മുതുകാട് വിഷയത്തിൽ എന്തുകൊണ്ട് parents react ചെയ്യാതിരിക്കണം?🤫😱 ആരെയാണ് ഭയക്കുന്നത്?

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #autismlife
    #autismmoms
    #autism
    #autismfamilyvlogs
    #controversy
    #special
    #specialneeds

ความคิดเห็น • 203

  • @nottomx7appu541
    @nottomx7appu541 7 หลายเดือนก่อน +4

    പ്രിയപ്പെട്ട മാഡം
    അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നത് കൊണ്ടും ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ താങ്കൾ ഇത് ഷെയർ ചെയ്തതു കൊണ്ടും കാണുന്നവർക്കും കേൾക്കുന്നവർക്കും അവരുടെ ചിന്താഗതിക്കനുസരിച്ച് ഇതിനടിയിൽ കുറിപ്പിടാനുള്ള അവകാശവും ഉണ്ട് എന്നതിനാൽ പറയട്ടെ....
    കേരളത്തിൽ മറ്റേത് സ്ഥാപനങ്ങൾ ഈ വിഭിന്ന ശേഷി മേഖലയിൽ ചികിത്സയും പുനരധിവാസവും ആരംഭിക്കുന്നതിന്നും മുന്നേ ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി 1998 ൽ സ്ഥാപിതമായ സ്ഥാപനമാണ് ഐക്കോൺസ്.
    ഇന്നും ആയിരക്കണക്കിന് രോഗികൾക്ക് ആശ്രയമായി ഐക്കോൺസ് നിലകൊള്ളുന്നു എങ്കിൽ അതിന്റെ സേവനത്തിൽ വിഭിന്ന ശേഷിയുള്ള കുട്ടികളുമായി വരുന്ന രക്ഷിതാക്കളുടെ പൂർണ്ണമായ സംതൃപ്തിയും വിശ്വാസവും ഉളളതു കൊണ്ടു തന്നെയാണ്.
    സംസ്ഥാന സർക്കാരിനു കീഴിലുള്ള പ്രമുഖമായ ഒരു ആശുപത്രിയിലെ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ആയി സേവനം അനുഷ്ഠിക്കുന്ന, താങ്കൾ ഇവിടെ മോശമായി ചിത്രീകരിച്ച ഡോക്ടർ നാഡീവ്യൂഹ സംബന്ധമായ അസുഖങ്ങളാൽ വിഷമം അനുഭവിക്കുന്ന രോഗികളെ ചകിത്സിക്കുന്നതിനായി തന്റെ സേവനം ഒരു ദിവസം മാറ്റി വക്കണം എന്നത് ഒരു കടമയാണ് തന്റെ ജീവിതത്തിൽ എന്ന ഉത്തമബോദ്ധ്യത്തോടെയാണ് ഐക്കോൺസിൽ op നോക്കുന്നത് എന്ന് എനിക്ക് ബോദ്ധ്യപ്പെട്ട കാര്യമാണ്. കമ്മിഷൻ വാങ്ങാൻ ഉള്ള തട്ടിപ്പാണ് എന്നൊക്കെ താങ്കൾ അഭിപ്രായപ്പെടുന്നത് എത്ര മോശം പരിപാടിയാണ്.
    ആടിനെ പട്ടിയാക്കുന്ന തരത്തിൽ താങ്കൾ ഇവിടെ കാര്യങ്ങൾ അവതരിപ്പിച്ചതിൽ ഒരു ഡോക്ടറെയും താങ്കൾ വിശ്വാസത്തിലെടുക്കുന്നില്ല എന്നതാണ് മനസ്സിലാക്കാൻ സാധിച്ചത്.
    താങ്കൾ നെഗറ്റീവ് പറഞ്ഞ് വ്യൂവർഷിപ്പ് വർദ്ധിപ്പിക്കാനാണ് ഉദ്ദേശമെങ്കിലും സർക്കാരിനു കീഴിൽ ഇന്ന് കേരളത്തിൽ വിഭിന്ന ശേഷിയുളള മക്കൾക്ക് ഒരു ആശ്രയം തന്നെയാണ് ഐക്കോൺസ്.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +15

      ഇത് നിങ്ങളുടെ അഭിപ്രായം.ഇനി എൻ്റെ അഭിപ്രായം .ഈ സ്ഥാപനത്തെ വിശ്വസിച്ചിരുന്ന ആള് തന്നെയാണ് ഞാനും.രണ്ടു മക്കളെയും കൊണ്ട് നടക്കാത്ത സ്ഥലങ്ങൾ ഇല്ല.doctors commission വാങ്ങിക്കാറില്ല എന്നു ഉറപ്പിച്ച് തങ്ങൾക്ക് എങ്ങിനെ പറയാൻ കഴിയുന്നു.പിന്നെ എന്തിനാണ് അവർ പറയുന്ന labil തന്നെ test ചെയ്യണമെന്ന് പറയുന്നത്,പിന്നെ എന്തിനാണ് അവർ പറയുന്ന medical shopil നിന്നും medicine വാങ്ങണമെന്ന് പറയുന്നത്.അനുഭവസ്ഥർ ആയ parents ആണ് ഞങ്ങൾഎന്തെല്ലാം test ആണ് ചെയ്യിക്കാൻ നോക്കുന്നത് എന്ന് അവിടെ ചെന്ന് തന്നെ അറിയണം.ഞാൻ uae yil നിന്നും എല്ലാ test ചെയ്ത report കൊണ്ട് വന്നതിനു പോലും എന്നോട് ദേഷ്യമയിരുന്നു.അതിൽ ചെയ്ത test വീണ്ടും repeat ചെയ്യുന്ന കണ്ട് അതൊക്കെ ഞാൻ ചെയ്തിട്ടാണ് വന്നതെന്ന് പറഞ്ഞപ്പോൾ പിന്നെ എന്തിനാണ് ഇങ്ങോട്ട് വന്നത് എന്നാണ് reply. എനിക്കു കുട്ടികളുടെ treatment ചെയ്യാനും whole exhome sequence test ചെയ്യാനും ആണ് അവിടെ ചെന്നത്.എന്നോട് അവർ വളരെ മോശമായാണ് behave ചെയ്തത്.ഇത് എൻ്റെ അനുഭവം.നിങ്ങൾക്ക് അത് മനസ്സിലാക്കേണ്ട ആവിശ്യമില്ല.
      Views കൂടുന്നോ അതിൽ താങ്കൾ worried ആകുന്നത് എന്തിന്.ഇത് youtube channel ആണ്.അതിൽ അഭിപ്രായം പറയാൻ എല്ലാർക്കും സ്വാതന്ത്ര്യമുണ്ട്.അതുകൊണ്ട് മാത്രമാണോ താങ്കൾ ഇങ്ങനെ ഒരു comment ഇട്ടത്.ഒരിക്കലുമല്ല.

    • @santhidevi2550
      @santhidevi2550 7 หลายเดือนก่อน +7

      Same experience...she behave like abnormal because we moved to another doctor...iccons bad institute

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 7 หลายเดือนก่อน

      @@santhidevi2550 athethu icons aanu

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 7 หลายเดือนก่อน +1

      @@OurDifferentWorld hai icons il aano kuttikale kondu poyathu. Eethu icons aanu shornur kavala para aano

    • @omarfarooqbaba839
      @omarfarooqbaba839 7 หลายเดือนก่อน +2

      അയാൾ അയാളുടെ അനുഭവമാണ് പങ്ക് വെച്ചത്. അത് ശെരിയെന്നു എനിക്കും തീർത്തു പറയാനാകും. എന്റെ സുഹൃത്തിനും ഇതേ അനുഭവം ഉണ്ടായതായി അറിയാം. സേവനത്തിനപ്പുറം മാനുഷിക മൂല്യങ്ങൾ മരവിച്ച വികൃതമനസ്സുള്ളവരെ മാറ്റി നിർത്തിയാൽ ഒരു പക്ഷെ ആസ്ഥാപനം നല്ലതാക്കി മാറ്റി എടുക്കാം.

