Idukki യിലെ Railway line അപ്രത്യക്ഷമായത് എങ്ങനെ? | History of Railway in Idukki District.

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2020
  • ഇടുക്കിയിൽ റെയിൽവേ ലൈൻ ഉണ്ടായിരുന്നു. പിന്നെ എങ്ങനെയാണു അത് ഇല്ലാതായത്.. അത് അറിയാൻ ഈ വീഡിയോ കാണൂ.
    #Idukki #Munnar #Railway #keralaTourism
    #most_beautiful_place_in_kerala #rain #flood #landslide #indianrailway #keralapsc #ldc #lgs
    #munnarrailwayhistory #indianrailway #keralarailway #idukkitourism #munnar #keralatourism #munnartourism #trains #krail #vandebharatexpress #vandebharatexpresskerala

ความคิดเห็น • 51

  • @jishnutjithesh4945
    @jishnutjithesh4945 4 ปีที่แล้ว +9

    കൊള്ളാം നല്ല അവതരണ....... ഇത് ഒരു അറിവാണ്....... ഇനിയും ഇതുപോലുള്ള നല്ല നല്ല കാര്യങ്ങൾ പ്രേതിഷിക്കുന്നു... 👍❣️❤️❤️❤️

  • @anasuyajayakumar644
    @anasuyajayakumar644 4 ปีที่แล้ว +4

    മികച്ച അവതരണം 🥰

  • @minisinisini242
    @minisinisini242 4 ปีที่แล้ว +3

    Kollalo🤗🤗

  • @blackcat-bz7jt
    @blackcat-bz7jt 4 ปีที่แล้ว +2

    കൊള്ളാം.. new information 🔥

  • @jayeshtech354
    @jayeshtech354 ปีที่แล้ว +6

    ഇതുപോലൊന്നു വയനാട്ടിലും വേണം

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN ปีที่แล้ว +9

    ടുറിസത്തിനു ആയി വേണേൽ ഒരു സ്വകാര്യ ട്രെയിൻ സർവീസ് തുടങ്ങാവുന്നതേ ഉള്ളു പക്ഷെ എന്ത് ചെയ്യാനാ ഇവിടെ കുറെ ചൊവ്വന്ന കൊടിക്കാർ ഉണ്ട്...

    • @klsolotraveler
      @klsolotraveler  ปีที่แล้ว +1

      Video ഇഷ്ടം ആയാൽ ചാനൽ subscribe ചെയ്യണേ

    • @dreamcatcher0772
      @dreamcatcher0772 ปีที่แล้ว

      ചാണക കോണക കൊടിയേക്കാൾ ഭേദം

    • @josevj9653
      @josevj9653 ปีที่แล้ว

      വേറേ നിറമുള്ള കൊടിക്കാർ ഇന്ത്യാ മഹാരാജ്യം തന്നെ ഭരിച്ചിരുന്നു. മറക്കേണ്ട

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN ปีที่แล้ว

      @@dreamcatcher0772 പ്രിയപ്പെട്ട സുഹൃത്തേ..ഞാൻ പറഞ്ഞത് പ്രൈവറ്റ് സംഭവങ്ങളെ കൂടുതൽ അന്തം ഇല്ലാതെ എതിർത്തു തൊഴിലും വികസനവും മുരടിപ്പിച്ചു നശിപ്പിക്കുന്ന ആ 🔥ട്ട കൊടിയേ ആണ്..ഞാൻ മാത്രം അല്ല ഈ ഇടയ്ക്ക് സന്തോഷ് ജോർജ് കുളങ്ങര യും എതിർക്കുന്നത് കണ്ടു..പറയുമ്പോൾ പൊള്ളിയിട്ട് കാര്യം ഇല്ല..സത്യം പറഞ്ഞാൽ സങ്കി

