Abhijith's First Trip to Munnar - Tech Travel Eat Malayalam Daily Vlogs

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • Abhijith's First Trip to Munnar - Tech Travel Eat Malayalam Daily Vlogs
    അനിയന്റെ ആദ്യത്തെ മൂന്നാർ യാത്ര - കോഴഞ്ചേരിയിൽ നിന്നും മൂന്നാർ നേച്ചർ സോൺ റിസോർട്ടിലേക്കൊരു യാത്ര, അനിയൻ ആദ്യമായിട്ടാണ് മൂന്നാർ പോകുന്നത്. വീഡിയോ കാണുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക.
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...

ความคิดเห็น • 490

  • @TechTravelEat
    @TechTravelEat  6 ปีที่แล้ว +109

    അനിയന്റെ ആദ്യത്തെ മൂന്നാർ യാത്ര - കോഴഞ്ചേരിയിൽ നിന്നും മൂന്നാർ നേച്ചർ സോൺ റിസോർട്ടിലേക്കൊരു യാത്ര, അനിയൻ ആദ്യമായിട്ടാണ് മൂന്നാർ പോകുന്നത്. വീഡിയോ കാണുക, അഭിപ്രായങ്ങൾ കമന്റ് ചെയ്യുക

  • @pranavpk62
    @pranavpk62 6 ปีที่แล้ว +131

    ഇതുപോലൊരു ചേട്ടന്‍ എനിക്കുമുണ്ടായിരുന്നെങ്കില്‍ എവിടെയൊക്കെ യാത്ര പോകാമായിരുന്നു..😍

    • @shariq7537
      @shariq7537 6 ปีที่แล้ว

      Pranav P K
      Enikum😍😍😉

    • @anirudhey
      @anirudhey 6 ปีที่แล้ว +5

      Sujith ettan enik etane pole anu, because he is showing the whole world through the window tech travel eat

    • @SahadCholakkal
      @SahadCholakkal 5 ปีที่แล้ว

      നിനക്ക് ഞാനുണ്ടല്ലോ.. 😍

    • @ajmalajuaju4266
      @ajmalajuaju4266 ปีที่แล้ว

      Athu pole oru manas undarunnelo

  • @adarshviswanath3699
    @adarshviswanath3699 3 ปีที่แล้ว +8

    ഇതൊക്കെ ഡിസ്‌ലൈക്ക് അടിച്ച അവന്മാരൊക്കെ ഏതാണാവോ
    സുജിത്തേട്ട ❤️❤️എല്ലാ വീഡിയോ പൊളി

  • @yasirdreamz735
    @yasirdreamz735 6 ปีที่แล้ว +84

    സത്യത്തിൽ ഞാൻ യാത്രകൾ ഇത്രയധികം ഇഷ്ടപ്പെടാൻ തുടങ്ങിയത് ഈ ചാനൽ കാണാൻ തുടങ്ങിയത് മുതലാണ്

  • @harshadinesh2774
    @harshadinesh2774 2 ปีที่แล้ว +6

    Anyone in 2022!?❤️

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +59

    ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെയാണ് ചേട്ടാ ഒരു ആശ്വാസം ...

  • @bbcnewa
    @bbcnewa 6 ปีที่แล้ว +64

    ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയ അബി ലക്കി ആണ്

    • @Oops-404
      @Oops-404 6 ปีที่แล้ว +1

      Abin Alli meedia Sherikum

  • @adithyanthekkedth321
    @adithyanthekkedth321 6 ปีที่แล้ว +15

    ഇതു പോലെ ഒരു ചേട്ടനെ കിട്ടിയ നീ ഭാഗ്യവാനാ😍😓😓😓

  • @mallupostman7960
    @mallupostman7960 3 ปีที่แล้ว +4

    കാണാത്ത വീഡിയോസ് തിരഞ്ഞ് പിടിച്ച് കാണുവ.
    ഈ മഴ സമയത്ത് സുജിത്തേട്ടൻ്റെ യാത്ര വീഡിയോ കാണാൻ എന്താ ഫീൽ.❤👌❤.

