'Sorry ചോദിച്ച ACP ചെയ്തതാണ് മാന്യത'..പ്രതിഷേധ റാലിയിൽ ആഞ്ഞടിച്ച് പാലയൂർ ആർച്ച്പ്രീസ്റ്റ് | PALAYOOR

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 60

  • @bijumathew7933
    @bijumathew7933 12 ชั่วโมงที่ผ่านมา +41

    ബഹുമാനം അർഹിക്കുന്നവനു മാത്രമെ കൊടുക്കാവു കണ്ട പോക്രികളെ ഒന്നും സാറെ എന്ന് വിളിച്ച് മാനിക്കണ്ട കാര്യമില്ല.

    • @unknown-sp5ky
      @unknown-sp5ky 8 ชั่วโมงที่ผ่านมา +2

      Correct,

    • @bernardgibbons1037
      @bernardgibbons1037 5 ชั่วโมงที่ผ่านมา +2

      We tax payers are paying them so its not needed to call sir

  • @SuriP-j5k
    @SuriP-j5k 10 ชั่วโมงที่ผ่านมา +10

    അച്ചൻ കിടുക്കി❤❤❤❤

  • @mathewalex7824
    @mathewalex7824 13 ชั่วโมงที่ผ่านมา +23

    Support to Holy Church .

    • @johnkjohn5641
      @johnkjohn5641 12 ชั่วโมงที่ผ่านมา +3

      Full... full.... support St. Thomas's Palyoor church priests, people...

    • @jobaadshah1
      @jobaadshah1 ชั่วโมงที่ผ่านมา

      I SUPPORT CHURCH

  • @chackomv9053
    @chackomv9053 10 ชั่วโมงที่ผ่านมา +10

    എങ്ങനെ ക്രൈസ്തവരെ പ്രകോപിപ്പിക്കാം എന്നും അതിലൂടെ എങ്ങനെ മുതലെടുപ്പ് നടത്താമെന്നും ചിന്തിക്കുന്നവരാണ് സിപിഎം

  • @thomaspgeorge9822
    @thomaspgeorge9822 13 ชั่วโมงที่ผ่านมา +16

    Rev. Fr. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @TManoj-pk8xm
    @TManoj-pk8xm 13 ชั่วโมงที่ผ่านมา +20

    പോലീസ് ന് തൃശൂർ പൂരവും ഷഷ്ടി യും പെരുന്നാളും.... ഇപ്പോൾ ക്രിസ്സ്മസ് കരോൾ പൊളിക്കലാണ് പണിനടത്തറ ഇരവി മംഗലം ഷഷ്ടി ലാത്തിചാർജ് നടത്തി കുളമാക്കി... ഇടപെട്ട നടത്തറ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ നെയും മെംബേർസ് നെയും അടിച്ചു പോലീസ്....

  • @johnsong9975
    @johnsong9975 12 ชั่วโมงที่ผ่านมา +23

    ഇത് ചെയ്ത പോലീസ് SI ക്ക് തക്കതായ ശിക്ഷ ദൈവം കൊടുത്ത കൊളളും

    • @josephdan2410
      @josephdan2410 11 ชั่วโมงที่ผ่านมา

      He was just doing his responsibility.
      Other SI 's in other parts also shall follow him.; and ensure the enforcement of law in public place whether it is a temple , church or mosque .
      Politicsl interference in kerald make the religious groups simply ignore the rules and law pertaining to various aspects of public gathering and use of sound amplifiers in external area .

    • @josephdan2410
      @josephdan2410 11 ชั่วโมงที่ผ่านมา

      When the police officer highlighted the requirements, immediately the request letter should have been submitted seeking permission.
      Police also understand the church needs .
      But they cannot ignore the laws being neglected by a section of society
      .

  • @sijibinu5526
    @sijibinu5526 12 ชั่วโมงที่ผ่านมา +11

    fr...Aaru.ചെയ്താലും ..ദൈവം..ശിക്ഷ കൊടുക്കട്ടെ....

  • @athuldominic
    @athuldominic 12 ชั่วโมงที่ผ่านมา +21

    ആ പോലീസുകാരന്റെ ഫോട്ടോ ഇടുക ☝🏻️

  • @sakkeersakkeer2663
    @sakkeersakkeer2663 12 ชั่วโมงที่ผ่านมา +9

    💪🏽💪🏽💪🏽💪🏽❤❤❤പ്രതി കാരണ ശേഷി 💪🏽💪🏽💪🏽💪🏽

  • @User30420-o
    @User30420-o 13 ชั่วโมงที่ผ่านมา +21

    എന്താണ് ഇതിന്റെ വ്യത്യാസം
    അച്ഛൻ ധരിച്ചിരിക്കുന്ന കുപ്പായവും, ഒരു പോലീസുകാരൻ ധരിക്കുന്ന കുപ്പായവും,,,,,
    അച്ഛൻ ധരിച്ചിരിക്കുന്നത്, ദൈവാനുഗ്രഹത്തിന്റെ തും
    പോലീസ് ധരിക്കുന്നത് ഈ ലോകത്തിന്റെ അധികാരത്തിന്റെയും
    ഈ ലോകം പിശാശന്റെത് ആണ്, അപ്പോൾ
    പോലീസുകാരൻ ആരുടേതാവും,,
    ഇതാണ് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം,,
    ദൈവത്തിന്റെ പ്രവർത്തികളും പിശാചിന്റെ പ്രവർത്തികളും ഒത്തുപോവുകയില്ല,

