കണ്ണൂർ പാർട്ടി കൊലപാതകങ്ങൾ;തത്സമയം കണ്ണൂരിൽ നിന്ന്

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
    Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

ความคิดเห็น • 97

  • @irthikammu584
    @irthikammu584 6 ปีที่แล้ว +32

    ആശയങ്ങളെ ആശയങ്ങളോട് നേരിടാൻ അറിയാത്ത വർഗ്ഗങ്ങൾ .....
    ആശയം നഷ്ടപെടുമ്പോൾ ആയുധം എടുക്കുന്ന, ഭീരുക്കൾ .......... വിവേകം ഇല്ലാത്ത വർഗ്ഗങ്ങൾ '..........
    സഹോദരങ്ങളെ പാർട്ടി ഓഫീസിൽ
    നിങ്ങൾ നിങ്ങളുടെ ജീവിതവും ജീവനും
    കൊണ്ടുപോയി കൊടുക്കരുത്
    നിങ്ങളുടെ ജീവിതം അത് നിങ്ങളെ
    നൊന്തു പ്രസവിച്ച അമ്മയ്ക്കും
    അച്ഛനും നിങ്ങളുടെ ഭാര്യക്കും മക്കൾക്കും
    കുടുംബത്തിനും ഉള്ളതാണ്
    നഷ്ട്ടം അത് പാർട്ടിക്ക് അല്ല
    നഷ്ട്ടം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും മാത്രം ആണ്
    രക്തം പുരണ്ട ഒരു രാഷ്ട്രീയ പാർട്ടിയുടെയും
    നേതാവിന്റെയും
    ആസനം നിങ്ങൾ താങ്ങാൻ പോവരുത്
    എല്ലാം വലിച്ചെറിഞ്ഞു
    നിങ്ങൾ മടങ്ങി പോവണം നമ്മുടെ കുടുംബങ്ങളിലേക്ക്

  • @kunhikannan2789
    @kunhikannan2789 6 ปีที่แล้ว +18

    മന്തബുദ്ധികളായ അണികൾക്ക് ബുദ്ധി വരുന്നത് എപ്പോൾ?

    • @qatarliveameen526
      @qatarliveameen526 6 ปีที่แล้ว +2

      Kunhi Kannan .. Correct brother. Yennttum padikkunilla yenndan vesamam

  • @shihadmpm4522
    @shihadmpm4522 6 ปีที่แล้ว +10

    ആർക് പോയി അവനവന്റെ കുടുംബത്തിന് പോയി .നേതാകൾക് എന്ത് നഷ്‌ടം വിഢികളെ ഇനിയും ഇങ്ങനെ ചാവാൻ എത്ര പേർ ബാക്കി

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 6 ปีที่แล้ว +7

    നഷ്ടം മരിച്ചവരുടെ കുടുംബങ്ങൾക്ക് ആ പാവം കുട്ടികൾ അനാദയായി ...
    നേതാക്കൾക്കു വോട്ട് ബാങ്ക് കൂടി
    സമൂഹമേ ചിന്ദിക്കുക
    വൈഗരികത ഒന്നിനും ഒരു പരിഹാരമല്ല

  • @aswinr405
    @aswinr405 6 ปีที่แล้ว +2

    ഒന്നര ആഴ്ച നീടുനില്കുന നാടകത്തിലേക് എല്ലാവർക്കും സ്വാഗതം.

  • @poweronmb1051
    @poweronmb1051 6 ปีที่แล้ว

    Saikumar,voice adipolyan

  • @RazifaisalRazifaisal
    @RazifaisalRazifaisal 6 ปีที่แล้ว +10

    *നഷ്ടം* + കുടുംബം = കുടുംബം അനാഥമായി 😭😭😭
    *ലാഭം* + പാർട്ടി = പാർട്ടിക്കൊരു രക്തസാക്ഷിയെ കിട്ടിയേ😁😁😁