  • @UNBOXINgdude
    @UNBOXINgdude 6 ปีที่แล้ว +37

    great sir ...take some rest😍

  • @geethakp1710
    @geethakp1710 2 ปีที่แล้ว +8

    ഇത് മൂന്ന് വർഷത്തിനു ശേഷം കാണുന്ന ആരെങ്കിലും ഉണ്ടോ

  • @abinkuriakosejohn431
    @abinkuriakosejohn431 ปีที่แล้ว +2

    Abhi like a child
    Now he is grown

  • @dr.pratheekshap8977
    @dr.pratheekshap8977 6 ปีที่แล้ว +14

    കോട്ടയം style മീന്‍ കറി യോ😍😍 നാഗമ്പടം.. മണിപ്പുഴ.. എല്ലാം ഞങ്ങടെ area ആണല്ലോ ..

  • @subhashm7438
    @subhashm7438 6 ปีที่แล้ว +26

    അനിയൻ ചാനൽ തുടങ്ങട്ടെ നമ്മൾ Support ചെയ്യാം

  • @ajeeshaji4884
    @ajeeshaji4884 6 ปีที่แล้ว +6

    പൊരിച്ചു ട്ടോ സുജിത്ത് ഭായ്... അഭി ഒരു നല്ല ക്യാമറമാൻ ആണ് ട്ടോ പറയാതെ തന്നെ നല്ല വിഷ്വൽസ് എടുക്കുന്നുണ്ട്.....

    • @AbhijithBhakthan
      @AbhijithBhakthan 6 ปีที่แล้ว +2

      Ajeesh Aji ഓ ഇങ്ങനെ പൊക്കല്ലേ

  • @MMM24592
    @MMM24592 6 ปีที่แล้ว +16

    സുജിത് ഭായ് ഞങ്ങളുടെ നിലമ്പൂർ ഒന്നു explore ചെയ്യോ?അറിയപ്പെടാത്ത ഒരുപാട് നല്ല സ്ഥലങ്ങളുണ്ട് nilamboiril

  • @pq4633
    @pq4633 6 ปีที่แล้ว +28

    നാടൻ ഫുഡ്‌ കഴിക്കാം എന്ന് പറഞ്ഞപ്പോൾ ഞൻ കരുതി അബി പറയും.
    ബിരിയാണി മതി 😜😝എന്ന്.
    അബി ഇപ്പ്രാവശ്യം ക്ഷമിച്ചേക്ക് 😇
    വേറൊരു tipS. ഫുഡ്‌ &തട്ടുകട... ജീവിതകാഴ്ചകൾ ഒക്കെ കൂടുതൽ ആയി പ്രധീക്ഷിക്കുന്നു.

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว +1

    oru divasam mothamayirunu ninglude vedios njan kandittundu.. good

  • @user-vf2ks6bw8h
    @user-vf2ks6bw8h 2 ปีที่แล้ว +2

    Ufff pwoliye... ഈ വീഡിയോ ഒക്കെ സെര്‍ച്ച് ചെയത് കാണാന്‍ ഇപ്പോഴും ഹരമാണ് 👌👌💥

  • @sami3365
    @sami3365 6 ปีที่แล้ว +36

    അനിയൻ ബാവ ചേട്ടൻ ബാവ 😍😍😘😘

  • @sahiyaartvlog3663
    @sahiyaartvlog3663 5 ปีที่แล้ว +1

    എല്ലാം തുറന്നു പറന്നു പറയൂന്ന സുജിത് ഏട്ടൻ പൊളിയാ....

