HOT MALLU DANCE GONE VIRA!!!

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 4.3K

  • @KarthikSuryavlogs
    @KarthikSuryavlogs  4 ปีที่แล้ว +1416

    Go get our Dare to Dream Pins guys
    karthiksurya.com/product/d2d-pinbadges-2piece/
    its been a long time dream of our family guys.
    hope you all will love the new design.
    peace
    D2D
    ❤️

    • @ponnuparuz9046
      @ponnuparuz9046 4 ปีที่แล้ว +2

      Poli ppli😍😍😍😍😍😍😍😍😍😍😍😍

    • @suryazzyt5483
      @suryazzyt5483 4 ปีที่แล้ว +2

      Dare to dream

    • @keralabull
      @keralabull 4 ปีที่แล้ว +3

      Dancers are get 100/100👌👌🤣🤣

    • @anwarsadiqueka2002
      @anwarsadiqueka2002 4 ปีที่แล้ว

      🖤🖤🖤🖤🖤

    • @vishnudas5055
      @vishnudas5055 4 ปีที่แล้ว +7

      2 ennathinnu 200 roopa itchiri koodathal alle shajiyetta

  • @tasteofkerala1572
    @tasteofkerala1572 4 ปีที่แล้ว +591

    കാർത്തിക്കിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഇത്രയും നല്ല സുഹൃത്തുക്കൾ ഇവരെ ഒരിക്കലും നഷ്ടപ്പെടുത്തരുത് ഇവരാണ് കാർത്തിക് ഏറ്റവും വലിയ സ്വത്ത്👌👌👍👍👍

    • @amalnathedayadath8537
      @amalnathedayadath8537 4 ปีที่แล้ว +6

      Shariyaane bro

    • @muhammedshahantp9156
      @muhammedshahantp9156 2 ปีที่แล้ว

      No chetta. Karthikkine kittye avaraan bagyavanmaar. Avarude swothaaan karthi.

    • @shahidirfan9056
      @shahidirfan9056 2 ปีที่แล้ว

      🥰🥰🥰👍🏻👍🏻👍🏻👍🏻😘❤️❤️❤️

    • @unnimaya6656
      @unnimaya6656 ปีที่แล้ว +3

      Ippolathe vlogs kand nokk karthik ettan vere friendsine kitti... But missing this chemistry😊

    • @sarathkrishnan6303
      @sarathkrishnan6303 10 หลายเดือนก่อน

      🥲

  • @safeerpoolora
    @safeerpoolora 4 ปีที่แล้ว +627

    പൈസ മോഹിച്ചു വീഡിയോ ചെയ്യുന്നില്ല, കിട്ടുന്ന പൈസ വെറുതെ കളയുന്നുമില്ല..... ആകെ 2 ഉദ്ദേശം
    1.മറ്റുള്ളവരെ കഴിയുന്ന പോലെ സഹായിക്കുക
    2.തന്റെ പ്രേക്ഷകരെ എങ്ങനെയെങ്കിലും സന്തോഷിപ്പിക്കുക
    ❤️karthiksurya ഇഷ്ടം ❤️

    • @ashi3962
      @ashi3962 4 ปีที่แล้ว +5

      Crct bro

    • @sherlyshaji1848
      @sherlyshaji1848 4 ปีที่แล้ว +5

      Yes he is not greedy at all.

  • @uppoopanteradio922
    @uppoopanteradio922 4 ปีที่แล้ว +698

    ഓണം വ്ലോഗുകൾ ഒരുപാടു കണ്ടെങ്കിലും ഇതുപോലൊരു ഓണം വ്ലോഗ് എന്റെ കരിയറിലേ കണ്ടിട്ടില്ല... സെസ്കി തിരുവാതിര പിള്ളേർ 😋

    • @khaleelurahman5943
      @khaleelurahman5943 4 ปีที่แล้ว

      😅😋

    • @QUIZTIPS
      @QUIZTIPS 4 ปีที่แล้ว

      @@khaleelurahman5943 Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls

    • @jbtpsd
      @jbtpsd 4 ปีที่แล้ว

      @Entertainment vlogs by Haleel nalla content itt subs koott allel nirthi po 👎👎

    • @chua2403
      @chua2403 4 ปีที่แล้ว

      Correct..

  • @sageenag5938
    @sageenag5938 4 ปีที่แล้ว +555

    വിനു അളിയന്റെ ഫാൻസ്‌ ലൈക്ക് അടി

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 4 ปีที่แล้ว +978

    കൊതിയായി നിങ്ങൾടെ ഓണം കണ്ടപ്പോൾ 😍😍😍😍👌👌👍👍👍

  • @niyazcc
    @niyazcc 4 ปีที่แล้ว +148

    *നിങ്ങളുടെ വിജയത്തിൻറെ വലിയൊരു പങ്ക് നിങ്ങളുടെ കൂട്ടുകാരിൽ ഉണ്ട്*
    *പല ആൾക്കാരും യൂട്യൂബ് ചാനൽ തുടങ്ങുമ്പോൾ അവരുടെ കൂട്ടുകാരിൽ നിന്നും പരിഹാസങ്ങൾ നിറഞ്ഞ സംഭവങ്ങൾ ആണ് ഉണ്ടാവുക ഇതൊന്നും നിനക്ക് പറ്റിയ പണി എല്ല നിനക്ക് വേറെ പണിയില്ലേ എന്നുള്ള ചോദ്യങ്ങളും തളർത്തലുകളും*
    *നിങ്ങൾ വളരെ വലിയ ഭാഗ്യവാനാണ് ഇത്രയും നല്ല ചങ്കുകളെ കിട്ടിയത്*
    *മച്ചാനെ പൊളി വീഡിയോ* 🔥
    *പിന്നെ ഈ കൺസിസ്റ്റൻസി വിട്ടു കളയരുത്* 😎
    *Katta fan* ✌️

