ചെമ്പകമല്ലേ നീ ഓമനേ വെറും കുങ്കുമം അല്ലെ നീ | Madhuchandrika | P Jayachandran | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น •

  • @rajeevanrajeevan3957
    @rajeevanrajeevan3957 4 ปีที่แล้ว +24

    ജയേട്ടന്റെ ഓർമശക്തിയെ നമിക്കുന്നു. ആ ശബ്ദംപോലെ തന്നെ ഹൃദയഹാരിയാണ് ആ പെരുമാറ്റവും.

  • @asokank5117
    @asokank5117 ปีที่แล้ว +5

    ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല ഇദ്ദേഹത്തെ, കണ്ടില്ലെങ്കിലും ആ ശബ്ദം കേൾക്കുന്നുണ്ടല്ലോ അത് തന്നെ പുണ്യം.

  • @sunilniranjansunil6264
    @sunilniranjansunil6264 4 ปีที่แล้ว +26

    ഈ ഗായകർ എല്ലാം സൂപ്പർ മിമിക്രിക്കാരാണ് അല്ലെ. ജയേട്ടൻ എന്റെ ഇഷ്ട്ടപെട്ട സിംഗർ

  • @usamathvalanchery6849
    @usamathvalanchery6849 4 ปีที่แล้ว +33

    മലയാളത്തിന്റെ ഭാവ ഗായകാ മനോഹരമായി സാക്ഷാൽ അമ്പിളി പോലും ആകാശത്തിരുന്നു ആസ്വദിച്ചു കാണും 👍👍👍👌👌👌🌹🌹🌹

  • @lakshmiamma7506
    @lakshmiamma7506 4 ปีที่แล้ว +13

    എന്റെ ഇഷ്ട ഗായകൻ, ഒത്തിരി ഇഷ്ടം എന്നും.

  • @axiomservice
    @axiomservice 4 ปีที่แล้ว +11

    Enikku eettam ishtamulla singer...
    Sweet
    Romantic voice.
    Zeenu chungom east alpy dist Kerala state

  • @mohandaspurushothaman8619
    @mohandaspurushothaman8619 4 ปีที่แล้ว +16

    Jayettan trancends us to the height of eccetacy.. Blessed Singer..Our pride.

  • @sarathsk75
    @sarathsk75 4 ปีที่แล้ว +49

    ജയേട്ടന്റെ സംഗീത സല്ലാപം കേട്ടു കൊണ്ട് ഒരു യുഗം തന്നെ കഴിയാന്‍ തന്നെ കൊതി തോന്നുന്നു.

  • @സ്വന്തംചാച്ച-സ6ഷ
    @സ്വന്തംചാച്ച-സ6ഷ 4 ปีที่แล้ว +14

    പ്രിയ ഗായകൻ

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 ปีที่แล้ว +7

    ഹൃദയമുരുകി നീ ജയേട്ടൻ തന്നെ പാടേണ്ടതായിരുന്നു.... എന്തൊരു ഫീലാണ് 😊

    • @shajin7201
      @shajin7201 2 ปีที่แล้ว +2

      Exactly!

    • @manavmc6832
      @manavmc6832 ปีที่แล้ว

      Theerchayaayum Dasettan paadiya orupaadu gaangan Kelkkumbol ath Jayettan Paadiyaal kurachkoodi manoharamaakumen palappozhum thonnaarund

  • @mohanant8440
    @mohanant8440 ปีที่แล้ว +3

    എന്റെ ഗായകനാണ്

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว +5

    Beautiful song Bavagayknu pranm 👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

  • @usamathvalanchery6849
    @usamathvalanchery6849 4 ปีที่แล้ว +12

    ഇതു മലയാളത്തിന്റെ സ്വന്തം മധു ചന്ദ്ര ലേഖ 👌👌👌🏆🏆🏆👍👍👍

  • @swaramkhd7583
    @swaramkhd7583 4 ปีที่แล้ว +14

    ജ യേട്ടൻ
    ന്തൊരു ഫീൽ.....

  • @rajeevkumarp.v6017
    @rajeevkumarp.v6017 3 ปีที่แล้ว +4

    So gifted personality.....harsha bashppam,,, ,nobody can imitate,,,,unique feel,,,,,

  • @swaramkhd7583
    @swaramkhd7583 4 ปีที่แล้ว +28

    കുട്ടികലത്തും
    ഇന്നും
    ഞാൻ ജയേട്ടന്റെ ആരാധകനാണ് ഞാൻ

  • @sureshckannur7760
    @sureshckannur7760 4 ปีที่แล้ว +17

    ജയചദ്രന്റെ അതിമനോഹര ഗാനവും കൂടെയുള്ള സുന്ദരിയായ യുവതിയും .....great !