  • @unnikrishnanv8398
    @unnikrishnanv8398 6 ปีที่แล้ว +4

    Chettanum aniyanum koodiyulla trip ennum kidu alle...😘😍

  • @mohammedirshad1060
    @mohammedirshad1060 6 ปีที่แล้ว +13

    അനിയാ ഇതുപാലെത്തെ ചോട്ടനെ കിട്ടിയ തിൻ ദൈവത്തിൽ സുതിക്ക് എനിക്ക് കിട്ടാതെ പോയ യോട്ടൻ😃😃😃

    • @mohamedriyas6784
      @mohamedriyas6784 6 ปีที่แล้ว +2

      Mohammed Irshad Ith Endh basha

    • @lusifur6663
      @lusifur6663 5 ปีที่แล้ว

      Kachara😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

  • @shabnamrareesh249
    @shabnamrareesh249 6 ปีที่แล้ว +14

    നമ്മുടെ നാട്ടിൽ വികസനം വരണം എങ്കിൽ രാഷ്ട്രീയം പോകണം

  • @harishmahari7022
    @harishmahari7022 4 ปีที่แล้ว +1

    Ithupolea oru cheattanea kittya Ni bhagvan aada mone 😍😘

  • @akashb6202
    @akashb6202 4 ปีที่แล้ว +1

    ഈ വഴി ഞാൻ കഴിഞ്ഞ ലീവ്ന് വട്ടവട പോയിരുന്നു....പൊളി സ്ഥലം ♥️♥️♥️

  • @nawfalnaaz5804
    @nawfalnaaz5804 6 ปีที่แล้ว

    എത്ര കണ്ടാലും മതിവരാത്ത ഒരേ ഒരു സ്ഥലം മൂന്നാർ...😍😍😍 കൂടെ ആ അവതരണവും 👌👌👌 കിടു...

  • @antonyjosephvadakkal9814
    @antonyjosephvadakkal9814 5 ปีที่แล้ว

    അടിപൊളി... ഇടക്ക് ആലുവയെ കുറിച്ചുള്ള പരാമർശം നടത്തിയതിനു നന്ദി....

  • @shahidrasheed777
    @shahidrasheed777 6 ปีที่แล้ว

    എത്ര കണ്ടാലും കൊതി തീരാത്ത സുന്ദരി ആണ് മൂന്നാർ

  • @unaisck5572
    @unaisck5572 6 ปีที่แล้ว

    ഷർട്ട് ദരിച്ചുള്ള സുജിത്തേട്ടനെ കാണാൻ വല്ലാത്ത മോഹം.
    ഏതായാലും അനിയനും ഒത്തുള്ള മൂന്നാർ യാത്ര കിടു.
    എല്ലാവിധ അഭിനന്ദനങ്ങളും.

  • @gamingdudeyt3831
    @gamingdudeyt3831 6 ปีที่แล้ว +2

    Sujith etta thakarthu njan kathirikkuvayirunnu broyude munnar video thanks alot for this precious delighting video

  • @spacetechnologymalayalam3307
    @spacetechnologymalayalam3307 6 ปีที่แล้ว +2

    ചേട്ടൻനും അനിയന്‍നും powlikanaloo😍

  • @roopaprabha6288
    @roopaprabha6288 6 ปีที่แล้ว +2

    Njgalde Kottayam kanichae👍👍👍..aniyanum chettanum polichuuu

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว +1

    sujith good programe..continue..

  • @fathimapmp8817
    @fathimapmp8817 3 ปีที่แล้ว

    Bhakshnam kazhikaanaayi janichavan..awsome bhakshana priyan...pinne lengthi non stop talker too...

  • @zaykegaming
    @zaykegaming 6 ปีที่แล้ว +14

    Sujith chetta enne koodi kondupokane !! Next time njan Mundakkayam ആണ്

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว +1

    sujithine eniku bhayakara eshtamannu..

