തിന്മയുടെ ശക്തികൾ വൈകിപ്പിച്ചെങ്കിലും ട്രംപിനെ കുറിച്ചുള്ള പ്രവചനം പൂർത്തിയായി | DONALD TRUMP

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 67

  • @ഇന്ത്യൻപൗരൻ
    @ഇന്ത്യൻപൗരൻ 2 หลายเดือนก่อน +9

    Trump ന് വേണ്ടി തീർച്ചയായും പ്രാർത്ഥിക്കണം... എന്നും പരിശുദ്ധആത്മവിനാൽ നയിക്കപ്പെടാൻ പ്രാർത്ഥിക്കാം.

  • @AveMariaGratiaPlenaDominusTecu
    @AveMariaGratiaPlenaDominusTecu 2 หลายเดือนก่อน

    Thanks Father, May GOD bless you and keep you healthy and safe.

  • @sibinsebastian9751
    @sibinsebastian9751 2 หลายเดือนก่อน +11

    ദൈവത്തിന് മഹത്വം... അച്ചനിലൂടെ Donald Trump ന്റെ വിജയം വെളിപ്പെടുത്തിയ..യേശുവിന് കോടാനുകോടി മഹത്വം.... ആമേൻ..... ദര്‍ശനം അതിന്റെ സമയം പാര്‍ത്തിരിക്കുകയാണ്‌. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവുകയില്ല. അതു വൈകുന്നെങ്കില്‍ അതിനായി കാത്തിരിക്കുക. അതു തീര്‍ച്ചയായും വരും. അതു താമസിക്കുകയില്ല.
    ഹബക്കുക്ക്‌ 2 : 3

  • @Manoj3105
    @Manoj3105 2 หลายเดือนก่อน +7

    അച്ചന്റെ അന്ത്യകാല പ്രവചന സ്വരത്തിനായി കാത്തിരിക്കുന്നു... 🙏🙏

  • @elsammathomas3474
    @elsammathomas3474 2 หลายเดือนก่อน +12

    🙏🙏🙏♥️,, ആമ്മേൻ 🙏🙏🙏♥️,, ദൈവമേ സ്തോത്രം 🙏,, ദൈവമേ നന്ദി 🙏ദൈവനാമം ലോകം മുഴുവനിലും, മഹത്വപെടട്ടെ 🙏🙏🙏♥️

    • @smithacp740
      @smithacp740 2 หลายเดือนก่อน

      🌹🙏

  • @tessyfrancis6879
    @tessyfrancis6879 2 หลายเดือนก่อน +2

    Absolutely you said is correct Father.All glory to God🎉

  • @mariareis1699
    @mariareis1699 2 หลายเดือนก่อน

    Bom dia padre James Deus o abençoe 🙏

  • @jacobgeorge3727
    @jacobgeorge3727 2 หลายเดือนก่อน +2

    This is more astonishing a come back like this is more miraculous. All praise and GLORY TO OUR LORD JESUS CHRIST.

  • @renuchanchal3493
    @renuchanchal3493 2 หลายเดือนก่อน

    Thankyou jesus

  • @monikaantonik7283
    @monikaantonik7283 2 หลายเดือนก่อน +3

    God Bless you ❤️🙏

  • @srrosemary2808
    @srrosemary2808 2 หลายเดือนก่อน +1

    Thanks be to God.May the good Lord bless president Trumph

  • @katarinar.6522
    @katarinar.6522 2 หลายเดือนก่อน +3

    Srdečne vás pozdravujem o.James.Modlim sa,prosím Ťa,Pane Ježišu,zmiluj sa nad nami🙏🙏❤

