Ee seperate earth cheythal surge undakunna samayath very high potential difference db earth and spd earth thammil varum angane varumbo ee db earth koduthitulla equipment pokan nalla chance und. As per NEC 2011 Common earthing anu venadathu ennu thonnunnu eateon,abb, schneider okke spd documentation il common earth anu parayunnath. enthine patti oru Vedio cheyyamo?
Type 3 use chayyunnath separate instruments nu vendiyanallo,appol athine conection egane edukkum.instrument te power nu parallel ayi kodukkanano. mcb separate veno ee type choose chayyumbol
അതു കൂടുതലായി ഉപയോഗിക്കുന്നത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ പ്രൊട്ടക്ട് ചെയ്യുന്നതിനാണ് ഇൻസ്റ്റലാഷൻ മുഴുവൻ പ്രൊട്ടക്ഷൻ ലഭിക്കിന്നതിനായി ഇതു ഉപയോഗിക്കുന്നതായി അറിയില്ല ഇതു ടൈപ്പ് 3 വിഭാഗത്തിൽ പെടുന്നതാണ്
4 pole mcb സീരീസ് ആയിട്ടാണ് കണക്ട് ചെയ്തിട്ടുള്ളത് എംസിബിയുടെ ഔട്ട് ആണ് device സിൽ ഇൻ ആയി കൊടുത്തിരിക്കുന്നത് .ഉയർന്ന വോൾറ്റേജ് വരുമ്പോൾ മൈക്രോ സെക്കണ്ടകൾക്കുള്ളിൽ ഉപകരണം ഏർത്തുചെയ്തു കളയുന്നതിനാൽ ഹൈ വോൾറ്റേജ് ഇൻസ്റ്റലാഷനിൽ ബാധിക്കില്ല എന്നാൽ ഏർത്തിങ് resistance കൂടുകയോ ലൂസ് കോണ്ടക്ടകൾ വരുകയോ ചെയ്താൽ ഇൻസ്റ്റല്ലഷനെ ബാധിക്കാം
Ka എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ടെര്മിനലുകൾ കത്തിപ്പൊക്കെതിരിക്കാനുള്ള STRENGTH ആണ് .അതു കൂടിയാൽ നല്ലതാണ് പക്ഷെ വില കൂടും സാധാരണ 25KA 40KA ഉപയോഗിക്കാറ്
ടൈപ്പ് 1 2 3 എന്നിവ വ്യത്യസ്‌ത അളവുകളിലുള്ള ഫിൽറ്ററുകളാണ് മാനുഫാക്ടഴ്‌സ് വീടുകൾക്കുവേണ്ടി റെക്കാമെന്ദ് ചെയുന്നത് ടൈപ്പ് 2ആണ്.ഹെവി സർജുകൾക്കാണ് ടൈപ്1 ഉപയോഗിക്കാറ്.എന്നാൽ ടൈപ്പ്1ഉം ടൈപ്പ്2ഉം കൂടിയുള്ള spd ഉപയോഗിച്ചാൽ വളരെ നല്ലത്.1+2വിനു വില വളരെ കൂടുതൽആയതുകൊണ്ട് പലരും ഇതിനു മടിക്കുന്നത്.മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു വീണ്ടും സംശയമുണ്ടെങ്കിൽ കമെന്റ് ചെയാൻ മടിക്കേണ്ട ok
Cannuction diagram ഉണ്ടോ???? ഇതിന്റെ ഔട്ട് എവിടെ യാ കൊടുക്കുക (ലോഡ്) Spd യിലേക്ക് input കൊടുക്കുന്ന isolater ഇല്‍ നിന്ന് പാരലല്‍ ആയി ആണോ db യിലേക്ക് കൊടുക്കുന്നത് അങ്ങിനെ എങ്കില്‍ surgge അടിച്ചാലും ലോഡ് കട്ട് ആവില്ല ല്ലോ???
@@ayanaelectricalsvlogMalayalam I have Distribution board with RCCB(ELCB) and MCBs , and main isolation switch, so type 2 SPD should be in the out or in part of RCCD? or at the very begining before isolation switch?
4 പോൾ mcb എത്ര amp വേണം വെക്കാൻ മീറ്റർ ബോക്സ് ലെ എര്ത് പിറ്റിൽ തന്നെ കൊടുക്കാമോ അതോ വേറെ എര്ത് വേണോ എന്റെ വീട്ടിൽ 3000 വാട്ട് ലോഡ് ഉണ്ട് ടൈപ് 1 spd വെക്കാൻ ആണ് എത്ര ka ആണ് വെക്കേണ്ടതേ
ഹായ് എന്റെ വീട്ടിൽ 3 ഫേസ് കണക്ഷൻ ആണുള്ളത്, മഴക്കാലമായാൽ ഇടി, മിന്നലിൽ എല്ലാ വർഷവും വൈധ്യുദി ഉപകരണങ്ങൾ കേടു വരുന്നു, അതിനു വേണ്ടി പ്രൊട്ടക്ഷൻ ചെയ്യണമെന്നുണ്ട്, താങ്കളുടെ വീഡിയോ കണ്ടു, തങ്ങളുടെ കോൺടാക്ട് നമ്പർ അറിഞ്ഞാൽ വിളിക്കാമായിരുന്നു. മൊബൈൽ നമ്പർ പ്ളീസ് .
