പോലീസ് സേനയെ മുഴുവൻ വിയർപ്പിച്ച വയർലെസ്സ് മോഷ്ടാവ്..ആക്ഷൻ ഹീറോ ബിജുവിലെ തകർപ്പൻ ഇന്റർവെൽ സീൻ

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • പോലീസ് സേനയെ മുഴുവൻ വിയർപ്പിച്ച വയർലെസ്സ് മോഷ്ടാവ്..ആക്ഷൻ ഹീറോ ബിജുവിലെ തകർപ്പൻ ഇന്റർവെൽ സീൻ
    Action Hero Biju || Today at 10 AM || Asianet Movies
    #ActionHeroBiju #AsianetMovies #NivinPauly #AnuEmmanuel #JojuGeorge #PrajodKalabhavan #ViralCut

ความคิดเห็น • 109

  • @anandhuvijayan5967
    @anandhuvijayan5967 ปีที่แล้ว +461

    ചായകടയിൽ ഇങ്ങേര് കണ്ണാടിയും വെച്ചുകൊണ്ട് ആ wireless നെ നോക്കിനിൽകുന്ന scene 😂😂😂😂👌

    • @devanmv8179
      @devanmv8179 ปีที่แล้ว +12

      Jojune kaanumbol eneekkunnathum

    • @vimalkumarvimal1299
      @vimalkumarvimal1299 ปีที่แล้ว

      .

    • @aparna3846
      @aparna3846 10 หลายเดือนก่อน +2

      ​@@devanmv8179അതെ 😆😆😆എന്തൊരു വിനയം

    • @digiltr8695
      @digiltr8695 3 หลายเดือนก่อน

      Athaanu seen😂😂😂

  • @sidhappandq7054
    @sidhappandq7054 9 หลายเดือนก่อน +8

    എടാ കണ്ട്രോൾ ഇല്ലാത്ത നിന്നെയൊക്കെ ആരാടാ പോലീസിൽ എടുത്തേ..😂😂

  • @VK-ds7wv
    @VK-ds7wv ปีที่แล้ว +9

    0:44 😂

  • @Parethan
    @Parethan 18 วันที่ผ่านมา +1

    ഇന്നത്തെ കേരള പോലീസ് ഇതിനേക്കാൾ കഷ്ടം

  • @blackandblue5262
    @blackandblue5262 ปีที่แล้ว +92

    ഒരു കണ്ട്രോളും ഇല്ലത്ത നിന്നെ ഒകെ ആറ ഡാ പോലീസിൽ എടുത്തത് 😁😁

  • @mpjalal3672
    @mpjalal3672 ปีที่แล้ว +196

    അവിടെ എന്ത്‌ വിഷയം ഉണ്ടേലും മൈ കണ്ട്രോൾ 😂🤣👍

  • @fayiz4342
    @fayiz4342 ปีที่แล้ว +93

    അതറിയണമെങ്കിൽ sense വേണം sensitivity വേണം senser board വേണം😂😂 എൻ്റമ്മോ🤣

  • @rabeearazal4602
    @rabeearazal4602 ปีที่แล้ว +56

    ശ്രീ ശാന്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായോ😂..

    • @joonuparvanammedia7461
      @joonuparvanammedia7461 6 หลายเดือนก่อน

      അത് അടുത്ത നൂറ്റാണ്ടിലും തീരുമാനമാവില്ല

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 5 หลายเดือนก่อน

      @@joonuparvanammedia7461😅

  • @sethu234
    @sethu234 ปีที่แล้ว +106

    എത്ര ഓവർ ആയി ? ഇപ്പൊ ആരാ "വാറ്റ്" ചെയ്യുന്നേ ? കോബ്രയോ ?ചിരിച്ചു മടുത്തു . കിടുക്കാച്ചി അഭിനയം .എന്താണ് അദ്ദേഹത്തിന്റെ പേര് ?

    • @rambo8884
      @rambo8884 ปีที่แล้ว +6

      രാജേഷ്

    • @sujith3262
      @sujith3262 ปีที่แล้ว +12

      രാജേഷ് എന്നായിരുന്നു.
      ഈ പടം ഇറങ്ങി കഴിഞ്ഞപ്പോൾ കോബ്ര രാജേഷ് എന്നായി പേര്.
      പക്ഷെ പിന്നെ അധികം സിനിമകളിൽ കണ്ടിട്ടില്ല. 😞

    • @asteriskmedia9354
      @asteriskmedia9354 ปีที่แล้ว +8

      കോമഡി xpress ഇൽ ഉണ്ടായിരുന്നു. പുള്ളിയുടെ ആദ്യത്തെ സ്റ്റേജ് ഷോയും. അതിലൂടെയാണ് ഈ സിനിമയിലേക്ക് എത്തുന്നതും എന്നാൽ ആദ്യ ചിത്രം ബൈസൈക്കിൾ തീവ്സ് ആണ്.