  • @moms_ofangels
    @moms_ofangels 7 หลายเดือนก่อน +54

    ഞാൻ കഴിഞ്ഞ വർഷത്തെ ഓണം അവധിക്കു മോനെയും കൂട്ടി മാജിക് പ്ലാനെറ്റിൽ പോയിരുന്നു. നമ്മളെ പോലുള്ള ഓട്ടിസം പേരെന്റ്സിനു വലിയ പ്രതീക്ഷകൾ നൽകിയ സ്ഥാപനം അല്ലെ! പുറമെ നിന്ന് ചെല്ലുന്നവർക്കു അത് ഒരു സ്വർഗം പോലെ തന്നെ ഫീൽ ചെയ്യും.നല്ല വൃത്തിയുള്ള മനോഹരമായ അന്തരീക്ഷം, ചിരിച്ചു മര്യാദയോടെ പെരുമാറുന്ന സ്റ്റാഫ്, എല്ലാത്തിലും ഉപരി പല തീയേറ്ററുകളായി നടക്കുന്ന ഭിന്നശേഷി കുട്ടികളുടെ പ്രോഗ്രാംസ്. രാവിലെ മുതൽ വൈകുന്നേരം വരെ ഞങ്ങൾ അവിടെ ചിലവഴിച്ചു. പല തവണ ഗോപിനാഥ് മുതുകാട് അവിടെ കൂടെ നടന്നു പോകുന്നതും വിസിറ്റേഴ്സ് ആയ മറ്റു പേരെന്റ്സിനോട് കുശലം പറയുന്നതും ഒക്കെ കണ്ടു. ഏറ്റവും മനസ്സിൽ തങ്ങി നിൽക്കുന്നത് ബീതോവെൻ ബംഗ്ലാവ് എന്ന സ്റ്റേജിൽ കുട്ടികൾ പെർഫോം ചെയ്യുമ്പോൾ അതിനു മുന്നിൽ ഉള്ള ഒരു മതിലിൽ ചാരി ഒരു സാധാരണക്കാരനെ പോലെ ആ പാട്ടുകളൊക്കെ ആസ്വദിച്ചു ചിരിച്ചുകൊണ്ട് മുതുകാട് നിൽക്കുന്നത് കണ്ടതാണ്. അദ്ദേഹം ആ കുട്ടികളുടെ പാട്ടുകൾ എത്രയോ തവണ കേട്ടിട്ടുണ്ടാവും. എന്നിട്ടും കുട്ടികളെ പ്രോത്സാഹിപ്പിച്ചു അവിടെ നിൽക്കുന്നുണ്ടല്ലോ, ഓഫീസ് മുറിയിൽ മാറി ഇരിക്കുകയല്ലല്ലോ എന്നൊക്കെ ഞങ്ങൾ പരസ്പരം പറഞ്ഞു. എല്ലാംകൊണ്ടും വളരെ മനോഹരമായ ഒരു ദിവസമായിരുന്നു ജീവിതം മുഴുവൻ ഓർത്തു വെക്കാൻ പറ്റിയ ഒരു ദിവസം ആയിരുന്നു ഞങ്ങൾക്കെല്ലാർക്കും അത്.
    പക്ഷെ ഇപ്പോൾ അമ്മമാർ ഓരോ കാര്യങ്ങൾ വെളിപ്പെടുത്തുമ്പോൾ അതൊക്കെ ഒരു കൺകെട്ട് ആയിരുന്നോ എന്ന് തോന്നി പോവുന്നു. അവിടെ ഉള്ള അമ്മമാർക്ക് മാത്രമേ അതിനുള്ളിൽ നടക്കുന്നത് എന്താണെന്നു പറയാൻ പറ്റൂ. പുറമെ നിന്ന് നോക്കുന്ന ആളുകൾക്ക് അത് മനസ്സിലാക്കാൻ ഒരിക്കലും സാധിക്കില്ല. ആ ഭിന്നശേഷി കുട്ടികൾ ഭക്ഷണം കഴിച്ചിരുന്നോ, അവരുടെ ആ ദിവസത്തെ എത്രാമത്തെ പെർഫോമൻസ് ആയിരുന്നു ഞങ്ങൾ കണ്ടത്, അവരുടെ അധ്വാനത്തിന് തക്ക പ്രതിഫലം അവർക്കു കിട്ടുന്നുണ്ടോ, അവരുടെ സെൻസറി പ്രോബ്ലെംസ് ഹാൻഡിൽ ചെയ്യാൻ അറിയാവുന്നവർ അവിടെ ഉണ്ടോ, ഓട്ടിസം കുട്ടികൾക്ക് ആവശ്യമായ തെറാപ്പി കിട്ടുന്നുണ്ടോ, മാതാപിതാക്കൾ വാക്കുകൾ കൊണ്ട് അപമാനിക്കപ്പെടുന്നുണ്ടോ ഒന്നും പുറമെ നിന്ന് വരുന്ന ഒരാൾക്ക് അറിയാൻ പറ്റില്ല.
    അതുകൊണ്ടു ഞാൻ ആ അമ്മമാരോടൊപ്പം ആണ്. ❤

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +2

      ❤❤❤thank you dear

    • @sinisini7233
      @sinisini7233 7 หลายเดือนก่อน +2

      കൃത്യമായനിരീക്ഷണം

  • @mininair6462
    @mininair6462 7 หลายเดือนก่อน +5

    എന്തൊരു നിസ്സഹായതയാണ്. സർക്കാർ ഇനിയെങ്കിലും ഉണർന്നു പ്രവർത്തിക്കു.ഒരു മുതുകാട് പ്രശ്നത്തിൽ സ്പെഷ്യൽ കുട്ടികളുടെ പേരെന്റ്സ് അനുഭവിക്കുന്ന എത്ര എത്ര പ്രശ്നങ്ങൾ ആണ് പുറത്തു വരുന്നതു.

  • @shihanashehan860
    @shihanashehan860 7 หลายเดือนก่อน +8

    മുതുകാട് നെ കുറിച്ച് കുറച്ചു ദിവസങ്ങളായിട്ട് വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങളാണ് കേൾക്കുന്നത് ഗവണ്മെന്റ് വളരെ ഗൗരവമായി തന്നെ ഇത് അന്വേഷിക്കണം അയാൾ ഇതിൽ സത്യമുണ്ടെങ്കിൽ വളരെ ക്രൂരമായ മനുഷ്യൻ തന്നെ ആണ് എനിക്കുമുണ്ട് ഓടിസം ഉള്ള മകൻ .സർക്കാർ ഗവണ്മെന്റ് ഹോസ്പിറ്റലുകൾ സൂപ്പർ സ്പെഷ്യൽ ആക്കിയാൽ പോരാ അവിടെയുള്ള ഡോക്ടർ മുതൽ ക്ലീനിങ് വരെയുള്ള വരെ മനുഷ്യത്തോടെ പെരുമാറാൻ സർക്കാർ പഠിപ്പിക്കു ഇയാൾക്കുണ്ടായ മോശം അനുഭവം കേട്ടപ്പോൾ ഇവനെയൊക്കെ നിലയ്ക്ക് നിർത്താൻ സർക്കാരിന് കഴിയുന്നില്ലല്ലോ എന്നുള്ളതാണ് സത്യം പിന്നെ മുതുകാട് എന്നവമ്പൻ സ്രാവ് വലയിൽ വീഴില്ല കാരണം അയാൾ പറഞ്ഞ പോലെ ഭിന്നശേഷി യുള്ള കുട്ടികൾ അയാൾക്കോ ആരോഗ്യമന്ത്രിക്കോ ഇല്ലെല്ലോ നമ്മൾക്കല്ലേ ഉള്ളത് ആർക്കും അങ്ങനെയുള്ള കുഞ്ഞുങ്ങൾ ഇല്ലാതിരിക്കട്ടെ

