എന്താണ് സാമ്പത്തിക മാന്ദ്യം? Recession | Depression, Stagflation, Deflation | Explained in Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024

ความคิดเห็น • 253

  • @alexplain
    @alexplain  ปีที่แล้ว +30

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
    Download India's no 1 audiobook platform: kukufm.page.link/jr5o7omQ2A2f8eWW7
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50

    • @jayeshaikodan8306
      @jayeshaikodan8306 ปีที่แล้ว +3

      Bro, you mentioned before kuku fm has ponniyan selvan malayalam version. It doesn't have

  • @jithingp5129
    @jithingp5129 ปีที่แล้ว +33

    കുക്കു FM ന്റെ എൻട്രോ പൊളിച്ചു... കഥ കേട്ട്ഇരുന്ന് പരസ്യം വന്നത് അറിഞ്ഞില്ല 😜😆🥰

    • @medicbhdc6871
      @medicbhdc6871 ปีที่แล้ว

      true brother .............me too

    • @ibnu3426
      @ibnu3426 ปีที่แล้ว

      🤣🤣🤣

  • @amaldasmohanan4530
    @amaldasmohanan4530 ปีที่แล้ว +25

    കേരള സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..

  • @roshanjoseph2308
    @roshanjoseph2308 ปีที่แล้ว +62

    Our school and collages never teach these things to us . But they taught me how to make sodium cloride.. 😁..Education should include stock market, Economy , money management, personal finance and our rule books . I hope next generation learn these things.

    • @vijesh1920
      @vijesh1920 ปีที่แล้ว +7

      Don't take science group 😜

    • @jaykan8086
      @jaykan8086 ปีที่แล้ว

      Yes they do, Book keeping is taught, then you should read magazines newspappers, books, video and practical experience is required too. You should pay to an expert to take the course too.

    • @anuragreghu827
      @anuragreghu827 ปีที่แล้ว

      You are right, students should be taught about financial management.

    • @jj2000100
      @jj2000100 ปีที่แล้ว +5

      @@vijesh1920 pinne.. commerce eduth padichoorokke ippo stock market'il mala marikyugayyalle... 🤣🤣

    • @PSCpredictor
      @PSCpredictor ปีที่แล้ว +6

      @@jj2000100 commerce eduth thalparyathode padikunnavark simple aayi economicsum current economic changesum stock market workingum manasilavum..
      Pinne stock malamarikaan arivu maathram pora moneyum risk taking abilitiesum venam

  • @ajithzacharia8586
    @ajithzacharia8586 ปีที่แล้ว +96

    2008 ൽ അമേരിക്കൻ യിൽ സംഭവിച്ച great recession നെ കുറിച്ച് അലക്സ്‌ ചേട്ടാ ഒന്ന് explain ചെയ്യാമോ?

    • @majumathew8765
      @majumathew8765 ปีที่แล้ว +3

      America യിൽ സംഭവിച്ചതു depression ആണെന്ന് തോന്നുന്നു 🧐

    • @sajinjoseph153
      @sajinjoseph153 ปีที่แล้ว +5

      Watch big short movie. Very well explained and also a good movie.

    • @shamiliq
      @shamiliq ปีที่แล้ว +1

      Watch his video about "gamestop" issue.

    • @hallofgamechannel
      @hallofgamechannel ปีที่แล้ว +4

      Shariq samsuddheen oru nalla video cheythitund

    • @meharoofryanmarakkar4515
      @meharoofryanmarakkar4515 ปีที่แล้ว +1

      @@shamiliq gamestop issue investment companies stock short sell cheythathalle? Athu tanne aano 2008 American economic crisis undavaan kaaranam?