    • @jaseelkpm9611
      @jaseelkpm9611 4 ปีที่แล้ว +2

      💯 ശരിയാണ് bro അനുഭവം ആണ് 😏😛

    • @thelifeofrinuz8907
      @thelifeofrinuz8907 4 ปีที่แล้ว +2

      Ya 100% true.....nalla anubavm ind

    • @thelifeofrinuz8907
      @thelifeofrinuz8907 4 ปีที่แล้ว +1

      @@Viralblitz5959 sure bro

    • @anasaroor3756
      @anasaroor3756 4 ปีที่แล้ว +2

      Sathayam enneayokeaa kaliyakukayaaa eppoyum

  • @lovelykid5680
    @lovelykid5680 4 ปีที่แล้ว +1296

    Karthik te Friendship ishta mullavar like adichooo😍😘😘😘

    • @wagontraveller8070
      @wagontraveller8070 4 ปีที่แล้ว +4

      ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട്

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว +2

      മാമനോട് ഒന്നും തൊന്നല്ലെ എനിക്കു ഒരു ചാനൽ ഉണ്ട് ഒന്ന് subscribe ചെയ്‌തു വീഡിയോ കാണു.

    • @kl78vlogz35
      @kl78vlogz35 4 ปีที่แล้ว +1

      Ente channel support chyumo please

    • @kl78vlogz35
      @kl78vlogz35 4 ปีที่แล้ว

      @Entertainment vlogs by Haleel chydu tirichum chyyu please

    • @kl78vlogz35
      @kl78vlogz35 4 ปีที่แล้ว +1

      @@wagontraveller8070 chydu tirichum chyyu please

  • @localriderkerala
    @localriderkerala 4 ปีที่แล้ว +326

    കേരളത്തിലെ ഏറ്റവും എനർജെറ്റിക് ആയ യൂടൂബർ നമ്മടെ കാർത്തിക് സൂര്യ മച്ചാൻ ആണു 💥✌😍

  • @raeeskk4601
    @raeeskk4601 4 ปีที่แล้ว +828

    ദാസൻ അളിയന്റെ thug ന്റെ പൊന്നോ ഒരു രക്ഷേം ഇല്ല
    Dasan fans come here....

    • @Human.Original
      @Human.Original 4 ปีที่แล้ว +5

      Mainly 6:45 and7:04❤️

    • @nabeelmohammed7671
      @nabeelmohammed7671 4 ปีที่แล้ว +5

      Dasan fans chempazhanthi unit 🖤

    • @abhiramv7653
      @abhiramv7653 4 ปีที่แล้ว +5

      dasan last 4 episode aayittu ore pwoli😍

    • @abhiramv7653
      @abhiramv7653 4 ปีที่แล้ว +1

      sry man
      nerathe parayande
      e 2 dailogue no raksha

    • @allinonebae
      @allinonebae 4 ปีที่แล้ว

      Enneyum spprt cheyyane 🥺thirichum sure

  • @Hareesh236
    @Hareesh236 4 ปีที่แล้ว +258

    😘👨‍👨‍👦‍👦 Friendship എന്നൊക്കെ പറഞ്ഞാൽ ദേ അതിതാണ് 😘
    🎉💐🔆HAPPY ONAM🔆💐🎉
    💪🏻DARE 2 DREAM 👍🏻

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 4 ปีที่แล้ว +251

    ഞാൻ മുൻപ് പറഞ്ഞത് പോലെ എന്തിനും ഏതിനും കട്ടക്ക് കട്ടയായി നിൽക്കുന്ന ചങ്ക് ചങ്ങായിമാരാണ് കാർത്തിക് നിന്റെ ശക്തി ..... ഒരിക്കലും വിടരുത് അവരെ .....ഇങ്ങനെ മുറുകെ പിടിച്ചോണം ..... എല്ലാ വിധ നന്മകളും നേരുന്നു കാർത്തിക് 😍😍😍😍😍..

    • @SURAJYOBZ
      @SURAJYOBZ 4 ปีที่แล้ว

      Broi വീഡിയോ ഉണ്ട് വരണേ 🙄

    • @wagontraveller8070
      @wagontraveller8070 4 ปีที่แล้ว +2

      ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട്

    • @5gtech536
      @5gtech536 4 ปีที่แล้ว

      എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว

      മാമനോട് ഒന്നും തൊന്നല്ലെ എനിക്കു ഒരു ചാനൽ ഉണ്ട് ഒന്ന് subscribe ചെയ്‌തു വീഡിയോ കാണു.

  • @nwobunnyyt2694
    @nwobunnyyt2694 4 ปีที่แล้ว +303

    ഏത് പര് പാടി ഉണ്ടെങ്കിലും വിനു അളിയൻ പുക്കളുള്ള ഷർട്ട് മാത്രേ ഇടു😂😂

  • @anurudhradhakrishnan9193
    @anurudhradhakrishnan9193 4 ปีที่แล้ว +327

    Oru full length comedy movie kanda effect 😂😂😍❤️🔥

    • @anurudhradhakrishnan9193
      @anurudhradhakrishnan9193 4 ปีที่แล้ว +3

      @@Athul7472 Happy onam

    • @muhammadameen56
      @muhammadameen56 4 ปีที่แล้ว +3

      Athenne

    • @hannahmonuz
      @hannahmonuz 4 ปีที่แล้ว

      എന്റെ ചാനലിൽ Giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക..... 🙏🙏🙏🙏
      1st Mobile Phone
      Second 3 Months Recharge
      3rd 1 months Recharge

    • @kithugagan1436
      @kithugagan1436 4 ปีที่แล้ว

      Yes sathyam 😂😂

  • @rakeshramachandran9156
    @rakeshramachandran9156 4 ปีที่แล้ว +344

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഓണാഘോഷം ...പക്കാ എന്റർടൈൻമെന്റ് 😂❤️