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      വളരെ ശരിയാണ് ❤

  • @shajia5718
    @shajia5718 7 หลายเดือนก่อน +2

    ഇത്തരം കാര്യങ്ങൾ തുറന്ന് പറയുകതന്നെ വേണം. ആരെയും ഭയപ്പെടേണ്ട. ഇവരുടെ പേര് തുറന്നു പറഞ്ഞു തന്നെ വീഡിയോ ചെയ്യണം. മറച്ചു വെക്കേണ്ട. ഇത്തരക്കാരെ സെർവീസിൽ നിന്നും പുറത്താക്കണം. മിടുക്കന്മാർ വേറെയുണ്ട്.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      എനിക്ക് അവരെ ഒരു പേടിയുമില്ല. puliyinaar കോട്ട iccons എന്ന് പറയുമ്പോൾ തന്നെ അവിടെ വേറെ ഒരു dr ഇല്ല.പേര് ഞാൻ മനഃപൂർവം പറയാത്തതാണ്.comment aayittu എത്ര ആളുകൾ അവരുടെ പേര് പറയുമെന്ന് നോക്കാൻ വേണ്ടി തന്നെ.ഈ video യുടെ comment box കൂടുതൽ അവരുടെ പേര് എടുത്തു പറയുന്നുണ്ട്.

  • @lifesbeautifulbysherin858
    @lifesbeautifulbysherin858 7 หลายเดือนก่อน +7

    Yes very true, Icons ൽ നിന്നും എനിക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തെറാപ്പിസ്റ്റിന്റെ ഭാഗത്തുനിന്നും ഡോക്ടറുടെ ഭാഗത്തുനിന്നും. അതോടുകൂടി ഞാൻ മതിയാക്കി അവിടുത്തെ സർവീസ്. ഒരുപാട് ഞാൻ ബുദ്ധിമുട്ടി. താങ്കൾ പറയുന്നതെല്ലാം വളരെ സത്യമാണ്. അവരുടെയൊക്കെ ഔദാര്യത്തിനാണ് parantas കുട്ടികളെയുംകൂടി ചെല്ലുന്നത് എന്നുള്ള രീതിയാണ്. React ചെയ്യേണ്ട സ്ഥലത്ത് react ചെയ്യുക തന്നെ വേണം. പ്രത്യേകിച്ച് ഒരു സ്പെഷ്യൽ parent.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +1

      Sure ആയിട്ടും react ചെയ്യണം .ningal iccons cash pay ചെയ്യുന്നില്ലേ.എന്നിട്ടും അവരുടെ മോശം പെരുമാറ്റത്തിന് നല്ലത് തിരിച്ചു പറയണ്ടേ.ഇനി ആരും നിങ്ങളെ അങ്ങനെ പറയാൻ നിന്ന് കൊടുക്കരുത്. ധൈര്യമായി മുന്നോട്ട് പോകൂ❤

  • @siniashokansiniashokan68
    @siniashokansiniashokan68 7 หลายเดือนก่อน +19

    ഇതി പറഞ്ഞ കാര്യം എല്ലാം സത്യം ആണ് നമ്മളെ പോലെ ഉള്ള പേരെന്റ്സ് ഇത് പോലെ ഏത് എങ്കിലും തരത്തിൽ ബുദ്ധി മുട്ട് ഉണ്ടായിട് ഉള്ളവർ ആണ് 😔😔😔

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Ys very true ❤

    • @vasantharavi9533
      @vasantharavi9533 7 หลายเดือนก่อน +2

      I had a bad experience from a lady doctor years ago.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      @@vasantharavi9533 which doctor?

    • @sinnasworld8952
      @sinnasworld8952 7 หลายเดือนก่อน +1

      Correct Very true 👍🏻..faced at least one time

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 7 หลายเดือนก่อน +18

    "ദൈവം " ആകാൻ ആര് അത്യാഗ്രഹപ്പെടുന്നോ അവനാണ് രണ്ട് മുഖമുള്ള യഥാർത്ഥ
    "സാത്താൻ "🙄
    അവന്റെ ഉള്ളിൽ ഒരു നന്മയും കാണില്ല. എല്ലാം "സാത്താന്റെ ജാലവിദ്യ..."

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +1

      മനുഷ്യർ എങ്ങനെ ദൈവം ആകും.

  • @divya.amrit4489
    @divya.amrit4489 7 หลายเดือนก่อน +4

    Well said dear❤. Society never disrespect special need children and their parents and always support them.. But its rare to find such supportive people.

  • @PRABUTALKS
    @PRABUTALKS 7 หลายเดือนก่อน +5

    ആരാണ് മുതുകാടിന് പെർമിഷൻ കൊടുത്തത്. ഭിന്നശേഷി ഉള്ള ആരേലും പറഞ്ഞോ....ഇറങ്ങി തിരിക്കാൻ....ചില ചോദ്യങ്ങൾക്ക് മറുപടി ഇല്ലാ....

  • @lukmanulhakkim246
    @lukmanulhakkim246 7 หลายเดือนก่อน +3

    സത്യമാണ്. പല സ്ഥാപനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. വർഷങ്ങൾക്കു മുൻപ് ഷൊർണുർ Iccons ൽ ഒരു പാടു മാനസിക പീഡനം അനുഭവിച്ചിട്ടുണ്ട്.. പിന്നെ ഒരു നിവൃത്തിയുമില്ലല്ലോ സഹിക്കുക തന്നെ.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      ഇപ്പൊൾ ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് നമുക്ക് confortable അല്ലെങ്കിൽ എങ്ങും നിക്കരുത്. react cheyyendidathu ചെയ്യുകയും വേണം

  • @rushnakp6424
    @rushnakp6424 6 หลายเดือนก่อน +1

    Thank u ...thank u so much....
    Ee video orupad aalukalilekethy chila mattangal enkilum varan idayakatte.....

  • @roshancheriyanheartfeltcon2258
    @roshancheriyanheartfeltcon2258 7 หลายเดือนก่อน +4

    I felt the same kind of experiences from dr mary iype iccons . The speech therapist in iccons also was not doing therapy , instead she is taking online therapies to children in abroad . And not intersted the one who is coming to centre for speech . Every where in kerala it is a matter of business . No body in my experience are doing perfect therapies or support to children with special needs . Inaddition if they do therapy that should be transparent to parents too . Most of the centres are closed the room and doing it . What is the solution for this problem ? The empowerment of special need parent by getting resources from internet , outsource help for domestic work , all family members participation and friends who is kind hearted . Spend quality time with children and teach them them the skills that they required for life . No goverment , no super heroes would save these children . We ourself find the way to help them.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Definitely nobody will help us parents should aware how to take care, manage and teach our kids.

