അസാധ്യ പ്രതിഭയാണ് ജാസ്സി സാർ...വെർസറ്റൈൽ വോയിസ്സ്. ഒരു നല്ല മനുഷ്യനുമാണ്....ഈ കേരളത്തിലെ അവസ്ഥ എന്തുകൊണ്ടാണ് ഇതുപോലുള്ള കലാകാരന്മാരോടുള്ള പിന്തിരിപ്പൻ. തമിഴിലും തെലുങ്കിലും കന്നടത്തിലും ഇദ്ദേഹത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.. പിന്നെ ജാസ്സിയോട് മലയാളം ഇൻഡസ്ട്രിക്ക് നല്ല അസൂയയുംഉണ്ട്. മലയാളത്തിൽ മര്യാദതോന്നിയ ഒരേഒരു അവതാരകനാണ്.. ലൂക്കാസ് സർ നല്ല അവതരണം. ഏ ആർ റഹ്മാന്റെ ഒരു സംഗീതത്തിൽ ജാസ്സിയെ നമുക്കുടനെ പ്രതീക്ഷിക്കാം
താങ്കൾ മെലഡി ചെയ്താൽ അത് വേറേ ലെവൽ ആണ് പക്ഷെ മലയാളി സംവിധായർക്ക് അത് മനസിലാവില്ല അവർക്ക് എപ്പോഴും ഒരു കോപ്പി ചുന്ദര് ഉണ്ട് ഒരുപാട്ട് തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ഇട്ടു അലക്കും ഒരു മലയാളി ആയ ഇദ്ദേഹം കന്നടയിൽ 50ലേറെ ചിത്രങ്ങൾക്ക് മ്യൂസിക് ചെയ്തു മിക്കവാറും സോങ്‌സ് ഹിറ്റാണ് മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമ മാത്രം കഴിവുള്ള ഒരു പ്രതിഭയെ മലയാളി ഒഴിവാക്കുന്നു ലജ്ജാവതി ഉണ്ടാക്കിയ ഓളം ലോകത്ത് ഒരു പാട്ടിനും ഉണ്ടാക്കാൻ പറ്റിയിട്ടില്ല എന്നത് ഒരു സത്യം ആണ് . ജാസി ചേട്ടാ സൂപ്പർ. ❤️❤️
ഇതേഹം ഒക്കെ ആണ് എനിക്ക് ലെജൻഡ്സ് കാരണം ലജ്ജവതിയെ, അന്നക്കിളി,തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ, നില്ല് നില്ല്, അയകനിലെ മഞ്ഞ ചരടിലെ, സ്നേഹത്തുമ്പി, etc....., ഒരു സുവർണ്ണ കാലഘട്ടം മനോഹരം ആക്കിയത് മനസിന് ആനന്തം തന്നതിന്. കുളിർമ ഉള്ള ഓർമ്മകൾ തന്നത്..ഇപ്പോഴും ആലോചിക്കുമ്പോൾ ഇതേഹത്തിന്റെ പാട്ടുകൾ അന്ന് തന്ന ഫീൽ വേറെ ലെവൽ ആയിരിന്നു..❤ ഇന്ന് അത് നൊസ്റ്റു❤ വീണ്ടും മലയാളത്തിൽ പാട്ടുകൾ ചെയ്യണം സർ. ഇവിടെ കൂറേ സംഗീത ഗുരുക്കൾ ഉണ്ട് അന്ന് സർന്റെ പാട്ടുകൾ സംഗീതം ഇല്ല എന്നു പറഞ്ഞവന്മാർ ഇന്ന് റാപ്പും പോപ്പും ഒക്കെ കേട്ടു തുടങ്ങിയതേ ഉള്ളു... ചിന്താശേഷി ചെറുതാണ് അത് കൊണ്ട് ആണ് ശ്രേവണശേഷി വരെ പരിമിതമായത്..