  • @delin8046
    @delin8046 4 ปีที่แล้ว +363

    ഇടുന്ന എല്ലാ വീഡിയോസ് ഒരു റേഞ്ച് അവണമെങ്ങിൽ അത് കാർത്തിക് സൂര്യ ചേട്ടന്റെ വീഡിയോ ആയിരിക്കും 🔥🔥👌👌

  • @suh047
    @suh047 4 ปีที่แล้ว +300

    ഒറ്റ പെങ്ങന്മാരെ ഇല്ല എന്നാലും എത്ര അളിയൻമാരാ

  • @mhmdrashid7878
    @mhmdrashid7878 4 ปีที่แล้ว +288

    ഇതൊക്കെ ആണ് മുത്തു മണികളെ friendship👬👬👬👫
    Happy onam കാർത്തിക് bro

  • @ushakt9807
    @ushakt9807 4 ปีที่แล้ว +209

    ഈയിടെ ആയി editing വേറെ ലെവൽ ആകുന്നു 😃

  • @shiningletters9796
    @shiningletters9796 4 ปีที่แล้ว +80

    ഓണാഘോഷം പൊളിച്ചു. ✌️
    എല്ലാവരും കരിക്കിന്റെ video ഒക്കെ കണ്ടില്ലേ. ✌️✌️
    Karthik ബ്രോന്റെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു ✌️✌️💪💪
    ഇപ്പോൾ എല്ലാം കണ്ട് മനസ് നിറഞ്ഞു.

  • @സോനാറോസോ
    @സോനാറോസോ 3 ปีที่แล้ว +88

    കഴിഞ്ഞ വർഷത്തെ ഓണാഘോഷം ഈ വർഷം ഓണമാസത്തിൽ കണ്ട് സന്തോഷിക്കുന്നു..... പിള്ളേരെല്ലാം ഒരേ പൊളി.....❤❤

  • @hazi9749
    @hazi9749 4 ปีที่แล้ว +154

    Karthik സൂര്യയെ ഇഷ്ടമുള്ളവർ
    മാത്രം നീല മുക്കൂ ✌️

    • @devadutta1930
      @devadutta1930 4 ปีที่แล้ว

      മലപ്പുറം ദാമു dislikeum neela aanu kettow 😂

  • @sarinbabu2629
    @sarinbabu2629 4 ปีที่แล้ว +110

    ഇജ്ജതി ഒരു ടീം ഉണ്ടെങ്കിൽ ജീവിതത്തിൽ വേറെ ഒന്നും വേണ്ട🔥❤

  • @sarathks1604
    @sarathks1604 4 ปีที่แล้ว +298

    എഡിറ്റിംഗ് വേറെ ലെവൽ. അവസാനം ഉല്ലാസിന്റെ ആ പോക്ക്🤣🤣🤣🤣🤣

  • @vishnuab3613
    @vishnuab3613 4 ปีที่แล้ว +70

    എത്ര പ്രാവിശ്യം ഇത് കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല...🥰

  • @sakariyaputhalath738
    @sakariyaputhalath738 4 ปีที่แล้ว +682

    മറ്റുള്ള വ്ലോഗർമാരിൽ വ്ലോഗ് ചെയ്യുന്ന ആൾക്ക് മാത്രമേ ഫാൻസ്‌ ഉണ്ടാകൂ
    ഇവിടെ എല്ലാവർക്കും ഫാൻസാണ്
    കംപ്ലീറ്റ് പോസിറ്റീവ് ✌✌✌
    Thats only because of karthik 👍👍👌
    Dare to dream💪💪👌

    • @akshaykuttan7352
      @akshaykuttan7352 4 ปีที่แล้ว +1

      Sriman kotaru എന്ന് കേട്ടിട്ടുണ്ടോ

    • @shanithshanu3872
      @shanithshanu3872 4 ปีที่แล้ว +3

      Tech travel eat

    • @sakariyaputhalath738
      @sakariyaputhalath738 4 ปีที่แล้ว +4

      @@shanithshanu3872 സുജിത് ഭക്തൻ 👌👌

    • @shanithshanu3872
      @shanithshanu3872 4 ปีที่แล้ว +3

      @@sakariyaputhalath738 alla pinne

    • @Legendundefeated
      @Legendundefeated 4 ปีที่แล้ว +3

      സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @richu5040
    @richu5040 4 ปีที่แล้ว +589

    നിനക്ക് മാത്രം എവിടുന്ന് കിട്ടുന്നു ഇങ്ങനെ തൊലിക്കട്ടി ഉള്ള കൂട്ടുകാരെ 😂😂😂😂 എജ്ജാതി തിരുവാതിര 🤭🤭🤭🤭🤭

    • @shahanashana8809
      @shahanashana8809 4 ปีที่แล้ว +2

      😂😂😂

    • @sangeethkrishnan2022
      @sangeethkrishnan2022 4 ปีที่แล้ว +9

      Ingerude video kand thanne nanavum manavum okke illandayi...pinne neritt kandondirikkunnavarude karyam parayanundo?

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +99

    *ഓണത്തിനു ഇത്ര വെറൈറ്റി കാണാൻ കഴിഞ്ഞല്ലോ 🔥😂👌 costume എല്ലാം വേറെ ലെവൽ*

    • @IM-pu5gg
      @IM-pu5gg 4 ปีที่แล้ว +1

      നിനക്ക് പായസം കോരി തരട്ടെ🙄

  • @aryalekshmis5898
    @aryalekshmis5898 4 ปีที่แล้ว +227

    Phoneil kandittt mathiyavanilllaa full family vilichiruthi TV iyl connect chyth kanichu koduth''' . Ellarum chirichhh maduthhh
    The happiest Onam vlog
    Thank you bro