ന്യൂട്രൽ കട്ട് ആയിപ്പോകുന്നതിനു ഇതു ഫിറ്റ് ചെയ്യുന്നതുകൊണ്ട് യാതൊരു ഗുണവും ഇല്ല.അതിനു വേറൊരു ഉപകരണമാണ് ഉപയോഗിക്കുന്നത് .അതിന്റെ വീഡിയോ അടുത്തുതന്നെ ചെയ്യുന്നുണ്ട്
Spd ക്ക് മുന്നേ mcb വെക്കണം എന്ന് പറഞ്ഞല്ലോ അപ്പോൾ 3phase connection ഉള്ള ഒരു വീട്ടിൽ spd വെക്കുമ്പോൾ എത്ര amp mcb വെക്കണം Spd ക്ക് മാത്രം ഉള്ള mcb ആണോ അത് അല്ലേൽ totel load ആണോ
4 Poll Mcb out നിന്ന് SPd യുടെ ഇൻലേക്ക് Connection കൊടുത്തതിന് ശേഷം Load ലേക്ക് Spd യുടെ ഇൻൽ നിന്ന് തന്നെ connection കൊടുക്കാൻ പറ്റുമോ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?അല്ലെങ്കിൽ mcb യുടെ out ൽ നിന്ന് തന്നെ Load ലേക്ക് കൊണ്ടുക്കണം എന്ന് തന്നെ ഉണ്ടോ
നമ്മൾ d bയിലാണ് spd വയ്ക്കുന്നതെങ്കിൽ 2 4pole m c b ആവശ്യമാണ് ആദ്യത്തേത് ലോഡിലേക്കുവേണ്ടി രണ്ടാമത്തേത് spd ക്കുവേണ്ടി മീറ്ററിൽനിന്നു വരുന്ന വയർ ആദ്യത്തെ എം സി ബി യിൽ കണക്ട് ചെയുക അതിന്റെ ഇൻപുട്ടിൽ നിന്നു തന്നെയാണ് അടുത്ത എം സി ബി യിൽ കണക്ട് ചെയുന്നത് രണ്ടാമത്തെ എം സി ബി യില്നിന്നാണ് SPD യുടെ ഇൻ കണക്ട് ചെയുന്നത് വക്തമായില്ലെങ്കിൽ ഒന്നുകൂടി commend ചെയ്തോളൂ
ചെറിയ ഒരു സംശയം കൂട്ടി ബാക്കി ഉണ്ട് ഒന്ന് ക്ലിയർ ചെയ്യാൻ വേണ്ടി DB യിൽ Mcb യും SPDയും ലോഡും കൊടുത്ത ഒരു Diagram വരച്ച് അയച്ചു തരുമോ? ഒരു 4 poll mcbക്ക് പകരം Rccb പറ്റുമോ (9645332424 whats up No)
ഇടിമിന്നലിൽ നിന്നും സംരക്ഷണം കിട്ടാൻ spd തന്നെവേണം.steblizer ഔട്പുട്ടിൽ 220വോൾട് നിലനിർത്താൻ ഉപയോഗിക്കുന്നു.mcb ആ സർ്‌ക്യൂട്ടിലേക്ക് കൂടുതൽ കറണ്ട് flow ചെയാതിരിക്കാനും ഷോർട്ട് വരുമ്പോൾ circuit ഓഫാകാനുമാണ് ഉപയോഗിക്കുന്നത് മനസ്സിലായിക്കാണുംഎന്ന് വിശ്വസിക്കുന്നു ok
Near to my home there is an engineering workshop, Whenever they turn on any heavy equipment the lights in my home will fluctuate for a second. LED bulbs and some electronic equipment in my home got damaged due to this and the problem is still going on. How can i solve this.I want to get rid of this voltage fluctuation. Can a mainline stabilizer solve this kind of issue
Am thinking not suitable surge protector device.your problem is flactuvating voltage.in this installation voltage going to down next second come to normal voltage . You can fix servo controls stabilizer with suitable capity
മീറ്റർ ബോക്സിലെ isolator ഇൻപുട്ടിൽ നിന്നും supply എടുത്തു spd ക്കു വേണ്ടി വച്ചിട്ടുള്ള എംസിബിയിൽ കണക്ട് ചെയുക ആ എംസിബിയുടെ ഔട്ടിൽ നിന്നും spd യുടെ ഇൻപുട്ടിൽ കണക്ട് ചെയുക spd യുടെ ഔട്ട്പുട്ട് ആയ ഏർത് ടെർമിനൽ പ്രത്യേകം ഏർത് ചെയുക.എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമെന്റ് ഇടുക
MSB യിൽ നിന്നും DB യിലേക്ക് വരുന്ന കേബിൾ SPDയിലെ MCBയുടെ ഇന്നിൽ കയറ്റി DBയിലെക്ക് കൊടുക്കാൻ പറ്റുമൊ? സിംഗിൾ ഫേയിസാണ് കണക്ഷൻ എല്ലെങ്കിൽ DBയുടെ ഐസുലെറ്ററിൽ നിന്നും എടുത്താൽ മതിയൊ?
Sir oru advice venam..ente veettil automatic swing gate vachittunde..Ella mazha kaalathum adinte circuit board adich pokum.. idi vetti pokunnadane enne thonunnu..veettile matte equipment onnum oru keadum sambhavichittilla. SPD vachal ide prevent cheyyan sadhikkumo? Eath type aane sir recommend cheyyunnade?