    • @josevj9653
      @josevj9653 ปีที่แล้ว

      ഒരു പൊള്ളലും ഇല്ല. പൈതൃകങ്ങളെ സംരക്ഷിക്കുക എന്നത് ഏതൊരു രാജ്യത്തിൻ്റെയും നാടിൻ്റെയും ആവശ്യമാണ്. അങ്ങനെയുള്ള ലക്ഷ്യത്തോടെ മാത്രം അല്ല താങ്കൾ കമൻ്റ് ഇട്ടതെന്നു വ്യക്തം. ഒരു നല്ല ഉദ്ദേശ്യത്തോടെ പറയുന്ന അഭിപ്രായത്തിൽ രാഷ്ട്രീയവും കൊടിയും കലർത്തേണ്ട കാര്യമില്ല. നശിച്ചുകൊണ്ടിരിക്കുന്ന ഒരു സംഗതി വീണ്ടെടുക്കാനോ സംരക്ഷിക്കാനോ എന്തെങ്കിലും ചെയ്യുവാൻ കഴിയുമോ എന്നു പറയുന്നതിലപ്പുറം മറ്റു ചിലർ എല്ലാറ്റിനും തടസ്സം എന്നു പറഞ്ഞ് സ്വയം ബുദ്ധിശാലി ആകുന്നതിൽ അർത്ഥമില്ല. മാറി മാറി വന്ന സർക്കാരുകളൊന്നും ഇക്കാര്യത്തിലൊന്നും ചെയ്തിട്ടില്ലെന്നിരിക്കെ എന്തിനാണ് ഒരു വിഭാഗത്തെ മാത്രം ആക്ഷേപിക്കുന്നത് ? നമ്മൾക്കെന്തു ചെയ്യാൻ സാധിക്കും എന്ന നിലയിൽ ചിന്തിക്കുന്നതല്ലേ നല്ലത് ?

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 ปีที่แล้ว +7

    അതുപോലെ, ചാലക്കുടി, പറമ്പികുളം ഒരു റെയിൽവേ ലൈൻ ഉണ്ടായിരുന്നു.

    • @klsolotraveler
      @klsolotraveler  ปีที่แล้ว +1

      Video ഇഷ്ടം ആയാൽ subscribe ചെയ്യാൻ മറക്കരുതേ

  • @amaldevsk5525
    @amaldevsk5525 4 ปีที่แล้ว +2

    Good presentation

  • @jayakumar-cy6ub
    @jayakumar-cy6ub ปีที่แล้ว +1

    ഇതിവൃത്തം ആദ്യാവസാനം നിലനിർത്തി കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു വളരെ സന്തോഷം

    • @klsolotraveler
      @klsolotraveler  ปีที่แล้ว

      Video ഇഷ്ടമായാൽ ചാനൽ subscribe ചെയ്യാൻ മറക്കരുതേ 😀

  • @bharathraj3216
    @bharathraj3216 4 ปีที่แล้ว +2

    Adipoliiii😍😍😍

  • @harikrishna2397
    @harikrishna2397 4 ปีที่แล้ว +3

    Veera level.🔥

  • @itsmecharles7393
    @itsmecharles7393 ปีที่แล้ว +16

    വല്ല ബ്രിട്ടീഷ്കാരും ഭരിച്ചാൽ മതിയാരുന്നു 🤦‍♂️🤦‍♂️🤦‍♂️... നാണക്കേട് ഇത്രയും പാരമ്പര്യമുള്ള ഒരു റയിൽവേ പാത ഇന്നു ഇല്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ നാണക്കേട് തോനുന്നു 🤷🏻‍♂️🤷🏻‍♂️🤦‍♂️🤦‍♂️🤦‍♂️

    • @ksrtcthechariotofkerala594
      @ksrtcthechariotofkerala594 ปีที่แล้ว +5

      എങ്കിൽ നിൻ്റെ രാജ്യത്തേക്ക് പോകുക,ഇന്ത്യയിൽ നിൽക്കണം എന്നില്ല

    • @ntntvk123
      @ntntvk123 ปีที่แล้ว

      ഇതിലും ഉയരത്തിൽ ഉള്ള കാശ്മീരിലും, മണിപുരിലും റെയിൽ ലൈൻ ഉണ്ടല്ലോ,

    • @ananthu1996
      @ananthu1996 ปีที่แล้ว

      British made infrastructure and roads and railways to transport to rob of our produce and other valuables to their country. They gave education to produce gumasthas to work in their store houses, police stations and army. Go to London to see the several measures to believe my points.