  • @Soccerman6
    @Soccerman6 4 ปีที่แล้ว +93

    *7:06** viknesh അളിയന്റെ entry കണ്ട് ചിരിച്ചവറുണ്ടോ....😅😅?*
    *പിന്നെ ഇവരുടെ കൂട്ടത്തിൽ natural humoursense ഉളളത് ദാസൻ ആണ്*
    *6:46**, **7:04**😅😅😅😅*

  • @arunsathiyanoor
    @arunsathiyanoor 4 ปีที่แล้ว +278

    *നിങ്ങൾ ഇത് എന്തോന്ന് ആണ് ചേട്ടാ*
    *ഒന്നും പറയാന്‍ ഇല്ല ഇതുവരെ കണ്ട* *ഓണം vlogil 100ൽ 100 മാര്‍ക്‌*
    *മനുഷ്യന്‍ ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി* 🤣🤣 *costume and തിരുവാതിര ഒരേ pwoli* 😂
    *രാവിലെ karikku ന്റെ വീഡിയോ കണ്ടിട്ട്* *പോലും ഇങ്ങന ചിരിച്ചില്ല* 😂😂😂
    *Love u* 💕
    *Dare 2 Dream* ✨
    *Happy Onam* 🌼

    • @Legendundefeated
      @Legendundefeated 4 ปีที่แล้ว +1

      സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

    • @AB-oq9mp
      @AB-oq9mp 4 ปีที่แล้ว

      @@Legendundefeated done

  • @suhaib6313
    @suhaib6313 4 ปีที่แล้ว +138

    മലയാളം യൂട്യൂബർ മാരിലെ BEST ഓണാഘോഷം
    LOVE YOU കാർത്തിക് BRO🥰🥰

    • @anuvijayan6355
      @anuvijayan6355 4 ปีที่แล้ว +2

      Yes broo but one million akunilaa.athaa veshamam .

  • @sdstatusbgm6199
    @sdstatusbgm6199 4 ปีที่แล้ว +58

    ഓരോരോ സാഹചര്യത്തിന് അനുസരിച്ചു വിഡിയോ ഇടുന്ന കാർത്തി ക്ക് ഒരു അടാർ 👍👍

  • @shebinkshaji7079
    @shebinkshaji7079 4 ปีที่แล้ว +221

    "Nerthe parayandae"
    Dasan chettan masss..😂😂

    • @Legendundefeated
      @Legendundefeated 4 ปีที่แล้ว

      സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @HibaaHaque
    @HibaaHaque 4 ปีที่แล้ว +385

    നടുറോഡിൽ നിന്ന് പച്ചക്കറീം പലചരക്കും കയ്യിൽ പിടിച്ചോണ്ട് ഈ video കാണുന്ന ഞാൻ 😇🔥

  • @sabirbinsalih6589
    @sabirbinsalih6589 4 ปีที่แล้ว +150

    ഒരു second പോലും skip ചെയ്യാൻ തോന്നിയില്ല

  • @ansanjoy7143
    @ansanjoy7143 4 ปีที่แล้ว +115

    7:07 കരുണനിധി എന്ററി cid മൂസ ബിജിഎം 😂😂😂

    • @Legendundefeated
      @Legendundefeated 4 ปีที่แล้ว

      സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @__ashique__74
    @__ashique__74 4 ปีที่แล้ว +274

    ALL KERALA DASAN FANS AND WELFARE ASSOCIATION (AKDFWA)

    • @hannahmonuz
      @hannahmonuz 4 ปีที่แล้ว

      എന്റെ ചാനലിൽ Giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക..... 🙏🙏🙏🙏
      1st Mobile Phone
      Second 3 Months Recharge
      3rd 1 months Recharge

    • @wikipedika6485
      @wikipedika6485 4 ปีที่แล้ว +2

      👍👍❤️

  • @gauthamullas3219
    @gauthamullas3219 4 ปีที่แล้ว +131

    Karthik is the bst entertaining vlogger in kerala🔥🔥

    • @jahash6565
      @jahash6565 4 ปีที่แล้ว +5

      No india 😍😍😍

    • @sabukc2883
      @sabukc2883 4 ปีที่แล้ว +2

      No in the world

  • @AnuAnu-kz7tv
    @AnuAnu-kz7tv 4 ปีที่แล้ว +79

    അണ്ണന്റെ വീഡിയോ കൂടെ കണ്ടപ്പോൾ ഈ വർഷത്തെ ഓണം കമ്പ്ലീറ്റ്😍😍

  • @manojkumar-qu1lq
    @manojkumar-qu1lq 4 ปีที่แล้ว +52

    🧍‍♂️😷🗣Their comedy is overpowered by their happiness, action, energy. Most energetic people I have seen in the recent time😎
    Kudos to the karthikettaa and the team👌✌👍

  • @amal_b_akku
    @amal_b_akku 4 ปีที่แล้ว +96

    ഞങ്ങൾ പ്രവാസികളുടെ കുടുംബവും, സുഹൃത്തുക്കളും കൂടെ ഇല്ലെങ്കിലും, ഈ വീഡിയോ കണ്ടപ്പോൾ ഒരുപാടു സന്തോഷമായി bro...... happy onam👍👌👌👌

  • @rahulthamarassery7935
    @rahulthamarassery7935 4 ปีที่แล้ว +324

    Vlogine വേണ്ടി ഓണം ആഘോഷിക്കുന്നവരെ കണ്ടിട്ടുണ്ട്
    പക്ഷെ ഇത് VIBE നും കൂടി വേണ്ടിയാണെന്ന് തോന്നിയവർ നീല മുക്കിക്കൊ

  • @sampreethpk2786
    @sampreethpk2786 4 ปีที่แล้ว +40

    uff🗣️🗣️
    എനിക്ക് ചേട്ടന്റെ ഇൻട്രോയെക്കാൾ ഇഷ്ടം ഔട്ടർ ആണ്....
    ഒരു രക്ഷയും ഇല്ല😍😍😍

