ഗ്രാമീണ കാഴ്ചകൾ കണ്ട് ആസ്വദിച്ച് ബോബി ചേട്ടനോടൊപ്പം ഒരു മോർണിംഗ് വാക് കൃഷി കാഴ്ചകൾ || Morning Walk

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 1.1K

  • @binucherian7194
    @binucherian7194 2 ปีที่แล้ว +123

    മാഡത്തെ പോലെ നല്ലൊരു വ്യക്തിത്യം ബോബി ചേട്ടനും... നല്ല caring...ആ two വീലർ പുറകെ വന്നപ്പോൾ ഉള്ള caring അതൊക്കെ മനസിൽ നിന്നു വരുന്ന spotaneusly വരുന്ന ഒരു feel ആണ് അതാണ് caring love,മറ്റുള്ളവരെ കാണിക്കാൻ എപ്പോഴും കൂടെ കെട്ടിപിടിച്ചു ഗോഷ്ടി കാണിക്കുന്നതല്ല real love....

    • @Noomuslogam501
      @Noomuslogam501 2 ปีที่แล้ว +3

      Correct ❤️👍

    • @lejusenkoickal9986
      @lejusenkoickal9986 2 ปีที่แล้ว +1

      Njanum sradhichu

    • @Neemaproopesh
      @Neemaproopesh 2 ปีที่แล้ว +2

      Ate satyam

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 2 ปีที่แล้ว +2

      വളരെ സത്യസന്ധമായ കമൻറ്.. എനിക്കും ഇതു തന്നെയാണ് തോന്നിയത് ......
      ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🥰😇

    • @katherinejim2382
      @katherinejim2382 2 ปีที่แล้ว

      That's true love means care👍👍💖💖

  • @krishnamoorthy2118
    @krishnamoorthy2118 2 ปีที่แล้ว +70

    ബോബി ചേട്ടൻ നന്ദനം സിനിമയിലെ കൃഷ്ണനെ പോലെ ആണ്.. നിന്ന നിൽപ്പിൽ അപ്രത്യക്ഷനാകും... ചേച്ചി ഇടയ്ക്കിടെ പറയും : ഞാനേ കണ്ടുള്ളൂ.. ഞാൻ മാത്രേ കണ്ടുള്ളൂ... ( ഒരു മിന്നായം പോലെ ഞങ്ങളും ഇടയ്ക്കിടെ കാണുന്നു... 🤩🤩🤩🤩🤩🤩🤩 )

    • @ammu9458
      @ammu9458 2 ปีที่แล้ว +3

      സത്യം

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +10

      😅❤🙏

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +6

      Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂

    • @santhoshk.s8866
      @santhoshk.s8866 2 ปีที่แล้ว +1

      😂😂😂

    • @kochikari369
      @kochikari369 2 ปีที่แล้ว

      😂😂

  • @ammu9458
    @ammu9458 2 ปีที่แล้ว +45

    എല്ലാവരോടും സംസാരിച്ച് എല്ലാത്തിലും സന്തോഷം കണ്ടെത്തുന്ന മാം ആണ് എന്റെ hero. Love you ma'am. 🙏

  • @binduck8397
    @binduck8397 2 ปีที่แล้ว +47

    വെറുതെയല്ല ബോബിച്ചേട്ടൻ ഈ സ്ഥലം ഇത്രയും ഇഷ്ടപ്പെടുന്നത് എത്ര മനോഹരമായ കാഴ്ചയാണെന്നോ ഇതൊക്ക ഞങ്ങളെ കാണിച്ചു തന്നതിന് ഒരുപാട് thanks ചേച്ചി വല്ലാത്തൊരു nostalgic feeling ❤❤❤

  • @shyamaladevi8519
    @shyamaladevi8519 2 ปีที่แล้ว +64

    രണ്ടു പേരും കൂടിയുള്ള വ്ലോഗ് സൂപ്പർ മാം വളരെ സന്തോഷം ഫാമിലി പരിചയപ്പെടുത്തി യതിൽ 🙏🏾🙏🏾🙏🏾

    • @bilalnagu3340
      @bilalnagu3340 2 ปีที่แล้ว

      Super

    • @aryasoman7906
      @aryasoman7906 2 ปีที่แล้ว

      @@bilalnagu3340 😊😊😊😊😊😊😊

  • @sheelamariyam8674
    @sheelamariyam8674 2 ปีที่แล้ว +68

    എല്ലാവരുടേയും പരാതി തീർത്തു കൊണ്ടു ബോബി ചേട്ടനും മാഡവും....

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      ഒളിഞിരുന്ന BoBBY ചേട്ടനാ ഇപ്പോ താരമായത് 😂😂😂പുതിയ vlog കണ്‌ട് മുൻപ് സമാധാനിപ്പിച്ച പെണ്ണുങളുടേ കിളിപോയിക്കാണും

    • @sebastianvinu2180
      @sebastianvinu2180 2 ปีที่แล้ว

      Athe nalla oru video

  • @vinodpandalamjacobbaby8028
    @vinodpandalamjacobbaby8028 2 ปีที่แล้ว +48

    നിങ്ങളുടെ കുടുംബ ജീവിതം ദൈവം അനുഗ്രഹിക്കട്ടെ

  • @remyaremya5862
    @remyaremya5862 2 ปีที่แล้ว +56

    ചെറിയ ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്ന mam super ആണ്. ഓരോ വീഡിയോയ്ക്കും വെയ്റ്റിംഗ് ആണ് ❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +6

      Orupadu santhosham dear 🥰 lots of love ❤️ 🙏

    • @remyaremya5862
      @remyaremya5862 2 ปีที่แล้ว

      @@LekshmiNair ദൈവമേ വിശ്വസിക്കാൻ കഴിയുന്നില്ല. Mam reply തരുമെന്ന് വിചാരിച്ചതേയില്ല.thank u mam. Love u ❤️❤️❤️😍

