ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Free Online Baking Class || Episode- 1|| Kerala kitchen

แชร์
ฝัง
  • เผยแพร่เมื่อ 18 ส.ค. 2020
  • #freeonlinebakingclass #bakingclass #freeclass #keralakitchen
    free online baking class episode 1
    free online baking class episode 2 part 1
    free online baking class episode 2 part 2
    chocolate sponge
    2- • Free Online Baking Cla...
    free online baking class episode 3
    stiff wipping cream
    3- • Free Online Baking Cla...
    free online baking class episode 4
    perfect icing
    • perfect icing||free on...
    free online baking class episode 5
    cake mistake and solution
    • Cake mistakes &Solutio...

ความคิดเห็น • 1.1K

  • @geethaasokan5982
    @geethaasokan5982 3 ปีที่แล้ว +123

    എന്ത് നല്ല സിംമ്പിളായിട്ടാണ് എല്ലാ കാര്യങ്ങളും വിവരിച്ച് തന്നത് വളരേ നന്ദിയുണ്ട് മെറിന . എനിക്ക് കേക്ക് ചെയ്ത് പഠിക്കാൻ ആഗ്രഹമുണ്ട് അതുകൊണ്ട് ഈ ക്ലാസ് നല്ല ഉപകാരപ്രദമായി.

    • @vasanthyravi4462
      @vasanthyravi4462 3 ปีที่แล้ว +3

      Enikku mole ...cheruthayitu buisiness cheyyanamennund..orru 5. ennamenkilum cake..allenkill cup cakes angane simple aayitullathe pattullu..njan vanilla tea cakes okkeyille athanu cheyyan aagrahikunnth..athinu nammal engine aanu batter undakkannu ariyunnilla..ennuvechal ithra ennam undakan aayit..orennam undakki varumbozhekkum aduthath cheyyano vendath..allathe orumichu 5 ennathinteyum batter undaki vekkan paadillallo lle..mole..onnu paranju tharan patto..njan oru cancer patient aanu ..marunnu vangan kure paisa aaavasyamund.athanu..

    • @aswathytu9944
      @aswathytu9944 3 ปีที่แล้ว +3

      @@vasanthyravi4462 chechi choicha karyangal arayunna aarum ee comment kandille😢😢😢chechikk cancer aanalle..marunnj vangikkan vendittanalle...😢eee comment aarengilum kanan njn prarthikkam..enikk paranju tharan arayumengi njn paranju thararnnu...but i dont know anything...

    • @vasanthyravi4462
      @vasanthyravi4462 3 ปีที่แล้ว

      Achodddaa..ammede Aswathikuttiii...sarallyatto..molude vaakukal ketepo thanne ammayude kannu niranjupoyi...molenkilum kandullo..athumathi..ippo cheyyunnilla kurachu koodi kazhiyate..ippo ammakku vayya moluttii...

    • @aswathytu9944
      @aswathytu9944 3 ปีที่แล้ว

      @@vasanthyravi4462 ayyoo...ippo vayya paranjal cancerinte vayyaykayano...ammayod enikkendho oru attachment thonnunnd...ammede phone number onnu tharoo..?..appo korach karyangal paranju tharam

    • @jasinjasin26
      @jasinjasin26 2 ปีที่แล้ว

      @@vasanthyravi4462 🤭

  • @chikkuchikkuzzzzz6226
    @chikkuchikkuzzzzz6226 3 ปีที่แล้ว +12

    Chechi video കണ്ടതിനു ശേഷം, ഞാൻ cake ഉണ്ടാക്കി നോക്കി ശെരിയായി വന്നു, 😘😘😘nice class 👍😘😘😘😘

  • @blackshadow4998
    @blackshadow4998 3 ปีที่แล้ว +12

    ഇന്നാണ് kerala Kitchen കാണുന്നത്. Subcribe ചെയ്ത് കേട്ടോ
    നന്നായിട്ടുണ്ട്.

  • @sumishihab3801
    @sumishihab3801 3 ปีที่แล้ว +16

    Very good class. All the minute things explained very well... 👍🙏

  • @reejavarghese5899
    @reejavarghese5899 3 ปีที่แล้ว +19

    ഹായ് കേക്ക് ടീച്ചറേ, കേക്ക് ക്ലാസ് സൂപ്പറായിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ലാസ് കേട്ടത്. ദൈവത്തിന്റെ അനുഗ്രഹം എ പ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ .

  • @muhsinam7253
    @muhsinam7253 3 ปีที่แล้ว +50

    ഞാൻ new subscriber ആണ്.
    നല്ല class ആണ് കെട്ടോ.

  • @habiafsal7041
    @habiafsal7041 ปีที่แล้ว +2

    ഒരുപാട് കാലത്തെ ഡൌട്ട്... ബാക്കിങ് സോഡാ ബാക്കിങ് പൌഡർ ഒന്നാണോന്ന് അത് ഇതോടെ തീർന്ന്... അതും മാത്രം അല്ല baking ആയിട്ടുള്ള എല്ലാ സംശയം ഈ ഒറ്റ വീഡിയോ കൊണ്ട് തീർന്ന്... ഒരുപാട് thkzz... ഇത്രേം symble ആയിട്ട് നല്ല രീതിയിൽ എന്നെ പോലുള്ള തുടക്കക്കാർക്ക് മനസിലാക്കി തന്നതിന് ❤😘

    • @sojimol1566
      @sojimol1566 4 หลายเดือนก่อน

      Entem dout aarunnu ithu

  • @muhammed-uo2rx
    @muhammed-uo2rx 3 ปีที่แล้ว +1

    Cheechinte same ovan aan ente kayyil ullath njn satharanna gas topil cake bake chyyarullath egg white vrthirichittaan ...ovanil angne chyyumbol ethra minute vekknnam 1kg ....tem okke parnjeruoo Plzzz?????

  • @Ayeshasiddiqa1786
    @Ayeshasiddiqa1786 3 ปีที่แล้ว +6

    Morphirichard oven 28 litreinte temp n time paranju tharumooo...pls

  • @hezamehar299
    @hezamehar299 3 ปีที่แล้ว +5

    ഇത്രയും നല്ല ക്ലാസ്സ്‌ കണ്ടിട്ടില്ല... താങ്ക്സ്

  • @preethavenugopal1442
    @preethavenugopal1442 3 ปีที่แล้ว +12

    താങ്ക്സ് ഡിയർ 🥰🙏
    കുറേ തിരഞ്ഞു ഇങ്ങനെ ഒരു മാഷിനെ 🥰🥰
    കുറേ കേക്സ് തനിച്ചു ഉണ്ടാക്കി നോക്കിയിട്ടുണ്ട്. പെർഫെക്ഷൻ കിട്ടിയിട്ടില്ല.
    ഇനി തങ്ങളുടെ ക്ലാസ്സ്‌ വാച്ച് ചെയ്തു ട്രൈ ചെയ്തുനോക്കട്ടെ 👍👍

  • @sujakrishnakumar1748
    @sujakrishnakumar1748 3 ปีที่แล้ว +1

    എനിക്ക് ഒരു പാട് ഇഷ്ടം ആയി എല്ലാകാര്യങ്ങളും മനസ്സിൽ ആകുന്നത് പോലെ തന്നെ പറഞ്ഞു തരുന്നുണ്ട് ഇത് കണ്ടു ഞാൻ പഠിക്കും ഒരു പാട് വീഡിയോ കണ്ടു പക്ഷെ തങ്ങളുടെ ക്ലാസ്സ്‌ പോലെ ആരുടെ ക്ലാസ് എനിക്ക് ഇഷ്ടം ആയില്ല tnq ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് നാട്ടിൽ വന്നിട്ട് തീർച്ചയായും ഒരു ഹോം മേക്കർ ആകാൻ താല്പര്യം ഉണ്ട്

  • @venisfoodworld
    @venisfoodworld 3 ปีที่แล้ว +9

    New friend I liked this class

  • @rintubobby752
    @rintubobby752 3 ปีที่แล้ว +6

    എനിക്കും ഭയങ്കര ആഗ്രഹമാണ്

  • @sajitharahiman4560
    @sajitharahiman4560 3 ปีที่แล้ว +2

    ഹായ് എനിക്ക് വളരെ അധികം ഉബകാരപ്പെട്ടു ഈ വീഡിയോ താങ്ക്സ് ഒരുപാട് താങ്ക്സ്

  • @fanaarfaniaf8479
    @fanaarfaniaf8479 3 ปีที่แล้ว +2

    Wowww useful video ma'am 👌👌😊😊 njan basic cakes undaakkitund. Ghee cake, vanilla, chocolate, plum cake. Oven illa. Gas top il cheyunne. Biryani pot il. Crct aayit kittitund😊😊 icing ithvare chaithitilla. Piping bag, nozzles pinne cake board ne kurich koodi parayaamaarnnu ma'am. Eth company best longlasting aano / one time use aano ennokke. Ennit venam enik vaangaan😊😊

