സുഹൃത്തുക്കൾ ഇല്ലെങ്കിൽ എന്ത് ചെയ്യും ? - Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #Ravichandran C #AntiVirus

ความคิดเห็น • 271

  • @gladsonjose344
    @gladsonjose344 5 หลายเดือนก่อน +115

    ഞാൻ ജീവിതത്തിൽ അനുവർത്തിച്ചു വരുന്ന കാര്യമാണ് ശ്രീ രവിചന്ദ്രൻ പറഞ്ഞത്. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ആരെയും ഉപദ്രവിക്കാതെയും സ്വന്തം കാര്യം നോക്കി ജീവിച്ചാൽനല്ല സമാധാനം ലഭിക്കും. ജനപ്രിയൻ ആകാൻ ശ്രമിച്ചാൽ നിരാശ ആവും ഫലം.

  • @Anishsivaraman
    @Anishsivaraman 5 หลายเดือนก่อน +363

    എനിക്കും best friends ആരും ഇല്ല, എനിക്ക് വേണമെന്നും തോന്നാറില്ല. എന്നോട് ചിരിക്കുകയോ, മിണ്ടുകയോ ചെയ്യുന്നവരോട് എല്ലാം ഞാനും അങ്ങനെതന്നെ തിരിച്ചും പെരുമാറും. അല്ലാതെ daily കാണുന്ന സൗഹൃദങ്ങൾ എനിക്ക് വേണമെന്ന് തോന്നാറില്ല, ഒരു സുഹൃത്തും ഇല്ലേലും എവിടെയും ഒറ്റക്ക് പോകാനും എന്റെ കാര്യങ്ങൾ എല്ലാം ഒറ്റക്ക് സാധിച്ചെടുക്കാനും എനിക്ക് നല്ല കഴിവ് ഉള്ളതുകൊണ്ട് എനിക്ക് ഒരു സുഹൃത്ത് സ്ഥിരമായി വേണമെന്ന് ഒരിക്കലും തോന്നിയട്ടില്ല. ഒറ്റക്ക് നടക്കുന്നതുകൊണ്ട് എല്ലാ കാര്യങ്ങളും സ്വന്തം ഇഷ്ടപ്രകാരം ചെയ്യാം എന്നുള്ള ഒരു നല്ല ഗുണവും ഉണ്ട്, എനിക്ക് എന്റെ സ്വന്തം സൗഹൃദം ആണ് കൂടുതൽ ഇഷ്ട്ടം അതുകൊണ്ട് എത്ര ദിവസ്സം വേണേലും ഒറ്റക്ക് കഴിയാനും എനിക്ക് കഴിയും. 😊

  • @nishanth9866
    @nishanth9866 5 หลายเดือนก่อน +138

    Introvert ആയ ഒരു വ്യക്തിയാണ് ഞാൻ. ഈ വാക്കുകൾ കേട്ടപ്പോൾ കുറച്ച് ആത്മവിശ്വാസം കിട്ടി...

    • @vinodkumar-st7fc
      @vinodkumar-st7fc 5 หลายเดือนก่อน +5

      എല്ലാ കാര്യങ്ങൾക്കും ഒര് മറു വശം ഉണ്ട് അത് ഉള്ളത് കൊണ്ട് തന്നെ ആണ് ലോകം balance ചെയ്ത് പോകുന്നത് ഒര് കാര്യത്തിന് max ഉണ്ടെങ്കിൽ മിനിമം ഉണ്ടാവും ഇതിപ്പോ വീഡിയോ ആക്കിയൊണ്ട് നമ്മളെ പോലുള്ള ചിന്താഗതിക്കാരും ഉണ്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. അല്ലെങ്കിൽ ഞാൻ മാത്രം എന്താ ഇങ്ങനെ എന്ന് ആലോചിച്ചു കൊണ്ട് വിഷമിച്ചു കഴിഞ്ഞേനെ

    • @vinodkumar-st7fc
      @vinodkumar-st7fc 5 หลายเดือนก่อน +3

      മഹാ ജ്ഞാനികൾ ആയ തപസികൾ പോലും ഏകാന്തതയിൽ മുഴകി അല്ലെ ജീവിക്കുന്നത്. ഏകാന്തതയ്ക്കും അതിന്റെതായ പ്രാധാന്യം ഉണ്ട് അതിന് പ്രാധാന്യം കൽപ്പിക്കുന്നവരും ഉണ്ട്. പല സാഹചര്യത്തിൽ വളരുന്ന വിത്തുകൾ പല രീതിയിൽ വളരുന്നു!

  • @Jojobu-x4n
    @Jojobu-x4n 6 หลายเดือนก่อน +51

    സുഹൃത്തുക്കൾ അധികം ഉണ്ടായിട്ടും ഒരു കാര്യമില്ല അതു അപകടം ആണ്‌. എല്ലാവരുമായിട്ടും ഒരു ജനറൽ സൗഹൃദം മാത്രം മതി. . നമ്മൾ എല്ലവരും selfish ആണ്‌. .. ആരു മില്ലെങ്കിലും കുഴപ്പമില്ല. .. നമ്മുടെ ജീവിതത്തിൽ ഓരോ കാര്യത്തിനും ഓരോ സമയത്തും ഓരോ ആളുകൾ വേണ്ടി വരും. Rc പറഞ്ഞപോലെ എല്ലാ ബന്ധങ്ങളും സ്വിച്ച് ഓഫ്‌ ആകും. ഞാൻ ഇപ്പോൾ ഇതിനെ കുറിച്ച് ആലോചിച്ചു ഇരിക്കുവാരുന്നു അപ്പോൾ തന്നെ RC യുടെ മെസാജ് വന്നു.

  • @charleyobri7772
    @charleyobri7772 5 หลายเดือนก่อน +141

    കയ്യിൽ പണം ഉണ്ടോ എന്ന് മാത്രം നോക്കിയാ മതി' സുഹൃത്ത ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ചുക്കുമില്ല

    • @dreamshore9
      @dreamshore9 5 หลายเดือนก่อน +6

      നമ്മുടെ real ഇമോഷൻഡസ് share ചെയ്യാൻ ഒരാൾ വേണം... Life nte ഏതേലും phace ഇൽ അത് വേണ്ടി വരും

    • @reinhardheidrich7277
      @reinhardheidrich7277 5 หลายเดือนก่อน +16

      ​@@dreamshore9psychologist und, paisa kodutha mathi

    • @IqbalHussainOfficial
      @IqbalHussainOfficial 5 หลายเดือนก่อน

      ​@@reinhardheidrich7277 ഒരു നിരന്തര മനോരോഗത്തിൽ എത്തി ചേർക്കും... Friends ഇല്ലേലും kozhapiLLa psychologist make u fooL 😉

    • @viewer-zz5fo
      @viewer-zz5fo 4 หลายเดือนก่อน +1

      Money can buy almost many things in todays world but you should be filthy rich.

