എബിനെ എന്നെയും ഇ വിഡിയോയിൽ ഉൾപ്പെടുത്തിയതിനു ഒരായിരം നന്ദി അറിയിക്കുന്നു. തുടർന്നും നാട്ടിൽ വരുമ്പോൾ എബിനെ കാണാനും വീഡിയോ ചെയ്യാനും ആഗ്രഹം ഉണ്ട് Thanks a lot ♥️♥️♥️😍
World famous mark wein and David been, also participated with this real hero, we, Keralaites love both of you... Ningalude ah vinyam, messages, okke.. Athokke mattu TH-camR kandu padikkanam, rather than run behind money and free food...
നല്ല നാടൻ രുചി വിഭവങ്ങൾ... ചെറിയ കട ആണെങ്കിലും നല്ല ഭക്ഷണം കൊടുത്ത് നല്ല പെരുമ നേടിയ കട... സൂപ്പർ, ഇഷ്ടപ്പെട്ടു... നല്ല രസമുള്ള വീഡിയോ.. നല്ല രസ വടയും, ദോശയും, പുട്ടും കടല കറിയും... ആഹാ അടിപൊളി...😍😍😋😋👍👍
എബിനെ ... അത് കലക്കി ... u 2 are awesome together നിങ്ങടെ കൊതിപ്പിക്കൽ കണ്ടു കണ്ട്രോള് പോയി ബിന്നിച്ചൻ ഇങ്ങെത്തി ... തിരിച് ഓസ്‌ട്രേലിയയിൽ പോയി ഒരു പണി കൊടുക്കണ്ടേ waiting for that
രണ്ടു അച്ചായന്മാരും കൂടി പൊളിച്ചു (ഓസ്‌ട്രേലിയൻ കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്ന ബിന്നിച്ചായനും കേരള ഫുഡ് വെറൈറ്റി കാഴ്ചകൾ കാണിച്ചു തരുന്ന എബിൻ അച്ചായനും )
അല്ലേലും എബിൻ ചേട്ടൻ കഴിക്കുന്ന കണ്ടാൽ കൊതിവരും 😍😍ഇതിപ്പോ രസവടയും ദോശയും സാമ്പാറും മുളക് ചമ്മന്തിയും കൂട്ടി കഴിക്കുന്ന കണ്ടപ്പോ ഒന്നും പറയാനില്ല സൂപ്പർ 👍👍😋😋
Oh my kothippichu kolluvaneeee....Adipoly uzhunnuvada, unniyappam, rasa Vada never tried Baji dosa chammanthy and sambar ellam looks Adipoly kothippichu superb Love from here 👌🏻👌🏻😋🥰🥰
എബിൻ ചേട്ടനെ വെത്യസ്തൻ ആക്കുന്നത് മറ്റുള്ളവറിൽനിന്നും ഈ good personality ആണ് ലക്ഷം ആളുകൾ വീഡിയോ കാണുന്നു അവർക്കെല്ലാം ചേട്ടൻ റിപ്ലൈ കൊടുക്കുന്നു അങ്ങനെ ആരും ചെയ്യാറില്ല
Hello ebbin chetta sugano ബിന്നിച്ചേട്ടൻ പറഞ്ഞ പോലെ ebbin chettan kazhikkana കണ്ടാൽ നമുക്കും kothivarum nalla വീഡിയോ നാട്ടിൻപുറം കാഴ്ചകൾ athu പറയാൻ ഒക്കത്തില്ല ആ ടേസ്റ്റ് athum ഒരു സുഖം ആണു ഇത് പോലത്തെ videos ഇനിയും ചെയ്യണം നൈസ് വീഡിയോ chetta അടുത്ത വിഡിയോക് കട്ട വെയ്റ്റിംഗ് 🤗🤗
എബിനെ എന്നെയും ഇ വിഡിയോയിൽ ഉൾപ്പെടുത്തിയതിനു ഒരായിരം നന്ദി അറിയിക്കുന്നു. തുടർന്നും നാട്ടിൽ വരുമ്പോൾ എബിനെ കാണാനും വീഡിയോ ചെയ്യാനും ആഗ്രഹം ഉണ്ട് Thanks a lot ♥️♥️♥️😍
Binnichayo sugamalle
Haskar mexim Kuwait
Binnichayo sugamalle
Haskar mexim Kuwait
Love ur simplicity
ഓസ്ട്രേലിയൻ ബിന്നിച്ചൻ നാട്ടിൽ എത്തിയോ?