  • @sumayyasulaiman1563
    @sumayyasulaiman1563 7 หลายเดือนก่อน +5

    എന്തക്കെയാ ഈ കേൾക്കുന്നത് വളരെ കഷ്ട്ടം 🙏

  • @fasworld5696
    @fasworld5696 7 หลายเดือนก่อน +6

    Fees കൂടുതൽ vangunnnavar നല്ല തെറാപ്പി provide ചെയ്ന്ന്
    fees വാങ്ങി ഇന്ന് ഇത് ഒരു ബിസിനസ് akkki മറ്റിയിട്ട്ടുണ്ട് ചില പ്രൈവറ്റ് theraphy സെൻ്റർ
    കുറേ പൊള്ളയായ വാഗ്ദാനങ്ങളും
    Parents na കബളിപ്പിക്കാൻ
    നമ്മൾ nthu വില കൊടുത്തും kutttikk തെറാപ്പി കൊടുക്കും എന്ന്ന വിശ്വാസം മുതലെടുക്കുന്നു ചിലർ

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Therapist ne കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.അവരുടെ salary high ആണ്.അതുകൊണ്ട് തന്നെ private സ്ഥാപനങൾക്ക് fees കൂട്ടും.

  • @hariskadeparambilabdulgafo9874
    @hariskadeparambilabdulgafo9874 7 หลายเดือนก่อน +3

    Very good explanation of your bad experience, It is essential talk against these type of cruel behaviour from doctors , It should be erradicated from this society,They are also humen beings, unfortunately they came to face the situation, so we have to give them care and support in order to hold this minority people those who are suffering. Keep it up, May God help you🙏

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Thank you dear for your great support

    • @user-ff3tb9fs7g
      @user-ff3tb9fs7g 7 หลายเดือนก่อน

      Don't bring minority or majority here

  • @shahanaabdu3790
    @shahanaabdu3790 7 หลายเดือนก่อน +3

    Well said .
    Dr.Phillip and his staff in PJ phillip centre Ernakulam is also very rude to autistic childrens parents.
    He gives lot of talk inside and outside India about autism but does not know how to behave ,poor fellow.
    Same in centre called Effatha Thrissur.
    Both of them renovated their clinic and centre to hitec . But most of the children did not have any improvement .

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Ys,I heard the same incident from other parent

    • @meenagaabraham7711
      @meenagaabraham7711 7 หลายเดือนก่อน

      Vasthavam... I also experienced d same

    • @shahanaabdu3790
      @shahanaabdu3790 7 หลายเดือนก่อน

      Dr.Phillip fee was RS 2000 for a single consultation . He blamed other doctors and suggested some new medication . When he was asked to prescribe that , he refused to give prescription saying it is off licence . Took Rs 2000 , simply to suggest a medicine which he could not even prescribe !! strange people !!! and introducing selves as pioneer in autism field - so pathetic.

  • @kichusfamily8011
    @kichusfamily8011 7 หลายเดือนก่อน +1

    ആ Neurologist നെ കണ്ടവർക്ക് എല്ലാം ഇതാണ് അനുഭവം.

  • @inSearchOfZen392
    @inSearchOfZen392 7 หลายเดือนก่อน +3

    Specially abled kids parents are already going through so much. The least everyone can do to them is to show some empathy

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      They need mentally and physically support.but our society cannot understand.they only show some empathy😇

  • @jobnetticattel2055
    @jobnetticattel2055 7 หลายเดือนก่อน +2

    My friend magic prince Nandakumar in 1990’s told me he is a person who is unreliable.

  • @raseenaraseena4638
    @raseenaraseena4638 7 หลายเดือนก่อน +1

    Correct aanu Medan paranjathu anganethanne paranjukodukkanam😢😢😢❤❤❤

  • @aadhihere007
    @aadhihere007 7 หลายเดือนก่อน +2

    Doctor oru daivam Alla. Marunnum costum ellam eppoyum namuk ath manage cheyyan patila. Patumenkil shemikuka. Estapetilenkil vere stalath pokuka. Ningalude abiprayam parayuka. Eth eppoyum enganeyayirikum.asugam mataan patila, treat cheyane pattulu.

  • @narayananottupara2326
    @narayananottupara2326 7 หลายเดือนก่อน +6

    നല്ലരു വിഡിയോ ❤❤❤👍👍👍

  • @Surya-bz2mw
    @Surya-bz2mw 7 หลายเดือนก่อน +3

    As a teacher, I completely agree with u...... teacher don't have any idea how to manage such children and no support system for these children

  • @ebrahimkutty7777
    @ebrahimkutty7777 7 หลายเดือนก่อน +2

    All parents should be share their bitter experiences with society....

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      ശരിക്കും നമ്മുടെ pblms കേൾക്കാൻ ആളില്ലഞ്ഞിട്ടല്ല.കേൾക്കാത്തത് പോലെ നിൽക്കുന്നതാണ്

  • @user-ff3tb9fs7g
    @user-ff3tb9fs7g 7 หลายเดือนก่อน +2

    You are 100% correct

  • @aminas5127
    @aminas5127 7 หลายเดือนก่อน +1

    Kollam ESI hospitalile നുറോളജിസ്റ് syam dr oru വല്ലാത്ത സ്വഭാവം aanu.but dr മിടുക്കനാണ്.athukond ayale എല്ലാവരും സഹിക്കുന്നു.dr brilliant ആണ് .

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +1

      ഇത്ര മിടുക്കൻ ആയിരുന്നാലും ചെയ്യുന്ന ജോലിയുടെ ഗൗരവം മൻസിലക്കാതിരിക്കുന്നടുത്തോളം dr സ്വയം താഴ്ന്നു കൊണ്ടേ ഇരിക്കും.ഒരിക്കലും ആരുടെ മനസ്സിലും നല്ലത് കാണില്ല ശാപം പേറേണ്ടി വരും.എന്തിനാണ് സ്വയം നശിപ്പിക്കുന്നത്.

  • @razeenaemamudeen6425
    @razeenaemamudeen6425 7 หลายเดือนก่อน +1

    Vedio ൽ പറയുന്നത് എന്താണ് എന്ന് full കാണാതെ ചീത്ത വിളിക്കുന്നവരെ കണ്ടപ്പോൾ സഹതാപം തോന്നുന്നു.ഇത് കാണുന്നതിന് ഇടക്ക് പലപ്പോഴും കണ്ണ് നിറഞ്ഞു പോയി. ഗുരുതര മായ രോഗവസ്ഥ യിലുള്ള patients nty relatives നോട്‌ പല dr. മാരുടെയും staff ന്റെയും പെരുമാറ്റം സങ്കടപ്പെടുത്തുന്നതാണ്.
    ആരോട് പറയാൻ? ആര് കേൾക്കാൻ? 😥😥

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      ശരിക്കും video കാണുന്നതിന് പകരം മുതുകാട് എന്ന വാക്ക് ഞാൻ പറഞ്ഞതിൻ്റെ പേരിൽ എന്നെ മോശമാക്കുന്ന സമൂഹം.അവരെ kuttappeduthiyittum കാര്യമില്ല.

  • @aneeshmarahul6992
    @aneeshmarahul6992 7 หลายเดือนก่อน +2

    Icon Peadiatric neurologist ninnum same situation anikum indayi avar orupade mosham ayitte annu samsarekunne

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +1

      Pls തിരിച്ചു പറയാൻ പഠിക്കൂ.നമ്മുടെ മക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി

  • @lathikak5070
    @lathikak5070 7 หลายเดือนก่อน +1

    നിങ്ങൾ അമ്മമാർ ഇത്തരം ആളുകളെ പുറത്ത് ചാടിക്കണം😮

  • @jishamolsidhyc842
    @jishamolsidhyc842 7 หลายเดือนก่อน +7

    Well spoken ❤

  • @Senna-and-ishan
    @Senna-and-ishan 7 หลายเดือนก่อน +1

    സൂപ്പർ അമ്മ..