  • @PraveenKumar-ou5ms
    @PraveenKumar-ou5ms 5 หลายเดือนก่อน +72

    പണ്ട് മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നപ്പോൾ ഇഷ്ടം പോലെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. അവരുടെ പ്രശ്നങ്ങളിൽ തൂങ്ങി മനഃസമാദാനം പൂർണമായും ഇല്ലാതെ ആയി. ഇപ്പോൾ പ്രതേകിച്ചു ഫ്രണ്ട്‌സ് ഇല്ല. വേണമെങ്കിൽ എല്ലാവരും ഫ്രണ്ട്‌സ് ആണെന്നും പറയാം. ഒരുതന്റെയും അനാവശ്യ പ്രശ്നത്തിൽ ഇടപെടറില്ല. അത്യാവശ്യസന്ദർഭത്തിൽ എല്ലാവരുടെയും പ്രശ്നത്തിൽ എന്റെ സുരക്ഷ നോക്കി ഇടപെട്ടു സഹായിക്കാരും ഉണ്ട്.എന്റെ അനുഭവത്തിൽ എത്ര ഫ്രണ്ട്‌സ്നെഉണ്ടാക്കി എന്നതിനേക്കാൾ എത്ര അനാവശ്യ ഫ്രണ്ട്‌സ്നെ ഒഴിവാക്കി എന്നതിലാണ് ഒരു വന്റെ ജീവിതവിജയം.

  • @sujilkumarps4363
    @sujilkumarps4363 4 หลายเดือนก่อน +7

    ഞാൻ വിചാരിച്ചു ഞാൻ മാത്രമാണ് ഇങ്ങനെ എന്ന്, ഇപ്പൊ സമാധാനായി 😇

  • @nishadm9742
    @nishadm9742 5 หลายเดือนก่อน +42

    ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റുകളിൽ ഒന്ന് ഫ്രണ്ട്‌സ് ഉണ്ടാക്കാൻ ശ്രമിച്ചു എന്നതാണ്. കൂടെ ആരുമില്ലെങ്കിലും ഒറ്റയ്ക്ക് നിക്കാനുള്ള ആത്മ ധൈര്യം നമുക്കുണ്ടാവണം. അമിതമായി മറ്റുള്ളവരെ സ്നേഹിച്ചാൽ അവർ നമ്മളെ ഊമ്പിക്കും എന്നല്ലാതെ നമുക്കൊരു നേട്ടവും ഉണ്ടാകാൻ പോവുന്നില്ല

  • @sreekumarn214
    @sreekumarn214 5 หลายเดือนก่อน +38

    സുഹൃത്തുക്കൾ എത്ര കുറയുന്നോ, അത്രയും നല്ലത്

  • @leftraiser699
    @leftraiser699 5 หลายเดือนก่อน +77

    എനിക്ക് 28 വയസായി. ജീവിതത്തിൽ ഇത് വരെ ഒരു സുഹൃത്ത് പോലും ഉണ്ടായിട്ടില്ല. എസ്‌പെഷ്യലി 14 വയസിന് ശേഷം. എല്ലാം ഒറ്റക്ക് ചെയ്യുമെങ്കിലും ജീവിതത്തിൽ ഭൂരിഭാഗം സമയവും ശൂന്യമാണ്. നമ്മുടെ ചിന്തകളോ തമാശകളോ പങ്കുവെക്കാൻ ഒരാൾ ഇല്ലാത്ത അവസ്ഥ, ഫോണിലേക്ക് ആരും വിളിക്കാത്ത അവസ്‌ഥ, ചിരിക്കാൻ പോലും ഒരു കുട്ടിക്കും അറിയാത്ത അവസ്‌ഥ വിരസമാണ്. മാത്രമല്ല സുഹൃത്തുക്കളില്ലാത്ത ഒരാളെ പോലും ചുറ്റും കാണാനും കഴിയില്ല. മനസിന്റെ സന്തോഷത്തിൽ സൗഹൃദത്തിന് വലിയ പങ്കുണ്ട്. ഏകാന്തതയിൽ സന്തോഷം കണ്ടെത്തുമ്പോഴും ഒരു സമാന ഹൃദയന്റെ സാമിപ്യം വലിയൊരു ആശ്വാസമായിരിക്കും. I am talking after leading an entire lonely life till the moment.

    • @bobbyd1063
      @bobbyd1063 5 หลายเดือนก่อน +5

      നിങ്ങൾക്ക് ചിന്തയും തമാശയും പങ്കു വെക്കാൻ ഒരാൾ വേണം. അങ്ങനെ ആണെങ്കിൽ അയാൾക്ക്‌ തോന്നുമ്പോൾ നിങ്ങളും കാണണം. അല്ലാതെ നിങ്ങള്ക്ക് ആവശ്യം ഉള്ളപ്പോ മാത്രം വിളിച്ചു സംസാരിക്കാൻ അടിമ ഒന്നും അല്ലല്ലോ. അങ്ങനെ നിങ്ങള്ക്ക് പിടിച്ച ഒരാളെ ഒരിക്കലും, എന്നെന്നേക്കുമായി കിട്ടില്ല. നിങ്ങള്ക്ക് താല്പര്യമുള്ള കാര്യം സംസാരിക്കാൻ, നിങ്ങള്ക്ക് സമയം ഉള്ളപ്പോൾ available ആയ ഒരു സുഹൃത്തിനെ വേണമെങ്കിൽ അതിനു നിങ്ങളും കുറച്ചു സമയവും, കാശും, ബുദ്ധിമുട്ടും ചിലവാക്കിയേ പറ്റു. ജീവിതത്തിൽ അരിക്കാശ് കണ്ടുപിടിക്കാനുള്ള ഓട്ടത്തിനിടയിൽ നിങ്ങളുടെ കാര്യം നിങ്ങള് നോക്കുന്നത് പോലെ മറ്റുള്ളവരും അവരുടെ കാര്യം നടത്താനുള്ള ഓട്ടത്തിലാണ്. അത് കൊണ്ടാണ് സ്കൂളും കോളേജിലും പഠിക്കുമ്പോൾ സുഹൃത്തുക്കൾ ആയിരുന്നവർ പല വഴിക്കാകുന്നത്. അന്ന് വീട്ടുകാരുടെ ചിലവിൽ തെണ്ടി നടന്നത് പോലെ പിന്നെ പറ്റില്ല. എവിടെ എങ്കിലും വിട്ടുവീഴ്ച ചെയ്തേ പറ്റു. നിങ്ങള്ക്ക് സുഹൃത്തിനെ വേണമെങ്കിൽ ആവാം, പക്ഷെ ഞാൻ മുകളിൽ പറഞ്ഞ പോലെ നിങ്ങളും നല്ല ഒരു investmentഉം നടത്തിയേ പറ്റു. ചിലർക്ക് അതിനേക്കാൾ താല്പര്യം, ആ സമയത്തു ജിമ്മിൽ പോയി രണ്ടു സെറ്റ് അടിക്കാൻ ആയിരിക്കും. അതുമല്ലെങ്കിൽ വേറെ എന്തിങ്കിലും interest അല്ലെങ്കിൽ ഹോബി കാണും. എന്റെ ഒരു അഭിപ്രായത്തിൽ നിങ്ങള്ക്ക് അങ്ങനെ ഒരു പ്രൊഡക്ടിവ് ആയ ഹോബി ഒന്നും ഇല്ല. നിങ്ങള് ഒരു സുഹൃത്തിനെ കണ്ടുപിടിക്കേണ്ടത് നിങ്ങളുടെ താല്പര്യവും, ആവശ്യവും ആണ്. നിങ്ങള് അത് ചെയ്യുക.

