ക്രൈസ്തവർക്കും മുസ്ലിംങ്ങൾക്കം ആകെ കാണുന്ന സ്ഥലം ഭാരതം ആണു - അവരുടെ മതം സ്ഥാപിക്കാൻ ക്രൈസ്തവരാജ്യങ്ങളും ഇസ്ലാലാമിക രാജ്യങ്ങളും ഒരു പാട് ഉണ്ട് എന്നിട്ടും നിങ്ങൾ എന്തിനാണ് ഈ പാവങ്ങളായ ഹിന്ദുക്കൾ വസിക്കുന്ന ഭാരതത്തിൻ്റെ മേൽ കുതിരക്കേറി ഭാരതത്തെ നശിപ്പിക്കുന്നത്. ഞങ്ങളെ വെതെ വിടും ഞങ്ങൾ ഞങ്ങളുടെ സംസ്കാരവുമായി മുന്നോട്ട് പോകട്ടെ
@@aroangthomas2270 *ഇത്ര വർഷം ആയിട്ടും ഇന്ത്യയെ ക്രൈസ്തവ വൽക്കരിക്കാൻ ആയിട്ടില്ലേൽ അതിൽ നിന്നും ഭാരതീയ ദർശനങ്ങൾക്ക് ദൈവികത ഉണ്ട് എന്ന് മനസ്സിലാക്കിക്കൂടെ.*
ഞാനൊരു ക്രിസ്ത്യാനിയാണ് ഇന്ത്യ ഇങ്ങനെ തന്നെ നിൽക്കുന്നതാണ് നല്ലത് ഭൂരിപക്ഷ oഹിന്ദു സഹോദരങ്ങൾ ആയിട്ട് അച്ഛൻ വെറുതെ കുത്തിത്തിരിപ്പും ആയിട്ട് ഇറങ്ങണ്ട ഞങ്ങൾ ക്രിസ്ത്യാനികൾ ഇവിടെ സ്വസ്ഥമായിട്ട് ജീവിക്കട്ടെ
എന്തിനാണ് ഈ "ക്രൈസ്തവ ഭാരതം". അതിന്റെ യാതൊരു ആവശ്യവുമില്ല. ഇത് ഒരുതരം മതാന്ധതയും തീർവ വാദവുമാണ്. എല്ലാ മാതാവിഭാഗവും സഹോദര്യത്തോടെ ഒരു ഭാരതമാണ് യഥാർഥ ഭാരതം. ഒരു യാഥാർഥ്യം ഇന്ത്യയിലെ ഒരോ ക്രിസ്ത്യാനിയും ഓർക്കുന്നത് നന്ന്. നമ്മുടെ പൂർവികർ ഇസ്രായേൽ നിന്ന് വന്നവർ അല്ല. ഇന്ന് ക്രിസ്ത്യാനികളായ നമ്മുടെ മുതു മുത്തച്ഛന്മാർ കൃഷ്ണനേയും രാമനേയും ശിവനേയും ഭജിച്ചവർ ആയിരുന്നു. അവരുടെ രക്തമാണ് നമ്മളിൽ ഒഴുകുന്നത്.ആദ്ധ്യന്തികമായി നമ്മൾ ഇന്ത്യക്കാരാണ്, ഹിന്ദുവുമാണ്. അത് മറക്കരുത്.
ഭാരതത്തിൽ സ്വർഗം ഉണ്ടെന്ന് പറഞ്ഞു വന്നവർ ഇവിടുത്തെ ആത്മീയതയെ ആദ്യം ഇല്ലാതാക്കി .യേശുപറഞ്ഞ സ്വർഗം ആത്മീയത യിലൂടെ നേടിയെടുക്കാനുള്ളതാണ് . എല്ലാം ഒന്നിൽ ചേരുന്നു ആ ഒന്നിലെത്താൻ ഒന്നിനെ പലതായി കാണാം .
നിങ്ങൾക്കുള്ള ബുദ്ധിയുടെ ഒരു 0.001% എങ്കിലും ഈ പൊട്ട അച്ച്ന് ഉണ്ടായിരുന്നെങ്കിൽ അയാള് ഈ പൊട്ടത്തരം പറഞ്ഞ് വെറുതെ ഇരിക്കുന്ന ഹിന്ദുക്കളെ കോലിട്ട് ഇളക്കി വിടില്ലായിരുന്നു.
എന്റെ പൊന്നച്ചാ നിങ്ങൾക്കെന്തിന്റെ കുഴപ്പമാണ്. ക്രിസ്ത്യാനികളേക്കാൾ സ്നേഹവും നന്മയും നിറഞ്ഞവരാണ് ഭാരതത്തിലുള്ള ഹിന്ദുക്കൾ ! വിവേചനങ്ങൾ ഇല്ലാതെ ഞങ്ങൾ ഹൈന്ദവരും ക്രൈസ്തവരും തോളോടു തോൾ ചേർന്ന് ജീവിക്കുകയാണ്. ദയവ് ചെയ്ത് നിങ്ങളായിട്ട് മുസ്ലീങ്ങളെ പോലെ ഞങ്ങൾക്കിടയിൽ വിവേചനത്തിന്റെ വിത്ത് പാകരുത്. ഭാരതം എന്നും ഇങ്ങനെ നിലനിലനിന്നാൽ മതി. ♥️♥️🇮🇳♥️♥️
മുസ്ലിങ്ങൾ എന്ത് വിത്തുപാകി എന്ന് പറയുന്നത്. ഞങ്ങളും ഇന്ത്യയുടെ മക്കൾ തന്നെയാണ്. അത് നീ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ മുസ്ലിങ്ങളെ കുറിച്ച് ചരിത്രം പറഞ്ഞാൽ മനസ്സിലാവും. ക്രിസ്ത്യാനികൾ എവിടെയായിരുന്നു മുസ്ലീങ്ങൾ ആരോടൊപ്പമായിരുന്നു എന്നൊക്കെ🤣 നീ പറയുന്ന ക്രിസ്ത്യാനികൾ അതായത് നിന്റെ പൂർവികർ ഇന്ത്യക്കെതിരെ ആയിരുന്നു ബ്രിട്ടീഷുകാരോട് ഒപ്പം നിന്നാണ് സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടിയത്. ഈ ചരിത്രം പഠിക്ക്. അന്നും മുസ്ലിങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയവരാണ്.
അച്ചായാ നിങ്ങൾ നസ്രാണികൾ ആണ് ഇവിടെ സ്‌നേഹത്തിൽ ജീവിച്ചിരുന്ന ജനങ്ങളെ തമ്മിൽ അടിപ്പിച്ചു സകലതും കൊള്ളയടിച്ചു കൊണ്ട് പോയത്. അതല്ലാതെ മുസ്ലിങ്ങൾ അല്ല, മുസ്ലിങ്ങൾ എല്ലാം ഇവിടെ തന്നെ നല്ലത് ചെയ്തു വെച്ചിട്ടുണ്ട്, ഇന്ത്യ എന്ന രാജ്യ ത്തിന് ബോർഡർ വരെ ഉണ്ടാക്കിയത് മുസ്ലിങ്ങൾ ആണ്. ഇപ്പോൾ നോർത്ത് ഈസ്റ്റ് ക്രിസ്ത്യൻ രാജ്യം ആകാനാണ് ശ്രമം
എത്ര രാജ്യം ക്രിസ്ത്യൻ വിശ്വാസം ആയി എന്നതിൽ ഒരു കാര്യവും ഇല്ല... യേശുവിനെ ഹൃദയത്തിൽ സ്വികരിക്കുക, അവന്റെ വചനം പാലിച്ചു ജീവിച്ചു മറ്റുള്ളവർക്ക് മാതൃക ആയി ജീവിക്കുക. നല്ല സമരിയക്കാരൻ ആവുക. നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക. നിന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക. ഇത് ഒക്കെ ഒന്ന് ചെയ്തു മറ്റുള്ളവർക്ക് മാതൃക ആവുക. എന്നിട്ട് മതി ബാക്കി എല്ലാം.
Only Jesus is the example for us. No human should be. If you follow the example of any human, you will perish when that man falls. So look at Jesus not to men.
ഞാനും ഒരു ക്രിസ്ത്യാനിയാണ്. ഇന്ത്യ ഒരു ക്രിസ്ത്യൻ രാഷ്ട്രമാകണമെന്ന് ആർഹിക്കുന്നില്ല. കരുണയും. സ്നേഹവും ഉള്ള ഒരു രാജ്യമാകണം. ആദ്യം നിങ്ങൾ ക്രിസ്ത്യാനികളെ സുവിശേഷം പഠിപ്പിക്കുവിൻ. ഉത്തരവാദിത്വം നിറവേറ്റുവിൻ. ബാക്കി യേശുവിനു വിട്ടേക്ക് .. ക്രിസ്ത്യാനി ആകുന്നതിലല്ല നന്മ ചെയ്യുന്നതിലാണ് യേശു സന്തോഷിക്കുന്നത് ക്രിസ്ത്യാനിയുടെ പേരും ചുമന്ന് തെമ്മാടിത്തരം കാണിക്കുന്ന എത്രയോ പേരുണ്ട്. നന്മയുള്ള മനുഷ്യരിൽ ദൈവാത്മാവിന്റെ സാന്നിദ്ധ്യം ഉണ്ടാകും...... മരിയൻ.....
ഇൻഡ്യ ഹിന്ദുക്കളുടേതാണു . അവർ ആരേയും ദ്രോഹിക്കാനിഷ്ടപ്പെടാത്തവർ. നമുക്കും ആരേയും ദ്രോഹിക്കേണ്ട. സന്തോഷത്തിലും സമാധാനത്തിലും സ്നേഹത്തിലും നമുക്ക് ഇവിടെ ജീവിക്കാം അതു മതി.
