'ഒക്ടോബർ 7' സംഭവിക്കാതിരുന്നെങ്കിൽ| Ravichandran C

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Ravichandran C | RC LIVE | Antivirus |
    #rc_live_asked_questions_series
    #ravichandran_c #antivirus #rc_live

ความคิดเห็น • 143

  • @reesjohn6287
    @reesjohn6287 วันที่ผ่านมา +2

    വളരെ സത്യമായ കാര്യം! വ്യക്തമായ അവതരണം❤ നന്ദി സർ .. സത്യം മനസ്സിലാക്കാൻ സാധിച്ചു. തീവ്രവാദത്തിനെതിരായി പോരാടുന്ന യിസ്രയേലിനു വേണ്ടി എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായി നിൽക്കുക !

  • @ANTONY........
    @ANTONY........ 3 วันที่ผ่านมา +46

    കേരളത്തിൽ ഒക്ടോബർ 7 സംഭവത്തിൽ സത്യം പറയുന്ന ഒരാൾ 🙏🏽🙏🏽🙏🏽🙏🏽

    • @shajics6157
      @shajics6157 3 วันที่ผ่านมา +2

      Great RC 😊

  • @xaviourjoseph4473
    @xaviourjoseph4473 4 วันที่ผ่านมา +58

    @5:28

    • @thomasgeorge1361
      @thomasgeorge1361 3 วันที่ผ่านมา +9

      Play ചെയ്‌താൽ ആദ്യം നോക്കുന്ന comment 😊

    • @sharonks5195
      @sharonks5195 3 วันที่ผ่านมา +3

      Thanks 😊

    • @rakeshvp5965
      @rakeshvp5965 3 วันที่ผ่านมา +1

      Thanks ❤

    • @Nomercy5527-b3p
      @Nomercy5527-b3p 3 วันที่ผ่านมา +1

      13 hooris gifted to your account. 🤗🌹

  • @josekuttyjoseph4216
    @josekuttyjoseph4216 3 วันที่ผ่านมา +7

    ഭീകര ആശയങ്ങൾ ആയ കമ്മ്യൂണിസം, ജിഹാദിസം, മുസ്‌ലിം പ്രീണനം ഡിഎൻഎ യിൽ പേറുന്ന കോൺഗ്രസ്, മതജീവികൾ എന്നിവരെ തലച്ചോർ ഏൽപിച്ച് കഴിയുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെ എതിർപ്പ് വകവയ്‌കാതെ യാഥാർഥ്യം തുറന്നു പറയുന്ന RC കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെ. എല്ലാവിധ അഭിനന്ദനങ്ങളും പിന്തുണയും അർപ്പിക്കുന്നു.

  • @ramakrishnanmv8744
    @ramakrishnanmv8744 4 วันที่ผ่านมา +24

    It will repeat again and again till the end of political islam

  • @AntonyRaphael-b7h
    @AntonyRaphael-b7h 16 ชั่วโมงที่ผ่านมา

    എല്ലാം യാഥാർത്ഥ്യമായ കാര്യങ്ങളാണ് പറയുന്നത്

  • @padmanabhanm5036
    @padmanabhanm5036 3 วันที่ผ่านมา +19

    ആദ്യം ജൂതനെ, തീർക്കും പിന്നെ ക്രിസ്തു , ഹിന്ദു ' ഏത് കാലഘട്ടത്തിലാണ് ഇത് മനുഷ്യർ അനുഭവിക്കേണ്ടത് എന്നത് മാത്രമാണ് പ്രശ്നം.

    • @Nomercy5527-b3p
      @Nomercy5527-b3p 3 วันที่ผ่านมา +3

      That's the real point

  • @anushc6303
    @anushc6303 22 ชั่วโมงที่ผ่านมา

    1.29 hrs is equal to reading 12900 pages. RC and Antivirus team is an an inspiration

  • @sumangm7
    @sumangm7 3 วันที่ผ่านมา +2

    Thank you for the updates RC👍🏼👌🏼👏🏼

  • @sajn777
    @sajn777 4 วันที่ผ่านมา +6

    Oct 7 was a blessing in disguise in many ways for Israel and world .

