ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നമ്മുടെ വിദ്യാഭ്യാസം എന്തേ ഇങ്ങനെ ആയത് ? - Interview with V. Ramankutty PART 1

แชร์
ฝัง
  • เผยแพร่เมื่อ 23 มี.ค. 2022
  • Part 2 : • ഡി പി ഇ പി : പുതിയ പാഠ...
    Part 3 : • ഇംഗ്ലീഷ് നാടകം ചെയ്യുന...
    കേരളം രൂപീകരിച്ചതിനു ശേഷം നമ്മുടെ വിദ്യാഭ്യാസമേഖല കടന്നു പോയ അവിശ്വസനീയമായ മാറ്റങ്ങളുടെ കഥ രസകരമായി, ഉൾക്കാഴ്ച്ചയോടെ വിശദീകരിക്കുകയാണ് വി രാമൻകുട്ടി മാഷ്.

ความคิดเห็น • 17

  • @user-cv4fe1fp6v
    @user-cv4fe1fp6v 2 ปีที่แล้ว +1

    അർത്ഥവത്തായ, അവശ്യമായ അഭിമുഖം.... അഭിനന്ദനങ്ങൾ

  • @roopeshwarriar
    @roopeshwarriar 2 หลายเดือนก่อน

    സ്വകാര്യ വിദ്യാലയങ്ങളെ പറ്റി പറയുമ്പോൾ പോലും "സവർണ്ണനെ" കുത്താൻ മറക്കരുത്! നല്ല നമസ്കാരം.

  • @alphyfrancis8912
    @alphyfrancis8912 2 ปีที่แล้ว +1

    D. P. E. P. തുടങ്ങിയപ്പോൾ നവ മാധ്യമങ്ങൽ - സിനിമ ഉൾപ്പെടെയുള്ളവയുടെ പരിഹാസങ്ങളും, പ്രൈവറ്റ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ state സിലബസിൽ പഠിക്കുന്നവരുമായി താരതമ്യം ചെയ്തുള്ള സംസാരങ്ങളും, സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടിയുടെ ആത്മവിശ്വാസത്തെ ഉലയ്ക്കുന്ന തരത്തിലുള്ളവയായിരുന്നു.. വാസ്തവത്തിൽ, പാഠ പുസ്തകങ്ങൾ പോലും വളരെ മനോഹരവും കുട്ടിയ്ക്ക് ചിന്തിക്കാനുള്ള ഒരു അവസരം നല്കുന്നതുമായിരുന്നെങ്കിലും, അധ്യാപകർ പലപ്പോഴും പഴയ രീതിയിൽ തന്നെ ക്‌ളാസ്സുകൾ എടുക്കുകയാണ് ഉണ്ടായത്.. അതായത്, പാഠ പുസ്‍തകങ്ങൾ വായിക്കുകയും അതിലെ ചോദ്യങ്ങളുടെ ഉത്തരം അവർ തന്നെ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു വിശദീകരിക്കുന്ന രീതി..കുട്ടികളുടെ ക്ലാസ്സ് മുറികളിലെ പങ്കാളിത്തവും സമൂഹത്തിലേക്ക് ഇറങ്ങിയുള്ള ഇടപെടലുകളും ശരിയായ രീതിയൽ നടപ്പിലാക്കിയിരുന്നില്ല.. നല്ലൊരു മോണിറ്ററിങ് സിസ്റ്റം ഇല്ലാതിരുന്നത് ഈ പദ്ധതിയുടെ ഒരു പാളിച്ചയായിരുന്നു..

  • @mindwatchingbymanjutk9262
    @mindwatchingbymanjutk9262 2 ปีที่แล้ว

    മാഷേ... ശ്രീ ചിത്രൻ തുടർന്നു കാണാൻ കാത്തിരിക്കുന്നു

  • @rajeshthottikkattil
    @rajeshthottikkattil 2 ปีที่แล้ว

    Chetta മൂന്നാമത്തെ എപ്പിസോഡ് റിയലിരസി ആയില്ലേ?

  • @user-df6wp3fi7k
    @user-df6wp3fi7k 2 ปีที่แล้ว

    Education structural importance ne Patti kuriokose Elias chavra vishadhamaayi പറയുന്നുണ്ട്...