  • @sabzmedia703
    @sabzmedia703 3 ปีที่แล้ว +4

    I am new subcriber spr class mam good keep it up God bless you😍

  • @hajaramc4160
    @hajaramc4160 3 ปีที่แล้ว +75

    Hello ഞാൻ പുതിയ സബ്സ്ക്രൈബറാണ് എനിക്ക് നല്ലൊരു ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് thank you

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว +3

      👍👍

    • @mammadumammadu8758
      @mammadumammadu8758 3 ปีที่แล้ว +1

      Hi mam i love youver clas

    • @MunshidaTp
      @MunshidaTp 10 หลายเดือนก่อน +2

      ഞാനും

    • @user-oj4tx2fg2o
      @user-oj4tx2fg2o 8 หลายเดือนก่อน

      ഞാൻ ഒരു സിബിസ്‌ക്കർ ആണ് എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്

    • @saleemmoidu1472
      @saleemmoidu1472 7 หลายเดือนก่อน

      ​@@KERALAKITCHENmereena👍🌹🌹🌹❤

  • @salihshasalih9545
    @salihshasalih9545 3 ปีที่แล้ว +2

    Nalla class. Ellam manssilakki thannu. Egale aa manssinu valre eeare nanniyundu. Njan oru home baker aavn aagrhikkunnu.

  • @arinajomet2416
    @arinajomet2416 3 ปีที่แล้ว +1

    160 gegree yil 10 minute pre heay cheythu 140 degree yil 35 minute bake cheyyumbol side and top kooduthal brow ayi pokunnu. Enda cheyyendathu?

  • @sheikhaonlinestore771
    @sheikhaonlinestore771 3 ปีที่แล้ว +12

    എനിക്കും ഹോം ബേക്കർ ആവാൻ ആഗ്രഹമുണ്ട് . ഓവൻ ഇല്ലാതെ വേറെ ഓപ്ഷൻ ഉണ്ടോ? ഉണ്ടെന്കി അതുംകൂടി ഒന്നു പറഞ്ഞു തരുമോ ...?റിപ്ലയ്ക്ക് വെയിറ്റ് ചെയ്യുന്നു ........

    • @fousiyavinod7759
      @fousiyavinod7759 3 ปีที่แล้ว

      കുക്കറിൽ ചെയ്യാമല്ലോ

  • @kitchencollege7476
    @kitchencollege7476 4 ปีที่แล้ว +4

    Really a great initiative...Awesome Baking class!! 😍😍..Stay connected!! 😊

  • @noushadpa6994
    @noushadpa6994 3 ปีที่แล้ว +1

    Valare upakaram thankyou

  • @ashumaslifestyle8192
    @ashumaslifestyle8192 10 หลายเดือนก่อน +1

    ഒരുപാട് നന്ദി.... നന്നായി മനസ്സിലാവുന്നുണ്ട്... ❤❤❤

  • @michumishab567
    @michumishab567 3 ปีที่แล้ว +3

    Enik nalla ishtappettu enik oru homebaker avan an agraham merina chechiye ishtappettavar like adi👍👍👍👍

  • @meghamujeeb6375
    @meghamujeeb6375 3 ปีที่แล้ว +8

    I am 12 but I love baking and have baked cakes but I don't have a oven so i bake with a cooker but I am buying one in my new home what do u recommend for me aunty sorry if I offended u by calling u aunty I don't know what to call 😅😊

    • @anamvlogs974
      @anamvlogs974 3 ปีที่แล้ว

      U can buy otg oven it's best for bake grill n toast

  • @santhoshcc5286
    @santhoshcc5286 3 ปีที่แล้ว +2

    പ്രാഥമിക ബിക്കിങ് അറിവ് നൽകിയതിൽ നന്ദി. 🙏

  • @hansahashim2485
    @hansahashim2485 3 ปีที่แล้ว +2

    Thank you chechi.🎂Nice class..💐 keep going ...

