5 Astonishing Habits Of Highly Attractive Men

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024

ความคิดเห็น • 24

  • @saidhalavikoya9516
    @saidhalavikoya9516 ปีที่แล้ว +41

    ആത്മ വിശ്വാസം കൂടാൻ പണം ആണ് ഒന്നാമത്തെ ഘടകം എന്നതാ ഇന്ന് ബന്ധങ്ങൾ ക്ക് വില കൽപിക്കാത്ത ചില ആളുകളുടെ അടുപ്പം ഇന്നത്തെ ചില വാർത്തകൾ കേൾക്കുമ്പോഴും കാണുമ്പോഴും ഒക്കെ തോന്നുന്നത്. 🤝🤝🤝💚💙💛

  • @sampvarghese8570
    @sampvarghese8570 ปีที่แล้ว +2

    വളരെ ശ്രദ്ധയോടു കേട്ടു .ഇഷ്ടപെട്ടു.നന്ദി.

  • @shamil1067
    @shamil1067 ปีที่แล้ว +10

    സത്യം പറയാലോ ഈ വീഡിയോ കണ്ടപ്പോൾ ആണ് നാളെ തേങ്ങ വലിക്കാൻ വരുന്ന കാര്യം ഓർമ വന്നത് 😂😂

  • @botarulnidhi-
    @botarulnidhi- ปีที่แล้ว +7

    ബ്രോ ഇങ്ങോട്ട് ആര് വരാൻ ആണ് വർഷം രണ്ട്. മുന്ന് ആയി ☹️

  • @neppoliyan2625
    @neppoliyan2625 ปีที่แล้ว

    👌👌👌

  • @TVM_Gaming
    @TVM_Gaming ปีที่แล้ว +1

    👏👏👏

  • @akhilash7538
    @akhilash7538 ปีที่แล้ว

    👌

  • @franklynpilot8760
    @franklynpilot8760 ปีที่แล้ว

    Awesome 👏

  • @muhammadrafi593
    @muhammadrafi593 ปีที่แล้ว +1

    നിങ്ങളെ കാണാൻ ഗ്ലാമർ

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ ปีที่แล้ว +1

    ❤️🖤❤️

  • @abcgovind
    @abcgovind ปีที่แล้ว +3

    തേങ്ങ വലിക്കാരനുമായി പ്രശ്നമുണ്ടാക്കി വരുന്ന വഴിയാണോ?

    • @shanifkp8107
      @shanifkp8107 ปีที่แล้ว

      Aanenna thonunne

    • @tekamesureka3954
      @tekamesureka3954 ปีที่แล้ว

      സത്യം പറയാമല്ലോ എനിക്കും അങ്ങനെ തോന്നി😂

  • @musafir2825
    @musafir2825 ปีที่แล้ว

    ഒരു ഉപകാരവും ഇല്ലാത്ത ഒരു പ്രോഡക്റ്റ് ....😫

  • @muhammadrafi593
    @muhammadrafi593 ปีที่แล้ว

    എനെ കൊണ്ട് പറ്റില്ല മുഖത്തു നോക്കി സംസാരിക്കാൻ നോക്കുമ്പോൾ മുഖവും ചുണ്ടും പിതുമ്പും വിതുമ്പും വിറക്കും

    • @VIBES4MIND
      @VIBES4MIND  ปีที่แล้ว +1

      മുഖത്തുനോക്കി സംസാരിക്കുന്നതാണ് അടിസ്ഥാനപരമായ കാര്യം അത് നല്ല വ്യക്തിത്വത്തിന് ആവശ്യം ആണ്

    • @muhammadrafi593
      @muhammadrafi593 ปีที่แล้ว

      @@VIBES4MIND i no ബട്ട് പറ്റുന്നില്ല ഭയം

  • @muhammadrafi593
    @muhammadrafi593 ปีที่แล้ว +2

    എന്റെ ജീവിതത്തിൽ 2012 ഞാൻ തോറ്റു പോയി ഇനി ഒരിക്കലും കിട്ടുകയും ഇല്ല കുണ്ടീലെ ജീവിതം

    • @VIBES4MIND
      @VIBES4MIND  ปีที่แล้ว +1

      തോൽവി വിജയത്തിലേക്കുള്ള ചവിട്ട് പടി ആക്കുന്നവൻ ആണു ബുദ്ധിമാൻ. ഒരു തോൽവിയും ഫൈനൽ അല്ല അനേകം വിജയങ്ങൾ മുന്നിലുണ്ട്...

    • @muhammadrafi593
      @muhammadrafi593 ปีที่แล้ว

      @@VIBES4MIND തോറ്റ തോൽവി ഫൈനൽ ആയി പോയി 😭😭😭😭😭😭

    • @VIBES4MIND
      @VIBES4MIND  ปีที่แล้ว +1

      അതൊക്കെ നമ്മൾ തീരുമാനിക്കും പോലാണ്. ഫൈനൽ ആയി കരുത്തിയാൽ അനങ്ങനെ ആകും എന്നാൽ അതൊരു വിജയത്തിലേക്ക് കുതിക്കാനുള്ള പതുങ്ങൽ ആയി കരുതിയാൽ അത് നിങ്ങൾക്ക് വിജയ മന്ത്രമാകും. ജീവിതത്തില് തകര്ന്നു തരിപ്പണം ആയവർ പോലും വലിയ വിജയങ്ങള് സ്വന്തമാക്കിയിട്ടുണ്ട്

    • @Ali-hd1dm
      @Ali-hd1dm ปีที่แล้ว +1

      @@muhammadrafi593 എന്തുപറ്റിയതാ bro🥺

  • @mrerfect175
    @mrerfect175 ปีที่แล้ว +1

    👌👌