World famous mark wein and David been, also participated with this real hero, we, Keralaites love both of you... Ningalude ah vinyam, messages, okke.. Athokke mattu TH-camR kandu padikkanam, rather than run behind money and free food...
ഈ വീഡിയോ ശരിക്കും ആസ്വദിച്ചു ....ശരിക്കും തനി നാടൻ വിഭവങ്ങൾ കാണുമ്പോൾ പ്രത്യേക.... ഒരു സന്തോഷം തന്നെ ആണ് കേട്ടോ ...👌👌👌👌👍👍👍
താങ്ക്സ് ഉണ്ട് ചന്ദ്രശേഖരൻ 😍😍
ഞാൻ ഇവിടുന്നു ഫുഡ് കഴിച്ചിടുണ്ട് അടിപൊളി രുചിയാ 👌👌😀
😍👍👍
നല്ല നാടൻ രുചി വിഭവങ്ങൾ... ചെറിയ കട ആണെങ്കിലും നല്ല ഭക്ഷണം കൊടുത്ത് നല്ല പെരുമ നേടിയ കട... സൂപ്പർ, ഇഷ്ടപ്പെട്ടു... നല്ല രസമുള്ള വീഡിയോ.. നല്ല രസ വടയും, ദോശയും, പുട്ടും കടല കറിയും... ആഹാ അടിപൊളി...😍😍😋😋👍👍
താങ്ക്സ് ഉണ്ട് ഡിയർ... വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
എന്തായാലും ബെന്നിച്ചനേം എബിൻ ചേട്ടനേം ഒരുമിച്ചു കണ്ടതിൽ സന്തോഷം 🙂😍
Enthayalum meen bhrandaney ividey kandathil santhosham
അതെ അതെ
അച്ചായോ കോഴഞ്ചേരി അച്ചായൻ സുഖല്ലേ 😊😊❤
@@irshad.irshuu2074 അങ്ങേരു അച്ചായൻ ഒന്നും അല്ലടെയ് 😁😁😁
വെറുതെ മനുഷ്യനെ കൊതിപ്പിക്കും,,,,,, അവതരണം ഒരു കലയാണ് ഭായി,,,,,,,,,👌👌
binnichanteyum ,ebbin chetanteyum ella vedioyum kanum randu pereyum valare estam
Thanks Arun nair... Valareyathikam santhosham😍😍🤗
Naadan food... naadan paattu...thani naadan video
... nice... 👍👍
Thanks Nijith Jacob😍😍🤗😍
രസവട ഞങ്ങള് തിരോന്തരക്കാരുടെ വികാരമാണ്. അതിനായി ഒരു episode ചെയ്ത ചേട്ടായിക്ക് അഭിവാദ്യങ്ങൾ ! രസവട നീണാൾ വാഴട്ടെ!
അടിപൊളി... താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
വീഡിയോ അടിപൊളി ❤️❤️
താങ്ക്സ് രജീഷ് ❤️
Kottayam karude swantham Binnichen and Ebin ji... superb video.
Thanks a lot Monish Thomas😍😍🤗😍
ശ്രീബാലാജിയിലെ നാടൻ വിഭവങ്ങൾ അടിപൊളി😊👌. എബിന്റെ വിവരണം കേട്ടപ്പോൾ രസവടയുടെ ടേസ്റ്റ് നാവിൽ വന്നു.😊😊😊..സൂപ്പർ നോസ്ടാൽജിക് വീഡിയോ 😊👍👌😘
Thanks a lot bijulal
ദേ നമ്മടേ Binnichen Thomas 👏🏼👏🏼👏🏼
🤗🤗
എ ബിൻ ചേട്ടാ എനിക്ക് ദോശ ചട്ട്ണി പിന്നെ ഒരു സ്ട്രോങ്ങ് ചായ 👍👍👍
😍👍
2 പേരുടെയും Video കാണാറുണ്ട് ഇങ്ങനെയുള്ള നാടൻ കടകൾ ഒരുപാട് ഇഷ്ടമാണ്
താങ്ക്സ് ഉണ്ട് സുജാത... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
He hee... വീണ്ടും തനി നാടൻ ആലപ്പുഴ രുചി.... നാട്ടില്‍ തിരികെ വന്ന ഫീലിംഗ്.. Thank you ebin chetta...
