എത്രനാള്‍ സംരക്ഷണം? ADGPക്കെതിരെ നിലപാട് കടുപ്പിച്ച് DGP ​| ADGP | CM

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 35

  • @sudheerkolavayal4123
    @sudheerkolavayal4123 หลายเดือนก่อน +6

    ഒരു കള്ളൻ മറ്റൊരു കള്ളന് സംരക്ഷിക്കുമെന്ന് തീർച്ചയാണ്

  • @pauloli4341
    @pauloli4341 หลายเดือนก่อน +12

    ആരെ പേടിച്ചാണെങ്കിലും ഈ പോക്ക് പോയാൽ സിപിഎംനെ മാത്രമല്ല സിപിഐയുടെ കൂടി പെട്ടിയിൽ ആണി അടിക്കും തീർച്ച. ഞാനൊരു പാർട്ടിക്കാരനാണ്. പക്ഷേ ഈ ആർഎസ്എസ് പോലീസ് പീഡനം വിഷയത്തോടെ പാർട്ടി വിട്ടു. 😢😢

  • @m.smalabarbox8982
    @m.smalabarbox8982 หลายเดือนก่อน +2

    എൻഐഎ ഇല്ല ഇപ്പോൾ😅

  • @rajishouk
    @rajishouk หลายเดือนก่อน +4

    അൻവർ MLA പറഞ്ഞതനുസരിച്ചു സർക്കാരിൽ വിശ്വാസമില്ല,DGP യെ സ്വതന്ത്രമായി അന്വേഷിക്കാൻ സർക്കാർ അനുവദിച്ചാൽ കേരളത്തിന് നീതി കിട്ടും ..

  • @ulladankk2629
    @ulladankk2629 หลายเดือนก่อน +12

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അവസാന ആണി അടിക്കുന്നു വിജയൻ സഖാവ്.

    • @Peterjupeterju
      @Peterjupeterju หลายเดือนก่อน

      ഇത്രയൊക്കെ നടന്നിട്ടും മൂടും താങ്ങി നടക്കുന്ന കുറെ അടിമ കമ്മിക്കൾ ഇപ്പോഴും ഉണ്ടല്ലോ .

    • @b4badris582
      @b4badris582 หลายเดือนก่อน +1

      100%👍

  • @amilprasadv5423
    @amilprasadv5423 หลายเดือนก่อน +10

    സ്വർണം കുറച്ചു കൂടി പിണറായിക്ക് കിട്ടാനുണ്ട്. Athu കിട്ടികഴിഞ്ഞാൽ പിണറായി കൈവിടും

  • @Indianetzen5590
    @Indianetzen5590 หลายเดือนก่อน +2

    സംരക്ഷിച്ചല്ലേ പറ്റു സ്വപ്ന സുരേഷ് മുതൽ ഇങ്ങോട്ടുള്ള കേസുകൾ പരിശോധിച്ചാൽമതി

  • @PJ-Love-Peace
    @PJ-Love-Peace หลายเดือนก่อน +5

    മാപ്രകൾ ഇങ്ങനെ adgp എന്ന് മാത്രം ചുരുക്കി മുഖ്യനെ വെളുപ്പിക്കാൻ നോക്കുന്നു. കാഫിർ വിവാദം മുതൽ mla പറഞ്ഞ ആരോപണം വരെ ആവി ആയിപോയലും മാപ്രകൾക്ക് ഒരു കുഴപ്പവുമില്ല. കേവലം adgp മാറണം എന്ന് മാത്രം എല്ലാ ദിവസവും വാർത്ത കൊടുക്കുന്നതിനു പിന്നിൽ അജണ്ട വേറെയാണ്. ഹേമ റിപ്പോർട്ടിലും കേവലം സ്ത്രീ വിഷയം മാത്രം ചർച്ച ചെയ്ത് അതിലെ മയക്കുമരുന്ന് മാഫിയയുടെ അടക്കം മറ്റ് വാർത്തകൾ ചർച്ച ആവാതെ മാപ്രകൾ എന്തൊക്കെയോ മറയ്ക്കാൻ ശ്രമിച്ചു. ഫോൺ ചോർത്തൽ ഇവിടെ യഥാർഥ്യമാണെന് ഭരണ പക്ഷ mla പറഞ്ഞിട്ടും അതിലും നടപടി എടുക്കുന്നില്ല. ഇതൊന്നും മാപ്രകൾക്ക് വിഷയമല്ലേ? ഇവിടെ ഉണ്ടായ ഇത്രയും വലിയ വീഴ്ചകളിൽ നടപടി ഉണ്ടാവണം എന്നാണ് മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ടത്. പകരം ആരുടെയൊക്കയോ അജണ്ടപോലെ കേവലം adgp എന്ന് മാത്രം വാർത്ത കൊണ്ടുപോകുന്നത് വെറും രാഷ്ട്രീയം കളി അല്ലേ? അതു ചെയ്യാൻ ഇവിടെ പ്രതിപക്ഷമില്ലേ. ഇവിടെ നീതിക്കായി പോരാടേണ്ട മാപ്രകൾ ആരുടെയോ താല്പര്യം അനുസരിച്ചു adgp എന്ന് മാത്രം പറഞ്ഞുകൊണ്ടിരിക്കുമ്പോ ഇത് paid ന്യൂസ് ആണ് എന്ന് വരെ തോന്നുന്നു. യഥാർത്ഥത്തിൽ മുഖ്യൻ ആദ്യം മാറണം. ഈ അടുത്ത കാലത്തു നടന്ന കാഫിർ വിവാദം തൊട്ട് എല്ലാത്തിലും ആഭ്യന്തര വകുപ്പിന്റെ കഴിവില്ലായ്മ കാണാം. അപ്പോ നിങ്ങൾ ഇങനെ adgp എന്ന് മാത്രം പറഞ്ഞാൽ കുറച്ചു ദിവസം കഴിയുമ്പോ ഒരു അഡ്ജസ്റ്മെന്റിനു adgp യെ അങ്ങ് മാറി നിൽക്കും. പിന്നെ മാപ്രകൾ എല്ലാം ശുഭം എന്ന് പറയും. ഇവിടെ ഉണ്ടായ വീഴ്ചകൾ മുഴുവൻ മറച്ചുവെച്ചാലും ആർക്കും ഒരു കുഴപ്പവുമില്ല.