    • @kl78vlogz35
      @kl78vlogz35 4 ปีที่แล้ว

      Ente channel support chyumo please

  • @rakhims4024
    @rakhims4024 4 ปีที่แล้ว +33

    സങ്കടപ്പെട്ടിരിക്കുമ്പോൾ കാർത്തികിന്റെ വീഡിയോ കണ്ടാൽ ഒരു പ്രത്യേക പോസിറ്റീവ് ഫീൽ കിട്ടും.എന്തിനാ സങ്കടപ്പെട്ടതെന്നു പോലും മറന്നു പോകും.great job karthik.you are awesome.😍

  • @ksa7010
    @ksa7010 4 ปีที่แล้ว +91

    ചങ്കല്ല ചങ്കിടിപ്പാണ് ചങ്ങാതിമാർ തെളിയിച്ചു കൊടുത്ത കാർത്തിക് സൂര്യയുടെ ചങ്കുകൾ

  • @aadilashihana1572
    @aadilashihana1572 4 ปีที่แล้ว +97

    6:09 true love of a nanban🔥

  • @muhammedsaliha.t2941
    @muhammedsaliha.t2941 4 ปีที่แล้ว +27

    കുറെ കാലത്തിനു ശേഷം ചിരിച്ചു ഒരു വഴിക്കായി വേറെ ലെവൽ 😂 മുത്തെ ഇങ്ങളാണ് യൂട്യൂബിഴ്സിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗർ ലവ് യു മുത്തെ ഫ്രം മലപ്പുറം😍😘

  • @Simbily
    @Simbily 3 ปีที่แล้ว +2

    Karthik surya vlogs kand kand aa naatil olla ella Friendsinem parijayapetallo... Adipoli onam vlog... Nxt onam. Vanapolaanu kanane en matram😂🙏

  • @SABIKKANNUR
    @SABIKKANNUR 4 ปีที่แล้ว +79

    ചങ്കിലെ ചങ്ങായിമാരെ കൂടെ ഓണം പൊളിച്ചടുക്കി 😍😍😍💪

    • @kinzshmz8909
      @kinzshmz8909 4 ปีที่แล้ว +1

      @Entertainment vlogs by Haleel onn poyi tharuo kuree neerayi offerum kond nadakknn

    • @jbtpsd
      @jbtpsd 4 ปีที่แล้ว

      @Entertainment vlogs by Haleel nalla content itt subs koott allel nirthi po 👎👎

  • @ALLINONE-fb9pw
    @ALLINONE-fb9pw 4 ปีที่แล้ว +41

    ... ഇനി ഒരു ഓണം അതെങ്ങനെ എന്ന് ചോദ്യചിഹ്നമായി നിൽക്കുന്ന കേരളത്തിൽ ഇങ്ങനെ ഒരു അഘോഷം ... എൻ്റെ പൊന്നോ ...😘😘😘 മനസ്സ് നിറഞ്ഞെഡാ 🥰🥰🥰

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +41

    Thumbnail കണ്ടപ്പോ തന്നെ ചിരിച്ചു സത്തു 😂😂. പിന്നെ ബാക്കി പറയണ്ടല്ലോ 😂😂

  • @momentsnapper5479
    @momentsnapper5479 4 ปีที่แล้ว +100

    Ith oru web series. Akkikoode.. Ellarkum fans indallo. ❤️❤️

  • @kevinsp33
    @kevinsp33 4 ปีที่แล้ว +66

    Stunning performance done each and every one wat a energy packed editing vlog of karthik surya Hatsoff u , Go ahead

  • @ashaaugustine2927
    @ashaaugustine2927 4 ปีที่แล้ว +114

    Wow super,what a energy..... U r lucky to have such a wonderful friends......happy Onam.

  • @SaranyaBoban
    @SaranyaBoban 4 ปีที่แล้ว +49

    ഈശ്വരന്മാരെ ഇതെന്താ ഈ കാണുന്നെ 😂😂😂
    എല്ലാരും കിടിലൻ 👍👍👍👍

    • @afzal-vlogs6109
      @afzal-vlogs6109 4 ปีที่แล้ว +2

      ചേച്ചി ഞാൻ സബ് ചെയ്തിട്ടുണ്ട്
      എന്നെയും ഒന്നു ചെയ്യാമോ??

    • @afzal-vlogs6109
      @afzal-vlogs6109 4 ปีที่แล้ว +1

      @Entertainment vlogs by Haleel
      285 done

  • @ashna1129
    @ashna1129 4 หลายเดือนก่อน +6

    2024 il pandathee friends ayittulla vedio thappi nokkann arekillum und😢😢😢😢😢😢❤❤❤❤

  • @mnz-znm5414
    @mnz-znm5414 4 ปีที่แล้ว +101

    😊കാർത്തിക് മച്ചാനും ഫാമിലി ക്കും 😊 കമന്റ് സെക്ഷൻ അക്ഷരങ്ങൾ കൊണ്ട് പൂക്കളം തീർക്കുന്ന എന്റെ എല്ലാ ചങ്കുകൾക്കും ഹൃദയം നിറഞ്ഞ ❤️ഓണാശംസകൾ ❤️
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว +1

      മാമനോട് ഒന്നും തൊന്നല്ലെ എനിക്കു ഒരു ചാനൽ ഉണ്ട് ഒന്ന് subscribe ചെയ്‌തു വീഡിയോ കാണു.

