'ഇപ്പോള്‍ വൈബിന്റെ സമയമാണല്ലോ, ബാന്‍ഡ് ആവശ്യമാണ്' | Jassie Gift
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- 'ഇപ്പോള്‍ വൈബിന്റെ സമയമാണല്ലോ, ബാന്‍ഡ് ആവശ്യമാണ്'; ജാസി ഗിഫ്റ്റ് | Jassie Gift | Jassie Gift in Editor's Breakfast Show
#jassiegift #editorsbreakfastshow #musician #reporterlive #reportertv #latestnews #malayalamnews
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC
ലജ്ജാവതിയോളം തരംഗമായ വേറൊരു പാട്ടല്ല മലയാളത്തിൽ❤❤
@@foodideasbynittu 😜
@@foodideasbynittuno way near the craze created by lajjavathi... Lajjavathi craze was such that people went to theatre to see the song . Movie got hype just because of this song.. and later they added one more version of lajjavathi at the end of movie
അതെ ...
എന്തൊരു കാലമായിരുന്നു അത്..
@@foodideasbynittu 2k kid aano🤣🤣
@@Expedition179🤣🤣
വെറൈറ്റി എന്നാൽ എന്താണെന്ന് കാണിച്ചു തന്ന പാട്ട്.... ആയിരം തവണയെങ്കിലും കേട്ടുകാണും ഈ പാട്ട്....
നല്ല എളിമ ഒള്ള ഒരു പാവം ഗായകന്‍ ❤🥰👍really Gift 🎁
രാഷ്ട്രീയ വൈജത്യങ്ങളെപോലും സംഗീതം ചേർത്തുനിർത്തുന്ന അപൂർവ സുന്ദരകാഴ്ച്ച 🙏🙏😍
ലജ്ജവതിയെ 🌹❤️👌👌👌👌
Jasi gift❤️❤️
Trend setter Jassi Chettan❤❤❤Songs are🔥🔥🔥
Legend ❤
His mannerisms are very similar to Sanju samson..😂I am a big fan of Jassie gift..His songs are nostalgic and always stays in my heart..
One of many legends from Trivandrum ❤
സൂപ്പർ 🥰🥰🥰ജാസി
ഇന്ന് പാലായിൽ ജാസ്സിയുടെ ഗാനമേള ഉണ്ട്..✌️
Evide
Evidye
@@WilsonsAntonysince pala murikkumpuzhayil aayirunnu
Super super voice ❤❤
എന്റെ നാട്ടിൽ കഴിഞ്ഞ മാസം ജാസി ഗിഫ്റ്റ് ഗാനമേള ഉണ്ടായിരുന്നു അപ്പോൾ ഞാൻ ഇദ്ദേഹത്തെ കണ്ടിരുന്നു
A true gift this legend of a man is to all of us!!
ജാസ്സി ഗിഫ്റ്റ് 🤩
ഇപ്പോൾ ഉള്ള, നല്ല സംഗീത സംവിധായകൻ
Jazzi യുടെ ഏറ്റവും നല്ല ഗാനം ലജ്ജാവതി ആണ് ❤❤❤
His Voice 🔥
ഇവരെത്ര ജാട കാണിച്ചാലും ജാസി തന്റെതായ ആ ശൈലിയിൽ തന്നെ നൈസ് ആയി സംസാരിക്കുന്നു ♥️♥️ഒരുത്തനും ഒരു പുല്ലും ഉണ്ടാക്കാൻ കഴിവില്ല അതിനു വരുന്നവനെ കൊത്തിപ്പറിക്കും
കഴിഞ്ഞ ആഴ്ച അമ്പുനാട് പള്ളിപെരുന്നാളിന് jassie annante ganamela undarnn ✌️kidilan vibe arnnn💥💥Jassie ❤
Jassie gift super
Chetta sound adanj irikunnath pole..waiting for new hit songs...athoru kaalam❤
Lejjavadhi ❤
All time ❤
Life made a man singer to live ❤
Sanju Samson ന്റെ ശബ്ദം ജാസി ഗിഫ്റ്റിന്റെ ശബ്ദവും ഒരുപോലുണ്ട്
Trend setter of mollywood music
Thakarthu!!
അത്രത്തോളം trend ആയ പാട്ടുകൾ ഇന്നുമില്ല
നികേഷ് കുമാറിന് ആവേശം
അങ്ങോട്ട് സെറ്റാവുന്നില്ല..
ന്യൂജൻ സർക്കസിലെ പുതിയ ജോക്കർ "കോലം കെട്ടൽ " 🤣🤣
❤ ജാസിഗിഫ്റ്റ് ❤
നികേഷ്... ഒത്തില്ല... ഒത്തില്ല 🤣🤣
❤❤❤
ഞങ്ങൾ ഇവാനിയോസ് പ്രോഡക്സ് 👍🏻
🌹👍 azhakakila manjacharadile poothali👌👌
Sanju Samson പോലെ ഒണ്ട് 😂
Correct
ശരിയാണ് ബ്രോ എനിക്കും അങ്ങനെ തോന്നി😮
Sound
🙏🙏😍
മലയാളി ആടി തിമിർത്ത കാലം.. തരംഗം സൃഷ്ടിച്ച പാട്ടായിരുന്നു...
👌🏻👌🏻♥️♥️
Something smelling in the news room 😅😅😅 you know what I mean 😅 someone is shy
Who??? What??? 😄
അടടാ പാവീ 🤣😂😂
?
Narendraprasadh🔥
ഞങ്ങളുടെ നാട്ടിൽ മലപ്പുറം തീരുർ ഒരു പാട്ടുകാരൻ ഉണ്ട് പാട്ടുകാരൻ മാത്രമല്ല പാട്ടിന്റെ എല്ലാം ഉണ്ട് പേര് ഫിറോസ് ബാബു ഈ പരിപാടിയിലേക്ക് ഒന്നു വിളിക്കുമോ
അങ്ങാടിയിൽ ചായക്കടയിൽ ഇരുന്ന് വിശേഷം ചോതിക്കുന്ന ലാഘവത്തിൽ ഉള്ള ഇൻ്റർവ്യൂ.
Trend setter
Such a flop show! Except for the reporter in red outfit, others seem so unfit for this breakfast show.. Nikesh okke avide aro nirbandichu iruthiya pole aanu! Such breakfast show interviews should be fun.. it’s like Jassie gift is in front of a job interview board .
Eyalentha eppo compose cheyyathath othukkiyo filim industry
ഇതെന്താ കൂട്ടവിചാരണയോ...
Saar dance kalikkunudo😂😂😂
കഷ്ണം മുറിച്ചു ഇടുന്നത് തീരെ ശരിയല്ല ഏർപ്പാട് അല്ല
Eda 5 manik varumennalle paranjath😅
Nikesh oru bomb idan poyathanno
Nikesh ine thooran muttunno?? Avan unm mindunillaaa...
guys ithe sangi channel aayo
ഒരു കയ്യടി കൊടുക്കാമായിരുന്നു അവസാനം, തലക്കനം ലേശം കുറക്കാം എല്ലാവർക്കും
20 വർഷം ആയി ലജ്ജവതി വന്നിട്ട്
മലയാള സിനിമയ്ക്ക് ഉപയോഗിക്കാൻ യോഗമില്ല
❤❤
❤
❤❤
❤❤❤
❤❤
❤❤❤❤