ഓങ്കാരം എന്ന പരബ്രഹ്മമാണ് ഹിന്ദുസംസ്കൃതിയുടെയും സനാതനധർമ്മത്തിൻ്റെയും എകദൈവബോധം. ബാക്കിയെല്ലാം മനുഷ്യരുടെ ഇടയിൽ രൂപപ്പെട്ട അവതാരങ്ങൾ മാത്രമാണ്. അതായത് ഈശ്വരൻ അഥവ ഓങ്കാരമെന്ന പരബ്രഹ്മം ഒഴികയുള്ള സർവ്വതും മരണപ്പെടുകയും കാലയവനികയ്ക്കു പിന്നിൽ മറയുകയും ചെയ്യും. ഹൈന്ദവ സംസ്കൃതിയിൽ മുപത്തിമുക്കോടി ദേവതകളും മതങ്ങളും കുടിച്ചേർന്നതാണ്. അതുകൊണ്ടാണ് ഹിന്ദു സംസ്കൃതിയെ മതങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നത്. സനാതനം മാത്രമെ ഹിന്ദു സമാജത്തിന് ധർമ്മമായിട്ടുള്ളു എന്നതാണ് യാഥാർത്ഥ്യം. സനാതന ധർമ്മം വ്യക്തി കേന്ദ്രീകൃതമല്ല എന്ന് മനസിലാക്കുക.
@Z--xj2sp എല്ലാ മനുഷ്യരും ദൈവത്തെ തേടുമ്പോൾ മനുഷ്യന് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി... അതാണ് യേശു ക്രിസ്തു ❣️ എന്നിരുന്നാലും മറ്റു വിശ്വാസങ്ങളിലും സത്യത്തിന്റെ രശ്മികളുണ്ട് എന്നതാണ് കത്തോലിക്കാ സഭയിൽ നിന്ന് എനിക്കു കിട്ടിയിരിക്കുന്ന അറിവ് ❣️
2047 ൽ ഇന്ത്യ മുഴുവൻ ഇസ്ലാം ആക്കണം എന്ന് മുസ്ലിം പ്രഭാഷകർ പറയുന്ന വീഡിയോ ധാരാളം ഉണ്ട്. ഇത് പ്രചാരണം ചെയ്താണ് നല്ലവരായ ഹിന്ദു ക്കളുടെ ഇടയിൽ ധ്രുവീകരണം നടക്കുന്നത്. അതിന്റെ ഫലമായി പല ഹിന്ദു സംഘടനകളും, മുസ്ലിമിന്റെ കടയിൽ നിന്നും ഒന്നും വാങ്ങരുത് എന്ന് പറയുന്നത്. ഇനിയും ഈ വീഡിയോ പ്രദർശിപ്പിച്ചു പുതിയ കാര്യങ്ങൾനടക്കാൻ കാരണം ആകും.
ഇവർക്കൊക്കെ എന്തിന്റെ കേടാണെന്ന് ആവോ അവരോട് കുഞ്ഞാടുകളെ സഹായിക്കുകയുമില്ല ഇങ്ങനെ ഓരോ കുത്തിത്തിരിപ്പും ആയി വന്നു മനുഷ്യരുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാകും അല്ലെങ്കിൽ തന്നെ മതം മാറ്റുന്നു എന്നൊരു പേരുദോഷം ഉണ്ട് അതിന്റെ കൂടെ ഇതും
അതു സത്യമാണ് !! പക്ഷേ സുവിശേഷം മനസിലക്കി അതു പത്തുപേരെ പറഞ്ഞു മനസിലാക്കിക്കൊടുക്കുക !! അല്ലാതെ ഹാല്ലേലൂയ സ്പീഡിൽ പറഞ്ഞു നാക്കു കുഴക്കുന്നതല്ല സുവിശേഷം!! അതു പെന്തകൊസ്തു കുയിൽ കത്തോലിക്കാ കാക്കയുടെ കൂട്ടിലിട്ട മുട്ട വിരിഞ്ഞ വ്യാജ സന്തതികളുടെ ലക്ഷണമാണ്, പ്രയോഗമാണ് !!!
ഇതുപോലുള്ള അച്ചന്മാരുടെ സംസാരങ്ങൾ ആണ് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും തമ്മിൽ വേർതിരിക്കുന്നത്.ഇപ്പോൾ ഇവിടെ ഉള്ള ക്രിസ്ത്യാനികളെ ക്രിസ്തുവിന്റെ യഥാർത്ഥ അനുയായി മാറ്റുക ആദ്യം
@binoythomas1434 ഇത് എല്ലാ പാതിരി മാരുടെ യും ആഗ്രഹമാണ് അയാള്‍ പറഞ്ഞു ഇവിടെ പെറ്റു പെരുകുക മാത്രമേ ചെയ്തള്ളു ആരെയും മാറ്റാനും കഴിഞ്ഞില്ല വടക്കേ ഇന്ത്യയില്‍ വന്ന മിഷണറി മാർക്ക് കഴിവില്ലാതെ പോയി എന്ന് പാതിരി യുടെ മനസ്സിലിരിപ്പ് എങ്ങനെ ഉണ്ട് കഷ്ടം
അച്ഛനോട് എല്ലാ ഭഹുമാനവും നില നിർത്തി കൊണ്ട് ഞാൻ അച്ഛന് വേണ്ടി പാർഥിക്കുന്നു എത്രയൂ പെട്ടന്ന് അങ്ങോട്ട് മുകളിലേക്ക് എടുക്കട്ടെ 😂😂😂😂😂😂😂😂😂 എന്ന് പ്രാർത്ഥിക്കാം അദ്ദേഹത്തിന് ആത്മാവിന് നിത്യശാന്തി നേരുന്നു ആദരാഞ്ജലി നേരുന്നു താങ്ക്യൂ
ക്രിസ്ത്യൻ രാജ്യമാക്കു എന്നിട്ട് വേണം ഞമ്മക്ക് ഇവിടം ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ. ഒരു കാര്യം പറയാം ഇവിടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതിനു കാരണം എന്താണന്നു നിങ്ങൾക്ക് അറിയുന്നതു നല്ലത്
അച്ഛാ ഒത്തിരി ഒത്തിരി സന്തോഷം ഈ സന്തോഷം എല്ലാവരും വാ തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..... യേശുക്രിസ്തുവാണ് ദൈവം ഇതേപോലെ സഹനം എടുത്ത് പെറ്റമ്മയുടെ മുന്നിൽ വച്ച് ഉടുതുണി പോലും നഷ്ടപ്പെട്ട് നഗ്നനായി കാൽവരി കുരിശിൽ ബലിയായി തീർന്ന മൂന്നാം ദിവസം ഉത്ഥാനം ചെയ്ത ആ നല്ല ദൈവം ഇന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു.... ആമേൻ
ഇദ്ദേഹം ഒരു ധ്യാനഗുരു ആണ്, ഞാനും ധ്യാനത്തിന് പോയിട്ടുണ്ട്...... ശരിതന്നെ..... പക്ഷേ ഇനി ഞാൻ ഇങ്ങേരെ തീവ്രവാദി എന്ന് വിളിക്കും.... എല്ലാവരും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കണം എന്നതാണ് യേശുവിന്റെ ഇഷ്ടം എന്ന് ഇയാൾ മനസിലാക്കുന്നില്ല.. ആചാരങ്ങൾ അല്ല, കാരുണ്യമാണ് ദൈവേഷ്ടം എന്നത് പുള്ളി മറച്ചുവെക്കുന്നു... കാരണം ക്രിസ്ത്യൻസ് പെരുകിയാലേ അച്ചന്മാർക്ക് പൈസ കിട്ടൂ.... ഇവിടെ എല്ലാ മനുഷ്യരും വേണം... 🇮🇳🇮🇳🇮🇳ഇതിലെ ക്രിസ്ത്യൻസിന്റെ തന്നെ കമന്റ് കൾ നോക്ക്... രാജ്യ സ്നേഹികൾ ആയ എല്ലാവർക്കും നമസ്കാരം 🙏🙏🙏🪷.
വ്യക്തിപരമായ ആഗ്രഹങ്ങളെ ഇത്തരത്തിലുള്ള തലക്കെട്ട് നൽകി വീഡിയോ പ്രചരിപ്പിച്ച് വിദ്വേഷങ്ങൾ ഉണ്ടാക്കാതിരിക്കുക. ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ സഭാ തർക്കങ്ങളും വിഭിന്ന സഭ കാഴ്ചപ്പാടുകൾ ഒഴിവാക്കാൻ ആദ്യം ബോധവൽക്കരിക്കൂ...
ഈ അരവിന്ദാക്ഷ മേനോൻ ഞാൻ പോട്ടയിൽ പോയപ്പോൾ പ്രസംഗിച്ചിരുന്നു. എനിക്ക് അന്ന് പുച്ഛം തോന്നി. എല്ലാ മതങ്ങളെയും പ്രത്യേകിച്ചും ക്രിസ്തുവിനെസ്നേഹിച്ചിരുന്നു . പക്ഷെ നിങ്ങളെ പോലെയുള്ള മതക്കച്ചവടക്കാരെ കണ്ടിട്ട് പുച്ഛം തോന്നിയത് കൊണ്ടും മതം മദമായി മാറിയത് കൊണ്ടും മതത്തിനപ്പുറം മനുഷ്യത്വം കാണാൻ ശ്രമിക്കുന്നു.
Thanks Fr. Immensely Insightful Discourse The core teachings of Sanatan Dharma and the teachings of Jesus Christ are very similar. Sanatan Dharma is the treasure house of wisdom. There must be definitely something in it about Jesus Christ.
I request your valuable prayers for all the families where love dwells in all the hearts... families and societies.... Jesus I love and trust in you Lord.... Amen
ഈ കത്തനാരെ പണ്ട് കുറച്ച് ഗുണ്ടകൾ തട്ടിക്കൊണ്ട് പോയി ഇടിച്ച് മൂത്രം കുടിപ്പിച്ച അന്ന് ചാനൽ പോയതാ..പണ്ട് (ഏകദേശം 25 വർഷം മുമ്പ്) പത്രത്തിൽ വന്ന വാർത്ത ഇത്തരുണത്തിൽ ഓർക്കുന്നു..ഇവിടെ നിന്നാൽ വീണ്ടും ഇടി കിട്ടും എന്ന് പേടിച്ച് അങ്ങേരു ഇപ്പോള് യൂറോപ്പിൽ ഇരുന്നാ കൊണാരം അടിക്കുന്നത്...
