എൻ അയ്യൻ | ഏറ്റവും പുതിയ അയ്യപ്പ ഭക്തി ഗാനം | തീർത്ഥ സുഭാഷ് | അരവിന്ദ് കെ കൃഷ്ണ

แชร์
ฝัง
  • เผยแพร่เมื่อ 10 พ.ย. 2024

ความคิดเห็น • 193

  • @hareeshkrishnan9590
    @hareeshkrishnan9590 10 หลายเดือนก่อน +1

    Swami saranam 🙏🙏🙏 Super molu❤

  • @AjithaAjitha-w5t
    @AjithaAjitha-w5t 10 หลายเดือนก่อน +1

    🎉love molu

  • @sasinayar3806
    @sasinayar3806 11 หลายเดือนก่อน +2

    Super,keep it up.

  • @prajithn2931
    @prajithn2931 10 หลายเดือนก่อน +1

    സുന്ദരം മനോഹരം തീർത്ഥ മോളെ ❤❤❤

  • @railfankerala
    @railfankerala 11 หลายเดือนก่อน +4

    Nice 🙂👍🏻
    Swami Saranam

  • @ushav.k3607
    @ushav.k3607 10 หลายเดือนก่อน +1

    Theertha kkuttee soooper 🥰🥰🙏🙏🙏

  • @User-m3t9f
    @User-m3t9f 10 หลายเดือนก่อน +2

    Very very nice 🙏🙏🙏🙏

  • @SandhyaDharman
    @SandhyaDharman 10 หลายเดือนก่อน +1

    വളരെ മനോഹരമായിരിക്കുന്നു 🙏
    ആശംസകൾ
    🌹🌹🌹🌹🌹🌹🌹🌹🌹

  • @DracoX7GamingYT
    @DracoX7GamingYT 10 หลายเดือนก่อน +1

    അടിപൊളി തീർത്ഥമോൾ മനോഹരമായി പാടി കുടുതൽ ഉന്നതിയിലേക്ക് എത്താൻ കഴിയട്ടെ മോൾക്ക് എല്ലാ ഐശ്വര ങ്ങും ഉണ്ടാകട്ടെ

  • @divyavijay2503
    @divyavijay2503 10 หลายเดือนก่อน +1

    ഭക്തിസാന്ദ്രം🙏🙏🙏

  • @girijasivan6373
    @girijasivan6373 วันที่ผ่านมา

    Super mole 👍🏻👍🏻🙏🏻🙏🏻❤️❤️

  • @JohnsonKt-sc4si
    @JohnsonKt-sc4si 3 หลายเดือนก่อน +1

    തീർത്ഥ കുട്ടിയുടെ ഭക്തിഗാനം സൂപ്പർ❤❤❤❤❤❤❤❤❤

  • @satheesanp194
    @satheesanp194 ปีที่แล้ว +4

    ലളിതം,ഗംഭീരം.
    മികച്ച അയ്യപ്പഭക്തിഗാനം.

    • @raghavanchembayil5758
      @raghavanchembayil5758 ปีที่แล้ว

      സ്വാമിയേ. ശരണമയ്യപ ആ പുണ്യ പതിനെട്ടു പടിയും നമസ്കരിക്കുന്ന്

    • @AravindanspAravindan
      @AravindanspAravindan 4 หลายเดือนก่อน

      🙏

  • @SathiMohanan-l9t
    @SathiMohanan-l9t 10 หลายเดือนก่อน +1

    Nalla song .nalla mol♥️♥️♥️♥️♥️

  • @sudhav4973
    @sudhav4973 10 หลายเดือนก่อน +1

    Athi mnoharam molu

  • @LathaBai-d1t
    @LathaBai-d1t ปีที่แล้ว +1

    💕🙏💕 സ്വാമിയേ ശരണമയ്യപ്പാ 🪔🙏🏻
    💕🙏💕 സൂപ്പർ ആയിട്ടുണ്ട് മോളൂട്ടി 💕🙏🏻💕🙏🏻 സ്വാമിയേ ശരണമയ്യപ്പാ 🪔🙏🏻