  • @krjijeesh1607
    @krjijeesh1607 3 วันที่ผ่านมา +13

    ഹമസിന്റെ നാടൻ വേർഷൻ ആണ് സിപിഎം അതിന്റെ ലോക്കൽ സെക്രട്ടറി ആണ് വിജേട്ടൻ

    • @adarshsasi6373
      @adarshsasi6373 3 วันที่ผ่านมา +1

      Pinarayi ishttam allegil athu para
      Cpm sheri alla mattavan sheri aanu ennokke

    • @krjijeesh1607
      @krjijeesh1607 3 วันที่ผ่านมา

      @@adarshsasi6373 കുടുംബത്തിലെ പെണ്ണ് പിഴച്ചു പെറ്റാൽ നാണക്കേട് മൊത്തം കുടുംബത്തിനും ഉണ്ടാകും കുടുംബത്തിലെ തമ്പുരാട്ടി ആണെങ്കിൽ പറയും വേണ്ട,,, ഉറങ്ങിക്കോളൂ good night & sweet dreams

    • @Nomercy5527-b3p
      @Nomercy5527-b3p 3 วันที่ผ่านมา +1

      ​@@adarshsasi6373 communism mothathil pottatthram anu.

    • @afsal235
      @afsal235 วันที่ผ่านมา

      CPM ഒരു സംഘപരിവാർ പ്രസ്ഥാനം ആണ്

  • @Basant-ex5pd
    @Basant-ex5pd 4 วันที่ผ่านมา +31

    മതവെറിയിൽ നിന്ന് ഉടലെടുത്തതാണ് ഈ യുദ്ധം*

    • @shamsuk5233
      @shamsuk5233 4 วันที่ผ่านมา

      യഹൂദ മത വെറിയിൽ ഉണ്ടായതാണ് ഇസ്രായേൽ. യഥാർത്ഥ മത വെറി അതാണ്.