  • @BBS-6
    @BBS-6 3 ปีที่แล้ว +7

    Nice class😍😍

  • @shahalashirin5422
    @shahalashirin5422 3 ปีที่แล้ว +10

    I love ur class 🤩thq uh Ma'am

  • @ajnastv
    @ajnastv 3 ปีที่แล้ว +1

    Thanku chechi...vdo enne abhekahich nallonam hlpfull aanutto...inn muthal chechiyude subscribersil oraalan njanu...
    House wife enna padhavi maari home baker aakan agrahikkunna kure aalund ennepole ...avarkk ere upakarapedum ith...thanku so much 4 ur wndrfulclass...😍

  • @DhayaniHairOil
    @DhayaniHairOil 3 ปีที่แล้ว +2

    ചേച്ചി സ്‌പൂൺ വെച്ച് ഉള്ള അളവ് പറഞ്ഞു തരുമോ.... ക്ലാസ്സൊക്കെ സൂപ്പർ ആണ് ട്ടോ 😍... ഇങ്ങനെ ഒരു ക്ലാസ്സ്‌ ആയിരുന്നു ഇത്രയും കാലം പരതി നടന്നത്..... എനിക്കും പല തരത്തിലുള്ള കേക്ക് ഉണ്ടാക്കണമെന്ന് വല്യ ആഗ്രഹമാണ്... ഞാൻ പരീക്ഷണം നടത്താൻ പോവുകയാണ് 😍...

  • @minimoljacob6784
    @minimoljacob6784 3 ปีที่แล้ว +9

    Very informative class, thank you. OTG എത്ര ലിറ്ററിന്റെ വാങ്ങുന്നതായിരിക്കും നല്ലത്

  • @sunistastykitchen9888
    @sunistastykitchen9888 3 ปีที่แล้ว +4

    സൂപ്പർ ക്ലാസ്സ്‌ 😍😍

  • @aamiskdrama1703
    @aamiskdrama1703 3 ปีที่แล้ว +2

    Ithu full aayit ellam padipikanotto ,ellarum 2,4 episode ittukaynn pinna oru anakom illa athita plz keep it up 😍😍😍

  • @Vinayakannan
    @Vinayakannan 3 ปีที่แล้ว +1

    Thank u so much...nalla guidelines aayirunnu😊njan kurachu koodi nerathe kananam aayirunnu..coz njan chumma oru cake bake cheythu ennittu cooking chocolate oru bar baaki vannathu cheethakanda ennum paranju nere fridge il kayatti😐

  • @shiyamolshiya
    @shiyamolshiya 3 ปีที่แล้ว +22

    മനസ്സിലാക്കിയെടുക്കാൻ ഇതിലും നല്ലൊരു ക്ലാസ് ഇനി ഉണ്ടാവില്ല

  • @mythsri
    @mythsri 3 ปีที่แล้ว +13

    Well explained sis... Thank you so much.

  • @_moh_j_a_z_z_8659
    @_moh_j_a_z_z_8659 3 ปีที่แล้ว +1

    Super class ..ann njn adhiyamayitt ann ee class kanunnath ...yanikk kuduthall upakarapattu ...tnx

  • @shynzvlogs5291
    @shynzvlogs5291 3 ปีที่แล้ว +1

    Adyaayttannu kaannunnath, ishttapettu, subscribe cheythu

    • @shynzvlogs5291
      @shynzvlogs5291 3 ปีที่แล้ว

      Oru samshayam,, ella cake num ore sponge thanneyannao bake cheyythedukkendath,, plz reply

  • @devikamdinesh323
    @devikamdinesh323 4 ปีที่แล้ว +8

    എനിക്ക് നല്ലൊരു ബേക്കർ ആവണം. തൊടുപുഴ ആണ് ഞാനും.... 👍

  • @hibahamna4345
    @hibahamna4345 3 ปีที่แล้ว +3

    Super👍👍👍

  • @haseenapa2401
    @haseenapa2401 3 ปีที่แล้ว +1

    Panasonicum nalla ovananallo ente oven ithanu panasonic panasonicilakumbol 180 degreeill ninnu eganeya change cheyan example 180 ill ninnu 360 or 380 400 ithilek matan enik ariyunnilla epolum 180 degreeilanu njan bake cheyunnath please tell me