    • @vinodkumar-st7fc
      @vinodkumar-st7fc 5 หลายเดือนก่อน +1

      ഞാൻ ഈ പറഞ്ഞ type ആണ് ഒന്നോ രണ്ടോ close ആയിട്ടുള്ള online ഫ്രണ്ട്‌സ് അല്ലാത കട്ട ചുങ്കുകളോ കൂട്ടുകാരുമായി കറക്കങ്ങളോ ഇല്ല...കാണുന്നവരെ എല്ലാരേം നോക്കി ചിരിക്കും ജസ്റ്റ്‌ സംസാരിക്കും എല്ലാരേം ഒര് പോലെ കാണാൻ ആഗ്രഹിക്കുന്നു. എന്നെ പോലെ ഇത് വായ്ക്കുന്ന ആരേലും ഉണ്ടെങ്കിൽ എനിക്ക് ഒന്നേ പറയാൻ ഉള്ളു നിങ്ങൾ വിഷമിക്കേണ്ട ആവിശ്യമില്ല.... നമ്മൾ കുറച്ച് വ്യത്യസ്ത്തർ ആണ് അത്ര തന്നെ....ഒരു പക്ഷേ നമ്മളെ പോലുള്ളവരുടെ എണ്ണം കുറവായത് കൊണ്ട് തന്നെ മറ്റുള്ളവർ നമ്മളെ ഒര് വിചിത്ര ജീവിയായിട്ട് കണ്ടേക്കാം അത് കൊണ്ട് തന്നെ അത്തരം സമൂഹത്തിൽ ജീവിക്കാൻ കുറച്ച് പ്രയാസപെടേണ്ടി വന്നേക്കാം സാരമില്ല നമുക്ക് എന്താണോ comfortable നമ്മൾ അത് ചെയ്യുക ഒരുപാട് സമയം നമുക്ക് കിട്ടുന്നത് കൊണ്ട് തന്നെ എന്തെങ്കിലും ഒക്കെ creative ആയി ചെയ്യുക, തനിച്ചു ദൂരെ സ്ഥലങ്ങളിൽ യാത്ര ചെയ്യുക, അനാവശ്യചിന്തകൾ ഒഴിവാക്കുക എനിക്ക് സമൂഹത്തോട് ഒന്നേ പറയാൻ ഉള്ളു ഒരാളുടെ കൂട്ടുകാരുടെ എണ്ണം നോക്കി അവന്റെ കഴിവ്, വ്യക്തിത്വം വിലയിരുത്താതിരിക്കുക മറിച്ച് അവന്റെ നിങ്ങളോടുള്ള പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിൽ അയാളെ മനസിലാക്കാൻ ശ്രമിക്കുക. ഒരുപാട് സംസാരിക്കുന്നവരും, ഒരുപാട് കൂട്ടുകാർ ഉള്ളവരും ഒന്നും കഴിവുള്ളവർ ആവണം എന്നില്ല. ഒരിക്കലും സൗഹൃദങ്ങൾ കെട്ടിപ്പടർത്തി പൊക്കാതിരിക്കുക അത് ക്രമേണ സംഭവിക്കുന്ന ഒന്നാണ്. At last നമ്മൾ ആരും സുഹൃത്തുക്കളെയും കൊണ്ടല്ലേ ലോകം വിടുന്നത്. അതൊന്നും ഒരു സമ്പാദ്യം അല്ലെന്ന് മനസിലാക്കുക

    • @9mma32
      @9mma32 5 หลายเดือนก่อน +3

      Same എനിക്കും 15 വയസ്സ് tott friends illa ippo 19 aayi. Gods lonely man like my father

    • @lepetitprince2188
      @lepetitprince2188 5 หลายเดือนก่อน +6

      ഒരുപാട് നേരം ഒറ്റയ്ക്കു ചിലവഴിച്ചവർക്ക് പിന്നീട് മനുഷ്യരെ സഹിക്കാൻ ബുദ്ധിമുട്ട് ആയേക്കും.

    • @HD-cl3wd
      @HD-cl3wd 5 หลายเดือนก่อน

      Correct​@@lepetitprince2188

  • @Babu-tr1lh
    @Babu-tr1lh 5 หลายเดือนก่อน +42

    സുഹൃത്ത് വേണമെന്ന് കരുതി ഉണ്ടാക്കരുത്. സ്വാഭാവികമായും ഉണ്ടാകുന്നത് നല്ലതായിരിക്കും

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM 4 หลายเดือนก่อน +3

    വീഡിയോ കണ്ടപ്പോൾ സന്തോഷം, comment box കണ്ടപ്പോൾ അതിലും ആശ്വാസം 😍✌️

  • @asifali-mr5cj
    @asifali-mr5cj 5 หลายเดือนก่อน +31

    സുഹൃത്ത് എന്ന് പറയാൻ എനിക്ക് ഒരാൾ പോലും ഇല്ല. ഫോണിലേക്ക് ആകെ വരുന്ന കോൾ ബാങ്കിൽ നിന്നാണ് ലോൺ വേണോ എന്ന് ചോദിച്ചു😢

    • @bobbyd1063
      @bobbyd1063 5 หลายเดือนก่อน +2

      ഭാഗ്യവാനെ...

    • @adanoyiadanoyi6519
      @adanoyiadanoyi6519 5 หลายเดือนก่อน +1

      എനിക്കും.. ക്രെഡിറ്റ്‌ കാർഡ് എടുക്കട്ടെ സാർ എന്ന് ചോയിച്ചു 🤣

    • @Lickmacake
      @Lickmacake 5 หลายเดือนก่อน

      njan recharge cheythitt 6 masatholam aayi. Ph no service aan aarum vilikaarilla. vilikkaanum illa😁

    • @jamesmathew1532
      @jamesmathew1532 4 หลายเดือนก่อน +1

      BSNL customer care ൽ നിന്നു മാത്രമാണ് എന്നിക്ക് call വരുന്നത്.😂😂😂

    • @ajitht3768
      @ajitht3768 4 หลายเดือนก่อน

      Inik customer care

  • @kiranrs6831
    @kiranrs6831 6 หลายเดือนก่อน +26

    എനിക്കും ആത്മാര്‍ത്ഥത സുഹൃത്തുക്കൾ വളരെ കുറവാണ്

  • @harismemana6051
    @harismemana6051 4 หลายเดือนก่อน +5

    സുഹൃത്തുക്കൾ നല്ലതാണ്. നമ്മുക്ക് ഒരു പ്രശ്നം വരുമ്പോൾ അത് അവരോടു തുറന്നു പറയാൻ പറ്റിയ സുഹൃത്തുക്കൾ. എനിക്ക് അതികം സുഹൃത്തുക്കൾ ഇല്ല. മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ഇഷ്ട്ടമുള്ള ആളാണ് ഞാൻ. മിക്കപ്പോഴും ഒറ്റ പെട്ട് പോയി എന്ന് തോന്നിയിട്ടുണ്ട്

  • @HD-cl3wd
    @HD-cl3wd 5 หลายเดือนก่อน +30

    നമ്മുടെ നാട്ടിൽ തെണ്ടിത്തരങ്ങൾ കാണിക്കുന്നവർക്ക് ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടാകും... നല്ല നിലവാരം വച്ചു പുലർത്തുന്നവർക്ക് ആരും കാണില്ല അതെന്താ അങ്ങനെ?