താങ്ക്സ് ഉണ്ട് സിമി.. വളരെയധികം സന്തോഷം 😍😍🤗😍
രണ്ടു പേരും സൂപ്പർ.... രണ്ടും കാണാറുണ്ട്
താങ്ക്സ് ഉണ്ട് പ്രസാദ്... വളരെയധികം സന്തോഷം 😍😍🤗
@@FoodNTravel ലൗവ് യു.....
എബിനെ ...
അത് കലക്കി ...
u 2 are awesome together
നിങ്ങടെ കൊതിപ്പിക്കൽ കണ്ടു കണ്ട്രോള് പോയി ബിന്നിച്ചൻ ഇങ്ങെത്തി ...
തിരിച് ഓസ്‌ട്രേലിയയിൽ പോയി ഒരു പണി കൊടുക്കണ്ടേ
waiting for that
Thanksundu dear
അടിപൊളി.. രണ്ടു ജനപ്രിയർ ഒന്നിച്ച ബ്ലോഗ്..💓💓
😍🤗🤗🤗😍
Njan poy kazhichundu supper aaa
Dhosa &reaavada 👍👍👍👍👍poli
Vaikittu payangara thirakka
Adipoli... Athe vaikunneram aayaal nalla thirakaanu😍😍🤗😍
ഹായ് ബിന്നിച്ചായോ... താങ്കളെ കാണുന്നത് തന്നെ എനിക്ക് വളരെ ആഹ്ലാദം തോന്നുന്നു *****
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗
നല്ല ഭക്ഷണം കഴിച്ച് എബിൻ ചേട്ടന്റെ വയറ് നിറയുക ഈ വിഡിയോ കണ്ട് ഞങ്ങളുടെ മനസ് നിറയുന്നു അത് മതി സൂപ്പർ
Thanks a lot biju
അടിപൊളി വലിയ വലിയ റെസ്റ്റാറ്റാന്റിൽ പോയി കഴിക്കുന്നതിലും നല്ലത് ഇതുപോലുള്ള ചെറിയ കടകൾ ആണു നല്ല നാടൻ രുചികളും 😋 വിഡിയോ സൂപ്പർ ആയി 🥰
താങ്ക്സ് ഉണ്ട് ആൽഫ...വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം 😍😍🤗😍
@@FoodNTravel 😍
Video spr pattum Adipoli kiduuuve nice video chettaa Spraa Polichu 😍😍😍👍👍👍😋😋😋😋
Thanks a lot Ratheesh R😍😍🤗😍
രണ്ടു അച്ചായന്മാരും കൂടി പൊളിച്ചു (ഓസ്‌ട്രേലിയൻ കാഴ്ചകൾ നമുക്ക് കാണിച്ചു തരുന്ന ബിന്നിച്ചായനും കേരള ഫുഡ് വെറൈറ്റി കാഴ്ചകൾ കാണിച്ചു തരുന്ന എബിൻ അച്ചായനും )
🤗🤗🤗
adipoli...foodum kollam songum kollam....
😍🤗🤗😍😍
Halooo binnnichayane കിട്ടിയലെ..... സൂപ്പർ...
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍
Chettayi.... kalakki..... Foodum, manojinte nadan pattum.👍
😍🤗🤗😍😍😍
yyo binnichayan...................polichadukku binnichaya
Thanks Digital World Studio😍😍🤗😍
അടിപൊളി വീഡിയോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു, ഇതേപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു Thanku You 😍👌👌
Teerchayayum
ദോശ, രസവട, മുളക് ചമ്മന്തി, ഉണ്ണിയപ്പം.....ആഹാ....കിടു വീഡിയോ.....എബിനും ബിന്നിച്ചനും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന വ്ലോഗെഴ്സ്.....