  • @craftyworld4237
    @craftyworld4237 7 หลายเดือนก่อน +2

    💯namude makkalku vendi nammal react cheyuka thane venamm

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Sure ആയിട്ടും❤

  • @firozvkd2955
    @firozvkd2955 7 หลายเดือนก่อน +6

    പോവാതിരുന്നത് നന്നായി.......

  • @Smile.parent
    @Smile.parent 7 หลายเดือนก่อน +3

    Naattil autism treatment Ippol oru business mind aanu. Ente mone thiruvalla oru hospital kondu poyi. Proper checking polum cheyyathe autism aanennu confirm cheythu.

    • @motherschannelforvbac5673
      @motherschannelforvbac5673 7 หลายเดือนก่อน +1

      Pushpagiri hosp ano

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Reasonable ആയിട്ട് ചെയ്യാൻ പറ്റും.but therapist salary is very high അതുകൊണ്ടാണ് demand.

    • @thasniaboobucker8326
      @thasniaboobucker8326 7 หลายเดือนก่อน +1

      Yante mon maysoor,mangloor 1year ninn inn avn cbsc 12nallaarkode pass ayi bhrm keam vayi kayari....njn tanneyanu avne padippichad..maysoor 3month ninnollo....avn samsarichum3vayassil

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Happay to hear this successful story.​but എല്ലാർക്കും അതിനുള്ള സാഹജര്യങ്ങൾ കിട്ടണമെന്നില്ല.ഒരുപാട് ആളുകളും financially, mentally and physically support ഇല്ലാതെ kashtappedunnundu.

    • @sreejithnpc1147
      @sreejithnpc1147 7 หลายเดือนก่อน

      Mysoor lano speech therapy cheithathu​@@thasniaboobucker8326

  • @user-kx4zt9st4o
    @user-kx4zt9st4o 7 หลายเดือนก่อน +1

    എൻ്റെ മോൻ സെറിബ്രൽ palsiyanu അവൻ ഒന്ന് ചെയ്യാൻ പറ്റില്ല ❤❤❤❤

  • @haseenatpm6010
    @haseenatpm6010 7 หลายเดือนก่อน +1

    Nigle pole ulla parents chosanam cheyanulla avarude maind eda paryuga egene egene chyyan pattunu

  • @RakhiRishu
    @RakhiRishu 7 หลายเดือนก่อน +3

    Mary iype doctr alle...same anubhavam anu...enikum njanum oru special parent

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Hm. എന്തായിരുന്നു experience

    • @RakhiRishu
      @RakhiRishu 7 หลายเดือนก่อน

      @@OurDifferentWorld makanu drooling issues undarnu.athinu medicine venamenkil koduthal mathi...medicine nte details chodikumbol ningalk venamenkil para vendankil venda enum ithuvarey kuttykku ningal koduthath trtmntne kaliyakukayum pinne apol prathikarikan theerey thonilla monu kituna therapy session ne badikumo iccons il ennum pedichu avare kandite ilaaa...

    • @ananjohnson5996
      @ananjohnson5996 7 หลายเดือนก่อน

      Is it dr.Mary .We have experience .She asked to do one test it was coast around 40000.We did but the result follow up was very bad she didn't explain properly .I think they are getting money from Lab.We ignored it .I don't think these case community of special needs kids will get justice .

  • @jishamolsidhyc842
    @jishamolsidhyc842 7 หลายเดือนก่อน +3

    ഈ വീഡിയോ കാണുമ്പോൾ ഞാൻ എൻ്റെ Yahya മോനോട് ചോദിച്ചു ഇതരാണ് എന്ന് ,എൻ്റെ യെയ്യു പറഞ്ഞു ഇത് നമ്മുടെ yeyyu kuttante ഉമ്മി ആണെന്നു❤

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +1

      അവിടെയും ഉണ്ടോ യഹ്‌യ😊❤

  • @vinodjose5996
    @vinodjose5996 7 หลายเดือนก่อน +1

    നിങ്ങൾ ആദ്യം ചെയ്യേണ്ടത് ആരോപണ വിധേയയായ ഡോക്ടറുടെ പേര് പറയു

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Marry ieyp,puliyinaar കോട്ടയിൽ അങ്ങനെ ഒരു neuro dr മാത്രമേ ഉള്ളൂ. ഈ comment box തുറന്നാൽ നിങ്ങൾക്ക് കാണാം parents react ചെയ്തിരിക്കുന്നത്.ഞാൻ ആദ്യം തന്നെ പേര് പറയാത്തതും എത്ര ആളുകൾ അവരുടെ പേര് എടുത്തു പറയും എന്ന് അറിയാൻ വേണ്ടിയാണ്.puliyinaar കോട്ടയിൽ iccons ഹോസ്പിറ്റൽ neuro സംബന്ധമായി service നൽകുന്നു എന്ന് പറയുന്നത് അത് മാത്രമേ ഉള്ളൂ.

  • @user-gp7jc8mv6i
    @user-gp7jc8mv6i 7 หลายเดือนก่อน +1

    Iccons nalla sthapanamanu pakshe avideyulla lady Doctor orumathiri samsaramanu avarodu thirichu onnum paranjukooda

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +1

      അതെന്തു ന്യായമാണ്.നമ്മൾ parents nu ഒരുപാട് doubt കാണും മക്കളുടെ കാര്യത്തിൽ.ഒരു അഭിപ്രായവും പറയാതെ മിണ്ടാതെ അവരു പറയുന്നത് മാത്രം കേട്ട് നിൽക്കണോ.വല്ലാത്ത സ്വഭാവം

  • @poojaratheesh8170
    @poojaratheesh8170 2 หลายเดือนก่อน +1

    Satyam iccons ulla oru dr lady dr angananu enikum anubavam unde name eduthu parayan agrahikunilla njnum

    • @OurDifferentWorld
      @OurDifferentWorld  หลายเดือนก่อน

      Dr Mary അല്ലാതെ പിന്നെ അരാ

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 7 หลายเดือนก่อน +1

    Remedy onne ullu, rakshithakkal aropanangalil unnayicha physical needness nte abhavam nikathuka. Muthukad kuttikalodum parent's um ayittulls approach manyamayi nadathuka. Parathikalkk idam nalkathe sthapanathinte porayimakal pariharikkuk. Kettidatholam athu pariharikkan valare valare simple ayittulla poraykakal mathram aanu 😁

  • @anaghashyam2416
    @anaghashyam2416 7 หลายเดือนก่อน +1

    Very well spoken chechi ❤

  • @ahammedkuttyvt5355
    @ahammedkuttyvt5355 7 หลายเดือนก่อน +1

    Good courage !

