പോലീസിന് കൂട്ട് ഗുണ്ടകൾ!! ഗുണ്ടകളുമായി ചേർന്ന് പോലീസിന്റെ ആളുമാറി അക്രമം, പരാതിയുമായി കുടുംബം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 631

  • @nasarpms1557
    @nasarpms1557 5 หลายเดือนก่อน +167

    നല്ലൊരു ശതമാനം പോലീസുകാരും ക്രിമിനലുകൾ ആണ്. ജനങ്ങളോട് പോലീസുകാർ ഇപ്പോഴും സംസാരിക്കുന്നത് വളരെ മോശമായിട്ടാണ്. ഏറ്റവും അഹങ്കാരം കൂടിയ സർക്കാർ ജോലിക്കാർ പോലീസുകാരാണെന്ന് എനിക്ക് തോന്നുന്നത്.

    • @georgekutty76
      @georgekutty76 5 หลายเดือนก่อน +8

      ഇപ്പോൾ ഭരിക്കുന്നവർ തന്നെയാണ് ഇവരെ ഇങ്ങനെയാക്കിയത്.

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 5 หลายเดือนก่อน +7

      സത്യം .

    • @mech4tru
      @mech4tru 5 หลายเดือนก่อน +2

      പോലീസ് സംഘികളായി മാറി എന്ന് പലരും പറയുന്നുണ്ടല്ലോ, പോലീസ് സ്റ്റേഷൻ ആർഎസ്എസ് ശാഖ ആക്കി മാറ്റി എന്നാണല്ലോ പിണറായി ക്ക് എതിരെ ബാലകൃഷ്ണൻ വരെ പറഞ്ഞിട്ടുട്ട്,

    • @james55380
      @james55380 5 หลายเดือนก่อน +5

      ഒരു പരാതി കൊടുക്കാൻ പോയാലും വിവരം കെട്ട സംസാരം ആണ്. വേറെ നിവർത്തി ഇല്ലല്ലോ.. കേൾക്കുക മിണ്ടാതെ പോവുക.

    • @abeyjohn8166
      @abeyjohn8166 5 หลายเดือนก่อน

      Correct

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 5 หลายเดือนก่อน +92

    ആഭ്യന്തരത്തിന്റെ കഴിവ് കേടു 🙏

    • @bijo2290
      @bijo2290 5 หลายเดือนก่อน +2

      അമ്മായി അപ്പനെ മാറ്റി... മരുമോനെ കൊണ്ട് വരു🤣🤣🤣🤣

  • @library4233
    @library4233 5 หลายเดือนก่อน +59

    പാവപെട്ട കൂലി പണിയ്ക്കാരനെ ഇടിച്ച് പോലീസുകാരുടെ കുടുബം മുടിഞ്ഞു പോകാൻ പ്രാർത്ഥിയ്ക്കുന്നു വെള്ളം കിട്ടാതെ ചാകട്ടെ മനുഷ്യത്തമില്ലാത്ത ഇരുകാലി മൃഗങ്ങൾ

    • @hhkp4630
      @hhkp4630 5 หลายเดือนก่อน +4

      SI sir ന്റെ ഈ പ്രത്യേക തരം ഏക്ഷൻ വേണ്ടായിരുന്നു

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 4 หลายเดือนก่อน +2

      അയാളെ കണ്ടാൽ ആർക്കെങ്കിലും ഇടിക്കാൻ തോന്നുമോ

    • @PhilipVetticadu
      @PhilipVetticadu 4 หลายเดือนก่อน

      ​@@hhkp463011¹¹¹1111111¹

  • @Harshad-d1x
    @Harshad-d1x 5 หลายเดือนก่อน +228

    Si നെ സർവീസിൽ നിന്ന് പിരിച്ചു വിടണം നിരപരാധിയായ ആ വ്യക്തിക്ക് നഷ്ടപരിഹാരം കൊടുക്കണം

    • @athulkanil4389
      @athulkanil4389 5 หลายเดือนก่อน +6

      നടക്കില്ല കാരണം പിണറായി ആണ് ഇതിന്റെ പിറകിൽ

    • @NaseemP.r
      @NaseemP.r 5 หลายเดือนก่อน

      ​@@athulkanil4389😅😊 മോ😊

    • @brijithid
      @brijithid 5 หลายเดือนก่อน

      ❤ഇത് എന്നക്കറിയില്ല. ❤ ഇത് തികച്ചു ഒറ്റപ്പെട്ട സംഭവം❤ ആഭ്യന്തര മന്ത്രി കാഫി ർ പേസ്റ്റ് ഉണ്ടാക്കുന്ന തിരക്കിലായി പോയി.❤❤
      ഒരു 2000 കോടിയുടെ കുറവുണ്ട് കർണാടകത്തിലെ ബിസിനസ് ചെയ്യാനും USA ഫാമിലി ടൂർ പോകാനും❤ ' അത് ok ആക്കിയിട്ട് തിരിച് വന്നിട്ട് എല്ലാ എല്ലാം ശരിയാക്കുന്ന കൂട്ടത്തിൽ പോലീസിനെ ഒന്ന് നിയ്ന്ത്രിക്കാൻ നോക്കാം.. ❤❤
      ഏതായാലു തൽക്കാലം നന്മമരമായ പാവം നമ്പർ വൺ പോലീസിനെ വിമർശിച്ചതിനും മനോവീര്യ തകർത്തതിനും വാദിയായ ഇരക് എതിരെ ഒരു ❤നമ്പർ വൺ ജാമ്യമില്ല വകുപ്പ് ചേർത്ത നമ്പർ വൺ കേസ് എടുക്കാം കടക്ക് പുറത്ത്❤.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 4 หลายเดือนก่อน

      തൊപ്പിവച്ചാൽ എന്തുംചെയ്യമെന്നാണ് evarude🤣വിചാരം

    • @elcil.1484
      @elcil.1484 4 หลายเดือนก่อน

      SIയെ ജയിലിൽ അടക്കണം 😮

  • @SaeedMkuni
    @SaeedMkuni 5 หลายเดือนก่อน +102

    കോടിയുടെ നിറം നോക്കാതെ ജനങ്ങൾ ഇറങ്ങി സമരം ചെയ്ദു സർവീസ് നിന് പിരിച്ചു വിടണം 😮😮😮😮😮😮😮😮 മറ്റുള്ളവർക് ഒരു പാടം ആവണം 😢😢😢😢😢😢

    • @hhkp4630
      @hhkp4630 5 หลายเดือนก่อน +3

      ഇതാണ് നവോത്ഥാനം

    • @sudheshbabu6726
      @sudheshbabu6726 4 หลายเดือนก่อน +1

      പ്രൊമോഷനോട് കൂടി സ്ഥലം മാറ്റം കൊടുക്കും

    • @MSJose-vs8dl
      @MSJose-vs8dl 4 หลายเดือนก่อน

      Naria state.