  • @vishnuchandran5022
    @vishnuchandran5022 6 ปีที่แล้ว +4

    Cheattantea videos kanathathannea comment cheayyan kazhiyum... Super aayirikkum

  • @nijinjo2973
    @nijinjo2973 6 ปีที่แล้ว +1

    nice place nd video
    one suggestion
    carinte windshield glass onnu clear akitu video eduthal visual nice ayirikum
    waiting for next video :)

  • @subhapriya9794
    @subhapriya9794 6 ปีที่แล้ว +1

    Heyyyy Abhi vanne .... suuper video chetta

  • @sidheekulakbar.m.parimbra9516
    @sidheekulakbar.m.parimbra9516 6 ปีที่แล้ว

    ഉപ്പിലിട്ടതും അച്ചാറും എല്ലാ വീഡിയോയിലും ഉണ്ടല്ലോ
    കുട്ടികളെക്കൂടി
    ആകർഷിക്കാൻ പറ്റും
    ന്നാട്ടിലെ പ്രധാന വിഭവം ആണ്
    അഭി ക്ക് അത്ര പിടിക്കുന്നില്ല ഉപ്പിലിട്ടത് അല്ലേ
    സൂപ്പർ

  • @nikhilkjose
    @nikhilkjose 6 ปีที่แล้ว

    ചേട്ടനും അനിയനും സൂപ്പർ.... സുജിത് ഓരോ കാര്യങ്ങൾ വിവരിക്കുമ്പോൾ പറയാതെ തന്നെ അഭിക്കുട്ടൻ അത് കവർ ചെയ്യുന്നുണ്ട്.... മിടുക്കൻ.

  • @jeffin99
    @jeffin99 6 ปีที่แล้ว +1

    Very good blog.something special in your blog and I watch almost all episodes.i am now in Bahrain and from mallapally

  • @snkkent2664
    @snkkent2664 6 ปีที่แล้ว +1

    hi sujith very nice sujith i felt so plesent when i wacth your videos, my regards and tell my hello to your brother thankyou

  • @TerrainsAndTraditions
    @TerrainsAndTraditions 6 ปีที่แล้ว

    Nice... Sujith.. One lakh subscribers aayathinu shesham ulla first video.. Keep it up. Bro

  • @mohammedjafersadiq.k9208
    @mohammedjafersadiq.k9208 6 ปีที่แล้ว +1

    അല്ല സുജിത്തേട്ടാ നിങ്ങൾ എത്ര തവണ മൂന്നാർ പോയിട്ടുണ്ട് എന്നിട്ട് ഇപ്പോഴാണോ മ്മടെ മുത്തിനെ കൊണ്ടുപോവുന്നെ 😍😍

  • @abypbenny8603
    @abypbenny8603 6 ปีที่แล้ว +1

    ചേട്ടാ ഞങ്ങളുടെ നാട്ടിലൂടെ കടന്നുപോയിട്ട് editing ൽ ഞങ്ങളുടെ കൂത്താട്ടുകുളം skip ചെയ്തുട്ടോ വിഷമം ഉണ്ട് എന്നാലും വീഡിയോ കൊള്ളാം 😍😍😍😍😍😍

  • @favasnv709
    @favasnv709 6 ปีที่แล้ว +1

    നിങ്ങൾ powlik bro 😘😘😘I am waiting for next video.....

  • @sherinvareeckaljoseph7538
    @sherinvareeckaljoseph7538 6 ปีที่แล้ว

    excellent videos....the vlog is becoming better and better each time.....we would like you to include a bit more of video coverage and description with regards to the food .Its just a suggestion......great work keep going

  • @ayushbraj2133
    @ayushbraj2133 3 ปีที่แล้ว +1

    After 2 years🤣😌🧡.

  • @arizvlog5773
    @arizvlog5773 6 ปีที่แล้ว +8

    explore ചെയ്യാൻ മലബാർ ഭാഗത്തേക്ക് വരൂ....

  • @navasnazz7080
    @navasnazz7080 5 ปีที่แล้ว +6

    എനിക്കാണേൽ ചേട്ടനും ഇല്ല
    ഈ അനിയനെ യും കൂട്ടാമോ

  • @kannans9903
    @kannans9903 6 ปีที่แล้ว

    Next video vegam onnu upload chyi ...
    Tomorrow off Day annu
    Ithu kandu enjoy chyinm
    All the best sujith etaaa

  • @MalluStyleMultiMedia
    @MalluStyleMultiMedia 6 ปีที่แล้ว +1

    I'm craving for that naadan oonu. I'll stop by next time. Good work

  • @mobinmathew1983
    @mobinmathew1983 6 ปีที่แล้ว

    Sujith, Kottayam town avoid cheyyan cement junctionil ninnum left poyi chunkam vazhi MC roadil keran pattum. Cement junction kazhinjal 2-3 bridges undu. Kurachu munnottu poyittu left- kumarakom, thanner mukkam, vaikom nalla road aanu.