എനിക്ക് തോന്നുന്നത് surge ആകാൻ വഴിയില്ല .നിങ്ങളുടെ circuit board വാട്ടർ പ്രൂഫ് ബോക്സിൻന്റെ അകതാണോ വച്ചിട്ടുള്ളത്?ആദ്യം അതു നോക്കൂ ഇനി ബോക്സിലാണെകിൽ ബാഷ്പംബോക്സിൽ ഉണ്ടോയെന്ന് പരിശോധിക്കുക
SPD യിലേക്ക് Proper ആയി എർത്ത് കൊടുക്കാൻ എനിക്ക് SPD യിൽ നിന്നും പത്ത് പതിനഞ്ച് മീറ്റർ ദൂരെ എർത്ത് പൈപ്പ് സ്ഥാപിക്കേണ്ടി വരും കാരണം തൊട്ടടുത്ത് hard ആയ പാറയാണ് അഴത്തിൽ കുഴിയെടുക്കാൻ പ്രയാസമാകും . പൈപ്പ് ദൂരെ സ്ഥാപിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ. സാറിൻ്റെ shope എവിടെയാണ് SpD sale ചെയ്യുന്നുണ്ടോ
വീഡിയോ യിൽ കൂടുതൽ area കവർ ചെയ്തലല്ലേ മൊത്തത്തിലുള്ള layout മനസ്സിലാവൂ... അല്ലാതെ ഇതിന്റെ കണക്ഷൻ വെറുതെ ഒരു പിക്ചർ കാണിച്ചാൽ മനസിലാവുമല്ലോ. നിങ്ങൾ ഏതു കോപ്പിലാണ് ഈ വയറിങ് ചെയ്യുന്നത് എന്ന് മനസ്സിൽ അവണ്ടേ
Db യിൽ വെക്കാമല്ലോ എവിടെ നിന്നാണോ spd ക്കു വേണ്ട പവർ എടുക്കുന്നത് അതും spd യും തമ്മിലുള്ള അകലമാണ് 60cm പറയുന്നത്.കൂടുതൽ സംശയമുണ്ടെങ്കിൽ 9995681942 എന്ന ടെലിഗ്രാമിൽ വോയ്സ് അയയ്ക്കൂ
മീറ്റർ ബോക്സിലെ isolator ഔട്ടില്നിന്നും 4പോൾ എം സി ബി യിലേക്ക് വരുന്നു 4പോൾ എം സി ബി യുടെ ഔട്ടിൽനിന്നും സർജ് പ്രൊട്ടക്ടറിലേക്കു കണക്ട് ചെയുന്നു സർജ് പ്രൊട്ടക്ടർ ഔട്ട്പുട്ട് ആയ ഏർത് പോയിന്റ് ഏർത് പിറ്റിൽ കണക്ട് ചെയുന്നു
Ee seperate earth cheythal surge undakunna samayath very high potential difference db earth and spd earth thammil varum angane varumbo ee db earth koduthitulla equipment pokan nalla chance und.
As per NEC 2011 Common earthing anu venadathu ennu thonnunnu eateon,abb, schneider okke spd documentation il common earth anu parayunnath.
enthine patti oru Vedio cheyyamo?
Surge protector koodeyulla MCB use cheyyathirikkunnathanu nallath
Evidenna bro this circuit kittiyathu, spd kandupidichavarku polum this circuit ariyilla, kollam sivanee
Spd kku munp vecha MCB oronnum ethra ampere aanu chetta?
4pole MCB 63a
@@ayanaelectricalsvlogMalayalam Tnx
Spd wire chayyumbol cable size egane select chayyum.incomer mcb rating thanne cable size idano
കേബിൾ size മീറ്ററിൽനിന്നും ഡബിയിലേക്കു വരുന്ന അതേ size വേണം
Led tinn എവിടന്നു കിട്ടും
വലിയ. ഇലക്ട്രിക് ഷോപ്പിൽ കിട്ടും
Sir can you tell where this spd is available in tiruvalla or pathanamthitta ?
എല്ലാ പ്രധാന ഷോപ്പിലും കിട്ടും legrand abb schnider എന്നി ബ്രാൻഡ്കൾ ലഭ്യമാണ്.കൂടാതെ ഷോപ്പുകളിൽ ഓർഡർ കൊടുത്താൽ അവർ യെത്തിച്ചുതരും ok
Type 3 use chayyunnath separate instruments nu vendiyanallo,appol athine conection egane edukkum.instrument te power nu parallel ayi kodukkanano. mcb separate veno ee type choose chayyumbol
സാദാരണ bdയിൽ 1+2(combaind) കണക്ട് ചെയാം പിന്നെ ടൈപ്പ് 3 mov എന്നാണ് പറയുന്നത് കൂടുതൽ സംശയം ഉണ്ടെങ്കിൽ9995681942എന്ന ടെലിഗ്രാമിൽ വോയ്സ് അയയ്ക്കൂ
എൻ്റെ വീട്ടിൽ 3 phase കണക്ഷനാണ് എത്ര ആമ്പിയറിൻ്റെ spd വേണ്ടി വരും
Spd 4pole 25 ka 40ka varaarundu 40ka Vila koodum.spd 1+2 sanu kooduthal nallathu
@@ayanaelectricalsvlogMalayalam1+2 25 ka എത്ര വരും
Metal oxide varistor diret use chayan pattumo
അതു കൂടുതലായി ഉപയോഗിക്കുന്നത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ പ്രൊട്ടക്ട് ചെയ്യുന്നതിനാണ് ഇൻസ്റ്റലാഷൻ മുഴുവൻ പ്രൊട്ടക്ഷൻ ലഭിക്കിന്നതിനായി ഇതു ഉപയോഗിക്കുന്നതായി അറിയില്ല ഇതു ടൈപ്പ് 3 വിഭാഗത്തിൽ പെടുന്നതാണ്
Single phase le spd ke munbe 2 pole mcb കണക്ട് ചെയ്യണം എന്ന് നിർബന്ധം ഉണ്ടോ ?
