Storytel | Stories Untold | Sithara Krishnakumar | Kani Kusruti

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 210

  • @sivankutty1622
    @sivankutty1622 2 ปีที่แล้ว +135

    കനി അഭിനയത്തെ കുറിച്ചും ജീവിതത്തെക്കുറിച്ചും എത്ര സത്യസന്ധവും മനോഹരമായാണ് പറയുന്നത്.നിലവാരമുള്ള ചോദ്യങ്ങളുമായി സിതാരയും മനസ്സു നിറച്ചു.

  • @kiranmarypaul1169
    @kiranmarypaul1169 2 ปีที่แล้ว +88

    വളരെ നല്ല ഇന്റർവ്യൂ. അഭിനയത്തെപ്പറ്റി അതിന്റെ സൂക്ഷ്മാംശത്തെപ്പറ്റി എന്തു മനോഹരമായി സംസാരിക്കുന്നു.

  • @vivekmadikai8881
    @vivekmadikai8881 ปีที่แล้ว +22

    വല്ലാത്ത എന്തോ ഭയങ്കര സൗന്ദര്യം ഉള്ള രണ്ടു പേർ ആയി തോന്നിയിട്ടുണ്ട് പലപ്പോഴും ഇവരെ .കനിയെ പ്രത്യേകിച്ചു ❤😍

  • @indhukrishnan706
    @indhukrishnan706 2 ปีที่แล้ว +43

    കനിയുടെ knowledge explore ചെയ്യുന്ന interviews വളരെ കുറവേ കണ്ടിട്ടുള്ളു.... തുടക്കത്തിൽ കനി പറയുന്നത് പോലെ തന്നെ അവരുടെ personal കാര്യങ്ങളിൽ ഉള്ള ഒരു വൃത്തികെട്ട കൗതുകം ആണ് അവരോടുള്ള ചോദ്യങ്ങളിൽ പലപ്പോഴും കാണാറുള്ളത്.... അവരുടെ craft നെ കുറിച്ച് കൃത്യമായി പറയാൻ ഉള്ള respect കൊടുത്തുകൊണ്ട് interview സിതാര ചെയ്തതും വളരെ നന്നായി.... പിന്നീട് അഭിനയ വിദ്യാർത്ഥികൾക്ക് free ആയി കിട്ടുന്ന class പോലെ ഈ interview യിൽ പറഞ്ഞ പല കാര്യങ്ങളും ഉപയോഗിക്കാം.... നിലപാടുകൾ പറയാൻ വേണ്ടി പറയാതെ അത് ജീവിതത്തിലെ അനുഭവങ്ങളിൽ നിന്നും മനസാക്ഷി ഉള്ള മനുഷ്യർക്ക്‌ സ്വഭാവികമായി ഉണ്ടാവുന്ന പ്രതികരണങ്ങളാണ് കനി പലപ്പോഴും പറഞ്ഞു വക്കുന്നത് എന്നും തോന്നിയിട്ടുണ്ട്....Anyways absolutely precious interview.....

  • @veenaashok415
    @veenaashok415 2 ปีที่แล้ว +56

    കനി ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ് മധുരമാണ്... സിത്തുമണി പിന്നെ പറയേണ്ടതില്ലല്ലോ.... രണ്ടു പേരോടും നിറയെ സ്നേഹം❤️❤️

  • @sivanvenkitangu6953
    @sivanvenkitangu6953 2 ปีที่แล้ว +86

    2 state award winners face to face!!!! ❤❤❤

  • @kishanpallath
    @kishanpallath 2 ปีที่แล้ว +39

    കേട്ടിരിക്കാൻ നല്ല രസം
    പുഴപോലെ ഒഴുകുന്ന ഒരു ഫീൽ ആണ് എനിക്ക് തോന്നിയത്
    കനി എപ്പോഴും ഇങ്ങനെയാണ് അതിന്റെ കൂടെ സിതാര കൂടി ചേർന്നപ്പോൾ ഒരു പ്രത്യേക സുഖം തോന്നി.