  • @abdulhmeed4868
    @abdulhmeed4868 หลายเดือนก่อน +1

    A DJ P യെ മാറ്റാതെ ഒരു അന്നേഷണവും സത്യമായി പുറത്ത് കൊണ്ട് വരാ ൻ സാധിക്കില്ല😢

  • @sudheerkolavayal4123
    @sudheerkolavayal4123 หลายเดือนก่อน +1

    നിങ്ങൾ ആർഎസ്എസിനെ അംഗീകരിച്ചു. ഞാനും അങ്ങോട്ടേക്ക് പോവുകയാണ്.

  • @ajithmkvkl
    @ajithmkvkl หลายเดือนก่อน

    DGP തെറിക്കും അതാ നടക്കാൻ പോകുന്നത് ഇത് കേരളമാണ് ഇവിടെ എന്തും നടക്കും 😂😁😁

  • @Thambichen123-xk7ge
    @Thambichen123-xk7ge หลายเดือนก่อน +1

    LIFE LONG. ATHU KAZHEGGU ADUTHA 7 JANMATHELUM UNDAVUM . 7 CHUTTUM E PALA THAMBI. ATHU EANTA RAJEEV ETTANTA ANUJANA . MATTONNUM EANTA PROBLAM ALLA. THANEKKU EPPAM KAREYAM MANASELAYO . PENNA . 7 JANMAM KAZHEYAN THAN WAIT CHAYYANDA . APPOLUM E THAMBI UNDAVUM . KUTHU KALLAL . CHUMMA TIME WAIST PANNATHA SIR . VALLO OZHEVOLLADOM PEDEKKUNNATHA BUDDY . IAM A REYAL MAD. PALA THAMBI. 6.

  • @Jaseerakabeer-jm8yj
    @Jaseerakabeer-jm8yj หลายเดือนก่อน

    അജിത്ത് കുമാറിനെ മാറ്റരുക് എന്നാലെ ഈ വിഷയം പൊതു സമൂഹത്തിൽ കത്തിച്ച് നിർത്താൻ കഴിയൂ ഇത് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ നിർത്തണം

  • @sureshchidhambaram2771
    @sureshchidhambaram2771 หลายเดือนก่อน +1

    CPM in its last lap

  • @varghesepathrose9654
    @varghesepathrose9654 หลายเดือนก่อน +1

    It is better for the CM to step down on moral ground instead of holding on to the power.

  • @abduljabbarjabbar4711
    @abduljabbarjabbar4711 หลายเดือนก่อน

    വിജയൻ സർക്കാരും അൻവർ സഖാവും 😄🥰🤪😛😝🤓🤓🤓

  • @Rahul-s5s7l
    @Rahul-s5s7l หลายเดือนก่อน +2

    😂😂😂Kammi Bijyante Vigilance

  • @_SandeepNair
    @_SandeepNair หลายเดือนก่อน

    പുൽവാമ ഭീകരാക്രമണ കേസിൽ അറസ്റ്റിലായ DSP ദേവേന്ദ്ര സിംഗിന് ജാമ്യം ലഭിച്ചു പിന്നെയാ അജിത് കുമാർ. നിങ്ങൾ ആർ എസ് എസ് ആണോ എന്നാൽ നിങ്ങൾക്ക് എന്ത് രാജ്യദ്രോഹവും ചെയ്യാം.

  • @jacobmathew5501
    @jacobmathew5501 หลายเดือนก่อน

    CPI has no voice in LDF. They will lose their roots in Kerala. Earlier they were a corrective force in Kerala politics. Now😅😅😅

  • @mkkmkk599
    @mkkmkk599 หลายเดือนก่อน

    😄😄😄😄

  • @Yoosuf-v3z
    @Yoosuf-v3z หลายเดือนก่อน +1

    അണ്ടിയോട് അടുക്കുമ്പോൾ പുളിയറിയാം. പൊതുജനങ്ങൾക്ക് മനസ്സിലായിതുടങ്ങി. തുഫ്

  • @yohannanchacko1371
    @yohannanchacko1371 หลายเดือนก่อน +1

    LDF government, LDF partners, their place in government is that of a...... Hence nothing will happen, learn not to vaste your vote. Vote for a party with some value.

  • @sajikuttyjose3885
    @sajikuttyjose3885 หลายเดือนก่อน +2

    Paranari vijayan oru chukkum nadathilla, avante ella kallatharavum ADGP ke ariyam. Ayale vittal ellam veliyil varum. CPM sakakkal irangi paranariye pidichu purathakkanam

  • @abdulsalamvp3671
    @abdulsalamvp3671 หลายเดือนก่อน

    മാമ്മമൻ മാപ്പിള കുടുബം ഹൈ കോടതിൽ കേസ് കൊടുക്കണം
    Adjp യെ പുറത്തക്കാത്തത് കൊണ്ട് ഫിലിപ്പ് മാത്യു വിന്റെ സമനില തെറ്റി ഭ്രാന്ത് ആയ കാര്യം കോടതിയിൽ വാദിക്കണം 😄😄😄😄😄😄😄😄😄😄😄😄😄