Venam
Isolator nu parellel ayano device connect cheyunne?? Appol same surge circuit ilum adikkoole??
4 pole mcb സീരീസ് ആയിട്ടാണ് കണക്ട് ചെയ്തിട്ടുള്ളത് എംസിബിയുടെ ഔട്ട് ആണ് device സിൽ ഇൻ ആയി കൊടുത്തിരിക്കുന്നത് .ഉയർന്ന വോൾറ്റേജ് വരുമ്പോൾ മൈക്രോ സെക്കണ്ടകൾക്കുള്ളിൽ ഉപകരണം ഏർത്തുചെയ്തു കളയുന്നതിനാൽ ഹൈ വോൾറ്റേജ് ഇൻസ്റ്റലാഷനിൽ ബാധിക്കില്ല എന്നാൽ ഏർത്തിങ് resistance കൂടുകയോ ലൂസ് കോണ്ടക്ടകൾ വരുകയോ ചെയ്താൽ ഇൻസ്റ്റല്ലഷനെ ബാധിക്കാം
S p d യുടെ ഇൻപുട്ടും മൈനിലേക്കു കണക്ട് ചെയ്തിരിക്കുന്ന വയറുംപരമാവധി നീളം കുറക്കുക
@@ayanaelectricalsvlogMalayalam sir എന്താണ് spd എന്നാൽ ഒരു വിശദീകരണം തരാമോ
2 pole spd kku entha price???
ഏകദേശം6000
സിംഗിൾ phase 3 phase എന്നിവയുടെ spd connection diagram കിട്ടുമോ
9995681942 എന്ന ടെലിഗ്രാമിൽ വോയ്സ് അയയ്ക്കൂ
spd യുടെ nutral surge അടിച്ചിട്ടുണ്ടോന്ന് എങ്ങനെയാ ചെക്ക് ചെയ്യാ ന്ന് പറയാമോ
Ayana electricals vlog malayalam എന്ന ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയൂ
ടെലിഗ്രാം ലിങ്കു അയക്കമോ
Short circuit ninnu protect cheyumo?
ഇല്ല അതിനു mcb ഘടിപ്പിക്കുന്നുണ്ടല്ലോ
ഇല്ല അതിനു mcb ഘടിപ്പിക്കുന്നുണ്ടല്ലോ
L & T യുടെ 3phase spd എങ്ങനെയുണ്ട് ? 100ka വച്ചാല്‍ നല്ലതാണോ?
Ka എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ടെര്മിനലുകൾ കത്തിപ്പൊക്കെതിരിക്കാനുള്ള STRENGTH ആണ് .അതു കൂടിയാൽ നല്ലതാണ് പക്ഷെ വില കൂടും സാധാരണ 25KA 40KA ഉപയോഗിക്കാറ്
Thanks for the clarification. What about L & T spd? 100ka cost around rs.12700. Type 1+ 2
Good
Nningale condact cheyan pattumo
Ayana electrical vlog malayalam എന്ന ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയൂ
Thanks sir single phase divisenu prize ethraya company etha
A b b legrand ബ്രാൻഡുകൾ ലഭ്യമാണ് .കൂടാതെ പ്രസിദ്ധമല്ലാത്ത പല ബ്രാൻഡ്‌കളും മാർക്കറ്റിൽ ലഭ്യമാണ്.വില ഏകദേശം 5000തിനും6000തിനും ഇടയിൽവരും
മുകളിൽ കൊടുത്ത് legrand എന്നു തിരുത്തി വായിക്കുക
@@ayanaelectricalsvlogMalayalam thanks earthing cheyyunnath athaayathu mateerial okey upayogich enganey cheyyam ennu video cheyhumo
ചെയാം
മൊബൈൽ നമ്പർ തരുമോ
Is there a difference in using type 2 spd and type 1+2 type spd?
ടൈപ്പ് 1 2 3 എന്നിവ വ്യത്യസ്‌ത അളവുകളിലുള്ള ഫിൽറ്ററുകളാണ് മാനുഫാക്ടഴ്‌സ് വീടുകൾക്കുവേണ്ടി റെക്കാമെന്ദ് ചെയുന്നത് ടൈപ്പ് 2ആണ്.ഹെവി സർജുകൾക്കാണ് ടൈപ്1 ഉപയോഗിക്കാറ്.എന്നാൽ ടൈപ്പ്1ഉം ടൈപ്പ്2ഉം കൂടിയുള്ള spd ഉപയോഗിച്ചാൽ വളരെ നല്ലത്.1+2വിനു വില വളരെ കൂടുതൽആയതുകൊണ്ട് പലരും ഇതിനു മടിക്കുന്നത്.മനസ്സിലായിക്കാണും എന്നു വിശ്വസിക്കുന്നു വീണ്ടും സംശയമുണ്ടെങ്കിൽ കമെന്റ് ചെയാൻ മടിക്കേണ്ട ok
@@ayanaelectricalsvlogMalayalam Sir, what is the part no. for 1+2 Type, for 3Phase line any idea about price and from where i can purchase
@@ayanaelectricalsvlogMalayalam I installed citel 1+2 SPD on year last.
Type 1 മിന്നലിന് വേണ്ടി ഉള്ളത്.type 2 switching surges from heavy load equipments. വീടിനു നല്ലതു type 1+type 2 ആണു
Good and You are very cooperative in giving answers. But camera angle may be improved.