  • @prathsath
    @prathsath 2 ปีที่แล้ว +111

    Such an interesting interview. Kani is so self aware and frank. Love the host and the artist. Authentic people!

    • @yellowwb4183
      @yellowwb4183 2 ปีที่แล้ว +1

      True 👍🏽

    • @angeo007
      @angeo007 ปีที่แล้ว +1

      B*tch no 1 spoiling young people. To her with her

  • @mikegeorge2670
    @mikegeorge2670 2 ปีที่แล้ว +10

    One of the best interviews I have ever seen. And Kani kinda proved that she answers quality questions. None could bring out the best from Kani than Sithara. Too good to be true.

  • @divyavp-l8x
    @divyavp-l8x 2 ปีที่แล้ว +24

    എനിക്ക് ഇഷ്ട്ടമുള്ള രണ്ടുപേർ 🥰 ഇവരുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസാ 🥰🥰

  • @overtherainbow12345
    @overtherainbow12345 2 ปีที่แล้ว +12

    Kani is so amazing.. so genuine.. wish her the best in everything she does🧡

  • @ssajikumar2867
    @ssajikumar2867 2 ปีที่แล้ว +48

    എല്ലാവസന്ത കാലവും നമ്മുടെ മനസ്സിൽ സന്തോഷങ്ങൾ നിറയ്ക്കുന്ന പോലെ സിത്താരയും കനിയും ഒത്തുചേർന്ന് മനസ്സ് തുറന്നപ്പോൾ ഒരു മനോഹരമായ വസന്ത കാലം പെയ്തിറങ്ങുകയായിരുന്നു. .... സന്തോഷം ...

    • @jery8223
      @jery8223 2 ปีที่แล้ว +2

      💯

  • @thasmilasayyed8924
    @thasmilasayyed8924 2 ปีที่แล้ว +23

    This interview reinstate a tag line of a jewellery .. I would slightly change it from " beauty meets quality" to "quality meets quality"
    Adorned with humbleness both host and the guest nailed it

  • @divyaharidas2368
    @divyaharidas2368 2 ปีที่แล้ว +13

    Wat a Genuine interview...So wonderful to hear kani..Two State award winners face to face❤

  • @kirans5587
    @kirans5587 2 ปีที่แล้ว +7

    After happiness project , this is my favorite interview .. just because the interviewers are highly sensible

  • @sindhumuthu9536
    @sindhumuthu9536 2 ปีที่แล้ว +6

    Sithu such a good hearer. Kaniykku sithuvinte nalla samyam ondu. Ethoru interview ayittu thonniylla. Orumichulla sharing. Super ayittondu. Soul to soul തൊട്ടറിഞ്ഞുള്ള യാത്ര 🙏

  • @kavyasidharthan8059
    @kavyasidharthan8059 2 ปีที่แล้ว +23

    Happy to see this..... blooming...❣️
    52 minutes just like floying......😊

  • @ParvathySPrahladan
    @ParvathySPrahladan 2 ปีที่แล้ว +21

    Is it just me or do Kani & Sithumani look alike and talk with a similar style.
    The longer I watch them more they look alike!!😍😍
    Love listening to both of them, clear and genuine thoughts!👍🏻👍🏻
    Edit: okay its not just me 47:40 😃

  • @lethajeyan2435
    @lethajeyan2435 2 ปีที่แล้ว +9

    Sithara......Kani.....beautiful composition...... ❤️❤️

  • @chithrasoumily2893
    @chithrasoumily2893 2 ปีที่แล้ว +15

    Wow! What a beautiful conversation!!!