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +33

    ഹലോ മാം😍😍ബോബി സാറിൻ്റെ ഫാം ഹൗസ് ഞങ്ങൾക്കും ഇഷ്ടമായ്😍കൃഷി കാഴ്ചകൾ അടിപൊളി മാം 💖

  • @rugminibalakrishnan6019
    @rugminibalakrishnan6019 2 ปีที่แล้ว +65

    നിങ്ങളെ രണ്ടു പേരേയും ഒരുമിച്ചു കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം💕💕

  • @sabusworld9095
    @sabusworld9095 2 ปีที่แล้ว +16

    മാം ബോബി ചേട്ടാ പൊളിച്ചു 👍👍❤️എന്നും ഇതു പോലെ ഹാപ്പി ആയി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍

  • @kishorbabu721
    @kishorbabu721 2 ปีที่แล้ว +6

    ഗ്രാമകഴ്ചകൾ അതീവ ഹൃദ്യം... കണ്ണിനും മനസ്സിനും... പിന്നെ ബോബിചേട്ടനും കൂടെയുള്ളതിൽ ഒരു പാട് സന്തോഷം.... Thank u chehi...

  • @ligibabu7365
    @ligibabu7365 2 ปีที่แล้ว +14

    ഞാൻ താമസിക്കുന്ന സ്ഥലം ഇതുപോലെ സുന്ദരമാണ്.. പക്ഷേ ഇപ്പോൾ ഞങ്ങളുടെ ദുഃഖം സിൽവർ ലൈൻ പദ്ധതി വരുമ്പോൾ ഈ പ്രദേശം നാമവശേഷമാകും എന്നതാണ്.. എന്തായാലും കൊച്ചു കുട്ടികൾ തുള്ളികളിക്കുന്നത് പോലെ തോന്നുന്നു മാമിന്റെ സന്തോഷം കാണുമ്പോൾ.. പ്രകൃതിയെ പാവനമായി കണ്ടു സൂക്ഷിക്കുന്ന ബോബി ചേട്ടന് എന്റെ സ്നേഹാശംസകൾ പറയണേ.. 🌹🌹

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +40

    ബോബി ചേട്ടൻ്റെ ഫാം ഹൗസിൽ ഞങ്ങൾ എല്ലാവരും വന്നപോലെ 🥰🥰

    • @bincybiju7662
      @bincybiju7662 2 ปีที่แล้ว

      Avidaya e farm house?

    • @nibiya8090
      @nibiya8090 2 ปีที่แล้ว

      @@bincybiju7662 Pirappancod, TVM

  • @priyamini4747
    @priyamini4747 2 ปีที่แล้ว +4

    ഹലോ മാഡം ഫാം ഹൗസും അതിനോട് ചുറ്റുമുള്ള കൃഷിസ്ഥലങ്ങളും അവിടെവച്ച് പിടിപ്പിച്ചിരിക്കുന്ന വൃക്ഷത്തൈകളും ഒക്കെ കണ്ട് ആസ്വദിക്കുന്ന മാഡത്തിനെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി ആ പരിസരം മൊത്തം നടന്ന് കാണിച്ചുതന്നു കൂടെ ഹസ്ബൻഡിന്നെ കണ്ടതിൽ വളരെ അധികം സന്തോഷം നല്ല പ്രശാന്ത സുന്ദരമായ അന്തരീക്ഷം മനോഹരമായ കാഴ്ചകൾ

  • @sobhal3935
    @sobhal3935 2 ปีที่แล้ว +134

    വെച്ചിരിക്കുന്ന മരങ്ങളെല്ലാം വളർന്നു വന്നു കഴിയുമ്പോൾ നല്ല ഭംഗിയായിരിക്കും. ചിരിച്ചുകൊണ്ട് സന്തോഷവാനായി നടക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ made for each other എന്നു തോന്നി.

    • @sheelavs8290
      @sheelavs8290 2 ปีที่แล้ว +1

      നല്ല നല്ല ഗ്രാമീണ കാഴ്ച്ചകൾ 👍👍👌😜🤩😍

    • @bindusudhi1269
      @bindusudhi1269 2 ปีที่แล้ว

      👌

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +6

      Orupadu santhosham dear 🥰 Nalla vakkukalku orupadu nanni 🥰🙏lots of love ❤️

    • @meharniza9502
      @meharniza9502 2 ปีที่แล้ว

      1

  • @sreekalasuresh1729
    @sreekalasuresh1729 2 ปีที่แล้ว +3

    വളരെ മനോഹരമായ സ്ഥലം. കൃഷി കണ്ടപ്പോള്‍ മനസ്സിനു തന്നെ ഒരു കുളിര്‍മ. God bless you

  • @geethaprasad9775
    @geethaprasad9775 2 ปีที่แล้ว +86

    Beautiful episode, hus ന്റെ കൂടെ പോകുമ്പോൾ സംസാരിക്കുമ്പോൾ ഒരു കൊഞ്ചൽ ഉണ്ട് 😄ഞാനും അങ്ങനെ ആണ് beautiful beautiful

  • @achuachu5630
    @achuachu5630 2 ปีที่แล้ว +38

    ഈ വ്ലോഗിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നമ്മുടെ ബോബി ചേട്ടനാ ചേട്ടന്റ കഷ്ടപ്പാട് ആണ് ഇത് ചേട്ടന്റെ മുഖത്തെ സന്തോഷം കണ്ടോ ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @paavaykka6855
    @paavaykka6855 2 ปีที่แล้ว +10

    ആരോടും ഒരു പരിഭവവും പരാതിയും ഇല്ലാതെ എല്ലാവരോടും ഒരുപോലെ പെരുമാറാനും സ്നേഹിക്കാനും കഴിയുന്ന ലക്ഷ്മിച്ചേച്ചി ആണ് എന്റെ ഹീറോ.. എന്ത് രസം ആണ് ചേച്ചിയെ കണ്ടു കൊണ്ടിരിക്കാൻ തന്നെ.. ഭയങ്കര സന്തോഷം തോന്നും ചേച്ചിയെ കാണുമ്പോൾ. ബോബി ചേട്ടൻ സൂപ്പർ ആണ്. ഇത്രയും time എങ്കിലും കൂടെ സംസാരിക്കുമ്പോൾ കൂടെ നിൽക്കില്ലേ. എന്റെ കെട്ടിയോൻ ആയിരുന്നു എങ്കിൽ ഇപ്പോൾ വീട്ടിൽ എത്തിയേനെ. തെറി വിളിയും കിട്ടിയേനെ....നിങ്ങളെ ഒരുപാട് ഇഷ്ടം തോന്നുന്നു..