മലയാളിത്തം എന്നൊക്കെ ജോണി പറയുന്ന കേട്ടു .തേനി നകത്ത് ശുദ്ധ കല്ക്കണ്ടം ഇടിച്ചു പൊടിച്ചു കുഴച്ചുണ്ടാക്കിയ പാട്ടാണ് നീലത്തടാകങ്ങളോ സഖീ നിൻനീല ബൽ vs താരാ .അതിന് മലയാളിത്തം ഇല്ലേ. അദ്ദേഹത്തേപ്പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിക്ക് ആ ആദരവിലുള്ള ചോദ്യങ്ങൾ നല്കാൻ ശ്രമിച്ചു കൂടെ.
ലജ്ജവതിയും,, അന്നക്കിളിയും കേട്ട് അന്നത്തെ ഉത്സവ ഗാനമേളകൊക്കെ ആടി തിമിർത്ത നമ്മുടെ സ്കൂൾ time..നില്ല് നില്ല് എന്റെ നീല കുയിലേ .. ആസ്വരൂഢൻ ലെ ക്ലാസിക് സോങ്ങും എക്കാലത്തെയു മികച്ച പാട്ടുകളിൽ തന്നെ ഉണ്ടാകും... അന്ന് ആ പാട്ടിനെ വിമർശിക്കാൻ കുറെ യേശുദാസ് പ്രേമികൾ ഉണ്ടായിരുന്നു
Below average questions. Felt like he is baiting Jassie to create some controversy. Lukose is very prejudiced. I think he hasn't heard the melodies composed by Jassie.
അസാധ്യ പ്രതിഭയാണ് ജാസ്സി സാർ...വെർസറ്റൈൽ വോയിസ്സ്.
ഒരു നല്ല മനുഷ്യനുമാണ്....ഈ കേരളത്തിലെ അവസ്ഥ എന്തുകൊണ്ടാണ് ഇതുപോലുള്ള കലാകാരന്മാരോടുള്ള പിന്തിരിപ്പൻ. തമിഴിലും തെലുങ്കിലും കന്നടത്തിലും ഇദ്ദേഹത്തിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്.. പിന്നെ ജാസ്സിയോട് മലയാളം ഇൻഡസ്ട്രിക്ക് നല്ല അസൂയയുംഉണ്ട്.
മലയാളത്തിൽ മര്യാദതോന്നിയ ഒരേഒരു അവതാരകനാണ്.. ലൂക്കാസ് സർ നല്ല അവതരണം.
ഏ ആർ റഹ്മാന്റെ ഒരു സംഗീതത്തിൽ ജാസ്സിയെ നമുക്കുടനെ പ്രതീക്ഷിക്കാം
Great
മലയാളത്തിനു വേണ്ടെങ്കിലും തെലുങ്കിലും തമിഴിലും കന്നടയിലും ഒക്കെ ഇങ്ങേര് സൂപ്പർ സ്റ്റാർ ആണ്
താങ്കൾ മെലഡി ചെയ്താൽ അത് വേറേ ലെവൽ ആണ് പക്ഷെ മലയാളി സംവിധായർക്ക് അത് മനസിലാവില്ല അവർക്ക് എപ്പോഴും ഒരു കോപ്പി ചുന്ദര് ഉണ്ട് ഒരുപാട്ട് തന്നെ തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ഇട്ടു അലക്കും ഒരു മലയാളി ആയ ഇദ്ദേഹം കന്നടയിൽ 50ലേറെ ചിത്രങ്ങൾക്ക് മ്യൂസിക് ചെയ്തു മിക്കവാറും സോങ്‌സ് ഹിറ്റാണ് മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമ മാത്രം കഴിവുള്ള ഒരു പ്രതിഭയെ മലയാളി ഒഴിവാക്കുന്നു ലജ്ജാവതി ഉണ്ടാക്കിയ ഓളം ലോകത്ത് ഒരു പാട്ടിനും ഉണ്ടാക്കാൻ പറ്റിയിട്ടില്ല എന്നത് ഒരു സത്യം ആണ് . ജാസി ചേട്ടാ സൂപ്പർ. ❤️❤️