    • @newton9800
      @newton9800 3 ปีที่แล้ว +4

      സുന്ദരിയേ....കണ്ടുള്ളോ.....??? വയലാർ ശരത് ചന്ദ്ര വർമ്മ യേ കണ്ടില്ലേ!!!

    • @renukarenu5982
      @renukarenu5982 2 ปีที่แล้ว +1

      അവൾ നൈസ് ഫ്ലവറി

  • @teslamyhero8581
    @teslamyhero8581 4 ปีที่แล้ว +42

    P. ജയചന്ദ്രൻ, യാതൊരു തലക്കനവും ഇല്ലാത്ത വ്യക്തി 🙏🙏🙏

  • @mohanant8440
    @mohanant8440 3 ปีที่แล้ว +6

    ഇന്ന് മലയാളത്തിന്റെ ദേവ ഭാവ ഗായകനാണ് ശ്രീ ജയേട്ടൻ

  • @ajayantkl2810
    @ajayantkl2810 3 ปีที่แล้ว +3

    എന്റെ ഇഷ്ടപ്പെട്ട ഗായകൻ...... ജയേട്ടൻ 👌

  • @aruntej100
    @aruntej100 4 ปีที่แล้ว +7

    Very excellent singer...Unsung hero

  • @mohammedashraf3412
    @mohammedashraf3412 4 ปีที่แล้ว +20

    Auto tune വേണ്ടാത്ത ലോകത്തെ ഒരേ ഒരു പ്രസ്ഥാനം.

    • @shajin7201
      @shajin7201 2 ปีที่แล้ว

      Correct, absolutely.

  • @sumangalanair1693
    @sumangalanair1693 4 ปีที่แล้ว +3

    What a great feeling 👌👌👌👌🙏🙏🙏🙏🙏🙏🙏🙏🙏

  • @anaghas773
    @anaghas773 3 ปีที่แล้ว +8

    തൊട്ടേനേഞാൻ മനസ്സുകൊണ്ട് കെട്ടിപ്പിടിച്ചേനേ ഞാൻ.. ഈ മഹാഗായകനെ കണ്ടിരുന്നെന്കിൽ കെട്ടിപ്പിടിച്ചേനേ ഞാൻ..

  • @venkatesan1959
    @venkatesan1959 4 ปีที่แล้ว +4

    Pratyusha pushpame...what a great song.. beautiful

  • @thampikumarvt4302
    @thampikumarvt4302 4 ปีที่แล้ว +16

    സ്വയം മറന്നു പാടുന്ന ഭാവ ഗായകൻ!!! ജയേട്ടൻ മലയാള പുണ്യം🙏🙏🙏🙏🙏

  • @vinodpp4022
    @vinodpp4022 4 ปีที่แล้ว +11

    ചെമ്പകമല്ല.- ഈ പാട്ട് പണ്ട് റേഡിയോയിൽ മിക്കപ്പോഴും കേൾക്കാറുണ്ടായിരുന്നു.

  • @sandeepcr7721
    @sandeepcr7721 4 ปีที่แล้ว +7

    Great sir great

  • @thrideepasthrideepas2550
    @thrideepasthrideepas2550 3 ปีที่แล้ว +6

    മലയാളക്കരയുടെ മുതൽക്കൂട്ട് . ഭാവഗായകൻ നമുക്ക് ലഭിച്ച അനുഗ്രഹം

  • @anilnair8546
    @anilnair8546 4 ปีที่แล้ว +3

    Jayettaaa endoru shabdamaa pranaam 🙏🙏🙏🙏❤🙏🙏🙏🙏👌👍

  • @mumthasali917
    @mumthasali917 7 หลายเดือนก่อน

    പാട്ടും വായനയും വ്യത്യസ്ത സ്കെയിലുകൾ ആണ്

  • @menoncs7601
    @menoncs7601 4 หลายเดือนก่อน

    The great Jayetten 👌👌👌There is no substitute singer for our Jayetten.❤🙏🙏🙏

  • @hemanthakumarkamath7779
    @hemanthakumarkamath7779 2 ปีที่แล้ว +1

    Waah...chembakamallayo kettu ente kannil ninnum vellam vannu....romanjam....namikkunnu....jayachandranu ella bhavukangalum nerunnu...Guruvayoorappanu sthuthi....iddehthinu shabdam thirichu nalkiyathinu...athum mattukootti thirichu thannathinu...