  • @agnair1859
    @agnair1859 5 หลายเดือนก่อน +58

    മുൻപേ ഗമിക്കുന്നൊരു ഗോവുതന്റെ പിന്പേ ഗമിക്കും 98 ഗോക്കളും., നിയമപാലകരം, കർമചാരികളും, അണികളും, പണികളും പിന്നെ കുറേ അന്തങ്ങളും ... നവകേരളത്തിന്റെ പുരോഗമനം അതിഗംഭീരം ...
    👏👏👏

  • @kkn696
    @kkn696 5 หลายเดือนก่อน +34

    ഇവനെങ്ങനെ നീതി നടപ്പാക്കും.

  • @nithinsagar47
    @nithinsagar47 5 หลายเดือนก่อน +17

    മാങ്ങാ മോട്ടികുന്ന പോലീസുകാർ 😂😂😂

  • @babu8695
    @babu8695 5 หลายเดือนก่อน +80

    ഇവനേ പിരിച്ച് വീട്ടില്ല എങ്കിൽ ജനരോഷം പിണററായി അറിയും

    • @ShajuAo
      @ShajuAo 4 หลายเดือนก่อน

      Mplppplpupopmplppplplpo9ouppioo9kolik0jo8okp

  • @O.MJoseph
    @O.MJoseph 4 หลายเดือนก่อน +11

    ഇവനെയൊന്നും ഒരു ചുക്കും ചെയ്യില്ല പാവം സുരേഷ് തല്ലുകൊണ്ടത് മിച്ചം 😂

  • @ratheeshratheesh1690
    @ratheeshratheesh1690 5 หลายเดือนก่อน +20

    പോലീസിന് ട്രെയിനിങ് കൊടുക്കുമ്പോൾ മര്യാദ എന്താണ് എന്ന് ആദ്യം പഠിപ്പിക്കണം

  • @ambilibabubabu4334
    @ambilibabubabu4334 5 หลายเดือนก่อน +43

    🙏🏽🙏🏽🙏🏽 നമ്മളെ റിട്ടേഡ് ഓഫീസറായ ജോർജ് ജോസഫ് സാർ എല്ലാ അഭിപ്രായങ്ങളും നല്ല അഭിപ്രായങ്ങളാണ് സാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് സാറിന് ഒരു ബിഗ് സല്യൂട്ട് ഉണ്ട് സാർനായതിനെ നീക്കത്തുള്ളൂ അതാണ് എനിക്ക് സാറിനോടുള്ള ഒരു അഭിമാനം

    • @kochubaby2005
      @kochubaby2005 5 หลายเดือนก่อน +1

      അതെ, പൂഴി മറ്റം പൂക്കന്നു പുണ്ണ്യവാളൻ ആയി. ഇവരൊക്കെ പണ്ട് ചെയ്ത കാര്യങ്ങൾ പറയേണ്ടിവരും

    • @muralioachira354
      @muralioachira354 4 หลายเดือนก่อน +1

      Yes

    • @anilaattayooranilkumarpv7152
      @anilaattayooranilkumarpv7152 4 หลายเดือนก่อน

      ഇത് ശരിയല്ല സുരേഷിനെ തല്ലി ചതച്ചിട്ട് വഴിയരികിൽ വിട്ടത് ശരിയല്ല അദ്ദേഹത്തോട് സോറി പറയണം പോലും സുരേഷിന് കിട്ടിയ അടിക്കു ഒരു സോറിയിൽ തീർക്കാൻ പറയുന്ന പാവം റിട്ടയർഡ് ജോർജ് ജോസഫ് 🙏🙏🙏

    • @shilpaa.s4551
      @shilpaa.s4551 4 หลายเดือนก่อน

      😮😂😂❤😊❤❤😢😮😂😅😅

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 4 หลายเดือนก่อน

      എല്ലാവനു൦ കണക്കാ. അഭയകേസിൽ ഇങ്ങേരുടേ നിലപാട് അച്ചന്മാരേ രക്ഷിക്കാനായിരുന്നു.

  • @manus.pillai6296
    @manus.pillai6296 5 หลายเดือนก่อน +50

    പാർട്ടി ഓഫീസിൽ ഇരുന്ന് പി എസ് സി പരീക്ഷ എഴുതിയ സഖാവ്,
    എസ് ഐ ഏമാനും ആഭ്യന്തരം (പിണറായി ഭാഷയിൽ 'ഏ'ഭ്യന്തരം) ഭരിക്കുന്ന മുഖ്യ വാഴയ്ക്കും അഭിവാദ്യങ്ങൾ !
    വല്ല വാഴയും വച്ചാൽ പോരായിരുന്നോ കോരാ .....