  • @ranijohn9420
    @ranijohn9420 11 ชั่วโมงที่ผ่านมา +5

    Good Father 👍👍👍

  • @ammanimathew9667
    @ammanimathew9667 12 ชั่วโมงที่ผ่านมา +10

    കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് ഇന്ത്യൻ ഭരണഘടനയ്ക്ക് വിലയില്ല

  • @davis.k.jdavis.k.j9801
    @davis.k.jdavis.k.j9801 12 ชั่วโมงที่ผ่านมา +17

    കഴിഞ്ഞവർഷം ചാവക്കാട് ജംഗ്ഷൻ പാസായി ഒരു കിലോമീറ്റർ എത്തിയപ്പോഴേക്കും രാത്രി 12 കാൽ അവിടെനിന്ന് മുന്നോട്ട് പോകാൻ കഴിഞ്ഞത് വെളുപ്പിന് 3 കാൽ ആയപ്പോൾ കാരണമെന്തെന്നോ ചന്ദനക്കുടം നേർച്ച നൂറുകണക്കിന് വാഹനങ്ങൾ റോഡിൽ പെട്ടു പോലീസ് നോക്കുകുത്തിയായി നിന്നോ പക്ഷേ പ്രതിഷേധിക്കാൻ പാടില്ല മതേതരത്വം തകരാതെ നോക്കണമല്ലോ,,

  • @josematatt
    @josematatt 9 ชั่วโมงที่ผ่านมา +2

    Well said

  • @georgephilip9988
    @georgephilip9988 12 ชั่วโมงที่ผ่านมา +5

    Super speech

  • @varunnytk2554
    @varunnytk2554 29 นาทีที่ผ่านมา

    ആ ACP ക്ക് ഒരു big salute🎉

  • @Linda-pn1fy
    @Linda-pn1fy 13 ชั่วโมงที่ผ่านมา +11

    Screaming through loudspeaker is banned by the supreme court of India...so why don't these police officers go to every mosque when they keep howling 5 times every day causing nuisance to everyone?? Pinarayi is a hopeless chief minister!!

  • @nimmyej5588
    @nimmyej5588 8 ชั่วโมงที่ผ่านมา +1

    Congrats to Shekinah ❤

  • @jamesDavid-r5u
    @jamesDavid-r5u 2 ชั่วโมงที่ผ่านมา +2

    ഈ പണി ചെയ്ത SI യെ കയറി സർ എന്ന് വിളിക്കരുത്. പേര് വിളിക്കുക. അല്ലെങ്കിൽ SI എന്ന് പറഞ്ഞാൽ മതി.

  • @bijuchacko9142
    @bijuchacko9142 12 ชั่วโมงที่ผ่านมา +4

    Why you did not contact that ACP on the spot ????

  • @avkrcj
    @avkrcj 12 ชั่วโมงที่ผ่านมา +4

    As we watch the present scenario of India…this is a revenge of Prime minister Modi’s Christmas celebrations (CBCI, Delhi.)

  • @shajimjose8933
    @shajimjose8933 57 นาทีที่ผ่านมา +1

    ഈ വർഷം ക്രിസ്മസ്സിന് പ്രത്യേകിച്ച് ഉത്തര കേരളത്തിൽ മന:പൂർവ്വമായ ഗൂഡാലോചന ചിലർ നടത്തിയിട്ടുണ്ട്. ഇത് വെറുതേ വിടരുത്. അടുത്ത ക്രിസ്മസ്സിന് ഇതിലും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കും. നമ്മൾ ഒത്തിരി താഴ്ന്നു കൊടുക്കണ്ട.ശക്തമായി പ്രതിഷേധിക്കണം.

  • @terekvchacko152
    @terekvchacko152 3 ชั่วโมงที่ผ่านมา

    👍

  • @secondcomingj
    @secondcomingj 13 ชั่วโมงที่ผ่านมา +25

    പള്ളി കോമ്പൗണ്ടിൽ കയറി നീ എന്ത് ചെയ്യും എന്നു ചോദിക്കാൻ അവിടെ ആണുങ്ങൾ ഇല്ലാത്തതിന് si യെ കുറ്റം പറയുന്നത് എന്തിന്?

    • @rintoyohannan8042
      @rintoyohannan8042 12 ชั่วโมงที่ผ่านมา +3

      വളരെ ശരിയ

    • @rockystarags
      @rockystarags 10 ชั่วโมงที่ผ่านมา

      Very true

    • @georgeantony9050
      @georgeantony9050 9 ชั่วโมงที่ผ่านมา

      Allathe pinne.....