  • @skdnvlogs
    @skdnvlogs 2 ปีที่แล้ว +17

    ഇഷ്ട്ടപ്പെട്ട രണ്ടാളുകൾ മുഖമുഖം❤️

  • @mohananramachandran6560
    @mohananramachandran6560 2 ปีที่แล้ว +25

    തുടക്കത്തിൽ 50 മിനിറ്റ് ഉള്ള ഇൻറർവ്യൂ ആണല്ലോ ഓടിച്ചു കാണാം എന്ന് വിചാരിച്ചു പക്ഷേ കണ്ടു കഴിഞ്ഞപ്പോൾ തീർന്നു പോയല്ലോ എന്നായി ..സിത്താരയുടെ പോസിറ്റിവിറ്റി വളരെ വളരെ ഇഷ്ടമാണ് ..കനിയും അതുപോലെ തന്നെയുള്ള ഒരു കുട്ടി ..രണ്ടുപേരും ഇതുപോലെതന്നെ ഉയരങ്ങളിൽ എത്തട്ടെ.. എല്ലാ ഭാവുകങ്ങളും,🙌🙌 ഒരുപാട് സ്നേഹം ❤❤

  • @suryamolvm678
    @suryamolvm678 2 ปีที่แล้ว +9

    നല്ല രസമുണ്ട് കണ്ടിരിക്കാൻ. മനോഹരം

  • @nandana9497
    @nandana9497 2 ปีที่แล้ว +24

    Kani it's bcoz u are in the comfort zone...☺️..all the best for ur future...❤️

  • @NeetReel
    @NeetReel 2 ปีที่แล้ว +14

    absolutely loved this .. one thing i learnt is that you can not prepare a child for his or her time as an adult in the future...but what ever that future may look like, you can build a heightened self awareness and normalise reflection that will help them no matter what they choose to do.

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +1

    കനി ഒരു Natural Artist ആണ്. സത്യസന്ദമായ നിഷ്ക്കളങ്കരായ ബുദ്ധിപരമായ , പെൺകുട്ടി. അവനവനെ അറിയുന്ന വ്യക്തി.

  • @roseed8816
    @roseed8816 ปีที่แล้ว +1

    It was such a wonderful interview. Kani is a real genius and has clarity in her language and what she is doing as an artist. Sitara is so happy about Kani mentioning Mammootty as she is core Mammootty fan😅

  • @joshikunnel5781
    @joshikunnel5781 ปีที่แล้ว +4

    Two young creative artists, philosophers, ... Saluting both great personalities!

  • @dr.soumyao4439
    @dr.soumyao4439 2 ปีที่แล้ว +8

    Beautiful conversation. Just loved it. Kani❤

  • @midhun6041
    @midhun6041 2 ปีที่แล้ว +6

    26:15 yeah 🤝✨ OK Computer കണ്ടപ്പോൾ തോന്നിയിരുന്നു. Humour നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ആളാണ്.👌

    • @psconline7426
      @psconline7426 2 ปีที่แล้ว

      movie name aano ith?

    • @midhun6041
      @midhun6041 2 ปีที่แล้ว

      @@psconline7426 series

  • @bprabheesh6240
    @bprabheesh6240 2 ปีที่แล้ว +11

    Real talents in her 🔥❤️

  • @whatsuptrends2936
    @whatsuptrends2936 2 ปีที่แล้ว +9

    Killing with love ❤️💛💚

  • @RideToMyYard
    @RideToMyYard 2 ปีที่แล้ว +4

    Beautiful conversation 🌹
    Sithara & Kani ❤️❤️

  • @preethaelizabeth3090
    @preethaelizabeth3090 2 ปีที่แล้ว +5

    Loved listening to your wonderful conversation .Thank you

  • @thomasgeorge5583
    @thomasgeorge5583 2 ปีที่แล้ว +9

    13 :12 exactly what we see in current generation of actors

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว +18

    Have Always felt that Kani and Sithara look similar...