  • @shanim0010
    @shanim0010 3 ปีที่แล้ว

    ഞാൻ ഇന്നാണ് Kerala Kitchen കാണുന്നത്. Subscribe ചെയ്തു

  • @ksplata6343
    @ksplata6343 3 ปีที่แล้ว +5

    Well explained though I don't know malayalam I understood everything thing

  • @zakiyaabdulmalik
    @zakiyaabdulmalik 4 ปีที่แล้ว +4

    Wow this is awesome I love it, let’s be friends! 💕

  • @mubyskitchenworld4583
    @mubyskitchenworld4583 3 ปีที่แล้ว +2

    Oven litre eangne msnsilakam., 2 kg bake cheyan eathra ltr nte oven mathiyo

  • @jefinjose3015
    @jefinjose3015 3 ปีที่แล้ว +1

    Njan new subscriber aanu valare lelithamaayi ella kaaryangalun paranjuthannathinu thanks .......God bless you

  • @jijeesh.k2093
    @jijeesh.k2093 3 ปีที่แล้ว +3

    New subscriber

  • @chichoosvlog4213
    @chichoosvlog4213 3 ปีที่แล้ว +6

    ചേച്ചി എനിക്ക് 4കപ്പ്‌ ആണ് ഉള്ളത്
    1കപ്പ്‌ 1/2കപ്പ്‌ 1/3കപ്പ്‌ 1/4കപ്പ്‌ ആണ് അളവ് 1കപ്പ്‌ എത്രയ ഒന്ന് പറയാമോ pls

  • @sasikumarnkk8645
    @sasikumarnkk8645 6 หลายเดือนก่อน

    ചേച്ചി സൂപ്പർ ആയി സിമ്പിൾ ആയി ക്ലാസ്സ്‌ എടുത്തു മറക്കാൻ പറ്റില്ല ട്ടോ supper ചേച്ചി നല്ല രീതിയിൽ മനസിലാക്കി തന്നു thankyou chechi

  • @rasiyaskichens3067
    @rasiyaskichens3067 3 ปีที่แล้ว +1

    Nigal high richil cherunndundo undakhil onnu comment cheyyu

  • @jufrindudly5379
    @jufrindudly5379 4 ปีที่แล้ว +4

    Thank u 😍

  • @gireesh1492
    @gireesh1492 3 ปีที่แล้ว +4

    സൂപ്പർ ക്ലാസ് നന്നായിട്ട് മനസ്സിലാക്കാൻ കഴിയും

  • @zeibazahid1734
    @zeibazahid1734 3 ปีที่แล้ว +1

    Nghn ninghalude receipe nokkiyan cheyd tudanghiyad.alhamdulilla.eppol order kittiyond und.orupad orupad thanks chechi.enoyum munnott pokan aqrahikkunnu.

  • @saloshps8605
    @saloshps8605 3 ปีที่แล้ว +1

    White compound fridge il aa njn sookshikkunnath. Ini enth cheyyum. Ipo thanne purathek vekkamo.. pottichath cheetha aayi pokumo

  • @jancyj1207
    @jancyj1207 3 ปีที่แล้ว +3

    Thank you sis 💕💕💕💕

  • @aminanawaz4076
    @aminanawaz4076 3 ปีที่แล้ว +3

    Super 👍

  • @shylabastian5091
    @shylabastian5091 3 ปีที่แล้ว +2

    Good explanation thank you I would like to know one cup is equal to how many grams

  • @sahidasulaiman8162
    @sahidasulaiman8162 3 ปีที่แล้ว

    Njaan innaanu ee video kandathu..superrr..orupaadu ishttappettu..subscribe cheythu..very good presentation..very sincere explanation..thank you so much

  • @ridinvlong6097
    @ridinvlong6097 3 ปีที่แล้ว +8

    എനിക്ക് ഒരു ഹോം ബെയ്ക് ആവാകാൻ ആഗ്രഹമുണ്ട് .

