സാൻ ഫെർണാണ്ടോയുടെ സാമ്പത്തികം..(Vizhinjam Port, Trivandrum)

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • JULY 15 DAY 315

ความคิดเห็น • 97

  • @rajasekharanp7767
    @rajasekharanp7767 3 หลายเดือนก่อน +32

    സാറിന്റെ ഇനിയുള്ള വീഡിയോകളിൽ വിഴിഞ്ഞത്തിന്റെ അനന്തസാധൃതകളെ കുറിച്ചുള്ള വിശദീകരണങ്ങളായാൽ നാട്ടുകാർക്കും ജനങ്ങൾക്കും രാഷ്ട്രീയ നേതാക്കൾക്കും വളരെ ഉപകാരമായിരിക്കും.നന്ദി.

    • @vampire__hunter
      @vampire__hunter 3 หลายเดือนก่อน

      Naattukark Panik pokanda vizhinjam labhathil ayal

    • @aameenc296
      @aameenc296 3 หลายเดือนก่อน

      Naaduvitta keraleeyar thirichu varendivarumo???

    • @BloodShotted
      @BloodShotted 3 หลายเดือนก่อน

      രാഷ്ട്രീയക്കാരെ പഠിപ്പിക്കാൻ നമ്മൾ ബുദ്ധിമുട്ടണ്ട.ഇന്നുതന്നെ ആസൂത്രണ ബോർഡ് അംഗം ഇ ശ്രീധരൻ വിഴിഞ്ഞത്തിന് പണം മുടക്കുതിൽ കേരള സർക്കാരിനെ എതിർത്തിരിക്കുകയാണ്.കേരളത്തിന് എന്തുഗുണം കിട്ടും എന്നാണ് മൂപ്പരുടെ ചോദ്യം.

  • @bhaskaranmulayathil6094
    @bhaskaranmulayathil6094 3 หลายเดือนก่อน +8

    സാറിന്റെ വിശദീകരണം വിജ്ഞാന പ്രദം❤ ഇതുപോലെ വ്യക്തമായി ആരും വിശദീകരിച്ചു കണ്ടില്ല.❤

  • @nylekumar4617
    @nylekumar4617 3 หลายเดือนก่อน +19

    മാധ്യമ പ്രവർത്തനം എന്തെന്ന് ഇന്നത്തെ പ്രമുഖ ചാനലുകളിലെ മാധ്യമ ശിങ്ക ങ്ങൾ പഠിച്ചിരുന്നെങ്കിൽ

  • @India_12321
    @India_12321 3 หลายเดือนก่อน +9

    Special Investment region around Trivandrum Port is a must for future growth, we should start a campaign for this

  • @sreekumarannair3707
    @sreekumarannair3707 3 หลายเดือนก่อน +4

    നന്ദി സർ.
    വിശദമായ ഒരറിവ്.

  • @sureshbabusekharan7093
    @sureshbabusekharan7093 3 หลายเดือนก่อน +9

    The other day I have seen TG Mohandas and his hate video on Vizinjam,
    Really Elias John, you are the right reply to such vested interests.❤

    • @josew202
      @josew202 3 หลายเดือนก่อน +1

      VCR views എന്ന ചാനലിൽ ഇന്നലെ വന്ന വീഡിയോ കൂടി കണ്ടു നോക്ക്. കളിയും കണക്കും ഒക്കെ കുറേ മനസ്സിൽ ആകും.

    • @MrScientific007
      @MrScientific007 3 หลายเดือนก่อน +1

      ​@@josew202Any way your all dreams to target against this project gone wasted 😂

    • @sureshbabusekharan7093
      @sureshbabusekharan7093 3 หลายเดือนก่อน +2

      @@josew202 If you do such Post martom on Kochi metro, Kannur airport and vallapadam our tax money would have been saved.
      Atleast Vizinjam project funded by Adani so if it's loss or profit not like Kerala affected through the above other three projects

    • @bijuam1937
      @bijuam1937 3 หลายเดือนก่อน +1

      🎉

  • @mohammedabdulla1485
    @mohammedabdulla1485 3 หลายเดือนก่อน

    Very informative. Thank you.

  • @subramanianpk4020
    @subramanianpk4020 3 หลายเดือนก่อน +1

    ഇതു പോലെ ഉളള കണക്കുകൾ, ഈ പദ്ധതിക്ക് എതിരായി പ്രവർത്തിച്ചവർ കൺതുറന്ന് കാണട്ടെ. നേരത്തെ ഇത് തുടങ്ങിയിരുന്നുവെങ്കിൽ എത്ര എത്ര വിദേശ നാണയം നമുക്ക് നഷ്ടപ്പെടുമായിരുന്നോ? പാര വെച്ചവർ ഇനിയും തുടരും . ജാഗ്രത!!!

  • @narayanankutty5295
    @narayanankutty5295 3 หลายเดือนก่อน +3

    Thanks for the explanation and information for common people.

  • @thomasfrancis2447
    @thomasfrancis2447 3 หลายเดือนก่อน

    sir, thanks, you have been explained very pleasantly and detailed. Rgds

  • @manilanair9129
    @manilanair9129 3 หลายเดือนก่อน +2

    Sir good presentation. Ur way of explaining is easy to understand. Tnku🙏

  • @Sreeju_B
    @Sreeju_B 3 หลายเดือนก่อน +12

    Mark my words Trivandrum will be the manufacturing hub of india

    • @indian5227
      @indian5227 3 หลายเดือนก่อน +2

      No chance.

    • @opinionmonger
      @opinionmonger 3 หลายเดือนก่อน

      No. No way.

