ദേവാലയം കച്ചവട സ്ഥലമാക്കരുതേ?! - ഫാ. ജെയിംസ് മഞ്ഞാക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 55

  • @rejeenaantony782
    @rejeenaantony782 15 วันที่ผ่านมา +3

    ഈശോയേ തെറ്റുകൾ വരുത്തുന്നത് ഉന്നതതലങ്ങളിലെ അധികാരികളാളേലും, അൽമായരാണേലും തെറ്റുകൾ മനസ്സിലാക്കാനും തിരുത്തുവാനുമുള്ള പരിശുദ്ധാത്മാഭിഷേകം നൽകി അനുഗ്രഹിക്കണേ

  • @Mahimajibi
    @Mahimajibi 15 วันที่ผ่านมา +4

    കർത്താവേ ഞങ്ങളോട് കരുണ കാണിക്കണമേ ഞങ്ങൾ അറിഞ്ഞു അറിയാതെയും ചെയ്തു പോയ തെറ്റുകൾ ക്ഷമിക്കണമേ🥲🙏 എൻറെ ഈശോയെ ലോകത്തിലുള്ള എല്ലാ ക്രൈസ്തവ ദേവാലയങ്ങളെയും അവിടെ വരുന്ന എല്ലാ മക്കളെയും ഈശോയുടെ തിരു രക്തത്തിൽ കഴുകി കരുണ കടലിൽ മുക്കി പരിശുദ്ധാത്മാവിൽ നിറയ്ക്കണം🙏Love you Jesus🙏Thank you Holy Trinity ❤️🙏hallelujah 🙏Jesus I trust in you 🙏

  • @princyvinod6507
    @princyvinod6507 11 วันที่ผ่านมา

    Karthave karuna thonnane🙏 kudumbathe anugrahikane🙏

  • @anujames154
    @anujames154 15 วันที่ผ่านมา +1

    Manjakal Acchan saying everything straight forward. Thank you Jesus praise you Jesus Halleluja. Amen.

  • @TibinTibin-u3t
    @TibinTibin-u3t 11 วันที่ผ่านมา

    Amen❤❤❤

  • @elsammathomas3474
    @elsammathomas3474 15 วันที่ผ่านมา +5

    🙏♥️ ഇന്ന് മിക്ക ദേവാലയങ്ങളും,, കച്ചവട സ്ഥലങ്ങൾ ആണെന്ന് തോന്നിപോകും വിധമുള്ള ഓരോ കാര്യങ്ങൾ നടത്തുന്നത് ♥️,,, ആർക്കു വേണമെങ്കിലും,, പരിശുദ്ധവും,, പരിപാവനവുമായ,, അൾത്താരയിൽ കയറിയിറങ്ങി, നടക്കുന്നതും,, ദേവാലയത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തുന്നു ♥️,,

  • @Manoj3105
    @Manoj3105 15 วันที่ผ่านมา +14

    യു.കെയിൽ പ്രാർത്ഥിക്കണമെങ്കിൽ ഇംഗ്ലീഷ് പള്ളിയിൽ പോകണം, മലയാളം കുർബാനകളൊക്ക സോഷ്യൽ gathering നും കമ്മ്യൂണൽ get together നും ഉള്ള വേദികളായി മാറിക്കൊണ്ടിരിക്കുന്നു എന്നൊരു സുഹൃത്ത് അഭിപ്രായപെട്ടത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. കുട്ടികളൊക്കെ സ്പീക്കറിൽനിന്നും വരുന്ന 1500 വാട്ട് പാട്ടിനുനേരെ ചെവിപൊത്തിയാണ് നിൽക്കുന്നത്. 😢

    • @maneeshaanoop3131
      @maneeshaanoop3131 15 วันที่ผ่านมา +2

      @@Manoj3105 സത്യമാണ് . എന്റെ കുട്ടികൾ ക്കു ലാറ്റിൻ മാസ്സ് ആണ് ഇഷ്ടം.മലയാളം കുർബാന സൗണ്ട് കൂടുതലാണ്.. അച്ഛന് കുർബാന ചൊല്ലആൻ പാട്ടുകാരെ വെയിറ്റ് ചെയ്യണം.. Music നീണ്ടു നീണ്ടു പോകുന്നു..

