പഴം വീട്ടിലുണ്ടെങ്കിൽ ഇതാ വെറും 5 മിനിറ്റിൽ ചായക്കട ബോണ്ട /Bonda Receipe

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Thanks for watching this video and
    ❤️ Please S U B S C R I B E for future updates...
    Please Follow me on ! ❤️
    facebook : / ranislittleworld
    instagram : / ranislittleworld
    twitter : / ranistweets
    For Business Inquiries : sureshmathew75@gmail.com
    Thank you 🙏🙏🙏
    സ്നേഹത്തോടെ റാണി

ความคิดเห็น • 247

  • @ibrahim_bin_ashraf8776
    @ibrahim_bin_ashraf8776 4 ปีที่แล้ว +14

    Guest Doornte avde ethiya door thurakkande
    Allathe urittan povano vendath😂😂😂

  • @rosesmol9587
    @rosesmol9587 4 ปีที่แล้ว +7

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ലത് സൂപ്പർ 👌👌👌👌👌

    • @murshiyoosaf
      @murshiyoosaf 4 ปีที่แล้ว

      ശെരിയ.. 😂😂😂😂😍🤩

  • @selinajames5326
    @selinajames5326 2 ปีที่แล้ว

    ഞാൻ ആ വിടർന്നു നിൽക്കുന്ന പൂച്ചെടിയാണ് ശ്രദ്ധിച്ചത് . അതെന്തു ചെടിയാ .... അതിന്റെ പ്ലാൻറ് കിട്ടാനുണ്ടോ .... പ്ലീസ് ഒന്നറിയിക്കണേ ...

  • @bobanjohn4708
    @bobanjohn4708 4 ปีที่แล้ว +7

    Self raising flour is maida(all purpose flour )and baking powder

    • @jamshiajwa
      @jamshiajwa 4 ปีที่แล้ว +2

      Thnk.. u.. sir.. അദെന്താ സാധനം എന്ന് കരുതി ഇരിക്കയായിരുന്നു....

  • @suryaishaan5224
    @suryaishaan5224 4 ปีที่แล้ว +1

    കൊതിയായ്😋😋😋😋#suryalshaan#

  • @geethamadhu6484
    @geethamadhu6484 3 ปีที่แล้ว +1

    Why are saying so much😐

  • @EverydaywithShemi
    @EverydaywithShemi 3 ปีที่แล้ว +1

    ഇഷ്ടായി ചേച്ചീ.... സംസാരം നല്ല രസമുണ്ട്..... കേട്ടോ

  • @mercytreasa3574
    @mercytreasa3574 2 ปีที่แล้ว

    ഈ കൈകൊണ്ട് ആളിക്കേണ്ട കാര്യങ്ങൾ എന്താ ആ പണി മിക്സി ചെയ്യുമല്ലോ

  • @jayeshck629
    @jayeshck629 4 ปีที่แล้ว +3

    എന്റെ പോന്നെ ഫുൾ കോമഡി ആ പട്ടി കടിച്ച പോലെ ചിരിച്ച് ഒരു വിധമായി

  • @titusabraham3496
    @titusabraham3496 4 ปีที่แล้ว +11

    പട്ടി കടിച്ച പോലെ😂😂😂 ആ ഡയലോഗ് കുടുക്കി

  • @tressajohn3269
    @tressajohn3269 4 ปีที่แล้ว +1

    Best

  • @ShabnaFazilHabeebShabusVlog
    @ShabnaFazilHabeebShabusVlog 4 ปีที่แล้ว

    bonda bhayangara ishtamanu.. nalla sharkkara natil sadarana kitan padan.. kollam dear nadan bonda othiri ishtam..

