വീട്ടിൽ മണി പ്ലാൻ്റ് ഉണ്ടോ ? വളരെ നല്ലതാണ് പക്ഷേ ഇങ്ങനെ ആവരുത്

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Dr Shaji K nair Suryadevamadam 9447252772,9746333356

ความคิดเห็น • 41

  • @bhaskarji369
    @bhaskarji369 2 หลายเดือนก่อน +1

    നമസ്കാരം,🙏🏻
    വളരെ നല്ല അറിവുകൾ പകർന്നു നൽകിയതിന്..
    നന്ദി 👍🏻👍🏻

  • @AjithaMurali-gb5go
    @AjithaMurali-gb5go 2 หลายเดือนก่อน

    Thank you for your valuable information

  • @anilkumarpu8633
    @anilkumarpu8633 2 หลายเดือนก่อน +1

    Sir valie Subramanya tremble avita Ann parayamo🙏

  • @sulochanadevadas3154
    @sulochanadevadas3154 หลายเดือนก่อน

    Thankyou 🙏

  • @nishagopi2243
    @nishagopi2243 2 หลายเดือนก่อน

    Thank you sir 🙏

  • @PodiyammaSunny-om7or
    @PodiyammaSunny-om7or หลายเดือนก่อน

    Ente vettil 2 ennam und sir maniplant athu thazhotta valarunnathu. Njangal athu chutti chutti kodukunnund

  • @lissimolg5180
    @lissimolg5180 2 หลายเดือนก่อน +1

    🙏🙏🙏👍

  • @JayaschalaC
    @JayaschalaC 2 หลายเดือนก่อน +1

    Mani plant vrikshathil pidippikkamo

  • @atheenacherian131
    @atheenacherian131 2 หลายเดือนก่อน

    Money plant I have put in a mud dish not in water is that OK? How much sunlight is required for money plant to grow well?

  • @UnaisashameerUnaisashameer
    @UnaisashameerUnaisashameer หลายเดือนก่อน

    Bed roomil Centre bakath maniplant hangil vechu ath kuyappam undo

  • @archanarajeesh6018
    @archanarajeesh6018 2 หลายเดือนก่อน

    🙏🙏🙏♥️

  • @reenasureash7528
    @reenasureash7528 หลายเดือนก่อน +2

    സർ എനിക്ക് ഒരു സംശയം ഉണ്ട്... ഞാൻ 18 വർഷംഎന്റെ ഭർത്താവിന്റെ അമ്മയ്ക്കും അച്ഛനും ഒപ്പം തറവാട്ടിൽ താമസിച്ചു..പുതിയ വീട് എടുത്ത് മാറിമ്പോഴേക്കും അച്ഛനും അമ്മയും നമ്മളെ വിട്ടു പോയി....ആപഴയ തറവാട്ടിൽ കുറച്ചു ദൈവങ്ങളുടെ ഫോട്ടോകൾ ഉണ്ടായിരുന്നു.. അമ്മ വാങ്ങിയതും ഞങ്ങൾ വാങ്ങി അതും ഒക്കെ ഉണ്ട്.... അത് ഞാൻ പുതിയ വീട്ടിലേക്കു വരുമ്പോൾ എടുത്ത് പൂജാമുറിയിൽ കൊണ്ട് വച്ചു... അത് എന്തേലും തരത്തിൽ ദോഷം ഉണ്ടോ?പറഞ്ഞാൻ നല്ലതായിരുന്നു 🙏🙏🙏

  • @eldhomatheweldho..7076
    @eldhomatheweldho..7076 2 หลายเดือนก่อน +2

    സർ
    ഭൂമിയിൽ സ്ത്രീ ശാപം ഉണ്ട്
    എന്താണ് ചെയ്ക
    സർ

  • @Sreemol17
    @Sreemol17 2 หลายเดือนก่อน

    Sir studio flat ഇൽ ആണ് താമസിക്കുന്നത്. ( എല്ലാം ഒരു റൂമിൽ തന്നെ )വടക്ക് ഭാഗം വെച്ചിട്ടുണ്ട്. പ്രശ്നം ആണോ