  • @midlajcholakkal9590
    @midlajcholakkal9590 6 ปีที่แล้ว +10

    ബംഗാളിൽ ബായി ബായി, കണ്ണൂരിൽ കീരിയും പാമ്പ്‌. മരിക്കുന്നത് പിന്നോക്കർ

  • @ആയിരത്തിൽഒരുവൻ-സ7ങ
    @ആയിരത്തിൽഒരുവൻ-സ7ങ 6 ปีที่แล้ว +1

    അവരുടെ മക്കൾ അനാഥരായി അവരുടെ ഭാര്യമാരും മാതാപിതാക്കളും ക്കുടുംബംങ്ങളും തീരാദുഖത്തിലായി ക്കൊല്ലലും മരിക്കലും നാടിൻെറ പുരോഗതിക്കും ഒരുക്കാര്യത്തിനും ആവശ്യമില്ല .. ബുദ്ധിയുണ്ടങ്കിൽ നന്നാകാൻ ശ്രമിക്കൂ സഹോദരങ്ങളെ ഇത്ക്കൊണ്ട് രാഷ്ട്രിയ നേതാക്കൻമാർക്കേ ഗുണമുണ്ടാകൂ ചിന്തിക്കൂ സുഹൃത്തുക്കളെ !

  • @asimasim4467
    @asimasim4467 6 ปีที่แล้ว +6

    എല്ലാ രാഷ്ട്രീയ പ്രവർത്തകർക്കും കൗൺസിലിംഗ് ക്ലാസുകൾ നൽകുക

  • @AyishaMallisheri
    @AyishaMallisheri 4 หลายเดือนก่อน

    😊

  • @SiddiqueNk-g8n
    @SiddiqueNk-g8n 4 หลายเดือนก่อน

    വിലപ്പെട്ട ജീവൻ 🤲🤲🤲

  • @shafiyasir577
    @shafiyasir577 6 ปีที่แล้ว +16

    😂ശരിക്കും കേരളത്തിലെ ഈ💣🔪🗡️ ആയോധനകല മൊത്തത്തിൽ ഒന്നു 😂വ്യാപിപ്പിക്കണം എന്നാലേ രാഷ്ട്രപതിയുടെ കൈയിൽനിന്നും😁 മടലു കിട്ടു🏅😁

  • @bijuvaradhanam1617
    @bijuvaradhanam1617 6 ปีที่แล้ว +9

    കണ്ണൂർ ജില്ലയിൽ രാഷ്ട്രപതി ഭരണം ഏർപെടുത്തുക

    • @abymichael7663
      @abymichael7663 6 ปีที่แล้ว +1

      ബിജെപി അറിവോടെ ആണ് എന്ന് തോന്നുന്നു

    • @aboobackermazra7243
      @aboobackermazra7243 6 ปีที่แล้ว +1

      biju joseph Vivarakkedu

    • @bijuvaradhanam1617
      @bijuvaradhanam1617 6 ปีที่แล้ว

      Aboobacker Mazra ഇല്ല. ഇനി പറയില്ല. മാപ്പാക്കണം

    • @musthafavilla3686
      @musthafavilla3686 6 ปีที่แล้ว

      biju joseph pottatheram

    • @-iinviisiibl3
      @-iinviisiibl3 6 ปีที่แล้ว +1

      biju joseph @ athilum nallathu nee poyi ninte thallaye pannunathutha,thantha illa ennariyaam ,thalla undoda oovey ninakku ?,

  • @ishaquei.s.q.6766
    @ishaquei.s.q.6766 6 ปีที่แล้ว +1

    നാളെ കണ്ണൂരിൽ ഹർത്താൽ
    രണ്ട് ഗുണ്ടാ പാർട്ടികൾ പരസ്പരം തമ്മിൽ വെട്ടി ചാകുന്നതിന്റെ ആഘോഷ ഹർത്താൽ
    ബസ് മൊയ്ലാളി മാരും
    വ്യാപാരി നേതാവും ഹാപ്പിയാണ്
    പൊതു ജനം വീട്ടിൽ കരുതൽ തടങ്കലിലായതിനാൽ ആഭ്യന്തര വകുപ്പും ഹാപ്പിയാണ് ...
    cpm ന് ഒരു രക്തസാക്ഷിയേയും
    bjp ക്ക് ഒരു ബലിധാനിയും കിട്ടി അവരും ഹാപ്പിയാണ്
    അപ്പോൾ എല്ലാവർക്കും ഹാപ്പി ഹർത്താൽ