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว +4

    ശ്ശോ ,ഇത് ഒരു മാതിരി കൊലച്ചതി ആയിപ്പോയി ,വിശന്നു ഇരിക്കുവാരുന്നു ,ഞാനും ഉണ്ടാക്കും നോക്കിക്കോ,,,,

  • @sminzzz
    @sminzzz 4 ปีที่แล้ว +1

    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്.. വളരെ നല്ല നാടൻ രീതിയിലുള്ള അവതരണം ചേച്ചി .. ഞാൻ മാഞ്ചസ്റ്ററിൽ ആണ് , നമ്മുടെ ഇവിടെ കിട്ടുന്ന ഈ പഴം കൊണ്ട് ബോണ്ട ഉണ്ടാക്കാം എന്ന് കണ്ടപ്പോൾ വളരെ ഹാപ്പി ആയി. :) ഇത് ബോണ്ട അല്ല ഉണ്ടൻപൊരി ആണ് എന്ന് പറയുന്നവരോട് , ഞങ്ങളുടെ നാട്ടിൽ ഇതിനു ബോണ്ട എന്നാണു പറയുന്നത്.. ഉണ്ടൻപൊരി എന്നും ചിലർ പറയാറുണ്ട്. പല നാട്ടിലും മസാല അകത്തുള്ള സംഭവത്തിനാണ് ബോണ്ട എന്ന് പറയുന്നത്.

  • @nadhniya9708
    @nadhniya9708 4 ปีที่แล้ว +1

    Ethu Fast cooking Anenneyullu Sadharana Bonda fermentation kazhincha nu fry chythedukunth...

  • @santhoshthomas3230
    @santhoshthomas3230 4 ปีที่แล้ว +13

    Weight loss drink 1kruvapatta small peace ginger and girakam boiled water drink time put lemon juice and one spoon huney every morning and night drink good my weight 70 now 66.3. 3 weeks I drink good drink

  • @jayakumarisunil44
    @jayakumarisunil44 4 ปีที่แล้ว +1

    Kidukachi bonda thane

  • @roniyaroniya258
    @roniyaroniya258 4 ปีที่แล้ว +2

    നല്ല നാടൻ ഫാഷ സൂപ്പർ ചേച്ചി

  • @lijimole4301
    @lijimole4301 2 ปีที่แล้ว

    Chechiii...night shifts ayathu kondu thanne vegathil undakkan pattunna bonda undonnu nokkumbozha chechi yude e 5mnts recipie kandathu... Thank you chechii...

  • @anjalianoop3748
    @anjalianoop3748 2 ปีที่แล้ว

    ചേച്ചിടെ സംസാരം ആണ് ഞാൻ ശ്രെദ്ധിച്ചോണ്ട് ഉരുന്നേ 🥰😘😘😘

  • @lintajoseph2108
    @lintajoseph2108 ปีที่แล้ว

    ഇത്രയും പഴം ചേർക്കണോ...

  • @മീനുമനു
    @മീനുമനു 4 ปีที่แล้ว

    philiphine banana njan nokki nadakkuvayirunnu ithu vachulla bondakku😀😀cheru pazham kittiyilla ee pazham kitty ..so thanks

  • @betadecay8923
    @betadecay8923 4 ปีที่แล้ว +1

    റാണി കുട്ടി

  • @lijishalijisha8055
    @lijishalijisha8055 4 ปีที่แล้ว +1

    Chechinte samsaram kelkan nalla rasamud.

  • @jishajisharaju1158
    @jishajisharaju1158 4 ปีที่แล้ว +1

    Ee Maha Raniye kondu thotte... Super baby 👶😘💞😘💞😘💞😘💞😘💞😘💞😘💞😘💞😍💓

  • @sruthicb3223
    @sruthicb3223 4 ปีที่แล้ว

    Samsaram kelkkan nalla rasama.bonda adipoli.njangal pune aaya kondu ivideyum ee same pazham aanu kittunne.njan try cheyyam👍

  • @dianasebastian871
    @dianasebastian871 4 ปีที่แล้ว +2

    Wow!! Yummy...will definitely try this recipe...

  • @jincyjoy6633
    @jincyjoy6633 4 ปีที่แล้ว

    Ee self raising flour ntha..Chechi..ariyilathanth konda chothichath..onnu parayamo

  • @surajabraham4585
    @surajabraham4585 ปีที่แล้ว

    സുന്ദരിച്ചേച്ചിയുടെ വീട് കോട്ടയത്തു ആണോ?

  • @mbvlogs8898
    @mbvlogs8898 4 ปีที่แล้ว +4

    കദളി പഴം പറ്റോ.. എന്ത് പൊടിയ ചേർത്തത്.?

  • @abhilashnaniyat9264
    @abhilashnaniyat9264 4 ปีที่แล้ว

    ഉണ്ടംപൊരി. ..
    ബോണ്ട ഉരുളക്കിഴങ്ങ് മസാലയിലാണ് ഉണ്ടാക്കുക.