    • @library4233
      @library4233 5 หลายเดือนก่อน +1

      അയാൾ വാഴ വെയ്ക്കാൻ പോയ സമയത്ത് വേറെ ആരെങ്കിലും ഒളിപ്പോര് നടത്തിയതല്ലെന്ന് ആരു കണ്ടു

    • @sudheshbabu6726
      @sudheshbabu6726 4 หลายเดือนก่อน

      ഇങ്ങനെ ഉള്ള പോലീസ് ആണ് പോലീസ് മന്ത്രിക്ക് വേണ്ടത്

    • @sirajmooppan7218
      @sirajmooppan7218 3 หลายเดือนก่อน +1

      ​@@library4233❤😂 athaavan sadyatha kooduthalaan

    • @sirajmooppan7218
      @sirajmooppan7218 3 หลายเดือนก่อน +1

      Koran alla enggilo ? Ningal koranod maapp parayannam pavam koran

    • @sirajmooppan7218
      @sirajmooppan7218 3 หลายเดือนก่อน

      ​@@library4233 adinaan sadyatha

  • @aruntram
    @aruntram 5 หลายเดือนก่อน +27

    Atrocity case എടുത്തിട്ട് ശിക്ഷ നേടിക്കൊടുത്ത എത്ര കേസ് ഉണ്ടെന്ന് പറയാമോ😂😂

  • @hashirpk6895
    @hashirpk6895 5 หลายเดือนก่อน +14

    ഇവിടെ ജനങ്ങൾ ഒന്നിക്കുന്നില്ല

  • @nibudevasia8722
    @nibudevasia8722 5 หลายเดือนก่อน +47

    ഒരു തെറ്റും ചെയ്യാത്ത ഈ സഹോദരനെ മർത്തിച്ചു യെസ് ഐ സർവീസിൽ പിരിച്ചു വിടുക തക്കതായ ശിക്ഷ മേടിച്ചു കൊടുക്കുക 🤬

  • @rajeeshpoyilil5375
    @rajeeshpoyilil5375 5 หลายเดือนก่อน +10

    ഇനിയും kitt വാങ്ങി നക്കി വോട്ട് ചെയ്യു മലയാളികളെ😊

    • @varghesecjohn
      @varghesecjohn 3 หลายเดือนก่อน

      Yes,paranarikku oru chance kude kodukkanam, Keralathinte mudivu coplete cheyyatte paranari 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @homedept1762
    @homedept1762 5 หลายเดือนก่อน +48

    ഇവന്റെ ഒരു നക്ഷത്രം എടുത്തുമാറ്റണം. ഇവനെ പോലീസ് എന്ന് പറയാൻ തോന്നുന്നില്ല. പിരിച്ചു വിടേണ്ടതാണ്.

    • @dayanandanvk9449
      @dayanandanvk9449 4 หลายเดือนก่อน +2

      ഇവിടെ തല്ലി കൊ ല്ല ണം
      പൂറീമൊനെ

  • @blalskvc
    @blalskvc 5 หลายเดือนก่อน +12

    വിജയൻ്റെ കേരളം 😌👍

  • @pksanupramesh178
    @pksanupramesh178 5 หลายเดือนก่อน +44

    ഉടനെ CI ആയി പ്രൊമോട്ട് ചെയ്യുന്നതാണ് ❤

    • @revvtkurian4566
      @revvtkurian4566 5 หลายเดือนก่อน

      WOULD HAVE BEEN BETTER TO PROMOTEHIM AS DGP

    • @unnikrishnancp866
      @unnikrishnancp866 5 หลายเดือนก่อน

      അതാണ് നടക്കാൻ പോകുന്നത് പൊതുജനം കഴുത

    • @anilaattayooranilkumarpv7152
      @anilaattayooranilkumarpv7152 4 หลายเดือนก่อน

      Yes😂

  • @bhaskaranmadathil5342
    @bhaskaranmadathil5342 5 หลายเดือนก่อน +52

    അടുത്ത പ്രാവശ്യവും പിണറായിക്ക് വോട്ട് ചെയ്യണം സാറെ. .....

  • @sageervattappilly6006
    @sageervattappilly6006 5 หลายเดือนก่อน +22

    പോലീസിൻ്റെ ആത്മവീര്യം കളയരുത് മുഖ്യമന്ത്രി😂😂😂

  • @gopakumar50
    @gopakumar50 5 หลายเดือนก่อน +8

    ഇതുപോലെ ഉള്ളവരെ ഉടൻ പിരിച്ചു വിടണം

  • @unnikrishnan6602
    @unnikrishnan6602 5 หลายเดือนก่อน +86

    സിപിഎം ഭരിച്ചാൽ ഇതും ഇതിന്റെ അപ്പുറം നടക്കും റെജി ലൂക്കോസ്.

    • @athulkanil4389
      @athulkanil4389 5 หลายเดือนก่อน +3

      പിണറായി ഹോ കഷ്ടം

    • @athulkanil4389
      @athulkanil4389 5 หลายเดือนก่อน +2

      സത്യം

    • @rahiraahi9663
      @rahiraahi9663 5 หลายเดือนก่อน

      പോയ gundakalil ലീഗ് കാർ ഉണ്ടെന്ന് കേൾക്കുന്നു

    • @ChandralalTN
      @ChandralalTN 5 หลายเดือนก่อน

      തന്ത ഇലയാഴി കപറയാത ടാ😂😂😂😂

  • @VishnuVishnu-wh6ql
    @VishnuVishnu-wh6ql 5 หลายเดือนก่อน +41

    എന്ത് കൊണ്ട് ഈ പൂരിമോനെ പിരിച്ചു വിടുന്നില്ല !!!???

  • @RaveendranNeelakantapillai
    @RaveendranNeelakantapillai 4 หลายเดือนก่อน +8

    റെജി ലൂക്കോസ് സാർ ഇപ്പോൾ ഏതായാലും കക്ഷിരാഷ്ട്രീയം നോക്കാതെ ശരിയായ രീതിയിൽ അഭിപ്രായം പറഞ്ഞു നല്ലതുതന്നെ സാധാരണ അങ്ങനെ കാണാറില്ല അവർക്ക് പാർട്ടിയെയും പേടിക്കണം അല്ലോ

    • @elcil.1484
      @elcil.1484 4 หลายเดือนก่อน

      👍👍👍👌👌

  • @josethomas3752
    @josethomas3752 5 หลายเดือนก่อน +41

    ഇങ്ങനെ ഒള്ള ക്രിമിനൽ പോലീസ്കാരെ ഈ ജോലിയിൽ നിന്നും പിരിച്ചു വിട്ട് ജെയിലിൽ അടക്കാണും