  • @angelesofearth2594
    @angelesofearth2594 2 ปีที่แล้ว +3

    മാഡം എന്നു വിളിക്കാൻ തോന്നുന്നില്ല ചേച്ചി & ചേട്ടൻ ഈ വീഡിയോ കണ്ടപ്പോൾ മനസു നിറഞ്ഞു താങ്ക്സ് chechii🥰🥰🥰🥰 നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞതിനു ❤❤❤🥰🥰🥰

  • @ananthuk3718
    @ananthuk3718 2 ปีที่แล้ว +10

    സത്യം പറഞ്ഞ ഫാം house കാണിക്കണം പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചില്ല...ആദ്യത്തെ വീഡിയോ കണ്ടപ്പോ ഇതോടെ കഴിഞ്ഞു കരുതി.. ഇതിപ്പോ ഫാം house 3 amthe വിഡിയോ ആണ്..Thanku so much.. Ithrayum explore cheyth thannathinu.and njangalude commentinu athrayum moolyam thannu ee video kanich thannathinu ....Thankyou behalf of all subscribers.😍😊

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much Ananthu for your kind words ❤️ orupadu santhosham 🥰love my you tube family 🤗❤🙏

    • @chrismonkuttan
      @chrismonkuttan 2 ปีที่แล้ว

      Oppppppppooooooooooooòoooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooopp0

  • @sugathakumari3269
    @sugathakumari3269 2 ปีที่แล้ว +63

    ബോബി ചേട്ടന് ചേരുന്ന ലക്ഷ്മി, ലക്ഷ്മി കു ചേരുന്ന ബോബി ചേട്ടൻ ദീർകാസുമാഗാളിയായി ഇരിക്കട്ടെ 🥰🌹

    • @kavyavibin4056
      @kavyavibin4056 2 ปีที่แล้ว

      ദീർഘസുമംഗലി എന്നാണോ ഉദ്ദേശിച്ചത് 😃😃

    • @resmimahesh9767
      @resmimahesh9767 2 ปีที่แล้ว

      @@kavyavibin4056 , അല്ല, ദീർകാസുമാഗാളി.. ദീർഘസുമംഗലി യുടെ പുതിയ വേർഷനാ..

    • @kavyavibin4056
      @kavyavibin4056 2 ปีที่แล้ว +1

      @@resmimahesh9767 😃😃

    • @resmimahesh9767
      @resmimahesh9767 2 ปีที่แล้ว

      @@kavyavibin4056 😜😜

  • @aswathy6622
    @aswathy6622 2 ปีที่แล้ว +1

    കുട്ടിയെ പോലെ സന്തോഷിക്കുന്ന mam. നല്ല രസമുണ്ട്. എന്നെന്നും സന്തോഷമായിരിക്കട്ടെ

  • @indira7506
    @indira7506 2 ปีที่แล้ว +14

    തറവാട് സ്വത്ത് വിറ്റുകളയാതെ ഇങ്ങനെ സംരക്ഷിക്കുന്നവരോട് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ബഹുമാനമാണ്🙏🙏🙏

  • @sissybejoy2905
    @sissybejoy2905 2 ปีที่แล้ว +15

    Bobichatten ore pavumanenne epol manasilayi, ammayae polae thannae😊 ore padu sathoshayi ningal randeparumonnichulla ee morning walk episode kanditte 😍💕 God bless you all always to be happy always 🙏🏻

  • @krishnakumari949
    @krishnakumari949 2 ปีที่แล้ว +20

    കല്യാണം കഴിഞ്ഞ ഉടനെ ഭാര്യയും ഭർത്താവും കൂടി നടക്കാനിറങ്ങിയ പോലെ അപ്പോഴുള്ള സ്നേഹവും കരുതലും ഇപ്പോഴും

  • @Aadixxxx366
    @Aadixxxx366 2 ปีที่แล้ว +12

    നാട്ടിൻപുറത്തെ കാഴ്ചകൾ കാണാൻ കാത്തിരിക്കുകയായിരുന്നു

  • @gayathriajith6360
    @gayathriajith6360 2 ปีที่แล้ว +24

    Speechless 🙏🙏🙏yennum yeppozhum ethpole blessed aayit eriykan sadhiykatte... Blessed Lady... Power full hus.. Lovely anukutti vishnu..... Nice mother in law.... 9years ulla yente monu Othiri ishtam aanu Lekshmi amma ye...