  • @sujithpanirudhan3550
    @sujithpanirudhan3550 6 ปีที่แล้ว +2

    Mr Sujith... Good Program.. Keep it up..

  • @KMMEDIA2116
    @KMMEDIA2116 6 ปีที่แล้ว +1

    അടുത്ത video ക് കാത്തിരിക്കുന്നു.

  • @sanandsachidanandan.
    @sanandsachidanandan. 6 ปีที่แล้ว

    കൊള്ളാം.... അനിയന്റെ ചാനൽ പ്രതീഷിക്കുന്നു

  • @Naaz--r
    @Naaz--r 6 ปีที่แล้ว

    ഏട്ടനും അനിയനും സൂപ്പർ ആണ്.. അടിപൊളി😍😍

  • @sreeharisr4038
    @sreeharisr4038 6 ปีที่แล้ว

    Munnar ennum adipoliyatta..... Eth timil poyalum... Enik next month ponam... Anyways superb Sujith Bro... Expecting more videos...😍

  • @salsabeel9181
    @salsabeel9181 6 ปีที่แล้ว +6

    അഭി ക്ക് ബിരിയാണി വാങ്ങി കൊടുക്കാമായിരുന്നു 😃

  • @niscapricorn
    @niscapricorn 6 ปีที่แล้ว

    Nice, what Abhi is doing.... He is not talkative..... He is blessed with a brother like you

  • @ajumalashraf4216
    @ajumalashraf4216 6 ปีที่แล้ว +13

    അനിയന്റെ ക്യാമറ പിടുത്തം അത്ര പോരല്ലോ സുജിത് ഭായി... Whitening ധാരാളം കടന്ന് വരുന്നു.. ചില സമയത്ത് irritation feel ചെയ്യുന്നു..

    • @skk5289
      @skk5289 6 ปีที่แล้ว +5

      Ajumal Ashraf nee poyi pidiku

    • @ajumalashraf4216
      @ajumalashraf4216 6 ปีที่แล้ว +9

      SK MEDIA ഒരു സിനിമ മോശം ആണെന്ന് പറയാൻ സംവിധായകൻ ആകേണ്ട കാര്യമുണ്ടോ?
      ചുമ്മാ കിടന്ന് ഷോ കാണിക്കാതെ ഒഞ്ഞു പോടാപ്പാ..
      എല്ലാ വീഡിയോക്കും കൃത്യമായ ഫീഡ്ബാക്ക് കൊടുക്കുന്നവനാണ് ഞാൻ.. നല്ലതിനെ നല്ലത് എന്നും മോശം കാര്യത്തെ മോശം ആയി തന്നെയും ആണ് പറയുന്നത്.. ഇനിയും അങ്ങനെ തന്നെ.. അല്ലാതെ മറ്റു പലരെയും പോലെ എല്ലാത്തിനെയും പൊക്കി പറയാൻ എനിക്ക് പറ്റില്ല.. ഈ കമെന്റ് വായിക്കുന്ന സുജിത് ഭായ്ക്കു ഏത് സെൻസിൽ എടുക്കണമെന്ന് അറിയാം.. അതൊന്നും നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല..

    • @TechTravelEat
      @TechTravelEat  6 ปีที่แล้ว +7

      ആഹ് പോട്ടെ സാരമില്ല

    • @AbhijithBhakthan
      @AbhijithBhakthan 6 ปีที่แล้ว +30

      Sorry njaan adutha videoyil improve cheyyaam.

