ഇനിയും ഒരുപാട് നല്ല പാട്ടുകൾ ഉണ്ടാകാനും പാടാനും കഴിയട്ടെ ❤
Brutally innocent yaar.. Thanks Jassie for making our childhood awesome ❤❤❤
Jassie Anna ningalude songs il koodi othiri santhosham anubhavichirunnu
Super aa padningo *MALLISWARIVE Madhurasala manjarive and jintatha chitachita* Jassi Sir ❤❤
Nice chat. Well made.
Rimi Tomy um aayittu oru interview cheyyaamo? Usually her interviews are all fun-themed. Wish to see her perspectives as well after watching Jyotsna's interview.
മലയാളസിനിമ അവസരം നല്കാഞ്ഞ കലാകാരൻ...
ഒത്തിരി ഇഷ്ടമുള്ള രണ്ടുപേർ ...❤️❤️
Nice interview. All the best to Jassi for more songs. Congratulations to sithara for hosting such a wonderful interview .
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്താണ് 4 the പീപ്പിൾ ഇറങ്ങിയത് അന്നുമുതൽ ഇദേഹവും ഇതേഹത്തിന്റെ പാട്ടുകളും എപ്പോഴും കേൾക്കാറുണ്ട്
Sithu kutty you manage to extract the best from all your guests…. May be you are as humble as all your guests, so it ends up being a genuine conversation, straight from the heart. I’m a huge fan of this story tel. Looking fwd to many more. Every artist has an unique journey to narrate. Absolutely wonderful 🙏🙏
അത് വരേ കേട്ടോണ്ട് ഇരുന്ന പാട്ടുകാരുടെ സൗണ്ടിൽ നിന്നു ഒരു പ്രത്യേക സൌണ്ട് ഈ പാട്ട് ആരാണ് പാടിയത് ആളെ photo ഒന്ന് കാണാൻ ഭയങ്കര താല്പര്യം ആയിരുന്നു
സ്നേഹിതെ എന്റെ സ്നേഹിതെ 🥰🥰 ആൽബം song
😍😍😍nice ഇന്റർവ്യൂ,മലയാള സിനിമ industry ജാസ്സിയെ അയാളുടെ കഴിവുകൾക്കു അനുസരിച്ചു പരിഗണിച്ചിട്ണ്ടോ ennu ചിന്തിക്കണം,ഒരു കലാകാരനെ എപ്പോളും label ചെയ്യാതെ അയാളുടെ കഴിവുകൾക്കു അവസരo ഉണ്ടാകണം അത് ജാസ്സിയുടെ കാര്യത്തിൽ undayi ennu തോന്നുന്നില്ല
Jassie chettan😍❤
Enjoy watching each and every episode of story tell- stories untold❤️
ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ
💕💕💕💗💕💕💕
Rain rain come again songs was awesome 👍👍👍👍👍
Underated gem 💎💎
16:00 💯💥
Sir, enikk estam thangalude fast number aanu. Kgf loode Kannada cinema Lokotara nilavarathil ethiyenkil , 4 the people hit loode thaangal malayalam cinemaye 18 varsham munpe aa levalil ethichu. U r the great sir, we r waiting ur another blockbuster malayalam hit.
Sithara chechi ❤️love you so much.i really enjoy watching all the interviews of stories untold...lots of love and prayers
ജാസ്സി ❤❤❤❤മലയാളത്തിനു കിട്ടിയ ഗിഫ്റ്റ്
ഇതിഹാസ പാട്ടാണ് ലജ്ജാവതി
Jessie sir has a big fan base in Tamilnadu ❤️ Love you Jessie gift sir...
Success te manathandam viral🥰🥰✌🏻
The most versatile singer in mollywood (NOW) is Sitara......the best trend setting singer is Jassie Gift (all time....waiting for a new one)
Very great and nice interview both of very great in music🌹🌹❤❤❤
Both of them are my favourites! 🥰🥰🥰
Good interview.... Eni Rimi, Sayanora, Vidhu annivare koodi kondu varanam
പുറമെ ചിരിച്ചു കാണുമ്പോഴും ഉള്ളിൽ അദ്ദേഹം കരയുന്നുണ്ടാകാം.. മലയാള സിനിമയിൽ ഒന്നും ആകാതെ പോകുന്നതിൽ... അവഗണന നേരിടുന്നതിൽ... ചെയ്ത പാട്ടുകൾ നിലവാരം ഉള്ളത് തന്നെയായിരുന്നു.. എന്നിട്ടും... 😰😰
Ayyy angane thonnunilla........nammal sadarana janangalude haram jaziii.......athaanu real kalaaakaran...Real artist
Wrong... ഒന്നും ആകാതെയോ.. എന്താ അത്.. നമ്മുടെ മനസ്സിൽ എന്നും നിലനിക്കുന്നതിൽ കൂടുതൽ എന്താണ്??