    • @AjithKumar-mm4kj
      @AjithKumar-mm4kj 2 ปีที่แล้ว +1

      👌👌👍

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Orupadu santhosham dear..lots of love..monodu entai special snehanweshanam parayanam..orupadu sneham 🥰🤗

    • @gayathriajith6360
      @gayathriajith6360 2 ปีที่แล้ว

      @@LekshmiNair love you mom

  • @jayapreamjayapream3841
    @jayapreamjayapream3841 2 ปีที่แล้ว

    മാം ഈ വീഡിയോ ഇന്നലെ കണ്ടെങ്കിലും കമന്റ് ഇടാൻ കഴിഞ്ഞില്ല പിന്നെ നല്ല രസംമായിരുന്നു മാം നല്ല ഇൻട്രസ്റ്റോടു കൂടി തന്നെ യാണ് കഴിയുന്ന വരെ ഇരുന്ന് കണ്ടത് ചുറ്റും മരങ്ങളും കൃഷി തോട്ടങ്ങളും അമ്പലവും അമ്പലകുളവും എനിക്ക് ഒരുപാട് ഓർമ്മകൾ കുറച്ചു വർഷം പുറകിലേക്ക് പോയപോലെ മാം കുളത്തിന്റെ പടവിൽ ഇരിക്കുന്നകണ്ടപ്പോൾ കുറേകാലം കുളത്തിൽ കുളിച്ചിരുന്നതും നീന്തിയിരുന്നതും ഒക്കെ ഓർത്തു പോയി 🥰🥰🥰❤❤❤❤🙏🙏🙏വളരെ വളരെ സന്തോഷം മാം ഫാം ഹൗസും പരിസരവും സൂപ്പർ ആയിട്ടുണ്ട് മാം നല്ല ശാന്തമായ അന്തരീക്ഷം 💕💕💕🌹🌹🌹

  • @snehahijoy3991
    @snehahijoy3991 2 ปีที่แล้ว +3

    ചേച്ചിടെ എല്ലാം വീഡിയോകളും ഞാൻ കാണാറുണ്ട് ശരിക്കും ശരിക്കും lady super star ചേച്ചിയാണ് ❤❤❤❤❤😀😀😀😀😀😀

  • @manjuprasad4740
    @manjuprasad4740 2 ปีที่แล้ว +2

    ചുമ്മാതല്ല ബോബിച്ചേട്ടൻ ഇടയ്ക്കു ഫാം ഹൗസിൽ പോകുന്നത് സൂപ്പർ സ്ഥലം
    രണ്ടുപേരെയും ഒരുമിച്ചുകാണാൻ നല്ല രസം 🥰🥰🥰🥰🥰❤️❤️❤️❤️ഫാംഹൗസ് കാണിച്ചുതന്നതിൽ നന്ദി ❤❤❤❤

  • @krishnamoorthy2118
    @krishnamoorthy2118 2 ปีที่แล้ว +16

    Wow.... പൊളിച്ചു.... അങ്ങനെ ഞങ്ങളുടെ മാത്രം സ്വന്തമായ ചേട്ടനും ചേച്ചിയും ആറാടുകയാണ്..... 🤩🤩🤩🤩🤩🤩🤩 We are love you somuch ബോമോ.... ( ബോമോ എന്നാൽ ബോബിയും മോളിയും... 🤩🤩🤩🤩)

    • @chinjusuresh1669
      @chinjusuresh1669 2 ปีที่แล้ว +1

      😂😂 yh evr 2 perumulla bomo vlogs enuprym.pwli nme🥰

  • @jayakarthik4161
    @jayakarthik4161 2 ปีที่แล้ว

    ചേച്ചി ഇതൊക്കെയാണ് നമ്മൾ മലയാളികളുടെ അഭിമാനവും സന്തോഷവുമൊക്കെ നമ്മുടെ മണ്ണും കൃഷി യും മഴയും തൊടിയുമൊക്കെ എത്ര സന്തോഷം നൽകുന്നതാണ്

  • @sarishinoj9098
    @sarishinoj9098 2 ปีที่แล้ว +25

    ഈ സ്ഥലം വിട്ട്..ബോബി ചേട്ടൻ ...വേൾഡ് ടൂർ വെച്ചാലും.. പോകില്ല...നല്ല സ്ഥലവും..കൃഷി കളും.,.മണ്ണിനെയും കൃഷിയെയുംപഴയ.. കാലങ്ങളെയും സ്നേഹിക്കുന്നവർക്ക്...സ്വന്തം മണ്ണ് വിട്ടു പോകാൻ തോന്നില്ല...

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +1

    ഈ ഒരു വീഡിയോയിൽ നിന്ന് എനിക്ക് മനസ്സിന് വളരെയേറെ പോസിറ്റീവ് എനർജി ലഭിച്ചു..
    മാഡത്തിൻറെയും കുടുംബാംഗങ്ങളുടെയും മുജ്ജന്മ സുകൃതഫലമാണ് ഈ സൗഭാഗ്യങ്ങൾ ഈശ്വരൻ ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ അനുഗ്രഹിക്കട്ടെ🥰😇

  • @jasmineali2870
    @jasmineali2870 2 ปีที่แล้ว +19

    Super! Warm regards to Bobby chettan, it takes lot of strength to follow his passions and not get carried away by the pressures of having a celebrity wife! 🙏🏻

    • @sobhanakumari.s7887
      @sobhanakumari.s7887 2 ปีที่แล้ว

      നല്ല ഒരു അനുഭവം ഈ വി ഡി യോ കണ്ടപ്പോൾ നാട്ടിൽ പുറ കാഴ്ചകൾ എന്നും ആസ്വാദകമാണ് നിങ്ങൾ രണ്ടുപേരുടെയും സാമീപ്യം മാഡത്തിന്റെ അവതരണം കൂടിയായപ്പോൾ എല്ലാം മനോഹരമായി❤️❤️❤️❤️

  • @sajithathambu8567
    @sajithathambu8567 2 ปีที่แล้ว +1

    മനോഹരമായ കാഴ്ചകൾ... ചുമ്മാതല്ല ബോബി ചേട്ടൻ വേറെ എവിടെയും പോവാത്തത് 👌👌👌♥️♥️♥️

  • @anujoseph5123
    @anujoseph5123 2 ปีที่แล้ว +25

    Actually seeing u with bobby chetan is the best 💕😍

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      നിനക്ക് ഒക്കേ എന്തിൻറ കേടാ

    • @anujoseph5123
      @anujoseph5123 2 ปีที่แล้ว +1

      @@Hiux4bcs Ninaku kedillallo adhumadhi😡

  • @sindhupradeep4553
    @sindhupradeep4553 2 ปีที่แล้ว

    എത്ര ഭംഗി ആയാണ് ma'am ഓരോ കാര്യവും കാണിച്ചു തരുന്നേ.... എല്ലാ video കാണാറുണ്ട്....