    • @videowatcher3062
      @videowatcher3062 ปีที่แล้ว

      വരയനിൽ ഉണ്ട്

    • @anus7246
      @anus7246 ปีที่แล้ว +1

      @@asteriskmedia9354 കോമഡി എക്സ്പ്രസ്സ്‌ ഫൈനലിസ്റ്റ് ആയിരുന്നു അന്ന് കലാഭവൻ മണിച്ചേട്ടൻ ആയിരുന്നു ജഡ്ജ് അതിന്റെ ലിങ്ക് കിട്ടുമോ 🙏

  • @suneeshsuneesh4400
    @suneeshsuneesh4400 ปีที่แล้ว +82

    ചെറിയ സീൻ ആണെങ്കിലും സുപ്പർ ആയിട്ടുണ്ട്

  • @GAMINGWITHBSK
    @GAMINGWITHBSK 5 หลายเดือนก่อน +16

    1:45 കോബ്രയോ....? കോബ്ര അല്ലടാ കിംഗ് കോബ്ര 😂😂

  • @കാലിയവെറുമൊരുകാക്കയല്ല

    അവിടെ എന്ത് വിഷ്യണ്ടെങ്കിലും . ഞാൻ .....
    മൈ കണ്ട്റോൾ ...
    സത്യത്തിൽ ഇതല്ലേ ഇവിടെ സംഭവിച്ച് കൊണ്ടിരിക്കുന്നതും ...???

  • @thomasmilan306
    @thomasmilan306 ปีที่แล้ว +124

    0:44 ആ നോക്കിയുള്ള നിൽപ്പ് 😂

    • @VK-ds7wv
      @VK-ds7wv ปีที่แล้ว +3

      😂

  • @roby-v5o
    @roby-v5o ปีที่แล้ว +201

    ഈ ഭാഗം ഒരുപാട് ചിരിപ്പിച്ചു ഉണ്ട് 🤣🤣

  • @Mindbridgeofabhijith1990..
    @Mindbridgeofabhijith1990.. หลายเดือนก่อน +11

    Ayalude interview kanndittu vannavar😊

  • @amrutheshk.r271
    @amrutheshk.r271 ปีที่แล้ว +131

    1:12 the beginning 😂😂😂

  • @sujith3262
    @sujith3262 ปีที่แล้ว +45

    ഓവറോ? എത്ര ഓവറായി?
    ആരാ ഇപ്പൊ വാറ്റ് ചെയ്യുന്നേ?😂😂😂😂😂😂😂😂😂

  • @jesvinjose3190
    @jesvinjose3190 7 หลายเดือนก่อน +13

    അത് അറിയണമെങ്കിൽ Sense വേണം Sensibility വേണം Sensorboard വേണം 😂

  • @sajikumar1139
    @sajikumar1139 ปีที่แล้ว +77

    സൂപ്പർ അഭിനയം 🙏 ഞാൻ നേരിട്ട് അദ്ദേഹത്തെ അറിയിച്ചു 🙏

  • @saji777KL04
    @saji777KL04 ปีที่แล้ว +33

    ഏതു പോലീസുകാരനും... ഒരു അബദ്ധം... പറ്റി പോകും

    • @muhammedajlas9712
      @muhammedajlas9712 ปีที่แล้ว +4

      ഇത് ഒരുവർഷം മുമ്ബ് ശരിക്കും സംഭവിച്ചു

  • @jomathews982
    @jomathews982 7 หลายเดือนก่อน +6

    Major രവി ഓക്കെ ബോർ ആണ്.. ആക്ച്വലി doubt ഉണ്ട് ഇയാള്..പട്ടാളത്തിൽ😮 മിലിടൻസിനെ vedi വെച്ച് എന്നൊക്കെ പറയുന്നുണ്ട്...😢 ചുമ്മാ...keeruvalle.. ജവാൻ vedi വെച്ചാലും ക്രെഡിറ്റ് ഓഫീസർ നാണെന്ന് എൻ്റെ ഒരു കൂട്ടുകാരൻ പറഞ്ഞു...