  • @arvindsarvinds3616
    @arvindsarvinds3616 2 ปีที่แล้ว +7

    Kani,u r so reall sincere and Frank personality.This interview itself is a free workshop .I am wondering how this girl was misinterpreted by people.avarku ishtapetta jeevitham mattullavar jeevikkanamenmu sadichu ee kuttiye ethra thejovadham cheydirikkunnu. Mattu pala actors ethra fake ayittanu samsarikkunnadu.

  • @reshmasarovaram818
    @reshmasarovaram818 2 ปีที่แล้ว +5

    how beautifully kani answers the question only in Malayalam words

  • @SubhayyaAS
    @SubhayyaAS 2 ปีที่แล้ว +2

    Same type anu njanum, about character.. Vetl ethra time kityalum matheyavillaa.. 🥰my heaven.. Njn marichite avaru marikavunum ee pedim iniyum iniyum koode venam ena agrahom. Comfortum ellam veedaanu, umachiyanu..

  • @kpz4373
    @kpz4373 ปีที่แล้ว +3

    35:57 That's soo me!❤️🙂
    Just introvert things!✌️

  • @soumya547
    @soumya547 ปีที่แล้ว +1

    ❤❤❤❤ so knowledgeable interview! Kaniyod eppolum ishtam ❤

  • @sayananarayanan8112
    @sayananarayanan8112 2 ปีที่แล้ว +5

    Beautiful Conversation ❤️

  • @themuseaudiobook
    @themuseaudiobook 2 ปีที่แล้ว +7

    Clarity of thoughts! Kani 🌸

  • @sushamaku8692
    @sushamaku8692 2 ปีที่แล้ว +3

    Wonderful talks between two talents. ..Very realistic ,with little pretensions Congrats

  • @minnu7037
    @minnu7037 2 ปีที่แล้ว +4

    Excited to hear

  • @bcv2434
    @bcv2434 2 ปีที่แล้ว +4

    Kani..y don't u go for intl platforms
    What a fantastic features u hv .Truly photogenic..good height..skin💕
    Luv U 💕

  • @sidhubaikkd
    @sidhubaikkd 2 ปีที่แล้ว +5

    ഉന്നത നിലവാരം ഉള്ള അഭിമുഖം ,🤗🤗👍👍

  • @amjad_bin
    @amjad_bin 2 ปีที่แล้ว +5

    Brilliant talk, views, and emotions❤❤❤

  • @bindukrishna552
    @bindukrishna552 2 ปีที่แล้ว +10

    രണ്ടുപേരുടെയും കണ്ണ് ഒരുപോലെ

  • @reshmasarovaram818
    @reshmasarovaram818 2 ปีที่แล้ว +4

    kanis face is too symmetrical like sooperb model

  • @anupamats8835
    @anupamats8835 2 ปีที่แล้ว +3

    Sithara and Kani too much similarities , look alike

  • @vidztalk8236
    @vidztalk8236 2 ปีที่แล้ว +10

    Ella divasavum oru pole irikkanam... Routine type aaya orale koodi kandu

  • @Afsal-Nawab
    @Afsal-Nawab 2 ปีที่แล้ว +3

    Like father like daughter...

  • @forkids8773
    @forkids8773 2 ปีที่แล้ว +3

    Comment before watching the most awaited combo... 😍🥰😍🥰

  • @vinayaann
    @vinayaann 2 ปีที่แล้ว +5

    Thank you for doing this inetrview! Loved it

  • @sandhyavision2090
    @sandhyavision2090 2 ปีที่แล้ว +3

    Kani... 🥰 Respect you.... 🙏

  • @rawmediamalayalam
    @rawmediamalayalam 2 ปีที่แล้ว +8

    Kani's voice is lit and a great symmetrical face.