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 11 ชั่วโมงที่ผ่านมา +1

    🎉🎉🎉

  • @thomaskutty6986
    @thomaskutty6986 11 ชั่วโมงที่ผ่านมา +1

    Yes father correct police no one worest

  • @jobaadshah1
    @jobaadshah1 ชั่วโมงที่ผ่านมา +1

    KERALA POLICE HAS BECOME INDIAS WORST POLICE 😢😢😢😢😢

  • @democraticthinker-Erk
    @democraticthinker-Erk 12 ชั่วโมงที่ผ่านมา +5

    first of all a true Christian will obey rule of all .... As per the verdict of supreme court & high court of kerala we need to take permission for loud speakers out side , infact police officers were right , Sorry was foolish...& it should be followed by 'EVERYONE IRRESPECTIVE OF RELIGION ' , If anyone files a complaint in the court all including police will hv to face contempt of court . മറ്റുള്ളവർ എന്തെങ്കിലും ചെയ്യട്ടെ അതുപോലെ ചെയ്യാൻ അല്ലല്ലോ ക്രിസ്തു പഠിപ്പിച്ചിട്ടുള്ളത് ക്രിസ്തുവിൻറെ പാത എളിമയും സ്നേഹവും കരുതലുമാണ് മറ്റുള്ളവർ സ്പീക്കറിലൂടെ കാറിൽ മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിൽ പെരുമാറിക്കോട്ടെ എന്നാൽ ഒരു ക്രിസ്ത്യാനി അത് ചെയ്യണമെന്നില്ല ഒരു ക്രിസ്ത്യാനിയുടെ പെരുമാറ്റത്തിൽ പ്രതീക്ഷിക്കുന്ന ഒരു നിലവാരം ഉണ്ട്.....

  • @philsyjoseph873
    @philsyjoseph873 10 ชั่วโมงที่ผ่านมา +2

    മൈക്ക് ന് sanction വേണ്ടി അപേക്ഷ കൊടുത്താൽ പ്രശ്നം തീരുമായിരുന്നോ.... ഉടൻ ഒരു അപേക്ഷ കൊടുത്തു sanction കിട്ടുമായിരുന്നോ.

    • @manjuxavier6945
      @manjuxavier6945 9 ชั่วโมงที่ผ่านมา +2

      വെറുതെ ഒരു കാരണം പറയുന്നു അവൻ ഇത് മനപൂർവ്വം ചെയ്തതാണ്

  • @georgeantony9050
    @georgeantony9050 9 ชั่วโมงที่ผ่านมา +1

    Nattukare kondu kollanjittanu..adichu avante kalu odichu videndatharunnu...

  • @MYMOONASALAM-o8e
    @MYMOONASALAM-o8e 6 นาทีที่ผ่านมา

    Religious practices were Constitutional rights ,any form of disruptions will not the right for others

  • @jobaadshah1
    @jobaadshah1 56 นาทีที่ผ่านมา

    POLICE DONT DARE TO STOP 5 TIMES CALL FOR PRAYER FROM MOSQUES... 365 DAYS !
    AND TEMPLES !! 😮😮😮😮😮

  • @rajeevankp952
    @rajeevankp952 12 ชั่วโมงที่ผ่านมา +1

    🤣 ഒക്കെ കമ്പ്ലിമെന്റസാക്കി 😭

    • @jobaadshah1
      @jobaadshah1 55 นาทีที่ผ่านมา

      Christians TRY OUR BEST to compromise ..
      That's OUR CULTURE

  • @mrose4034
    @mrose4034 12 ชั่วโมงที่ผ่านมา +1

    Avanavanu kittaan thudangumbol pollum… th his might be a beginning.. vere oru religione ikazhthi kaattaanaayi religious extremiszs ite koode ninni kalikkukayalle sabha nethruthvam. Tell them.

  • @MaryKurian-ri9uw
    @MaryKurian-ri9uw 12 ชั่วโมงที่ผ่านมา +1

    adutha electionu state muzhuvan
    B J P ku vote cheyyanam.valare nalla
    alakaranu .😁😁😁

  • @sivvat2165
    @sivvat2165 9 ชั่วโมงที่ผ่านมา +1

    സുരേഷ് ഗോവിയെ ജയിപ്പിച്ചതിനു നിങ്ങൾ അനുഭവിക്കും. ഇനിയും ഇങ്ങനെത്തെ സംഭവങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം.

    • @1234401abcd
      @1234401abcd 9 ชั่วโมงที่ผ่านมา +2

      പിന്നെ പപ്പു ആയിരുന്നോ നല്ലത് കോയെ?

    • @1234401abcd
      @1234401abcd 9 ชั่วโมงที่ผ่านมา +2

      പിന്നെ ആരാണ് നല്ലത്? മുരളി ഹാജിയോ 😄😄😄

  • @annieka6234
    @annieka6234 11 ชั่วโมงที่ผ่านมา

    ബിജെപി വന്നലുള്ള ദയനീയ അവസ്ഥ

    • @1234401abcd
      @1234401abcd 9 ชั่วโมงที่ผ่านมา +1

      ആണോ സിപിഎം ഭരണമല്ലേ ഇവിടെ കേരളത്തിൽ അടിമകളെ 😂😂