    • @shamsuk5233
      @shamsuk5233 4 วันที่ผ่านมา +1

      ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നത് ചരിത്രം ആരംഭിക്കുന്നത് ഒക്ടോബർ 7ന് ആണെന്നാണ്.അന്നാണ് മനുഷ്യർക്കെതിരെ ആദ്യത്തെ ആക്രമണം നടന്നെതെന്ന്.ഈ കാമ്പയിനിന് നേതൃത്വം കൊടുക്കുന്നത് ലോകത്ത് ആകെ അധിനിവേശം നടത്തി രക്തച്ചാലുകൾ ഒഴുക്കി ഒന്നും രണ്ടും ലോക ഭീകര യുദ്ധങ്ങൾ (മഹായുദ്ധങ്ങൾ എന്നാണ് അവർ നമ്മെ തെറ്റായി പഠിപ്പിച്ചത്. വലിയ നന്മകൾ ഉണ്ടായ കാര്യങ്ങൾക്ക് മുന്നേ ആണ് മഹാ എന്ന് പറയേണ്ടത് )നടത്തി ലക്ഷങ്ങളെ കൊന്നൊടുക്കി അവിടത്തെ സമ്പത്തൂറ്റി തടിച്ചു കൊഴുത്ത അമേരിക്കയും ബ്രിട്ടനുമുൾപ്പെടുന്ന സായിപ്പൻ രാജ്യങ്ങളും.ഫലസ്തീൻ പ്രശ്നം എന്നതിന്റെ ഉത്തരം തന്നെ ഇങ്ങനെയുള്ള അനീതിയിന്മേൽ സ്ഥാപിച്ചു കെട്ടിപ്പടുത്ത ലോകക്രമം എന്നതാണ്. അവരുടെ കൂട്ടിക്കൊടുപ്പിൽ പിറന്ന ജാര സന്തതിയാണ് ഇസ്രായേൽ. UN ൽ ഒരു പ്രമേയത്തിൽ 192 രാജ്യവും ഇസ്രായേലിനെതിരെ എതിർത്തു വോട്ട് ചെയ്താൽ ഒരൊറ്റ അമേരിക്ക വീറ്റോ ചെയ്താൽ തീർന്നു പോവുന്നതാണ് ഇവർ പഠിപ്പിക്കുന്ന ജനാധിപത്യം.oct 7ആണ് ഏറ്റവും വലിയ ഭീകരത എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് എന്താണ് ഈ പ്രശ്‌നത്തിനുള്ള രാഷ്ട്രീയ പരിഹാരം നിങ്ങൾക്ക് നിർദേശിക്കാനുള്ളത് എന്നാണ്.ജനിച്ചു വളർന്ന വീട്ടിലും നാട്ടിലും സ്വതന്ത്രരായിയി ജീവിച്ചു കൊണ്ടിരിക്കെ ഈ ലോകക്രമമാണ് ഫലസ്തീൻ ജനതയെ അവിടെ നിന്ന് പുറത്താക്കിയത്.ലോകത്തിന്റെ എല്ലായിടത്തു നിന്നും കൊണ്ട് വന്നിട്ടും 35 ശതമാനമുള്ള ജൂതന് ഭൂമിയുടെ 55 ഭാഗവും 65ശതമാനം ഉള്ള ഫലസ്തീനികൾക്ക് 45 ഭാഗവും.ഈ അന്യായത്തിനെതിരെ വിവിധ ഘട്ടങ്ങളിൽ ഫലസ്തീനികൾ പോരാടിയപ്പോളൊക്കെ മർദ്ദിതരുടെ കൂടെ നിൽക്കാതെ അക്രമിക്ക് ആയുധക്കൂമ്പരങ്ങൾ നൽകി ഈ ലോകക്രമം അവരുടെ ബാക്കിയുള്ള ഭൂമി കൂടി കൈവശപ്പെടുത്തി.അപ്പോൾ ലോകം അവരെ പരിഹസിക്കും എന്തിനാണ് നിങ്ങൾ ചൊറിയാൻ പോയത് എന്ന്.അവർ ഗസ്സക്കാർ അവസാന മുനമ്പിലാണ് ഉള്ളത് മുന്നിൽ കടൽ മാത്രമാണ് ഉള്ളത്. അത് പോലും പൂർണമായി ഇല്ല. കുറച്ചു മുന്നോട്ട് പോയാൽ ജൂതപ്പട്ടാളം കടലിൽ നിന്നുംതിരിച്ചോടിക്കും. ഇങ്ങിനെയാണ് oct 7ഉണ്ടാവുന്നത്.തങ്ങളെ മറന്ന ലോകത്തോട് ഇങ്ങനെ ഒരു ജനവിഭാഗം ലോകത്തുണ്ട് എന്നറിയിക്കൽ ആയിരുന്നു ഹമാസിന്റെ ഉദ്ദേശം. മാത്രമല്ല ലോകത്തുള്ള മുഴു മനുഷ്യരോടും ഇതിൽ ഇടപെടണമെന്നും ഒന്നുകിൽ ഞങ്ങളുടെ കൂടെ അല്ലെങ്കിൽ അനീതിയുടെ കൂടെ എന്ന് പറയിപ്പിക്കലും.അതിൽ അവർ വിജയിച്ചു.ഹമാസിനെ ഈ യുദ്ദം തുടച്ചു നീക്കിയാലും ഹമാസ് തന്നെയാണ് വിജയിച്ചത്. oct 7എന്ന കനൽ കെടാതെ നിൽക്കും ഫലസ്തീൻ സ്വതന്ത്ര പരമാധികാര രാജ്യം എന്ന രാഷ്ട്രീയ പരിഹാരം സാധ്യമാകുന്നത് വരെ. അത് സമീപസ്ഥമായാലും വിദൂരമായാലും.oct 7എന്നത് ഫലസ്തീൻ ചരിത്രത്തിൽ മുമ്പും ശേഷവും എന്ന് ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യും.