  • @amr59
    @amr59 2 ปีที่แล้ว +4

    12.06 about Mammookka😍

  • @euginevcaugustine1763
    @euginevcaugustine1763 ปีที่แล้ว +1

    Both are great artists and sensitive people

  • @suryamolvm678
    @suryamolvm678 2 ปีที่แล้ว +4

    സമയം പോയതറിഞ്ഞില്ല. മനോഹരം❤️

  • @Naaniswindow
    @Naaniswindow 2 ปีที่แล้ว +28

    What a genuine conversation ❤

  • @aariyasriz5682
    @aariyasriz5682 ปีที่แล้ว

    So happy to see Malayali’s accepting people with different ideologies….

  • @musthafatm313
    @musthafatm313 2 ปีที่แล้ว +3

    Enikk ivare 2 pereyum..face ore pole thonnnaarund. Thats why i clicked this video on seeing the thumbnail.

  • @SreeneshRaj
    @SreeneshRaj ปีที่แล้ว +1

    നിലവാരം ഉള്ള ഇന്റർവ്യൂ 👌👌

  • @aiswaryas9709
    @aiswaryas9709 2 ปีที่แล้ว +1

    Such a wonderfull interview kani talks are very genuin

  • @nsathyanmayyanad2785
    @nsathyanmayyanad2785 ปีที่แล้ว

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ

  • @nithinb2891
    @nithinb2891 2 ปีที่แล้ว +4

    Skip adikan thonnathe kandirunnu..worth it💞

  • @vivekmadikai8881
    @vivekmadikai8881 ปีที่แล้ว +1

    ഉണ്ട്‌ സിതാരയുടെ ഛായ ഉണ്ട്‌ .
    രണ്ടു പ്രണയിതാക്കൾ സംസാരിക്കുന്ന പോലെ ആണ് നിങ്ങടെ ഇന്റർവ്യൂ . കനി ഇത്രയും open ആയ ഇന്റർവ്യൂ കണ്ടിട്ടില്ല അവർക്കു സിതാരയുടെ കൂടെ ഉള്ള comfort മനസിലാകുന്നു .❤️🥰❤️

  • @renukakammadath
    @renukakammadath 2 ปีที่แล้ว +15

    അഭിനയിക്കാൻ ഒത്തിരി ഇഷ്ടമാണ്.. പക്ഷെ പലപ്പോഴും അതിനുള്ള അവസരം തേടി പോയിട്ടില്ല, തേടി പോകാനുള്ള അവസരം കിട്ടീട്ടില്ല എന്ന് പറയുന്നതാവും ശരി.😌😔
    കനി നാടക സ്കൂളിനെ പറ്റി പറയുന്നതൊക്കെ കേട്ടപ്പോൾ കൊതി തോന്നുന്നു.. ♥️

  • @midhunkraj7836
    @midhunkraj7836 2 ปีที่แล้ว +5

    Othiri rewatchable moments ulla content aane ..
    #Kani and #sithara orupadu orupadu ishtaayi ee conversation..

  • @Sherlockb-ej2yv
    @Sherlockb-ej2yv 2 ปีที่แล้ว +2

    Beautiful ✨

  • @vidztalk8236
    @vidztalk8236 2 ปีที่แล้ว +4

    Kani🌼🌼🌼🌼🌼🌼🦋🦋🦋❤️❤️❤️❤️

  • @sheethalma376
    @sheethalma376 2 ปีที่แล้ว +2

    Both are awesome people ❤️❤️

  • @sathisuresh3061
    @sathisuresh3061 ปีที่แล้ว

    സത്യസന്ധത, കഴിവ്... വാക്കുകൾ മനോഹരം

  • @steffivarughese9517
    @steffivarughese9517 2 ปีที่แล้ว +12

    Very beautiful conversation….was waiting eagerly for this interview… loved both the interviewer and the interviewee… storytel season ended with a bang… awaiting next season…thank you for this wonderful episode…has always been a fan of kani kusruti… all the best for all future endevours for both sithara ans kani kusruti