  • @manukumar-pr4bv
    @manukumar-pr4bv 2 หลายเดือนก่อน

    നല്ല composing കേൾക്കാൻ സുഖമുള്ള ഈണം..... കൊള്ളാം.. അഭിനന്ദനങ്ങൾ ❤️❤️❤️👍

  • @rahulrajeevan3290
    @rahulrajeevan3290 ปีที่แล้ว +6

    സ്വാമി ശരണം, അയ്യപ്പൻ കൂടെയുണ്ട് 👍👍👍

  • @sarathkattakada6165
    @sarathkattakada6165 11 หลายเดือนก่อน +2

    Adipoi 😘👌🏻

  • @leelanandan5905
    @leelanandan5905 ปีที่แล้ว +9

    കേൾക്കാൻ ഇമ്പമുള്ള വരികൾ...തീർത്ഥ കുട്ടിയുടെ ഗാനാലാപനം അതിമനോഹരം.... ദൈവം അനുഗ്രഹിക്കട്ടെ......❤

  • @smithasmitha5806
    @smithasmitha5806 11 หลายเดือนก่อน +1

    🥰🥰🥰🥰❤❤❤❤അതിമനോഹരം🙏🙏🙏 തീർത്ഥ മോളേ ഇനിയും ഉയരങ്ങളിലെത്താൻ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ 👍👍

  • @hemalathan2867
    @hemalathan2867 ปีที่แล้ว +4

    മോളേ തീർത്ഥ കുട്ടി എന്താ ആലാപനം! ഭക്തി നിർഭരമായ വരികൾ. സംഗീതവും ഹൃദ്യം. കണ്ണ് നിറഞ്ഞുപോയി. നല്ല ഭാവിയുണ്ട് മോൾക്ക്. സർവ ഐശ്വര്യവും ഉണ്ടാകട്ടെ. ശബരി ഗിരീശൻ കാത്തൂകൊള്ളും മോളെ.

  • @surendransankaran9458
    @surendransankaran9458 ปีที่แล้ว +3

    Soo cute and sweet all the best wishes swamiyee sarannam ayyappa sarannam🙏🙏🙏🙏🙏

  • @Harisankarct
    @Harisankarct 10 หลายเดือนก่อน +1

    Super molu

  • @manojvp5881
    @manojvp5881 11 หลายเดือนก่อน +1

    സൂപ്പർ സൂപ്പർ 👏👏👏👍👍👍👍👌👌👌❤❤❤

  • @bindhuvijayan3872
    @bindhuvijayan3872 ปีที่แล้ว +4

    അതിമനോഹരം ഭക്തി സാന്ദ്രം ❤️❤️

  • @manojnayaruveetil947
    @manojnayaruveetil947 11 หลายเดือนก่อน +1

    👍🏻🙏സൂപ്പർ 🥰

  • @vijumk928
    @vijumk928 10 หลายเดือนก่อน +1

    All the best

  • @VipinChithira-yh2jt
    @VipinChithira-yh2jt 11 หลายเดือนก่อน +2

    സ്വാമി ശരണം അതിമനോഹരമായ സംഗീത ആലാപനം തീർത്ഥ മോളെ അഭിനന്ദനങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ച ആൾ ഗ്രൂപ്പ് മെമ്പർസിനും അഭിനന്ദനങ്ങൾ...... സ്വാമി ശരണം

  • @RameshRamesh-e4j8c
    @RameshRamesh-e4j8c 11 หลายเดือนก่อน +1

    ഒരു തീർത്ഥം സേവിച്ച സുഖം. തീർത്ഥമോളേ സൂപ്പർ

  • @anuuj9681
    @anuuj9681 11 หลายเดือนก่อน +2

    രചന, സംഗീതം മനോഹരം തീർത്ഥം പോലെ ശ്രുതി ശുദ്ധമായ ആലാപനം.. സാമവേദ പ്രിയനാണയ്യപ്പൻ... തീർത്ഥ മോൾക്ക് സ്വമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും.