    • @jacobkuriakose4683
      @jacobkuriakose4683 4 หลายเดือนก่อน

      സ്വന്തം ഉത്തരവാദിത്തങ്ങളിൽ അറിവോ ജോലിനിർവഹണത്തിൽ നടപടി ക്രമങ്ങൾ അറിയാത്ത അതിനു ഗുണ്ടകളുടെ സഹായം തേടുന്ന ഇവനെപ്പോലെയുള്ള മരവാഴകളെ സർവീസിൽ നിന്നും പിരിച്ചു വിടണം. ഇങ്ങനെയുള്ളവനെ സർവീസിൽ തുടരാൻ അനുവദിക്കരുത്. അവനു ഗുണ്ടപ്പണിയും ക്വട്ടേഷനും ആണ് ഇവന് പറഞ്ഞിരിക്കുന്ന പണി. ഇവനെക്കൊണ്ട് ബുദ്ധിമുട്ടുണ്ടായ ആരെങ്കിലും ഇവനെയും അതുപോലെ കൈകാര്യം ചെയ്യണം, നേരെചൊവ്വേ എഴുന്നേറ്റു നടക്കാത്ത അവസ്ഥയാക്കിയാലേ ഇവനൊക്കെ പഠിക്കുകയുള്ളു ഗുണ്ടാ പ്രവർത്തനങ്ങളെ രക്ഷപ്രവർത്തനമായി വ്യാഖ്യാനിക്കുന്ന ഒരു ആഭ്യന്തര മന്ത്രിയുള്ളപ്പോൾ ഇതൊക്കെ സാധാരണം.

  • @sevenstars8196
    @sevenstars8196 5 หลายเดือนก่อน +18

    ഈ കേസിൽ ശരിയായ റിപ്പോര്ട്ട് കൊടുത്ത DYSP ക്കാകട്ടെ ഇന്നത്തെ സല്യൂട്ട്....ഈ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം കേസ് തീരുന്നതുവരെ ഈ പാവങ്ങൾക്ക് കൊടുക്കണം.. കേസ് കഴിയുമ്പോൾ നഷ്ടപരിഹാരവും കൊടുക്കണം.

  • @jojanabraham2
    @jojanabraham2 5 หลายเดือนก่อน +12

    ആർക്ക് പരാതി കൊടുത്തിട്ടും കാര്യമില്ല 😩
    അനുഭവം ഗുരു 🙏🏻
    വേറെ ഒന്നും ചെയ്യാനില്ല!
    നല്ല പണി കൊടുക്കണം. അവന്റെ ഒക്കെ ശരീരവും വേദനിക്കണം.

  • @georgekoshy1713
    @georgekoshy1713 4 หลายเดือนก่อน +3

    ആഭ്യന്തരം മൊത്തം തകർന്നു

  • @ismailsafwa4571
    @ismailsafwa4571 5 หลายเดือนก่อน +30

    ഈ S I ക്ക് നല്ലത് പോലെ ഒരു ഊണ് വാങ്ങിച്ചു കൊടുക്കണം പിന്നെ അവൻ ആരെയും ദ്രോഹിക്കില്ല

    • @ismailn3939
      @ismailn3939 5 หลายเดือนก่อน +1

      Super oonyirikkanan😂😂😂

  • @kardianpharma9098
    @kardianpharma9098 5 หลายเดือนก่อน +10

    ലുക്കോച താൻ ഇത് പറയുമ്പോ എല്ലാവരും ചിരിച്ചു ചാവും
    ..

  • @SHAJUPM1
    @SHAJUPM1 5 หลายเดือนก่อน +8

    പോലീസിനെതിരെ ഒരു നടപടിയും വരില്ല. ഉണ്ടാകുമായിരുന്നെങ്കിൽ എന്നേ ആകാമായിരുന്നു.

  • @shahulhameedasharaf3992
    @shahulhameedasharaf3992 5 หลายเดือนก่อน +8

    നഷ്ടപരിഹാരതിന് കേസ്കൊടുക്കാണം

  • @thomaszachariah8221
    @thomaszachariah8221 5 หลายเดือนก่อน +5

    എങ്ങനെയാ ശെരിയാകുന്നതു കേട്ടില്ലേ ഒരു d i g മായുള്ള പ്രശ്നം സെറ്റിൽ മെന്റ് ചെയ്‌തെന്ന് അന്നേ മേലാളന്മാർ ഇയാൾക്കെയേതിര നടപടിയുണ്ടാകണ്ടതായിരുന്നു

  • @dileepkumartb4057
    @dileepkumartb4057 4 หลายเดือนก่อน +1

    ജീവൻ രക്ഷാപ്രവർത്തനം

  • @shihabudheenp3779
    @shihabudheenp3779 5 หลายเดือนก่อน +26

    അവന് അവൻറെ വീടിൻറെ അടുത്ത സ്റ്റേഷനിലേക്ക് സ്ഥലം മാറ്റണം അതാണ് ഏറ്റവും വലിയ ശിക്ഷ😂

    • @ranjeevea
      @ranjeevea 3 หลายเดือนก่อน

      വീടിനു അടുത്താണ് എങ്കിൽ ഈ ഗുണ്ട police കാർ മര്യാദ ക്കാർ ആകും. നാട്ടുകാരും വീട്ടുകാരും അതിക്രമം ഒരിക്കലും അനുവദിക്കില്ല. അതുകൊണ്ട് പ്രശ്നക്കാരെ എല്ലാം സ്വന്തം വീടിനടുത്തു തന്നെ നിയമിക്കണം. അങ്ങനെ എല്ലാം police നെയും വിന്യസം ചെയ്യണം. ഉദ്യോഗസ്ഥർ മാർ എല്ലാവരെയും വീടിനടുത്തുതന്നെ നിയമിക്കുവാൻ സംഗതി ഉണ്ടാവണം. അപ്പോൾ എല്ലാം ശരിയാകും..

    • @ranjeevea
      @ranjeevea 3 หลายเดือนก่อน

      പ്രാദേശിക ആവശ്യം അനുസരിച്ചു ആ നാട്ടുകാരെ തന്നെ നിയമിക്കുവാൻ റിസർവേഷൻ ഉണ്ടാവണം.