  • @MrRoyoou
    @MrRoyoou ปีที่แล้ว +5

    കുക്കു എഫ് എം ആ പരസ്യം വളരെ അരോചകമായി തോന്നുന്നു

  • @vypindelhi9458
    @vypindelhi9458 ปีที่แล้ว +6

    മാന്ദ്യത്തിനിടെ തന്നെ വേണോ മാഷേ കുക്കു വിനെ കുറിച്ചുള്ള പുട്ടു കച്ചവടം 🤕

  • @futureco4713
    @futureco4713 ปีที่แล้ว +7

    Mr. Alex,
    താങ്കൾ വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തരുന്നു .. ഞാൻ ഒരു കമ്പനിയുടെ Operations Manager ആണ്, ഇതെല്ലം എന്നെ പോലുള്ളവർക്ക് പ്രീ പ്ലാനിംഗ് ചെയ്യാൻ സഹായിക്കും .
    Thanks a lot 🙏

  • @sandeeP-ev5cn
    @sandeeP-ev5cn ปีที่แล้ว +14

    ഒരുപാട് അറിവ് താങ്കളിൽ നിന്ന് ലഭിക്കുന്നു. തീർച്ചയായും അത് നമ്മുടെ പേഴ്സണാലിറ്റി ഡെവലപ്പ്മലന്റ് ന് ഒരുപാട് ഗുണം ചെയുന്നു 🙏🏻🙏🏻💙💙💜💖❤🙏🏻

  • @anju_anju-k
    @anju_anju-k ปีที่แล้ว +2

    Any children of Adam smith here?

  • @lykke2668
    @lykke2668 ปีที่แล้ว +1

    ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ചരിത്രം ഒന്ന് വിശദീകരിക്കാമോ ?

  • @akhileshptu
    @akhileshptu ปีที่แล้ว +2

    LOL 😂 ഓണം വിശദികരിക്കുന്നതിനിടയ്ക്ക് അരിപ്പുട്ടിന്റെ പ്രാധന്യത്തെ കുറിച്ച് പറയുന്നു😂

  • @johnslifeonboard
    @johnslifeonboard ปีที่แล้ว +6

    ഇന്ത്യ ഇന്ന് ലോക ഒന്നാം നമ്പര്‍ രാജ്യം അന്ന്...സമ്പത്ത്‌ നമുക്ക് വന്നുകൊണ്ടിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വരും. എന്നാല്‍ നമ്മുടെ സ്വന്തം നാട്ടില്‍ തന്നെ ഉണ്ടല്ലോ നാടിനെ നശിപ്പിച്ചു കളയാന്‍ വേണ്ടി ഹാജരായ മനുഷ്യന്‍.. ഇനി മുതല്‍ എങ്കിലും നല്ല രീതിയില്‍ ചിന്തകള്‍ ഉപയോഗിച്ച് കൊണ്ട് മാത്രം ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കണം. 😉 Everything can be done ✌️

  • @adarshachu1340
    @adarshachu1340 ปีที่แล้ว +1

    Soudi arabia LINE CITY project explain cheyyamo bro

  • @abumalikkan5626
    @abumalikkan5626 ปีที่แล้ว +3

    ആവശ്യങ്ങളെ അത്യാ വിശ്യത്തിലേക്ക് മാറ്റുക
    അത്യാവശ്യത്തെ ആവി
    ശ്യത്തിലേക്ക് മാറ്റുക,,,
    സാമാധാനം,,സന്തോ
    ഷം,,,

  • @muralip9701
    @muralip9701 ปีที่แล้ว +6

    2008 economic collapse was called the Great recession and lasted only 19 months as opposed to the 1929 economic depression which lasted almost a decade.

  • @റൂഹിനെതേടിയവൻ
    @റൂഹിനെതേടിയവൻ ปีที่แล้ว +1

    ഇന്ന് ഈ ചാനൽ subscribe ചെയ്തു 👌

  • @rajeevjohny7947
    @rajeevjohny7947 ปีที่แล้ว +12

    ഈ വീഡിയോയുമായി ഒരു ബന്ധമില്ലാത്ത ഒരു സംശയം.ആർക്കെങ്കിലും ഉത്തരം അറിയാമെങ്കിൽ പറഞ്ഞു തന്നാൽ വലിയ ഉപകാരം ആകും.
    നമ്മൾ വൃത്തിയാക്കിയ വേവിച്ച ഭക്ഷണം കഴിക്കുന്നു. നമ്മൾ ഒരു ദിവസം പല്ല് തേച്ചില്ലെങ്കിൽ വലിയ മണം വരും.
    എന്നാൽ മൃഗങ്ങൾ പലപ്പോഴും ചീഞ്ഞ മീൻ വരെ കഴിക്കുന്നു. അവർ ഒരിക്കലും പല്ല് തേക്കുന്നില്ല. പക്ഷെ അവരുടെ വായിൽ നിന്നും ഒരു മണവും അനുഭവപ്പെടുന്നില്ല.
    ഇതിനു കാരണം അറിയാമോ.
    തമാശ ആയി കാണരുത്. ഉത്തരം അറിയാൻ ആഗ്രഹം ഉണ്ട്