  • @neethuthulasi7682
    @neethuthulasi7682 4 ปีที่แล้ว +49

    Thumbnail കണ്ട് കിളി പോയെ. പിന്നെയാ ഓർത്തെ ഇത് karthiksurya vlogz അല്ലെ ഇതിനപ്പുറവും കാണും . ന്റെ പൊടിപ്പുര അമ്മച്ചിയെ 🤣🤣

    • @kl78vlogz35
      @kl78vlogz35 4 ปีที่แล้ว

      Ente channel support chyumo please

  • @asnaharshad4717
    @asnaharshad4717 4 ปีที่แล้ว +96

    😍അടുത്ത ജന്മം കാർത്തിക് ചേട്ടൻെറ അനിയത്തിയായി എനിക്ക് ജനിക്കണം😍,,,,,എന്നിട്ട് ഈ കൂട്ടത്തിൽ ഒരു അംഗമായി എൻെറ ചേട്ടൻാറ കൂടെ ഞാനും കാണും!!!!❤️കാർത്തിക് ബ്രോ ഇഷ്ടം❤️

    • @bachu44
      @bachu44 4 ปีที่แล้ว +1

      najnum und koday

    • @darksoul6861
      @darksoul6861 4 ปีที่แล้ว +18

      കാർത്തികിന്റ് അളിയൻ ആയി ഞാനും ഉണ്ടാവും 💞💞

    • @bachu44
      @bachu44 4 ปีที่แล้ว +2

      Dark SouL aliyanooooo epo thanay orupad per und nee vandaa monayy😂😂😂

    • @darksoul6861
      @darksoul6861 4 ปีที่แล้ว

      @@bachu44 ഞാൻ ആ അളിയൻ അല്ലെ ഉദ്ദേശിച്ചത് 😀😀😀

    • @bachu44
      @bachu44 4 ปีที่แล้ว

      Dark SouL athu mansilayiii. oluk najn und broo

  • @Comedyclipsbyjosu
    @Comedyclipsbyjosu 4 ปีที่แล้ว +26

    ഇത് എത്ര തവണ ആ dance ഭാഗം മാത്രം കണ്ടെന്നു എനിക്ക് ഒരു പിടിയുമില്ല 🤣🤣

  • @jeevanmathew5267
    @jeevanmathew5267 4 ปีที่แล้ว +21

    ഓണം ബ്ലോഗ്ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒരു ഐറ്റം ആദ്യമായിട്ടാ കാണുന്നേ ഇങ്ങനുള്ള കൂട്ടുകാരെ ഒരിക്കലും വിട്ടു കളയരുത് അങ്ങോട്ട് ചേർത്തുപിടിച്ചഓണം 😍😍😍😍😍😍😍😍😍😍

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +48

    ഹാപ്പി ഓണം കാർത്തിക് ചേട്ടാ 🥰🥰🌺🌺എല്ലാരും അടിച്ചപൊളിച്ചല്ലോ,,,, കൊള്ളാം,,,Dare To Dream,,,,

  • @srisankaran24
    @srisankaran24 4 ปีที่แล้ว +141

    Karthik Surya: New video uploaded
    ME: Searching for the volume down button in the keyboard!

  • @sreerajraj9256
    @sreerajraj9256 4 ปีที่แล้ว +41

    Enjoy അളിയാ... ഇതൊക്കെ ജീവിതത്തിൽ ഉണ്ടാവു....

  • @AbdulRauf.
    @AbdulRauf. 4 ปีที่แล้ว +35

    *എന്തിനും ഏതിനും* *കാർത്തിക്കിന്റെ കൂടെ നിൽക്കുന്ന ചങ്ങാതിമാർ അണ് യഥാർഥ* *ചങ്ങായി🥰*

  • @ashilantony2890
    @ashilantony2890 4 ปีที่แล้ว +15

    Onam ആയിട്ട് കാർത്തിക് മചാന്റെ വീഡിയോ കാണുന്നില്ല കാണുന്നില്ല എന്ന് കരുതി ഇരിക്കുമ്പോഴാണ്,വെറൈറ്റി contentum ആയിട്ട് മച്ചാന്റെ വരവ്...🔥🔥🔥

  • @anucanto2281
    @anucanto2281 4 ปีที่แล้ว +32

    Watched it twice... Oru film polum full Kandu theerkan patience ellatha Njn. Twice Eee vlog Kandu. Amazing.... Nigade friendship... Chirichu chirichu Oru vazhiyayi.... Onam vibes epozhanu complete ayathu... Enganoru thiruvathira first time kanunne. Adipoli.... Trending number one akate...ella friends ullapozhannu video kidu avunathu... Keep going... karthik bro.

    • @Legendundefeated
      @Legendundefeated 4 ปีที่แล้ว

      സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @sangeethapn4909
    @sangeethapn4909 4 ปีที่แล้ว +21

    ഇങ്ങനെ ഒരു ഓണാഘോഷം ആദ്യമായികാണുവാ.... ചിരിച്ചു മടുത്തു.... 😂😂☺️☺️♥️♥️

  • @hazi9749
    @hazi9749 4 ปีที่แล้ว +53

    Karthik surya friendship ഇഷ്ടമുള്ളവർ like അടിച്ചോ
    നിങ്ങൾക്കു എന്നും ഇതുപോലെ സന്തോഷത്തോടെ സ്നേഹത്തോടെ മുന്നോട്ടു പോവ്വാൻ കഴിയട്ടെ 🔥❤️

  • @mohammedsirajudeen7116
    @mohammedsirajudeen7116 4 ปีที่แล้ว +83

    ഓണം വന്നല്ലോ ഊഞ്ഞലിട്ടലോ
    കോടി ഉടുത്തല്ലോ ഉണ്ണി ചാടി മറിഞ്ഞല്ലോ 😜
    Happy onam 😍

  • @sachinjohn3057
    @sachinjohn3057 4 ปีที่แล้ว +199

    ഇതെങ്ങനെ സംഭവിച്ചു?? സാധാരണ അടുത്ത ആഴ്ച വരണ്ടേയിരുന്ന വീഡിയോ ആണലോ...😂😍🔥🤪

    • @hannahmonuz
      @hannahmonuz 4 ปีที่แล้ว +1

      എന്റെ ചാനലിൽ Giveaway നടക്കുന്നുണ്ട് എല്ലാവരും പങ്കെടുക്കുക..... 🙏🙏🙏🙏
      1st Mobile Phone
      Second 3 Months Recharge
      3rd 1 months Recharge