    • @ronyjohn7128
      @ronyjohn7128 4 วันที่ผ่านมา +12

      @@shamsuk5233 Ingane okke paranju ini aswasikkoo!! Feeling sad for you!!

    • @kpkrishnaprasad4712
      @kpkrishnaprasad4712 4 วันที่ผ่านมา

      ​@@shamsuk5233 എങ്കിപ്പിന്നെ ശീശ്ഫയർ...ന്ന് പറഞ്ഞ് മോങ്ങുന്നതെന്തിന്. ജൂതന്മാരെ അവരുടെ പണി ചെയ്യാൻ വിട്ടൂടേ 😂. ലോകം മുയുമനുമുള്ള കോയകൾ ഒക്റ്റോബർ ഏഴ് മറന്നാലും ജൂതൻ മറക്കില്ല. ഹമാസും ഹിസ്ബുല്ലയും വീണ്ടും വീണ്ടും പുനർജനിച്ച് വന്നാലും ജൂതൻ അടിച്ചൊതുക്കും.

    • @RohitSharma0-R8
      @RohitSharma0-R8 4 วันที่ผ่านมา +8

      ​@@shamsuk5233 Political islam is the only reason for problems in the world today

  • @Athiest1967
    @Athiest1967 4 ชั่วโมงที่ผ่านมา

    Thank you RC❤❤❤❤

  • @DNA23777
    @DNA23777 3 วันที่ผ่านมา +2

    RC🔥🔥

  • @rejimathewreji
    @rejimathewreji 3 วันที่ผ่านมา +1

    You are said absolutely currect

  • @vineeshaugustine9118
    @vineeshaugustine9118 2 ชั่วโมงที่ผ่านมา

    Thank you sir

  • @anus7246
    @anus7246 วันที่ผ่านมา

    കാശ്മീരിലും ഇതുപോലെ പദ്ധതി ഉണ്ടാക്കുന്നുണ്ടാവും

  • @kanakendrankt4595
    @kanakendrankt4595 3 วันที่ผ่านมา +5

    ഇസ്രായേൽ ❤

  • @resalraj731
    @resalraj731 3 วันที่ผ่านมา

    V good

  • @augustusgeorge1424
    @augustusgeorge1424 3 วันที่ผ่านมา

    👍

  • @kuriakosekuriakose8412
    @kuriakosekuriakose8412 4 วันที่ผ่านมา +3

    Before Oct 7, after Oct 7....

  • @rajeev747
    @rajeev747 3 วันที่ผ่านมา

    നമ്മൾ സംസാരിക്കുമ്പോൾ ഇതിന്റെ മതപരമായ കാരണങ്ങൾക്കാണ് പ്രധാന്യം കൊടുക്കേണ്ടത് ഇത് നിഷ്പക്ഷമല്ലാതായിപ്പോയതുപോലെ

  • @maadhav8509
    @maadhav8509 2 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤

  • @Chimby-j5s
    @Chimby-j5s 2 วันที่ผ่านมา

    Covid പോലെ തന്നെ അനിവാര്യമായിരുന്നു ഒക്ടോബർ 7. ലോകം മുഴുവന്‍ മുസ്ലിം മതത്തെ തിരിച്ചറിയാന്‍ ഇടവന്നു .covid ആണെങ്കിൽ ഇന്റര്‍നെറ്റ് വിപ്ലവത്തിന് ഇട വരുത്തി. രണ്ടും പരസ്പര പൂരകങ്ങൾ ആയിരുന്നു.

  • @rejimathewreji
    @rejimathewreji 3 วันที่ผ่านมา

    23:00 to 25 :00 👍👍👍

  • @anus7246
    @anus7246 2 วันที่ผ่านมา

    ഇനി ഒരു 20 കൊല്ലത്തേക്കു ഉള്ള പണി ഹമാസിനു കൊടുത്തു, ഇനിയും തുരംഗങ്ങളും മറ്റും ഉണ്ടാകാതിരിക്കാൻ ഉള്ള പണി

  • @jojucc
    @jojucc วันที่ผ่านมา

    October 7ന് ഇസ്രായേൽ യുദ്ധം തുടങ്ങിയില്ല എന്നത് നമ്മുടെ മാധ്യമങ്ങൾക്ക് അറിഞ്ഞുകൂടാ.