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว +6

      Why animals mouth not smelling like human ഇതു പോലെ ജസ്റ്റ്‌ യൂട്യൂബിൽ അടിച്ച് നോക്കു കിട്ടുമായിരിക്കും

    • @jayeshaikodan8306
      @jayeshaikodan8306 ปีที่แล้ว

      Animal mouth stinks

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว

      @@jayeshaikodan8306 എന്നു വെച്ചാൽ

    • @badbad-cat
      @badbad-cat ปีที่แล้ว +1

      @@blueskymedia9046 മൃഗങ്ങളുടെ വായിൽ നാറ്റമാണെന്ന്

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว

      @@badbad-cat സ്പെല്ലിങ് മാറിയെ ആണോ stinks ആകും അല്ലേ

  • @tomsraju2915
    @tomsraju2915 ปีที่แล้ว +2

    നല്ല അവതരണം sir 1930യിലെ സാമ്പത്തികമാദ്ധ്യവുഠ 2008 യിലെ സാമ്പത്തിക മാദ്ധ്യവുഠ വിവരിക്കാമോ

  • @ronyvarghese5866
    @ronyvarghese5866 ปีที่แล้ว +3

    njn Canadayil Annu last 8 years ayyit but futuril Indiayil vannu settle avan Annu enik eastam ..athu possible ano? indiayude future within 10years angane Annu athine Allam kurich Oru video cveiyamo? enne pole nattil vannu settle avan aghrahikunavark athu helpfull avum

    • @rajasekhar7934
      @rajasekhar7934 ปีที่แล้ว +1

      thangal avide irunnal rekshapedum. ivide varalle

    • @badbad-cat
      @badbad-cat ปีที่แล้ว

      @@rajasekhar7934 മണ്ടത്തരം പറയല്ലേ. കാനഡയിലും വീടില്ലാതെ വഴിയിൽ കിടക്കുന്നവരുണ്ട്. അതിൽ ആര് വേണമെങ്കിലും പെടാം

    • @badbad-cat
      @badbad-cat ปีที่แล้ว

      ഒരു 10 - 15 years ഇന്ത്യയിൽ കാര്യങ്ങൾ നന്നായി മെച്ചപ്പെടാൻ സാധ്യതയുണ്ട്. Climate ഒക്കെ നോക്കിയാൽ ഇന്ത്യയാണ് better പക്ഷെ settle ചെയ്യുന്ന കാര്യം അത്രയും നാള് കഴിഞ്ഞ് എന്താണ് അവസ്ഥ എന്ന് നോക്കി തീരുമാനിക്കുന്നതാണ് നല്ലത്

  • @ahchakeem
    @ahchakeem ปีที่แล้ว +1

    ഇടക്ക് ആ ക്കുക്കു fm തിരുകി കേറ്റിയത് അടിപൊളി ആയിരുന്നു 🤣👍🏻
    വീഡിയോ കെട്ടിരുന്ന ഞാൻ പെട്ടന്ന് vere🚶എവിടയോ എത്തി 🤭👍🏻

  • @ARMAGEDDON_COMING
    @ARMAGEDDON_COMING ปีที่แล้ว +4

    ലോകം പ്രതിസന്ധിയിലേക്ക്

    • @mrm9269
      @mrm9269 ปีที่แล้ว

      ലോകത്തിന് ഒരു പിണ്ണാക്കും സംഭവിക്കില്ല

  • @aswinp6822
    @aswinp6822 ปีที่แล้ว +6

    As usual clear cut information ❤️

  • @sandeshvenu007
    @sandeshvenu007 ปีที่แล้ว +1

    Credit Suisse crisis explain cheyaavooo Alex chettaa..!? Videos are superb🥳

  • @thomasmathew5021
    @thomasmathew5021 ปีที่แล้ว

    നന്നായി explain ചെയ്തു... ഇടക്ക് വന്ന കുക്കു fm ഒഴിവാക്കാമായിരുന്നു 😂

  • @sreejithshankark2012
    @sreejithshankark2012 ปีที่แล้ว +1

    കേരളത്തിൽ എന്നും deflation ആണ് 😂😂😂...