    • @anwarozr82
      @anwarozr82 ปีที่แล้ว +1

      അവന്മാർ നമ്മളെ നന്നാക്കാനല്ല ഇവ്ടെ വന്ന് കൂടിയതും റെയിൽവേ ഉണ്ടാക്കിയതും... അവന്മാർക്ക് ഇവിടെന്നുള്ള വില പിടിപ്പുള്ള വിഭവങ്ങൾ അവരുടെ നാട്ടിലേക്ക് കടത്താൻ വേണ്ടിയാണ്... ഇന്നും ബ്രിട്ടീഷ്കാരാണ് ഭരിക്കുന്നതെങ്കിൽ നമ്മൾ അവരുടെ അടിമകളായി ഇവിടെയങ്ങനെ കഴിയേണ്ടി വരുമായിരുന്നു

    • @knowledgeseeker9266
      @knowledgeseeker9266 ปีที่แล้ว

      പോയി എന്തെങ്കിലും അറിഞ്ഞിട്ട് ചിലയ്ക്കടാ ഊളെ... ബ്രിട്ടൻ ഇന്ത്യയെ കണ്ടിരുന്നത് അവരുടെ രാജ്യത്ത് വളർന്നുകൊണ്ടിരുന്ന ആധുനിക വ്യവസായത്തിന് ഉള്ള raw മെറ്റീരിയൽസ് പ്രൊഡ്യൂസ് ചെയ്യുന്ന ഒരു കറവ പശു ആയിട്ടാണ്.... ബ്രിട്ടൻ തോലിച്ചിരുന്നേൽ ഡിഫെൻസ്, foreign affairs, ബ്രോഡ്കാസറ്റ് അങ്ങനെ ഒന്നിലും ഇന്ത്യയിലെ ജനങ്ങൾക്ക് യാതൊരു അധികാരവും ഉണ്ടായിരിക്കില്ല... നീ ഇന്റർനെറ്റിൽ എന്ത് കാണാം എന്ന് അവർ തീരുമാനിക്കും... ഒരു വിദേശ രാജ്യത്തും പോവാൻ സമ്മതിക്കില്ല... ഉയർന്ന നികുതി കൊടുത്ത് അവരുടെ പ്രോഡക്ടസ് വേടിക്കണം... ഉപ്പിന് പോലും നികുതി കുറയ്ക്കാൻ സത്യാഗ്രെഹം ചെയ്ത രാജ്യം ആണ് ഇതെന്ന് ഓർക്കണം... 400 വർഷം അടക്കിഭരിച്ചു, കോഹിനൂർ രത്‌നവും, മയൂര സിംഹസനവും ഉൾപ്പെടെ 45 ട്രില്യൺ ഡോളർ ഇവിടുന്നു അടിച്ചോണ്ട് പോയവർ ആണ് ബ്രിട്ടൻ... ഇന്ന് ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങൾ ആയ അമേരികയ്ക്ക് സ്വാതന്ത്ര്യം കിട്ടിട്ട് 263 വർഷങ്ങൾ ആയി... ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിട്ട് 75 വർഷം... ബ്രിട്ടീഷ് കാര് ഭരിച്ചോണ്ടിരുന്നപ്പോ ഇന്ത്യക്കാരന്റെ ആവറേജ് life expectancy 32വയസ്സ് ആയിരുന്നു... ഇന്ന് 70 ആണ്.. അവർ ചണ്ടി ആക്കി കളഞ്ഞ ഒരു രാജ്യം ആണ് ഇന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി ആവുന്നത്.... അല്ലേലും ഇപ്പോഴത്തെ മലയാളികൾ വെറും ചെറ്റകൾ ജനിച്ച നാടിനോടോ, ജെനിപ്പിച്ചവരോടോ യാതൊരു സ്നേഹമോ കടപ്പാടോ ഇല്ല... ഇന്റർനെറ്റ്ലൂടെ സ്വന്തം നാടിനെ ഏറ്റവും പുച്ഛിക്കുന്നത് മലയാളികൾ ആണ്.... വേറെ ഒരു നാട്ടുകാരും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല.. അത്കൊണ്ട് തന്നെ അവർക്ക് വികസനവും ഉണ്ട്

  • @aksharaanilkumar6167
    @aksharaanilkumar6167 4 ปีที่แล้ว +2

    Thank you for the info and nice presentation

  • @pillaisiva1020
    @pillaisiva1020 ปีที่แล้ว +1

    Similarly Kollam airport was the first in kerala,so better send a request to central authority to consider Kollam airport,idukky vayanad rail connection till punalur to conect shenkotah madurai trivandrum. Also seven udan minor airport in punalur,achancoil,aryankavu,thenmala, Aranmula,Kollam,trichur

  • @MrShayilkumar
    @MrShayilkumar ปีที่แล้ว +3

    Good explanation and informative. Thank you 🙏

  • @vaibhavmookasportlights
    @vaibhavmookasportlights ปีที่แล้ว +2

    bro i appericate your effoert hard working

  • @vishnus6187
    @vishnus6187 3 ปีที่แล้ว +1

    Oh maranamass

    • @thomasgeorge7329
      @thomasgeorge7329 ปีที่แล้ว +1

      റീജിയണൽ അഫീസല്ല പഴയ മുന്നാറിലെ വർക്ക്‌ ഷോപ്പ് ആയിരുന്നു അന്നത്തെ റയിൽവേ സ്റ്റേഷൻ.