  • @meee2023
    @meee2023 3 ปีที่แล้ว

    👎

  • @sajeerhussain5782
    @sajeerhussain5782 4 ปีที่แล้ว +6

    വീഡിയോ ഇടുമ്പോൾ ആൾക്കാരുടെ സംശയം തീർത്തു കൊടുക്കാനുള്ള മനസും കൂടി കാട്ടിയാൽ കൊള്ളാം

    • @ranissaltandpepper
      @ranissaltandpepper  4 ปีที่แล้ว +3

      ഇച്ചിരി താമസിച്ചാലും മെസ്സേജ് കൊടുക്കാൻ ശ്രദ്ധിക്കാറുണ്ട്. രണ്ടുമൂന്നു ദിവസമായി നൈറ്റ് ഡ്യൂട്ടി ആയിരുന്നു അതാണ് തെരക്ക്. മെസ്സേജ് അങ്ങനെ കൊടുക്കാതിരിക്കറില്ല . Thank you.

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 4 ปีที่แล้ว

      ഞാന് എറണാകുളത്തു ചെന്ന് ഒരു ഹോട്ടലില് ബോണ്ട ചോദിച്ചപ്പോള് അവര്ക്കു മനസിലായില്ല.

  • @abhinathta3373
    @abhinathta3373 4 ปีที่แล้ว +2

    Chechi taught you are house wife then I know you are working hats off to you to identify time for us

  • @jubairishams5277
    @jubairishams5277 4 ปีที่แล้ว +1

    Speed.bonda

  • @ഷൈനിബി
    @ഷൈനിബി 4 ปีที่แล้ว +2

    കണ്ടിട്ട് തന്നെ കൊതി ആയി .
    ഇത് ഇന്ന് തന്നെ ഉണ്ടാക്കി കഴിക്കണം.
    ആഗ്രഹങ്ങളൊന്നും ബാക്കി വെക്കാൻ പാടില്ല.

  • @thahiramajeed3627
    @thahiramajeed3627 4 ปีที่แล้ว +2

    oowww
    frst tym channel kaanunne----
    samsarak kekkaan nalla rasam ☺

  • @tksantasir7160
    @tksantasir7160 4 ปีที่แล้ว +1

    Ente veedu ettumanoor madappad aanu.😃😃

  • @dhanyasujith4043
    @dhanyasujith4043 4 ปีที่แล้ว

    നമ്മുടെ നാട്ടിൽ ഇതിനെ ഉണ്ടം പൊരി എന്ന് പറയും

  • @lakshmirajesh6092
    @lakshmirajesh6092 4 ปีที่แล้ว

    Rani....u r superb...onnu angottu vannu support cheyyane..thante biryani...that easy one ..tried n came out so well....thank u soo much

  • @abuthahirabuthahir
    @abuthahirabuthahir 4 ปีที่แล้ว +1

    Presentation ishtappettu

  • @austinralph2255
    @austinralph2255 4 ปีที่แล้ว +1

    Super

  • @dhayankurian7250
    @dhayankurian7250 4 ปีที่แล้ว +1

    🤣🤣 Asal kottayam baasha.

  • @unnikmt
    @unnikmt 4 ปีที่แล้ว

    Rani bonda pidichulla nilpu kandapo aniku thonniyath anne aryananennu an u swantham surya

  • @saneeshk8141
    @saneeshk8141 4 ปีที่แล้ว

    അപ്പം ചേച്ചി മാടപാട് ആണോ വിട് ?? ഞാനും അവിടുത്ത് കാരൻ ആണ് കണ്ണംപുരെയിൽ അല്ലെ ശർക്കര ഉണ്ടാക്കുന്നത്? നാടൻ ശർക്കര ആണ് .ഞാനും ബോണ്ട ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പഠിക്കണമെന്ന് ഓർത്തിരിക്കുവായിരുന്നു അപ്പോഴാ ഇൗ വീഡിയോ കണ്ടത് എന്തായാലും ഉണ്ടാക്കി നോക്കണം. എന്നിട്ട് അഭിപ്രായം പറയാം. കേട്ടോ .