  • @hemalathamp8650
    @hemalathamp8650 2 หลายเดือนก่อน +2

    പളനിയാണ് വലിയ സുബ്രഹ്മണ്യ ക്ഷേത്രം

  • @beenamanoj2338
    @beenamanoj2338 2 หลายเดือนก่อน

    Sir shop nokkumo, start cheyythittilla

  • @beenamanoj2338
    @beenamanoj2338 2 หลายเดือนก่อน

    Sir fee ethraya

  • @rathirajan603
    @rathirajan603 2 หลายเดือนก่อน +2

    എന്താണ് ഈ തല ഇങ്ങിനെയായത് ഇത് ശരിയാകാൻ ഒരു സാധനവും ഇല്ലേ

    • @thejusfengshuidrshajiknair5663
      @thejusfengshuidrshajiknair5663  2 หลายเดือนก่อน

      ഈ തലയിൽ എന്താണ് ശെരിയല്ലാന്ന് തോന്നിയത്

    • @thejusfengshuidrshajiknair5663
      @thejusfengshuidrshajiknair5663  2 หลายเดือนก่อน

      ഒരു ആയൂർവ്വേദ ചികിത്സക്ക് വേണ്ടി ചെയ്തതാണ്

  • @rajims2413
    @rajims2413 2 หลายเดือนก่อน +1

    വലിയ ക്ഷേത്രം അല്ല.... വള്ളി സമേധയാ സുബ്രഹ്മന്യ ക്ഷേത്രം ആണ്

  • @user-pn5fq6yg8d
    @user-pn5fq6yg8d 2 หลายเดือนก่อน +1

    സർ, അപ്രകാരം താഴോട്ട് കിടക്കുന്ന മണിപ്ലാന്റ് മുറിച്ചു കലഞ്ഞൂടെ, അതേപോലെ വളരുന്നതിന്റെ തലപ്പു മുറിച്ചുകൂടെ.. പ്ലീസ്

    • @aparnaaparna375
      @aparnaaparna375 2 หลายเดือนก่อน +1

      മുറിച്ചു കളയാം അധികം പടരുന്നതിനു മുമ്പ്. എന്റെ വീട്ന്റെ ഒരുഭാഗം ചുറ്റി മണ്ണിലൂടെ വളർന്നിരുന്നു 6 മാസം ശ്രദ്ധിക്കാൻ സമയം ഇല്ലാതായി പോയി. മുറിച്ചു മാറ്റിക്കഴിഞ്ഞപ്പോൾ കയ്യിൽ ഉടനെടുക്കാൻ കാശില്ലാതെ ആയി, അപ്പോൾ വീടിനടുത്തുള്ള ഒരു സുഹൃത്തു പറഞ്ഞു വീട് ചുറ്റും ഉണ്ടായിരുന്ന പ്ലാന്റ് മുറിച്ചു കളഞ്ഞതാണ് കാരണം എന്ന്. ഏതായാലും വലിയ പ്രശ്നം ഒന്നും ഉണ്ടായില്ല.

    • @sreejeshlal2098
      @sreejeshlal2098 2 หลายเดือนก่อน

      Kool

    • @sushamass474
      @sushamass474 หลายเดือนก่อน

      ഇതെല്ലാം ഒരു വിശ്വാസം അല്ലേ........😊😊

    • @thejusfengshuidrshajiknair5663
      @thejusfengshuidrshajiknair5663  4 วันที่ผ่านมา

      Contact details: 9605288880 [office]
      Dr. Shaji K Nair: 9447252772 , 9746333356

  • @anithababy6543
    @anithababy6543 หลายเดือนก่อน

    മണിപ്ലാന്റ് വള്ളി കെട്ടി പടർത്തിക്കൂടെ

  • @Ukumarii
    @Ukumarii หลายเดือนก่อน

    നീട്ടി സംസാരിച്ച അടുത്ത ചാനലിലേക്ക് പോകും.

  • @246amt
    @246amt 2 หลายเดือนก่อน

    Thank you

  • @minijayabalanpillai8535
    @minijayabalanpillai8535 2 หลายเดือนก่อน

    🙏👍👍