  • @shafeenas8174
    @shafeenas8174 6 ปีที่แล้ว +7

    ഇത് മരണപ്പെട്ടവനും അവരുടെ വീട്ടുകാർക്കും തീരാ നഷ്ടം.. രണ്ടു പാർട്ടിക്കും ലാഭം

  • @Jafernanoth
    @Jafernanoth 6 ปีที่แล้ว +1

    "Raktha sakshighal marikkunnilla"
    --Veendum veendum janichu konde irikkunnu--

  • @sameerk6891
    @sameerk6891 6 ปีที่แล้ว +2

    Allam shariyakkum

  • @anwarvlog669
    @anwarvlog669 6 ปีที่แล้ว +5

    Cpim നേതാവ് കൊല്ലപ്പെട്ട BJp നേതാവനേ വെട്ടി കൊന്നു നല്ല വാർത്ത വായന

  • @shihadmpm4522
    @shihadmpm4522 6 ปีที่แล้ว +1

    നേതാക്കളുടെ തലക്കുള്ളിൽ മതലച്ചോറിന് പകരം മണ്ണാണെങ്കിൽ അണികൾ ഇങ്ങനെ തമ്മിൽ തല്ലി ചത്തുകൊണ്ടേയിരിക്കും

  • @minnarafan1597
    @minnarafan1597 6 ปีที่แล้ว

    നേതാക്കൾക്ക്‌ സുഖനിദ്ര....
    അണികൾക്ക്‌ തമ്മിൽ തല്ലി ചാകുന്നു......

  • @musthafamuneeshmusthafamun6769
    @musthafamuneeshmusthafamun6769 6 ปีที่แล้ว +1

    No peace in heart of mothers

  • @habeebmohammedcm
    @habeebmohammedcm 6 ปีที่แล้ว +4

    CPM is equal to RSS
    RSS is equal to CPM
    CPM and RSS Against humanity
    Both against poor human beings and our beloved country

  • @musthafamuthu348
    @musthafamuthu348 6 ปีที่แล้ว +1

    ഇത്തരം അക്രമര രാഷ്ട്രീയത്തിയത്തിന്നെതിരിൽ ബോധവൽകരണം നടത്തുക

  • @spademod2529
    @spademod2529 6 ปีที่แล้ว

    സ്കോർ നിലയിൽ സമനില ഇനിയും പ്രതീക്ഷിക്കുന്നു ഇന്ന് 8/5/2018 രാത്രി ഒരു കൊലപാതകം കൂടി വേണം ഹർത്താൽ ഒന്നും പ്രശ്നമില്ല... കണ്ണൂരിൽ ഏട പോയാലും ഇത് തന്നെ എല്ലാം മരിക്കണം

  • @sakeersakeer231
    @sakeersakeer231 6 ปีที่แล้ว

    Ayyouu daaridryam

  • @abdulazeez4137
    @abdulazeez4137 6 ปีที่แล้ว

    Onnum parayaanilla bijukkuttaaaa

  • @jobythomas960
    @jobythomas960 ปีที่แล้ว

    നേതാക്കൾ അപലപിച്ചു തീർന്നു. അവരുടെ മക്കൾ സുരഷിതർ

  • @janeeshbabu104
    @janeeshbabu104 6 ปีที่แล้ว

    Enthayalum maricha randu perkum kudumbavum kuttikalum ullavara avarodu aru samadanam parayum

  • @sulfisulfi1418
    @sulfisulfi1418 6 ปีที่แล้ว

    എന്ത് ജൻമങ്ങളാണ് ദൈവമെ നിന്റെ സ്വന്തം നാട്ടിൽ ആണെല്ലേ? നല്ല വ രാ യ അമ്മ പെങ്ങമ്മാരെ നിങ്ങൾ ഇവരെ പോലുല്ല പാർട്ടികളെ മാറ്റി നിർത്തു നഷ്ടം നിങ്ങൾക്ക് മാത്രം ആണ് ഇനിയെങ്കിലും ചിന്തിക്കൂ

  • @merimerii3336
    @merimerii3336 6 ปีที่แล้ว

    എന്തായാലും ചാനല് കാർക് മൂന്നു നാലു ദിവസം വാ തോരാതെ സംസാരിക്കാൻ ഉണ്ട് .