    • @hareeshviswanath590
      @hareeshviswanath590 6 ปีที่แล้ว +1

      me too felt lyk dat idakoke stability um poyi white aayum undu video ..but my dear u can improve ... cute bro .. reply kandappo istam thonni ..nyc ... Abhijith ..

  • @kishores6979
    @kishores6979 6 ปีที่แล้ว +1

    My inspiration sujith etten😘😍😍😍....munnar 😍😘😘....waiting to reach there ....😍

  • @SahadCholakkal
    @SahadCholakkal 5 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട travel യൂട്യൂബർ താങ്കളാണ്...
    നിങ്ങ പൊളിയാണ് മാൻ 😍😍😍😘

  • @vishnugs1748
    @vishnugs1748 2 ปีที่แล้ว +1

    super

  • @thesmokey7176
    @thesmokey7176 6 ปีที่แล้ว

    chattanayum aniyanayum istamayi tto namma full support und Broo niga powikk

  • @meet_mr_pranav
    @meet_mr_pranav ปีที่แล้ว

    ഇപ്പോളും ഇത് കാണാൻ ഒരു രസമാണ്

  • @storiesbynihad3860
    @storiesbynihad3860 6 ปีที่แล้ว

    Abhijit bhakthan and sujith bhakthan rocking...
    Waiting for next nature zone video...
    Bhakthan and bhakthan 💗💗

  • @mohamedshakeel5384
    @mohamedshakeel5384 6 ปีที่แล้ว +1

    Good Video .... Thanks Bro....

  • @nidheeshedappalli4350
    @nidheeshedappalli4350 6 ปีที่แล้ว

    sujithetta supper.....part 2 vegam upload cheyyu, waiting................

  • @swalihgudallur8844
    @swalihgudallur8844 4 ปีที่แล้ว +2

    ചേട്ടന്റെ ഇടതു കയ്യിലെ മുട്ടിൽ എന്ത് പറ്റിയതാ

  • @ambadykishore8944
    @ambadykishore8944 6 ปีที่แล้ว

    എന്റെ father chandys ൽ ആയിരുന്നു ജോലി ചെയ്തത് ..... ഒരു ദിവസം windy woods ൽ ചെല്ലാൻ മേലരുന്നോ സൂപ്പർ place ആണ്....

  • @rahulmv6202
    @rahulmv6202 6 ปีที่แล้ว

    വീഡിയോ എല്ലാം നന്നാവുന്നുണ്ട്, ഇത് part 1 ആണോ
    സുജിത്തേട്ടാ 2 ചോദ്യം
    1.നിങ്ങളെന്താ അച്ഛനെയും അമ്മയെയും കൂട്ടാത്തത് ?
    2.ഇടത് കൈമുട്ടിന്‌ എന്താ പറ്റിയത് [6.30] ?
    ഒരു അപേക്ഷ ,ബ്ലോക്കിന്റെ വീഡിയോ കാണിച്ചു സമയം കൂട്ടല്ലേ
    (ആദ്യത്തെ കമന്റ് ആണ് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം )

  • @saleemkn2167
    @saleemkn2167 6 ปีที่แล้ว +2

    Ford ecosport agna und oru review chayu

  • @mediavariety166
    @mediavariety166 6 ปีที่แล้ว +1

    Ooty യിലേക്കു ഇരു യാത്ര പോഗമോ എനിക്ക് ഇഷ്ട പെട്ട ഒരു സ്ഥലമാണ്

  • @TerrainsAndTraditions
    @TerrainsAndTraditions 6 ปีที่แล้ว

    Nice video... Waiting for second part

  • @ashifth7719
    @ashifth7719 6 ปีที่แล้ว +2

    Chettan superaaa.....