  • @sunithasuresh3946
    @sunithasuresh3946 2 ปีที่แล้ว +3

    ബോബിചേട്ടനൊപ്പം നടക്കുമ്പോൾ ചേച്ചിക്ക് ഒരു പ്രത്യേക സന്തോഷം. കാണുമ്പോൾ ഞങ്ങൾക്കും. 🥰you are too excited like a child. ❤

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      😅🤩🥰🙏

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +3

      Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂

    • @chithraprasad3887
      @chithraprasad3887 2 ปีที่แล้ว +1

      Ma’m with Bobby chetta u r so cute
      Oru childish way behaviour
      Oru heartful feel
      My eyes got teardrops with happiness

    • @sunithasuresh3946
      @sunithasuresh3946 2 ปีที่แล้ว

      @@chithraprasad3887 ❤

  • @കരികാളി
    @കരികാളി 2 ปีที่แล้ว +2

    ചേച്ചി കുട്ടി രണ്ടു പേരും ഹാപ്പി ആയി ഇതു പോലെ ദിർക നാൾ ജീവിക്കട്ടെ കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ടപ്പോ മുതൽ വെയ്റ്റിംഗ് ആണേ ഇപ്പോൾ ആണ് കണ്ട് മനസ് നിറഞ്ഞു 🙏🌹

  • @divyaasas1998
    @divyaasas1998 2 ปีที่แล้ว +61

    Bobichettan and lekshmi mam really role models to all families❤❤

  • @devikar8501
    @devikar8501 2 ปีที่แล้ว

    വളരെ മനോഹരമായ ഗ്രാമ കാഴ്ചകളും. തെന്നൂർ ക്ഷേത്രവും, ക്ഷേത്രക്കുളവും എല്ലാം എല്ലാം വിവരിച്ച് കാണിച്ചു തന്നതിന് ഒത്തിരി നന്ദി മാം.👌👌💖💖

  • @girijanair348
    @girijanair348 2 ปีที่แล้ว +5

    I think this is one of the best videos of yours. I loved to watch both of you walking together, the surroundings, chatting with those farmers, all those different banana plants, Veggies, natural source of water, that Ambal kulam with blue/purple ambal, Temple, those Aal and Arayal trees, kavu, the paths around the house and even your blue salwar. Sometimes, I used to wonder why Lakshmi Nair is saying husband is at the farm house, no wonder, who wants to go any other places, if you have this farm house .😂. Again thank you so much for showing this outing with your husband, great! 👍🏻💐🌺❤️

  • @thasleemayaseen9099
    @thasleemayaseen9099 2 ปีที่แล้ว +1

    Mam എത്ര ഭംഗിയായിട്ടാണ് പ്രകൃതിയെ explore ചെയ്യുന്നത്
    Superb

  • @umavuma8346
    @umavuma8346 2 ปีที่แล้ว +32

    While watching this vlog with a smile 😃 because such cuteness both of you....now am a big fan of Bobi chettan...

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      That's very sweet of you dear 🥰 🤗

  • @remyastarworld4638
    @remyastarworld4638 2 ปีที่แล้ว +1

    Bobby ചേട്ടൻ കൂടെയുള്ള ലക്ഷ്മിചേച്ചിടെ വ്ലോഗ് കാണാൻ ഒരു പ്രത്യേക സന്തോഷം

  • @basithnahal2123
    @basithnahal2123 2 ปีที่แล้ว +26

    She was blah-blah-blah,
    and he was hmm, hmm, hmm.
    She was a Cooking queen
    and he never got tired of her.
    She used to say, 'l don't look
    and he always made her feel beautiful.
    She knew he won't hurt her
    and he never did.🥰🥰🥰🥰

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +1

    ഹായ് ചേച്ചി , പറമ്പിലൊക്കെ ഇറങ്ങി നടക്കുന്നത് നല്ല സുഖമല്ലേ . കാറ്റൊക്കെ കൊണ്ട് പ്രകൃതി ഭംഗി ആസ്വദിച്ച് . കൃഷിയൊക്കെ കണ്ട് . ഇതൊക്കെ കാണുമ്പോൾ പഴയ ആ നല്ല കാലത്തിലേക്ക് ചേച്ചി ഞങ്ങളെ കൊണ്ടു പോകുന്നു. ബോബി ചേട്ടന്റെ കൂടെയുള്ള നടപ്പും Super. ചേച്ചിയുടെ videos കാണുന്നത് അടിപൊളി energy യാണ് .

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu santhosham dear 🥰 thank you so much ❤️ nalla vakkukalku nanni 🥰🤗

  • @soniajohn5110
    @soniajohn5110 2 ปีที่แล้ว +5

    ഇന്നത്തെ കാഴ്ചകൾ വളരെ മനോഹരം . പോസിറ്റീവ് എനർജി കിട്ടിയതു പോലെ തോന്നി. 👍💞.much love

  • @sakthinath758
    @sakthinath758 2 ปีที่แล้ว +1

    തനി നാട്ടിൻ പുറം ബോബി ചേട്ടൻ ഏങ്ങനെ ഇവിടെ ഇഷ്ട്ടപെടാതിരിക്കും..സിറ്റിയുടെ തിരക്കിൽ നിന്നും ഒരു രക്ഷപെടാൻ 👌🏼👌🏼

  • @shamlisoniyat7330
    @shamlisoniyat7330 2 ปีที่แล้ว +7

    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം,

  • @himarajeev3585
    @himarajeev3585 2 ปีที่แล้ว

    ചെറുപ്പത്തിൽ ഓടി നടന്ന വഴികളെല്ലാം മനസിലേക്ക് ഓടി വന്നു. ഒരുപാട് ഇഷ്ട്ടായി 👌🏻👌🏻👌🏻

