ഉലുവ കഞ്ഞി എളുപ്പത്തിൽ തയ്യാറാക്കാം /Kerala Uluva Kanji Recipe in Malayalam / karkkidaka kanji

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി ഉലുവ കഞ്ഞി കർക്കിടക മാസത്തിൽ ആരോഗ്യസംരക്ഷണത്തിന് ഔഷധ കഞ്ഞി വീട്ടിൽ തയ്യാറാക്കാം /Fenugreek kanji #fenugreekkanji #fenugreek #uluvakanji #karkkidakakanji #karkkidakam #uluvakanjirecipe #uluvakanjirecipemalayalam #villagelife #villagecooking #villagefood #villagerecipes #villagevlog #villagefoodsecrets

ความคิดเห็น • 31

  • @ushavijayakumar6962
    @ushavijayakumar6962 ปีที่แล้ว

    Uluva kanji super aanallo..njan undakarund.

  • @agnapaulson9347
    @agnapaulson9347 ปีที่แล้ว +2

    Kozhi marinnu undakunna vedio edooo

  • @JoseKalathingal
    @JoseKalathingal ปีที่แล้ว +1

    ❤️Medicinal or health benefits ൽ വിശ്വാസം ഒന്നും ഇല്ല. പക്ഷെ ഇഷ്ടപ്പെട്ട വിഭവം തന്നെ. Thank you 🙏 for this useful video ❤️

  • @jazlaraheem9211
    @jazlaraheem9211 ปีที่แล้ว

    Hai cheechi....
    Vettucake ഉണ്ടാകുന്ന video cheyyaavo.... please cheechi

  • @mryymryy8461
    @mryymryy8461 ปีที่แล้ว +1

    Eniku eshtsmay chachi

  • @beenamuralidhar8020
    @beenamuralidhar8020 ปีที่แล้ว +2

    Karakkadaka kanji. Sooper

  • @vijayalekshmis6057
    @vijayalekshmis6057 ปีที่แล้ว

    Asaliyum chathukuppum cherthal nannayirikkum

  • @jane47go
    @jane47go ปีที่แล้ว

    എത്ര നേരം എടുത്തു വേകാൻ? Oru rough idea kittaan vendiyaanu chothikkunnathu.. Thankyou

  • @preethidileep668
    @preethidileep668 ปีที่แล้ว +2

    ഇന്ന് തന്നെ ഉണ്ടാക്കാം 🥰🥰

    • @LeafyKerala
      @LeafyKerala  ปีที่แล้ว +1

      Sure

    • @preethidileep668
      @preethidileep668 ปีที่แล้ว

      @@LeafyKerala ദേ അരിയും, ഉലുവ യും ഇട്ടു വെള്ളത്തിൽ 😂🤩

  • @petanisukses_garden
    @petanisukses_garden ปีที่แล้ว +1

    must really enjoy this food

  • @rajeenalucysebastian3733
    @rajeenalucysebastian3733 ปีที่แล้ว +1

    ഉണ്ടാക്കി നോക്കാട്ടോ 😊

  • @dericssimpletricksandvlogs1175
    @dericssimpletricksandvlogs1175 ปีที่แล้ว

    👍

  • @radhamohan9150
    @radhamohan9150 ปีที่แล้ว +1

    👌👌

  • @shereefpaika
    @shereefpaika ปีที่แล้ว

    ഞാവര അരി എന്താണ്

  • @syaminirinusyam9373
    @syaminirinusyam9373 ปีที่แล้ว

    കാർകടക കഞ്ഞി kitt കിട്ടും അതിൽ ഒരു പൊടി കൂടെ ഉണ്ടാവും..അത് 1 സ്പൂൺ ഇട്ടാൽ നല്ലതാ

  • @bavishasajeesh8218
    @bavishasajeesh8218 ปีที่แล้ว +1

    Super

  • @sajicheriyan4205
    @sajicheriyan4205 ปีที่แล้ว +1

    😋😋😋❤

  • @remyasree_k
    @remyasree_k ปีที่แล้ว +1

    ആനിയമ്മേ അടുപ്പ് മുഴുവനായി കാണാൻ പറ്റുന്നില്ല. ഒന്ന് ശ്രദ്ധിക്കണേ. ഞാൻ ആനിയമെന്റെ അടുപ്പിന്റെ ആരാധികയാണ്

    • @LeafyKerala
      @LeafyKerala  ปีที่แล้ว

      തീർച്ചയായും 👍❤️

  • @deepalukose5002
    @deepalukose5002 ปีที่แล้ว +1

    Njavara അരി എവിടെ കിട്ടും

    • @beenamuralidhar8020
      @beenamuralidhar8020 ปีที่แล้ว +1

      Angadi kada. Means Ayurveda sadangal kittunna shop

  • @manojphilip3155
    @manojphilip3155 ปีที่แล้ว

    അനിയമ്മേ ഈ ഞവര അരി എന്നതെന്നെ. സാദാരണ അരി മതിയോ

  • @yyeeey24
    @yyeeey24 ปีที่แล้ว +3

    ഞാൻ ആദ്യം ആയിട്ട ഇങ്ങനെ ഒരു ഉലുവ കഞ്ഞി കാണുന്നെ .ഇവിടെ ഉലുവ കഞ്ഞി ഇങ്ങനല്ല. കർക്കടക കഞ്ഞി / ഉലുവ കഞ്ഞി എന്നൊക്കെയ ഇവിടെ പറയുന്നെ . അതിൽ കൊറെ സാധനങ്ങൾ ഉണ്ടാവും. അതിന്റെ കിറ്റ് കടയിൽ വാങ്ങാൻ കിട്ടും

  • @saliniajith9065
    @saliniajith9065 ปีที่แล้ว

    👌👌