  • @nishasudheer9600
    @nishasudheer9600 11 หลายเดือนก่อน +4

    തീർത്ഥ മോൾ നന്നായി പാടിയിട്ടുണ്ട് അയ്യപ്പന്റെ ഏറ്റവും പുതിയ പാട്ട്. മോൾക്ക് സംഗീതത്തിൽ നല്ല ഒരു ഭാവിയുണ്ട് ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും. ഭാവിയിൽ അറിയപ്പെടുന്ന ഒരു സംഗീതജ്ഞ ആകും തീർച്ച. മുന്നോട്ട് നല്ലതായി പാടി ഉയർച്ചയിൽ എത്തട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏അതിന് മോൾക്ക് ഭഗവാൻ ആയുസ്സും, ആരോഗ്യവും സന്തോഷ സൗഭാഗ്യങ്ങളും തരുവാൻ ഒരിക്കൽ കൂടി ഞങ്ങൾ പ്രാർത്ഥിക്കുന്നു 🙏❤️🌹👌

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 10 หลายเดือนก่อน +1

    🙆👉🧏‍♂️

  • @prakashparavazhy476
    @prakashparavazhy476 11 หลายเดือนก่อน +1

    വരികളിലും സംഗീതത്തിലും ആലാപനത്തിലും ഭക്തി അലിഞ്ഞു ചേർന്നിരിക്കുന്നു.
    ഈ മണ്ഡലമാസത്തിൽ എല്ലാവരുടെയും ചുണ്ടിൽ അരവിന്ദൻ മാഷ് ഈ വരികൾ മൂളിക്കും.
    മോളുടെ ശബ്ദം അത്ര മനോഹരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. അരവിന്ദൻ മാഷ് ഭക്തി ഗാനത്തിന്റെ പതിനെട്ടു പടികളും കയറി അയ്യനെ കാണട്ടെ.
    ഓർക്കസ്ടേഷനും മിക്സിങ്ങും എല്ലാം കൃത്യം.
    അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ .
    നിങ്ങളുടെ കൂട്ടുകെട്ടിൽ കേരളം ഭക്തിസാന്ദ്രമാകട്ടെ❤❤❤❤❤❤❤

  • @jayakrishnankochencherry9513
    @jayakrishnankochencherry9513 10 หลายเดือนก่อน +1

    തീർത്ഥ കുട്ടി മോൾ ഉയരങ്ങളിലേക്ക് വളർന്നു വരട്ടെ. മനോഹരമായി പാടി, ഈശ്വരാനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @bstechmedia298
    @bstechmedia298 10 หลายเดือนก่อน +1

    കൊള്ളാം

  • @sreekumarnarayanan5748
    @sreekumarnarayanan5748 11 หลายเดือนก่อน

    Great

  • @AdhidevK-oo6io
    @AdhidevK-oo6io 5 หลายเดือนก่อน

    Super 😊🎉

  • @pearlparadise1383
    @pearlparadise1383 11 หลายเดือนก่อน +1

    അതി മനോഹരം മോളെ 😍😍😍😍

  • @indiramohanan6831
    @indiramohanan6831 ปีที่แล้ว +5

    വളരെ നല്ലൊരു ഭക്തിഗാനം നല്ല വരികൾ നല്ലസംഗീതം മധുരമായ ആലാപനം ഇതിനുപിന്നിൽ പ്രവർത്തിച്ചാഎല്ലാവര്ക്കുംഅഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹

  • @sunilkumar.supersunil8901
    @sunilkumar.supersunil8901 11 หลายเดือนก่อน +2

    സ്വാമി ശരണം

  • @bindhusuresh4598
    @bindhusuresh4598 11 หลายเดือนก่อน +1

    നന്നായി മോളെ❤❤❤❤
    God bless you❤

  • @lalichandevasia
    @lalichandevasia ปีที่แล้ว +3

    നല്ല ഗാനം..നന്നായി പാടി. മോളെ അഭിനന്ദനങ്ങൾ 💕👏🏻👏🏻👏🏻

  • @AneeshKP-ff3ln
    @AneeshKP-ff3ln ปีที่แล้ว +1

    അതി മനോഹരം എല്ലാ വിധ ആശംസകളും

  • @anoopvp9475
    @anoopvp9475 11 หลายเดือนก่อน +1

    Adipoli

  • @smkrishna2781
    @smkrishna2781 9 หลายเดือนก่อน

    Sooper മോളുക്കുട്ടി ❤❤

  • @sheebab4761
    @sheebab4761 11 หลายเดือนก่อน

    Valare nannayi bhakthiyode Ulla aalapanam.swami koode undakatte mole

  • @nandakumarparappuzha4332
    @nandakumarparappuzha4332 11 หลายเดือนก่อน +1

    Super mashe🙏

  • @b.m.prasad7488
    @b.m.prasad7488 ปีที่แล้ว +5

    അതിമനോഹരമായ ഒരു അയ്യപ്പ ഭക്തിഗാനം ♥️🙏 പാട്ടിന്റെ ഭംഗി മുഴുവനും നിറഞ്ഞു തുളുമ്പുന്ന തീർത്ഥമോളുടെ ആലാപനം Superb👌♥️👏👏

  • @rkkrishna8635
    @rkkrishna8635 11 หลายเดือนก่อน +1

    Swami saranam 🙏 super❤❤❤❤

  • @pathmapappa810
    @pathmapappa810 11 หลายเดือนก่อน +1

    സ്വാമി. 🙏🙏ശരണം. 🙏🙏🙏❤️❤️❤️ayyappaa🙏🙏🙏❤️❤️❤️🙏🙏🙏🌹🌹🌹🌹

  • @devathachra3033
    @devathachra3033 9 หลายเดือนก่อน

    🙏🙏🙏🙏🙏👍👍👍👍സ്വാമി ശരണം മോളെ ഇത്രയും നന്നായി ഒരു പാട്ട് ഇ അടുത്ത് എങ്ങും ആരും പാടി കേട്ടിട്ടില്ല മോളെ എത്ര നന്നായി പാടി ഇതു

  • @vasudevankty3871
    @vasudevankty3871 11 หลายเดือนก่อน +1

    ട uPer👍👍👍

  • @rajalakshmiothayoth1789
    @rajalakshmiothayoth1789 11 หลายเดือนก่อน +1

    ഹായ് മോളു നന്നായി പാടി ❤❤❤❤❤❤❤

  • @mohandask5759
    @mohandask5759 ปีที่แล้ว +9

    ദൈവാനുഗ്രഹമുള്ള കുട്ടിയാണ് വളർന്നു വരും❤❤കയറി വരും തീർച്ച❤❤❤❤❤

  • @vidyasagarkesav
    @vidyasagarkesav ปีที่แล้ว +7

    സ്വാമി ശരണം..തീർത്ഥമോളുടെ അതിമനോഹരവും ഭക്തി സാന്ദ്രവുമായ ആലാപനം ❤❤❤❤❤❤

  • @ashokmadhavan9279
    @ashokmadhavan9279 11 หลายเดือนก่อน +1

    mind blowing singing ❤ you have great future

  • @premodpk8254
    @premodpk8254 11 หลายเดือนก่อน

    Excellent. Athi Manoharam....

  • @radhack9698
    @radhack9698 ปีที่แล้ว +4

    നല്ല ഗാനം ... ആലാപനം : പറയാൻ വാക്കുകളില്ല....❤

  • @rajanj872
    @rajanj872 10 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤തിർത്ഥ കുട്ടി അടുത്ത വാനംമ്പാടി❤❤❤❤❤❤

  • @pengattumadomcreations7382
    @pengattumadomcreations7382 11 หลายเดือนก่อน

    Mole...sooooper.......Santhosh Pengattu Madom

  • @attingalcdivakaran4612
    @attingalcdivakaran4612 11 หลายเดือนก่อน

    v eri good Theenda ..Divakaran

  • @satheeshkerala7199
    @satheeshkerala7199 ปีที่แล้ว +4

    സ്വാമിയേ,,,,, ശരണമയ്യപ്പ.. ❤️🙏🙏
    മനോഹരമായ വരികൾ ❤️💕❤️
    ആലാപനവും മനോഹരം ❤️🥰🥰