  • @videowatcher3062
    @videowatcher3062 ปีที่แล้ว +33

    കണ്ട്രോൾ കോബ്ര... കോബ്രയോ 😆😆😆

    • @JITHIN_
      @JITHIN_ ปีที่แล้ว +3

      KING COBRA 😂

  • @sriramk.p2665
    @sriramk.p2665 5 หลายเดือนก่อน +9

    One of the best interval scenes of malayalam cinema 😂😂😂

  • @abdulrasikt7739
    @abdulrasikt7739 ปีที่แล้ว +67

    ആക്ഷൻ ഹീറോ ബിജു ♥️

  • @rasheedkothanganattu7824
    @rasheedkothanganattu7824 3 หลายเดือนก่อน +3

    ഈസീൻമാത്രമല്ല ഈസിനിമമൊത്തത്തിൽഇതേപോലെതന്നെ.
    അടിപൊളി എൻ്റർടൈനർ. ഹെൽമറ്റ് ഇല്ലാതെവന്നബൈജു😂😂😂😂😂😂😂😂

  • @Roshanxxx111
    @Roshanxxx111 ปีที่แล้ว +18

    Avde enth vishayam undelum my control🤣🤣

  • @noufalnoufal8815
    @noufalnoufal8815 หลายเดือนก่อน +2

    ഏറ്റവും കൂടുതൽ ചിരിച്ച സീൻ 🤣🤣🤣

  • @jaseeljas7220
    @jaseeljas7220 ปีที่แล้ว +72

    ഈ ഒരു ഒറ്റ സീൻ 💥

  • @jayanpv7126
    @jayanpv7126 ปีที่แล้ว +23

    ഈ പയ്യനെ കാണാനേ ഇല്ല
    നല്ലൊരു കലാകാരനായിരുന്നു

    • @Rajeev_pgt
      @Rajeev_pgt ปีที่แล้ว +2

      പയ്യനോ ! 😂😂🤣🤣

    • @videowatcher3062
      @videowatcher3062 ปีที่แล้ว +3

      വരയനിൽ ഉണ്ടല്ലോ

  • @rohithelsebius544
    @rohithelsebius544 ปีที่แล้ว +45

    എടാ cobra അല്ലടാ king cobra

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 3 หลายเดือนก่อน +3

    ശരിക്കും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട് 😂😂😂

  • @ranjith8898
    @ranjith8898 9 หลายเดือนก่อน +5

    Ellarum poyi chaya kudichittu vaa 😂

  • @asharudheennfc4390
    @asharudheennfc4390 ปีที่แล้ว +45

    SENSATIONAL HERO NIVINPAULY ❤️🔥

  • @bindhudas8999
    @bindhudas8999 ปีที่แล้ว +16

    ഇങ്ങേരു തകർത്തു,രാജേഷ്

  • @walkwithme2927
    @walkwithme2927 ปีที่แล้ว +15

    Ishttappettu, edukkunnu
    -Gopalan😎😎

  • @vrindaprahlad
    @vrindaprahlad 9 หลายเดือนก่อน +9

    1:14 Onwards.! 😂

  • @basheerkattayilali5887
    @basheerkattayilali5887 ปีที่แล้ว +18

    വളരെ നന്നായിട്ടുണ്ട്

  • @franciska749
    @franciska749 ปีที่แล้ว +7

    ആക്ഷൻ ഹീറോ ബിജു

  • @ShajerSha-dn4rl
    @ShajerSha-dn4rl 5 หลายเดือนก่อน +2

    Chirichu ooppadilki😅😅

  • @DivakaranC-og9eb
    @DivakaranC-og9eb 9 หลายเดือนก่อน +3

    ഇതൊക്കെ അല്ലേ ജാതകത്തിൽ പറയുന്നത്

  • @midhunphy5097
    @midhunphy5097 7 หลายเดือนก่อน +3

    Eda cobra alla king cobra😂

  • @Rocky-zh4yu
    @Rocky-zh4yu 8 หลายเดือนก่อน +6

    Saathan Xavier 🔥🔥🔥💥😍

  • @TheSskTech
    @TheSskTech 5 หลายเดือนก่อน +2

    Ada Cobra ala King cobraaa😂😂

  • @arunbnair5686
    @arunbnair5686 ปีที่แล้ว +15

    Can't you guys put up some quality thumbnails?

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec ปีที่แล้ว +22

    Nivin pauly uyir 🔥😍

  • @chikku7705
    @chikku7705 ปีที่แล้ว +6

    കൂബ്രയോ 🤣🤣🤣

  • @galena_pvt
    @galena_pvt ปีที่แล้ว +22

    E padam kandavar undo

  • @roshanshine5087
    @roshanshine5087 6 หลายเดือนก่อน +2

    Chai.