  • @popy1981
    @popy1981 ปีที่แล้ว +5

    Explained very well brother ❤

  • @AjeshKesavan
    @AjeshKesavan ปีที่แล้ว

    കാര്യമായി ഒരു വിഷയം കേൾക്കുമ്പോൾ ആണ് അതിനിടയിൽ kuku fm
    എങ്കപ്പാത്താലും kuku fm
    🤮

  • @rosemedia8909
    @rosemedia8909 ปีที่แล้ว

    PSC വിവരണാത്മകരീതി ആയി മാറുമെന്ന് പറയുന്നു ഒന്നു Explain ചെയ്യാമോ സാർ

  • @allwindavid1739
    @allwindavid1739 ปีที่แล้ว +1

    Sir, tides, waves, currents oru video cheyamo??

  • @haniyahan3076
    @haniyahan3076 ปีที่แล้ว +1

    ith economics ntte class anallo business cycle. 👏 👌

  • @althafyoosuf7945
    @althafyoosuf7945 ปีที่แล้ว +2

    Refer: Economic machine in 30 mins by ray dalio... Powerful

    • @shaheeranasp717
      @shaheeranasp717 ปีที่แล้ว

      thanks mahn for suggesting a piece of art

  • @le._.69
    @le._.69 ปีที่แล้ว +1

    "Day light saving time" oru video cheyamo?

  • @sreekutten143
    @sreekutten143 ปีที่แล้ว

    ഈ സ്ഥിതിയിൽ കേരളം ഒരു രാജ്യമായിരുന്നു എങ്കിലോ ???

  • @Tanimajagan
    @Tanimajagan ปีที่แล้ว +2

    Well explained....👍 pls name a good book to understand market cycles, thank you.

  • @mohanambujam5641
    @mohanambujam5641 ปีที่แล้ว +3

    Simple yet powerful explanation 🔥

  • @aswinvalsan9586
    @aswinvalsan9586 ปีที่แล้ว +2

    Uniform civil code ne kurichu video cheyyumo?

  • @sinisajeev197
    @sinisajeev197 ปีที่แล้ว +1

    Thank you so much sir ❤️
    Sir what's your job?

  • @RandomEdits21_
    @RandomEdits21_ หลายเดือนก่อน

    "the rich will get richer and the poor will get poorer" this is the output of recession

  • @josxavier1975
    @josxavier1975 ปีที่แล้ว

    Communist party kurichu oru video cheyamo Kerala thile

  • @bkn1897
    @bkn1897 ปีที่แล้ว +2

    It's so informative.

  • @hamzach9631
    @hamzach9631 ปีที่แล้ว

    KUKU Fm , it is bad practice what you are doing

  • @christoredskull7296
    @christoredskull7296 ปีที่แล้ว +1

    Bro point nemo ne kuriche oru vedio cheyyo

  • @vijeshvijayan5961
    @vijeshvijayan5961 ปีที่แล้ว +2

    താങ്കളുടെ job എന്താണ്....
    അറിയാൻ വേണ്ടി ചോദിച്ചെന്നെ ഉള്ള് കേട്ടോ.. 🙏🏻

    • @DJ-mq9qn
      @DJ-mq9qn ปีที่แล้ว +2

      KAS, upsc tutor ആണ് Alex sir. Bhaviyile Civil service ഉദ്യോഗസ്ഥൻ.