ക്രൈസ്തവ വിശ്വാസം രൂപം കൊണ്ട് വളർന്ന് പന്തലിച്ച് ഒരു മതസമൂഹമെന്ന നിലയിൽ നിലകൊണ്ടിരുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?അവിടെയുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ അവസ്ഥ എന്താണ്? വാക്കുകൾ കൊണ്ടല്ല, പ്രവർത്തിയിലൂടെ ലോകത്തിന്റെ മൂന്നിൽ ദൈവത്തിന്റെ പ്രകാശം പരത്തുവാൻ നമുക്ക് കഴിയുന്നില്ല.രണ്ടായിരത്തോളം വർഷങ്ങളുടെ സുദീർഘമായ പാരമ്പര്യവും തനിമയും തോമാശ്ലീഹായുടെ അപ്പസ്തോലിക പാരമ്പര്യവും അവകാശപ്പെടുന്നവർ തെരുവിൽ തമ്മിൽ തല്ലും തൊഴുത്തിൽ കുത്തുമായി നടക്കുമ്പോൾ, എന്ത് സാക്ഷ്യം നമുക്ക് ലോകത്തിന്റെ മൂന്നിൽ നല്കാൻ കഴിയും? ആദ്യം വേണ്ടത്,വൈദ്യാ നീ നിന്നെത്തന്നെ സുഖപ്പെടുത്താൻ ശ്രമിക്കൂ.😢
Amen🙏❤️Aleluja🙏🙏Hvala i Slava Isusu,Oče James topli Vam pozdrav iz drage nam Hrvatske koju toliko volite i molite za nas.Pozz. topli Vama iz Sesveta kraj Zagreba..Hvala Vam na silnim molitvama,jakim i iscjeljujućim u Isusovo ime.Neka Vas dragi Bog čuva i blagoslovi.. Pomolite se i za mene ako je moguće.Od srca Vam hvala.❤🙏🙏❤️❤️🙏🙏
ഈശോ പഠിപ്പിച്ച കാര്യങ്ങൾ പലതും practice ചെയ്തു ജീവിക്കുന്നവർ ആണ് ഹിന്ദുക്കൾ! അവർക്കു ഈശോയെ രക്ഷകനും ദൈവവും ആയി വിശ്വസിച്ചു രക്ഷപ്രാപിക്കുവാൻ ബുദ്ധിമുട്ട് ഇല്ല. എല്ലാവരും പ്രാർത്ഥിക്കുക. പരിശുദ്ധ ആത്മാവ് കൃപ ചൊരിയട്ടെ! ഭാരതത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കാം. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലല്ലോ!
നടക്കാത്ത ആഗ്രഹം അച്ചൻ ഉദ്ദേശിച്ചത് യേശു എന്ന ദൈവപുത്രൻ 2000 വർഷം മുമ്പ് ഉണ്ടായിരുന്നു എന്ന സന്ദേശം എല്ലാ വരിക്കും എത്തും എന്നാണ് വിചാരിക്കുന്നു അത് കുഴപ്പമില്ല പക്ഷെ ഇതിൻ്റെ ഹെഡ് ലെയിൽ കൊടുത്തത് ശരിയായില്ല
It has to happen one day or the other.Go back to history.How many Christians in first century and how many now.Nevertless becoming Christian by faith is relevant not by name.
Light your candle one at a time . Don’t dream political ambition , first let the existing Christian’s show Christian attitude . Then others will feel like embracing and imitating Christian’s . As Jesus said , our kingdom is not of this world . Whenever the Christians became a worldly power they became worldly and lost spirituality . Check how many Christians left in Turkey , Syria ? Focus on people one by one . I think he sits outside India and lacks clarity of Jesus purpose and way
@@shajjack2373 ജീസസിൻ്റെ ജീവിത ലക്ഷ്യം ഏകനായ ദൈവത്തെക്കുറിച്ചും അവൻ്റെ പദ്ധതികളെക്കുറിച്ചും അവനെ മാത്രം ആരാധിക്കേണ്ടതിനെക്കുറിച്ചും തൻ്റെ ജനതയായ ഇസ്രയേൽ വംശത്തിന് പ്രബോധനം നൽകുക അതു വഴി അവരെ ദൈവത്തിലേക്ക് സത്യത്തിലേക്ക് അടുപ്പിക്കുക എന്നതായിരുന്നു ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നവരാണ് യഥാർത്ഥ യേശു സ്നേഹികൾ
Pope Pious got the inspiration to declare that He Barath your salvation is in your children. By the merits of the death and resurrection of Jesus Christ and the Power of the Holy Spirit the children of India accept Jesus as their only Savior. Praise be to Jesus Christ and Jesus be Praised now and for ever Amen
ഈ കത്തനാരെ പണ്ട് കുറച്ച് ഗുണ്ടകൾ തട്ടിക്കൊണ്ട് പോയി ഇടിച്ച് മൂത്രം കുടിപ്പിച്ച അന്ന് ചാനൽ പോയതാ..പണ്ട് (ഏകദേശം 25 വർഷം മുമ്പ്) പത്രത്തിൽ വന്ന വാർത്ത ഇത്തരുണത്തിൽ ഓർക്കുന്നു..ഇവിടെ നിന്നാൽ വീണ്ടും ഇടി കിട്ടും എന്ന് പേടിച്ച് അങ്ങേരു ഇപ്പോള് യൂറോപ്പിൽ ഇരുന്നാ കൊണാരം അടിക്കുന്നത്...
അച്ചൻ ഇങ്ങനെ ഓരോന്ന് പറഞ്ഞു വെറുതെ നാട്ടുകാരുടെ വായിൽ ഇരിക്കുന്നത് കേൾക്കണോ 😅 കഴിഞ്ഞ പ്രാവശ്യം ട്രമ്പ് ജയിക്കും എനിക്ക് വെളിപ്പെട്ട് കിട്ടി എന്ന് പറഞ്ഞപ്പോൾ ബൈഡൻ ആണ് ജയിച്ചത് 😅 ഓർക്കുന്നുണ്ടോ?
ഈ കത്തനാരെ പണ്ട് കുറച്ച് ഗുണ്ടകൾ തട്ടിക്കൊണ്ട് പോയി ഇടിച്ച് മൂത്രം കുടിപ്പിച്ച അന്ന് ചാനൽ പോയതാ..പണ്ട് (ഏകദേശം 25 വർഷം മുമ്പ്) പത്രത്തിൽ വന്ന വാർത്ത ഇത്തരുണത്തിൽ ഓർക്കുന്നു..ഇവിടെ നിന്നാൽ വീണ്ടും ഇടി കിട്ടും എന്ന് പേടിച്ച് അങ്ങേരു ഇപ്പോള് യൂറോപ്പിൽ ഇരുന്നാ കൊണാരം അടിക്കുന്നത്...
മുസ്ലിം ഇന്ത്യ.. ക്രിസ്ത്യൻ ഭാരതം.. കൊള്ളാം.. സത്യദൈവത്തെ കുറിച്ച് ഉള്ള വേദങ്ങൾ ഉള്ള പ്പോൾ ഇതു ഹിന്ദു രാഷ്ട്രവും ക്രിസ്ത്യൻ ഭാരതവും ഇലാഹി സ്ഥാനും ആകുമോ..
ഹിന്ദു സഹോദരങ്ങളേ വിഷമിപ്പിക്കുന്ന ഈ Title ഉടനടി മാറ്റുക. ഭീഷണിയുടെ സ്വരമുള്ള ഈ Title പിൻവലിക്കുക. പൊതു ഇടങ്ങളിലെ മാന്യത പാലിക്കുക. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ചിലർ ശ്രമിക്കുന്നു. അതുകൊണ്ട് ദയവുചെയ്ത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കരുത്.
6th century's satanic teachings?. 11 characteristics are same for allaha and satan in Quran chapter sura. Quran chapter 3:54 allaha is Al Makir meaning allaha is great deceiver. But Lord Jesus Christ is the living ressureted God.
God is not dictator and God is not satan. Lord Jesus Christ came to this world as human and God for the salvation of mankind. Before His advent (Holy Mary conceived by Holy Spirit) to this world and after His resurrection on the 3rd day by taking the sins of the world He is fully God. Again He is coming second time judgement. There is none like Lord Jesus Christ. Lord Jesus Christ said "I and My Father are one" St.John 10:30. Again He said I am life and ressuretion, I am Alpha and Omega, I am the first and the last, I am the way the truth and the life, I am the light of the world..... Lord Jesus forgiven the sins of many when He was in this world (a mere prophet can't forgive sins). Again Lord Jesus promised forgiveness of sins, salvation and eternal life. Lord Jesus Christ said love your enimies. But quaran tells in more than 100 places to attack/ kill others. Al bagdadi had doctorate in Quran. There are more than 150 Islamic terrorists groups are there in this world. There is no democracy and peace in Islamic countries. From 1915 to 1923 itself ottaman Turks mascared 15 lakhs Armanian, Asirian and Greek Christians. Allmost all inventions are made by Christians and Jews because they believe in true Lord God and not in pagon God. Any invention by any muslim?. 11 characteristics are same for Allaha and satan in Quran chapter sura. Quran chapter 3:54 allaha is Al makir meaning allaha is great deceiver. In Holy Bible God is calling people as My Children but allaha is calling people slaves. " Believe in Lord Jesus Christ you will be saved and your household".
അച്ചനു ഭ്രാന്താണ്. ക്രിസ്തു പറഞ്ഞത് എന്റെ രാജ്യം ഇവിടെ അല്ല എന്നാണ്. ക്രിസ്ത്യാനികളുടെ ജീവിതം ഇവിടെ കുഴപ്പത്തിലാക്കരുത്. പൊതു ജീവിതം മതേതരം തന്നെയാകണം. വിശ്വാസജീവിതം മനസിലും.
മേടയിലിരുന്ന് നിങ്ങൾക്കൊക്കെ പറയാം അനുഭവിക്കുന്നത് ജനങ്ങളാണ്
ഇത് ഏത് യൂണിവേഴ്സ് അച്ഛന് പ്രായം ആയത് കൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. ഇന്ത്യ ഒരു ജനാതിപത്യ രാജ്യം ആയാൽ മതി ❤️.
അച്ചാ സ്നഹമായികഴിഞ്ഞ ജനങ്ങൾ മുഖം തിരിച്ചു നിൽക്കുന്നത് ഇതുപോല യുള്ള നിങ്ങളുടെ ഓരോ വാക്കുകളും പ്രവൃത്തികളും ആണ്.