മലയാളത്തിനു പൊളപ്പൻ പാട്ടുകൾ നൽകിയ ആൾ. എനിക്കിഷ്ടം 🙏🙏🙏
MG ശ്രീകുമാർ എന്ന പെൺ ശബ്‌ദക്കാരനാണ് ഇദ്ദേഹത്തെ കൂടുതൽ വിമർശിച്ചത്. ഒരു സിനിമ കൊണ്ട് ഇത്രയും പോപ്പുലർ ആയ ഒരാൾ ഉണ്ടോ ഇന്ത്യയിൽ
Mg nthuva kanniche bro
MG Thayoli
@@afsalafzi1303 njn adhym ingane comment cheyan vannaya pakshe karym arinjuda
ചുമ്മാ പറയുകയാ
MG എപ്പം എന്ത് പറഞ്ഞു
വളരെ നല്ല പാട്ടുകൾ കേരളത്തിലെ ഏറ്റവും നല്ല ഗായകൻ, ഏറ്റവും നല്ല മ്യുസിഷ്യൻ
One of the best composers in India
നല്ല പാട്ടുകാരൻ നല്ല സംഗീതസംവിധായകൻ എല്ലാം നല്ല ഗാനങ്ങൾ അടിപൊളി
jassi sir padiya malayalathile all songsum hit aan ❤️❤️❤️😍😍😍😍😘😘😘
ഇതേഹം ഒക്കെ ആണ് എനിക്ക് ലെജൻഡ്സ് കാരണം ലജ്ജവതിയെ, അന്നക്കിളി,തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ, നില്ല് നില്ല്, അയകനിലെ മഞ്ഞ ചരടിലെ, സ്നേഹത്തുമ്പി, etc.....,
ഒരു സുവർണ്ണ കാലഘട്ടം മനോഹരം ആക്കിയത് മനസിന് ആനന്തം തന്നതിന്. കുളിർമ ഉള്ള ഓർമ്മകൾ തന്നത്..ഇപ്പോഴും ആലോചിക്കുമ്പോൾ ഇതേഹത്തിന്റെ പാട്ടുകൾ അന്ന് തന്ന ഫീൽ വേറെ ലെവൽ ആയിരിന്നു..❤ ഇന്ന് അത് നൊസ്റ്റു❤ വീണ്ടും മലയാളത്തിൽ പാട്ടുകൾ ചെയ്യണം സർ. ഇവിടെ കൂറേ സംഗീത ഗുരുക്കൾ ഉണ്ട് അന്ന് സർന്റെ പാട്ടുകൾ സംഗീതം ഇല്ല എന്നു പറഞ്ഞവന്മാർ ഇന്ന് റാപ്പും പോപ്പും ഒക്കെ കേട്ടു തുടങ്ങിയതേ ഉള്ളു... ചിന്താശേഷി ചെറുതാണ് അത് കൊണ്ട് ആണ് ശ്രേവണശേഷി വരെ പരിമിതമായത്..
He is the sole reason for a new wave in music during those days
Jassie gift is a real gift
സ്നേഹത്തുമ്പി ഞാനില്ലെ കൂടെ ......
Very different music director. His all songs are very beautiful
നില്ല് നില്ല്........... 😍
Sanju weds Geetha, crazy boy, beutiful songs in kannada 🔥🎉
എല്ലാറ്റിനും ഉപരി നല്ലൊരു മനുഷ്യൻ.....
Good composer ,lajjavathye....good song
PokkiriRaja album verum pwolli arn... Mannikyakallin 🔥
Themmadikkate...also...very ...nice.
Wish him the highest glory in music.
Lajjavathiye my fav
Simple Humble Man
Wonderful music composer,his songs are very interesting ,enjoyable as well motivational .