    • @riyassr3659
      @riyassr3659 4 ปีที่แล้ว

      Pangedukkum

  • @cshahilpopzi2525
    @cshahilpopzi2525 4 ปีที่แล้ว +8

    Bro vlog nte ശക്തി നിങ്ങളുടെ friendship ആണ് എന്നും നിലനിൽക്കട്ടെ❤🖤

  • @kunnikurumedia26
    @kunnikurumedia26 4 ปีที่แล้ว +43

    തിരുവാതിരകളിക്കാരി തിരുവാതിരകളിക്കാരി ഈ കോസ്ടുമൊക്കെ ആര് ഡിസൈൻ ചെയ്യ്തു 😆😅😅unsahikkable എല്ലാരേയും ഒരുമിച്ചു കണ്ടിട്ട് 😅😅😅Happy onam

  • @IM-pu5gg
    @IM-pu5gg 4 ปีที่แล้ว +99

    ഇൗ ഓണം വീട്ടിൽ ആയിരുന്നു എങ്കിലും നിങ്ങള് എല്ലാരും ഒള്ളൊണ്ട് ആ കുറവ് തോന്നിയില്ല......

    • @jumiAM
      @jumiAM 4 ปีที่แล้ว +2

      🙄🙄

    • @wagontraveller8070
      @wagontraveller8070 4 ปีที่แล้ว +1

      ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട് പ്ലീസ്

    • @5gtech536
      @5gtech536 4 ปีที่แล้ว +1

      എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്

  • @gangaprasannan6659
    @gangaprasannan6659 4 ปีที่แล้ว +20

    16:9 മിനിറ്റുകൊണ്ട് കോളേജിലെ മിസ്സായ ഓണം സെലിബ്രെഷനിൽ പങ്കെടുത്ത ഒരു സന്തോഷം.... thank you karthiketta.... and all members💯😘🥰

    • @kl78vlogz35
      @kl78vlogz35 4 ปีที่แล้ว

      Ente channel support chyumo please

  • @anjali_vijayan
    @anjali_vijayan 3 ปีที่แล้ว +2

    Idaykidayk eduth kanunnatha.. Ennalm 2021 onam vlog varum mumb 2020 le onnude kandit poyekkam😌😍😘 fav❤️

  • @sftalks4667
    @sftalks4667 4 ปีที่แล้ว +36

    പപ്പടം ക്ലിപ് കണ്ട youtube: ഇത്രേം എനർജി ഞാനെന്റെ കെരിയറിൽ കണ്ടിട്ടില്ല🤩🤩🤩🤩

  • @annathomas8431
    @annathomas8431 4 ปีที่แล้ว +227

    ഈ കുരുപ്പുകളെ കൊണ്ട് ഞാൻ പിന്നേം തോറ്റു... 😁😁😁എന്തായാലും ഓണാശംസകൾ 🤗

  • @toxichromental
    @toxichromental 4 ปีที่แล้ว +76

    കാർത്തിക് ബ്രോ ഒരു കോമഡി ഫിലിം ഡയറക്ടർ ചെയ്തുകൂടെ😂.

    • @royalstage33
      @royalstage33 4 ปีที่แล้ว

      ചാവാമായിരുന്നു 🙄

  • @Avinash-tw3lf
    @Avinash-tw3lf 4 ปีที่แล้ว

    Machane ningade ee frndship kaanumbo orupaad santhoshavum, kurach asooyayum, ithiri sangadvum thonunu.... Enik ith pole frnds onumilalo enn alojikumbo oru vishamam... Really ingal bayankara lucky aan... Naloru family nd frnd circles... Ingne oru frnds gang kittanel kurach baagyam venam... Broo ingal orupaad lucky aan. .. Eee frndship eenum ithpole thanne undavate😍😍😍😍

  • @vineethavenuvineethavenu2708
    @vineethavenuvineethavenu2708 4 ปีที่แล้ว +59

    കണ്ണൻ ചേട്ടൻ 🤗😎എല്ലാരും സൂപ്പർ👌

  • @jordanjomy6448
    @jordanjomy6448 4 ปีที่แล้ว +57

    അരുൺ അളിയനെ കണ്ടപ്പോൾ ലോലൻ ആണെന്ന് തെറ്റ് ധരിച്ചത് ഞാൻ മാത്രം ആണോ?

  • @anoopgnair5586
    @anoopgnair5586 4 ปีที่แล้ว +19

    മനസ്സറിയതെ എന്നെ ഒരുപാട് ചിരിപ്പിച്ച...സാന്തോഷിപ്പിച്ച....ഒരു ഓണാഘോഷം...... അടിപൊളി

  • @muhammedriyas7742
    @muhammedriyas7742 4 ปีที่แล้ว +1

    ഞാൻ ഈ വ്ലോഗ് കാണാറുണ്ടാക്കിലും കമന്റ് ഇടാറില്ല എന്ന ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ കമന്റ് ഇടാതിരിക്കാൻ പറ്റത്തില്ല 🔥
    എന്റെ പൊന്നെ ഈ ജാതി വീഡിയോ ഞാൻ അത്യമായിട്ടാണ് കാണുന്നത് പൊളിച് muthee.........D.2.D 😍😍😍😍

  • @adarshjyothirgamaya4932
    @adarshjyothirgamaya4932 4 ปีที่แล้ว +93

    ദീപ്തി : ദാസനെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കൂല
    ദാസൻ : നേരെത്തെ പറയണ്ടേ

  • @BGTeamkombanz
    @BGTeamkombanz 4 ปีที่แล้ว +24

    Poli poli 😍
    എല്ലാവർക്കും team kombanz ന്റെ വക ഓണാശംസകൾ 😍

  • @Sha-gf4xb
    @Sha-gf4xb 4 ปีที่แล้ว +97

    First like😭♥️

    • @5gtech536
      @5gtech536 4 ปีที่แล้ว +3

      എന്റെ കമന്റ് അടുത്തുള്ള ക്യാമറയിൽ തൊട്ടു നോക്കൂ അപ്പോൾ സബ്സ്ക്രൈബ് എന്നുകാണാം അതൊന്നു നോക്കൂ പ്ലീസ്