  • @tuckermathewthew2977
    @tuckermathewthew2977 2 หลายเดือนก่อน

    ട്രമ്പിനെ പറ്റി ഉള്ള ഒരു പ്രവചനം.
    ഒരിക്കൽ ഒരു യുവാവ് 1980 കളിൽ ഇറ്റലിയിൽ മെഡിസിൻ പഠിക്കാൻ പോയി. കാത്തോലിക്കാനായ ഈദ്ദേഹം കുർബാന കൂടുവാൻ ഒരു പള്ളിയിൽ ചെന്നപ്പോൾ താമസിച്ചു പോയി. അവിടെ ഉണ്ടായിരുന്ന ടോം സിമ്മർ എന്ന ആൾ കുർബാന സമയം പള്ളികൾ തിരിച്ചു പറഞ്ഞു കൊടുത്തു. ഈ ടോം സിമ്മർ എന്ന മനുഷ്യൻ രണ്ടാം ലോക മഹായുദ്ധ പട്ടാളക്കാരനും അമേരിക്കനുമാണ്. അദ്ദേഹം രാവിലെ തൊട്ട് വൈകുന്നേരം വരെ കുർബാന കൂടും. ഒരിക്കൽ അദ്ദേഹം പറഞ്ഞു(പ്രെവചിച്ചു )ഒരാൾ അമേരിക്കയെ തിരിച്ചു ദൈവത്തിലേക്ക് നയിക്കും. അയാളുടെ പേര് ഡോണൾഡ് ജെ ട്രമ്പ് എന്നാണ് ഉടനെ ആ യുവാവ് ചോദിച്ചു ആ ബില്ലിനെർ പ്ലേ ബോയി ട്രമ്പോ എന്ന്. ടോം പറഞ്ഞു അങ്ങിനെ അല്ല ദൈവത്തിന്റെ കരം ട്രമ്പിന്റെ മേൽ ഉണ്ട് എന്ന്. ആ സമയത്താണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ ഒരു വാതിൽ അടക്കാൻ പേരുകൾ എഴുതിയ ഇഷ്ടിക കൊണ്ടുവരാൻ ആൾക്കാരോട് ആവിശ്യപ്പെട്ടത്. കാരണം അവിടെ പേരുള്ള ആൾക്ക് അവിടെ നടക്കുന്ന കുർബാനയുടെ ഗുണം ലഭിക്കും. അങ്ങിനെ ടോം സിമ്മർ എന്ന ആൾ ഒരു ഇഷ്ടിക ട്രമ്പിന്റെ പേര് എഴുതി അവിടെ എത്തിച്ചു. മേൽ പറഞ്ഞ യുവാവ് ന്യൂ യോർക്കിൽ ഡോക്ടറായി സേവനം ചെയ്യുന്നു. ഈ കാര്യങ്ങൾ പറഞ്ഞിട്ടിരുന്ന വീഡിയോ യുട്യൂബിൽ നിന്ന് നീക്കം ചെയ്തു. എന്റെ ഓർമയിൽ നിന്ന് എഴുതിയതാണ് ഇത്. മേൽ പറഞ്ഞ ടോം സിമ്മർ തിരിച് അമേരിക്കയിൽ എത്തുകയും 2008 ൽ തന്റെ നിത്യ സമ്മാനത്തിന് വിളിക്കപ്പെടുകയും ചെയ്തു.

  • @daisypphilip3047
    @daisypphilip3047 2 หลายเดือนก่อน +3

    ഹല്ലേലുയ 🙏🙏🙏

  • @bijikurian8052
    @bijikurian8052 2 หลายเดือนก่อน

    God bless you

  • @amiramarteza2028
    @amiramarteza2028 2 หลายเดือนก่อน +1

    Dragi Isuse hvala od❤ za sve dobro koje sam primila.Blsgoslovljen budi Bože hvaljen i slavljen.Topli pozdrav Ocu Jamesu Manjacklu uz božji blagoslov.Amen🙏❤️❤🙏

  • @anniebaby4274
    @anniebaby4274 2 หลายเดือนก่อน +1

    All Glory and Praise and Worship and Thanksgiving be to LORD GOD ALMIGHTY in the Highest ❤️🙏🔥 Hallelujah AMEN AMEN AMEN 🙏🔥🙏🔥🙏