  • @manojkr8190
    @manojkr8190 6 ปีที่แล้ว

    Sujitjetta very interestin all your videos.... Mattullavare pole chettan boradippikkarillaaa

  • @naveenchandra614
    @naveenchandra614 5 ปีที่แล้ว +1

    Nice

  • @adarshvarghese8246
    @adarshvarghese8246 4 ปีที่แล้ว

    എപ്പോഴും അത്ഭുതം പെടുത്തിയ നാട് ഇടുക്കി ❤️❤️

  • @Travelfoodiegamer
    @Travelfoodiegamer 6 ปีที่แล้ว

    Hi sujithetta
    Thrissur districtil vellangallur place nu aduthu puzhayorathu nalla erumadam setup il kallu shap und nu arinju
    Patumengil atharam place ulpeduthuga shap currygal aswadichu kazhikunna families orupaad und💜

  • @amel_joseph
    @amel_joseph 6 ปีที่แล้ว +12

    മൂന്നാറിലേക് ksrtc യിൽ പോവുന്നതിനെ പറ്റി ചേട്ടനെന്താ അഭിപ്രായം.. ???

    • @B4Vibes
      @B4Vibes 4 ปีที่แล้ว

      KSRTC Bus ഇഷ്ടം പോലെ ഉണ്ട്
      മൂന്നാറിൽ വന്നിട്ട് Sight seen പോകാൻ Auto or Taxi എടുത്താൽ മ മതി

  • @navafkk1044
    @navafkk1044 6 ปีที่แล้ว

    Chettanum aniyanum pwolikk😊😊

  • @subin312
    @subin312 6 ปีที่แล้ว

    Pwolicha video
    waiting for the next video of nature zone resort

  • @midhunmk2478
    @midhunmk2478 6 ปีที่แล้ว +1

    enikkum munnarilekku pokanam ennudu, ur video is very helpful

  • @Desipassport
    @Desipassport 6 ปีที่แล้ว

    Hi, sujeet
    I m a Tamil guy n living in Chennai, I like your All video, I like the way u speak n exploring...I really want to meet u if I get lucky ...
    Thanks
    Lokesh

  • @arunrs7845
    @arunrs7845 6 ปีที่แล้ว

    Pls smile aniya chetane kandu padiku athra active annu. haI sujith ചേട്ടാ

  • @jithinpm1213
    @jithinpm1213 6 ปีที่แล้ว +1

    Kidu💗

  • @hashimkp372
    @hashimkp372 6 ปีที่แล้ว

    Munnar aan enne ningalude subscriber aakiyath...munnar 😍✌️ your vlogs 👏

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 ปีที่แล้ว

    epol ente enjoyement sujithinte vedios annu..

  • @kadakkalvaishnav8732
    @kadakkalvaishnav8732 3 ปีที่แล้ว

    സുജിത് ഏട്ടാ കൊട്ടാരക്കരയിൽ നിന്ന് മൂന്നാർ പോകാൻ ഏത് വഴിയാ എളുപ്പം
    പ്ലീസ് റിപ്ലൈ

  • @malayalamcomedyscinemaworl1358
    @malayalamcomedyscinemaworl1358 6 ปีที่แล้ว

    ചേട്ടനും അനിയനും പൊളിച്ചു

  • @anasmohammed2961
    @anasmohammed2961 6 ปีที่แล้ว

    ningalude videos il "Date" add cheythaal kollaamaayirnnu..
    ethra varsham kazhinjaalum inna date il poyethaanu enn manassilaavumello...
    Just a suggestion..

  • @sampraas
    @sampraas 6 ปีที่แล้ว +1

    The way you present superb bro

  • @tahirpt8079
    @tahirpt8079 6 ปีที่แล้ว +3

    മീഷപുലിമല പോയികൂടെ ??

  • @aakash982
    @aakash982 5 ปีที่แล้ว +3

    19:00 അതെ.

  • @_abdul_nayeem_
    @_abdul_nayeem_ 6 ปีที่แล้ว +1

    Abhiya video record cheyan training nannay kodukanam bro

  • @Arun-iq6cy
    @Arun-iq6cy 5 ปีที่แล้ว +1

    Keep it bros adipoli 😘😍😍😍😍

  • @rugminiantharjanam2241
    @rugminiantharjanam2241 3 ปีที่แล้ว +1

    Sujith sit super