  • @TheRhythmOfCooking
    @TheRhythmOfCooking 2 ปีที่แล้ว +31

    നല്ല രസമുണ്ട് രണ്ടുപേരും കൂടെ പോകുന്നത് കാണാൻ 🥰🙏. ചേച്ചി ബോബിച്ചേട്ടനോടൊപ്പം each and every moment enjoy cheyyunnathu njangalku feel cheythu. Eppolum ethu pole santhosham ayirikan eswaran anugrahikkatte 🥰🙏🙏🙏. Nalla vlog anutoo

    • @jessyvarghese7799
      @jessyvarghese7799 2 ปีที่แล้ว +1

      Othiri santhoshayi Bobi chetanodopam morning walk randu pereyum orumichu kanumbol enthu santhoshanannariyo Thank God

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +1

      അന്ന് പരാതി പറഞ പെണ്ണുങള്ക്ക് ഉള്ള നല്ല മറുപടി ഈ volg 😂😂

  • @rajasreejoshy5275
    @rajasreejoshy5275 2 ปีที่แล้ว +5

    Made for each other couples...കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . നാട്ടിൻപുറത്തെ ഭംഗികൾ ഒക്കെ കാണിച്ചു തന്നതിന് ഒരുപാടു നന്ദി 🙏👌👏❤️❤️

  • @SuperInku
    @SuperInku 2 ปีที่แล้ว +9

    Beautifully narrated and pictured.
    God bless you both.

  • @sindhuk.r7301
    @sindhuk.r7301 2 ปีที่แล้ว +2

    രണ്ടു പേരെയും ഒരുമിച്ച് കണ്ടപ്പോൾ മനസു നിറഞ്ഞു സന്തോഷം ചേച്ചി ❤❤❤❤

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu santhosham dear 🥰 ❤️ 🙏

  • @leilakamaluddinl9881
    @leilakamaluddinl9881 2 ปีที่แล้ว +6

    Thank you very much Mam for taking us through your farm house along with your husband. Beautiful, natural surroundings is a feast to the eyes

  • @radhikapradeep6715
    @radhikapradeep6715 2 ปีที่แล้ว

    ഞാൻ ജനിച്ചു വളർന്ന സ്ഥലം
    എന്റെ ഓർമ്മകൾ ❤❤❤
    എന്റെ കുട്ടികാലത്തെ ഓർമകളിൽ ഈ സ്ഥലങ്ങൾ ഇങ്ങനെ ഒന്നും ആയിരുന്നില്ല
    കണ്ണെത്താ ദൂരത്തോളം പാടം ആയിരുന്നു
    പയറും ഉഴുന്നും നെൽകൃഷിയും മാത്രമേ ഉണ്ടായിരുന്നുള്ളു
    ബാല്യകാലഓർമകളിൽ ഈ കുളവുമുണ്ട്
    എത്രയോ നാളുകളിൽ അമ്മയും ചേച്ചിയും കൂട്ടുകാരുമൊത്തു കുളിച്ചക്കുളം ❤
    അമ്മ ഓർമയായി
    ഇപ്പോഴും തെന്നൂർ എന്ന ഈ സ്ഥലത്തു എന്റെ വീടുണ്ട്
    ആരും താമസിക്കാനില്ല
    എന്റെ ഓർമകളിലെ മായാത്ത തെന്നൂർ ക്ഷേത്രവും പരിസരവും ❤❤❤❤❤❤❤❤

  • @rashmerajesh4621
    @rashmerajesh4621 2 ปีที่แล้ว +6

    Mam, my perspective of life has changed after watching this video. Before it was home and work and then work and home. Used to feel our new farm house is waste of time. My chettan goes and enjoys every weekend. Now i too wanted to enjoy its beauty like you mam. Thanks a ton and may you stay blessed as always with your family mam.

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Very happy to read your comment dear Rashme.. ....enjoy....🥰lots of love ❤️

  • @sheejasheejasalam2729
    @sheejasheejasalam2729 2 ปีที่แล้ว +2

    രണ്ടു പേരും കൂടിയുള്ള vlog super 👍
    വെറുതെയല്ല sir ഇത്രയും അധികം ഈ place ഇഷ്ടപ്പെടുന്നത്
    കണ്ണിനു നല്ല കുളിർമയുള്ള കാഴ്ചകൾ👍👍

    • @gayathribhadran4021
      @gayathribhadran4021 2 ปีที่แล้ว

      Beautiful vlog....You are a great inspiration mam. God bless you🙏🙏❤

  • @sreejac6245
    @sreejac6245 2 ปีที่แล้ว +3

    ചിലന്തിവല തട്ടികളയണ്ട എന്ന് പറഞ്ഞപ്പോൾ ഉള്ള expression 😁😁അടിപൊളി ആരുന്നു. എന്തായാലും രണ്ടാളുടേം നടത്തം അടിപൊളി ❤🥰

  • @sathidevi3007
    @sathidevi3007 2 ปีที่แล้ว +1

    ബോബി ചേട്ടന്റെ ചിരി പാർവതി യുടെപോലെ

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +4

    ഹായ്... ചേച്ചി . 🙏
    സൂപ്പർ.... ആണെല്ലോ ഫാം ഹൗസും
    പരിസരവും. നല്ല വൃത്തി 👌👌
    നല്ല കാഴ്ചകൾ.... 🌹🌹

  • @anj8161
    @anj8161 2 ปีที่แล้ว +1

    So happy to see your dear Madam and Ajaykrishnan Sir. An old student of you both, for UG & PG. A very nostalgic sadhya, you have given for eyes and mind, to all those who are fond of village life. Thank you so much Ma'm. Regards to children & in laws, grand kids too. Long live happily and healthy