  • @ambhigat
    @ambhigat ปีที่แล้ว +1

    Theerthakutty super ❤❤

  • @pradeepvasudevan481
    @pradeepvasudevan481 11 หลายเดือนก่อน +1

    സൂപ്പർ ആയിട്ടു പാടി മോളൂ

  • @SujathaSuji-v5l
    @SujathaSuji-v5l 11 หลายเดือนก่อน +1

    മനോഹരം മോളെ....❤🙏🙏

  • @valsalakumari9938
    @valsalakumari9938 11 หลายเดือนก่อน +1

    നല്ല ഭക്തിഗാനം.നന്നായി പാടി

  • @sreeranjinikk683
    @sreeranjinikk683 11 หลายเดือนก่อน +1

    നല്ല പാട്ട്.... തീർത്ഥ കുട്ടീടെ ശബ്ദത്തിൽ വളരെ നന്നായിരിക്കുന്നു 👌👌

  • @UnninarayananP
    @UnninarayananP ปีที่แล้ว +1

    അക്ഷര.ശുദ്ധി..ഗംഭീരം. ..

  • @AjeshPV-fz6ly
    @AjeshPV-fz6ly 9 หลายเดือนก่อน +1

    Iz

  • @sarathkattakada6165
    @sarathkattakada6165 11 หลายเดือนก่อน +5

    നമ്മുടെ സ്വന്തം തീർത്ഥ കുട്ടി വീണ്ടും ഒരു മനോഹരമായ അയ്യപ്പൻ പാട്ടുമായി വന്നു കേട്ടപ്പോൾ ഒത്തിരി സന്തോഷം ഒരു മനോഹരമായ പാട്ട് പാടി 😘😘 ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ♥️♥️ ദൈവം അനുഗ്രഹിക്കട്ടെ 💕💕🙏🙏

  • @rajeshkrishnan2224
    @rajeshkrishnan2224 11 หลายเดือนก่อน +1

    മനോഹരമായിട്ടുണ്ട് സംഗീതവും ആലാപനം...❣️❣️❣️
    വരികളേറെ ഹൃദ്യം...🥰

  • @sathyan5571
    @sathyan5571 ปีที่แล้ว +5

    ഗംഭീരം.. മോളെ.. അരവിന്ദൻ മാഷിന് അഭിനന്ദനങ്ങൾ.. സ്വാമിയേ ശരണം ❤

  • @vishnuja9520
    @vishnuja9520 11 หลายเดือนก่อน +1

    🙏🧡 സ്വാമി ശരണം 🙏✨

  • @sarathraj94
    @sarathraj94 11 หลายเดือนก่อน +1

    😍😘

  • @rajesh.gopinathankwt
    @rajesh.gopinathankwt 23 วันที่ผ่านมา

    🥰🥰🥰🥰❤

  • @chandrakk1857
    @chandrakk1857 11 หลายเดือนก่อน +1

    ❤✌️🌹

  • @premodpk8254
    @premodpk8254 11 หลายเดือนก่อน +2

    തീർഥ മോൾ അതിമനോഹരമായി പാടിയിട്ടുണ്ട്. ശരിക്കും 'പുണ്യ തീർത്ഥപ്രവാഹം' തന്നെ വര്ഷങ്ങള്ക്കു മുൻപ് ഹിമ പാടിയതിനു ശേഷം ആദ്യത്തെ തവണ കേട്ടപ്പോൾ തന്നെ മനസ്സിൽ കൊണ്ട ആലാപനം. അരവിന്ദ് കൃഷ്ണ അതിമനോഹരമായി ഇതിൽ വർക്ക് ചെയ്തിട്ടുണ്ട്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും പ്രാർത്ഥനയും ആശംസകളും.