  • @kvkumarnair
    @kvkumarnair 6 ปีที่แล้ว

    2 പാര്‍ട്ടിയുടെ ഹർത്താൽ എന്തേ ഒരു ദിവസം തന്നെ വെച്ചു.... 2 ദിവസം ആകാമായിരുന്നു... ജീവിക്കുന്ന മനുഷ്യര്‍ku കുറച്ചു കൂടി ബുദ്ധിമുട്ട് ഉണ്ടാക്കാന്‍ കഴിയുമായിരുന്നു...

  • @cppkd
    @cppkd 6 ปีที่แล้ว

    എന്താ ഭായ് ഇവരൊന്നും നന്നാവാത്തെ
    ഇവരുടെ ഒക്കെ കുടുംമ്പത്തിന്റെ അവസ്ഥ

  • @abusha2357
    @abusha2357 6 ปีที่แล้ว

    ELLA RASHTREEYA PARTIKALUM MANUSHYA JEEVAN RAKSHIKUNNATHINAYIRIKANAM MUKHYA PRAADHANYAM NALKENDATH. NIYAMAM KAYYILODUKKARUTH "NIYAMAM SAKTHAMAKKUNNATHINAYI NIYAMA NIRMMANAM NADUTHUNNATHINAYI RAJYA VYAPAKAMAYI PRADISHEDHIKKANAM"

  • @samsyam9484
    @samsyam9484 6 ปีที่แล้ว

    കന്നഡ ക്രിസ്ത്യൻ കുടുംബത്തിലെ പ്രകാശ്
    രാജ് എന്ന കുഞ്ഞാടിന് കർണാടകവും തെക്കേ ഇൻഡ്യയും ക്രൈസ്തവവൽക്കരിക്കാൻ
    ഉള്ള സോണിയ മദാമ്മയുടെ ജോഷുവ പ്രൊജക്റ്റ് എന്ന
    പദ്ധതിയ്ക്ക് ആവശ്യം ഉള്ള വിദേശ ഫണ്ട് ഒഴുകിയിരുന്ന എൻ ജി ഓ കൾക്ക് മൂക്ക് കയർ ഇട്ട മോഡി സർക്കാരിനോടുള്ള വിരോധം മനസിലാക്കാവുന്നതേ ഉള്ളൂ
    സ്വന്തം പേര് പോലും മറച്ചു വച്ച് മതേതരത്വം പുലർത്തി ഹിന്ദുക്കളെ വിഡ്ഢിയാക്കുന്ന കമാലുദ്ധീൻമാരും ; ജോസഫ് വിജയ് മാരും ; പ്രകാശ് എഡ്‌വേർഡ് രാജ്
    ഉമാരും ജംഷാദ് എന്ന തമിഴ് നടൻ ആര്യമാരും എല്ലാം ഇപ്പൊ ഭാരതം ഭരിക്കുന്ന
    ഹൈന്ദവ സ്വാഭിമാനത്തിന് എതിരെ
    തലപൊക്കുന്നതിന്റെ കാരണം അറിയില്ലേ ?
    രാജ്യത്ത് വോട്ട്ബാങ്ക് രാഷ്ട്രീയംകളിക്കുന്നവരെ ചൊല്‍പടിക്ക് നിര്‍ത്തി സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ സംരക്ഷിച്ചിരുന്നവര്‍ക്ക് ബിജെപ്പി യുടെ വരവ് തിരിച്ചടിയായി അവര്‍ക്ക് ഇതിന്റെ പേരില്‍ പ്രതികരിക്കാന്‍ വയ്യല്ലോ അപ്പോള്‍ അധികാരം നഷ്ടപ്പെട്ടവരും അധികാരത്തിന്റെ പിന്‍പറ്റുകാരായ കുരിശുകൃഷികാരും ജിഹാദികളും അവരുടെ രോക്ഷം പ്രകടിപ്പിക്കുന്നു