  • @sushmanair7070
    @sushmanair7070 2 ปีที่แล้ว +1

    Kani you are too lucky as a daughter, i missed it..loss of my life

  • @kirans5587
    @kirans5587 2 ปีที่แล้ว +1

    Both of them look similiar

  • @neerajnp5810
    @neerajnp5810 2 ปีที่แล้ว +3

    Nice conversation ❤

  • @suryababin755
    @suryababin755 2 ปีที่แล้ว +2

    കനി ❣️

  • @annajimily4112
    @annajimily4112 2 ปีที่แล้ว +4

    Courage to be enjoyable🙏🧘💃

  • @Diyajana
    @Diyajana 2 ปีที่แล้ว +1

    Mythreyan 💥
    Kani 💥

  • @anasraheem1330
    @anasraheem1330 2 ปีที่แล้ว +2

    ❤♥️♥️💕💕👌👍 good interview

  • @AAcreativemediaremix
    @AAcreativemediaremix 2 ปีที่แล้ว +4

    12:06

  • @remyavava8479
    @remyavava8479 2 ปีที่แล้ว +2

    Good interview 👍

  • @MrMhupk
    @MrMhupk ปีที่แล้ว

    Such a beautiful interview. Genuine.

  • @sanilsunny2977
    @sanilsunny2977 2 ปีที่แล้ว +3

    നല്ല ഇന്റർവ്യൂ ❤️❤️

  • @bhuvanendrannair3896
    @bhuvanendrannair3896 2 ปีที่แล้ว +4

    തീർച്ചയായും മനോഹരമായി ...

  • @nitheeshmuthukad5922
    @nitheeshmuthukad5922 2 ปีที่แล้ว +7

    എന്ത്‌ രസ്സാണ്.... 🌼🌸🐦🕊️

  • @joelalex8165
    @joelalex8165 2 ปีที่แล้ว +1

    കനി 😍😍

  • @Jjayjays
    @Jjayjays 2 ปีที่แล้ว +1

    Two beautiful people

  • @shajnaibrahim5023
    @shajnaibrahim5023 ปีที่แล้ว

    So amazing and genuine personality ❤

  • @divyakurup1525
    @divyakurup1525 ปีที่แล้ว +1

    45.12 i had a similiar experience in my childhood.. When i was 7 one death happended in our neighbouring house and my mother told us ഞാൻ മരികുമ്പോൾ എന്റെ കല്യാണ സാരി ഉടുപ്പിക്ണം എന്ന്.. അന്ന് ഞാനും അമ്മയും കൂടിയ കിടക്കുന്നെ.. സൊ rathri ingne noki iriknm amma marikumo enoke orth😁

  • @shihasshamz4058
    @shihasshamz4058 2 ปีที่แล้ว +4

    Randu perum orepole ind kaanan

  • @sreekb3146
    @sreekb3146 ปีที่แล้ว

    നല്ലമോൾ ഒരമ്മൂമ്മ വളർത്തിയ കുട്ടിയെപോലെ. ❤❤

  • @antojames9387
    @antojames9387 2 ปีที่แล้ว +7

    sithara has good 'interviewee selection'. waiting to see her talk with shelly n kumar.

    • @panda6145
      @panda6145 2 ปีที่แล้ว +1

      It's the team that decides. Not Sithara.

  • @abhilash.k1162
    @abhilash.k1162 2 ปีที่แล้ว +5

    Waiting for mythreyan

  • @terryjoseph89
    @terryjoseph89 ปีที่แล้ว

    Super

  • @9633907969
    @9633907969 2 ปีที่แล้ว +3

    Oru pad ishtamulla rand per, pettenn theernna pole thonni 😍😍

  • @lekshmil3338
    @lekshmil3338 2 ปีที่แล้ว +4

    Can you please do a second part ....

  • @vidztalk8236
    @vidztalk8236 2 ปีที่แล้ว +9

    Mythreyante makal Alle... Arivukal niranja samsaaram