  • @pramodrpillai2579
    @pramodrpillai2579 4 ปีที่แล้ว +15

    ഭാവഗായകൻ

    • @AjithK-nv5tj
      @AjithK-nv5tj 4 ปีที่แล้ว +1

      ലജന്റ്

  • @shibu1554
    @shibu1554 4 ปีที่แล้ว +3

    Leggggggenddddddddd.....😍😍😍😍😍😍😍😍😍😍😍😍😍

  • @patriotic8128
    @patriotic8128 2 ปีที่แล้ว +3

    Jayachandran sometimes find no limits..
    Swamikal....is really great.

  • @krishnang1
    @krishnang1 3 ปีที่แล้ว +3

    എന്റെ ദൈവമേ .. വീണ്ടും ങ്ക്വൽകുമ്പോൾ ...😍
    കാൽതൊട്ടു നമസ്‌കരിക്കാൻ കഴിഞ്ഞെങ്കിൽ ..🙏

  • @balachandrankv3136
    @balachandrankv3136 ปีที่แล้ว +2

    ഹോ എന്തൊരു മധുരസ്വരം.. എത്ര അനായാസമാണ് ജയചന്ദ്രൻ പാടുന്നത്

  • @rajeshchandrasekharan3436
    @rajeshchandrasekharan3436 4 ปีที่แล้ว +7

    Great P Jayachandran

  • @muralicnair4296
    @muralicnair4296 4 ปีที่แล้ว +10

    ജയേട്ടന്നല്ല ഒർമ്മശക്കിയാണ് പഴയ പാട്ടുകൾ ഏതു ചോദിച്ചാലും നോക്കാതേ പാടും വേറേ ആരും അങ്ങനെ ഒരമ്മിച്ചു പാടില്ല

    • @sajeshpulikodan9611
      @sajeshpulikodan9611 3 ปีที่แล้ว

      ചിത്ര... എല്ലാ പാട്ടുകളും ഓർമയിലുള്ള ഗായിക

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 6 หลายเดือนก่อน

      യേശുദാസ് അത്രയധികം പാട്ടുകൾ പാടിയിട്ടുണ്ട്. അത് നമ്മൾ ഓർക്കണം.

  • @vp1680
    @vp1680 28 วันที่ผ่านมา

    6:18 great he is also a mridangist...thalabodham and knowledge 🥰🙏

  • @shayjushayju870
    @shayjushayju870 4 ปีที่แล้ว +39

    ഗാനഗന്ധർവൻ എന്ന പേര് P ജയന്ദ്രനും അവകാശപെട്ടതാണ്

    • @sunilc8217
      @sunilc8217 4 ปีที่แล้ว +3

      Correct

    • @shemi6116
      @shemi6116 4 ปีที่แล้ว +3

      ശെരിക്കും ഗന്ധർവ്വ നാദം

    • @manykarakulam9399
      @manykarakulam9399 4 ปีที่แล้ว +2

      Sathyathil ingerevenam angane abhisanbodhana cheyyaan

    • @gireeshg3240
      @gireeshg3240 4 ปีที่แล้ว

      സത്യം....

    • @gopanneyyar9379
      @gopanneyyar9379 3 ปีที่แล้ว +4

      ഒരു പ്രത്യേകത കൂടി ഉണ്ട്. ജയചന്ദ്രന്റെ ശബ്ദം ഇന്നും ആ പഴയ quality നിലനിറുത്തുന്നു. യേശുദാസിന്റെ ശബ്ദം നശിച്ച പോലെ നശിച്ചില്ല.

  • @patriotic8128
    @patriotic8128 2 ปีที่แล้ว +2

    A real singer not supposed to forget the lines... the lyrics.

  • @vijayakrishnannair5769
    @vijayakrishnannair5769 3 ปีที่แล้ว +2

    I request the Kairali authorities to have the lyrics, through Google, so he can sing the songs with correct lyrics