    • @channel2earth
      @channel2earth 15 วันที่ผ่านมา +1

      എല്ലാവരും അങ്ങനെ ആണോ😮
      3 വർഷം English latin mass കണ്ട് ഇപ്പൊൾ സിറോ മലബാർ കുർബാനയെക്കൾ അതായി ഇഷ്ടം😊

    • @tiju.j
      @tiju.j 15 วันที่ผ่านมา +1

      മലയാളം പള്ളികളിലെ സ്പീക്കറിന്റെ സൗണ്ട് എന്നെ അതിശയിപ്പിക്കുന്ന ഒന്നാണ്. അടുത്തു നിൽക്കുന്നവർക്ക് തലവേദന വരുന്ന രീതിയിൽ ഒച്ച കൂട്ടി വൈകും.

  • @Magdalena-t6s9n
    @Magdalena-t6s9n 15 วันที่ผ่านมา

    Thank you Father Rev.Fr.James for sharing so Genuinely 🙏 ❤️ God Bless Thee.In Jesus name Amen

  • @josekurian5185
    @josekurian5185 11 วันที่ผ่านมา

    100%✓🔥🔥🔥💐

  • @Magdalena-t6s9n
    @Magdalena-t6s9n 15 วันที่ผ่านมา

    Truly to the heart of Jesus,Amen

  • @maneeshaanoop3131
    @maneeshaanoop3131 15 วันที่ผ่านมา +4

    അച്ഛൻ പറഞ്ഞത് ശരിയാണ്. ക്ഷമ ഒന്നും ചോദിക്കണ്ട.. അച്ഛന്മാർക്ക് തെറ്റും ശരേം മനസിലാക്കി അജഗാനൽകളെ തിരുത്താനുള്ള കൃപ കിട്ടാൻ പ്രാർത്ഥിക്കാം ❤

    • @NaZrEtH337
      @NaZrEtH337 14 วันที่ผ่านมา

      Achanmare matram thettu parayanda...almayar nayikkunna kammittikkaaaaar ennoru vibhagama karyangal theerumanikkunnathu........

  • @sherlyjoseph5550
    @sherlyjoseph5550 15 วันที่ผ่านมา

    Hallelujah Hallelujah Hallelujah 🙏🙏🙏 Amen Amen Amen 🙏🙏🙏❤

  • @sarasuannamma7205
    @sarasuannamma7205 15 วันที่ผ่านมา

    സത്യം പരമ സത്യം 😢😢😢😢

  • @SecureFirstWithTony
    @SecureFirstWithTony 15 วันที่ผ่านมา

    Very true father.

  • @JosephCv-lx7ws
    @JosephCv-lx7ws 15 วันที่ผ่านมา +6

    ദേവാലയം ഇന്ന് ദൈവത്തെ നിന്ദിക്കുന്ന സ്ഥാലമായി മാറി, പള്ളിക്കകത്തു ഇന്ന് വെറി കൂത്തു ഡാൻസ് അച്ഛന്മാരും കന്യകസ്ട്രികളും മദാഅദ്ധ്യാപകരും കുട്ടികളും ഒക്കെ ഡാൻസ്, യേശു കുരിശുമായി പോയപ്പോൾആഹ്ലാദിച്ചത് പുരോഹിതരും പ്രധാന പുരോഹിതൻ മാരും ഇന്നും അങ്ങനെ തന്നെ 👍ഇവർക്കെല്ലാം യേശു ഒരു പണം ഉണ്ടാക്കാനുള്ള മാർഗം 🙏

  • @AnnaKamilaKowalczyk-Lehm-kz5gz
    @AnnaKamilaKowalczyk-Lehm-kz5gz 15 วันที่ผ่านมา +1

    Amen. Alleluja

  • @jankakoudelkova4792
    @jankakoudelkova4792 15 วันที่ผ่านมา +1

    ❤❤❤Požehnaný čas prajem a veľa Božích milosti v Novom Roku zo Slovenska

  • @jiniprince5966
    @jiniprince5966 15 วันที่ผ่านมา +2

    🙏🙏🙏

  • @johnb.5104
    @johnb.5104 14 วันที่ผ่านมา

    Dear Acha,
    You are telling the truth, now we are far away from our Christ. Very sad.

  • @abyjoseph8116
    @abyjoseph8116 15 วันที่ผ่านมา

    സത്യം 😊

  • @georgejoseph4857
    @georgejoseph4857 14 วันที่ผ่านมา

    ഈശോയെ കരുണയായിരിക്കണെ അധികാരികൾക്ക് ഇത്തരം കാര്യങ്ങൾ തിരിച്ചറിയാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കണെ

  • @dulcemariasilvabaptista9777
    @dulcemariasilvabaptista9777 15 วันที่ผ่านมา

    Que Deus o abençoe hoje e sempre

  • @marijaanic4165
    @marijaanic4165 15 วันที่ผ่านมา

    Hvala ti Isuse na ozdravljenju Amen Aleluja spasi me spasi cjeli svjet Amen Aleluja 🙏🙏🙏😪

  • @tonyedamon3559
    @tonyedamon3559 6 วันที่ผ่านมา

    bishopumarum, fathermarum, sistermarum adyam nannakuka.