  • @josephthomas2971
    @josephthomas2971 2 ปีที่แล้ว +1

    മാഷേ , 70-80കളിൽ വിദ്യാഭ്യാസ അന്തരീക്ഷം കേരളത്തിൽ എന്തായിരുന്നു എന്നു പറയാതെ പോയാൽ , പ്രൈവറ്റു സ്കൂളുകൾ എന്ന അസ്ലീലം ഇവിടെ ഉണ്ടാകാനും വ്യാപിക്കാനും ആ കലുഷിത അന്തരീക്ഷം വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്നു കാണാൻ പാഴൂർ പടി വരെ പോകേണ്ടതില്ല. അതു് ഏറ്റുപറയാൻ ഇന്ന വരിൽ ബഹുഭൂരിപക്ഷവും ഇല്ല. ഞാൻ 73 - ൽ SSLC ക്ക് ഒരു പഞ്ചായത്തു സ്കൂളിൽ പഠിച്ചു പാസായ ആളാണ്. കുട്ടികളുടെ പഠനത്തേക്കാൾ കക്ഷി രാഷ്ട്രീയത്തിന്റെ പുകമറയിൽ കുട്ടികളെ ബലിയാടാക്കുന്ന അദ്ധ്യാപകരുടെ ഇടപെടൽ ഒരു നിത്യസംഭവം ആയിരുന്നു അധ്യാപകരുടെ നിക്ഷിപ്ത താൽപര്യങ്ങൾ സംരക്ഷിക്കാൻ സമരം നടന്നിട്ടുള്ള സ്ക്കൂളായിരുന്നു. അന്ന് സമരം ഒരു വഴിപാട് തന്നെയായിരുന്നു ഒട്ടുമിക്ക സ്കൂളുകളിലും സമരമില്ലാത്ത സ്ക്കൂളുകൾ സമരക്കാർ പൂട്ടിക്കും.aided സ്ക്കൂളുകളിലെ അദ്ധ്യാപകരുടെ പണി മുഴുവൻ സമയ കക്ഷി രാഷ്ട്രീയവും ഭാഗീക സമയ അധ്യാപനവും ആയിരുന്നു. സർക്കാർ സ്കൂളകളിലും സ്ഥിതി വിഭിന്നമായിരുന്നില്ല. DPEP യെ പരിഹസിച്ചിരുന്നവരും ഈ അദ്ധ്യാപകരാണ്. മറ്റു സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മാഷു പറഞ്ഞതിനോട്ട് ഞാൻ യോജിക്കുന്നു.

  • @keshavsankar6298
    @keshavsankar6298 2 ปีที่แล้ว +1

    Vidyabhyasathil yathoru karyavumilla.. Ilenkil ne nanamillathe veroru alude kavitha copy adich kamukik praseedhikarikkan kodukumo

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    വെള്ളിനെഴി വരുന്നു..

  • @chandrikabaitk9864
    @chandrikabaitk9864 2 ปีที่แล้ว

    മടാളിനെ കുറിച്ചു പറഞ്ഞപ്പോഴാണ് എൻ്റെ സ്ക്കൂളിലെ ഒരനുഭവം ഓർമ വരുന്നത്. ഒരു ചോദ്യം. വിട്ടഭാഗം പൂരിപ്പിക്കുക എന്നതായിരുന്നു'- വാടി' ഇതാണ് പൂരിപ്പിക്കേണ്ടത്. ഇലവാടി' ഇതാണ് പാഠപുസ്തകത്തിൽ കൊടുത്തിരുന്നത്. കുട്ടി പൂവാടി

    • @chandrikabaitk9864
      @chandrikabaitk9864 2 ปีที่แล้ว

      എന്നെഴുതി. ടീച്ചർ ഉത്തരം തെറ്റാണ് എന്ന്.മററ ധ്യാപകർ കുട്ടിക്ക് മാർക്ക് കൊടുക്കണമെന്നും അവസാനം ടീച്ചറും, പ്രധാന അധ്യാപകനും ചേർന്ന് പുസ്തകത്തിൽ 'ഇലവാടി " എന്നായതിനാൽ ആ ഉത്തരമാണ് ശരി എന്ന് തീരുമാനിച്ചു.ആ ഒന്നാം ക്ലാസ്സുകാരിയുടെ നിറഞ്ഞ കണ്ണുകൾ ഇന്നും ഞാൻ ഓർക്കുന്നു. ഇനിയും ഇത്തരം ചർച്ചകൾ തുടരട്ടെ.

  • @anilpk7547
    @anilpk7547 2 ปีที่แล้ว +1

    Educe out എന്ന Education കേരളത്തില്‍ തുടങ്ങിയോ
    ..
    അതോ
    I teach you study
    സ്റ്റൈല്‍ അല്ലെ
    സ്കൂള്‍ ആയാലും
    കക്ഷി രാഷ്ട്രീയ ആള്‍ക്കാര്‍ ആയാലും
    ..

    • @ibrahimkutty8832
      @ibrahimkutty8832 2 ปีที่แล้ว

      ഈ ചർച്ച യിലൂടെ യഥാർത്ഥ വിദ്യാഭ്യാസം ലഭിച്ചതിൻെറ ഒരു സുഖം അനുഭവിച്ചു എദ്ദുകൊണ്ടും കാലോചിതമായ ചർച്ച നിങ്ങളുടെ യൊക്കെ കാലത്ത് ജീവിച്ചിരിക്കുന്ന ത് ഒരു ഭാഗൃമായികരുതുന്നു

  • @hamidAliC
    @hamidAliC 2 ปีที่แล้ว +1

    ഇംഗ്ലീഷ് സാക്ഷരത കൂടി കേരളത്തിൽ വേണം.. 100% സാക്ഷരത.

    • @itSoundsWELL
      @itSoundsWELL 2 ปีที่แล้ว +1

      @@johnskuttysabu7915 omkv

    • @hamidAliC
      @hamidAliC 2 ปีที่แล้ว

      Kure comment ittu mezhukunnundallo... Fakeoli..