  • @PraveenBhaskar-ns6vd
    @PraveenBhaskar-ns6vd 3 วันที่ผ่านมา +2

    ഉള്ള കാര്യം മനുഷ്യന് മനസിലാകുന്ന വിധം വിളിച്ച് പറയുവാൻ " ദൈവം " തന്നെ വേണ്ടി വരുന്നു...

  • @romirome234
    @romirome234 3 วันที่ผ่านมา

    Mathamayam aayal aa rajyam kothamayam aavum

  • @saikumar5325
    @saikumar5325 2 วันที่ผ่านมา

    Sir is correct ......POK Pak occupied kashmir ....ചർച്ച ....what ആയി......

  • @kanakendrankt4595
    @kanakendrankt4595 3 วันที่ผ่านมา

    👍🏻

  • @varughesepp9361
    @varughesepp9361 3 วันที่ผ่านมา

    Will Durant or some other historian say We study from history that we don't study😢😮 from history! World wars or other or other wars gained nothing but terars&fury!

  • @abdullamadathil4203
    @abdullamadathil4203 2 วันที่ผ่านมา +1

    You support Israel.but mythreyan support Palestinians.Both of you are rationalist. Who are right? I am in dilemma

    • @Athiest1967
      @Athiest1967 21 ชั่วโมงที่ผ่านมา +1

      Mythreyan,s arguments are a crap.Without learning history he simply toes in line with left liberals of the world.He even gone to the extent that Israel invaded Gaza for extracting " oil" found there.How is he? Think freely.❤

  • @francistjose7324
    @francistjose7324 3 วันที่ผ่านมา

    Nethanyahu should have been in Jail for corruption charges and helping hamas.

  • @jamespfrancis776
    @jamespfrancis776 3 วันที่ผ่านมา

    👍🌷🌷❤❤👍

  • @martinpd3131
    @martinpd3131 4 วันที่ผ่านมา +1

    ,🤚

  • @jojijoseph2072
    @jojijoseph2072 3 วันที่ผ่านมา +1

    Beware this idiology

  • @rajendranpillai2763
    @rajendranpillai2763 3 วันที่ผ่านมา

    ഇരുപത് കിലോമീറ്റർ നീളവും അഞ്ചു ച
    കിലോമീറ്റർ വീതിയുമുള്ള ഒരു പ്രദേശം ഇതുവരെ പൂർണ്ണമായി പിടിച്ചെടുത്തു പരിശോദന നടത്തി ബന്ധികളെ മോചിപ്പിക്കാൻ ഇസ്റേയേലിന് സാധിച്ചില്ല... ഉക്രൈൻ പോലുള്ള ഒരു രാജ്യത്ത് വിജയിക്കാൻ റഷൃപോലൊരു വൻശക്തിക്ക്
    ഇതുവരേയും സാധിച്ചില്ല..