    • @ranjeevea
      @ranjeevea 3 หลายเดือนก่อน

      പ്രശ്നക്കാർ മുഴുവൻ ഇറക്കുമതി ചെയപെട്ടവരാണ്. ഒരു ജുഡീഷ്യൽ commission നടത്തി റിപ്പോർട്ട്‌ പൊതുജന സമക്ഷം അവതരിപ്പിക്കണം. ജനങ്ങളുടെ ഇടയിലേക്ക് ഇവരെയെല്ലാവരെയും മാറ്റി നിയമിക്കണം. നിയമം നിർമാണം നടത്തണം

  • @Shamnuzshamnuz
    @Shamnuzshamnuz 5 หลายเดือนก่อน +11

    ഇന്നത്തെ കാലത്ത് കുറ്റം ചെയ്യുന്നവർ പോലീസ് സംരക്ഷണത്തിലും. ഒരു തെറ്റും ചെയ്യാത്ത പാവാങ്ങള് ഇന്നു ജയിൽ കിടക്കുന്നു.

  • @shihabsafasafa2929
    @shihabsafasafa2929 5 หลายเดือนก่อน +41

    പിരിച്ചു വിടണം ഇവനെ

    • @ajayanpk9736
      @ajayanpk9736 5 หลายเดือนก่อน

      പോരാ. പോകുന്ന പോക്കിൽ കയ്യും കാലും തല്ലി ഒടിക്കണം.

  • @jayan.smjayas1420
    @jayan.smjayas1420 5 หลายเดือนก่อน +9

    Si നഷ്ട്ടപരിഹാരം കൊടുക്കണം 👍🏻

  • @googlemalayalam3292
    @googlemalayalam3292 5 หลายเดือนก่อน +5

    കോടതികൾ വരെ നോക്കുകൂലി യായി

  • @ushakumari7311
    @ushakumari7311 4 หลายเดือนก่อน +1

    Yes....yes.

  • @ramakrishanan3749
    @ramakrishanan3749 5 หลายเดือนก่อน +9

    സാറേ, ഒരു ചീഞ്ഞ മുട്ട പോരേ മൊത്തം നാറാൻ

  • @pradeep1968
    @pradeep1968 4 หลายเดือนก่อน +2

    റെജിയേ ന്യായീകരണമല്ല നടപടി കൾ ആണ് വേണ്ടത്😢😢😢😢😢😢😢😢😢

  • @Dare5
    @Dare5 5 หลายเดือนก่อน +9

    കേരളം മുഴുവനും ഉണ്ടകൾ വിഴുങ്ങും!
    പല്ലില്ലാത്ത പ്രതിപക്ഷം!
    😅😅

  • @joge4808
    @joge4808 5 หลายเดือนก่อน +5

    കേരളത്തിന്റെ ഒരു അവസ്ഥ 😂😂😂

  • @Indian-qy7ez
    @Indian-qy7ez 5 หลายเดือนก่อน +8

    അവനെ സർവീസിൽ നിന്നും പിരിച്ച് വിടണം

  • @sunnyvc9923
    @sunnyvc9923 4 หลายเดือนก่อน +2

    ഇവനെയൊക്കെ SIയായി ഈ സമൂഹത്തിൽ നിലനിർത്തിയാൽ ക്രമ സമധാന നില.......? ഡിസ്മിസ് ചെയ്തു ശിക്ഷിക്കണം. നിരപരാധിയായ ഒരു കൂലിപ്പണിക്കാരനെ മർദ്ദിച്ചവശനാക്കിയിട്ട് ആളുമാറി പോയെന്നു പറഞ്ഞ് കൂസലില്ലാതെ നടക്കാൻ മാത്രം അധികാര സംരക്ഷണം ഉണ്ടോ ഈ രാജ്യത്തെ നിയമവാഴ്ചയിൽ ?

  • @ebinjoebin3188
    @ebinjoebin3188 5 หลายเดือนก่อน +6

    ഇവരൊക്കെ ആണു ജനങ്ങളിൽ പോലീസിന്റെ വിശ്വാസം കളയുന്നത്

  • @santhoshkumar-en3sl
    @santhoshkumar-en3sl 5 หลายเดือนก่อน +10

    ഇതൊക്കെ മിക്ക ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും ഉണ്ട് ഇത് ഒരു വലിയ കാര്യമല്ല

  • @Govinda-Mamukoya
    @Govinda-Mamukoya 5 หลายเดือนก่อน +3

    അടിമകളും നട്ടെല്ലില്ലാത്ത വരും ആയ കേരള ജനത😂

  • @RajuK-o7g
    @RajuK-o7g 5 หลายเดือนก่อน +4

    പണ്ട് s/c വിഭാഗത്തിൽ പെട്ട ഒരു si ഒരു പ്രെതിയെ അറസ്റ്റു ചെയ്തു ലോക്കപ്പ് ചെയ്തു si റൌണ്ട്സ് കഴിഞ്ഞു തിരിച്ചു വന്നപ്പോൾ prathi മരിച്ചു അതിന്റെ പേരിൽ ജയിൽവാസം അനുഭവിച്ച si അതുപോലെ ആകണം ഈ കേസിലും പക്ഷഭേദം ആകരുതേ...

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd 5 หลายเดือนก่อน +5

    പല്ലവി :ഇനി ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ടാകല്ലേ.....