  • @Athirafrancies
    @Athirafrancies 3 วันที่ผ่านมา

    ആക്ഷൻ ഹീറോ ബിജു

  • @evangenmoses1889
    @evangenmoses1889 4 หลายเดือนก่อน +1

    😂😂😂😂😂😂😂😂😂😂

  • @jacobchacko4747
    @jacobchacko4747 ปีที่แล้ว +5

    Good acting. Who is this guy

  • @zainudeenrawther3607
    @zainudeenrawther3607 18 วันที่ผ่านมา

    Best scene 😂😂❤👏🏻my fvrt scene in the film

  • @aswin_7cristianoallu968
    @aswin_7cristianoallu968 ปีที่แล้ว +26

    Senser board venam😂😂😂

  • @AshiqueAli-us9de
    @AshiqueAli-us9de 4 หลายเดือนก่อน +1

    😂❤

  • @lisan4u
    @lisan4u ปีที่แล้ว +2

    കോബ്ര രാജേഷ്...

  • @chikku7705
    @chikku7705 ปีที่แล้ว +2

    കൂബ്രയോ 😂😂😂

  • @muhammadalim7736
    @muhammadalim7736 7 หลายเดือนก่อน +5

    ഈയടുത്ത കാലത്ത് എന്നെ ഏറ്റവും ചിരിപ്പിച്ച സീൻ 😂😂🤣🤣🤣🤣🤣ഒരു രക്ഷയുമില്ല 😂

  • @shihabk8198
    @shihabk8198 7 หลายเดือนก่อน +1

    😂

  • @sajithac4347
    @sajithac4347 7 หลายเดือนก่อน +1

    ,😂😂😂😂😂😂😂

  • @achu8857
    @achu8857 ปีที่แล้ว +8

    ഈ പടം കണ്ടപ്പോള്‍ അന്ന് തോന്നിയിരുന്നു..nivin pauli കഴിവില്ലാത്ത നടന്‍ ആണെന്ന്

    • @joemathew9320
      @joemathew9320 ปีที่แล้ว +1

      ഇപ്പോഴും അതേ അഭിപ്രായം തന്നെയാണോ ?

    • @achu8857
      @achu8857 ปีที่แล้ว +1

      @@joemathew9320 ippo urappayille..field out aayille

    • @joemathew9320
      @joemathew9320 ปีที่แล้ว +1

      @@achu8857 ഏത് ഫീൽഡിൽ നിന്നാണ് ഔട്ടായത് 🤔

    • @achu8857
      @achu8857 ปีที่แล้ว

      @@joemathew9320 wat was his last hit,wata his next movie
      Randum nokkiyal ariyam..

    • @ananyas8337
      @ananyas8337 9 หลายเดือนก่อน +1

      Nanaayitale abhinayiche ithil kooduthal ni onnu kaanichu thadaa

  • @subinnath2056
    @subinnath2056 ปีที่แล้ว +2

    Level saanm

  • @kannannair2700
    @kannannair2700 ปีที่แล้ว +4

    🤣🤣

  • @nakshatrabiji1608
    @nakshatrabiji1608 8 หลายเดือนก่อน +1

    🤣🤣🤣

  • @sandrajames6595
    @sandrajames6595 8 หลายเดือนก่อน +1

    😂😂

  • @KarthyaniKwt
    @KarthyaniKwt 3 หลายเดือนก่อน

    Rajesh

  • @SankarPm-qj1js
    @SankarPm-qj1js 9 หลายเดือนก่อน +1

    ❤❤🎉🎉🎉

  • @bhavyarupesh4166
    @bhavyarupesh4166 หลายเดือนก่อน

    😅

  • @neenaalex5857
    @neenaalex5857 ปีที่แล้ว +6

    Super scene

  • @RamaniThankappan
    @RamaniThankappan 2 หลายเดือนก่อน

    1:14

  • @absc_03
    @absc_03 3 หลายเดือนก่อน

    2:39

  • @manjubhavan1630
    @manjubhavan1630 5 หลายเดือนก่อน

    😊😊😊😊😊

  • @jjohn6339
    @jjohn6339 ปีที่แล้ว +6

    🤣🤣

  • @dremectcher9259
    @dremectcher9259 6 หลายเดือนก่อน +2

    കോബ്രയോ.. 😂

  • @firoskhanzakkir6819
    @firoskhanzakkir6819 ปีที่แล้ว +6

    Cobra💥