    • @dreamandmakeit6221
      @dreamandmakeit6221 5 หลายเดือนก่อน +7

      Ellavarkum ishtam ullath fake Aya karyangala, but real ayitulla karyangalum ishtapedunnavar ind.

    • @shajithomas3267
      @shajithomas3267 4 หลายเดือนก่อน

      അതിനർത്ഥം ഒട്ടുമിക്കതും തെണ്ടികളാണെന്നതാണ്
      അത് തന്നെ 😑

    • @alfredmanuel5264
      @alfredmanuel5264 4 หลายเดือนก่อน

      absolutely Right

  • @SabSab-od4nz
    @SabSab-od4nz 5 หลายเดือนก่อน +13

    പണ്ട് എനിക്ക് കുറേ സുഹൃത് ഉണ്ടായിരുന്നു ഇപ്പം 30കഴിഞ്ഞ് കൈയിൽ പണം ഇല്ല ഇപ്പം ഒറ്റ ആൾ എനിക്ക് സുഹൃത് ഇല്ല പണം ഉണ്ടോ എന്നാൽ എല്ലാവരും ഉണ്ടാകും ഒരു മനുഷ്യനെ നില നിർത്തുന്നത് പണം

    • @Rks-t8z
      @Rks-t8z 4 หลายเดือนก่อน +1

      കൂട്ടുകാരൊക്കെ കല്യാണം കഴിച്ചപ്പോൾ ഒറ്റപ്പെട്ടതാണോ bro

  • @godbutcher164
    @godbutcher164 5 หลายเดือนก่อน +8

    എനിക്ക് കുറെ നല്ല കൂട്ടുകാർ ഉണ്ട് പക്ഷേ എനിക്ക് ഒറ്റക്ക് നിൽക്കുന്നത് ആണ് ഇഷ്ടം

  • @manzoorpp7895
    @manzoorpp7895 4 หลายเดือนก่อน +2

    എനിക്ക് ഈ ആത്മ സുഹൃത്ത് ഒന്നോ രണ്ടോ വെച്ച് വലിയ ആത്മ ബന്ധം വെച്ച് നടക്കാൻ കഴിയില്ല. പച്ച തെറി വിളിച്ച് യാതൊരു റെസ്‌പെക്ട് കൊടുക്കാതെ എട്ടിന്റെ പണി പരസ്പരം കൊടുത്തും വാങ്ങിയും ഒരു ഗ്രൂപ്പിൽ നല്ല പണിയും മേടിച്ചു ഇടക്ക് ഒരു ടൂർ ഒക്കെ പോയി ഇങ്ങനെ ജീവിക്കാൻ ആണ് ഇഷ്ട്ടം. അത്തരം ഒരു 9 പേരുള്ള ഒരു സംഗമുണ്ട് നാട്ടിൽ. അവിടെന്നു കിട്ടുന്ന സന്തോഷം എനിക്ക് എവിടെന്നും കിട്ടാറില്ല. ജോലി സ്ഥലത്തും മറ്റും സുഹൃത്തുക്കൾ ഉണ്ടെങ്കിലും അതൊരു ലൈനിൽ ഇങ്ങനെ പോകാനേ പറ്റു. പിന്നെ ജീവിതമായി ബന്ധപ്പെട്ട് എന്ത് തീരുമാനം എടുക്കണം, ചെയ്യണം എന്നത് ഞാൻ ഒരാളോടും അഭിപ്രായം ചോദിക്കാറില്ല. എന്റെ ഡിസിഷൻ മാത്രെ എനിക്ക് കോൺഫിഡൻസ് തോന്നാറുള്ളു

  • @jahfarpappu9081
    @jahfarpappu9081 5 หลายเดือนก่อน +7

    ഞാനും ഇങ്ങനെ യാണ്.

  • @anudev1993
    @anudev1993 6 หลายเดือนก่อน +10

    Thanks for the video. ❤

  • @harikrishnan2713
    @harikrishnan2713 6 หลายเดือนก่อน +23

    Inganathe topics ineem cheyyavo? Love, Friendship, etc.

  • @antogx1
    @antogx1 6 หลายเดือนก่อน +8

    we need atleast one genuine frindship for a healthy well being. but its not necessary to just live a life.

  • @lepetitprince2188
    @lepetitprince2188 5 หลายเดือนก่อน +8

    ഓരോരുത്തർക്കും അവരവരുടെ വഴി. ചിലർക്ക് വലിയ സുഹൃദ്‌വലയങ്ങൾ ഉണ്ടാവും.ചിലർക്ക് സുഹൃത്തുക്കൾ വളരെ കുറവ് ആയിരിക്കും. സുഹൃത്തുക്കൾ വേണം എന്ന് തോന്നുന്നു എങ്കിൽ അതിനു വേണ്ടി പരിശ്രമിക്കുക. എനിക്ക് സുഹൃത്തുക്കൾ കുറവ് ആണ്, വന്നു വന്നു ഇപ്പോള് മനുഷ്യരെ സഹിക്കുക എന്നത് എഫോർട്ട് എടുക്കേണ്ട ഒരു കാര്യം ആയി മാറിയിരിക്കുന്നു.

    • @AbhiAbhijith98
      @AbhiAbhijith98 5 หลายเดือนก่อน

      സത്യം കാണുമ്പോൾ ഒന്ന് സംസാരിക്കുക അതു മാത്രം മതി ഒരു 5 ഓ 10 ഓ സുഹൃത്തുക്കളെ മാത്രം വിളിച്ചു മെസ്സേജ് അയച്ചു സംസാരിച്ചാൽ മതി 👍😊😊

  • @thushar5812
    @thushar5812 4 หลายเดือนก่อน +1

    Same അവസ്ഥ ആണ് sir.. കേട്ടപ്പോൾ ഒരു സമാധാനം.. 😄

  • @aadhirenjith.7573
    @aadhirenjith.7573 5 หลายเดือนก่อน +15

    friendship ഉണ്ടാക്കാൻ പാടില്ല തനിയെ ഉണ്ടാകും അതാണ് ശരി

  • @user_zyzymvb
    @user_zyzymvb 4 หลายเดือนก่อน +6

    i am an introvert with no friends.I have serious depression and anxiety due to lack of proper communication.The thing is whether you are introvert or extrovert not important,whether you happy with present status is important

  • @TesterKannappancoo
    @TesterKannappancoo 5 หลายเดือนก่อน +4

    Enik oru suhruth polum illa...
    Njn friend anenn karuthiyavarkk onnum ente friendship thalparyavum undayirunnila..
    So njn thannr ozhivakki😊😊

  • @ruby-mangalath
    @ruby-mangalath 4 หลายเดือนก่อน +2

    എന്റെ ലൈഫ് തകർന്നപ്പോൾ ഞാൻ എല്ലാവരിലും നിന്ന് ഒളിച്ചോടി ഇപ്പൊ ആരും ഇല്ല 😅

  • @Anjusreeju1
    @Anjusreeju1 4 หลายเดือนก่อน +1

    സൗഹൃദങ്ങൾ എനിക്കും വളരെ കുറവാണ്..ഒരു ആണസുഹൃത് ഉണ്ട് പ്ലസ്ടു മുതൽ ചങ്ങാതി ആണ് പക്ഷേ നീണ്ട 19 വർഷം കൊണ്ട് ഒരു കുടുംബം പോലെ ആയി എൻ്റെ ഭർത്താവിൻ്റെ സുഹൃത്ത് ആയി മറിയപോലെ പലപ്പോഴും തോന്നും. പക്ഷേ പലപ്പോഴും തകർന്നു നിന്നപ്പോൾ മാനസിക പിന്തുണ നല്കിയിട്ടുണ്ട് പരസ്പരം..അതൊഴികെ ഉണ്ടായിരുന്ന പലരും അതതു കാലത്ത് വലിയ ആത്മബന്ധം പുലർത്തിയുന്നു ആ സാഹചര്യങ്ങൾ മാറുമ്പോൾ അവർ ജീവിതത്തിൽ ഉണ്ടായിരുന്ന ഇടം ശൂന്യം ആയി മാറും. എത്ര പെട്ടെന്ന് ആണ് ആളുകൾക്ക് മാറാൻ കഴിയുന്നത്..