താങ്ക്സ് ഉണ്ട് ഹരിദാസ്... വളരെയധികം സന്തോഷം 😍😍🤗😍
Aha resavadaum dosaum sambarum chatnyum super super polichu
താങ്ക്സ് ഉണ്ട് ജെസ്സി... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
Binnichen naattilethiye...
🤗🤗
ദോശ/ഇഡലി ചമ്മന്തി, സാമ്പാർ പരിപ്പുവട എല്ലാം കൂടി നല്ല കുഴച് ഒരു പിടി വായിൽ ഇടുമ്പോൾ 😋😋😋😋👌👌👌
അടിപൊളി... സൂപ്പർ 😋😋😋
wow....enikkere ishtamulla items.Pakshe rasavada kettillaayirunnu...Adipoli.Thanks Ebin , Binnichen and Manoj(pattu Super)
Thanks jayaprakash Pandinjarath😍😍🤗😍
അല്ലേലും എബിൻ ചേട്ടൻ കഴിക്കുന്ന കണ്ടാൽ കൊതിവരും 😍😍ഇതിപ്പോ രസവടയും ദോശയും സാമ്പാറും മുളക് ചമ്മന്തിയും കൂട്ടി കഴിക്കുന്ന കണ്ടപ്പോ ഒന്നും പറയാനില്ല സൂപ്പർ 👍👍😋😋
താങ്ക്സ് ഉണ്ട് സന്തോഷ്... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ അതിയായ സന്തോഷം 😍🤗🤗😍😍
ഒരുപാട് ഇഷ്ടമായി ഒരേ വീഡിയോയും കൂടുതൽ കൂടുതൽ സൂപ്പർ ആണ് 👍👍
കഴിക്കാത തന്നെ എന്റെ വയർ വീത്ത്😍😍😍😘😘❤️❤️
😆😆😆😆
എന്റെയും
Oh my kothippichu kolluvaneeee....Adipoly uzhunnuvada, unniyappam, rasa Vada never tried Baji dosa chammanthy and sambar ellam looks Adipoly kothippichu superb Love from here 👌🏻👌🏻😋🥰🥰
Thanks a lot Angel Doesart😍😍🤗😍😍
എന്റെ പ്രിയപ്പെട്ട യുട്യൂബർ ബിന്നിച്ചൻ
😍😍🤗🤗😍
ആഹാ കിടു തകർത്തു അച്ചായൻസ് 😍👌👍
താങ്ക്സ് ജോൺ സാം 😍😍🤗
പൊളിച്ചു! ബിന്നിച്ചനെ കണ്ടപ്പോഴേക്കും അതിലും സന്തോഷം.
താങ്ക്സുണ്ട് ഡിയർ
Ebin Bhai, Nalla nadaan food parichayappeduthiyathinu “THANKS”. Oppam kalarppillatha chiriyum, foodum vilambiya aa chayakadakkaaranum👌❤️❤️👍
Thanksundu manoj valareyathikam santosham
എബിൻ ചേട്ടനെ വെത്യസ്തൻ ആക്കുന്നത് മറ്റുള്ളവറിൽനിന്നും ഈ good personality ആണ് ലക്ഷം ആളുകൾ വീഡിയോ കാണുന്നു അവർക്കെല്ലാം ചേട്ടൻ റിപ്ലൈ കൊടുക്കുന്നു അങ്ങനെ ആരും ചെയ്യാറില്ല
സത്യം..
Very good very well very super video
Thanks a lot dear😍😍🤗😍
Binnichen ന്റെ subscriber ആണ് . Binnichen ന കണ്ടപ്പോൾ ഈ ചാനലും subscribe ചെയ്തു
Thanks a lot Leelamani😍😍🤗😍
നാടൻ ഫുഡ് കഴിക്കുമ്പോൾ കിട്ടുന്ന ഒരു feel ഒന്ന് വേറെ തന്നെയാ
അതു നേരാണ് 😊😊😊
രണ്ടു പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം
താങ്ക്സ് anandu
ചേട്ടായീസ് 🤩🤩. നമ്മടെ രസവട 😋😋
😍😋😋😋
Binnichen supera..