  • @JaisyBenny-h2g
    @JaisyBenny-h2g 2 หลายเดือนก่อน +1

    അച്ഛൻ ദൈവത്തിന്റെ പ്രവാചകന്‍

  • @lukosebaby3972
    @lukosebaby3972 2 หลายเดือนก่อน

    Absolutely correct and let us pray for the best regards God bless us tks

  • @jayadjaya3127
    @jayadjaya3127 2 หลายเดือนก่อน +1

    JESUS IS GREAT.... AMEN🙏🙏🙏❤❤❤

  • @LissyJoseph-gx6vk
    @LissyJoseph-gx6vk 2 หลายเดือนก่อน

    Congratulations father

  • @ShiniRoy-p2i
    @ShiniRoy-p2i 2 หลายเดือนก่อน +1

    Amen ❤❤haleluya 🙏🏻🙏🏻🙏🏻

  • @jebinjose4276
    @jebinjose4276 2 หลายเดือนก่อน

    praise the lord

  • @shajipappachan7325
    @shajipappachan7325 2 หลายเดือนก่อน +1

    Amen

  • @annammamlavil8217
    @annammamlavil8217 2 หลายเดือนก่อน

    Thy will be done 👍

  • @mariammaluka403
    @mariammaluka403 2 หลายเดือนก่อน

    Praise the Lord Amen 🙏 🙌 ❤️ ✨️ 💖 ♥️ hallelujah hallelujah ❤❤❤❤❤🎉🎉🎉🎉🎉

  • @julip8648
    @julip8648 2 หลายเดือนก่อน

    Glory to God

  • @rincygeorge6813
    @rincygeorge6813 2 หลายเดือนก่อน

    ജയ് christ💕

  • @achammamathew7340
    @achammamathew7340 2 หลายเดือนก่อน

    Jamesachan pls pray for my daughter Sherin to gret anthareekasaukyam and children

  • @aneesthomas5481
    @aneesthomas5481 2 หลายเดือนก่อน

    Hallelujah

  • @antonyjohn2921
    @antonyjohn2921 2 หลายเดือนก่อน

    Acha eniku vendi prarthikanam, ente family life velyapreshnathilaan

  • @manuelmathew494
    @manuelmathew494 2 หลายเดือนก่อน

    ഹല്ലേല്ലുയ്യ .........ഹല്ലേല്ലൂയ്യ........

  • @alphonsathottukadavil7666
    @alphonsathottukadavil7666 2 หลายเดือนก่อน

    Acha!Thank you very much for this prophetic message,I do believe this message 100%,I am not gifted like you Acha!But God,s Holy Spirit revealed to me about President Trump,s victory in 2016,2020 and in 2024.May our Lord Jesus Christ Bless you abundantly.Romans 8:28🙏🙏🙏

  • @james-bu2ky
    @james-bu2ky 2 หลายเดือนก่อน +1

    🙏🙏🙏❤❤❤

  • @monikaantonik7283
    @monikaantonik7283 2 หลายเดือนก่อน +1

    🙏🙏🙏

  • @Johnsonhentry-g1e
    @Johnsonhentry-g1e 2 หลายเดือนก่อน

    ❤❤❤❤❤❤❤REV:FATHER...ELLAM..OK
    ❤❤❤GOD..BLESS..YOU❤❤❤❤THANKS❤❤❤❤❤

  • @danutakochmanska3624
    @danutakochmanska3624 2 หลายเดือนก่อน +1

    Amen ❤ Kocham Cię Boże Twoją Własną Wolą ❤Przyjdź Krolestwo Twe ❤ Przyjmuję dziś deszcz Twoich Błogosławienstw ❤Amen 🕊️🕊️🕊️

  • @JessyChacko-x1m
    @JessyChacko-x1m 2 หลายเดือนก่อน +3

    പ്രാത്ഥനയിൽ ഓർക്കുന്നു. ദുഷ്ടൻ്റെ കെണിയിൽ നിന്നു കാത്തു കൊള്ളണമെ എന്ന് .
    അച്ചനെ ഓർത്തും പ്രാത്ഥിക്കുന്നു.

  • @cicilycicily4520
    @cicilycicily4520 2 หลายเดือนก่อน +1

    ,🙏🙏🙏

  • @ajigeorge9688
    @ajigeorge9688 2 หลายเดือนก่อน

    ❤❤❤❤

  • @jollyjoy624
    @jollyjoy624 2 หลายเดือนก่อน

    Acha enikku vendi prarthikkaname Pediya Acha anxiety enna rogam anu

  • @shanisanojmandapathil2630
    @shanisanojmandapathil2630 2 หลายเดือนก่อน +1

    Achaa, enik 3 varshamaayi job thadasam. Processing final stage stop aavum. Kindly pray for me 🙏🙏🙏 Five family members are depending on my income including, housing loan and children's educational needs. Kindly pray for us🙏🙏🙏

    • @lissythomas1091
      @lissythomas1091 2 หลายเดือนก่อน

      മോളുടെ എല്ലാ തടസങ്ങളും മാറും , എല്ലാ കടങ്ങളും മാതാവ് മാറ്റി തരും ആലപ്പുഴ കൃപാസനം പോവുക ഉടമ്പടി എടുത്ത് പ്രാർഥിക്കുക.❤

    • @arunkukku4130
      @arunkukku4130 2 หลายเดือนก่อน

      ​​@@lissythomas1091ഇതിനേക്കാൾ ജോലി അത്യാവശ്യമായ മോൻ മാരുണ്ട്... മോളുമാർക്ക് വലിയ ആവശ്യം ഇല്ല.... മോൻ മാർക്ക് ആണ് ജോലി ആവശ്യം.... ലോക അവസാനം ആകുമ്പോൾ ആണുങ്ങളുടെ വില ഇടിയും എന്ന് ബൈബിളിൽ ഉണ്ട്. ഇപ്പോൾ അത് പോലെ ആണല്ലോ,......