Thank you
Cannuction diagram ഉണ്ടോ???? ഇതിന്റെ ഔട്ട് എവിടെ യാ കൊടുക്കുക (ലോഡ്)
Spd യിലേക്ക് input കൊടുക്കുന്ന isolater ഇല്‍ നിന്ന് പാരലല്‍ ആയി ആണോ db യിലേക്ക് കൊടുക്കുന്നത്
അങ്ങിനെ എങ്കില്‍ surgge അടിച്ചാലും ലോഡ് കട്ട് ആവില്ല ല്ലോ???
9995681942 എന്ന ടെലിഗ്രാമിൽ മെസ്സേജ് ചെയൂ
Type 2 SPD plus RCCB how to wire it?
I can't understand your question?in spd connection not required rccb.but in an electrical installation required rccb.clarify your question.
@@ayanaelectricalsvlogMalayalam I have Distribution board with RCCB(ELCB) and MCBs , and main isolation switch, so type 2 SPD should be in the out or in part of RCCD? or at the very begining before isolation switch?
Give your Wattsapp no Drawing I will send to you
എത്ര KA യുടെ (40/60/80/100KA)വീട്ടിൽ ഉപയോഗിക്കാൻ വാങ്ങേണ്ടത്
3 000 നും 5000നും വാട്ട്സ് ലോഡ് ന്
@@santhoshjoseph6972 after isolator but before rccb.
സിംഗിൾ ഫേസ് വീടുകളിൽ spd വയ്ക്കുമ്പോൾ മെയിൻ സ്വിച്ച് ൻറെ ഉള്ളിൽ തന്നെ വയ്ക്കാൻ പറ്റുമോ
Db യിൽ വയ്ക്കുന്നതിന് കുഴപ്പമില്ല
ഇതിന്റെ അമ്പയർ കാര്യങ്ങളും ഒന്ന് പറയാമോ
Mov mathram vachu use chyan pattumo
Manassilayilla (mov)
@@ayanaelectricalsvlogMalayalam Metal Oxide Varistor
Yes you can use that also MOV + GD tube that is good
4 പോൾ mcb എത്ര amp വേണം വെക്കാൻ
മീറ്റർ ബോക്സ് ലെ എര്ത് പിറ്റിൽ തന്നെ കൊടുക്കാമോ അതോ വേറെ എര്ത് വേണോ
എന്റെ വീട്ടിൽ 3000 വാട്ട് ലോഡ് ഉണ്ട് ടൈപ് 1 spd വെക്കാൻ ആണ് എത്ര ka ആണ് വെക്കേണ്ടതേ
വീട്ടിൽ സിംഗിൾ ഫേസ് ആണെങ്കിൽ 40a 2പോൾ മതിയാകും
Sepparete ഏർത് വേണം ഇത് മറ്റേ ഏർത്തിൽ ലിങ്ക് ചെയ്യരുത് .വീട്ടിലേക്കു അനുയോജ്യം ടൈപ്പ് 2 ആണ്
Sir
Pls do ajb
???
single phase Surge protector video ഇടുമോ
അതിൽ പ്രത്യേകതയൊന്നും ഇല്ല അതുപോലെതന്നെ ഫേസും ന്യൂട്രാലും മാത്രം കൊടുക്കുന്നു എന്നേയുള്ളു
ഹായ്
എന്റെ വീട്ടിൽ 3 ഫേസ് കണക്ഷൻ ആണുള്ളത്, മഴക്കാലമായാൽ ഇടി, മിന്നലിൽ എല്ലാ വർഷവും വൈധ്യുദി ഉപകരണങ്ങൾ കേടു വരുന്നു, അതിനു വേണ്ടി പ്രൊട്ടക്ഷൻ ചെയ്യണമെന്നുണ്ട്, താങ്കളുടെ വീഡിയോ കണ്ടു, തങ്ങളുടെ കോൺടാക്ട് നമ്പർ അറിഞ്ഞാൽ വിളിക്കാമായിരുന്നു.
മൊബൈൽ നമ്പർ പ്ളീസ് .
ചാനലിൽ about section നോക്കുക
Voltage variation ഉണ്ടായി bulb കൾ കൂടെ കൂടെ കഴിയുന്നതിനു ഈ device ഉപയോഗിക്കാൻ പറ്റുമോ
ഇല്ല
അത് എങ്ങനെ പരിഹരിക്കാൻ കഴിയും
Voltage flactuvation മാറുന്നതിനു stablize ഉപയോഗിക്കുന്നതാണ് നല്ലതു
V guard അങ്ങനെ ഒരു d b ഇറക്കുന്നുണ്ട്
@@ayanaelectricalsvlogMalayalam ഞാൻ സൗദിയിൽ ആണ് ഉള്ളത് ഇവിടെ ചില സ്ഥലങ്ങളിൽ ഈ പ്രശ്നമുണ്ട് stabileiser ഇത് വരെ കണ്ടിട്ടില്ല
@@ayanaelectricalsvlogMalayalam ഇത് ഇറങ്ങിയിട്ട് കുറേ ആയോ
അത് പോലെ high voltage വന്ന് neutral cut ആയി bulb fan എന്നിവകൾ കേടാവുന്നതു തടയാൻ ഇത് fit ചൈതാൽ കുഴപ്പമുണ്ടോ
ന്യൂട്രൽ കട്ട് ആയിപ്പോകുന്നതിനു ഇതു ഫിറ്റ് ചെയ്യുന്നതുകൊണ്ട് യാതൊരു ഗുണവും ഇല്ല.അതിനു വേറൊരു ഉപകരണമാണ് ഉപയോഗിക്കുന്നത് .അതിന്റെ വീഡിയോ അടുത്തുതന്നെ ചെയ്യുന്നുണ്ട്
Spd ക്ക് മുന്നേ mcb വെക്കണം എന്ന് പറഞ്ഞല്ലോ അപ്പോൾ 3phase connection ഉള്ള ഒരു വീട്ടിൽ spd വെക്കുമ്പോൾ എത്ര amp mcb വെക്കണം