  • @user-nv7iu2xj5v
    @user-nv7iu2xj5v 7 หลายเดือนก่อน +1

    👍

  • @minimanoj7813
    @minimanoj7813 7 หลายเดือนก่อน +8

    എനിക്ക് മുതുക്കാട് sir നെ അവിശ്വസിക്കാൻ ഇന്ന് വരെ സാധിച്ചിട്ടില്ല ❤

    • @sheenaahuck9140
      @sheenaahuck9140 7 หลายเดือนก่อน +1

      അത് അയാൾ പറഞ്ഞത് പോലെ നിങ്ങൾക്കും അത് പോലൊരു കുഞ്ഞില്ലാത്തത് കൊണ്ട്

    • @user-bn4ee9ob9o
      @user-bn4ee9ob9o 7 หลายเดือนก่อน +1

      ഒരാളുടെ ദുഃഖം മറ്റുള്ളവർക് തമാശ കഥ ആയി തോന്നും , നാം അനുഭവിക്കുന്നത് വരെ

  • @SureshBabu-hy2us
    @SureshBabu-hy2us 7 หลายเดือนก่อน +3

    ഗവൺമെന്റ് അന്യേഷിക്കണം

  • @jayasreemb7260
    @jayasreemb7260 7 หลายเดือนก่อน +1

    🙏👍

  • @user-py7fn8rd5o
    @user-py7fn8rd5o 7 หลายเดือนก่อน +1

    ❤❤❤

  • @user-rd2lf6iw1j
    @user-rd2lf6iw1j 7 หลายเดือนก่อน +2

    Ingana ulla makkal aarkkum undavathirikkatte

    • @dia6976
      @dia6976 7 หลายเดือนก่อน

      Undaakum sahodari.. Athanu vasthavam

  • @shaharbanukabeer
    @shaharbanukabeer 7 หลายเดือนก่อน +2

    Very relevant ❤

  • @anniemohan-ho3ts
    @anniemohan-ho3ts 7 หลายเดือนก่อน +1

    There is limitation for human capacity

  • @shakeerrasheed2014
    @shakeerrasheed2014 7 หลายเดือนก่อน +2

    👍👍

  • @darkwolf-zj3pp
    @darkwolf-zj3pp 7 หลายเดือนก่อน +7

    Njan vicharich ningale polulla parents onnum antha react cheyyathathennu

    • @sindhujagdish418
      @sindhujagdish418 7 หลายเดือนก่อน +1

      Antha 😂

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Video cheyyan സമയം കിട്ടേണ്ടെ 😊

    • @RakhiRishu
      @RakhiRishu 7 หลายเดือนก่อน +1

      Ente makan cp and hyper active koodi anu serikum ingne ulla parents nu react ulla time polum kitilla ingne ulla kuttikal anenkil oru middle class family kudi anenkil kuttiye therapy sessions nu oke kondunadannu avarude karyngal mathrm nokki avasanam swantham karym nokan amma marku tim polum kanilla...

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      @@RakhiRishu very true❤

  • @bindhutn630
    @bindhutn630 7 หลายเดือนก่อน +1

    The doctors you say about, some named i heard about. Actually you approached for what purpse. And whatbactuallu is the problem with your childen. That is not clear in this video

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      My two kids have autism.my son had seizure when he is 5year old.that time we were in UAE in 2022 , doctor suggested me to do whole chromosome sequencing test.that's why when I came back from UAE I went to see dr Marry iyep.

  • @whatever12668
    @whatever12668 7 หลายเดือนก่อน +1

  • @revolution2388
    @revolution2388 7 หลายเดือนก่อน

    Trivandrum Dr. SHAHANAS undallo ...pulli enganeyanu ..ente relative avide poyitt vitamin medicine orupadu kuttikk kodukkunundu....arkengilum development undo....pls share ur experience

  • @nadiyaibrahim4285
    @nadiyaibrahim4285 7 หลายเดือนก่อน +1

    Well said dear....

  • @shahinashoukath7253
    @shahinashoukath7253 7 หลายเดือนก่อน +1

    🤲🤲🤲

  • @dia6976
    @dia6976 7 หลายเดือนก่อน

    Parents inu free aayittu oru workshop muthukadu vechu..Instagram you tube okkey parasyam cheythu.... Athra peru avidey poyeeeee.... Valarey kurachu parents anu poythu... Allavarkkum. Avarude madiyilu kondu vachu theranam...

  • @mdinesh58
    @mdinesh58 7 หลายเดือนก่อน +1

    Gopinath നിങ്ങൾ പ്ലാനറ്റ് വിട്ടു ഓടിക്കോളൂ. ഇതാ ഇതുപോലെ ഗോപിനാഥ് എന്ന പേരും പറഞ്ഞു വന്നു വേറെ എന്തോ കാര്യം പറയുന്നു. ഈ ഉമ്മ നമ്മുടെ സമയം കളയാൻ ആദ്യം നിങ്ങളുടെ പേരാണ് ഉപയോഗിക്കുന്നത്. വേഗം രക്ഷപ്പെട്ടോളൂ ഗോപീ.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +3

      താങ്കളുടെ സമയം vilapidichithaanengil പിന്നെ ഇതിൽ കയറേണ്ട കാര്യമില്ല.എൻ്റെ video വളരെ വ്യക്തമായി തന്നെ ഞാൻ എൻ്റെ experience എന്ന് thumpnail ചെയ്തിട്ടുണ്ട്.സമൂഹത്തിൽ ഇങ്ങനെയുള്ള parents നോടു മുതുകാട് മാത്രമല്ല നീതി കാണിക്കാതിരിക്കുന്നത് ഒരുപാട് വേറെയും ആളുകൾ ഉണ്ടെന്നാണ് എൻ്റെ അനുഭവം കൊണ്ട് ഈ video യിൽ ഞാൻ പറയുന്നത്.അല്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നത് നിങ്ങൾക്ക് ഇതൊന്നും വല്യ പ്രശ്നമേ അല്ലാത്തത് കൊണ്ടാണ്.

  • @Smile.parent
    @Smile.parent 7 หลายเดือนก่อน +1

    Aarenkilum sunrise hospital development pediatrician kaanikkunnundo. Undenkil onnu experience share cheyyumo

    • @soniyajohn7477
      @soniyajohn7477 7 หลายเดือนก่อน +1

      Avide poyitula parents ne ariyam, bad experience annu paranju kettirikune.

    • @gooddoctor7761
      @gooddoctor7761 7 หลายเดือนก่อน

      Nims hospital trivandrum is good...my child is taking treatment under Dr MKC sir.

  • @Remya-ql4ls
    @Remya-ql4ls 7 หลายเดือนก่อน +1

    ചേച്ചി പറഞ്ഞത് സാറ എന്ന dr anno എനിക്കും എങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      No marry iype, നിങ്ങള് എവിടെയാണ് കണ്ടത്

    • @Remya-ql4ls
      @Remya-ql4ls 7 หลายเดือนก่อน

      Sry ചേച്ചി name മാറി പോയതാ marry iype thanneyaa SAT PEDIATRIC NEUROLOGY vachu കണ്ടത് അവിടെ വച്ചു dr njagode സംസാരിച്ചത് വിഷമം ആയപ്പോ ഞങ്ങൾ icons പോയി അപ്പൊ അവിടെ dr ഉണ്ട് എന്ന് അറിഞ്ഞു മോനെ കാണിക്കാതെ ഞാൻ തിരിച്ചു വന്നുഇപ്പോൾ ഹോമിയോ യിൽ കാണിക്കുന്നു

    • @Remya-ql4ls
      @Remya-ql4ls 7 หลายเดือนก่อน

      Homeo medical college iranimuttam tvm

    • @Remya-ql4ls
      @Remya-ql4ls 7 หลายเดือนก่อน

      ഇപ്പോൾ കാണിച്ചു തുടങ്ങിയതേ ഉള്ളു ​@@nisheedaph3344

  • @sunithasreeraj6313
    @sunithasreeraj6313 7 หลายเดือนก่อน +1

    Super

  • @ansarbeegam8795
    @ansarbeegam8795 7 หลายเดือนก่อน +1

    Dr husbent avale snehikunnundavilla. Family problem. Adyam dr oru councilingin kondupoku😂

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      എന്തായാലും എന്തോ pblm ഉണ്ട്

  • @niluzkitchenmalayalam7693
    @niluzkitchenmalayalam7693 7 หลายเดือนก่อน +3

    പെരുമാറ്റം മാത്രല്ല അയാൾ കുട്ടികളുടെ ദൈന്യത വീഡിയോ എടുത്തിടുന്നു.. ആവശ്യത്തിൽ കൂടുതൽ മരുന്നു എഴുതി ഡോക്ടർസ് കമ്മീഷൻ വാങ്ങുന്നുണ്ട്

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      ഏതായാലും case നടക്കട്ടെ.നീതി കിട്ടുമോ എന്ന് കണ്ടറിയാം

  • @StanleyWilson4477
    @StanleyWilson4477 7 หลายเดือนก่อน +1

    Social media യിൽ cash കിട്ടുവാൻ വേണ്ടിയല്ലേ ഓരോരുത്തരും മറ്റുള്ളവരെ കുറ്റം പറഞ്ഞു videos ചെയ്യുന്നത്

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +2

      ആയിക്കോട്ടെ.കുറ്റം ഉള്ളത് കൊണ്ടല്ലേ പറയുന്നത്.