    • @rrhallabol4750
      @rrhallabol4750 ปีที่แล้ว

      Civil servica🤣

    • @sj6977
      @sj6977 ปีที่แล้ว

      @@rrhallabol4750 enthe ithra kinikan

    • @rrhallabol4750
      @rrhallabol4750 ปีที่แล้ว

      @@sj6977 bhaviyile civil servicennoke prnjapole.. Boothathil nthonnanavo

    • @sj6977
      @sj6977 ปีที่แล้ว

      @@rrhallabol4750 manasilayilla..bhaviyile ias officer Enn parayunnathil enth thett.. ellarum ingane oke parayunne alle

  • @youtubeuser9938
    @youtubeuser9938 ปีที่แล้ว +3

    മോഡി വന്നതിന് ശേഷം നമ്മുടെ ഇന്ത്യ ഇത് പോലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നേരിടാൻ തുടങ്ങി.. ജനങ്ങളുടെ ബുദ്ധിമുട്ട് തുടങ്ങി 😢

    • @pluviophile_02
      @pluviophile_02 ปีที่แล้ว

      മോഡി വരുന്നതിനു മുമ്പ് എങ്ങനെയായിരുന്നു?

    • @anshadummer249
      @anshadummer249 ปีที่แล้ว

      The Indian economy expanded 6.1% year-on-year in Q1 2023, higher than an upwardly revised 4.5% in Q4 2022 and well above market forecasts of 5%. The expansion was mainly boosted by private consumption, services exports and manufacturing amid easing input cost pressures. Also, services have emerged as a major driver, comprising more than half of GDP. Private spending rose at a faster 2.8% (vs 2.2% in Q4 2022), public expenditure rebounded (2.3% vs -0.6%), GFCF rose faster (8.9% vs 8%), stocks recovered (5.9% vs -0.1%), and exports (11.9% vs 11.1%) increased way more than imports (4.9% vs 10.7%). On the production side, the manufacturing sector grew for the first time in three quarters (4.5% vs -1.4%) and faster increases were recorded for the farm sector (5.5% vs 4.7%), construction (10.4% vs 8.3%), financial and real estate (7.1% vs 5.7%), and public administration (3.1% vs 2%). GDP Growth for the 2022-23 fiscal year was revised higher to 7.2% from 7%.

  • @abdulsalamabdul7021
    @abdulsalamabdul7021 ปีที่แล้ว +1

    ഉപകാരപ്രദമായ വിഷയം THANKS, SR

  • @jithajoseph2677
    @jithajoseph2677 หลายเดือนก่อน

    Good explanation.thank you

  • @nishananias470
    @nishananias470 ปีที่แล้ว +1

    Well done Alex... explained very well... Thanks a lot..Keep going ...👍👍👍

  • @easydrawwithme4111
    @easydrawwithme4111 ปีที่แล้ว +5

    അറിയാൻ ഏറെ താല്പര്യം ഉള്ള വിഷയം, thanks ❤️✌️

  • @Amithchandr
    @Amithchandr ปีที่แล้ว +1

    A good saving and wise investment is the best option.

  • @ameljose9432
    @ameljose9432 ปีที่แล้ว

    you should be the next Biju's.

  • @forus_divya
    @forus_divya ปีที่แล้ว

    Plz do video abt governor ad government issue can’t understand what s happening

  • @philiposeamc
    @philiposeamc ปีที่แล้ว

    Very good informative.

  • @arunbabu8053
    @arunbabu8053 ปีที่แล้ว

    Promotion undenu paranjitu promotion undaku ...TH-cam cash tharumalo athum pooranjitano akrantham ...mangatholi kuku fm

    • @arunbabu8053
      @arunbabu8053 ปีที่แล้ว

      Videos oke adipoli but kuku fm parasyam verupikal...topic nu edayil koodi paranju verupikunu..oro promotion undenu paranjitu paranjal ok

  • @miniantony4012
    @miniantony4012 ปีที่แล้ว

    Bro. What is one civil code.

  • @KAR2001
    @KAR2001 ปีที่แล้ว

    താങ്കൾക്ക് Indian Economic service അല്ലെങ്കിൽ RBI Economic research and policy dept ലേക്കൊക്കെ ശ്രെമിച്ചു കൂടെ. 🤔😁eligible anenkil

  • @Jritxzz
    @Jritxzz ปีที่แล้ว +5

    The graph you showed at the beginning gave a clear perspective of business and economy in general .. well explained visually buddy!