  • @rajeevanv3330
    @rajeevanv3330 5 หลายเดือนก่อน +3

    Best observation 🎉

  • @SajayanKS
    @SajayanKS 5 หลายเดือนก่อน +9

    ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍
    ആയിരം പേര്‍ വരും
    കരയുമ്പോള്‍ കൂടെക്കരയാന്‍
    നിന്‍ നിഴല്‍ മാത്രം വരും
    നിന്‍ നിഴല്‍ മാ‍ത്രം വരും
    കടലില്‍ മീന്‍ പെരുകുമ്പോള്‍
    കരയില്‍ വന്നടിയുമ്പോള്‍
    കഴുകനും കാക്കകളും പറന്നു വരും
    കടല്‍ത്തീരമൊഴിയുമ്പോള്‍
    വലയെല്ലാമുണങ്ങുമ്പോള്‍
    അവയെല്ലാം പലവഴി പിരിഞ്ഞുപോകും.

  • @athulyavp7872
    @athulyavp7872 4 หลายเดือนก่อน +6

    അവനവന്റെ ആവശ്യത്തിന് വേണ്ടി സുഹൃത്തുക്കളെ ഉണ്ടാക്കുവരെ ആണ് കൂടുതൽ കാണുന്നത്. ആത്മാർത്ഥയോട് കൂടി ഫ്രണ്ട്ഷിപ്പ് വെച്ച് പുലർത്തുന്നുന്നവരെ എപ്പളും അവോയ്ഡ് ആയി നിൽക്കും. അനുഭവം ഗുരു

  • @shanilkumarc.p.4192
    @shanilkumarc.p.4192 5 หลายเดือนก่อน +7

    പണമാണ് ഏറ്റവും വലിയ സുഹൃത്ത്

  • @yadhukrishnans3823
    @yadhukrishnans3823 5 หลายเดือนก่อน +2

    ഉണ്ടെങ്കിലും ഇല്ലെങ്കിലും നല്ലതാണ്... ഇല്ലെങ്കിൽ ഇല്ലല്ലോ എന്ന് ഓർത്തു tension അടിക്കാതെ ഇരിക്കുക.. ഉണെങ്കിൽ ഉണ്ടല്ലോ എന്ന് ഓർത്തും tension അടിക്കാതെ ഇരിക്കുക

  • @satheeshkollam8281
    @satheeshkollam8281 5 หลายเดือนก่อน +3

    അർത്ഥമായും ആശ്വാസമായും മാറുന്ന സുഹൃത്തുക്കൾ എന്നും ഒരു മുതൽ കൂട്ട് തന്നെയാണ്..... നിസ്വാർത്ഥമായ സ്നേഹവും നിസ്വാർത്ഥമായ സൗഹൃദയവും എന്നും ഒരു ബലം തന്നെയാണ് ബ്രോ

  • @UbdUbdCp
    @UbdUbdCp 5 หลายเดือนก่อน +4

    മത വിരോധം തുടങ്ങിയ ശേഷം കുടുംബ ബന്ധങ്ങളും സുഹൃത് ബന്ധങ്ങളും ശോഷിച്ചു കൊണ്ടിരിക്കുന്നു ചിലപ്പോൾ വിഷമം തോന്നാറുണ്ട്

    • @Rks-t8z
      @Rks-t8z 4 หลายเดือนก่อน +2

      മതം വിടുമ്പോൾ നമ്മളുടെ പെട്ടെന്നുള്ള മാറ്റം അവർക്കും ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ആയിരിക്കും പിന്നെ അവരുടെ മുന്നിൽ വച്ച് മതവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സംസാരം പരമാവധി സംസാരിക്കാതിരിക്കുക അങ്ങനെയെങ്കിൽ കുറച്ചു കാലം കഴിയുമ്പോൾ നിങ്ങൾ വിശ്വാസി അല്ലാത്തത് അവർക്ക് വലിയ ബുദ്ധിമുട്ട് ആയി തോന്നില്ല

  • @pradeeshprosper144
    @pradeeshprosper144 5 หลายเดือนก่อน +2

    5:45 നമ്മുടെ ആവശ്യം ഒക്കെ അവർക്ക് അനാവശ്യമാണ്...! 😂

  • @cowboy8639
    @cowboy8639 4 หลายเดือนก่อน +2

    മറ്റുള്ളവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കരുത് സ്വന്തം അമ്മയിൽ നിന്ന് പോലും

  • @Jaya_geevarghese
    @Jaya_geevarghese 5 หลายเดือนก่อน +1

    എനിക്കും സുഹൃത്തുക്കൾ, ആത്മ മിത്രങ്ങൾ ഇല്ല. ആവശ്യം തോന്നിയിട്ടില്ല. ഞാൻ ഹാപ്പി ആണ്

  • @artsads6416
    @artsads6416 6 หลายเดือนก่อน +16

    ഞമ്മടെ രാവിഷാർ മുത്താണ്.. ❤ഒരു ലവ് ചിഹ്നം 🥰🥰രണ്ടു തേങ്ങാക്കൊല

    • @Being_hu_men
      @Being_hu_men 5 หลายเดือนก่อน

      Enthuvadey😂😂😂

    • @artsads6416
      @artsads6416 5 หลายเดือนก่อน +1

      @@Being_hu_men 🤣🤣🤣

    • @pravitha9081
      @pravitha9081 5 หลายเดือนก่อน

      തേങ്ങാക്കൊല?😂😂

  • @vpbbwip
    @vpbbwip 6 หลายเดือนก่อน +3

    Lincoln സ്റ്റോറി ശരി ആകണം എന്നില്ല. പക്ഷേ അദ്ദേഹത്തിന് സ്വന്തം ഉയരം( 6.5 ft. Plus ) തമാശ രൂപത്തിൽ അവതരിപ്പിക്കുന്ന ശീലം ഉണ്ടായിരുന്നതായി Lord Charnwood എഴുതിയ ബയോഗ്രഫിയിൽ ഉണ്ട്. അങ്ങനെ ആയിരിക്കണം പ്രചാരത്തിൽ വന്നത്. "നിന്നാൽ നിലത്ത് കുത്തുന്ന നീളം ഉണ്ടാകണം കാലിന്ന് " എന്നാണ് പൊതുവെ കേട്ടത്.