Joy george 🙏🙏🙏🙏❤️
Ethu...🤔🤔
Christianity is cancerous for the unity of India
മോദിയുള്ളതുകൊണ്ട് ഇപ്പോൾ കശ്മീരിൽ പള്ളി തുറന്നു
That's correct hagia Sofia .. Jerusalem
♥️♥️
ശരിയാണ് 👍🏻
Manipuril 200 churches thakarthappol vaa adachirunna Modi alle .😊😊
@@Jesus-f9w4z avide amabalavum thakarnnu,
bangladesh also!!
Ennittu modi react cheytho Koya?
ക്രൈസ്തവർക്കും മുസ്ലിംങ്ങൾക്കം ആകെ കാണുന്ന സ്ഥലം ഭാരതം ആണു - അവരുടെ മതം സ്ഥാപിക്കാൻ ക്രൈസ്തവരാജ്യങ്ങളും ഇസ്ലാലാമിക രാജ്യങ്ങളും ഒരു പാട് ഉണ്ട് എന്നിട്ടും നിങ്ങൾ എന്തിനാണ് ഈ പാവങ്ങളായ ഹിന്ദുക്കൾ വസിക്കുന്ന ഭാരതത്തിൻ്റെ മേൽ കുതിരക്കേറി ഭാരതത്തെ നശിപ്പിക്കുന്നത്. ഞങ്ങളെ വെതെ വിടും ഞങ്ങൾ ഞങ്ങളുടെ സംസ്കാരവുമായി മുന്നോട്ട് പോകട്ടെ
🙏🙏
ചാണക പൂറി മോന്മാര evide🙏പശുവിന്റെ കൊതം നക്കികൾ
Sahodari christumatham lokamenbadum varum India prethykatkatha onnumilla. Bimbarathikal jivanulla deivathe sweharkkuka ennathu deivathinte niyogam annu okk
@aroangthomas2270 ഇത് മലയാളത്തിൽ എഴുതിയാൽ വലയ പിടിയും കിട്ടും Thank u
@@aroangthomas2270 *ഇത്ര വർഷം ആയിട്ടും ഇന്ത്യയെ ക്രൈസ്തവ വൽക്കരിക്കാൻ ആയിട്ടില്ലേൽ അതിൽ നിന്നും ഭാരതീയ ദർശനങ്ങൾക്ക് ദൈവികത ഉണ്ട് എന്ന് മനസ്സിലാക്കിക്കൂടെ.*
ഹിന്ദുക്കൾ ഞങ്ങളുടെ സഹോദരങ്ങൾ. ഇന്ത്യ ഹിന്ദു രാഷ്ട്രം.
India secular country ...❤❤
Christian Peru undayal Christiany akanamennilla ..😊😊
@@Jesus-f9w4zpodaa kuthi thiruppu sudappi
Ayyo India hindu raashtram aakanam ennonnumilla. Ee samskaaravum athumaayi bandhappetta ellaam nilaninnaal mathi.
@@Jesus-f9w4z സത്യം പറയുമ്പോളും ക്രിസ്ത്യനി ഒരു അഭിപ്രായം പറയുമ്പോളും കരയാതെ സുടു 😂.
ഞാനൊരു ക്രിസ്ത്യാനിയാണ് ഇന്ത്യ ഇങ്ങനെ തന്നെ നിൽക്കുന്നതാണ് നല്ലത് ഭൂരിപക്ഷ oഹിന്ദു സഹോദരങ്ങൾ ആയിട്ട് അച്ഛൻ വെറുതെ കുത്തിത്തിരിപ്പും ആയിട്ട് ഇറങ്ങണ്ട ഞങ്ങൾ ക്രിസ്ത്യാനികൾ ഇവിടെ സ്വസ്ഥമായിട്ട് ജീവിക്കട്ടെ
Jay casa Edo r s s kuyakoidi ni methanmarudy natilot poykoli ippol thanny nam 5 samasthanam bharikunnu gova manipoor nagalandisiram
Misoram manipoor
നാണം മില്ലേട സുടാപ്പി sdpi pfi പലതന്തക്കു പിറന്ന മാനവരിൽ മഹോനധൻ മമ്മദ് കുണ്ടി താങ്ങി.....! Terroristറ്റേ.....!
Angana sukamaye uranganda pane varum😂
ഇവനേപ്പോലെയുള്ളവർ ഹിന്ദു ക്രിസ്ത്യൻ ഐക്യം തകർക്കും. വർഗീയവാദി
എന്തിനാണ് ഈ "ക്രൈസ്തവ ഭാരതം". അതിന്റെ യാതൊരു ആവശ്യവുമില്ല. ഇത് ഒരുതരം മതാന്ധതയും തീർവ വാദവുമാണ്. എല്ലാ മാതാവിഭാഗവും സഹോദര്യത്തോടെ ഒരു ഭാരതമാണ് യഥാർഥ ഭാരതം. ഒരു യാഥാർഥ്യം ഇന്ത്യയിലെ ഒരോ ക്രിസ്ത്യാനിയും ഓർക്കുന്നത് നന്ന്. നമ്മുടെ പൂർവികർ ഇസ്രായേൽ നിന്ന് വന്നവർ അല്ല. ഇന്ന് ക്രിസ്ത്യാനികളായ നമ്മുടെ മുതു മുത്തച്ഛന്മാർ കൃഷ്ണനേയും രാമനേയും ശിവനേയും ഭജിച്ചവർ ആയിരുന്നു. അവരുടെ രക്തമാണ് നമ്മളിൽ ഒഴുകുന്നത്.ആദ്ധ്യന്തികമായി നമ്മൾ ഇന്ത്യക്കാരാണ്, ഹിന്ദുവുമാണ്. അത് മറക്കരുത്.
താങ്കൾ ആ പേരങ്ങു മാറ്റിയിടൂ 😜
ഭാരതത്തിൽ സ്വർഗം ഉണ്ടെന്ന് പറഞ്ഞു വന്നവർ ഇവിടുത്തെ ആത്മീയതയെ ആദ്യം ഇല്ലാതാക്കി .യേശുപറഞ്ഞ സ്വർഗം ആത്മീയത യിലൂടെ നേടിയെടുക്കാനുള്ളതാണ് . എല്ലാം ഒന്നിൽ ചേരുന്നു ആ ഒന്നിലെത്താൻ ഒന്നിനെ പലതായി കാണാം .
Noha yde 3 makkal anu lokam muzuvanum.therah hindu ayrunnu.vigraham vittu ,athayrunnu joly.abrahathe verthirichu dure kondu poy. Pinn
നിങ്ങൾക്കുള്ള ബുദ്ധിയുടെ ഒരു 0.001% എങ്കിലും ഈ പൊട്ട അച്ച്ന് ഉണ്ടായിരുന്നെങ്കിൽ അയാള് ഈ പൊട്ടത്തരം പറഞ്ഞ് വെറുതെ ഇരിക്കുന്ന ഹിന്ദുക്കളെ കോലിട്ട് ഇളക്കി വിടില്ലായിരുന്നു.
ഒരു അച്ഛൻ ഇങ്ങനെ പറിയും മെന്ന് പ്രതീക്ഷിച്ചില്ല
സാരമില്ല, അച്ഛൻമാരേ പറയുകയുള്ളൂ വിശ്വാസികൾ പറയില്ല.അവർക്കറിയാം നമ്മൾ ഒന്നാണെന്ന്. ♥️♥️
@@alanthomas739appol mattullavarkku daivarajyam vende...
Father is 👍👍
അവരും പറയും പറയാൻ തുടങ്ങി @@alanthomas739
@@alanthomas739വിശ്വാസികളും പറയും പറയാൻതുടങ്ങി
😂😂😂
എന്റെ പൊന്നച്ചാ നിങ്ങൾക്കെന്തിന്റെ കുഴപ്പമാണ്. ക്രിസ്ത്യാനികളേക്കാൾ സ്നേഹവും നന്മയും നിറഞ്ഞവരാണ് ഭാരതത്തിലുള്ള ഹിന്ദുക്കൾ ! വിവേചനങ്ങൾ ഇല്ലാതെ ഞങ്ങൾ ഹൈന്ദവരും ക്രൈസ്തവരും തോളോടു തോൾ ചേർന്ന് ജീവിക്കുകയാണ്. ദയവ് ചെയ്ത് നിങ്ങളായിട്ട് മുസ്ലീങ്ങളെ പോലെ ഞങ്ങൾക്കിടയിൽ വിവേചനത്തിന്റെ വിത്ത് പാകരുത്. ഭാരതം എന്നും ഇങ്ങനെ നിലനിലനിന്നാൽ മതി.
♥️♥️🇮🇳♥️♥️
Alan, 🙏🙏🙏🙏🙏🇮🇳🇮🇳🇮🇳
മുസ്ലിങ്ങൾ എന്ത് വിത്തുപാകി എന്ന് പറയുന്നത്. ഞങ്ങളും ഇന്ത്യയുടെ മക്കൾ തന്നെയാണ്. അത് നീ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ മുസ്ലിങ്ങളെ കുറിച്ച് ചരിത്രം പറഞ്ഞാൽ മനസ്സിലാവും. ക്രിസ്ത്യാനികൾ എവിടെയായിരുന്നു മുസ്ലീങ്ങൾ ആരോടൊപ്പമായിരുന്നു എന്നൊക്കെ🤣 നീ പറയുന്ന ക്രിസ്ത്യാനികൾ അതായത് നിന്റെ പൂർവികർ ഇന്ത്യക്കെതിരെ ആയിരുന്നു ബ്രിട്ടീഷുകാരോട് ഒപ്പം നിന്നാണ് സ്ഥലങ്ങളെല്ലാം വാങ്ങിക്കൂട്ടിയത്. ഈ ചരിത്രം പഠിക്ക്. അന്നും മുസ്ലിങ്ങൾ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയവരാണ്.