  • @leenasladiesboutique1219
    @leenasladiesboutique1219 2 ปีที่แล้ว +6

    Adipoli vlog ❤️❤️👍.. നാട്ടിൻപുറം നന്മകൾആൽ സമർത്തം❤️❤️❤️

  • @thaadimama8970
    @thaadimama8970 2 ปีที่แล้ว +1

    ബോബിച്ചേട്ടൻ athiest ആണല്ലേ സൂപ്പർബ് ഞാനും

  • @rajikp7977
    @rajikp7977 2 ปีที่แล้ว +14

    ഞാൻ ആലോചിക്കുക ആയിരുന്നു ബോബി ചേട്ടൻ എന്താ പാലത്തിൽ കയറിയപ്പോൾ ചേച്ചിയുടെ കൈയിൽ പിടിക്കാത്തത് എന്നു അപ്പോൾ തന്നെ കൈ നീട്ടി താങ്ക്സ് ചേട്ടാ ഞങ്ങളുടെ ചേച്ചിയെ വീഴാതെ നോക്കിലോ ❤🥰😍

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +2

      Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว

    ചേച്ചി എന്ത് കൊണ്ട് ഇത്രയും കാലം ഈ വ്ലോഗ് ചെയ്തില്ല.... സൂപ്പർ 👌👌👌👌ചുമ്മാതല്ല ബോബി ചേട്ടൻ ഇഷ്ടപെടുന്നത്

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 2 ปีที่แล้ว +3

    ചേച്ചി സംസാരിക്കുന്നത് കേൾക്കുന്നത് തന്നെ വളരെ സന്തോഷം love you chechi ❤❤❤

  • @deepthit1566
    @deepthit1566 2 ปีที่แล้ว +1

    ഇങ്ങനെ വയലിലൂടെ സ്കൂളിൽ പോയി രുന്ന കാലം ആണ് എനിക്ക് ഓർമ വന്നത് 😍😍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +10

    എത്ര നല്ല കാഴ്ചകൾ 😍
    നന്നായിട്ടുണ്ട് ചേച്ചി 👌👌👌

  • @divyadivya3496
    @divyadivya3496 2 ปีที่แล้ว

    എന്തു രസമാണ് വ്ലോഗ് കാണാൻ........2പ്രാവശ്യം കണ്ടു..... സൂപ്പർ...... മനസിന് കുളിർമ യേകുന്ന കാഴ്ചകൾ...

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu santhosham dear 🥰 thank you so much ❤️ lots of love 🤗🙏

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +3

    Chummathalla...ithrayu bhangi ulla place aayathu kondanu bobby chettan eppozhum farm house il pokunnath

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว +2

    നല്ല ഗ്രാമീണ കാഴ്ചകൾ❤️❤️ചേട്ടനുംചേച്ചിയും സംസാരിച്ച് പോകുന്നതു കാണാൻ നല്ല രസം😍😍

  • @harikumar1480
    @harikumar1480 2 ปีที่แล้ว +6

    അമ്പലവും പരിസരവും ഒരുപാട് ഇഷ്ടപ്പെട്ടു .ഇന്നത്തെ കാലത്ത് ഇത്രയും ഏകാന്തമായ സ്ഥലങ്ങളുണ്ടോ? സിനിമ ഷൂട്ടിംഗിന് യോജിച്ച സ്ഥലം

  • @Itsmeaswathyofficial
    @Itsmeaswathyofficial 2 ปีที่แล้ว +1

    Open mind ..സംസാരം കേൾക്കാൻ നല്ല രസമുണ്ട്.. ഒരുപാട്‌ ഇഷ്ടമാണ് എല്ലാവരെയും.. videokk എത്ര നീളം kudiyallum സാരമില്ല ഞങ്ങൾക്ക് ഇഷ്ട മാണ്.. മാടത്തിനെ വീഡിയോസ് കാണാറുണ്ട് അടിപൊളിയാണ് ... 💯💯❣️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Orupadu santhosham..thank you so much for all your support and wishes ❤️ 🥰🙏

  • @jishach3199
    @jishach3199 2 ปีที่แล้ว +7

    Excellent mam no words to say nature beauty ❤ really u both r made for each other give respect and take respect. God bless u both.

  • @anilak7137
    @anilak7137 2 ปีที่แล้ว

    സുപ്പർ... വളരെ വളരെ ഇഷ്ടായി... എന്ത് caring ആണ്‌ സർ,...

  • @sitharamahindra8701
    @sitharamahindra8701 2 ปีที่แล้ว +6

    Love&Respect to both,💕My Maam&Sir🙏🏻

  • @girjasasi6443
    @girjasasi6443 2 ปีที่แล้ว

    Parappankodu ambhalavum boby chettante pam houseum kandu thanks

  • @jayavenugopal7501
    @jayavenugopal7501 2 ปีที่แล้ว +3

    Both of them looks so cute 🥰
    Bobby Chettan is so concerned about lakhmi chechi . Stay blessed and the way lakshmi chechi talk and explain everything in a very detailed manner I love the way she explains all
    Became very big fan of her she is inspiring me the way she take care all in the e family .
    😍 love you

  • @finisusan7088
    @finisusan7088 2 ปีที่แล้ว +2

    *Wow* 😍😍 ബോബി ചേട്ടന്റെ Favorite Place is really Nice place
    രണ്ടുപേരും കൂടിയുള്ള Morning walk അടിപൊളി 💓💓 God bless your Family more and more Mam 💞💞💞

  • @yameemajohn7238
    @yameemajohn7238 2 ปีที่แล้ว +3

    ചേച്ചി ചേട്ടൻ എന്താണ് സിറ്റി ഇഷ്ട്ടപെടാത്തത് ഇത്രയും മനോഹരമായ സ്ഥലം ഉള്ളപ്പോൾ എന്തിന് സിറ്റി ... അടിപൊളി