  • @haseenahashim965
    @haseenahashim965 7 หลายเดือนก่อน +3

    ഷാൾ കുറച്ചു താഴ്ത്തി ഇട്ടാൽ നന്നായിരുന്നു

    • @ignatiushenrymorris
      @ignatiushenrymorris 7 หลายเดือนก่อน +3

      ഈ വിഡിയോയിൽ ആകേ കണ്ട കാര്യം അതാണോ...പരിതാപകരം ഈ ജന്മം.

    • @ignatiushenrymorris
      @ignatiushenrymorris 7 หลายเดือนก่อน +2

      അവർ നീരി പുകഞ്ഞു പീധന കഥ പറയുന്നു...നീ അവരുടെ ശരീരത്തിലേക്ക് നോക്കുന്നു...
      പ്രശ്നങ്ങൾ കാണാതെ വെറുതെ തിളയ്ക്കുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധി.

    • @vasu8794
      @vasu8794 7 หลายเดือนก่อน +1

      മുഹമ്മദിനെ പോലെ ഒരു വികാരജീവിയാണ് നീയും

    • @criticmason953
      @criticmason953 7 หลายเดือนก่อน +1

      നിങ്ങളൊക്കെ ഈ നൂറ്റാണ്ടിൽ ജനിക്കേണ്ടവരായിരുന്നില്ല, ആറാം നൂറ്റാണ്ടിൽ ജനിക്കേണ്ടതായിരുന്നു, സഹോദരീ...

    • @natasha2990
      @natasha2990 7 หลายเดือนก่อน +2

      എന്തൊരു നീച ജന്മം ningal hassenahashim...

  • @siddique9644
    @siddique9644 7 หลายเดือนก่อน

    ഒരുപാട് സമയം പോകാൻ ആഗ്രഹിച്ചു പോകാൻ കഴിഞ്ഞില്ല കൊള്ളാം എന്നാൽ അറിയാത്ത കാര്യം സംസാരിക്കരുത് അത് ഏറ്റവും വലിയ തെറ്റാണ്

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      ഇപ്പൊൾ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചാ vishayamaayikkondirikkunna കാര്യത്തെ കുറിച്ച് തന്നെയാണ് പറഞ്ഞത്.അത് അറിയാത്ത വിഷയമല്ല.പിന്നെ ഇതുപോലെ ഒരുപാട് മേഖലകളിൽ നിന്നും parents duraanufavangal ഉണ്ടാക്കുന്നുണ്ട്.അത് അവർ പറയുമ്പോൾ അവരെ കുറ്റക്കാരാക്കുന്ന നമ്മുടെ സമൂഹം 🙏🙏🙏

    • @siddique9644
      @siddique9644 7 หลายเดือนก่อน

      @@OurDifferentWorld ഇതുപോലെ സോഷ്യൽ മീഡിയ ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ് അതിൽ ആർക്കുവേണമെങ്കിലും എന്തും പറയാം അതെല്ലാം വിശ്വസിച്ച് നിങ്ങൾ ഒരു വീഡിയോ ഇറക്കിയപ്പോൾ നിങ്ങളുടെ ലക്ഷ്യം മറ്റൊന്നാണ് ദുരാനുഭവം ഉള്ളവർക്ക് നമ്മുടെ രാജ്യത്ത് നിയമമുണ്ട് കേസ് കൊടുക്കണം ദുരാനുഭവം സത്യമാണെങ്കിൽ അവർക്ക് അനുകൂലമായി നല്ലൊരു വിധി ഉണ്ടാകും ഇപ്പോൾ മുതുകാടിന്റെ വിഷയം നല്ല റീച്ച് ഉണ്ടാകാൻ നല്ല ഒരു അവസരമാണ് എന്തായാലും എല്ലാം ഒരു പരിധിവരെ.....

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      @@siddique9644 social media platform കൂടി ഇല്ലായിരുന്നെങ്കിൽ ഈ പറയുന്നവര് കാണിക്കുന്നതൊന്നും പുറം ലോകം ariyillayirunnallo.എനിക്ക് bad experience ഉണ്ടായപ്പോൾ ഞാൻ react ചെയ്തു എന്ന് തന്നെയാണ് public നൊട് പറഞ്ഞത്.അവർ എന്നോട് മാപ്പും പറഞ്ഞു.പിന്നെ അവർക്കെതിരെ case കൊടുക്കേണ്ട കാര്യം എനിക്ക് ഇല്ലായിരുന്നു.ഇവിടെ നടക്കുന്നതും ഇത്രയേ ഉള്ളൂ മുതുകാട് parents നൊടു എന്തെങ്കിലും രീതിയിൽ അവർക്ക് comfortable അല്ലാത്ത talk നടത്തിയിട്ടുണ്ടെങ്കിൽ അത് തിരുത്താൻ നോക്കണം എന്നാണ് ഞാൻ video പറഞ്ഞിരിക്കുന്നത്.ഇത് social media ആണ്.എൻ്റെ channel ആണ് എനിക്ക് അഭിപ്രായം പറയാനുള്ള right ഉണ്ടു.അതിനു reach കിട്ടാനാണ് മോശം ഉദ്ദേശമാണ് എന്നൊക്കെ പറയേണ്ട ഒരു aavisyamilla.നിങ്ങളുടെ ഉദ്ദേശം എന്താണ് എന്ന് എനിക്കും വ്യക്തമാണ്.

    • @siddique9644
      @siddique9644 7 หลายเดือนก่อน

      @@OurDifferentWorld 🤔

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน

      Video കണ്ടില്ല അല്ലേ വെറുതെ thumpnail നോക്കി നിങ്ങളുടെ ദേഷ്യം എന്നോട് തീർത്തതാണ് അല്ലേ.അതാണ് ചിന്തിച്ചു നിക്കുന്നത്​@@siddique9644

  • @StanleyWilson4477
    @StanleyWilson4477 7 หลายเดือนก่อน +2

    കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത കാര്യത്തെക്കുറിച്ച് എന്തിനാ video ചെയ്യുന്നത് 🤔 views കൂട്ടാനല്ലേ

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +5

      ഞാൻ കേട്ടിട്ടില്ലാത്ത യാതൊരു കാര്യവും ഇതിൽ പറഞ്ഞിട്ടില്ല.ഞാൻ നേരിട്ട experience കൂടുതൽ പറഞ്ഞിരിക്കുന്നത്.പിന്നെ മുതുകാട് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോകുന്നതാണ് കുട്ടികൾക്കും അവരുടെ സ്ഥാപനത്തിനും നല്ലത് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്.parents group ആയിട്ടാണ് complaints പറഞ്ഞിരിക്കുന്നത്. അവിശ്വസിക്കാൻ parent എന്ന നിലയ്ക്ക് എനിക്കാവില്ല.views കൂടുന്നെങ്കിൽ അതിനു താങ്കൾ വിഷമിക്കേണ്ട കാര്യമെന്ത്.