    • @adiyaalona1900
      @adiyaalona1900 4 ปีที่แล้ว

      Eee sarkara nattil eveda kittunnilla address onnnu parayumo

  • @HI_HIGH_HY
    @HI_HIGH_HY 4 ปีที่แล้ว +1

    Nalla samsaram kidu

  • @beenajoy7803
    @beenajoy7803 4 ปีที่แล้ว +1

    Nall speach

  • @baachenliving2063
    @baachenliving2063 4 ปีที่แล้ว +6

    ചേച്ചി വിരുന്നു കാരൻ ഉണ്ട്‌ട്ട...ബോണ്ട റെഡി ആണോ? എന്തായാലും ഇൗ വെള്ളിയാഴ്ച ഒന്ന് ഉണ്ടാക്കി നോക്കട്ടെ...

  • @vishnukp8463
    @vishnukp8463 3 ปีที่แล้ว

    Teachereeee

  • @sudheepnair4945
    @sudheepnair4945 4 ปีที่แล้ว +1

    This is not Bonda....This is Undampori....Please correct...

  • @rafeekaboobacker876
    @rafeekaboobacker876 4 ปีที่แล้ว +1

    ഭയങ്കര ഫാസ്റ്റ് ആണ് കാരൃങ്ങൾ

  • @archanasanju1526
    @archanasanju1526 4 ปีที่แล้ว +3

    Ettumanoor madappadu njagade nada🤗

  • @joypeter2471
    @joypeter2471 4 ปีที่แล้ว +1

    Good....I make it here adding lightly fried cashew nuts instead of coconuts. You can also add a drop of vanila essence to balance the smell

  • @potatogaming9943
    @potatogaming9943 4 ปีที่แล้ว +2

    Eluppavazhiyil kriya cheyyuka 😃😄ingalude samsaram nalla rasa

  • @remabhai2340
    @remabhai2340 4 ปีที่แล้ว +2

    അവതരണം കൊള്ളാം

  • @suharasalih5128
    @suharasalih5128 4 ปีที่แล้ว

    Super resepy .njan ondakki ,👍🏻👍🏻👍🏻👍🏻

  • @karthikavimalsasidharan3333
    @karthikavimalsasidharan3333 4 ปีที่แล้ว +3

    കണ്ടോ കേട്ടോ, ജാഡ ഇല്ലാത്ത വർത്തമാനം.. spr.. ഇഷ്ട്ടായി😍 ഉണ്ടാക്കാം കേട്ടോ

  • @tecnospark6211
    @tecnospark6211 4 ปีที่แล้ว

    Chechi sound kurach samsarik ktto plz

  • @salikumar3041
    @salikumar3041 4 ปีที่แล้ว +2

    Chechi bondayil peenut cherkuna karyam marano?Enkil nalla rest ayene

  • @സതീഷ്-യ6ണ
    @സതീഷ്-യ6ണ 4 ปีที่แล้ว +1

    Undaki nokiyittu thanne karyam😄😄

  • @ambilyaustain8934
    @ambilyaustain8934 4 ปีที่แล้ว +1

    Chechy, super. Chechy samsarikunna pole thanne anu chechyde presentation .

  • @jijyjijy7172
    @jijyjijy7172 4 ปีที่แล้ว +1

    Bonda polo എണ്ണ കഴിക്കാൻ പറ്റാതെ

  • @ascinematics3321
    @ascinematics3321 4 ปีที่แล้ว +1

    Raniyude language super

  • @susangeorge6729
    @susangeorge6729 4 ปีที่แล้ว +3

    Maida ആണൊ

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 ปีที่แล้ว +1

    Good😛👍

  • @rajugeorge7771
    @rajugeorge7771 4 ปีที่แล้ว

    Wow 👪👏👍😉😉😉😉😎😎😎😎😎suuuuuuuuuuuuuuupppppppr

  • @Petalsglobe
    @Petalsglobe 4 ปีที่แล้ว

    Chechi the owner of the jaggery factory is my teacher at school the one in madappatt near ettumanoor

  • @bichubichu6419
    @bichubichu6419 4 ปีที่แล้ว +1

    Soooooper chechiiiiii......