തീട്ട കുരിശൻ പൊലയാടി ക്രിസ്ത്യൻസിന്റെ മനസ്സിലിരിപ്പ് കൊള്ളാം. തീവ്രവാദികൾ
അച്ചായാ നിങ്ങൾ നസ്രാണികൾ ആണ് ഇവിടെ സ്‌നേഹത്തിൽ ജീവിച്ചിരുന്ന ജനങ്ങളെ തമ്മിൽ അടിപ്പിച്ചു സകലതും കൊള്ളയടിച്ചു കൊണ്ട് പോയത്. അതല്ലാതെ മുസ്ലിങ്ങൾ അല്ല, മുസ്ലിങ്ങൾ എല്ലാം ഇവിടെ തന്നെ നല്ലത് ചെയ്തു വെച്ചിട്ടുണ്ട്, ഇന്ത്യ എന്ന രാജ്യ ത്തിന് ബോർഡർ വരെ ഉണ്ടാക്കിയത് മുസ്ലിങ്ങൾ ആണ്. ഇപ്പോൾ നോർത്ത് ഈസ്റ്റ് ക്രിസ്ത്യൻ രാജ്യം ആകാനാണ് ശ്രമം
Chirippikkalle vro ...😂😂
അച്ചൻ പഴയ ആളാ. പുതിയ തലമുറക്കാർ ഇങ്ങനെയൊന്നും പറയില്ല. ക്ഷമയിച്ചേയ്ക്കൂ. പ്രായമല്ലേ.
എത്ര രാജ്യം ക്രിസ്ത്യൻ വിശ്വാസം ആയി എന്നതിൽ ഒരു കാര്യവും ഇല്ല...
യേശുവിനെ ഹൃദയത്തിൽ സ്വികരിക്കുക, അവന്റെ വചനം പാലിച്ചു ജീവിച്ചു മറ്റുള്ളവർക്ക് മാതൃക ആയി ജീവിക്കുക.
നല്ല സമരിയക്കാരൻ ആവുക.
നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.
നിന്റെ ശത്രുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക.
ഇത് ഒക്കെ ഒന്ന് ചെയ്തു മറ്റുള്ളവർക്ക് മാതൃക ആവുക.
എന്നിട്ട് മതി ബാക്കി എല്ലാം.
നീതിമാനാകുക.
Only Jesus is the example for us. No human should be. If you follow the example of any human, you will perish when that man falls. So look at Jesus not to men.
ഞാനും ഒരു ക്രിസ്ത്യാനിയാണ്. ഇന്ത്യ ഒരു ക്രിസ്ത്യൻ രാഷ്ട്രമാകണമെന്ന് ആർഹിക്കുന്നില്ല. കരുണയും. സ്നേഹവും ഉള്ള ഒരു രാജ്യമാകണം. ആദ്യം നിങ്ങൾ ക്രിസ്ത്യാനികളെ സുവിശേഷം പഠിപ്പിക്കുവിൻ. ഉത്തരവാദിത്വം നിറവേറ്റുവിൻ. ബാക്കി യേശുവിനു വിട്ടേക്ക് .. ക്രിസ്ത്യാനി ആകുന്നതിലല്ല നന്മ ചെയ്യുന്നതിലാണ് യേശു സന്തോഷിക്കുന്നത് ക്രിസ്ത്യാനിയുടെ പേരും ചുമന്ന് തെമ്മാടിത്തരം കാണിക്കുന്ന എത്രയോ പേരുണ്ട്. നന്മയുള്ള മനുഷ്യരിൽ ദൈവാത്മാവിന്റെ സാന്നിദ്ധ്യം ഉണ്ടാകും...... മരിയൻ.....
ക്രിസ്ത്യാനി എന്ന വാക്കിന്റെ അർഥം എന്താണ്??
എല്ലാ മതസ്ഥരും ഒന്നിച്ചു ജീവിക്കുന്നതല്ലേ ഫാദർ വളരെ നല്ലത്
വെറുതെ വാജകമടിക്കാതെ അച്ചോ,
@@joyaljoseph1649
ക്രിസ്തുവിനെ അനുഗമിക്കുന്നവർ
ആരാണോ അവർ
അത് ആരും ആവാം, മനുഷ്യൻ ആയാൽ മതി
Josantony 🙏🙏🙏🌹🇮🇳🇮🇳
ഇൻഡ്യ ഹിന്ദുക്കളുടേതാണു . അവർ ആരേയും ദ്രോഹിക്കാനിഷ്ടപ്പെടാത്തവർ. നമുക്കും ആരേയും ദ്രോഹിക്കേണ്ട. സന്തോഷത്തിലും സമാധാനത്തിലും സ്നേഹത്തിലും നമുക്ക് ഇവിടെ ജീവിക്കാം അതു മതി.
Ennu sangi fake ID
ഓങ്കാരം എന്ന പരബ്രഹ്മമാണ് ഹിന്ദുസംസ്കൃതിയുടെയും സനാതനധർമ്മത്തിൻ്റെയും എകദൈവബോധം.
ബാക്കിയെല്ലാം മനുഷ്യരുടെ ഇടയിൽ രൂപപ്പെട്ട അവതാരങ്ങൾ മാത്രമാണ്. അതായത് ഈശ്വരൻ അഥവ ഓങ്കാരമെന്ന പരബ്രഹ്മം ഒഴികയുള്ള സർവ്വതും മരണപ്പെടുകയും കാലയവനികയ്ക്കു പിന്നിൽ മറയുകയും ചെയ്യും. ഹൈന്ദവ സംസ്കൃതിയിൽ മുപത്തിമുക്കോടി ദേവതകളും മതങ്ങളും കുടിച്ചേർന്നതാണ്. അതുകൊണ്ടാണ് ഹിന്ദു സംസ്കൃതിയെ മതങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നത്. സനാതനം മാത്രമെ ഹിന്ദു സമാജത്തിന് ധർമ്മമായിട്ടുള്ളു എന്നതാണ് യാഥാർത്ഥ്യം.
സനാതന ധർമ്മം വ്യക്തി കേന്ദ്രീകൃതമല്ല എന്ന് മനസിലാക്കുക.
@Z--xj2sp
എല്ലാ മനുഷ്യരും ദൈവത്തെ തേടുമ്പോൾ മനുഷ്യന് ദൈവം തന്നെത്തന്നെ വെളിപ്പെടുത്തി...
അതാണ് യേശു ക്രിസ്തു ❣️
എന്നിരുന്നാലും മറ്റു വിശ്വാസങ്ങളിലും സത്യത്തിന്റെ രശ്മികളുണ്ട് എന്നതാണ് കത്തോലിക്കാ സഭയിൽ നിന്ന് എനിക്കു കിട്ടിയിരിക്കുന്ന അറിവ് ❣️
@@dalysaviour6971വെളിപ്പെടുത്തുന്നതിൻ മുന്നെ മരിച്ചവരെല്ലാം നരകത്തിൽ ? അല്ലേ?
@raveendranpk8658
അല്ല...
അറിവില്ലായ്മ എങ്ങനെ പാപമാകും ❣️❔
യേശു ഒരു ആത്മീയ ഗുരു അതാണ് സത്യം
@@dalysaviour6971 കൃസ്തുവിന്റെ ജനനത്തിനു മുന്നെയുള്ളവരാരും സ്വർഗ്ഗത്തിൽ പോയിട്ടില്ല. ? ചട്ടമ്പി സ്സ്വാമികളുടെ പുസ്തകം വായിയ്ക്കാം.
2047 ൽ ഇന്ത്യ മുഴുവൻ ഇസ്ലാം ആക്കണം എന്ന് മുസ്ലിം പ്രഭാഷകർ പറയുന്ന വീഡിയോ ധാരാളം ഉണ്ട്. ഇത് പ്രചാരണം ചെയ്താണ് നല്ലവരായ ഹിന്ദു ക്കളുടെ ഇടയിൽ ധ്രുവീകരണം നടക്കുന്നത്. അതിന്റെ ഫലമായി പല ഹിന്ദു സംഘടനകളും, മുസ്ലിമിന്റെ കടയിൽ നിന്നും ഒന്നും വാങ്ങരുത് എന്ന് പറയുന്നത്.
ഇനിയും ഈ വീഡിയോ പ്രദർശിപ്പിച്ചു പുതിയ കാര്യങ്ങൾനടക്കാൻ കാരണം ആകും.
ഇങ്ങനെ യും കുറെ നാറി കള്‍ ഇവിടെ ഉണ്ട്
ഇവർക്കൊക്കെ എന്തിന്റെ കേടാണെന്ന് ആവോ അവരോട് കുഞ്ഞാടുകളെ സഹായിക്കുകയുമില്ല ഇങ്ങനെ ഓരോ കുത്തിത്തിരിപ്പും ആയി വന്നു മനുഷ്യരുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാകും അല്ലെങ്കിൽ തന്നെ മതം മാറ്റുന്നു എന്നൊരു പേരുദോഷം ഉണ്ട് അതിന്റെ കൂടെ ഇതും
CASA പട്ടികളുടെ മനസ്സിലിരിപ്പ് കൊള്ളാം. കോശു നല്ല സാധനമാണ്
ഇപ്പോൾ തന്നെ 6 ഗ്രൂപ്പുകളിലേയ്ക്ക് ഫ്രാർവേർഡ് ചെയ്യാം - മനസ്സിരിപ്പ് അറിയട്ടെ.- ഒര നാണയത്തിന്റെ 2 വശങ്ങൾ .
@raveendranpk8658 അറുപത് ഗ്രൂപ്പില്‍ ഫോര്‍വേഡ് ചെയ്യഡേ എന്തര് ആറ് ജാസ്തി ആവട്ട്
ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12❤
😂
Hallelujah !
@@user-go2ok1hu8hചിരിക്കണ്ട സഹോദരാ അതാണ് സത്യം
@@solykurian4732 ok പക്ഷെ ദൈവം മരിക്കുമോ 🤔
അതു സത്യമാണ് !! പക്ഷേ സുവിശേഷം മനസിലക്കി അതു പത്തുപേരെ പറഞ്ഞു മനസിലാക്കിക്കൊടുക്കുക !! അല്ലാതെ ഹാല്ലേലൂയ സ്പീഡിൽ പറഞ്ഞു നാക്കു കുഴക്കുന്നതല്ല സുവിശേഷം!! അതു പെന്തകൊസ്തു കുയിൽ കത്തോലിക്കാ കാക്കയുടെ കൂട്ടിലിട്ട മുട്ട വിരിഞ്ഞ വ്യാജ സന്തതികളുടെ ലക്ഷണമാണ്, പ്രയോഗമാണ് !!!