  • @shylabrooklyn2786
    @shylabrooklyn2786 7 หลายเดือนก่อน +1

    He is s real fraud I went there two times I have an autistic son

  • @GRACE_MEDIA_03
    @GRACE_MEDIA_03 7 หลายเดือนก่อน +1

    നന്മ ചെയ്ത കൈക്കിട്ട് തന്നെ കടിക്ക്

  • @Fathimapathu02-b8z
    @Fathimapathu02-b8z 7 หลายเดือนก่อน +1

    നീ ഇതിനു മുൻപ് നിന്റെ മക്കളുടെ ട്രീറ്റ്മെന്റ് കാര്യം പറയുബോൾ ഇതൊന്നും പറഞ്ഞില്ല ഇപ്പോൾ പറയുന്നത് കണ്ടാന്റിന് വേണ്ടിയല്ലേ?

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +6

      ഈ bad experience എന്നെങ്കിലും ഞാൻ share ചെയ്യും എന്ന് ഉറപ്പിച്ചിരുന്നു.ഓരോ കാര്യങ്ങളും അത് പറയേണ്ട സമയത്ത് പറഞ്ഞാലേ അതിനു ശ്രദ്ധ കിട്ടുള്ളു.അല്ലാതെ നമ്മളെ പോലുള്ള parents വന്നു എന്ത് പറഞ്ഞാലും ആര് mind ചെയ്യാൻ.പിന്നെ content അതിനു തന്നെയാണെന്ന് കൂട്ടിക്കോ.ഓരോ youtuber um content എന്താണെന്ന് നോക്കി തന്നെയാണ് ചെയ്യുന്നത്.നിങ്ങളുടെ message പലപ്പോളും വളരെ negative ആയിട്ടാണ് ഈ ചാനലിൽ വന്നിട്ടുള്ളത്.കുറ്റപ്പെടുത്താൻ മാത്രം കുറേ ആളുകൾ.

    • @Hanna-uu3hb
      @Hanna-uu3hb 7 หลายเดือนก่อน +4

      അത് ഇങ്ങനെ ഒരു കുഞ്ഞിനെ അള്ളാഹു കൊടുത്താൽ തീരുന്ന പ്രശ്നമേ ഈ nagative കമന്റ്‌ ഇടുന്നവർക്ക് ഉള്ളു

    • @user-rd2lf6iw1j
      @user-rd2lf6iw1j 7 หลายเดือนก่อน +2

      @@OurDifferentWorld pokan para avarodu. ...mind cheyyanda

    • @Fathimapathu02-b8z
      @Fathimapathu02-b8z 7 หลายเดือนก่อน

      @@Hanna-uu3hb നിനക്ക് തന്നെ ആദ്യം അങ്ങനെ ത്തെ കുഞ്ഞിനെ അള്ളാഹു തരട്ടെ പിന്നെ ഞാൻ പറഞ്ഞ്ത് ട്രീറ്റ്മെന്റ് കാര്യം കുറച്ചു മുൻപ് വീഡിയോ കണ്ടു അതിലൊന്നും ഇതിനെ കുറിച് പറഞ്ഞ് ല്ല ഇപ്പോൾ പറയുന്നത് കണ്ടാന്റ്. വിളിക്കത്ത കല്യാണത്തിന് ഇല വെക്കാൻ വന്നവൾ ആരാണാവോ 🤔🤔🤔🤔

    • @Fathimapathu02-b8z
      @Fathimapathu02-b8z 7 หลายเดือนก่อน

      @@user-rd2lf6iw1j നിന്റെ വീട്ടിൽ വന്നോ

  • @muralip.k6204
    @muralip.k6204 7 หลายเดือนก่อน +9

    നീ അവിടെ പോയിട്ടില്ല എനിയ്ക്കറിയ 7 ല്ല എന്ന് പല പ്രാവശ് o പറഞ്ഞു ഒന്നും അറിയില്ലെങ്കിൽ പിന്നെ ക്യാമറയ്ക്ക് മുന്നിൽ വന്ന് തള്ളുന്നത്

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +29

      Next time താങ്ങളുടെ permission വാങ്ങിയിട്ട് താൻ പറഞ്ഞപോലെ തള്ളാൻ നോക്കാം.പോയി video full കണ്ടിട്ട് അഭിപ്രായം പറയുന്നതാകും നല്ലത്.

    • @muralip.k6204
      @muralip.k6204 7 หลายเดือนก่อน +2

      സങ്കൽപ്പത്തിൽ പായസം വെച്ചാൽ മധുരമുണ്ടാവില്ല മോള

    • @shakeerrasheed2014
      @shakeerrasheed2014 7 หลายเดือนก่อน +1

      ⁠​⁠@@muralip.k6204ഒരുപാട് parents ആരോപണം ഉന്നയിച്ചിരിക്കുന്നു . ഇതൊക്കെ താങ്കൾക്ക് സങ്കൽപ്പമാണോ സഹോദരാ.

    • @OurDifferentWorld
      @OurDifferentWorld  7 หลายเดือนก่อน +15

      😂😂ചെയ്തു ശീലമുള്ളവർക്ക് മാത്രമേ ഇത്രയ്ക്ക് correct aayittu reply തരാൻ കഴിയൂ

    • @remyam6013
      @remyam6013 7 หลายเดือนก่อน +11

      suhruthe ningalko,ningalde makkalko okke inganathe avastha varumbozhe ningalkoke athinte vedana manasilaku,pinne thurannu parayunna parents thurannu parayatte,oru kaaryam chovayyil vellam undakan sadyatha undennullath ningalk ethokeyo pathrangalil vaayicha arivalle ullu,allathe ningal chovvayil poyi theliv eduthitundo,athukond inganeyulla kunjunglde ammamr prayunnath viswsikua

  • @whitemediakunjimol7076
    @whitemediakunjimol7076 7 หลายเดือนก่อน +1

    ചെലക്കാതെ പൊടി

    • @criticmason953
      @criticmason953 7 หลายเดือนก่อน +3

      നിങ്ങൾ മനുഷ്യ കുലത്തിൽത്തന്നെ പിറന്നതാണോ?

    • @lathikak5070
      @lathikak5070 7 หลายเดือนก่อน

      നിനക്ക് ഒരു ഭിന്നശേഷി കുട്ടി ഉണ്ടാവണം അപ്പൊഴേ ഈ അമ്മയുടെ സങ്കടം മനസിലാവൂ. നീ മുതുക്കനോ മുതുക്കിയോ ആണെങ്കിൽ പേരക്കുട്ടികൾ അങ്ങനെ ആകണം😠😠

  • @KannanKannan-km7yy
    @KannanKannan-km7yy 7 หลายเดือนก่อน +1

    👍

  • @shaharbanukabeer
    @shaharbanukabeer 7 หลายเดือนก่อน +1

    Very relevant ❤❤

  • @shimnasivan9337
    @shimnasivan9337 7 หลายเดือนก่อน +1

    ❤❤❤

  • @shanithasufail7325
    @shanithasufail7325 7 หลายเดือนก่อน +1

  • @rahisrahis9235
    @rahisrahis9235 7 หลายเดือนก่อน +1

    ❤️

  • @rajilarahman744
    @rajilarahman744 7 หลายเดือนก่อน +1

    ❤❤❤

  • @user-bu5hr7hm2s
    @user-bu5hr7hm2s 7 หลายเดือนก่อน +1

    ❤❤❤❤❤❤❤