Spd ക്ക് മാത്രം ഉള്ള mcb ആണോ അത് അല്ലേൽ totel load ആണോ
Spd ക്കു മാത്രം m c b വേണം ഇതു db യിൽ വച്ചിരിക്കുന്ന 4പോൾ m c b യുടെ അതേ amper മതി
4 Poll Mcb out നിന്ന് SPd യുടെ ഇൻലേക്ക് Connection കൊടുത്തതിന് ശേഷം Load ലേക്ക് Spd യുടെ ഇൻൽ നിന്ന് തന്നെ
connection കൊടുക്കാൻ പറ്റുമോ എന്തെങ്കിലും പ്രശ്നം ഉണ്ടോ ?അല്ലെങ്കിൽ mcb യുടെ out ൽ നിന്ന് തന്നെ Load ലേക്ക് കൊണ്ടുക്കണം എന്ന് തന്നെ ഉണ്ടോ
നമ്മൾ d bയിലാണ് spd വയ്ക്കുന്നതെങ്കിൽ 2 4pole m c b ആവശ്യമാണ് ആദ്യത്തേത് ലോഡിലേക്കുവേണ്ടി രണ്ടാമത്തേത് spd ക്കുവേണ്ടി മീറ്ററിൽനിന്നു വരുന്ന വയർ ആദ്യത്തെ എം സി ബി യിൽ കണക്ട് ചെയുക അതിന്റെ ഇൻപുട്ടിൽ നിന്നു തന്നെയാണ് അടുത്ത എം സി ബി യിൽ കണക്ട് ചെയുന്നത് രണ്ടാമത്തെ എം സി ബി യില്നിന്നാണ് SPD യുടെ ഇൻ കണക്ട് ചെയുന്നത് വക്തമായില്ലെങ്കിൽ ഒന്നുകൂടി commend ചെയ്തോളൂ
ഒരു എം സി ബി മാത്രം കൊടുത്താൽ സർജ് അടിക്കുന്ന സമയത്തു ലോഡ് ഓഫ് ആയിപ്പോകും
ചെറിയ ഒരു സംശയം കൂട്ടി ബാക്കി ഉണ്ട് ഒന്ന് ക്ലിയർ ചെയ്യാൻ വേണ്ടി DB യിൽ Mcb യും SPDയും ലോഡും കൊടുത്ത ഒരു Diagram വരച്ച് അയച്ചു തരുമോ? ഒരു 4 poll mcbക്ക് പകരം Rccb പറ്റുമോ
(9645332424 whats up No)
അയച്ചുതരാം
@@ayanaelectricalsvlogMalayalam
Aa diagram onn ayach tharumo... WTSAP 8606863565
Voltage fluctuations, ഇടി മിന്നൽ ഇവയിൽ നിന്നെല്ലാം വീട്ടു ഉപകരണങ്ങൾ കേടാകാതിരിക്കാൻ voltage stabilizer ആന്നോ mcb ആണോ നല്ലത്.?
ഇടിമിന്നലിൽ നിന്നും സംരക്ഷണം കിട്ടാൻ spd തന്നെവേണം.steblizer ഔട്പുട്ടിൽ 220വോൾട് നിലനിർത്താൻ ഉപയോഗിക്കുന്നു.mcb ആ സർ്‌ക്യൂട്ടിലേക്ക് കൂടുതൽ കറണ്ട് flow ചെയാതിരിക്കാനും ഷോർട്ട് വരുമ്പോൾ circuit ഓഫാകാനുമാണ് ഉപയോഗിക്കുന്നത് മനസ്സിലായിക്കാണുംഎന്ന് വിശ്വസിക്കുന്നു ok
ഇപ്പോൾ പുതിയ ഒരു TV വാങ്ങുമ്പോൾ Stabilizer വാങ്ങണം എന്ന് നിർബന്ധ മുണ്ടോ?
Vaangunnathaayirikkum nallathu
@@VaisakhV5 india ൽ ആണെങ്കിൽ വാങ്ങണം
Near to my home there is an engineering workshop, Whenever they turn on any heavy equipment the lights in my home will fluctuate for a second. LED bulbs and some electronic equipment in my home got damaged due to this and the problem is still going on. How can i solve this.I want to get rid of this voltage fluctuation. Can a mainline stabilizer solve this kind of issue
Am thinking not suitable surge protector device.your problem is flactuvating voltage.in this installation voltage going to down next second come to normal voltage . You can fix servo controls stabilizer with suitable capity
I can solve your problem , call me 9496466073
Chetta ith onlinel allathe vanghan kittumo
Abb ,legrand ,Schindler ,l&t തുടങ്ങിയവ എറണാകുളത്തു ലഭിക്കാറുണ്ട് .താങ്കളുടെ നാട്ടിലുള്ള ഷോപ്പിൽ പറഞ്ഞാൽ അവർ എടുത്തു തരുമായിരിക്കും 👍
ayana electricals vlog Malayalam ഞാൻ കൊല്ലത്താണ് ഇവിടെ ഉളള കടയിലെന്നു° ഇത് Stock ഇല്ല
Eranakulath anyoshikkoo
@@ayanaelectricalsvlogMalayalam shops etha ernakulathu
If you interested in citel, contact this number 00919821387378. He is the marketing executive in kerala
Sir spdnte outnnalle dblekk pokandathu. Pakshe mcbnn varunna inputalle kanunnullu.