ഇതുപോലുള്ള അച്ചന്മാരുടെ സംസാരങ്ങൾ ആണ് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും തമ്മിൽ വേർതിരിക്കുന്നത്.ഇപ്പോൾ ഇവിടെ ഉള്ള ക്രിസ്ത്യാനികളെ ക്രിസ്തുവിന്റെ യഥാർത്ഥ അനുയായി മാറ്റുക ആദ്യം
നസ്രാണി യുടെ മനസ്സിലീരുപ്പ് കൊള്ളാം
ഇയാൾക്കൊന്നും മൂക്കുകയരിടാൻ ആരുമില്ലേ സഭയിൽ
@binoythomas1434 ഇത് എല്ലാ പാതിരി മാരുടെ യും ആഗ്രഹമാണ് അയാള്‍ പറഞ്ഞു ഇവിടെ പെറ്റു പെരുകുക മാത്രമേ ചെയ്തള്ളു ആരെയും മാറ്റാനും കഴിഞ്ഞില്ല വടക്കേ ഇന്ത്യയില്‍ വന്ന മിഷണറി മാർക്ക് കഴിവില്ലാതെ പോയി എന്ന് പാതിരി യുടെ മനസ്സിലിരിപ്പ് എങ്ങനെ ഉണ്ട് കഷ്ടം
ഇതാണ് മനസ്സിലിരിപ്പ്
ഞാൻ ക്രിസ്ത്യാനി aaanu. ഇന്ത്യ ഹിന്ദു രാജ്യം അയാൾ മതി
Me too
അച്ഛനോട് എല്ലാ ഭഹുമാനവും നില നിർത്തി കൊണ്ട് ഞാൻ അച്ഛന് വേണ്ടി പാർഥിക്കുന്നു എത്രയൂ പെട്ടന്ന് അങ്ങോട്ട് മുകളിലേക്ക് എടുക്കട്ടെ 😂😂😂😂😂😂😂😂😂 എന്ന് പ്രാർത്ഥിക്കാം അദ്ദേഹത്തിന് ആത്മാവിന് നിത്യശാന്തി നേരുന്നു ആദരാഞ്ജലി നേരുന്നു താങ്ക്യൂ
This is my biggest prayer for my mother nation being a patriot.Let the all nation know the eternal truth of salvation by Lord Jesus Christ.Amen
ക്രിസ്ത്യൻ രാജ്യമാക്കു എന്നിട്ട് വേണം ഞമ്മക്ക് ഇവിടം ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ. ഒരു കാര്യം പറയാം ഇവിടെ നിങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതിനു കാരണം എന്താണന്നു നിങ്ങൾക്ക് അറിയുന്നതു നല്ലത്
They are miss using the freedom and converting the poor using American money..
Manipur 😂
Ellarum yeshuvil viswsikuka atrem achan paranjollu athu satyam anu ❤❤❤
ഒരു കൂട്ടർ മുസ്ലിം രാജ്യമാക്കാൻ മറ്റൊരു കൂട്ടർ കൃസ്ത്യൻ രാജ്യമാക്കാൻ 😮😮😮 കഷ്ടം ഇത്രയധികം മതം വിറ്റു പോകുന്ന ഒരു രാജ്യവും ലോകത്തില്ല😂😂😂😂
That's why we are telling Make India Hindu Again.
അച്ഛാ ഒത്തിരി ഒത്തിരി സന്തോഷം ഈ സന്തോഷം എല്ലാവരും വാ തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..... യേശുക്രിസ്തുവാണ് ദൈവം ഇതേപോലെ സഹനം എടുത്ത് പെറ്റമ്മയുടെ മുന്നിൽ വച്ച് ഉടുതുണി പോലും നഷ്ടപ്പെട്ട് നഗ്നനായി കാൽവരി കുരിശിൽ ബലിയായി തീർന്ന മൂന്നാം ദിവസം ഉത്ഥാനം ചെയ്ത ആ നല്ല ദൈവം ഇന്നും നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു.... ആമേൻ
ഇനി ഇതിൻ്റെ കൂടെ കുറവ് ഉണ്ടായിരുന്നുള്
ഇദ്ദേഹം ഒരു ധ്യാനഗുരു ആണ്, ഞാനും ധ്യാനത്തിന് പോയിട്ടുണ്ട്...... ശരിതന്നെ..... പക്ഷേ ഇനി ഞാൻ ഇങ്ങേരെ തീവ്രവാദി എന്ന് വിളിക്കും.... എല്ലാവരും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കണം എന്നതാണ് യേശുവിന്റെ ഇഷ്ടം എന്ന് ഇയാൾ മനസിലാക്കുന്നില്ല.. ആചാരങ്ങൾ അല്ല, കാരുണ്യമാണ് ദൈവേഷ്ടം എന്നത് പുള്ളി മറച്ചുവെക്കുന്നു... കാരണം ക്രിസ്ത്യൻസ് പെരുകിയാലേ അച്ചന്മാർക്ക് പൈസ കിട്ടൂ.... ഇവിടെ എല്ലാ മനുഷ്യരും വേണം... 🇮🇳🇮🇳🇮🇳ഇതിലെ ക്രിസ്ത്യൻസിന്റെ തന്നെ കമന്റ് കൾ നോക്ക്... രാജ്യ സ്നേഹികൾ ആയ എല്ലാവർക്കും നമസ്കാരം 🙏🙏🙏🪷.
രാജ്യം നന്നാവും മിസോരം രക്ഷപെട്ടു. ജയ് കൃസ്തു രാജ്.
അച്ചോ എന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഒന്നു വിളിപ്പിക്കരുത് ....!
അച്ചൻ എന്ത കാക്കാന്മാർക്കു പിടിക്കുകയാന്നൊ ???
Ebinleo 2061, ഞാനും ഒരു ക്രിസ്ത്യൻ ആണ് ,ഇങ്ങോർ ശരിക്കും ഒരു തീവ്രവാദി തന്നെ യാണ്....നാറി... 🇮🇳🇮🇳🌹
ജയ് ശ്രീ രാം 🙏🙏🙏
വ്യക്തിപരമായ ആഗ്രഹങ്ങളെ ഇത്തരത്തിലുള്ള തലക്കെട്ട് നൽകി വീഡിയോ പ്രചരിപ്പിച്ച് വിദ്വേഷങ്ങൾ ഉണ്ടാക്കാതിരിക്കുക. ക്രിസ്ത്യാനികൾ എന്ന് പറയുന്നവർ സഭാ തർക്കങ്ങളും വിഭിന്ന സഭ കാഴ്ചപ്പാടുകൾ ഒഴിവാക്കാൻ ആദ്യം ബോധവൽക്കരിക്കൂ...
Be good people, love each other, pray for peace
Jesus is the only God 🙏🏻 ഈശോയെ അങ്ങയുടെ രണ്ടാം വരവിനായി ഞങ്ങൾ കാത്തിരിക്കുന്നു. കർത്താവെ വേഗം വരണെമെ മാറാനാത്ത ഹല്ലേലൂയ
😂
ആമേൻ ഹാലേലൂയ്യാ..🙏🙏🙏
എന്ന് വരും
ഒന്നും നോക്കേണ്ട കാര്യമില്ല ഇന്ത്യ എത്രയും പെട്ടെന്ന് ഹിന്ദു രാജ്യമാക്കി പ്രഖ്യാപിക്കുക... സെമസ്റ്റിക് മതങ്ങളുടെ അധികാരങ്ങൾ കുറക്കുക
എല്ലാവരും സഹവാര്തിത്തോടെ കഴിയുന്ന ഇന്ത്യ എനിക്കിഷ്ടം. ഞങ്ങൾ ഭൂരിപക്ഷം ആകും എന്നു പറയുന്ന ഹമസികൾ ആകരുത് നമ്മൾ.
ഓരോ മോഹങ്ങള് - ഒരു കൂട്ടർ ഇസ്ളാമികരാജ്യമാക്കാൻ ഒരു കൂട്ടർ കൃസ്ത്യൻ രാജ്യമാക്കാൻ - കുതിരവട്ടം എന്നൊരു സ്ഥലമുണ്ട് -
Amen Let it happen as Jaimsachan said. Let all Indians belong to Jesus. I pray too. Glory to Jesus❤❤
If a Christian india will stay as a hindu country ...we christians hindus mislims will be live like brothers
പ്രായമുള്ള ആളായത് കൊണ്ട് ഒന്നും പറയുന്നില്ല മേലിൽ ഇമ്മാതിരി കുത്തിത്തിരുപ്പും കൊണ്ട് വരരുത് 🙏🏽
ഈ അരവിന്ദാക്ഷ മേനോൻ ഞാൻ പോട്ടയിൽ പോയപ്പോൾ പ്രസംഗിച്ചിരുന്നു. എനിക്ക് അന്ന് പുച്ഛം തോന്നി. എല്ലാ മതങ്ങളെയും പ്രത്യേകിച്ചും ക്രിസ്തുവിനെസ്നേഹിച്ചിരുന്നു . പക്ഷെ നിങ്ങളെ പോലെയുള്ള മതക്കച്ചവടക്കാരെ കണ്ടിട്ട് പുച്ഛം തോന്നിയത് കൊണ്ടും മതം മദമായി മാറിയത് കൊണ്ടും മതത്തിനപ്പുറം മനുഷ്യത്വം കാണാൻ ശ്രമിക്കുന്നു.
Thanks Fr.
Immensely Insightful Discourse
The core teachings of Sanatan Dharma and the teachings of Jesus Christ are very similar.
Sanatan Dharma is the treasure house of wisdom.
There must be definitely something in it about Jesus Christ.
I request your valuable prayers for all the families where love dwells in all the hearts... families and societies.... Jesus I love and trust in you Lord.... Amen
അച്ചാ, ഇങ്ങനെ തലക്കെട്ട് വീഡിയോ ക്ക് ഇടല്ലേ.
ക്രിസ്തുവിന്റെ സ്നേഹം / മൂല്യം/സാരാംശം ഇന്ത്യയിലും.
👍👍👍
Athe, ഈ ഹെഡിങ് ഇട്ടാൽ എല്ലാ വരും തെറ്റിദ്ധരിക്കും.
Nee true seeker alle punnenthinu pedi
ഈ കത്തനാർക്ക് കീനാ ആണ്..