  • @unnialappattu7280
    @unnialappattu7280 2 หลายเดือนก่อน

    ❤️❤️❤️❤️❤️❤️❤️❤️👌👌👌🌹🌹🌹🌹

  • @JusNaturalDazzles
    @JusNaturalDazzles 3 ปีที่แล้ว +1

    ❤️👍

  • @vp1680
    @vp1680 28 วันที่ผ่านมา

    Jayettan 🥰

  • @ganeshkandoth2735
    @ganeshkandoth2735 4 ปีที่แล้ว +9

    ജയേട്ടാ ഇതെന്തൊരു ഭാവം

  • @kbsavithry3718
    @kbsavithry3718 2 ปีที่แล้ว +1

    dinner and good night sweet dreams

  • @vasudevanvasudevan5793
    @vasudevanvasudevan5793 2 ปีที่แล้ว

    🙏

  • @ravik7513
    @ravik7513 4 ปีที่แล้ว +1

    Sundaram

  • @dasankalathil3634
    @dasankalathil3634 4 ปีที่แล้ว

    Gangal Aru Rejichu Cherthal Nannayi

  • @Vk-uo3ed
    @Vk-uo3ed 4 ปีที่แล้ว +6

    Hrudayamuruki jayachandran padiyenkil onnukoode feel vannene

    • @raman287
      @raman287 4 ปีที่แล้ว +2

      Pakshe Jayettan paadiya songekaal onnukoodi feel original thanen aanu

    • @Arjun-ej7fj
      @Arjun-ej7fj 4 ปีที่แล้ว +1

      Eey... athinte original thanneya munpil...

    • @tinklingcrystals6489
      @tinklingcrystals6489 ปีที่แล้ว +2

      No way .. Jayachandran paadumbol feel and emotions enhanced Aavum.. spark of God indeed

    • @manavmc6832
      @manavmc6832 ปีที่แล้ว +1

      Theerchayaayum ❤️❤️

  • @bhadrapriyaps7265
    @bhadrapriyaps7265 3 ปีที่แล้ว +1

    Neram pokunnathe ariyunnilla ganalokathu jeevikkan enthu sukham

  • @swaramkhd7583
    @swaramkhd7583 4 ปีที่แล้ว +2

    അവതാരക ആരാണ്
    പേര്?

  • @binoymb3661
    @binoymb3661 4 ปีที่แล้ว +2

    ആ വാക്കുകളിൽ വരെ സംഗീത ം

  • @hashimedakkalam1135
    @hashimedakkalam1135 3 ปีที่แล้ว +1

    Jayattan r

  • @yoonusm5490
    @yoonusm5490 4 ปีที่แล้ว +1

    Avatharaka koode paadunnath alosaramaayi thonnunnu ...

  • @eastmanmg8801
    @eastmanmg8801 3 ปีที่แล้ว +5

    അനുഗ്രഹീത ഗാന ഗന്ധർവ്വന് എന്നും സംഗീതത്തിൽ യൗവനം!!യേശു ദാസിന് ഇന്ന് ഇതുപോലൊന്നും പാടാൻ കഴിയില്ല.ദൈവ അനുഗ്രഹംഎല്ലാവർക്കും
    കിട്ടില്ല.

    • @santhoshps8927
      @santhoshps8927 3 ปีที่แล้ว +2

      Nalla prayathil yesudasinte ezhayalathu engerethillayirunnu. Annadheham paadi vecha paattukal Ezhu janmameduthalum jayachandran paadilla. Yesudas ennum yesudas thanneyado... Jayachandrante shabdam cheruppathilekal eppo Nannayittundu. Ennu vechu chumma yesudasine thondenda. Shudha vivarakedanathu

    • @renukarenu5982
      @renukarenu5982 2 ปีที่แล้ว

      നീ പോടാ സന്തോഷേ ഊള തരം പറയാതെ

    • @varnam3960
      @varnam3960 2 ปีที่แล้ว

      ഏശുദാസിന് തൻറെ ശബ്ദം മാർക്കറ്റ് ്് ച്ചൈയയാൻ കഴിഞ്ഞു എന്നാണ് ജയചന്ദ്രന് കഴിഞ്ഞി ഇല്ല ഇയാൾ ഒരലസൻ ഇല്ല എങ്കിൽ എശുദാസി ഏ കാൾ വലിയ ഗായകൻ ആണ്

    • @shajin7201
      @shajin7201 2 ปีที่แล้ว

      @@santhoshps8927 നിങ്ങളെ തോ ണ്ടണ്ട എന്ന് പറയുന്നതാവും ശരി. യേശു മഹാഗായകൻ തന്നെ!

    • @shanavas-w7d
      @shanavas-w7d 2 ปีที่แล้ว

      ഒറ്റ വാക്കിൽ പറഞ്ഞാൽ ദാസേട്ടൻ ഒരു പാട് പുഴകൾ ചേർന്ന ഒരു കടലെങ്കിൽ ഇദ്ദേഹം ഒരു പുഴ മാത്രം
      അത്രേം മതി ✋

  • @shemi6116
    @shemi6116 4 ปีที่แล้ว +2

    അമൃതധാര

  • @AK-nu5hw
    @AK-nu5hw 2 ปีที่แล้ว

    Avatharakakku രതി മാത്രം ormayil ulloo...