മീറ്റർ ബോക്സിലെ isolator ഇൻപുട്ടിൽ നിന്നും supply എടുത്തു spd ക്കു വേണ്ടി വച്ചിട്ടുള്ള എംസിബിയിൽ കണക്ട് ചെയുക ആ എംസിബിയുടെ ഔട്ടിൽ നിന്നും spd യുടെ ഇൻപുട്ടിൽ കണക്ട് ചെയുക spd യുടെ ഔട്ട്പുട്ട് ആയ ഏർത് ടെർമിനൽ പ്രത്യേകം ഏർത് ചെയുക.എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമെന്റ് ഇടുക
Isolatorinte outil ninnalle oro upakaranathilekkum pokunnundakua. Isolator verumoru swich maatrannallo athinu tripakunna functions onnum thanneyillallo angane varumbol surge isolatorl ninn spdlekku pokunna samayam thanne isolatorinte out vachi upakarnagalilekk pokan chance elle
Spd യുടെ കൂടെ ഉപയോഗിക്കുന്നത് isolator അല്ല mcb തന്നെ ഉപയോഗിക്കണം
Athu manassilayi pakshe upakaranathilekk eathite outil ninnanu pokunnathu manaassilayilla. Maininn supply eduth mcblekkum athinte outinn spdlekkum koduthu ethinte outinna appo upakaragalilekko allenkil dblekko connect cheyyunnathu
എന്റെ ടെലിഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയൂ വിശദമാക്കിത്തരാം no 9994681942
Electrical shopil കിട്ടുമോ. Rate single phase
കിട്ടുമല്ലോ വില ഏകദേശം 7000 rs
Type 1 Type2 ഏതാണ്
MSB യിൽ നിന്നും DB യിലേക്ക് വരുന്ന കേബിൾ SPDയിലെ MCBയുടെ ഇന്നിൽ കയറ്റി DBയിലെക്ക് കൊടുക്കാൻ പറ്റുമൊ?
സിംഗിൾ ഫേയിസാണ് കണക്ഷൻ
എല്ലെങ്കിൽ DBയുടെ ഐസുലെറ്ററിൽ നിന്നും എടുത്താൽ മതിയൊ?
Spd db യിലാണ് വയ്ക്കുന്നതെങ്കിൽ isolator റിന്റെ ഇൻപുട്ടിൽ നിന്നും supply എടുത്താൽ മതി
Spd യുടെ മുൻപിൽ 4pole എംസിബ് വയ്ക്കണം
Sir oru advice venam..ente veettil automatic swing gate vachittunde..Ella mazha kaalathum adinte circuit board adich pokum.. idi vetti pokunnadane enne thonunnu..veettile matte equipment onnum oru keadum sambhavichittilla. SPD vachal ide prevent cheyyan sadhikkumo? Eath type aane sir recommend cheyyunnade?
എനിക്ക് തോന്നുന്നത് surge ആകാൻ വഴിയില്ല .നിങ്ങളുടെ circuit board വാട്ടർ പ്രൂഫ് ബോക്സിൻന്റെ അകതാണോ വച്ചിട്ടുള്ളത്?ആദ്യം അതു നോക്കൂ ഇനി ബോക്സിലാണെകിൽ ബാഷ്പംബോക്സിൽ ഉണ്ടോയെന്ന് പരിശോധിക്കുക
@@ayanaelectricalsvlogMalayalam ade sir..ip65 box nte akathe aane.. thuranne nokki..vellam keriyittilla...oru resistor alpam dark aayi iruppunde..so surge aane enne thonunnu
Surge ആണെങ്കിൽ അതിന്റെ പവർ സപ്ലൈ part ആയിക്കണംപോകാറുള്ളത് ഇത് എവിടെയാണെന്നത് എനിക്കറിയില്ലല്ലോ അതിന്റെ technicians സിനോട് അഭിപ്രായം ചോദിച്ചുനോക്കൂ
Sir,
Type 1 + 2 Single Phase SPD - Legrand Model No. & Price.
Installation diagram &
contact No. of installation technicians at Kollam
Want you technician mo?
Surg ന്റെ ഊട്ട് ആണോ സപ്ല കൊടുക്കുന്നത് പക്ഷെ ഇതിൽ ചെയ്യുന്നത് ക്ലിയർ ആയിട്ട് ച്യ്തിട്ടില്ല ഒന്ന് വിശദീകരണം
സർജ് പ്രൊട്ടക്ടറിന്റെ ഇന്നിൽ ആണ് supply കൊടുക്കുന്നത് ഇതിന്റെ ഔട്ട് ഏർത് പോയിന്റ് ആണ്
@@ayanaelectricalsvlogMalayalam ok
SPD യിലേക്ക് Proper ആയി എർത്ത് കൊടുക്കാൻ എനിക്ക് SPD യിൽ നിന്നും പത്ത് പതിനഞ്ച് മീറ്റർ ദൂരെ എർത്ത് പൈപ്പ് സ്ഥാപിക്കേണ്ടി വരും കാരണം തൊട്ടടുത്ത് hard ആയ പാറയാണ് അഴത്തിൽ കുഴിയെടുക്കാൻ പ്രയാസമാകും . പൈപ്പ് ദൂരെ സ്ഥാപിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ.