ഈ കത്തനാരെ പണ്ട് കുറച്ച് ഗുണ്ടകൾ തട്ടിക്കൊണ്ട് പോയി ഇടിച്ച് മൂത്രം കുടിപ്പിച്ച അന്ന് ചാനൽ പോയതാ..പണ്ട് (ഏകദേശം 25 വർഷം മുമ്പ്) പത്രത്തിൽ വന്ന വാർത്ത ഇത്തരുണത്തിൽ ഓർക്കുന്നു..ഇവിടെ നിന്നാൽ വീണ്ടും ഇടി കിട്ടും എന്ന് പേടിച്ച് അങ്ങേരു ഇപ്പോള് യൂറോപ്പിൽ ഇരുന്നാ കൊണാരം അടിക്കുന്നത്...
ക്രൈസ്തവ വിശ്വാസം രൂപം കൊണ്ട് വളർന്ന് പന്തലിച്ച് ഒരു മതസമൂഹമെന്ന നിലയിൽ നിലകൊണ്ടിരുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?അവിടെയുള്ള വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ അവസ്ഥ എന്താണ്? വാക്കുകൾ കൊണ്ടല്ല, പ്രവർത്തിയിലൂടെ ലോകത്തിന്റെ മൂന്നിൽ ദൈവത്തിന്റെ പ്രകാശം പരത്തുവാൻ നമുക്ക് കഴിയുന്നില്ല.രണ്ടായിരത്തോളം വർഷങ്ങളുടെ സുദീർഘമായ പാരമ്പര്യവും തനിമയും തോമാശ്ലീഹായുടെ അപ്പസ്തോലിക പാരമ്പര്യവും അവകാശപ്പെടുന്നവർ തെരുവിൽ തമ്മിൽ തല്ലും തൊഴുത്തിൽ കുത്തുമായി നടക്കുമ്പോൾ, എന്ത് സാക്ഷ്യം നമുക്ക് ലോകത്തിന്റെ മൂന്നിൽ നല്കാൻ കഴിയും? ആദ്യം വേണ്ടത്,വൈദ്യാ നീ നിന്നെത്തന്നെ സുഖപ്പെടുത്താൻ ശ്രമിക്കൂ.😢
What you wrote is correct.I also share your vies
ആദ്യം ആ ക്രിസ്ത്യൻ മതമമാരോട് ശരിക്കുള്ള ശരീരം മറക്കുന്ന ഡ്രെസ്സിഡൻ പറയൂ മറിയം ഭരിച്ചത് പോലെ
അച്ചോ, ഞങ്ങൾക്ക് ക്രിസ്ത്യാനികൾ ആയി ഹൈന്ദവ സഹോദരങ്ങളുമായി ജീവിക്കാൻ ആണ് ഇഷ്ടം.
Let the grace of Jesus cover all over India.
Amen🙏❤️Aleluja🙏🙏Hvala i Slava Isusu,Oče James topli Vam pozdrav iz drage nam Hrvatske koju toliko volite i molite za nas.Pozz. topli Vama iz Sesveta kraj Zagreba..Hvala Vam na silnim molitvama,jakim i iscjeljujućim u Isusovo ime.Neka Vas dragi Bog čuva i blagoslovi.. Pomolite se i za mene ako je moguće.Od srca Vam hvala.❤🙏🙏❤️❤️🙏🙏
It was the Indian sages who waited for the Messiah long before the Jewish people.
തത്ക്കാലം യൂറോപ്പും അമേരിക്കൻ നാടുകളും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നതെങ്കിലും തടയാൻ കഴിയുമോ എന്ന് ശ്രമിക്കൂ ഫാദർ!
വിളിക്കപ്പെട്ടവർ അനേകർ, തിരഞ്ഞെടുക്കപെട്ടവരോ ചുരുക്കം
ബുദ്ധിയുള്ളവർക്കിടയിൽ മന്ദബുദ്ധി കൾ ചുരുക്കം
ഇറാനിലും മറ്റു ചില middle eastern രാജ്യങ്ങളിലും ഇസ്‌ലാമും ജനങ്ങൾ ഉപേക്ഷിക്കുന്നു.
അച്ചന്മാർ വേദപുസ്തകം വായിക്കുന്നു എന്നുള്ളത് സന്തോഷം ഉളവാക്കുന്നു
ഹിന്ദു രാജ്യം മതി അച്ചനിൽ നിന്നും ഇത് പ്രതീക് ക്ഷിചില്ല .... വളരെ മോശം
ഇതാണ് cristhiyanikalude🎉മനസിലിരിപ്
ഈശോ പഠിപ്പിച്ച കാര്യങ്ങൾ പലതും practice ചെയ്തു ജീവിക്കുന്നവർ ആണ് ഹിന്ദുക്കൾ! അവർക്കു ഈശോയെ രക്ഷകനും ദൈവവും ആയി വിശ്വസിച്ചു രക്ഷപ്രാപിക്കുവാൻ ബുദ്ധിമുട്ട് ഇല്ല. എല്ലാവരും പ്രാർത്ഥിക്കുക. പരിശുദ്ധ ആത്മാവ് കൃപ ചൊരിയട്ടെ!
ഭാരതത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിന് സമർപ്പിക്കാം. ദൈവത്തിനു അസാധ്യമായി ഒന്നുമില്ലല്ലോ!
അതുകൊണ്ട് ഒരു മതം മാറ്റം ആവശ്യമില്ല 🇮🇳🇮🇳🇮🇳
ഹിന്ദുക്കൾ പറയാത്ത ഏത് കാര്യമാണ് യേശു പറഞ്ഞത്?
ഇത്രയും നാൾ ഞാൻ യേശുവിനെയും പ്രാർഥിച്ചിരുന്നു. ഇനി നിർത്തി
@@babulukose4691 കൃഷ്ണനെ ആരാധിച്ചിരുന്നവർ ഇനി മുതൽ യേശുവിനെ ആരാധിയ്ക്കണ്ട ആവശ്യമെന്താണ് എന്ന് മനസ്സിലാകുന്നില്ല -
@@jithu__1474ഞാനും 😂
ആമേൻ ❤❤❤❤❤❤❤❤❤
നടക്കാത്ത ആഗ്രഹം അച്ചൻ ഉദ്ദേശിച്ചത് യേശു എന്ന ദൈവപുത്രൻ 2000 വർഷം മുമ്പ് ഉണ്ടായിരുന്നു എന്ന സന്ദേശം എല്ലാ വരിക്കും എത്തും എന്നാണ് വിചാരിക്കുന്നു അത് കുഴപ്പമില്ല പക്ഷെ ഇതിൻ്റെ ഹെഡ് ലെയിൽ കൊടുത്തത് ശരിയായില്ല
അച്ഛൻ ഒരു സ്വപ്നം കണ്ടതല്ലേ?
ഭാരതം ഒരു ക്രൈസ്തവരാജ്യമാകുന്നു എന്നത്!
ഉറക്കം ഉണരുമ്പോൾ യാഥാർത്ഥ്യം മനസ്സിലാവുമെന്നേ!
It has to happen one day or the other.Go back to history.How many Christians in first century and how many now.Nevertless becoming Christian by faith is relevant not by name.
Light your candle one at a time . Don’t dream political ambition , first let the existing Christian’s show Christian attitude . Then others will feel like embracing and imitating Christian’s . As Jesus said , our kingdom is not of this world . Whenever the Christians became a worldly power they became worldly and lost spirituality . Check how many Christians left in Turkey , Syria ? Focus on people one by one . I think he sits outside India and lacks clarity of Jesus purpose and way
@@shajjack2373 ജീസസിൻ്റെ ജീവിത ലക്ഷ്യം ഏകനായ ദൈവത്തെക്കുറിച്ചും അവൻ്റെ പദ്ധതികളെക്കുറിച്ചും അവനെ മാത്രം ആരാധിക്കേണ്ടതിനെക്കുറിച്ചും തൻ്റെ ജനതയായ ഇസ്രയേൽ വംശത്തിന്
പ്രബോധനം നൽകുക അതു വഴി അവരെ ദൈവത്തിലേക്ക് സത്യത്തിലേക്ക് അടുപ്പിക്കുക
എന്നതായിരുന്നു
ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നവരാണ് യഥാർത്ഥ യേശു സ്നേഹികൾ
Jesus Christ is Almighty God. Thomson do not need to worry about it. 🙄
Molite za mene i moju obitelj Gospodina. Neka se Gospodin proslavlja i Njemu sva hvala i slava u vjekove Amen Aleluja🙏🙏🙏
കർത്താവ് അങ്ങയുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
God bless you🙏🏽🙏🏽🙏🏽
Praise the Lord
Let God bless all people❤❤❤
Pope Pious got the inspiration to declare that He Barath your salvation is in your children. By the merits of the death and resurrection of Jesus Christ and the Power of the Holy Spirit the children of India accept Jesus as their only Savior. Praise be to Jesus Christ and Jesus be Praised now and for ever Amen
Myreeeeeee
അച്ഛനെ ബഹുമാനിക്കുന്നു.പക്ഷെ തമ്പ് നെയിൽ സഹോദര മതസ്തറിൽ ആശങ്കയും ഉത്കണ്ടയും ഉണ്ടാക്കുമോ എന്ന് സംശയിക്കുന്നു.
ഈ കത്തനാരെ പണ്ട് കുറച്ച് ഗുണ്ടകൾ തട്ടിക്കൊണ്ട് പോയി ഇടിച്ച് മൂത്രം കുടിപ്പിച്ച അന്ന് ചാനൽ പോയതാ..പണ്ട് (ഏകദേശം 25 വർഷം മുമ്പ്) പത്രത്തിൽ വന്ന വാർത്ത ഇത്തരുണത്തിൽ ഓർക്കുന്നു..ഇവിടെ നിന്നാൽ വീണ്ടും ഇടി കിട്ടും എന്ന് പേടിച്ച് അങ്ങേരു ഇപ്പോള് യൂറോപ്പിൽ ഇരുന്നാ കൊണാരം അടിക്കുന്നത്...
Požehnaný adventný čas prajem. Amen ❤❤❤
അച്ചൻ ഇങ്ങനെ ഓരോന്ന് പറഞ്ഞു വെറുതെ നാട്ടുകാരുടെ വായിൽ ഇരിക്കുന്നത് കേൾക്കണോ 😅
കഴിഞ്ഞ പ്രാവശ്യം ട്രമ്പ് ജയിക്കും എനിക്ക് വെളിപ്പെട്ട് കിട്ടി എന്ന് പറഞ്ഞപ്പോൾ ബൈഡൻ ആണ് ജയിച്ചത് 😅
ഓർക്കുന്നുണ്ടോ?