  • @gopinathnair7643
    @gopinathnair7643 4 ปีที่แล้ว

    Preeya bhavagayaka aa kompan meesa thangaleppole oru gayakanu ottum cherunnilla .

    • @tinklingcrystals6489
      @tinklingcrystals6489 ปีที่แล้ว

      That is none of your business.. his body his right his wish..

  • @taxon1325
    @taxon1325 4 ปีที่แล้ว +1

    Damn bore

  • @bijubiju7422
    @bijubiju7422 ปีที่แล้ว +1

    ഏത് ലോകത്താണു ഷൈജു ചേട്ടായി നിങ്ങൾ ഗാന ഗന്ധ൪വൻ ജയചന്ദ്രനാണോ ആകേണ്ടത് ഗന്ധ൪വൻ എ൬ വാക്കിൻെറ പ്രത്യേകത അതിൻെറ മഹത്വം നിങ്ങൾക്ക് വലതും പിടിയുണ്ടോ. എന്തെ൬ാൽ ഗന്ധ൪വൻെറ സവിശേഷത അവതരണ പൂർണ്ണത എ൬ു൦ ഒരു അ൪തഥവു൦ ഉണ്ട് പാട്ടിൻെറ കാര്യമാണെകിൽ ശ്രുതി ലയ൦ ശബ്ദ മധുര൦ ശബ്ദ ഗാംഭീര്യം സംഗീതജഞാന൦ ശബ്ദത്തിൻെററെയിൻജ് രൂപഭ൦ഗിയിലു൦ സ്ഥിരമായൊരു വേഷ വിധാനവും എനിങ്ങനെ സവിശേഷതകൾ കുറേയുണ്ട് ഈ പറഞ്ഞ കാര്യത്തിൽ ഇതിൽ എത്ര കഴിവ് ജയചന്ദ്രനുണ്ട് അയാൾ പാടിയ ഏതെങ്കിലും ഒരു പാട്ടെടുത്ത് ഈ പാട്ട് ഏത് രാഗത്തിൽ ചിട്ടപ്പെടുത്തിയതാണെ൬് പറഞ്ഞാൽ അയാൾ എന്തു ചെയ്യു൦ ഇതിനു സമാധാനം പറയൂ എന്തുകൊണ്ടു ലോകത്തെ പല ഭാഷകളിൽ പാടിയില്ല അല്ലെങ്കിൽ ആരു൦ പാടിപ്പിച്ചില്ല അങ്ങനെ പാടണമെങ്കിൽ അപാരമായ കഴിവ് ത൬െ വേണം കേട്ടോ.

    • @sudhisudhi3895
      @sudhisudhi3895 ปีที่แล้ว +1

      എന്തായാലും ജയചന്ദ്രൻ ഗുരുവിനെ മുണ്ട് പൊക്കി കാണിച്ചില്ല..

    • @prasadp6713
      @prasadp6713 8 หลายเดือนก่อน

      പിന്നേ.....
      ദക്ഷിണ മൂർത്തി, രാഘവൻ, ദേവരാജൻ, അർജ്ജുനൻ, ബാബുരാജ്, sp, ഇളയരാജ, റഹ്മാൻ, പിന്നെയും ഒരു നൂറിലേറെ maestros...
      എല്ലാരും വിഡ്ഢികൾ. അല്ലെ.
      താനും തന്റെ യേശുവും മാത്രം കേമന്മാർ.
      മറ്റെല്ലാവരും ഒരാറിവും കഴിവുമില്ലാത്ത കുരങ്ങുകൾ.
      തമ്പിസാർ എഴുതിയ പാട്ട്‌ "എന്റെ അപ്പ പാടിയ പാട്ടാണ്. അതിൽ തൊടരുത്.." എന്നൊരു വിവാദമുണ്ടായി പണ്ട്. ഉണ്ണിമേനോൻ, മധു ബാലകൃഷ്ണൻ എന്നിവരോടാൻ വിജയ് യേശു അത് പറഞ്ഞത്. അന്ന് തമ്പിസാർ ചോദിച്ചത് "എന്റെ പാട്ട് പാടരുതെന്ന് ഫത്വ ഇറക്കാൻ ഈ തവളപ്പൊട്ടൻ ഏതാ" എന്നാണ്..
      വിജയിൽ നിന്നും എന്തു വ്യത്യാസമാടോ തനിക്കുള്ളത്?

  • @SatheesanR-wk8yx
    @SatheesanR-wk8yx ปีที่แล้ว

    Ptemabhikshuj supsr padamo

  • @radhakrishnanp7958
    @radhakrishnanp7958 ปีที่แล้ว

    🙏🙏🙏