സാറിൻ്റെ shope എവിടെയാണ് SpD sale ചെയ്യുന്നുണ്ടോ
ദൂരം കൂടിയാലും കുഴപ്പമില്ല ഏർത്തിന്റെ ആഴം 2.5 മീറ്ററിൽ കുറയരുത്
@@ayanaelectricalsvlogMalayalam thanks
എർത്തിന് പൈപാണോ അതോ ഇപ്പോൾ coper Rad വരുന്നുണ്ടല്ലോ ഏതാണ് നല്ലത്
Sir diagram undo
Watts app no post cheyoo
Undallo
Please send on Watts up diagram 00966558661722
@@ayanaelectricalsvlogMalayalam 9746471643 ഇത് എന്റെ വാട്സ് അപ് നമ്പർ ആണ്
ഒരു ഡയഗ്രം ഒന്ന് പോസ്റ്റ് ചെയ്യുമോ
വാട്സ്ആപ്പ് no പോസ്റ്റ് ചെയൂ
@@ayanaelectricalsvlogMalayalam 9469576422
0096599524881
@@ayanaelectricalsvlogMalayalam 9995707215
9995284869
Earth മൊത്തമായിട്ട് 2എണ്ണം പോരെ
സർജ് ഒരു പ്രാവശ്യം അടിച്ചാൽ വേറേ പുതിയത് വാങ്ങി വെക്കേണ്ടി വരോ
മുഴുവൻ യൂണിറ്റും വാങ്ങേണ്ട ഗ്രീൻ കളറിലുള്ള ഇൻഡിക്കേറ്റർ റെഡ് ആയാൽ അതുമാത്രം മാറ്റിയാൽ മതി
ok അതിന് മാത്രം എത്ര രൂപവരും അ തി ന് എത്ര ആയുസ് കിട്ടും
4പോൾ ഏകദേശം 8000 വരും
Indictor കളർ മാറിയാൽ ഉടനെ മാറ്റണം
@@sayyidkoyakodinhi551 Ali Express ൽ കിട്ടും. വില വളരെ കുറവാണ്. 200 ന് താഴെ വിലയുള്ളൂ.
വീഡിയോ യിൽ കൂടുതൽ area കവർ ചെയ്തലല്ലേ മൊത്തത്തിലുള്ള layout മനസ്സിലാവൂ... അല്ലാതെ ഇതിന്റെ കണക്ഷൻ വെറുതെ ഒരു പിക്ചർ കാണിച്ചാൽ മനസിലാവുമല്ലോ. നിങ്ങൾ ഏതു കോപ്പിലാണ് ഈ വയറിങ് ചെയ്യുന്നത് എന്ന് മനസ്സിൽ അവണ്ടേ
ഒടുക്കത്തെ വില. ക്വാളിറ്റിയിൽ വളരെ മോശം. സാധാരണക്കാരൻ എങ്ങനെ വാങ്ങി ഉപയോഗിക്കും ???ഗൾഫിൽ Saudi riyal 80. (80 x 20 = 1600 rupee.😝
👌👌👌
Ali Express ൽ കിട്ടും. വില വളരെ കുറവാണ്. 1000 ത്തിന് താഴെ വിലയുള്ളൂ.
Main switch ൽ നിന്നും DB വരെ 8 മീറ്റർ ദൂരം ഉണ്ട് അതുകൊണ്ട് SPD db യിൽ വെക്കാൻ ആകില്ലേ
65 cm എന്നൊരു കാര്യം പറഞ്ഞു അതാണ് ചോദിച്ചത്
Db യിൽ വെക്കാമല്ലോ എവിടെ നിന്നാണോ spd ക്കു വേണ്ട പവർ എടുക്കുന്നത് അതും spd യും തമ്മിലുള്ള അകലമാണ് 60cm പറയുന്നത്.കൂടുതൽ സംശയമുണ്ടെങ്കിൽ 9995681942 എന്ന ടെലിഗ്രാമിൽ വോയ്സ് അയയ്ക്കൂ
ഒരു 65 സെന്റീമീറ്ററിന്റെ കാര്യം പറഞ്ഞിരുന്നു അത് മനസ്സിലായില്ല
എവിടെനിന്നാണോ spd ക്കുള്ള പവർ എടുക്കുന്നത് തൊട്ടു spd വരെയുള്ള distance
@@ayanaelectricalsvlogMalayalam Thanks
എൻ്റെ വീട്ടിൽ 3 phase കണക്ഷനാണ് എത്ര Ampire ൻ്റെ spd വേണ്ടി വരും
@@mohammedali-ullanam if you area disturbed by more lighting, think about type 1+2, and minimum 40 kA or more depending upon your requirements
Mobile no
About sectionil undu
Broii number tharavo
Or plzz WhatsApp me . My number is 7025262898
Urgent aanu
About sectionil undu
Super
കണക്ഷൻ വ്യക്തമായില്ല..
മീറ്റർ ബോക്സിലെ isolator ഔട്ടില്നിന്നും 4പോൾ എം സി ബി യിലേക്ക് വരുന്നു 4പോൾ എം സി ബി യുടെ ഔട്ടിൽനിന്നും സർജ് പ്രൊട്ടക്ടറിലേക്കു കണക്ട് ചെയുന്നു സർജ് പ്രൊട്ടക്ടർ ഔട്ട്പുട്ട് ആയ ഏർത് പോയിന്റ് ഏർത് പിറ്റിൽ കണക്ട് ചെയുന്നു
@@ayanaelectricalsvlogMalayalam വളരെ നന്ദി..
👍
SPd ethellam Ampir available under?
Sir wts app nmbr
ടെലിഗ്രാമിൽ ജോയിൻ ചെയൂ 9995681942
ടെലിഗ്രാമിൽ ജോയിൻ ചെയൂ 9995681942
@@ayanaelectricalsvlogMalayalam joing