  • @sindubinoy4169
    @sindubinoy4169 4 ปีที่แล้ว +1

    ♥️👍

  • @JakesJoy31
    @JakesJoy31 4 ปีที่แล้ว +7

    നല്ല പ്രസൻ്റേഷൻ..😄😄

  • @AshrafAli-vq8zh
    @AshrafAli-vq8zh 4 ปีที่แล้ว

    ഹായ് ഇത്ര നല്ല ബോണ്ടയോ...... നന്ദി നമസ്കാരം ദോഹ ഖത്തർ.

  • @seena8623
    @seena8623 4 ปีที่แล้ว

    Mythamavano

  • @jollysubin1944
    @jollysubin1944 3 ปีที่แล้ว

    എന്തു പൊടിയാണത്

  • @mubseenakoroth3347
    @mubseenakoroth3347 3 ปีที่แล้ว

    Ithin bondann parayilla

    • @ranissaltandpepper
      @ranissaltandpepper  3 ปีที่แล้ว

      എന്ത് വേണമെങ്കിലും പറയാം...👍

  • @veenavibin7414
    @veenavibin7414 4 ปีที่แล้ว

    Superb enne pole easy recipie ishtapedunnavarku rani chechi ullu oraswasam ❤️

  • @anujinson8429
    @anujinson8429 4 ปีที่แล้ว +1

    Njanum try cheytu today.. super taste..easy to make.. thank you😍

  • @vanajakumari7463
    @vanajakumari7463 4 ปีที่แล้ว +5

    Interesting.
    Your speech is humorous and loving too

  • @realityprs
    @realityprs 4 ปีที่แล้ว

    ഗ്ളൂട്ടൻ ഫ്രീ ആണോ

  • @PACHUskitchenvlog
    @PACHUskitchenvlog 4 ปีที่แล้ว

    Super yummy thirichum varane

  • @afsalurrdyfugunaseejururut2014
    @afsalurrdyfugunaseejururut2014 4 ปีที่แล้ว +1

    Undampori

  • @anupi9022
    @anupi9022 4 ปีที่แล้ว +1

    Yammmi nise you. Are. Grate super excited for this position

  • @subyjereesh7908
    @subyjereesh7908 4 ปีที่แล้ว

    Hai binnita chechi nursing joli okka vitto.

  • @seena8623
    @seena8623 4 ปีที่แล้ว

    Mythamavano

  • @austinralph2255
    @austinralph2255 4 ปีที่แล้ว +1

    😋

  • @Flourish-with-flowers
    @Flourish-with-flowers 4 ปีที่แล้ว +1

    My makkals said funny aunty.....

  • @agnusgeorge26
    @agnusgeorge26 4 ปีที่แล้ว

    Where is your house, near maduppadu?

  • @beenamathew5693
    @beenamathew5693 4 ปีที่แล้ว +1

    Not clear

  • @manusworldwithgaming1407
    @manusworldwithgaming1407 3 ปีที่แล้ว

    Snacks supper

  • @shemaelizabath5412
    @shemaelizabath5412 3 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സൂപ്പർ

  • @nirmalbv9735
    @nirmalbv9735 4 ปีที่แล้ว

    I like your speeching

  • @jishajose6336
    @jishajose6336 4 ปีที่แล้ว

    Even we use same jaggery

  • @mudheeshcm3420
    @mudheeshcm3420 3 ปีที่แล้ว

    പെങ്ങളേ സൂപ്പറ

  • @binitha2398
    @binitha2398 3 ปีที่แล้ว

    Super

  • @fathima_rahim3274
    @fathima_rahim3274 4 ปีที่แล้ว

    Anik vedios okka bayankara eshttaanu...wheat flour mathiyo..pls rply

  • @aniejohnson726
    @aniejohnson726 4 ปีที่แล้ว

    Super bonda. Undakanam

  • @navaspc2255
    @navaspc2255 4 ปีที่แล้ว

    Rasalla

  • @h2dfamily446
    @h2dfamily446 3 ปีที่แล้ว

    Samsaramsuperato

  • @binitajojo5253
    @binitajojo5253 3 ปีที่แล้ว

    Very tasty..Thank you for the self rising flour idea 🙏very easy

  • @jahanara2085
    @jahanara2085 4 ปีที่แล้ว

    good presentation i like so much

  • @jollyjohn6269
    @jollyjohn6269 4 ปีที่แล้ว

    Adipoli presentation cheche...super....