  • @malavikavishnu479
    @malavikavishnu479 4 ปีที่แล้ว +2

    👌👍

  • @pillaisiva1020
    @pillaisiva1020 ปีที่แล้ว

    Similar vedeo please do for the first airport of kerala in Kollam.

  • @rajeshkannan2358
    @rajeshkannan2358 ปีที่แล้ว +2

    Njangal idukkiya railsawkaryam venam

    • @klsolotraveler
      @klsolotraveler  ปีที่แล้ว

      Video ഇഷ്ടം ആയാൽ ചാനൽ subscribe ചെയ്യാൻ മറക്കരുതേ 😃

  • @ttt34401
    @ttt34401 ปีที่แล้ว

    Can not we recreate this route now

  • @pillaisiva1020
    @pillaisiva1020 ปีที่แล้ว

    But any elected leaders in this area better than you to initiate and send a project report to prime minister to consider this past glory.he will surely support n implement

  • @sudolski6007
    @sudolski6007 11 หลายเดือนก่อน

    Rebuild

  • @madhupk9118
    @madhupk9118 ปีที่แล้ว

    This just like k rai.

  • @radhakrishnans9418
    @radhakrishnans9418 ปีที่แล้ว

    K RAIL NU PAKARAM. M RAIL AKATTE. ENTHENGILUL PRSYOJANAM UNDAKATTE

  • @shylajarajendran9803
    @shylajarajendran9803 ปีที่แล้ว +1

    ബ്രീട്ടീഷ് ക്കാർ ഭരിച്ചിരുന്നെങ്കിൽ ഇന്ത്യ എന്നേ പുരോഗമിച്ചേന്നേ കഷ്ടം😭 തന്നെ ഈ ദുരന്തമുഖം ത്ത് ജീവിക്കുന്നത് ബ്രീട്ടിഷ്ക്കാരുടെ പഴയ നിർമ്മതികൾ സമ്മതിച്ച് തന്നേ മതിയാവൂ നമ്മുക്ക് ഇപ്പോഴുള്ളതെല്ലാം പഞ്ചവടിപ്പാലം തന്നെ എന്തു ചെയ്യാം 😭😭

    • @truecaller1
      @truecaller1 ปีที่แล้ว

      അവരുടെ പുരോഗതിക്കുള്ള എല്ലാ പ്രവൃത്തികളും ചെയ്യുമായിരുന്നു.