  • @snehajayachandran5240
    @snehajayachandran5240 2 ปีที่แล้ว +1

    Njaghalokke kaaan ahgrahicha oru kazhcha 🥰👍🏻

  • @athukrishna2554
    @athukrishna2554 2 ปีที่แล้ว +3

    Njagadea boby chettante farm house poliyanea chechi eniyum eviduthe video edane nigal orumichulla

  • @nayanaambika6723
    @nayanaambika6723 2 ปีที่แล้ว +1

    Njanum ammayum madathine pothys il vech kandu, bayankara santhosham ayi nerit kandappo, Amma maminte vallya fan anu

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Enikkum orupadu santhosham dear 🥰 lots of love ❤️ 🤗 ammayodu entai snehanweshanam parayanam ketto 🥰

    • @nayanaambika6723
      @nayanaambika6723 2 ปีที่แล้ว +1

      Sure , love u madom,❤️❤️❤️today ente ammade birthday day anu madothnte recepees anu most of um veetil, videos oke kanumpol oru postv vibe thonnarund,

  • @sheejaajith1929
    @sheejaajith1929 2 ปีที่แล้ว +3

    Waiting ആയിരുന്നു സൂപ്പർ vlog mam കുളം നാട്ടു വഴി .......

  • @Reqlmasterpist
    @Reqlmasterpist 2 ปีที่แล้ว +1

    Oru songum koodi akamayirunnu love birds.

  • @sreelathav5727
    @sreelathav5727 2 ปีที่แล้ว +5

    Lakshmi mam... ഒരു resortil പോയ feeling... Bobby സാറുമായി morning walk അടിപൊളി.. സാറ് speedil നടക്കും.... mam ഓടി നടന്ന് കിതച്ച് ഒപ്പം എത്താൻ നോക്കുന്നു... കൃഷി കാണാൻ നല്ല ഭംഗി 😍😍

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂

  • @sumasuresh9233
    @sumasuresh9233 2 ปีที่แล้ว +1

    ബോബിച്ചേട്ടന്റെ ഫാം house suuper...

  • @sachivarghese3775
    @sachivarghese3775 2 ปีที่แล้ว +15

    farm house so beautiful...
    ❤️❤️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      😍🙏

    • @sijibiju3809
      @sijibiju3809 2 ปีที่แล้ว

      Mam lovely family 😜its -heart touching Keep it up

  • @gracechacko4937
    @gracechacko4937 2 ปีที่แล้ว

    Ee video kandapo serikkum njan ente appayem ammayem miss cheythu. Ulla 20 centil niraye marangalum chedikalum vechu avar ravile ithupole nadakkan irangum parambil. Ente amma aa marangalodum chedigalodum ellam samsarikkum pinne athil enthengilum fruilts oke kayikan thanasichal marathilum chediyulum ellam kaivechu prarthikkum . 5 yrs aayi nattil vannitu . Othirimiss cheyunnu ente parentisne. Ee video kandapol athanu enikku orma vanne. Nattinpuram nanmakalal samrudham athanu orma vanna chollu. Serikkum Sirnem mamneyum ingane free spiritil nadakkunna kanumbo oru happy feel thonnunnu

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +2

      Orupadu santhosham🤩😍 thonunnu dear e comment vayichappol..othiri snehavumn🥰🤗..ethrayum pettennu nattilekku vannu parents nai kanan kazhiyettai ennu prarthikunnu 🙏lots of love ❤️

  • @aleenak3572
    @aleenak3572 2 ปีที่แล้ว +4

    ബോബി ചേട്ടന് ഇഷ്ട്ടപെട്ട സ്ഥലമാണെന്ന് ബോബിച്ചേട്ടന്റെ ഉത്സാഹം കാണ്ടാ ലറിയാം. നല്ല സ്ഥലം. ..

  • @mariyahelna9926
    @mariyahelna9926 2 ปีที่แล้ว

    ബോബി ചേട്ടൻ സൂപ്പർ. Made for each other. ഒരുമിച്ചു കണ്ടപ്പോൾ ഒത്തിരി സന്തോഷം. ചേട്ടൻ ന്റെ camera shy കുറഞ്ഞു varunund🥰🥰🥰🥰🥰

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว

      Bobby chettan ഞെട്ടിയിരിക്ക ഈ പെണ്ണുങൾക്ക് ഒക്കേ എന്നേ കാണാൻ ഇത്ര ആഗ്രഹമുണ്ടായിരുന്നോ അറിഞില്ല കൃഷ്ണ 😆😂

  • @aqueelairshad5549
    @aqueelairshad5549 2 ปีที่แล้ว +14

    You are truly an inspiration Mam…❤️..Hardworking gorgeous woman with a pure soul …Finding happiness in the little things 👏trying to be like you Mam…you are blessed with a good partner like bobbichettan❤️May the god bless you and your family 👍#forever yourfansincechildhood #

    • @lalithanair7603
      @lalithanair7603 2 ปีที่แล้ว

      Enjoyed ur morning walk with bobby chettan

  • @Vinodkumar-ri9kt
    @Vinodkumar-ri9kt 2 ปีที่แล้ว +1

    ചേച്ചി ബോബി ചേട്ടൻ. അമ്മ. മുന്നു പേരും സൂപ്പർ

  • @TheIndemir
    @TheIndemir 2 ปีที่แล้ว +16

    It’s a path down the memory lane for me because I have been a student of both you and sir years ago. Glad to see both of you . Stay blessed ma’am 💚

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +5

      Thank you so much dear for reaching out 🥰 happy to see an old student here🤗

    • @radhakrishnancpprasad2250
      @radhakrishnancpprasad2250 2 ปีที่แล้ว

      Boby chettante koode anusarana ulla wife ody madutho

  • @thomasmathew2614
    @thomasmathew2614 ปีที่แล้ว

    നാട്ടുകാഴ്ചകൾ🥰👍😍 അതിമനോഹരം🥰