  • @AbdulrahimA-v1o
    @AbdulrahimA-v1o 5 หลายเดือนก่อน +9

    പിണറായിഅറിഞ്ഞില്ല പിണറായി പോലീസ് ഇത് ആണ് നിങ്ങൾക് ഒരു ചുക്കും ചെയ്യാൻ പറ്റില്ല ഇവന്മാരെ വിടരുത് കോർട്ടിൽ പോകു പാവം മനുഷ്യൻ

  • @KunjuMoidheen-ku5jy
    @KunjuMoidheen-ku5jy 5 หลายเดือนก่อน +5

    നമ്മുടെ ഗവർമെൻ്റ് എല്ലാ ശരിയാക്കും കട്ടോ

  • @babu8695
    @babu8695 5 หลายเดือนก่อน +8

    പിന്നറായി എന്ന ചേറ്റ ഒരികബോൾ ഇതിലും വലത് ഉണ്ടാസം

  • @sirajpp2591
    @sirajpp2591 5 หลายเดือนก่อน +9

    എന്റെ പൊന്ന് ഏമാനെ ഇതു കേരളം ആണെന്ന് മറന്നോ താൻ...... ദുഷ്ടനെ പന പോലെ വളർത്തുo. പക്ഷെ ഒരു നാൾ പിടി വീഴും

  • @georgethomas143
    @georgethomas143 5 หลายเดือนก่อน +9

    ഒരു സസ്പെൻഷൻ പോലും കൊടുക്കരുത് 🙏🏻ഒന്നുകിൽ തൊപ്പിയും കുപ്പായവും എന്നന്നേക്കും ഊരി വാങ്ങി ജയിലിൽ ഇടണം അല്ലങ്കിൽ ഈ ഇടി കൊണ്ട വ്യക്തിയും അയാളുടെ ആൾക്കാരും ചേർന്ന് ഇത് പോലെ ഇടിക്കട്ടെ അതല്ലേ അതിന്റെ രീതി

    • @Govinda-Mamukoya
      @Govinda-Mamukoya 5 หลายเดือนก่อน +1

      നൂറുശതമാനം ശരി

    • @rajuk.j6429
      @rajuk.j6429 5 หลายเดือนก่อน

      Evane edich naasamakkanam​@@Govinda-Mamukoya

  • @shivshankar5297
    @shivshankar5297 4 หลายเดือนก่อน +1

    ഒറ്റപെട്ട സംഭവം, പിണറായി യെ കരിവാരി തെയ്ക്കാനുള്ള യുഡിഫ് ന്റെ തന്ത്രം. 😂😂😂

  • @jamesjoshua215
    @jamesjoshua215 4 หลายเดือนก่อน

    കേരളം നമ്പർ വൺ😢

  • @raveendrank74
    @raveendrank74 5 หลายเดือนก่อน +1

    Thankyousri Rejisir

  • @SunilCo-l3j
    @SunilCo-l3j 5 หลายเดือนก่อน +2

    സർ എൻറെ വീട് പൂവാർ ആണ്. . ഇത് എസ യിൽ നിന്നും.. എനിക്കും ഭീഷണി ഉണ്ടായിട്ടുണ്ട്.. ഇക്കഴിഞ്ഞ ഒമ്പതാം തീയതി.. എൻറെ ഭാര്യ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ.. കൊടുത്ത വ്യാജ പരാതിയിൽ.. എന്നെ വിളിച്ചു വരുത്തി.. എൻറെ ഭാര്യയുടെയും അവളുടെ വക്കീൽ കോട്ടൂർ രാജീവ്. അയാളുടെ സാന്നിധ്യത്തിൽ.. ഇത് എസ്ഐ എന്ന് ഭീഷണിപ്പെടുത്തുകയും.. മാനസികമായും ശാരീരികമായും.. തളർത്തുകയും ചെയ്തു.. ഞാനും ഭാര്യയും തമ്മിൽ നെടുമങ്ങാട് ഫാമിലി കോടതിയിൽ കേസ് നടന്നുവരികയാണ്.... ഇക്കഴിഞ്ഞ ബുധനാഴ്ച.. എൻറെ ഭാര്യ ഒരു വ്യാജ പരാതി സ്റ്റേഷനിൽ കൊടുക്കുകയും എസ് ഐ. എന്നെ വിളിച്ചു വരുത്തി. എന്നോ ഭീഷണിപ്പെടുത്തി പറയുകയാണ് നീ അവൾക്ക് മ്യൂച്ചൽ ഡിവൈസ് കൊടുക്കണം.. അല്ലെങ്കിൽ നിന്നെ കേസ് എടുത്ത് ജയിലിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തി ഇത് എസ് ഐ..

  • @RaveendranNeelakantapillai
    @RaveendranNeelakantapillai 4 หลายเดือนก่อน +3

    ഇയാളെ പോലെയുള്ള പോലീസുകാരെ സസ്പെൻഷൻ വയ്ക്കാതെ പൂർണ്ണമായും സർവീസിൽ നിന്നും നീക്കം ചെയ്യണം എന്നാൽ മാത്രമേ വൃത്തികെട്ട പോലീസുകാര് ഇത് മനസ്സിലാക്കുകയുള്ളൂ സർവീസിൽ ഇരുന്നതിന് യാതൊരു ആനുകൂല്യങ്ങളും കൊടുക്കാനും പാടില്ല ഇത് കോടതിയിൽ പോകാതെ ഡിപ്പാർട്ട്മെൻറ് അന്വേഷണം നടത്തി ശിക്ഷ കൊടുക്കാവുന്നത് ഉള്ളൂ

  • @Umk-uo8jk
    @Umk-uo8jk 4 หลายเดือนก่อน +1

    SI ഏമാനെ വീടിന്റെ തൊട്ടടുത്തേക്ക് ട്രാൻസ്ഫർ ചെയ്യും.. അതാണല്ലോ കേരത്തിൽ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ 😏😏അതിൽ കൂടുതലൊന്നും കുറ്റക്കാർക്ക് കിട്ടുമെന്ന് ആരും പ്രതീക്ഷിക്കണ്ട 🙏

  • @Sukumaran-d9k
    @Sukumaran-d9k 4 หลายเดือนก่อน

    പ്രമോഷൻ ഉറപ്പു വരുത്താൻ എന്തും ചെയ്യും

  • @JayanKk-ob2nj
    @JayanKk-ob2nj 4 หลายเดือนก่อน +1

    കേരളാ പോലീസിന് അഭമാനമായി മാറിയ SI മാനോജിനെ ജോലിയിൽ നിന്ന് മാറ്റുക

  • @Jiju-jx6zg
    @Jiju-jx6zg 5 หลายเดือนก่อน +7

    സിപിഎം ഭരണം ഇത്ര അധഃപധിക്കാരുതു ആയിരുന്നു ഒരു ഇഷ്ട്ടം ഉള്ള പാർട്ടി ആയിരുന്നു

  • @satheeshantp7160
    @satheeshantp7160 4 หลายเดือนก่อน

    രാജ്യത്തിനു അഭിമാനമായ കേരളാപോലീസ്??????