  • @jollyjoy624
    @jollyjoy624 15 วันที่ผ่านมา

    Acha Ente Makan Basil nu Vendi Prarthikkaname Basil eppol U K yil anu Karthavinte Kripa avanu venam Appa

  • @thomaschacko6126
    @thomaschacko6126 14 วันที่ผ่านมา

    Bishop powathil was against to fr mathew. Naikomparampil also . What you would like say about that?Respected father?

  • @marythomas8193
    @marythomas8193 15 วันที่ผ่านมา +1

    Aluva Ettekker church il othiri hindus vannu prarthiykkum. St.Jude Church aayathu kondu

  • @georgekurian8836
    @georgekurian8836 15 วันที่ผ่านมา

    You are right at the point dear Achan. Here in USA we build auditorium below church and rent out to parties and even onam celebrations and Arangettam.
    I even heard one Catholic priest after rosary in a prayer meeting praying to Mother Mary for the success of next day onam programs. What a slap on the face of Christ l.
    When we will learn?

  • @NaZrEtH337
    @NaZrEtH337 14 วันที่ผ่านมา

    Pallikammittikkare pirichu vittaal theeravunna karyameyullu...pirivukondu swasam muttumnnneeeeere

  • @sijojoy-tc3py
    @sijojoy-tc3py 15 วันที่ผ่านมา

    എൻ്റെ അച്ചോ, കേരളത്തിന് വെളിയിൽ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ വെച്ച് നോക്കുമ്പോ നമ്മൾ ഒത്തിരി better ആണ്... നമ്മുക്ക് എത്രയോ വിശുദ്ധർ ഉണ്ട് ,അവരെയോ അവരുടെ ജീവിത മാതൃകകൾ പുതിയ ജനറേഷന് പകർന്നു കൊടുക്കാതെ മറ്റു മതങ്ങളിലെ അനുകരണങ്ങൾ എന്തിനാ ചെയ്യുന്നതിന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.. നമ്മുക്ക് നമ്മുടേതായ അനന്യത ഉണ്ട്,അത് എടുത്ത് കളഞ്ഞു വിജാതിയ ആചാരങ്ങൾ പള്ളിയിലേക്ക് കൊണ്ട് വന്നു എല്ലാവരും കൂടി കർത്താവിനെ അവഹേളിക്കുന്നൂ....!!

  • @marythomas8193
    @marythomas8193 15 วันที่ผ่านมา

    Alice kutti chechiye njan ariyum

  • @MiniJohney
    @MiniJohney 15 วันที่ผ่านมา +1

    ഒരു അപ്പനെപ്പോലെ നീറിക്കൊണ്ട് ഇതൊക്കെ പറയുന്ന അച്ചന്റെ വാക്കുകൾ എല്ലാവരും ഒന്ന് കേട്ടിരുന്നെങ്കിൽ, എത്ര നന്നായിരുന്നു. വൈദികരെ ഉണരൂ കന്യാസ്ത്രീകളെ ഉണരൂ, അല്മായരെ ഉണരൂ പരിശുദ്ധാത്മാവിനാൽ നിറയോ. ആമേൻ. നന്ദി അച്ചാ ദൈവം അനുഗ്രഹിക്കട്ടെ.

    • @minidevassy334
      @minidevassy334 15 วันที่ผ่านมา +1

      കള്ളത്തരം കാണിക്കുന്ന മെത്രാൻമാർക്ക് പരിശുദ്ധൽമാവ് വേണ്ടേ. അവർ ആശുതൽമക്കളാൽ നയിക്കപ്പെടുന്നു

  • @sajithomas5829
    @sajithomas5829 15 วันที่ผ่านมา +1

    അച്ചനു വക തിരിവ് വന്നല്ലോ

  • @marythomas8193
    @marythomas8193 15 วันที่ผ่านมา

    KST aanu

  • @jancykunnakatt5632
    @jancykunnakatt5632 14 วันที่ผ่านมา

    അച്ഛനെ ഒന്നു വിളിച്ചു കേൾക്കാൻ പറ്റുമോ ഒര് മിനുട്ട് വളരെ pv കാറിയാം

  • @AnnaKamilaKowalczyk-Lehm-kz5gz
    @AnnaKamilaKowalczyk-Lehm-kz5gz 15 วันที่ผ่านมา +1