    • @johnpmathai3537
      @johnpmathai3537 2 หลายเดือนก่อน

      ​@@lissythomas1091നിങ്ങൾ ക്രിസ്ത്യാനി അല്ലേ. ക്രിസ്ത്യാനി യേശുക്രിസ്തുവ്വിന്റെ
      ഭക്തരാണ്. അതിന്‌ മുകളിൽ ആരുമില്ല.
      യേശു സകാത്തിനും മതിയായവൻ. 🙏

    • @sanialc8735
      @sanialc8735 2 หลายเดือนก่อน

      Auseppithavinodum Padre Pio dum prathikku.theercha ayum nadakkum

  • @sebastiankc7536
    @sebastiankc7536 2 หลายเดือนก่อน +1

    സഭയിലെ മെത്രാന്മാർ ലൂസിഫർനടത്തുന്ന വഴിയിലാണ്
    അവർ കർത്താവിന്റെ ജനത്തെ തകർക്കും
    സിറോ സഭ മുൻപിൽ
    മാർപാപ്പയെ വരെയും ഇവർ തിന്മയിലേക്ക് കൊണ്ടുപോകുന്നു
    കർത്താവിന്റെ കുർബാന സാത്താൻ കുർബാന ആക്കി മാറ്റി
    ആലഞ്ചേരി സഭയെ തകർക്കുന്നതിന് മുൻപേ ഞാൻ പറഞ്ഞു
    അതുപോലെ ആയി

  • @thomaspc59
    @thomaspc59 2 หลายเดือนก่อน +1

    Trump നെതിരെ അന്നു തിന്മയുടെ ശക്തിളൊരുമിച്ചു നന്മയെ എന്നുംതോല്പിക്കുക
    സാദ്ധമല്ല

  • @mariejosepheappeldoorn315
    @mariejosepheappeldoorn315 2 หลายเดือนก่อน

    Comment faire pour traduire en français

  • @tomykabraham1007
    @tomykabraham1007 2 หลายเดือนก่อน

    ഭെസ്ട്. അഭയെ പറ്റി പറെഞതു മറനിട്ടില്ല
    ഉടായിപ്പു kapatan
    20144
    2014

  • @jeevantom564
    @jeevantom564 2 หลายเดือนก่อน

    Wait for gods time longwaiting

  • @binujohn9516
    @binujohn9516 2 หลายเดือนก่อน

    ഹ...ഹ... മൂന്ന് കെട്ടിയ ട്രമ്പ് ക്രൈസ്തവമൂല്യം ഉയർത്തിപ്പിടിക്കും😂😂'

    • @vimalvk5039
      @vimalvk5039 2 หลายเดือนก่อน

      😂, അതെ പക്ഷെ പിന്നെ ആരു 🤔, മതം പിടിച്ചു നിർത്തുക എന്നുള്ളതേ ഒള്ളു അങ്ങിനെ ഒരാൾ ഉണ്ടെങ്കിലേ ക്രൈസ്തവ മൂല്യം അനുസരിച് ജീവിക്കാൻ ആർകെങ്കിലും സാദ്യം ആകുവൊള്ളൂ

  • @marychirayath4070
    @marychirayath4070 2 หลายเดือนก่อน

    Acha, I wish we should stay away from people’s political parties and be Jesus’ party only. Politicians will play any games at election times.

  • @sammathew1127
    @sammathew1127 2 หลายเดือนก่อน +1

    ❤❤❤

  • @jeevantom564
    @jeevantom564 2 หลายเดือนก่อน +1

    Amen

  • @josejohn7324
    @josejohn7324 2 หลายเดือนก่อน +1

    🙏🙏🙏

  • @aneesthomas5481
    @aneesthomas5481 2 หลายเดือนก่อน

    🙏🏻🙏🏻🙏🏻