  • @santhoshsanthoshkumar586
    @santhoshsanthoshkumar586 4 หลายเดือนก่อน

    ഇയാളെന്നതോ ഇദ്ദേഹമെന്നോ വിളിക്കാൻ പാടില്ല ഇവൻ എന്ന് മാത്രമേ പറയാവൂ

  • @Pushpanathanpk
    @Pushpanathanpk 4 หลายเดือนก่อน +1

    ജാതീയ അടിസ്ഥാനത്തിലുള്ള നിയമനങ്ങൾ ....ഇത്തരം ഉദ്യോഗസ്ഥർ ജാതി depression ഉള്ളവരാണ്. മറ്റുള്ളവർ ഇവരെ ബഹുമാനിക്കുന്നില്ല എന്ന തോന്നൽ ഇവരെ ക്രൂരരാക്കുന്നു.

  • @Check-r5r
    @Check-r5r 4 หลายเดือนก่อน

    ഇത്തരം കാക്കി ക്കുള്ളിലെ കാട്ടാളന്മാരാണ് കേരളാപോലീസിനാകെ അപമാനം ഉണ്ടാക്കുന്നത്.

  • @shamsudeenth5113
    @shamsudeenth5113 5 หลายเดือนก่อน

    Please be shown continued. Okay

  • @BabyThomas-s1o
    @BabyThomas-s1o 4 หลายเดือนก่อน

    ഇവിടെ ഏതു രീതിയിലും സ്വാധീനമുള്ളത് പോലീസുകാർക്ക് ആണല്ലോ അല്ലാതെ നിരപരാധിയായ പാവങ്ങൾക്ക് അല്ലല്ലോ

  • @Umk-uo8jk
    @Umk-uo8jk 4 หลายเดือนก่อน

    റിട്ടയർ ആകുന്ന പല കോഞ്ഞാണ്ടൻ മാർക്കും പല വകുപ്പിന്റെയും തലപ്പത്തു വീണ്ടും ഉയർന്ന ശമ്പളം കൊടുത്തു വീണ്ടും നിയമിക്കുന്നു. ഒരു ഗുണവും ഇല്ലാതെ.. എന്നാൽ എന്തുകൊണ്ട് പോലീസ് ൽ നിന്നും വിരമിച്ച കഴിവുള്ള ഉദ്യോഗസ്ഥരെ നാടിന്റെ നന്മക്കു വേണ്ടി വീണ്ടും നിയമിക്കാൻ ഭരണ കൂടം താല്പര്യം കാണിക്കാത്തത്... പല തെളിയാത്ത കേസ് കളും തെളിയിക്കാൻ പല റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥർ ക്കും കഴിയുമല്ലോ 🤔🤔

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 หลายเดือนก่อน +1

    പോലീസ്കാരൻ ആയാൽ എന്തു പോക്രിത്തരവും കാണിക്കാം എന്നാണോ മനസിലാക്കേണ്ടത്..😏

  • @BijuBaby-f3d
    @BijuBaby-f3d 4 หลายเดือนก่อน

    റെജി ളൂക്കോസ് വല്ലപ്പോഴും സത്യം പറയുന്നു.... ഒരുപാട് താങ്ക്സ്... 👍👍👍👍👍👍👍

  • @narayanankundathil2437
    @narayanankundathil2437 4 หลายเดือนก่อน

    വെളുപ്പിക്കാനുക്കോസ് ഉണ്ടല്ലോ പിന്നെന്തു വേണം

  • @vinodpk1956
    @vinodpk1956 5 หลายเดือนก่อน

    ഇനി അവന് ci പോസ്റ്റ്‌ ഉറപ്പാക്കിക്കോളൂ.

  • @satyam3330
    @satyam3330 4 หลายเดือนก่อน

    ഇരയുടെ കുടുമ്പാംഗങ്ങൾക്കെല്ലാം പരിശീലനം നൽകി ലൈസൻസും തൊക്കും നൽകുക അതുപൊലെ ഇരകളാകാൻ സാധ്യതയുള്ളവർക്കും എന്നാണൊ വാ

  • @bhavasiramnv5167
    @bhavasiramnv5167 4 หลายเดือนก่อน

    നല്ല ആഭ്യന്ദരം

  • @deva.p7174
    @deva.p7174 4 หลายเดือนก่อน

    ഇവനെ ജനങ്ങൾ കൈ കാര്യം ചെയ്യണം എങ്കിലേ ഇതുപോലുള്ള മറ്റു ക്രിമിനൽ പോലീസ് കാർക്കും ഗുണപാo മാകണം.😂😂😂

  • @vinodpalliyeri
    @vinodpalliyeri 5 หลายเดือนก่อน

    വിശ്വാസം ഇല്ല

  • @rahimkvayath
    @rahimkvayath 4 หลายเดือนก่อน

    എല്ലാം കാരണഭൂതൻ അനുഗ്രഹം

  • @kardianpharma9098
    @kardianpharma9098 5 หลายเดือนก่อน +4

    T p വധ കേസിലെ പ്രതിയെ ഓർക്കുന്നത് നല്ലതാണ്.