  • @riyaskv5436
    @riyaskv5436 5 หลายเดือนก่อน +3

    Correct ❤

  • @munafarkamal
    @munafarkamal 5 หลายเดือนก่อน +11

    ഫ്രണ്ട്സ് കൊണ്ട് ജീവിതത്തിൽ എന്തെങ്കിലും ഗുണം ഉണ്ടാവും എന്ന് പറയുന്നവർ വെറും മണ്ടന്മാരാണ്...
    നമ്മുക്ക് ഫ്രണ്ട്സ് ആണെന്ന് തോന്നുന്നവർ ഇങ്ങോട്ടും ഇത് കണ്ടാണ് വരുന്നത് എന്നതാണ് ഇതിന്റെ കാര്യം.. 😢

    • @demonofmonster1121
      @demonofmonster1121 5 หลายเดือนก่อน

      Thangal porathth iranghaththath kondaanu

    • @Agathiayan99
      @Agathiayan99 5 หลายเดือนก่อน +1

      നല്ലൊരു സുഹൃത്തുമായി സംസാരിച്ചു ഇരിക്കുന്ന സമയം പോലും ഗുണം ആണ് മനസ്സിന് ❤️

    • @Natearth
      @Natearth 4 หลายเดือนก่อน +1

      ഒരുതരം കച്ചവട മനോഭാവം ആണ് സുഹൃത്തുക്കൾക്ക്

  • @nipponbhai6932
    @nipponbhai6932 5 หลายเดือนก่อน +6

    സുഹൃത്ത് ഇല്ലെങ്കിലും ശത്രുക്കൾ ഉണ്ടാവരുത്.
    സ്നേഹം കിട്ടിയില്ലെങ്കിലും വെറുപ്പിൽ വീഴരുത്.
    എന്തായാലും മനുഷ്യൻ ഒരു സമൂഹ ജീവിയാണ്.
    /

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 6 หลายเดือนก่อน +11

    ചുമ്മാ ബാധ്യത ......

  • @thushar5812
    @thushar5812 4 หลายเดือนก่อน

    "One sided aayitt onnum illa.... എല്ലാത്തിനും കോസ്റ്റ് ഉണ്ട്.. "👏👏👏👏

  • @kesavadas5502
    @kesavadas5502 4 หลายเดือนก่อน +1

    ഫ്രണ്ട്സ് ശല്യം മായി തോന്നിയ വർ ആരെങ്ങി ലും ഉണ്ടോ 😄😂ഓർത്താൽ മതി. സമ്മതിച്ചു തരേണ്ട 😆😆😆🤭

  • @vipindas7644
    @vipindas7644 5 หลายเดือนก่อน +4

    No single friend. Alone in the world

  • @satheesh81achu43
    @satheesh81achu43 4 หลายเดือนก่อน

    വളരെ ശരിയായ കാര്യം..sir

  • @00badsha
    @00badsha 6 หลายเดือนก่อน +2

    Thanks RC

  • @sreeraj5300
    @sreeraj5300 5 หลายเดือนก่อน +4

    ന്റെ മോനെ... സുഹൃത്തുക്കളെ ഉണ്ടാക്കാൻ ലഹരി വരെ വെച്ച് തുടഗിയ ആളാ ഞാൻ പഠിത്തവു പോയി ജീവിതവും പോയി..നല്ലോണം പഠിക്കൂ ജോലി നെടു സുഹൃത്തുക്കൾ ഒക്കെ താനേ ഉണ്ടാവും...

    • @Rks-t8z
      @Rks-t8z 4 หลายเดือนก่อน

      അതൊന്നും സൗഹൃദങ്ങൾ അല്ലല്ലോ bro

  • @sayikrish7503
    @sayikrish7503 5 หลายเดือนก่อน +4

    Less people lesser drama keep your circle small

  • @Vishnushivaram
    @Vishnushivaram 5 หลายเดือนก่อน +7

    ഇന്നത്തെ മിത്രം നാളത്തെ ശത്രു

  • @sumeshsumesh5577
    @sumeshsumesh5577 4 หลายเดือนก่อน +2

    സുഹൃത്തുക്കൾ മൂലം നശിച്ചവരാണ് കൂടുതൽ

  • @arunkumartr9694
    @arunkumartr9694 4 หลายเดือนก่อน

    Thank you for your valuable information..
    I got an accurate answer which I have been seeking,...

  • @vishnuraghu11
    @vishnuraghu11 5 หลายเดือนก่อน +2

    Create this kind of videos.. this is helpful for leaving❤

  • @abhinavbhaskar20
    @abhinavbhaskar20 5 หลายเดือนก่อน +2

    Enikk oru mental support venam enn thonniyal parayan polum aalilla
    Undavumenn vicharicha aal polum njn vicharichathin opposite aayrnnu

    • @9mma32
      @9mma32 5 หลายเดือนก่อน

      Age etra aayi

  • @bobbyd1063
    @bobbyd1063 5 หลายเดือนก่อน +2

    നിങ്ങൾക്ക് ചിന്തയും തമാശയും പങ്കു വെക്കാൻ ഒരാൾ വേണം. അങ്ങനെ ആണെങ്കിൽ അയാൾക്ക്‌ ആവശ്യം ഉള്ളപ്പോൾ നിങ്ങളും കാണണം. അല്ലാതെ നിങ്ങള്ക്ക് ആവശ്യം ഉള്ളപ്പോ മാത്രം വിളിച്ചു സംസാരിക്കാൻ അടിമ ഒന്നും അല്ലല്ലോ. അങ്ങനെ നിങ്ങള്ക്ക് പിടിച്ച ഒരാളെ ഒരിക്കലും, എന്നെന്നേക്കുമായി കിട്ടില്ല. നിങ്ങള്ക്ക് താല്പര്യമുള്ള കാര്യം സംസാരിക്കാൻ, നിങ്ങള്ക്ക് സമയം ഉള്ളപ്പോൾ available ആയ ഒരു സുഹൃത്തിനെ വേണമെങ്കിൽ അതിനു നിങ്ങളും കുറച്ചു സമയവും, കാശും, ബുദ്ധിമുട്ടും ചിലവാക്കിയേ പറ്റു. ജീവിതത്തിൽ അരിക്കാശ് കണ്ടുപിടിക്കാനുള്ള ഓട്ടത്തിനിടയിൽ നിങ്ങളുടെ കാര്യം നിങ്ങള് നോക്കുന്നത് പോലെ മറ്റുള്ളവരും അവരുടെ കാര്യം നടത്താനുള്ള ഓട്ടത്തിലാണ്. അത് കൊണ്ടാണ് സ്കൂളും കോളേജിലും പഠിക്കുമ്പോൾ സുഹൃത്തുക്കൾ ആയിരുന്നവർ പല വഴിക്കാകുന്നത്. അന്ന് വീട്ടുകാരുടെ ചിലവിൽ തെണ്ടി നടന്നത് പോലെ പിന്നെ പറ്റില്ല. എവിടെ എങ്കിലും വിട്ടുവീഴ്ച ചെയ്തേ പറ്റു. നിങ്ങള്ക്ക് സുഹൃത്തിനെ വേണമെങ്കിൽ ആവാം, പക്ഷെ ഞാൻ മുകളിൽ പറഞ്ഞ പോലെ നിങ്ങളും നല്ല ഒരു investmentഉം നടത്തിയേ പറ്റു. ചിലർക്ക് അതിനേക്കാൾ താല്പര്യം, ആ സമയത്തു ജിമ്മിൽ പോയി രണ്ടു സെറ്റ് അടിക്കാൻ ആയിരിക്കും. അതുമല്ലെങ്കിൽ വേറെ എന്തിങ്കിലും interest അല്ലെങ്കിൽ hobby കാണും. ഈ സുഹൃത്തുക്കൾ വേണം എന്ന് പറയുന്നവർ മിക്കവാറും productive ആയ interest ഒന്നും ഇല്ലാത്തവർ ആയിരിക്കും . അങ്ങനെ ഒരാൾ ഒരു സുഹൃത്തിനെ കണ്ടുപിടിക്കേണ്ടത് അവരുടെ മാത്രം താല്പര്യവും, ആവശ്യവും ആണ്. അവർ അത് ചെയ്യുക.