  • @jayaprasanan7347
    @jayaprasanan7347 3 วันที่ผ่านมา

    💕👍👍🌹♥️

  • @sadhuathmaprakasham3360
    @sadhuathmaprakasham3360 3 วันที่ผ่านมา

    നിലനില്പ് തന്നെ യാണ് മാഷേ ലാഭം

  • @prasadkumar1160
    @prasadkumar1160 3 วันที่ผ่านมา

    നമ്മുടെ സദസ് വളരെ നന്നായിരുന്നു. പാലസ്തീൻ വിഷയത്തിൻ്റെചരിത്രം ആദ്യവസാനം വിശദീകരിക്കുകയുണ്ടായി.പലസ്തീനികൾക്ക് ഒരു രാജ്യം അനിവാര്യമാണ്. എന്നാൽ അതോടൊപ്പം തന്നെ യഹൂദന്മാർക്കും ഒരു രാജ്യം ആവശ്യമാണ് . ഉഭയകക്ഷി കരാറുകളെ അംഗീകരിക്കുന്ന സമീപനം രണ്ട് കക്ഷികളും സ്വീകരിക്കണം കരാറുകൾ ലംഘിക്കപ്പെടുന്ന സമീപനം ആര് സ്വീകരിച്ചാലും അത് അംഗീകരിക്കാൻ ആവില്ല .അക്രമിയെ അക്രമി എന്നു വിളിക്കാൻ സമാധാന പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നതാണ് ഏറ്റവും പ്രസക്തമായ കാര്യം ഏകപക്ഷീയമായ കുറ്റപ്പെടുത്തൽ നമ്മളുടെ നിലപാടിന്റെ വിശ്വാസ്യത സംശയിക്കപ്പെടാൻ കാരണമാകും.

    • @maheshthandassery5352
      @maheshthandassery5352 3 วันที่ผ่านมา

      ജൂതൻ മാരുടെ രാജ്യം അംഗീകരിക്കാൻ മുസ്ലിങ്ങൾ തയ്യാറല്ല. അവർ അത് പലതവണ പറഞ്ഞതാണല്ലോ... പിന്നെ നിഷ്പക്ഷൻ ആവാൻ സത്യം മൂടി വെക്കണോ? 😀😀😀

    • @Athiest1967
      @Athiest1967 20 ชั่วโมงที่ผ่านมา

      Palestinians don't accept a two state solution.They are simply highlighting the Verse in the toxic ideology

  • @rkad3422
    @rkad3422 3 วันที่ผ่านมา

    RC is praising only a part of good side of science and bad part left and denouncing some aspects of religion or God and not considering seriously good aspects of religion. His theory is it seems based ON WHAT IDEOLOGY IS NOT COMPLETELY KNOWN. HIS TALKS ARE VERY MUCH ATTRACTIVE ESPECILLY WHN BASED ON ONE SIDE OF BEAUTIFUL THINGKING SCIENCE THE OTHER SIDE IT SEEMS NOT AT ALL TAKEN INTO CONSIDERATION.

  • @ksimongeorge5020
    @ksimongeorge5020 3 วันที่ผ่านมา

    വോളിയം കുറവാണ്.

  • @humanoid_Alien
    @humanoid_Alien 4 วันที่ผ่านมา +13

    അവസാന ജൂതനെയും കൊല്ലാതെ മുസ്‌ലിംകൾക്ക് സമാധാന ജീവിതം കിട്ടില്ല❤

    • @jyothymuth1657
      @jyothymuth1657 4 วันที่ผ่านมา

      അതിനു മമ്മദ് ഒന്നും കൂടി ജനിക്കണം കോയാ 😏😏😏....