    Szczesc Boze

  • @marythomas8193
    @marythomas8193 15 วันที่ผ่านมา

    Manora aanu Christians nu Church il use cheyyendathu 🕎🕎🕎🕎🕎🕎🕎

  • @marythomas8193
    @marythomas8193 15 วันที่ผ่านมา

    nilavilakku..hindus nde aanu

  • @anilalappuzha8793
    @anilalappuzha8793 15 วันที่ผ่านมา

    അച്ചോ യേശു ദൈവമാണോ ദേവനാണോ ? ദൈവത്തിൻ്റെ ആലയം ദൈവാലയമല്ലേ ? ദേവൻ്റെ ആലയമല്ലേ ദേ....വാലയം (ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്‍മാരും നാഥന്‍മാരും ഉണ്ടല്ലോ -
    1 കോറിന്തോസ്‌ 8 : 5 ( അവരുടെ ആലയം അച്ചൻ പറയുന്ന ദേവാലയം ആകാം - അവിടെ ഇത്തരത്തിലുള്ള പല വിജാതീയ രീതിയും കച്ചവടവും കാണാം ( എങ്കിലും, നമുക്ക്‌ ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്‌ടിച്ചത്‌, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്‌, ആ പിതാവ്‌. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്‌, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്‌, ആ യേശുക്രിസ്‌തു.
    1 കോറിന്തോസ്‌ 8 : 6 ) ഈ പറഞ്ഞ ദൈവത്തിൻ്റെ ആലയം ദൈവാലയം : അത് ഈശോ വസിക്കുന്ന നമ്മുടെ ശരീരം അല്ലേ ) എന്തിന് പിന്നെ ദേവൻ്റെ ആലയത്തെ കുറിച്ച് വേവലാതി - അതു തകർക്കപ്പെടും - ദൈവാലയം അവൻ്റെ കാഹളം കേൾക്കുമ്പോൾ ഉയർക്കപ്പെടും ❤❤❤ ( ദേവനും ദൈവവും തമ്മിലുള്ള വ്യതാസവും ദേവാലയും ദൈവാലയവും - വാക്കിൻ്റെ എങ്കിലും വ്യത്യാസം പഠിപ്പിച്ചാൽ ഇത് ബോധ്യമാകും - പുരോഹിതർ വരെ ദേവൻ്റെ എന്ന പോലെ ദേവാലയം എന്ന് പറയുന്നതെങ്കിലും മാറ്റിയാൽ ചിന്തയും പ്രവർത്തിയും മാറും ( ദൈവാലയം എന്ന കെട്ടിടത്തെയും ജനം ' )

    • @tiju.j
      @tiju.j 15 วันที่ผ่านมา

      യേശുകൃസ്തുവിന്റെ ശരീരം ഉള്ള സ്ഥലമാണ് ക്രൈസ്തവ ദേവാലയം. അല്ലാതെ പെന്തകോസ്ത് പെയ്ത്ത് ഹോം പോലെ ഓഡിറ്റോറിയം അല്ല അത്.

  • @XxneonxX_2
    @XxneonxX_2 15 วันที่ผ่านมา

    അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. പിതാവു പുത്രൻ പരിശുദ്ധാത്മാവ് എന്ന പിഴച്ച വിശ്വാസം ബൈബിളിൽ കള യായ് വിതച്ചത് കപട അപ്പോസ്തലൻ പൗലോസ് ആണ്. ഇന്നത്തെ ക്രിസ്തു മതം പൗലോസ്,325ad യില് nicea യില് വെച്ച് നടന്ന സുന്ന ഹ ധോസ്സ് ഇവ എല്ലാം കേടു വരുത്തിയ വികൃത മതം ആണ്

  • @marythomas8193
    @marythomas8193 15 วันที่ผ่านมา

    CST (kerala. setvice.team) meetting nu 1993 il Manjummel CRC yil vannirunnu 🕎🌟

  • @lizyvarghese7573
    @lizyvarghese7573 15 วันที่ผ่านมา +1

    🙏🙏🙏🙏

  • @kujumarrypappachan8253
    @kujumarrypappachan8253 15 วันที่ผ่านมา +1

    🙏

  • @dulcemariasilvabaptista9777
    @dulcemariasilvabaptista9777 15 วันที่ผ่านมา +1

    🙏🙏🙏

  • @aliyammakm5329
    @aliyammakm5329 15 วันที่ผ่านมา +1

    🙏🙏🙏