    • @knowledgeseeker9266
      @knowledgeseeker9266 ปีที่แล้ว

      പോയി എന്തെങ്കിലും അറിഞ്ഞിട്ട് ചിലയ്ക്കടാ ഊളെ... ബ്രിട്ടൻ ഇന്ത്യയെ കണ്ടിരുന്നത് അവരുടെ രാജ്യത്ത് വളർന്നുകൊണ്ടിരുന്ന ആധുനിക വ്യവസായത്തിന് ഉള്ള raw മെറ്റീരിയൽസ് പ്രൊഡ്യൂസ് ചെയ്യുന്ന ഒരു കറവ പശു ആയിട്ടാണ്.... ബ്രിട്ടൻ തോലിച്ചിരുന്നേൽ ഡിഫെൻസ്, foreign affairs, ബ്രോഡ്കാസറ്റ് അങ്ങനെ ഒന്നിലും ഇന്ത്യയിലെ ജനങ്ങൾക്ക് യാതൊരു അധികാരവും ഉണ്ടായിരിക്കില്ല... നീ ഇന്റർനെറ്റിൽ എന്ത് കാണാം എന്ന് അവർ തീരുമാനിക്കും... ഒരു വിദേശ രാജ്യത്തും പോവാൻ സമ്മതിക്കില്ല... ഉയർന്ന നികുതി കൊടുത്ത് അവരുടെ പ്രോഡക്ടസ് വേടിക്കണം... ഉപ്പിന് പോലും നികുതി കുറയ്ക്കാൻ സത്യാഗ്രെഹം ചെയ്ത രാജ്യം ആണ് ഇതെന്ന് ഓർക്കണം... 400 വർഷം അടക്കിഭരിച്ചു, കോഹിനൂർ രത്‌നവും, മയൂര സിംഹസനവും ഉൾപ്പെടെ 45 ട്രില്യൺ ഡോളർ ഇവിടുന്നു അടിച്ചോണ്ട് പോയവർ ആണ് ബ്രിട്ടൻ... ഇന്ന് ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങൾ ആയ അമേരികയ്ക്ക് സ്വാതന്ത്ര്യം കിട്ടിട്ട് 263 വർഷങ്ങൾ ആയി... ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിട്ട് 75 വർഷം... ബ്രിട്ടീഷ് കാര് ഭരിച്ചോണ്ടിരുന്നപ്പോ ഇന്ത്യക്കാരന്റെ ആവറേജ് life expectancy 32വയസ്സ് ആയിരുന്നു... ഇന്ന് 70 ആണ്.. അവർ ചണ്ടി ആക്കി കളഞ്ഞ ഒരു രാജ്യം ആണ് ഇന്ന് ലോകത്തെ നാലാമത്തെ സാമ്പത്തിക ശക്തി ആവുന്നത്.... അല്ലേലും ഇപ്പോഴത്തെ മലയാളികൾ വെറും ചെറ്റകൾ ജനിച്ച നാടിനോടോ, ജെനിപ്പിച്ചവരോടോ യാതൊരു സ്നേഹമോ കടപ്പാടോ ഇല്ല... ഇന്റർനെറ്റ്ലൂടെ സ്വന്തം നാടിനെ ഏറ്റവും പുച്ഛിക്കുന്നത് മലയാളികൾ ആണ്.... വേറെ ഒരു നാട്ടുകാരും ഇങ്ങനെ ചെയ്യുന്നത് കണ്ടിട്ടില്ല.. അത്കൊണ്ട് തന്നെ അവർക്ക് വികസനവും ഉണ്ട്

    • @Archi.x002
      @Archi.x002 ปีที่แล้ว

      ശരിയാ, അതാവുമ്പോൾ നല്ല രസമായിരിക്കും, കൊടും പട്ടിണി, ക്ഷാമം, ഉപ്പ് തൊട്ട് എല്ലാത്തിനും അന്യായ നികുതി, ഗ്രാമങ്ങളിൽ ഫ്യൂഡൽ നാടുവാഴിഭരണം,വനനശീകരണം, വർഗ്ഗീയ ലഹളകൾ, ട്രെയിനിൽ മതവും വർഗ്ഗവും തിരിച്ച് കമ്പാർട്ട്മെന്റ്, നഗരത്തിൽ ചെന്നാൽ മുന്തിയ ഹോട്ടലുകളിലും സിനിമാ തിയേറ്ററിലും ഒക്കെ " പട്ടികൾക്കും ഇന്ത്യക്കാർക്കും പ്രവേശനമില്ല " എന്ന് ഭംഗിയായി എഴുതിവെച്ച ബോർഡുകൾ,ജാതി അയിത്തം, സായിപ്പിനെ കാണുമ്പോ തലകുനിച്ച് അഭി(പ) മാനത്തോടെ നടക്കാം, ശക്തമായി പ്രതിഷേധിച്ചാൽ 124 ചുമത്തി പത്ത് കൊല്ലം കഠിനതടവ്, ആൾക്കൂട്ടവുമായി ചെന്നാൽ വെടിവെപ്പ്, ഇതൊക്കെ പറഞ്ഞാലും കിടിലൻ സിറ്റികളും, ( അതും വളരെ ചുരുക്കം) മികച്ച infrastructure പദ്ധതികളും ഒക്കെ പുറത്തുനിന്നും കണ്ടു വിശക്കുന്ന വയറ്റിൽ കൈ വച്ചിരിക്കാം, കേട്ടോ. അല്ലെങ്കിൽ കൈക്കൂലി കൊടുത്ത സായിപ്പിന്റെ കാലു പിടിച്ചോ വേണമെങ്കിൽ ജോലി മേടിക്കാം,എന്നിട്ട് ബ്രിട്ടീഷ്‌ ചക്രവർത്തി തിരുമനസ്സിനെ താണു വണങ്ങി ജീവിക്കാം, അല്ലേ.

  • @sreenivasanpn5728
    @sreenivasanpn5728 ปีที่แล้ว

    ആക്രിക്കാര് കൊണ്ട് പോയി.