    • @roymathewmathew5365
      @roymathewmathew5365 4 วันที่ผ่านมา

      അവസാന
      തീവ്രവാദിയും
      ചാകതെ ലോകത്തിന്
      സമധാനം ലഭിക്കില്ല🐷🐷🐷

    • @sreejithmowan
      @sreejithmowan 4 วันที่ผ่านมา

      @@jyothymuth1657 👍

    • @vishnur2622
      @vishnur2622 3 วันที่ผ่านมา +4

      Athinanu ipo anubhavikkunnathu 👍

    • @rajuthomas2686
      @rajuthomas2686 3 วันที่ผ่านมา

      ജൂതനെമാത്രം അല്ല കാഫിറുകളെയും

  • @shamsuk5233
    @shamsuk5233 4 วันที่ผ่านมา +1

    ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നത് ചരിത്രം ആരംഭിക്കുന്നത് ഒക്ടോബർ 7ന് ആണെന്നാണ്.അന്നാണ് മനുഷ്യർക്കെതിരെ ആദ്യത്തെ ആക്രമണം നടന്നെതെന്ന്.ഈ കാമ്പയിനിന് നേതൃത്വം കൊടുക്കുന്നത് ലോകത്ത് ആകെ അധിനിവേശം നടത്തി രക്തച്ചാലുകൾ ഒഴുക്കി ഒന്നും രണ്ടും ലോക ഭീകര യുദ്ധങ്ങൾ (മഹായുദ്ധങ്ങൾ എന്നാണ് അവർ നമ്മെ തെറ്റായി പഠിപ്പിച്ചത്. വലിയ നന്മകൾ ഉണ്ടായ കാര്യങ്ങൾക്ക് മുന്നേ ആണ് മഹാ എന്ന് പറയേണ്ടത് )നടത്തി ലക്ഷങ്ങളെ കൊന്നൊടുക്കി അവിടത്തെ സമ്പത്തൂറ്റി തടിച്ചു കൊഴുത്ത അമേരിക്കയും ബ്രിട്ടനുമുൾപ്പെടുന്ന സായിപ്പൻ രാജ്യങ്ങളും.ഫലസ്തീൻ പ്രശ്നം എന്നതിന്റെ ഉത്തരം തന്നെ ഇങ്ങനെയുള്ള അനീതിയിന്മേൽ സ്ഥാപിച്ചു കെട്ടിപ്പടുത്ത ലോകക്രമം എന്നതാണ്. അവരുടെ കൂട്ടിക്കൊടുപ്പിൽ പിറന്ന ജാര സന്തതിയാണ് ഇസ്രായേൽ. UN ൽ ഒരു പ്രമേയത്തിൽ 192 രാജ്യവും ഇസ്രായേലിനെതിരെ എതിർത്തു വോട്ട് ചെയ്താൽ ഒരൊറ്റ അമേരിക്ക വീറ്റോ ചെയ്താൽ തീർന്നു പോവുന്നതാണ് ഇവർ പഠിപ്പിക്കുന്ന ജനാധിപത്യം.oct 7ആണ് ഏറ്റവും വലിയ ഭീകരത എന്ന് പറയുന്നവരോട് ചോദിക്കാനുള്ളത് എന്താണ് ഈ പ്രശ്‌നത്തിനുള്ള രാഷ്ട്രീയ പരിഹാരം നിങ്ങൾക്ക് നിർദേശിക്കാനുള്ളത് എന്നാണ്.ജനിച്ചു വളർന്ന വീട്ടിലും നാട്ടിലും സ്വതന്ത്രരായിയി ജീവിച്ചു കൊണ്ടിരിക്കെ ഈ ലോകക്രമമാണ് ഫലസ്തീൻ ജനതയെ അവിടെ നിന്ന് പുറത്താക്കിയത്.ലോകത്തിന്റെ എല്ലായിടത്തു നിന്നും കൊണ്ട് വന്നിട്ടും 35 ശതമാനമുള്ള ജൂതന് ഭൂമിയുടെ 55 ഭാഗവും 65ശതമാനം ഉള്ള ഫലസ്തീനികൾക്ക് 45 ഭാഗവും.ഈ അന്യായത്തിനെതിരെ വിവിധ ഘട്ടങ്ങളിൽ ഫലസ്തീനികൾ പോരാടിയപ്പോളൊക്കെ മർദ്ദിതരുടെ കൂടെ നിൽക്കാതെ അക്രമിക്ക് ആയുധക്കൂമ്പരങ്ങൾ നൽകി ഈ ലോകക്രമം അവരുടെ ബാക്കിയുള്ള ഭൂമി കൂടി കൈവശപ്പെടുത്തി.അപ്പോൾ ലോകം അവരെ പരിഹസിക്കും എന്തിനാണ് നിങ്ങൾ ചൊറിയാൻ പോയത് എന്ന്.അവർ ഗസ്സക്കാർ അവസാന മുനമ്പിലാണ് ഉള്ളത് മുന്നിൽ കടൽ മാത്രമാണ് ഉള്ളത്. അത് പോലും പൂർണമായി ഇല്ല. കുറച്ചു മുന്നോട്ട് പോയാൽ ജൂതപ്പട്ടാളം കടലിൽ നിന്നുംതിരിച്ചോടിക്കും. ഇങ്ങിനെയാണ് oct 7ഉണ്ടാവുന്നത്.തങ്ങളെ മറന്ന ലോകത്തോട് ഇങ്ങനെ ഒരു ജനവിഭാഗം ലോകത്തുണ്ട് എന്നറിയിക്കൽ ആയിരുന്നു ഹമാസിന്റെ ഉദ്ദേശം. മാത്രമല്ല ലോകത്തുള്ള മുഴു മനുഷ്യരോടും ഇതിൽ ഇടപെടണമെന്നും ഒന്നുകിൽ ഞങ്ങളുടെ കൂടെ അല്ലെങ്കിൽ അനീതിയുടെ കൂടെ എന്ന് പറയിപ്പിക്കലും.അതിൽ അവർ വിജയിച്ചു.ഹമാസിനെ ഈ യുദ്ദം തുടച്ചു നീക്കിയാലും ഹമാസ് തന്നെയാണ് വിജയിച്ചത്. oct 7എന്ന കനൽ കെടാതെ നിൽക്കും ഫലസ്തീൻ സ്വതന്ത്ര പരമാധികാര രാജ്യം എന്ന രാഷ്ട്രീയ പരിഹാരം സാധ്യമാകുന്നത് വരെ. അത് സമീപസ്ഥമായാലും വിദൂരമായാലും.oct 7എന്നത് ഫലസ്തീൻ ചരിത്രത്തിൽ മുമ്പും ശേഷവും എന്ന് ചരിത്രം അടയാളപ്പെടുത്തുക തന്നെ ചെയ്യും.