  • @Dark-Vibe-k3m
    @Dark-Vibe-k3m ปีที่แล้ว +1

    അൽ എക്സ്പ്ലൈൻ 🤣🤣

  • @suryakumarannair5828
    @suryakumarannair5828 ปีที่แล้ว

    A GDP STORY
    The day's hot topic is GDP. Which reminds me of this story.
    Two professors of economics are walking down a road when they see a pat of cowdung.
    The older one says, “If you eat this, I’ll pay you ₹10,000”. The younger one makes a quick cost-benefit analysis and dives for the pat.
    The younger professor experiences a bad after-taste, but, what the heck, he is richer by ₹10,000. Still, he wants to get back at the professor and make him experience the same.
    Suddenly he sees another pat on the road and dares the professor to eat it for ₹10,000. The senior professor, eager to recover his reckless bet, eats it.
    After a few minutes of walking silently, the younger professor finally says - “Looks like we’ve both eaten cowdung for free.”
    The older professor remarks, “But don’t forget, we just added ₹ 20,000 to the GDP!”

  • @Rahul-tc1nx
    @Rahul-tc1nx ปีที่แล้ว

    അമേരിക്കയിൽ 1930കളിൽ നടന്ന great depression. ഒരു video പ്രതീക്ഷിക്കുന്നു

  • @anandhus5954
    @anandhus5954 4 หลายเดือนก่อน

    Covid 19 is also man made

  • @MathForAll81
    @MathForAll81 ปีที่แล้ว

    Gdp maathramalla.., NBER SAys another 4 more macro economic indicators for predicting recession..l gdp has a very little weightage …

  • @MalluCorner
    @MalluCorner ปีที่แล้ว

    Bro Russia SCO Map ayachille athine patte oru video cheyamo?

  • @vishnuraj5157
    @vishnuraj5157 ปีที่แล้ว +2

    രൂപ ഡോളർ ബന്ധം വിശദീകരിക്കാമോ

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว

      അതൊക്കെ ആൾറെഡി ചെയ്തേ ആണ്

    • @mrm9269
      @mrm9269 ปีที่แล้ว

      @@blueskymedia9046 അതിന്റെ ലിങ്ക് തരുമോ

    • @vishnuraj5157
      @vishnuraj5157 ปีที่แล้ว

      Share it's link

  • @bennythomas2789
    @bennythomas2789 ปีที่แล้ว

    കുക്കു എഫ് എം യൂറോപ്പിൽ ഉള്ള എനിക്ക് ആക്ടീവ് ആകുന്നില്ലല്ലോ. അതോ ഇന്ത്യയിൽ മാത്രമേയുള്ളോ സർവീസ്.

  • @amrutharajan8711
    @amrutharajan8711 ปีที่แล้ว

    Goverener and state govt. Explain chyumo

  • @sirajudheench8819
    @sirajudheench8819 ปีที่แล้ว +1

    do a video regarding Stock market

  • @alexdevasia3601
    @alexdevasia3601 ปีที่แล้ว

    Bro നമ്മുടെ parlament speech nte ഫുൾ വീഡിയൊ കാണാൻ വല്ല വഴിയും ഉണ്ടോ..

  • @mercyjrom4791
    @mercyjrom4791 ปีที่แล้ว

    alex nice alex good alex fantastic alex best, guys do some discussion in the comment box regarding the subject . no need your appreciation he is getting highly paid. though

  • @unnikrishna9761
    @unnikrishna9761 ปีที่แล้ว

    Deflation and disinflation is not very clear …short term price decrease is deflation ? And sustained decrease in price is disinflation? Or vice Versa ?

  • @christyckm9362
    @christyckm9362 ปีที่แล้ว

    കുക്കുന് കുറച്ചു milk kodukk

  • @subinb4196
    @subinb4196 ปีที่แล้ว +1

    Thank you for sharing these insights

  • @anoopdevadas1191
    @anoopdevadas1191 ปีที่แล้ว

    Highrich , phygicart polathe online earning firms nte working explain cheyyamo please...

  • @snehapsuresh
    @snehapsuresh ปีที่แล้ว

    Cheta.. Ipol nadakunna kerala governor issue oru video cheyamo??

  • @radhatk5177
    @radhatk5177 ปีที่แล้ว

    Thank you sir .