  • @nasiraashraf121
    @nasiraashraf121 3 ปีที่แล้ว +3

    ഞാൻ ന്യൂ subscriber ആണ് nalla class👍👍👍👍👍

  • @ThahiraHamsa9
    @ThahiraHamsa9 7 หลายเดือนก่อน

    ഇപ്പോൾ അണു ചേച്ചി വീഡിയോ കാണുന്നത് നന്നായി മനസ്സിലാക്കി തന്നു Thanks

  • @hanoonasherinhanoona4610
    @hanoonasherinhanoona4610 3 ปีที่แล้ว +4

    Supar 😍😍👍

  • @rajivishnu2613
    @rajivishnu2613 4 ปีที่แล้ว +3

    Thank you

  • @kavyakrishna300
    @kavyakrishna300 3 ปีที่แล้ว +1

    Aunty eniki cake undakkan nalla ishttamann..aunty de cls eniki useful Ann..njn 1st time Ann beater use cheyunnathath..njn ath use cheythapol orupad heat aayii..beater orupad heat aayal athukondendhenghilum problem indoo??

  • @bincyjustin4970
    @bincyjustin4970 3 ปีที่แล้ว +1

    Thank you so much .നല്ല helpful. Video ആയിരിന്നു

  • @rasiyarasheed1184
    @rasiyarasheed1184 4 ปีที่แล้ว +3

    നല്ല മനസ്സിൽ ആകുന്ന രീതിയിൽ ആണ് ക്ലാസ്സ്‌ എടുക്കുന്നത് താങ്ക്സ്

  • @shamnarahees7430
    @shamnarahees7430 4 ปีที่แล้ว +3

    Super

  • @nahilamuneer
    @nahilamuneer 3 ปีที่แล้ว +2

    baking pwdr nd bakng soda fridgil store cheyyano?bakng soda ku pakaram soda powder use akamo

  • @fathimaayoobfathimaayoob7847
    @fathimaayoobfathimaayoob7847 3 ปีที่แล้ว +2

    Chechiii ...panasonic oven lu 180 degree pre heat chaidu 180 degree bake chaidu.bt flop aaayi...pinne 150 degree lu preheat chaidu 150 degree lu bake chaidu.bt adum middle portion vendillla...enik corect degree set cheyyendad onnu parenju tharumooo...plsss

  • @nidhanidha2153
    @nidhanidha2153 3 ปีที่แล้ว +13

    New subscribe

  • @josmyjoyal163
    @josmyjoyal163 4 ปีที่แล้ว +3

    Nice

  • @Ayisha_Ayishu
    @Ayisha_Ayishu 3 ปีที่แล้ว

    Helo merina chechi njn പുതിയ സബ്സ്ക്രൈബ്രാണ്. ഞാൻ ആദ്യമായി കേക്കുണ്ടാക്കാൻ തീരുമാനിച്ചപ്പോളാണ് ചേച്ചിയുടെ ഈ
    ക്ലാസ്സ്‌ കണ്ടത് എനിക്കിത് വളരെ ഉപകാരമായിരുന്നു. വളരെ നന്ദി ഉണ്ട് ചേച്ചി

  • @bindubaby3045
    @bindubaby3045 3 ปีที่แล้ว +1

    Nannayi paranju tharunudu Very thanks🌹 God bless you

  • @faseelafasi3227
    @faseelafasi3227 3 ปีที่แล้ว +3

    1/3cup etrayan

  • @sheejasheeja2542
    @sheejasheeja2542 4 ปีที่แล้ว +3

    Chachi original chef aano

  • @anupaul8773
    @anupaul8773 3 ปีที่แล้ว +1

    You sound so sweet & you have explained everything very sincerely. I do cakes. But not icing that much. No patience. I would love to do it.

  • @sibysibyvarghese2752
    @sibysibyvarghese2752 3 ปีที่แล้ว +2

    ഹോം ബാക്കിങ്ന് സാധാരണ ആയി എത്ര ലിറ്ററിന്റെ otg ആണ് ഉപയോഗിക്കെന്ത്

  • @neethuramesh4640
    @neethuramesh4640 3 ปีที่แล้ว +3

    സൂപ്പർ ചേച്ചി. നല്ല അവതരണം.