    • @amp645
      @amp645 4 วันที่ผ่านมา

      ithu Allahu nu jews and Christians nodulla virodam moolam undakunnathu...

    • @jyothymuth1657
      @jyothymuth1657 4 วันที่ผ่านมา

      എല്ലാം ചത്തു തീർന്നിട്ടും മനസ്സിലായില്ലേ കോയാ... നിന്റെ സിൻവർ തീവ്രവാദി ഇപ്പോൾ എവിടെയാണുള്ളത് എന്നറിയുമോ 🤣🤣🤣

    • @roymathewmathew5365
      @roymathewmathew5365 4 วันที่ผ่านมา +14

      നീ ഈ പറഞ്ഞ് മുഴുവൻ നുണയാണെന്ന്
      ഇന്ന് ലേകത്തിന്
      മുഴുവൻ അറിയാം😂😂😂😂

    • @AnupamaJoze
      @AnupamaJoze 3 วันที่ผ่านมา +5

      ഇത് പോലെ നുണ പറയാൻ ചിലർക്കേ സാധിക്കു. .വിവരം ഇല്ലാത്തൊരക്കും സാധിക്കും

    • @shamsuk5233
      @shamsuk5233 3 วันที่ผ่านมา

      ​@@roymathewmathew5365ഇസ്രായേൽ ഫലസ്തീൻ പ്രശ്നം ഏറ്റവും നന്നായി പുതിയ ജനറേഷൻ എന്താണെന്ന് മനസിലാക്കി. ലോകം ആകെ ഇസ്രായേലിന് എതിരായി

  • @whories72jannah46
    @whories72jannah46 4 วันที่ผ่านมา +10

    ഹമാസിക്കമാർ ചെയ്തത് ഹറാമെന്ന് ഞമ്മക്ക് പറയാനാവ്വോ?
    ഞമ്മന്റെ ഖുറാൻ 4:24 ൽ അള്ള പറഞ്ഞ്ക്ക്ണ്, ഇങ്ങള് പിടിച്ചോണ്ട് ബരണ പെണ്ണുങ്ങളെ ഇങ്ങക്ക് ഭോഗിക്കാമെന്ന് . ഇന്റെ ബദരീങ്ങളെ !

    • @Nasrallah_the_Smoked_allah
      @Nasrallah_the_Smoked_allah 4 วันที่ผ่านมา

      Most of muslims undayaththanne avanteyokke ummmane ookki muslim kuttikale undakkiyittum

  • @AbdulBasith-r2x
    @AbdulBasith-r2x 3 วันที่ผ่านมา

    👍