Chetta adipoli kootathil ulla chettamarum kalkki othiri ashamsakal🌷🌷❤❤❤😍😍😍😋😋👍
Thanks a lot Shahnas Tk😍😍🤗
Binnichan muthaanu
😍😍🤗🤗🤗😍
Kothichitt vayya ebbin chetta😋😋😋
Thanks Ajmal Nasar😍🤗🤗😍
2 perum ishtam
❤️❤️🤗🤗
Alappuzha pattanathil athimadhuram... 😋😋😋
😋😋😋😋😋
Bennichayoo...anna ond. 2 aalem onnichukandathil santhosham
Thanks anto valareyathikam santosham
poli😋😋😋rasavada kazhikan tonnunnu👍
Thanks Mohammed Shali kp😍😍🤗😍
Numma binnichen
😍🤗🤗😍😍
വീഡിയോ സൂപ്പർ ആയിട്ടുണ്ട് 😍😍♥✌️
താങ്ക്സ് ഉണ്ട് നോബി 😍😍🤗😍
Hello ebbin chetta sugano ബിന്നിച്ചേട്ടൻ പറഞ്ഞ പോലെ ebbin chettan kazhikkana കണ്ടാൽ നമുക്കും kothivarum nalla വീഡിയോ നാട്ടിൻപുറം കാഴ്ചകൾ athu പറയാൻ ഒക്കത്തില്ല ആ ടേസ്റ്റ് athum ഒരു സുഖം ആണു ഇത് പോലത്തെ videos ഇനിയും ചെയ്യണം നൈസ് വീഡിയോ chetta അടുത്ത വിഡിയോക് കട്ട വെയ്റ്റിംഗ് 🤗🤗
Hai anu sughamairikunnu.... teerchayayum ningaludeokke ee support ullatukondu iniyum itupolathae vedios cheyam
Ebbin bro kothipichu kollum 🤤🤤🥰🥰👌👌👌
😍🤗🤗😍
When Ebbin eats whole Kerala feels hungry
😂😂 thanks a lot susan
Adipoli video
Thanks dear
Binnichan vs ebin chettan super vib
Thanks Time for Travel Food &Tech😍😍🤗
ചേട്ടന്റെയും FOOD AND TRAVEL ന്റെയും ഒരു വലിയ ഫാൻ ആണ് കേട്ടോ..... 😍😍😍😍😍 വീഡിയോസ് ഒന്നും മിസ്സ് ചെയ്യാതെ കാണാൻ ശ്രമിക്കുന്നുണ്ട്. 😍😍😍😍BEST WISHES 😍😍😍😍
താങ്ക്സ് ഉണ്ട് ബിബിൻ... വീഡിയോ ഇഷ്ട്ടമായി എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം 😍😍🤗😍
ബിന്നിച്ചൻ പോളിയാ 😁😁
🤗🤗
Setta super videos...😃😃😃
Thank you 😍
great to see both of you together...
Thanks Anith Joseph😍😍🤗😍
Adipoli...... 😋😋😋😋
Thanks Annie George
എബിൻ ചേട്ടൻ, ബിന്നിച്ചൻ.. ഹാ😄 അടിപൊളി
താങ്ക്സ് ഉണ്ട് വിപിൻ 😍😍🤗😍
video യുടെ തുടക്കം അതിഗംഭീരം
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗
കുട്ടനാടും, ഹൌസ് ബോട്ട് ഒക്കെ ഇങ്ങനെ വ്ലോഗ് ഇൽ കൂടെ മാത്രം കണ്ടിട്ടൊള്ളൂ... ഇനിയെങ്കിലും നേരിൽ പോയി കാണണം....... ഫുഡ് ഒക്കെ സൂപ്പർ 😋😋😋🤩🤩🤩😍😍😍
താങ്ക്സ് ഉണ്ട് അമിതാഞ്ജലി 😍😍🤗😍🤗
Binnichan and Ebin chettan .. super combo
Bennichan nattil vannekkuvano ?