  • @anoopraj4214
    @anoopraj4214 4 หลายเดือนก่อน

    Correct 100%

  • @priyaali8779
    @priyaali8779 5 หลายเดือนก่อน

    Very good advice. I tried to create friends and damaged myself.

  • @RemyaSadhasivan
    @RemyaSadhasivan 5 หลายเดือนก่อน +1

    Well said sir

  • @varnamohan2629
    @varnamohan2629 6 หลายเดือนก่อน +2

    The ഉണ്ടാക്കർ 😂😂😂😂

  • @sreejithk.b5744
    @sreejithk.b5744 6 หลายเดือนก่อน +1

    True 🎉

  • @sonusasidharan8958
    @sonusasidharan8958 5 หลายเดือนก่อน +2

    Thank you

  • @kumarm5961
    @kumarm5961 5 หลายเดือนก่อน

    Thank u sir for discussing the subject

  • @believersfreedom2869
    @believersfreedom2869 5 หลายเดือนก่อน +5

    നമുക്ക് വേണ്ടി ജീവൻ ബലി നൽകിയ ഒരു സുഹൃത്ത് ഉണ്ട്! യേശു ക്രിസ്തു! അവനെ കൂട്ടുകാരനാക്കിയാൽ ജീവിതം ഹാപ്പി!!

    • @HD-cl3wd
      @HD-cl3wd 5 หลายเดือนก่อน +1

      True 😊

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 5 หลายเดือนก่อน +2

      Andi

    • @Natearth
      @Natearth 4 หลายเดือนก่อน

      പണി തരുന്നവൻ ആണ് ദൈവം പിന്നെ പക്ഷ പാതവും ഉണ്ട്

  • @Jobi556
    @Jobi556 5 หลายเดือนก่อน +1

    Thanks ❤

  • @im.harrri
    @im.harrri 5 หลายเดือนก่อน +2

    One best book is equal to hundred good friends but one good friend is equal to a library.
    - APJ Abdul Kalam

  • @Virgin_mojito777
    @Virgin_mojito777 6 หลายเดือนก่อน +3

    An Enlightened person..

  • @muhammedfayas7845
    @muhammedfayas7845 4 หลายเดือนก่อน

    Same🥺 but athrayk introvert onumalla

  • @Timeless169
    @Timeless169 4 หลายเดือนก่อน

    munb kore kootaranmar undayirunnu kurachu naal kazhinjapo avarda edayil njan endhopole feel cheyyan thudangi vela illa karyam illa pinne angot povadheyayi avar ingotum varadheyayi ipo avar aarumayumm friendship illa evdelum vech kanumbo chirikum kanarillalo enn parayum
    avark ipalum ellarum und
    enik ipo aarum illa ottaka valladhe ottakkayi kootukar aarum illatha avastha veetil ninn adhikam ipo purathot erangarum illa endho vallatha life Inganeyoke aayi poyi

  • @decemberdecember4401
    @decemberdecember4401 6 หลายเดือนก่อน +16

    സുഹൃത്തുക്കൾ ഇല്ലെങ്കിൽ ഒരുപാട് സമയം മുറി അടച്ചിട്ടു വാണം വിട്ടു തളർന്നു ഉറങ്ങും.. അവസാനം ജീവിതം മൂഞ്ചും... ഒരു സ്വപ്ന ലോക ബാലഭാസ്കരൻ ആവാൻ ആണ് സാധ്യത..

    • @jilltalks9216
      @jilltalks9216 5 หลายเดือนก่อน +6

      Suhruthukkal illatha alkar undavula... Valare korach ullavarude karyamanu parennath...

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 5 หลายเดือนก่อน +31

      ഇതാണോ നീ ചെയ്യാറുള്ളത് ദിവസവും

    • @decemberdecember4401
      @decemberdecember4401 5 หลายเดือนก่อน

      @@sarathbaalasubramanian6978 നിന്റെ അച്ഛൻ ചെയ്തത് എന്നോട് പറഞ്ഞിട്ട് ഉണ്ട്... He was a loner...

    • @SolomanLP
      @SolomanLP 5 หลายเดือนก่อน +1

      😂😂

    • @leftraiser699
      @leftraiser699 5 หลายเดือนก่อน +1

      ​@@jilltalks9216 അതൊക്കെയാണ് നിങ്ങളുടെ തെറ്റിധാരണ. ഞാൻ 28 വയസ്. No friends till date. Nobody knows me.😅 എല്ലാം ഒറ്റക്ക് ചെയ്യുമ്പോൾ പോലും എന്തോ ഒരു നിരാശ ആണ് എപ്പോഴും.

  • @Natearth
    @Natearth 4 หลายเดือนก่อน +1

    സുഹൃത്തുക്കൾ ഒരു പരിധി വരെ നല്ലതാണ് നിങ്ങൾ അവരെക്കാൾ താഴെ ആയിരിക്കുമ്പോൾ എന്നാൽ നിങ്ങൾ അവരെക്കാൾ ഉയർന്ന ലെവലിൽ പോവുക ആണെങ്കിൽ കണ്ണ് കടി തുടങ്ങും. നിങ്ങൾക്ക് നല്ലൊരു ഇണയെ കിട്ടാൻ പോലും അവർക്ക് ഇഷ്ട്ടം ഉണ്ടാവില്ല കാരണം അവർക്ക് മോശം പാർട്ണർ ആയിരിക്കും . സുഹൃത്തുക്കൾ ആയ സൈലന്റ് ശത്രുക്കൾ കൂടെ ഉണ്ടെങ്കിൽ ജീവിതത്തിൽ വട്ട പൂജ്യം ആയി മാറും. മദ്യപിക്കാൻ പ്രേരിപ്പിക്കുന്ന സുഹൃത്തുക്കൾ ഉണ്ട് നിങ്ങൾ അതിനു അടിമ ആയി കഴിഞ്ഞാൽ ഇവന്മാർ പിന്നെ മദ്യം തൊടില്ല അവസാനം ഇവരുടെ പ്രേരണ കൊണ്ട് നമ്മൾ കുടിയൻ ആയി മാറും. മാതാപിതാക്കൾ ഞാൻ ഈ പറയുന്നത് ശ്രദ്ധിക്കണം കൂട്ടുകാർക്ക് ഒരിക്കലും നിങ്ങളുടെ മക്കൾ ഉയർന്ന മാർക്ക് വാങ്ങുന്നത് ഇഷ്ടപ്പെടില്ല 99%

