Trip Plan to Coonoor,avalanche,Kotagiri,Kodanad malayalam | Top place to visit in Nilagiri Tour plan

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 34

  • @unaisali007
    @unaisali007 2 ปีที่แล้ว +10

    ഊട്ടി ടൗണില്‍ തന്നെ മോഹന്‍സ് എന്നൊരു നാടന്‍ ഹോട്ടലുണ്ട്.നല്ല ഫുഡാണ്.പൈസയും കുറവാണ്

    • @moosameharmoosamehar4901
      @moosameharmoosamehar4901 2 ปีที่แล้ว +1

      Ath evidaa

    • @thufailpm5383
      @thufailpm5383 ปีที่แล้ว

      Townil നിന്ന് ഏത് root ആണ്‌

    • @favaskc-ce2up
      @favaskc-ce2up 9 หลายเดือนก่อน +3

      Ooty A2B price list
      Vada 58 rupees
      Masala dosa 180 rs
      Ghee roast 160 rs
      Poyi pedadirikkan parayunnadanu

  • @ajaydevaraj1402
    @ajaydevaraj1402 2 ปีที่แล้ว +6

    U missed "KINNAKORAI" mhn..... Only 58 km from Ooty......

  • @BijeevKumaran
    @BijeevKumaran ปีที่แล้ว +1

    നല്ല വിവരണം❤

  • @143Dear
    @143Dear ปีที่แล้ว +3

    Cheta, i want to travel with my family and parents from Pathanamthitta. Please 🙏 can you please share the best travel itinerary because we are born and brought up in Mumbai. So want to enjoy nature scenary drive and safe roads under low budget stay, normal food etc for 2 days n 3 days.... please advise

  • @suhaibkp482
    @suhaibkp482 2 ปีที่แล้ว +1

    Good information bro keep it up

  • @shinodk3158
    @shinodk3158 ปีที่แล้ว +2

    മോഹൻ സ് ഹോട്ടൽ എവിടെയാണ്

  • @jaferali8627
    @jaferali8627 2 ปีที่แล้ว +3

    Thnkyu bro😊

  • @shabub8323
    @shabub8323 ปีที่แล้ว +1

    Ootyil byke rental undo

  • @kesavanv4961
    @kesavanv4961 ปีที่แล้ว +2

    നല്ല വിവരണം thanks a lot but,ഒരു point ൽ നിന്ന് മറ്റു ഓരോ സ്ഥലത്തേക്കുമുള്ള ദൂരം ഏകദേശം എത്ര എന്നു കൂടി പറയാം.കൂടാതെ ഓരോ സ്ഥലത്തുമുള്ള lodge ലഭൃതയും

  • @kasperaustin
    @kasperaustin 2 ปีที่แล้ว +1

    Thanks bro...am planning traveling from Coimbatore to Ooty as your guidance, from Ooty which is the better route to reach Ernakulam... please reply thanks for your videos

    • @TechTravelbyFaizal
      @TechTravelbyFaizal  2 ปีที่แล้ว +2

      Ootty - gudallor - nilambur - thrissur- eranakulam

    • @kasperaustin
      @kasperaustin 2 ปีที่แล้ว +1

      @@TechTravelbyFaizal thanks for your response bro

  • @shamsudeenp516
    @shamsudeenp516 ปีที่แล้ว +1

    👌👍👍👍

  • @uwaisvengad4144
    @uwaisvengad4144 ปีที่แล้ว +2

    മണ്ണാർക്കാട് ആനകെട്ടി മുള്ളി വഴി ഊട്ടി യിലേക്ക് ഇപ്പോൾ private car (Ertiga) യിൽ പോകാൻ പറ്റുമോ ?

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      മുള്ളി വഴി പറ്റില്ല

  • @thufailpm5383
    @thufailpm5383 ปีที่แล้ว +2

    എല്ലാ vloger മാരുടെ പ്രശ്നം ആണ്‌ ഏത് സീസൺ ല്‍ പോകണമെന്ന് പറയില്ല. 🤯പല സ്ഥലങ്ങളിലും പല കാലാവസ്ഥ ആണ്‌.

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว +4

      OCT - JAN thanuppu Season aanu aa time pokam
      Feb March,April Naatil.nalla choodayakondu aa samayathum pokam
      May flower show nadakkunna samayam aa samayathum pokaam
      June July August nalla mazayaayirukkum ozivakkunnathanu nallath

    • @johnpkoshy8007
      @johnpkoshy8007 ปีที่แล้ว +1

      ​@@TechTravelbyFaizal August last വീക്ക്‌ ( ഓണം time ) നല്ല മഴയായിരിക്കുമോ? Pls reply

    • @TechTravelbyFaizal
      @TechTravelbyFaizal  ปีที่แล้ว

      അറിയില്ല

  • @jtech6505
    @jtech6505 2 หลายเดือนก่อน +1

    Coonoor നെ പറ്റി ഒന്നും പറയുന്നില്ലല്ലോ 🤔🤔അത്‌ അല്ലേ മനോഹരമായ place?Ootty to coonoor പോകാൻ ആണ് video കണ്ടത് but no information!

    • @Blablabla-y1c
      @Blablabla-y1c 2 หลายเดือนก่อน +1

      പുള്ളി പറഞ്ഞ sims park, dolphins nose, lambs rock ഒക്കെ coonoor ഉള്ള സ്ഥലങ്ങൾ ആണ്

  • @yasafath1990
    @yasafath1990 ปีที่แล้ว +1

    നിങ്ങൾ പറഞ്ഞ ഈ റൂട്ടുകളിൽ 14 അല്ലെങ്കിൽ 17 സീറ്റർ ട്രാവലർ പോകാൻ അനുവദിക്കുമോ?

  • @mujumonkhilar3795
    @mujumonkhilar3795 ปีที่แล้ว +1

    ഇപ്പൊൾ പോകാൻ പറ്റുമോ