  • @SreeJiths-p9w
    @SreeJiths-p9w 4 หลายเดือนก่อน

    😂മറ്റൊരു ബംഗാൾ 😂😂

  • @anishkumarks4689
    @anishkumarks4689 4 หลายเดือนก่อน

    കഷ്ടം ആ പാവം പിടിച്ചവനെ തല്ലിയത് ഒരു കാരണവശാലും ശരിയല്ല. ഇത് പോലീസ് ഡിപ്പാർട്മെന്റ്നു തന്നെ അപമാനം ആണ്‌. എന്തുവാടെ ഇവിടെ നടക്കുന്നത്? ഇത്രയും അപമാനമായ ഒരു ഗതി കെട്ട ഭരണം 😢😢

  • @roypvarghese6281
    @roypvarghese6281 5 หลายเดือนก่อน +5

    ആശാനക്ഷരമൊന്നുപിഴച്ചാൽ(രക്ഷാപ്രവർത്തനം) 51പിഴക്കുംശിഷ്യന്

  • @hashitout8264
    @hashitout8264 4 หลายเดือนก่อน

    സംശയമില്ല. പിണറായി ടെ അടുത്ത gunman ഇയാൾ തന്നെ. 🥳

  • @pachakurian5463
    @pachakurian5463 4 หลายเดือนก่อน

    ഇങ്ങനെ പോയാൽ രാജ്യത്ത് നീതിന്യായവ്യവസ്ഥ തകർന്നു പോകാൻ അധികം കാലം വേണ്ടി വരില്ല - തെമ്മാടിത്തരം കാണിക്കുന്ന ഏത് ഉദ്യോഗസ്വരേയും അപ്പോൾ തന്നെ സർവീസിൽ നിന്നും പിരിച്ചുവിടട്ടേ.

  • @noushadkareemsha4876
    @noushadkareemsha4876 4 หลายเดือนก่อน

    കേരളത്തിലെ ക്രമസമാധാനം നശിച്ചിട്ട് വർഷങ്ങളായി ആഭ്യന്തരവകുപ്പ് എന്ന് പറയുന്ന ഒരു വകുപ്പുണ്ട് ഇവിടെ പോലീസുകാരും അവരെ സഹായിക്കുന്ന ഗുണ്ടകളും ഇന്റലിയൻസിനെ കൊണ്ട് അന്വേഷിച്ച് ശക്തമായ നടപടികൾ എടുക്കുകയാണ് വേണ്ടത് അല്ലാതെ പാർട്ടിക്കാർ ആണെന്ന് വിചാരിച്ച് അവരെ സംരക്ഷിക്കേണ്ട ഒരു ചുമതല ഏറ്റെടുക്കുകയല്ല വേണ്ടത് അർഹതയില്ലാത്ത പല ഡിവൈഎസ്പി മാർക്കും ഐപിഎസ് കൊടുത്ത് ആദരിച്ച സംസ്ഥാനമാണ് കേരളം ഉത്തരകാർക്ക് ഐപിഎസ് കൊടുക്കുന്നതിനു മുന്നേ ഇന്റലിജൻസ് അന്വേഷണം അനിവാര്യമാണ് അനിവാര്യമാണെന്ന് ബോധമെങ്കിലും ആഭ്യന്തരവകുപ്പിന് ഉണ്ടാകണം

  • @ShamsheerKarimbiyil
    @ShamsheerKarimbiyil 5 หลายเดือนก่อน

    Si സർവീസിൽ നിന്നും പിരിച്ചു വിടുക 👍🏻

  • @venugopalmenon4038
    @venugopalmenon4038 4 หลายเดือนก่อน

    രക്ഷാപ്രവർത്തനം മല്ലെ അഭ്യന്തരമന്ത്രി പറയും സ്വാഭാവികം😊

  • @ratheeshratheesh1690
    @ratheeshratheesh1690 5 หลายเดือนก่อน +2

    ഏത് poojaattile സർക്കാർ സർവീസ് ആയാലും അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യുന്നവരെ പിരിച്ചു വിട്ട്.... ഇവരെ കാളും നല്ല കഴിവുള്ള യുവതി യുവാക്കൾ ഇന്ന് കേരളത്തിൽ ഉണ്ട്‌...

  • @Anandhu-vr5wj
    @Anandhu-vr5wj 5 หลายเดือนก่อน +2

    Police ന്റെ image പോയതാണ് പ്രശ്നം ആ പാവപ്പെട്ടവനെ മർദ്ദിച്ചത് സാരമില്ല അല്ലെ ഉളുപ്പുണ്ടോ ഏമാനേ ?

  • @gopan4530
    @gopan4530 5 หลายเดือนก่อน

    ഒരു നടപടിയും എടുക്കില്ല പോലീസിന് വിറയ്ക്കും പാവംപിടിച്ചവന്റെ മുകളിൽ കയറാനെ പറ്റു

  • @unnikrishnan6602
    @unnikrishnan6602 5 หลายเดือนก่อน +4

    ജോർജ് ജോസഫ് സർ ഗുണ്ടയുടെ വീട്ടിൽ പോയ അയാളെ എന്തു നിലപാട് സ്വീകരിച്ചു എന്നത് തങ്ങൾ അനേഷിച്ചു പറയണം. അല്ലാതെ നടപടി എടുത്തിട്ടുണ്ടാക്കും എന്നലാ പറയേണ്ടത്. അതു അനേഷിച്ചു പറയണം

  • @josemp4990
    @josemp4990 4 หลายเดือนก่อน

    ഓ ലൂക്കോ സാറുണ്ടല്ലോ. നന്നായി. ഞാൻ kaanunnathu അവസാനിപ്പിച്ചു

  • @kpbabu-dr5ve
    @kpbabu-dr5ve 5 หลายเดือนก่อน

    ഒരു DYFI ക്കാരനേയും ഈ ദളിത് മർദ്ധനത്തിനെ തിരെ പ്രതികരിക്കാൻ കാനെന്നില്ല ഇവർ പിണറായുടെ ആസനം താങ്ങികളാണ്.

  • @sunnypl1165
    @sunnypl1165 4 หลายเดือนก่อน

    ഇവനെ പോലെ
    ഉള്ള ഒരു
    ക്രിമനൽ കോഴിക്കോട് ജില്ലയിൽ
    കൂരാച്ചുണ്ട്
    പോലീസ് സ്റ്റേഷ
    നിൽ ഉണ്ട്
    പ്രജീഷ് എന്നണ്
    ആ cp.0 യുടെ
    പേര്

  • @avuz_vlog2986
    @avuz_vlog2986 5 หลายเดือนก่อน

    കേരളം ബീഹാറും യുപിഎ കടത്തിവിട്ടു