  • @noushadtm8836
    @noushadtm8836 6 ปีที่แล้ว

    Plz onnu nirtoo. Naykkleaa. Poliyaaat

  • @shihabtk0237
    @shihabtk0237 6 ปีที่แล้ว +1

    SHAMEJ MARICHATHU EDI MINNAL AATTENNU PARAYUNNU,SHERIYAANO

  • @peace-it2xi
    @peace-it2xi 6 ปีที่แล้ว +1

    Keralathin oru thakarcha undaayaaal adhin kaaaraanam ee RSS

  • @nimilkt1573
    @nimilkt1573 6 ปีที่แล้ว

    We don't have the right to Kil anyone but we can bring them under justice if needed buy them death penalty but only by authorities otherwise Kerela will be another Gujarat

  • @ranurahi5265
    @ranurahi5265 6 ปีที่แล้ว

    rad ban in India

  • @susanthnb1613
    @susanthnb1613 6 ปีที่แล้ว

    2party yudayum oro nethakkanmare konnal eeprasnangal okke therum.

  • @girishnair8632
    @girishnair8632 6 ปีที่แล้ว

    EE SRIMATHY VAYA TURANNALL NARUM NAMBIARICHI

  • @Akkhu18
    @Akkhu18 6 ปีที่แล้ว

    Sathyathil keralathilek varan pediyanu

  • @rayinkuttybappu1291
    @rayinkuttybappu1291 4 หลายเดือนก่อน

    ഇനിയൊരു കാര്യം ചെയ്യുക കണ്ണൂരിലെ മൂരികളെല്ലാം കൂടി ബിജെപിയെ സഹായിക്കുക അവൾക്ക് നിൽക്കാൻ പറ്റിയ ഭാഗം അതാണ്

  • @abdulnasarabdulnasar409
    @abdulnasarabdulnasar409 6 ปีที่แล้ว

    എന്താ ചെയ്യുക

  • @mohammedali4674
    @mohammedali4674 6 ปีที่แล้ว

    ചത്തു ഒടുങ്ങുകുന്ന വർഗം

  • @JoyCm
    @JoyCm 6 ปีที่แล้ว

    Kannuril kramasamaadhanam thakarkkunnathu B.J.P R.S.S

  • @ennakavi2129
    @ennakavi2129 6 ปีที่แล้ว

    Ivarkk thokku vaangi konnoode. Please give license to American guns in Kannur. Then we can have Kannooril inn....

  • @fightgjhhweghthhh6016
    @fightgjhhweghthhh6016 6 ปีที่แล้ว

    marikunnathelam hindukal mathram.. iniyenkilum chinthiku..

  • @ishaqnadhiya1762
    @ishaqnadhiya1762 6 ปีที่แล้ว

    R s s , c p i m , criminal party
    Janam thirichariyuka chegannoril janam thirichadikkum

  • @sameehmkd6391
    @sameehmkd6391 6 ปีที่แล้ว

    Evarkokke Anna bhudhiyundavuka

  • @Vivin_vinod_kumar_7070
    @Vivin_vinod_kumar_7070 6 ปีที่แล้ว

    Avan avantay kudubathinu nasthum 👍👍👍

  • @keralaskeralavoice6617
    @keralaskeralavoice6617 6 ปีที่แล้ว

    Narikal nashipikum kerala muzhuvan

  • @aboobackermazra7243
    @aboobackermazra7243 6 ปีที่แล้ว +2

    Onninu Randayi Thirichadikkanam R S S Chennayakal Nadinnabathu

  • @gfrcomgfr4120
    @gfrcomgfr4120 6 ปีที่แล้ว

    ഇതിലും എത്രയോ നല്ലതാ SDPI