Nattil undaayirunnu😍😍🤗😍
Ebincha
adipolyyy😍😍😍
Thanks Riyasmon k😍😍🤗😍
Both are my favourite vlogers ... Humble nd simple 👍👍👍 happy to get you Binnichan
Thanks a lot bijoy cb😍😍🤗😍
Dosha ,resavada ,sambar ,chammanthy,plus double omelet polikkum thimirkkum kalakkum ❤❤❤❤😍😍😍😍
Thanks Amrith Sankar😍😍🤗😍
*Capless Binnichen* 😍🤩
😍😍🤗
Super Breakfast Well done
Thank you
Bennichayanum ayulla videos iniyum pretheekshikkunnu
Thanks und aiswarya😍😍🤗😍
Wowww ithu kaanumbol thanne kothiyaavum
😍🤗🤗😍😍
🌺എബിൻ ചേട്ടനെയും ബിന്നിച്ചായനെയും ഒരുമിച്ച് കണ്ടതിൽ വളരെ സന്തോഷം.🌺
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
Kothippikkunna rasavada.....😋😋,super ,Ebbin chettaa...👍
Thanksundu Divya
@@FoodNTravel 🙏
ആഹാ,!!! രസ വടയും ദോശയും പൊളിച്ചു👌👌
ഒത്തിരി ഇഷ്ടപ്പെട്ടു എബിൻ ചേട്ടാ❤❤
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം 😍😍🤗😍
Super video 😍😍😍😍
Thanks Albert S😍😍🤗
ബെന്നിച്ചാ,,,,, നാട്ടിൽ എത്തിയോ,,,,,,
ഒരു പാട് ഇഷ്ട്ടം ,,,,,,
😍😍😍
കൊതിപ്പിക്കൽ ആണ് എബിൻ ചേട്ടന്റെ മെയിൻ
ഇതൊക്കെ ഒരു രസമല്ലേ ഡിയർ 😍😍🤗😍
Binnichaannnn...... ❤️🙏🏻👍🏻👍🏻👏🏻👏🏻
Thanks Umesh Unnikrishnan😍😍🤗
Valare santhosham thanna vlog ☺️ .
Thanks nikil
Binnichen 😍
🤗🤗
Gd Ebbin ettan ellaam adipoliya toe food it is well 😁😁💋😜😜😜❤️❤️
Thanks a lot Unnikrishnan😍😍🤗😍
I like the opening local song, I don't understand but it sounded very sweet, excellent breakfast , the uniyappam is fascinating
Thanks International Foodie Guide😍😍🤗😍
Video ennetheyum pole poli.
Thanks Jeffy Francis😍😍🤗😍
ഓസ്ത്രേലിയയിലെ കടുവയും
ഇന്ത്യയിലെ സിംഹവും....!!
ഏതായാലും പൊളിച്ചു,, ട്ടോ..
😜😜😜🤗🤗🤗🤗❤️❤️
Thanks jobins
എത്ര കണ്ടാലും മതിവരാത്ത നാട് കുട്ടനാട്
🤗🤗😍😍
The man in the beginning singing has such a beautiful voice❤️ I pray I go to India one day ❤️
Thanks a lot July Nicole😍😍🤗😍
Food N Travel by Ebbin Jose Can you please post more videos of Gentlemen singing ❤️
Ebbin chettan poliya🥰🥰
Thanks Arathy Vijayan😍😍🤗😍
എബിൻ ചേട്ടനും , ബെന്നിച്ചനും , ഓരോ ഹായ് 👍😀
താങ്ക്സ് ഉണ്ട് സുധീർ കുമാർ 😍😍🤗😍
Eth polichu,naadan food epozhum is the tastiest
Thanks ammar
Bennicha I am your subscriber space nice to see you with Ebbin bro.
Thanks Beena Columbus 😍😍🤗😍
എബിൻ ചേട്ടായിടെ ഫുഡ് കഴിക്കുന്ന ആ സ്റ്റൈൽ 💖💖💖
😍❤❤❤😍😍