  • @remyabiju09
    @remyabiju09 ปีที่แล้ว

    Hi chetta..njan 4th std il padikkunnu..POK kurichu oru video cheyyamo? I like to watch your video.

  • @Hadesgam
    @Hadesgam ปีที่แล้ว

    UK prime minister Resign cheythu.....due to economic crises

  • @majumathew8765
    @majumathew8765 ปีที่แล้ว

    യുദ്ധം വന്നാൽ സ്‌ലോ ഡൌൺ വരുമെന്ന് മനസ്സിലാക്കി. പക്ഷേ ഇത് ഇപ്പോൾ മാദ്യത്തെ വിളിച്ചു വരുത്തും 😇

  • @sreekumarcs974
    @sreekumarcs974 ปีที่แล้ว

    Super 🙏🏼🙏🏼

  • @Arlong7016
    @Arlong7016 ปีที่แล้ว

    "Bicameral legislative system" ithine patti oru details video cheyoo .......

  • @hilascp
    @hilascp ปีที่แล้ว

    Can u do a video on developing or developed countries...
    or about moon lighting the controversy going on at wipro and it hub nowdays

  • @fathimamoosa6795
    @fathimamoosa6795 ปีที่แล้ว

    Plz do a video on governor issues vs council of ministers in parliamentary democracy..

  • @sunilkumarv.n.650
    @sunilkumarv.n.650 ปีที่แล้ว

    Great Explain Alex... Well said, Thank you...

  • @Jinu980
    @Jinu980 ปีที่แล้ว

    War എന്തായി

  • @maheshvs_
    @maheshvs_ ปีที่แล้ว +2

    Good explanation 👏🏻

  • @lkprakash8386
    @lkprakash8386 ปีที่แล้ว

    Alex brother, please explain what is radiation and effects

  • @maps2830
    @maps2830 ปีที่แล้ว +1

    Greedflation

    • @maps2830
      @maps2830 ปีที่แล้ว +2

      Mostly seen in the North America

  • @joelkj13
    @joelkj13 ปีที่แล้ว +1

    Good viedio 👍🏻

  • @mtxjack
    @mtxjack ปีที่แล้ว

    Bro ..I love u so much man ..u r the best always...

  • @abinvincent482
    @abinvincent482 ปีที่แล้ว

    Excellent... Thanks so much brother 🖤

  • @aa_miie
    @aa_miie ปีที่แล้ว +1

    Well done Alex 👏👏👏

  • @Selenophileeee-v2c
    @Selenophileeee-v2c ปีที่แล้ว

    Please do a video on Brexit, EU and Rishi Sunak

  • @ratheeshkumarkly3851
    @ratheeshkumarkly3851 ปีที่แล้ว

    Good speak

  • @rakesh8211
    @rakesh8211 ปีที่แล้ว +1

    ബ്രോ....usd inr 90എത്താൻ സാധ്യത ഉണ്ടോ..?? Pls replay

    • @blueskymedia9046
      @blueskymedia9046 ปีที่แล้ว

      ഒറ്റയടിക്ക് എത്തില്ല

    • @rakesh8211
      @rakesh8211 ปีที่แล้ว +2

      @@blueskymedia9046 ഒരു 6-7month കൊണ്ടു ethumarikkum അല്ലെ

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว

      2023 March /April?

  • @audiobooksandvideosforpers9632
    @audiobooksandvideosforpers9632 ปีที่แล้ว

    Humble suggestion my friend, if you can make podcast on Spotify as well. Would be super nice!!

  • @philipc.c4057
    @philipc.c4057 ปีที่แล้ว

    thanks

  • @mhd9682
    @mhd9682 ปีที่แล้ว

    Mbs ne kurich detail aayit explain cheyyumo?

  • @emmanuelmaveli
    @emmanuelmaveli ปีที่แล้ว

    നന്നായിരിക്കുന്നു.welcome to alexplain

  • @athulbalachandran6190
    @athulbalachandran6190 ปีที่แล้ว

    Alexine kanan pk ramdasine pole undallo... 😁

  • @renjithkunjumon2918
    @renjithkunjumon2918 ปีที่แล้ว

    Good video sr. Congratulations.