ഈ കത്തനാരെ പണ്ട് കുറച്ച് ഗുണ്ടകൾ തട്ടിക്കൊണ്ട് പോയി ഇടിച്ച് മൂത്രം കുടിപ്പിച്ച അന്ന് ചാനൽ പോയതാ..പണ്ട് (ഏകദേശം 25 വർഷം മുമ്പ്) പത്രത്തിൽ വന്ന വാർത്ത ഇത്തരുണത്തിൽ ഓർക്കുന്നു..ഇവിടെ നിന്നാൽ വീണ്ടും ഇടി കിട്ടും എന്ന് പേടിച്ച് അങ്ങേരു ഇപ്പോള് യൂറോപ്പിൽ ഇരുന്നാ കൊണാരം അടിക്കുന്നത്...
ട്രമ്പ് ഇപ്പോൾ വിജയ്ച്ചില്ലേ ☝🏻️
ഇങ്ങനെ യും കുറെ നാറി കള്‍
3 people in the tru ps cabinet are Hindus. First try to convert them to Christians before daydreaming in YT.

ദൈവമേ ഈ ആദിവാസ്സികളെയൊക്കെ മാനസാന്ദ്രാപ്പെടുത്തനെ
ഹിന്ദുക്കളുടെ ഗ്രന്ഥങ്ങൾ പറയാത്ത എന്തേലും പുതുതായി ഏതെങ്കിലും മതം പറഞ്ഞിട്ടുണ്ടോ ?
Ellaa matha grandhangalum connected aanu, ennittu avar visvasikkunnathu hinduvinte grandham maathram myth
Praise the the Lord God bless .🙏🙏🌹🌹
Glory to God 🙏❤️🙏
എന്റെ ഈശോ ഏക deyvam ആമേൻ 🙏🙏🙏🙏🙏
असतो मा सद्गमय । तमसो मा ज्योतिर्गमय । मृत्योर्मा अमृतं गमय ।
"I am the way, the truth, and the life."
"Iam the Beginning, Iam the End."
Both are different. One is a helpless cry and other is an unambiguous statement
യേശു ഒരു ആത്മീയ ഗുരു ആണ്
താങ്കൾ ഇത് പറയുമ്പോൾ ഒരു കാര്യം ഇസ്ലാം മതസ്ഥരുമായി യുദ്ധം ചെയ്യേണ്ടത്തായി വരും ക്രിസ്ത്യൻ വിഭാഗങ്ങൾ
യേശു ദൈവ പുത്രൻ എന്ന് ഏറ്റുപറയുന്നവനിൽ ദൈവം വസിക്കുന്നു.
യേശു മനുഷ്യപുത്രൻ എന്ന് വിശ്വസിക്കുന്നവരിലാണ് ദൈവഹിതം ഉണ്ടാവുക
എന്റെ ദൈവഹിതംനിശ്ചയിയ്ക്കൽ ഞാൻ തന്നെ.
Praisethelord.amen.❤❤❤❤🎉🎉🎉🎉
ഇയാൾ എന്താണ് പറയുന്നത്... എല്ലാവരേം സ്‌നേഹിച്ചും സഹകരിച്ചും പോകുക അത്രമാത്രം...പ്രായമായാൽ ഭ്രാന്ത് വരുമോ....😮😮😮
വരവും പോക്കും. ഇല്ലാത്ത വൻ ആണ് ദൈവം...
പ്രജ ആയ യേശു പ്രജാ പതി അല്ല..
Praise The Lord ❤Thank you Father God bless 💐🙏🕊❤️🔥
മുസ്ലിം ഇന്ത്യ.. ക്രിസ്ത്യൻ ഭാരതം..
കൊള്ളാം.. സത്യദൈവത്തെ കുറിച്ച് ഉള്ള വേദങ്ങൾ ഉള്ള പ്പോൾ ഇതു ഹിന്ദു രാഷ്ട്രവും ക്രിസ്ത്യൻ ഭാരതവും ഇലാഹി സ്ഥാനും ആകുമോ..
ക്രൈസ്തവർക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടായിരുന്നോ 😢
മുസ്ലിം : സൗദി....
ക്രിസ്ത്യൻ : അമേരിക്ക....
ഹിന്ദു : നേപ്പാൾ
ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം, സിഖ്,... ഇന്ത്യ... Don't foregot
Yes James Acha. May God bless india. India once became a christian country.
ഹിന്ദു സഹോദരങ്ങളേ വിഷമിപ്പിക്കുന്ന ഈ Title ഉടനടി മാറ്റുക. ഭീഷണിയുടെ സ്വരമുള്ള ഈ Title പിൻവലിക്കുക. പൊതു ഇടങ്ങളിലെ മാന്യത പാലിക്കുക. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ചിലർ ശ്രമിക്കുന്നു. അതുകൊണ്ട് ദയവുചെയ്ത് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കരുത്.
India epo ulla pole mathi
❤
Praise the Lord. May God bless you and make India a Catholic Country as predicted by Mother Mary in the end times.
Only in your dreams 🤣
Acha ...India should be Hindu ...we are happy in India...from a Christian
എല്ലാ മനുഷ്യരുടേയും ദൈവം ഒന്നാണ്
ഒരുവൻ മാത്രം
ആ ദൈവത്തിന് മരണമില്ല
ആ ദൈവം ഒരു മനുഷ്യനല്ല
ആ ദൈവം ആരുടെയെങ്കിലും
ഉദരത്തിൽ പിറന്നവനല്ല
6th century's satanic teachings?. 11 characteristics are same for allaha and satan in Quran chapter sura. Quran chapter 3:54 allaha is Al Makir meaning allaha is great deceiver. But Lord Jesus Christ is the living ressureted God.
Yahovayam dhaivam udharathil pirannathalla
യേശുക്രിസ്തു ദൈവത്തിന്റെ വചനമാണ് ❣️
God is not dictator and God is not satan. Lord Jesus Christ came to this world as human and God for the salvation of mankind. Before His advent (Holy Mary conceived by Holy Spirit) to this world and after His resurrection on the 3rd day by taking the sins of the world He is fully God. Again He is coming second time judgement. There is none like Lord Jesus Christ. Lord Jesus Christ said "I and My Father are one" St.John 10:30. Again He said I am life and ressuretion, I am Alpha and Omega, I am the first and the last, I am the way the truth and the life, I am the light of the world..... Lord Jesus forgiven the sins of many when He was in this world (a mere prophet can't forgive sins). Again Lord Jesus promised forgiveness of sins, salvation and eternal life. Lord Jesus Christ said love your enimies. But quaran tells in more than 100 places to attack/ kill others. Al bagdadi had doctorate in Quran. There are more than 150 Islamic terrorists groups are there in this world. There is no democracy and peace in Islamic countries. From 1915 to 1923 itself ottaman Turks mascared 15 lakhs Armanian, Asirian and Greek Christians. Allmost all inventions are made by Christians and Jews because they believe in true Lord God and not in pagon God. Any invention by any muslim?. 11 characteristics are same for Allaha and satan in Quran chapter sura. Quran chapter 3:54 allaha is Al makir meaning allaha is great deceiver. In Holy Bible God is calling people as My Children but allaha is calling people slaves. " Believe in Lord Jesus Christ you will be saved and your household".
@@chinnammaeldhose1384 shiva/yhwh/Allah ore daivam aanu
Daivam 7aam divasam visramichu.
7 ennaal Shiva ennaanu Hebrew bhaashayil
Elishiva/Elishba/Elisheva -- god is 7
.. A. D..80 ??ഹൈന്ദവ സഹോദരർ.... സത്യവും മിഥ്യ യും അറിയണമെ.. വഴി. സത്യം.... ജീവൻ.
Personally I felt that if hindus were Christians,they would have followed his teachings than the Christians by name all over India.
U are a terrorist just like the jihadist 😡😡
Christians Muslims ivide valinju kayari vannu matham maattiyathaanu..bharatam HINDU Rashtramaanu chetta...
Europe നെപ്പറ്റിയൊന്നുംപറയാനില്ലെ?
Vayasamkalathu thammiladippikkuvan erangiyirikkuva.
Jjesus we love you❤❤❤❤
Una preghiera per la malattia di mio figlio Giovanni 🙏
I am praying🙏
ഒരിക്കലും നടക്കാത്ത സ്വപ്നം
ലൂക്ക 12/49..53. യേശു ഭൂമിൽ വന്നിട്ടുള്ളത് ഭൂമിയെ കത്തിക്കാനുള്ള തീയ്യും മായാണ്, എന്നിട്ടാണോ? സമാധാനം സ്വപ്നം കാണുന്നവർ.
Shame on you. I am a Christian, but I will not endorse your kind of ideology!! India is and will always be a secular country.
അച്ചനു ഭ്രാന്താണ്. ക്രിസ്തു പറഞ്ഞത് എന്റെ രാജ്യം ഇവിടെ അല്ല എന്നാണ്. ക്രിസ്ത്യാനികളുടെ ജീവിതം ഇവിടെ കുഴപ്പത്തിലാക്കരുത്. പൊതു ജീവിതം മതേതരം തന്നെയാകണം. വിശ്വാസജീവിതം മനസിലും.
ആവശ്യമില്ലാത്ത കാര്യം പറഞ്ഞു മനുഷ്യരെ വെറുപ്പിക്കാതെ അച്ചോ. ക്രിസ്ത്യൻ രാജ്യം ആകേണ്ട ആവശ്യം ഇല്ല. നിങ്ങൾ യേശു ക്രിസ്തുവിൽ വിശ്വസിക്കുക. അത്ര മാത്രം.
Achanodu parayu, lokath ethu matham aanu manushyanu haanikaram athu kurakkaan ulla vazhi nokkaan.
ഒള്ളത് എണ്ണം കൊറയാതെ നോക്കിയാ മതി...
അതിന് നിയമാവർത്തനം 28വായിക്കില്ലല്ലോ
മരുന്ന് കൃത്യമായി ഈ ഫാദർ കഴിക്കുന്നില്ല എന്ന് തോന്നുന്നു
Let my brothers & sisters all over the world be saved by God Jesus, especially in India🙏
Orikkalum നടക്കാത്ത കാര്യം
Amen 🙏 Praise the Lord 🙏