Time will prove him
Bro athu thonnal aanu.pullikaran telgu, kannada film industryl thiraku ullla composer aanu😊
So humble ❣️
❤❤❤Jassie Gift and sithumani
Jassie ❤️ Etta ✨
Super voice jassy sir adipoli
ജാസി ഗിഫ്റ്റ് ❤️
Jesseie gift & sanju samson...... ഏകദേശം 😄❤️
കേരളം കണ്ട ആദ്യത്തെ സുനാമി... ജാസ്സി സർ 🔥🔥🔥🔥❤❤❤❤
നല്ലൊരു പാട്ടുകാരൻ
Lajjaaavathi hit ayapole orupattum illaa👏👏👏
Manikinavin....kettu Kanu thalipoyatha Kmf nte programil
Enikum abhipraya vityasam und jasii ettaa…👏🏻👏🏻👏🏻👏🏻
ഞാൻ ആദ്യമായിട്ട് വിസിഡിയുടെ കൂടെ വാങ്ങിച്ച ആദ്യത്തെ ഡിസ്ക് ഫോർ ദി പീപ്പിൾ വീഡിയോ സോങ് 👌
Izajsidog! GOD IS JAZI, അത്രേ പറയാൻ ഒള്ളു 🙌
ജാസി അല്ലാതെ ലാജ്ജ്‌വതി ആര് പടിയാലും ഹിറ്റ് ആവില്ലായിരുന്നു 100%
നല്ലൊരു മനുഷ്യൻ 🌈❤
Jazzie 🔥🔥
ഇപ്പോൾ new സോങ്‌സ് ഒന്നും ചെയ്യുന്നില്ലേ ☹️
Jassie gift ❤️
💕💕💕💕💕 ജാസ്സി അണ്ണാ.... 💕💕💕💕💕💕💕
Sithara chechide jassie chetta ennulla vili kelkan entha cute😍✌
Nice conversation 😊❤
Jassie 😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️
കൊടുങ്കാറ്റായിരുന്നു ആ പാട്ട്
❤️❤️❤️❤️❤️
I felt it was too short!!!!
🥺🥰♥️
Bring Hesham Abdul Wahab❤❤🔥
ESTABLISHED MAN👍🏻👍🏻🙏🏼
Jassie oru actor enna nilayil oru question choyikamayirunnu
ആദ്യമായി ലജ്‌ജാവതി ടിവി യിൽ വന്നപ്പോ കേട്ട സമയം കൊച്ചിൻ ഹനീഫക്കയാണോ (സൗണ്ട് മോഡുലറ്റ് ചെയ്ത് ) ഈ പാടുന്നത് എന്ന സംശയം തോന്നി.
Simple man
Nice conversation
Ivarokke connected ayrnno 😇
Yewh may b bcoz of KMF music show held in kochi
@@rajeevana635 atalla college kaalam ishan dev balabhaskar sabu annan okke
@@aseem.. yes ivarellam University college il same time aayirunnu padichath.baluchettan ath interviews il paranjittund
❤❤❤❤
❤️😍
😍😍😍😍
Hai Jasi !
JaSSIE🪬✨
🙏🙏🙏🙏🙏🙏🙏
God bless Nigicha ❤️❤️ ennum ingane paadan daivam sahayikkatte.. 🙏🙏🙏
Ee song kond oru vandi Moha vilakk vittittund❤️
♥️♥️♥️
17.15 about 20 yrs. So fast
❣️❣️❣️❣️❣️❣️❣️❣️
💚💚💚💚
nithya mammen kond varamo?
Jassie gift
ഏറ്റം പ്രിയപ്പെട്ടവർ ♥️
ഒരു പാട്ട് പാടി തരോ
15:50