ഗണപതി ഭഗവാന് 18 തരം വിവിധ വഴിപാടുകൾ... ചെയ്തലുള്ള ഫലങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 27

  • @athulyasethu
    @athulyasethu 2 ปีที่แล้ว +2

    ഞാൻ എന്നും കറുക പുല്ല് സമർപ്പിക്കാറുണ്ട്.. 🙏🙏🙏എന്റെ നക്ഷത്ര ദേവത ആണ്... 😍🌷🌷🌷
    ഓം ഗം ഗണപതയേ സർവ്വ വിഘ്‌നോപ ശാന്തയെ
    🌾🌾🌾🌾🌾🌾🌾🌾🌾🌾

  • @fathimarifnak9552
    @fathimarifnak9552 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @chythanyasindhu4902
    @chythanyasindhu4902 2 ปีที่แล้ว +2

    ഗണപതി ഭഗവാന്റെ പ്രത്യക്ഷ അനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകാൻ ഉള്ള മന്ത്രങ്ങളെ പറ്റി വീഡിയോ ചെയ്യാമോ അമ്മേ

    • @omkaramchannel
      @omkaramchannel  2 ปีที่แล้ว +1

      ചെയ്യാട്ടോ 🙏

  • @VarshaMa-v7b
    @VarshaMa-v7b ปีที่แล้ว +2

    അമ്മേ. ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ല. ഇതിൽ മോദകവഴിപാട് നെ പറ്റി പറയുന്നുണ്ടല്ലോ ഈ വഴിപാട് എല്ലാ അമ്പലങ്ങളിൽ നടത്തുമോ. അമ്മേ ഒന്ന് പ്രാർത്ഥിക്കണേ. ഒരുപാട് സങ്കടത്തിൽ ആണ് 🙏🙏

    • @omkaramchannel
      @omkaramchannel  ปีที่แล้ว

      🙏Prardhikkatto 🙏. Treatment il aano ippol. Chanalil watsap number koduthittund. 95 267 367 82. Avasyam engil vilicholutto.

    • @VarshaMa-v7b
      @VarshaMa-v7b ปีที่แล้ว +1

      @@omkaramchannel 🙏🙏

    • @saranyaadya601
      @saranyaadya601 5 หลายเดือนก่อน

      Maam e നമ്പറിൽ ayachamathiyo​@@omkaramchannel

  • @umadevi2577
    @umadevi2577 หลายเดือนก่อน

    കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഭഗവാന് നടത്തുന്ന വഴിപാട് ഏതാണ്🙏

  • @krishnanl8757
    @krishnanl8757 5 หลายเดือนก่อน +1

    Om ganapatha nama 🙏😅

  • @manumanujoseph1234
    @manumanujoseph1234 7 หลายเดือนก่อน

    ❤❤❤❤❤❤❤

  • @HarithaSnair-i6t
    @HarithaSnair-i6t 6 หลายเดือนก่อน +1

    എന്റെ ഇഷ്ട വ്യക്തി പിണക്കം മാറി തിരികെ വരണം. 😥. എന്ത് വഴിപാട് ചെയ്യണം

    • @omkaramchannel
      @omkaramchannel  6 หลายเดือนก่อน

      വാട്സ്ആപ് നമ്പർ ചാനലിൽ ഉണ്ട്. ആവശ്യം എങ്കിൽ വിളിച്ചോളൂ 🙏

  • @praseethapp9521
    @praseethapp9521 4 หลายเดือนก่อน

    Anakomb eduth vakkunnath enthinanu parayamo

  • @sreelakshmividhun4465
    @sreelakshmividhun4465 ปีที่แล้ว

    നാളികേരം വൈകീട്ട് ഉടച്ചാൽ presnamundo

    • @omkaramchannel
      @omkaramchannel  ปีที่แล้ว

      രാവിലെ യാണ് സാധാരണ ആയി ചെയ്യാറ്. ഓരോ സ്ഥലത്തും എങ്ങിനെയാന്ന് അറിയില്ല. അമ്പലത്തിൽ ചോദിച്ചിട്ട് ചെയ്തോളു

  • @anilapraveen9857
    @anilapraveen9857 5 หลายเดือนก่อน

    എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടുമോ അതുനായി എന്താണ് അമ്മേ ചെയേണ്ടത്. ഒന്ന് പറഞ്ഞു തരാമോ. പഠിക്കണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട്. പക്ഷെ പഠനത്തിന് തടസങ്ങൾ ആണ്. അമ്മയെ വിളിക്കാൻ പറ്റുമോ

    • @omkaramchannel
      @omkaramchannel  5 หลายเดือนก่อน

      Whatsap number 790 781 0355

  • @seethalseethal3317
    @seethalseethal3317 2 ปีที่แล้ว

    ഞാൻ ഇന്ന് ഭഗവാന് കറുക സമർപ്പിച്ചു 🙏❤

    • @omkaramchannel
      @omkaramchannel  2 ปีที่แล้ว

      അതെയോ 🙏👍

    • @seethalseethal3317
      @seethalseethal3317 2 ปีที่แล้ว

      @@omkaramchannel ഉവ്വ് 🙏സങ്കടം മറുനെ ഇല്ല 🥺

  • @sijibabu6155
    @sijibabu6155 5 หลายเดือนก่อน

    Karukayum Naranga yum mala

  • @jayalakshmisabu4031
    @jayalakshmisabu4031 ปีที่แล้ว

    ഗണപതിക് കാഴ്ച വക്കുമല്ലോ അത് എന്തെല്ലാം ആണ്

  • @bindulaxman2947
    @bindulaxman2947 2 หลายเดือนก่อน