Melodies cheyyan nalla music composer anu jassi gift
Very good person. Down to earth
മലയാളിത്തം എന്നൊക്കെ ജോണി പറയുന്ന കേട്ടു .തേനി നകത്ത് ശുദ്ധ കല്ക്കണ്ടം ഇടിച്ചു പൊടിച്ചു കുഴച്ചുണ്ടാക്കിയ പാട്ടാണ്
നീലത്തടാകങ്ങളോ സഖീ നിൻനീല
ബൽ vs താരാ .അതിന് മലയാളിത്തം ഇല്ലേ. അദ്ദേഹത്തേപ്പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന വ്യക്തിക്ക് ആ ആദരവിലുള്ള ചോദ്യങ്ങൾ നല്കാൻ ശ്രമിച്ചു കൂടെ.
"മണിക്കിനാവിൻ"
from Pokkiriraja
20:31 thug
oru noorashakal is my all time favorite. ( slightly resembles me of Shubert's waltz in b minor and Schubert's serenade)
Super Jassi sir.....
Jazziii💗🖤
Good composer
ലജ്ജവതിയും,, അന്നക്കിളിയും കേട്ട് അന്നത്തെ ഉത്സവ ഗാനമേളകൊക്കെ ആടി തിമിർത്ത നമ്മുടെ സ്കൂൾ time..നില്ല് നില്ല് എന്റെ നീല കുയിലേ .. ആസ്വരൂഢൻ ലെ ക്ലാസിക് സോങ്ങും എക്കാലത്തെയു മികച്ച പാട്ടുകളിൽ തന്നെ ഉണ്ടാകും... അന്ന് ആ പാട്ടിനെ വിമർശിക്കാൻ കുറെ യേശുദാസ് പ്രേമികൾ ഉണ്ടായിരുന്നു
His dama dama song is awsome
Lajjavathi ❤️❤️❤️
Below average questions. Felt like he is baiting Jassie to create some controversy. Lukose is very prejudiced. I think he hasn't heard the melodies composed by Jassie.
ಕನ್ನಡ 😍 ಜಸ್ಸಿ ಗಿಫ್ಟ್
🤩🔥
Nth kuthithirip qstns aanu choikunne!!! Varnavivechanam, malayalam touch.. etc. Last pulli udheshichathum ellarkm manslaayi. But jassie sir nannayit tackle chaithu.. ❤️ respect. Manorama pande ingne aarnnalle. !! Kashtam
♥️
ജാസ്സി ഗിഫ്റ്റ് ഉണ്ടാക്കിയ ഓളം മറക്കാൻ പറ്റുവോ.
guns and rose’s t shirt♥️
Poor man on the song.
Ithrem munavacha chodyangal mattu nere chovve episodesil undo enn samshayamanu.. rude aano enn kaanunnavar vilayiruthatte
Themma themma themmadikkatte
💝💝💝💝💝💝
Lajjavaty 2 venam
Last paranjath ocd enna disorder aanu enikkum und
Anchor is perfect
ഇദ്ദേഹത്തിൻെ കഴിവിനെ പരാമാവധി മലയാള സിനിമ ചൂഷണം ചെയ്യണം ,അല്ലെങ്കിൽ നഷ്ടം മലയാളിക്ക് മാത്രം ,,
Jassie Chettan undakkiya tharangam onnum eviday arum undakkiyittilla
അത് കൊണ്ട് ഇപ്പൊ എല്ലാം ക്ലാസിക്കൽ ആണല്ലോ അതിലും നല്ലത് പട്ടി കൊരക്കുന്നതാ 🤣🤣 രണ്ടായിരത്തി മൂന്നു to അഞ്ചു ഇദ്ദേഹത്തിന്റെ കാലം ആരുന്നു ❤❤
Cast system...is in Kerala.... that's why Jassi........is out of industry.....