  • @bindhuvijayan3872
    @bindhuvijayan3872 11 หลายเดือนก่อน +1

    വീണ്ടും കേട്ടു എന്ത് നന്നായിട്ട മോൾ പാടുന്നത് ❤

  • @janarthanantharayilvalappi8780
    @janarthanantharayilvalappi8780 ปีที่แล้ว

    വളരെ ഭംഗിയായി അയ്യപ്പനെ നേരിൽ കണ്ടു ഞാൻ ❤❤❤❤❤❤

  • @vinodbaskaran1571
    @vinodbaskaran1571 ปีที่แล้ว

    അതിമനോഹരം സ്വാമിയേ ശരണമയ്യപ്പ🙏🏼🙏🏼🙏🏼

  • @rageshcv4605
    @rageshcv4605 ปีที่แล้ว +7

    തീർത്ഥ മോൾക്ക്‌ അയ്യപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏❤

  • @maneeshtk
    @maneeshtk ปีที่แล้ว

    Suprb തീർത്ഥ ❤❤❤❤

  • @Charusvloga10
    @Charusvloga10 11 หลายเดือนก่อน

    വളരെ മനോഹരം 👏👏👏👏👏

  • @chandrant.v9730
    @chandrant.v9730 11 หลายเดือนก่อน

    Super mole super

  • @manikandan-ws7gt
    @manikandan-ws7gt 11 หลายเดือนก่อน

    ശ്രീ മണികണ്ഠശരണം 🙏🙏🙏🙏🙏.
    കാത്തോളണേ സ്വാമിയേ 🙏🙏🙏🙏🙏

  • @vasudevanputhuvaya8697
    @vasudevanputhuvaya8697 ปีที่แล้ว

    ❤️❤️❤️മനോഹരം... മനോഹരം... അതിമനോഹരം❤️❤️❤️തീർത്ഥ മോൾ👌👌👌🙏🙏🙏

  • @anupasokan8968
    @anupasokan8968 9 หลายเดือนก่อน

    🙏

  • @prasanthvettemparambath2729
    @prasanthvettemparambath2729 ปีที่แล้ว +1

    വൃച്ഛിക പുലരിയിൽ അയ്യന്റെ പുതിയ പാട്ട്, സ്വാമി ശരണം 🙏🙏🙏
    അതിമനോഹരം 🌹🌹🌹💐💐💐🙏🙏🙏

  • @deepakramakrishnan
    @deepakramakrishnan 11 หลายเดือนก่อน +1

    സ്വാമി ശരണം 🙏🏻❤

  • @Sheeja.rSheeja
    @Sheeja.rSheeja 11 หลายเดือนก่อน

    Theerthamole Bhagavaante anugraham ennumundaavum. Mollkk iniyim Uyarangalil ethaan kazhiyatye❤

  • @sreelathaviswanath9635
    @sreelathaviswanath9635 ปีที่แล้ว

    Swami saranam..bhakthisandram theertha...

  • @pradeepmnIllam
    @pradeepmnIllam ปีที่แล้ว

    മനോഹരം ആയിട്ടുണ്ട് മോളേ..... ഭക്തിസാന്ദ്രം❤❤

  • @hareeshhari2986
    @hareeshhari2986 ปีที่แล้ว

    മോളു അതിമനോഹരം എന്ത് രസമാണ് കേൾക്കാൻ ❤

  • @sreelathapoduvath9456
    @sreelathapoduvath9456 ปีที่แล้ว

    മോളെ നന്നായിട്ടുണ്ട് ❤️

  • @sheeja.r2782
    @sheeja.r2782 11 หลายเดือนก่อน

    Molu really awesome 👌 👏 ❤❤

  • @abhiramiap231
    @abhiramiap231 ปีที่แล้ว

    സൂപ്പർ❤

  • @rameshksmangalam3628
    @rameshksmangalam3628 ปีที่แล้ว

    Super

  • @brahmahum
    @brahmahum 11 หลายเดือนก่อน +1

    So beautiful, I still not know how beautiful; maybe I wlll find out, one day.

  • @thokalaswamyyadav5595
    @thokalaswamyyadav5595 7 หลายเดือนก่อน

    OM SHRI AYYAPPA SWAMIHEY SHARANAM
    SAI SHARANAM THEERTHAMRUTHAM 🙏
    NAA THANDRI AYYAPPA SWAMI CHALLANI KRUPA MARIYU DIVYAMAINA ASHIRVADHAMULU SADA SADA NEE PAINA UNDALANI NAA THANDRI AYYAPPA SWAMI NI PRATHI KSHANAM PRATHI ROJU PRATHINCHU CHUNNANU PRATHISTHUNE UNTANU THEERTHAMRUTHAM 🙏
    KRUPA AYYAPPA SWAMIDHI
    THEERTHAMRUTHAM 🙏