    • @wagontraveller8070
      @wagontraveller8070 4 ปีที่แล้ว +1

      ബ്രോ ഞാൻ പാവമാണ് എന്റെ ചാനൽ സപ്പോർട്ട്

    • @adithwhoyouu
      @adithwhoyouu 4 ปีที่แล้ว

      njan aan 1st like

    • @AnasAnas-vf3qs
      @AnasAnas-vf3qs 4 ปีที่แล้ว

      Powli too ✌️

    • @wagontraveller8070
      @wagontraveller8070 4 ปีที่แล้ว

      @@AnasAnas-vf3qs 🙏

  • @josemathew9524
    @josemathew9524 4 ปีที่แล้ว +7

    പ്രേവാസികൾ ആയ എനിക്കു ഒക്കെ മനസ്സിൽ കുളിർമ നൽകുന്ന ഒരു നല്ല ഓണം എപ്പിസോഡ്.. karthik bro and machans happeeee forevermore..luv u guys ❤

  • @reebajohn8210
    @reebajohn8210 4 ปีที่แล้ว +54

    ഈ വീഡിയോ കഴിയാതെ ഇരുന്നെങ്കിൽ എന്ന് ഓർത്തു ഞാൻ അതുപോലെ super aarunn ithan friend ship ✌️✌️👌😍😍❣️❣️❣️❣️DARE 2 DREAM ♥️♥️💪💪💪💪💖🔥🔥

    • @Legendundefeated
      @Legendundefeated 4 ปีที่แล้ว +1

      സഹോ.. ഏന്‍റെ ചാനല്‍ സബ്സ്ക്രൈബ് ചെയണമെന്ന് ഞാന്‍ പറയുന്നില്ല പക്ഷേ ഒന്നു വിസിറ്റ്ചൈതു വീഡിയോസ് കണ്ടിട്ടു ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ബെല്‍ ബട്ടന്‍ ചൈതാ മതി ഒന്നു വിസിറ്റ് ചെയാനുള്ള മനസ് കാനികുമെന്ന് വിജാരികുന്നു.
      വീഡിയോ കാണാതെ വിലയിരുത്തരുത് പ്ലീസ്സ് ആത്മാര്‍ഥമായ അഭിപ്രായങ്ങളും പ്രതീക്ഷികുന്നു ,, മാമനോട് ഒന്നും തോന്നല്ലേ മക്കളെ ..

  • @rumaztechyandvlogs8848
    @rumaztechyandvlogs8848 4 ปีที่แล้ว +27

    *Thumbnail കണ്ടാൽ തിരിച്ചു പോകില്ല കണ്ടിട്ടേ പോകൂ അമ്മാതിരി thumnail കാർത്തിക് മച്ചാൻ ഉയിർ*

  • @adithyans5074
    @adithyans5074 4 ปีที่แล้ว +65

    Legend says Ullas never came back..

  • @dhanyabimalmanezhi
    @dhanyabimalmanezhi 4 ปีที่แล้ว +1

    ഓണപ്പാട്ടും ഡാന്‍സും ഒരു രക്ഷയുമില്ലെട്ടോ.... അതിലുപരി നിങ്ങളുടെ ഈ കൂട്ട്കെട്ട്...

  • @johnantony1748
    @johnantony1748 4 ปีที่แล้ว +40

    The most happiest TH-cam channel ever ❤️😍
    Pure happiness ❤️
    Happy onam Karthik chetta ❤️❤️❤️

    • @VaishaliPillai
      @VaishaliPillai 4 ปีที่แล้ว

      Njangalude channel koodi onn kand support cheyyamo...videos ishtaayengil mathram cheythal mathi...Please onn kand nokkane...

  • @NarayanankuttyVlogs
    @NarayanankuttyVlogs 4 ปีที่แล้ว +46

    ദാസേട്ടൻ വിട്ടു കൊടുത്തേ ആണ് പിള്ളേർ ജയിക്കട്ടെ എന്നും വെച്ച്

  • @subinsanthosh9502
    @subinsanthosh9502 4 ปีที่แล้ว +10

    അമ്പട കള്ളാ poliye...നിങ്ങടെ videos കാണുമ്പോഴേ മനസ്സിന് ഒരു സുഖം...ചിരിച്ച് ചിരിച്ച് ഒരു വഴിയായി 🤣🤣🤣🤣

  • @shaida_shahar5848
    @shaida_shahar5848 4 ปีที่แล้ว +1

    Karthikkettante frndz.. oru rakshyayumilla.. oreee powliiii🧡❤💜💙💚💛💜❤🧡💙💛🧡💛💜💚💜💚💛

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 ปีที่แล้ว +6

    Ahaaa.... ഓണം feel കിട്ടിയ video... Best ever 😍😍😍karthik ettan special

  • @jeevanmathew5267
    @jeevanmathew5267 4 ปีที่แล้ว +29

    *തിരുവാതിര പലതും കണ്ടിട്ടുണ്ട് ഇങ്ങനെ ഒരു വേർഷൻ ആദ്യമായിട്ടാ കാണുന്നേ
    തലൈവരെ നമിച്ചു😍😍😍😍😍😍😍😍😍😍😍😍*

  • @life.ebysony1119
    @life.ebysony1119 4 ปีที่แล้ว +29

    3:24 നല്ല BG പാട്ട്.. നാടൻ ഭക്ഷണം നാട്ടിൻപുറകാഴ്ച്ചകൾ.. പച്ചപ്പ്‌.. പിന്നെ ഞങ്ങൾ പ്രവാസികൾക്ക് എന്നാ വേണം.. Happy Onam to all....