എന്റെ വീടിരിക്കുന്നിടത്ത് ഒരുമീറ്റർ കഴിഞ്ഞാൽ വെട്ട് കല്ലാണ് .എങ്ങനെയാണ് എർത്ത് ചെയ്യുക?പ്ളറ്റാണോ ,റോഡാണോ ഉത്തമം ഇത്തരം സാഹചര്യത്തിൽ ചിലവ് കുറക്കാൻ?വെട്ട് കല്ല് കുഴിക്കുക ബുദ്ധിമുട്ടാണ് .കടുപ്പം കൂടിയ ഇനമാണ്.
ചേട്ടാ പ്ലേറ്റ് ഏർതിങ് അന്നോ നല്ല ത്, പൈപ്പ് ഏർത്തിങ് അന്നോ നല്ലത്, റാട് ഏർത്തിംഗ് അന്നോ നല്ലത്. അത് പോലെ വിടിനെ എർത്ത് ചെയ്യുമ്പോൾ എത്ര മീറ്റർ താഴ്ച വേണം.
Fault current kooduthal varunnidathanu plate earthing ചെയ്യുന്നത്. Substation നമ്മൾ ചെയ്യുന്നുണ്ടെങ്കിൽ പ്ലേറ്റ് എർത്തിങ് ആണ്. 25 kW ൽ കുറവുള്ള 3 ഫേസ് കണക്ഷൻ നു പൈപ്പ് എർത്തിങ് മതി
എന്റെ വീടിരിക്കുന്നിടത്ത് ഒരുമീറ്റർ കഴിഞ്ഞാൽ വെട്ട് കല്ലാണ് .എങ്ങനെയാണ് എർത്ത് ചെയ്യുക?പ്ളറ്റാണോ ,റോഡാണോ ഉത്തമം ഇത്തരം സാഹചര്യത്തിൽ ചിലവ് കുറക്കാൻ?വെട്ട് കല്ല് കുഴിക്കുക ബുദ്ധിമുട്ടാണ് .കടുപ്പം കൂടിയ ഇനമാണ്.
Bro earthing new switch boardil cheyyan vendi oru aaniyadichu athilekku earth koduthal mathiyo??
Cemical മണ്ണിൽ നന്നായി മിക്സ് ചെയ്ത് അല്ലേ മണ്ണിൽ ഇടെണ്ടത്
പൗഡർ ആയതുകൊണ്ടാണ് വിതറിയിട്ടത് ജലാംശം ഉള്ളയിടത്തു മിക്സയിക്കൊള്ളും
35kv DG ithupolathe 3 earth mathiyaakumo?
മതി പക്ഷെ ഏർത് കണ്ടക്ടർ size കൂട്ടണം
@@ayanaelectricalsvlogMalayalam 2" pipe mathiyaakumo
@@ayanaelectricalsvlogMalayalam ith stalam tamilnadu aanu. Appo kuzhiyude aazham ith mathiyaakumo?
എന്റെ വീടിരിക്കുന്നിടത്ത് ഒരുമീറ്റർ കഴിഞ്ഞാൽ വെട്ട് കല്ലാണ് .എങ്ങനെയാണ് എർത്ത് ചെയ്യുക?പ്ളറ്റാണോ ,റോഡാണോ ഉത്തമം ഇത്തരം സാഹചര്യത്തിൽ ചിലവ് കുറക്കാൻ?വെട്ട് കല്ല് കുഴിക്കുക ബുദ്ധിമുട്ടാണ് .കടുപ്പം കൂടിയ ഇനമാണ്.