  • @shahanazbeegum4226
    @shahanazbeegum4226 3 ปีที่แล้ว +4

    One kg cake n etra inch tin vendiverum

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      8". Kerala kitchen free online class episode 1 കാണൂ

  • @nisashajahan704
    @nisashajahan704 11 หลายเดือนก่อน

    Mam njan aadhya mayittanu class kelkunnath very use full video

  • @rasiyaskichens3067
    @rasiyaskichens3067 3 ปีที่แล้ว +1

    Sheriyaaaa

  • @shamshadzubair3091
    @shamshadzubair3091 3 ปีที่แล้ว +3

    എല്ലാ കാര്യങ്ങളും നല്ല പെർഫെക്റ്റ് ആയിട്ട് പറഞ്ഞു തന്നു

  • @sujitha8560
    @sujitha8560 3 ปีที่แล้ว +3

    Like cheyyaan pattanilla chechy

  • @kannanhashmenagar6199
    @kannanhashmenagar6199 3 ปีที่แล้ว

    ന്യൂ സബ്സ്ക്രൈബ്ർ ആണ് കേക്ക് ഉണ്ടാക്കാൻ വലിയ ആഗ്രഹമായിരുന്നു താങ്ക്സ് ചേച്ചി ക്ലാസ്സ്‌ സൂപ്പർ ♥️♥️♥️♥️

  • @user-zw7cc9ko1l
    @user-zw7cc9ko1l 3 ปีที่แล้ว

    സൂപ്പർ ആണ് ചേച്ചി നിങ്ങളുടെ വീഡിയോസ് എന്നും എല്ലാ എപ്പിസോഡും കാണാറുണ്ട് ഒരുപാട് ഇഷ്ടമാണ് കേക്ക് ഉണ്ടാക്കാൻ പഠിക്കണം എനിക്ക് അതിൽ നിങ്ങളുടെ സഹായം ആവശ്യമാണ് നിങ്ങളുടെ എപ്പിസോഡ് കണ്ടിട്ട് എന്റെ കേക്ക് സൂപ്പറായിട്ടുണ്ട് സ്പോഞ്ച് കേക്ക് ഉണ്ടാക്കാൻ കഴിഞ്ഞത് അതിന് ഒരുപാട് നന്ദി

  • @biljithomas7703
    @biljithomas7703 3 ปีที่แล้ว +5

    Chechi oru online class vekkuvo Zoomil ayalum kuzhpamilla

  • @jencypappas73
    @jencypappas73 4 ปีที่แล้ว +3

    Thank you സൂപ്പർ ക്ലാസ്

  • @mufi1313
    @mufi1313 3 ปีที่แล้ว

    Nallla pole manasilaaavunnud
    Introducing adipwoliyaa❤

  • @sunithadas1965
    @sunithadas1965 9 หลายเดือนก่อน +1

    സൂപ്പർ ക്ലാസ്സ്❤❤

  • @nidavlog6072
    @nidavlog6072 3 ปีที่แล้ว +6

    സൂപ്പർ 👌👌

  • @thajmiriya31
    @thajmiriya31 3 ปีที่แล้ว +4

    എനിക്ക് നല്ലൊരു ബേക്കർ ആകാൻ താല്പര്യം ഉണ്ട്. Help ചെയ്യാമോ??

  • @snehasimon7714
    @snehasimon7714 4 ปีที่แล้ว +1

    Super chechi. usefull video annu next part vendi waiting annu

  • @jasminbasheer4526
    @jasminbasheer4526 3 ปีที่แล้ว +1

    1cup means 250ml, 3/4 cup enganeyaanu measure cheyyunnath...

  • @latheeshpv5190
    @latheeshpv5190 4 ปีที่แล้ว +4

    Hai supar👍👌😘😘😘😍

    • @dhanyavinod3258
      @dhanyavinod3258 3 ปีที่แล้ว

      ♟️♥️♥️♥️♥️♥️👍👍👍

  • @joysmaker4137
    @joysmaker4137 3 ปีที่แล้ว +4

    oven ന്റെയും ബീറ്ററിന്റെയും വില കൂടി പറയുമോ....? Plz......

    • @KERALAKITCHENmereena
      @KERALAKITCHENmereena  3 ปีที่แล้ว

      ഓവൻവലുതാണ് ഹാവ്ൽസ് -14000
      ബീറ്റർ -ഓപ്തിമ -2300

  • @shefishafeeq7377
    @shefishafeeq7377 3 ปีที่แล้ว

    Thankyu mariya mam
    Cake bake cheyth padikkan thudanguka ayirunnu..
    Ee class valare helpfull aayi
    Thankyu somuch

  • @sulthana3310
    @sulthana3310 3 ปีที่แล้ว +1

    New subscriber ann frstthe video kandappo thanne ishttayi....😍😍

  • @fathimahiba1140
    @fathimahiba1140 3 ปีที่แล้ว +4

    ഞാൻ എത്ര undakiyalum റെഡി aavarilla