  • @areatalks9958
    @areatalks9958 5 หลายเดือนก่อน +2

    Enku 36 വയസ് ഇതു വരെ മദ്യപിച്ചിട്ടില്ല,.. അത് കൊണ്ട് തന്നെ സുഹൃത്തുക്കൾ ഇല്ല,.. 😂

    • @adanoyiadanoyi6519
      @adanoyiadanoyi6519 5 หลายเดือนก่อน +1

      ഞാനും 36 കാരൻ ആണ്.. മികച്ച മദ്യപാനി ആണ്. പക്ഷെ കൂട്ടുകാർ ഇല്ല

    • @_asian
      @_asian 4 หลายเดือนก่อน +1

      ​@@adanoyiadanoyi6519 pinna solo ayittano vellamadi

  • @varnamohan2629
    @varnamohan2629 6 หลายเดือนก่อน +5

    I don't have friends 😑

    • @_asian
      @_asian 4 หลายเดือนก่อน

      Why

  • @ciniclicks4593
    @ciniclicks4593 4 หลายเดือนก่อน

    Ekanayirikunnathinekkal manoharamai eprapanchathil mattonnilla❤❤❤❤❤❤❤😅😅😅😅😅

  • @abhiram2614
    @abhiram2614 6 หลายเดือนก่อน +1

    Tq❤

  • @oblivion_007
    @oblivion_007 5 หลายเดือนก่อน +6

    സുഹൃത്തുക്കൾ വേണ്ടത് ആണ്... അത് വഴി നമുക്ക് പല opportunity കൾ അറിവുകൾ കിട്ടും.. എനിക്ക് സംഭവിച്ച ഏറ്റവും വലിയ പരാജയം ആണ് സുഹൃത്ത് ബന്ധങ്ങൾ കാത്തു സൂക്ഷിക്കാതിരുന്നത്

    • @jojomj7240
      @jojomj7240 5 หลายเดือนก่อน +6

      പക്ഷെ ഈ ഫ്രണ്ട്ഷിപ് എന്നും ഉണ്ടാകുമെന്ന് വിചാരിക്കരുത് ചിലർ അവരുടെ ഏതെങ്കിലും ലാഭത്തിന് വേണ്ടിയാകും കൂടെ കൂടുന്നത്

    • @tulunadu5585
      @tulunadu5585 5 หลายเดือนก่อน +4

      നമ്മൾ നല്ല അവസ്ഥയിൽ ആണെങ്കിൽ ബന്ധുക്കളും, സുഹൃത്തുക്കളും കാണും, അവസ്ഥ മോശമായാൽ തനിയെ തുഴയേണ്ടി വരും
      സ്വന്തം അനുഭവത്തിൽ നിന്നും

    • @adanoyiadanoyi6519
      @adanoyiadanoyi6519 5 หลายเดือนก่อน +5

      എടോ എല്ലാർക്കും ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാനൊന്നും കഴിവില്ല..അവരെ വെറുതെ വിട് ചുമ്മാ കൊണയടിച്ചു പിന്നേം കുറ്റപ്പെടുത്താതെ

    • @Amal-mo4ru
      @Amal-mo4ru 4 หลายเดือนก่อน

      ​@@tulunadu5585💯👌

  • @kesavanrajeev1224
    @kesavanrajeev1224 5 หลายเดือนก่อน

    Super chetta

  • @arunnair.d8606
    @arunnair.d8606 4 หลายเดือนก่อน

    Those who well know to manage alote of friends only deserve friendship ..ow everyone will only use your identity and money and fame only....everything comes naturally is good...if you are naturally friendly person you will naturally surrounded by a crowd always

  • @Nation89902
    @Nation89902 4 หลายเดือนก่อน

    Thnk s....😊😊

  • @LESSONLOGIC
    @LESSONLOGIC 5 หลายเดือนก่อน +1

    njaanum, hoping my partner will be my best friend ❤

    • @9mma32
      @9mma32 5 หลายเดือนก่อน

      ഇങ്ങൾ male aano female aano

  • @ameen7798
    @ameen7798 4 หลายเดือนก่อน

    Frnds aayalum prince aayalum ingottu engana angottum anganeyokke thanne.

  • @raafftricky8948
    @raafftricky8948 4 หลายเดือนก่อน

    Enikum agahne thanne best friend illah 😢

  • @Arunbabuvjmd
    @Arunbabuvjmd 4 หลายเดือนก่อน

    Pranayam ningalude avashyam nadakkan anangil right 😂💯

  • @Seeker5916
    @Seeker5916 4 หลายเดือนก่อน

    True💯

  • @Amoeba692
    @Amoeba692 5 หลายเดือนก่อน

    The greatest mistake I made in my life was increasing the number of friends and then my life started to go out of my hands. I got my life back when I learned to be independent and get rid of most of the friends

  • @noufalalambath2595
    @noufalalambath2595 3 หลายเดือนก่อน

    RC യെ friend ആക്കണമെന്നുണ്ട് but ശരിയാവൂല്ല 😅😅

  • @Amal-mo4ru
    @Amal-mo4ru 4 หลายเดือนก่อน

    💯👌

  • @rageeshkp9772
    @rageeshkp9772 5 หลายเดือนก่อน

  • @praveenrajm.r224
    @praveenrajm.r224 4 หลายเดือนก่อน

    Am Alone. Happy. Happy...

  • @shamjithc3845
    @shamjithc3845 5 หลายเดือนก่อน

    Great.👍

  • @myfavjaymon5895
    @myfavjaymon5895 5 หลายเดือนก่อน

    Correct

  • @babubabu8801
    @babubabu8801 4 หลายเดือนก่อน

    ❤👍🏻

  • @cjohn2277
    @cjohn2277 5 หลายเดือนก่อน

    🌹❤️

  • @unnimenonsuresh9452
    @unnimenonsuresh9452 5 หลายเดือนก่อน

    🙏🙏🙏

  • @sreeragssu
    @sreeragssu 4 หลายเดือนก่อน

    എനിക്ക് ഫ്രണ്ട്‌സ് ഉണ്ട് ബെസ്റ്റ് ഫ്രണ്ട്‌സ് ഇല്ല. ഇല്ലെങ്കിൽ അതെന്റെ മാത്രം കുറ്റമാണ് ഞാൻ ഫ്രണ്ട്ഷിപ് നിലനിർത്താൻ ശ്രമിക്കാറില്ല പണം കടം കൊടുക്കുകയോ വാങ്ങുകയോ ചെയ്യാറില്ല ആരുടേയും bday ക്ക് സ്റ്റാറ്റസ് ഇടാറില്ല.. സിനിമയ്ക്ക് പോകുന്നതും കറങ്ങാൻ പോകുന്നത് um food അടിക്കാൻ പോകുന്നത് എല്ലാം ഒറ്റയ്ക്കാണ്. ഏകദേശം 10-12 വർഷമായി ഇങ്ങനെയാണ് എന്നാൽ ഞാൻ ആരോടും സംസാരിക്കാത്ത വ്യക്തി യുമല്ല.

    • @ShobinDas-c1u
      @ShobinDas-c1u 4 หลายเดือนก่อน

      Old movies adhikavum kanum alle

  • @dailyvlogs7379
    @dailyvlogs7379 4 หลายเดือนก่อน

    Super

  • @johnskuttysabu7915
    @johnskuttysabu7915 5 หลายเดือนก่อน +1

    Suhruthukkal.madyapanam.paravayppu.😮