Surge protecter ൻറെ neutral grounding എങ്ങനെയാണ് ചെയ്യേണ്ടത്
സർജ് പ്രൊട്ടക്ടറിന് ന്യൂട്രൽ അല്ല ഏർത് ചെയേണ്ടത് spd യുടെ ഔട്ട് ആയ ഏർത് പോയിന്റാണ് ഏർത് ചെയേണ്ടത്
@@ayanaelectricalsvlogMalayalam അത് സ്പെഷ്യൽ എർത്ത് അല്ലേ വേണ്ടത് അല്ല മിക്സിങ്ങ് പറ്റുമോ
അതു separate ഏർത് ചെയണം
ഇൻസ്റ്റലാഷൻ ഏർത്തുമായി ലിങ്ക് ചെയ്യരുത്
@@ayanaelectricalsvlogMalayalam അപ്പോൾ ടോട്ടൽ 3 earth വേണം അല്ലേ
ചേട്ടാ പ്ലേറ്റ് ഏർതിങ് അന്നോ നല്ല ത്, പൈപ്പ് ഏർത്തിങ് അന്നോ നല്ലത്, റാട് ഏർത്തിംഗ് അന്നോ നല്ലത്. അത് പോലെ വിടിനെ എർത്ത് ചെയ്യുമ്പോൾ എത്ര മീറ്റർ താഴ്ച വേണം.
വീടുകൾക്കാണെങ്കിൽ പൈപ്പ് ഏർത്തിങ് മതിയാകും റോഡ് ആണെങ്കിലും 2.5 മീറ്റർ വേണം നിലവിൽ 1.5 മീറ്റർ ആണ് കൂടുതൽ ഈർപ്പം കുറവുള്ളിടതു ഇതു ഉപയോഗിക്കരുത്
നീളം 2.5മീറ്റർ വേണം
ശരി. റാഡ് ഏർത്തിങ്ങ്, പ്ലേറ്റ് ഏർഥിങ് എവിടെ അന്ന് ഉപയോഗിക്കുന്നത്
Fault current kooduthal varunnidathanu plate earthing ചെയ്യുന്നത്. Substation നമ്മൾ ചെയ്യുന്നുണ്ടെങ്കിൽ പ്ലേറ്റ് എർത്തിങ് ആണ്.
25 kW ൽ കുറവുള്ള 3 ഫേസ് കണക്ഷൻ നു പൈപ്പ് എർത്തിങ് മതി
എന്റെ വീടിരിക്കുന്നിടത്ത് ഒരുമീറ്റർ കഴിഞ്ഞാൽ വെട്ട് കല്ലാണ് .എങ്ങനെയാണ് എർത്ത് ചെയ്യുക?പ്ളറ്റാണോ ,റോഡാണോ ഉത്തമം ഇത്തരം സാഹചര്യത്തിൽ ചിലവ് കുറക്കാൻ?വെട്ട് കല്ല് കുഴിക്കുക ബുദ്ധിമുട്ടാണ് .കടുപ്പം കൂടിയ ഇനമാണ്.
Bentonite powder ആണോ
Exel
Bentonite aano ith
Soldering pastu, paintu vere aano
Athe
Ethra inch pipe anu use cheyunnathu
G i 50mm
Your place?? Need some help
9995682942 എന്ന ടെലിഗ്രാമിൽ വോയ്സ് ഇടൂ
Please tell me your service is available in Calicut district
Calicut evide ആണ്
@@krvlog5188 PERAMBRA
ഏർത്തിങ് problem ഉണ്ടോ
@@krvlog5188 Earth പുതിയൊരെണ്ണം ചെയ്യിപ്പിച്ചു പക്ഷേ ഒരു മാറ്റവുംഇല്ല
Bill അധികം ആണോ
ലെഡ് പേസ്റ്റ് എവിടെ കിട്ടും
എലെക്ട്രിക്കൽ ഷോപ്പിൽ കിട്ടും
Rod earthing video undo
ഇല്ല
Chemical name
Exel earthing compound
Koodaathe vere brandkal labhyamaanu
Super 👍
Your Location??
ചേർത്തല
Nice ❤️👍
Excel compound ന്റെ റേറ്റ് എത്രയാ
300റിനും 400റിനും ഇടയിലാണെന്നു തോന്നുന്നു
Super
👍
വീഡിയോ വ്യക്തമാകാൻ തല തിരിച്ചു പിടിക്കണം 🤣🤣🤣