    • @Sreeju_B
      @Sreeju_B 3 หลายเดือนก่อน

      Vission illathavar ivide vannu monganda

    • @viswanathansankar7096
      @viswanathansankar7096 3 หลายเดือนก่อน

      If happens, I will be happy. But see the replies for your post. This is Kerala particularly TVMites.

    • @jomonkmadhu7907
      @jomonkmadhu7907 3 หลายเดือนก่อน

      Definitely it will be

  • @kevinsp33
    @kevinsp33 3 หลายเดือนก่อน +5

    India's first Mega Deep Water Mother of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE

  • @RadhakrishnanKA-cy1ru
    @RadhakrishnanKA-cy1ru 3 หลายเดือนก่อน +1

    Very well explained . A textbook approach. No better explanation than this is possible. Well done .

  • @binu.bplusone3046
    @binu.bplusone3046 3 หลายเดือนก่อน +3

    Good job

  • @saqavemusthafa5074
    @saqavemusthafa5074 3 หลายเดือนก่อน +1

    എതാണ് മദീമ പ്രവർത്തനം എന്ന് എലീയസ് ജോണിൽ നിന്നും ചോദിച്ചു പഠിക്കണം ഇന്നത്തെ മാപ്രറകൾ

  • @ramasubramoniamr1384
    @ramasubramoniamr1384 3 หลายเดือนก่อน

    Congratulations sir🎉❤ proud of you. Happy to have met you and learned a lot from you. You are right. I have started learning marine operations. Hope to see a prosperous future for our Port of Trivandrum

  • @Harikumar9
    @Harikumar9 3 หลายเดือนก่อน

    സാർ ഒരു റാച്ച് (container loading vehicle) എടുത്തിട്ടാൽ trailorilottu load ചെയ്യാൻ അവസരം കിട്ടുമോ.

  • @bobanthoppil2037
    @bobanthoppil2037 3 หลายเดือนก่อน

    Great

  • @AVyt28
    @AVyt28 3 หลายเดือนก่อน

    Hi Elias,
    colachel port വരുന്നത് വിഴിഞ്ഞത്തിൻ്റെ സാധ്യതകളെ ബാധിക്കുമോ?

  • @basheerpulimoottil8148
    @basheerpulimoottil8148 3 หลายเดือนก่อน +1

    Best information,thanks sir.

  • @sankarankarakad7946
    @sankarankarakad7946 3 หลายเดือนก่อน

    Empty containers???

  • @paisykizhur
    @paisykizhur 3 หลายเดือนก่อน +1

    20 മീറ്റർ ഓളം ആഴമുള്ള വിഴിഞ്ഞത് 13 മീറ്റർ അഴമുള്ള san fernado വന്നപ്പോൾ ചെളി കാലങ്ങനുള്ള കാരണം എന്താണ് 🤔.. പറഞ്ഞ ആഴം ഇല്ലേ അവിടെ...

    • @augustinejosephezhumury3550
      @augustinejosephezhumury3550 3 หลายเดือนก่อน +2

      It's due to the stern (reverse) propellsion for stopping the ship.

  • @radhakrishnanparekkat7917
    @radhakrishnanparekkat7917 3 หลายเดือนก่อน

    Well👍 done❤

  • @adarshvnair
    @adarshvnair 3 หลายเดือนก่อน

    You are a great teacher

  • @sunilkumar-dd3jr
    @sunilkumar-dd3jr 3 หลายเดือนก่อน +1

    Thanks for detais

  • @ajayankp5332
    @ajayankp5332 3 หลายเดือนก่อน +1

    Audio മാത്രമേ ഉള്ളോ വീഡീയോ ഇല്ലേ..

  • @travancoreexpress
    @travancoreexpress 3 หลายเดือนก่อน +1

    Any update on crew change?

  • @ajeeshme983
    @ajeeshme983 3 หลายเดือนก่อน +1

    0:47 ❤❤❤👍🏽👍🏽

  • @kssadha366
    @kssadha366 3 หลายเดือนก่อน +1

    Thanks

  • @panthappattu
    @panthappattu 3 หลายเดือนก่อน

    Tg mohan das do a vlog against vizhil port.please reply

  • @rashidpuli3436
    @rashidpuli3436 3 หลายเดือนก่อน

    Not clear , is gst applicable for transhipment charges?

  • @Krakra216
    @Krakra216 3 หลายเดือนก่อน

    Good Knowledge❤

  • @georgemathew2486
    @georgemathew2486 3 หลายเดือนก่อน

    VALUABLE INFORMATION.

  • @mohandasg7530
    @mohandasg7530 3 หลายเดือนก่อน +7

    മച്ചിക്കാർ( Hareesh vasudevan,T.G Mohandas....) 10:40 പോയിതുലയട്ടെ
    Cochi == മച്ചി

  • @PraveenKumar-yt7kn
    @PraveenKumar-yt7kn 3 หลายเดือนก่อน

    Job vacancies announced by various companies regarding vizhinjam.maximum vacancies at tirunelveli and tuticorin districts

    • @robintv100
      @robintv100 3 หลายเดือนก่อน

      Where

  • @yamunarajkumar384
    @yamunarajkumar384 3 หลายเดือนก่อน

    Thank you

  • @pksreekumar1020
    @pksreekumar1020 3 หลายเดือนก่อน +1

    🎉🎉🎉

  • @aaronprincepadinjatethil6246
    @aaronprincepadinjatethil6246 3 หลายเดือนก่อน +1

    Sir u deserve a padmasree atleast.🎉

  • @prasoonponpulary4729
    @prasoonponpulary4729 3 หลายเดือนก่อน +1

    ❤❤❤

  • @vibinpachar2492
    @vibinpachar2492 3 หลายเดือนก่อน +1

    ❤️🎉

  • @JosephGoerge
    @JosephGoerge 3 หลายเดือนก่อน +1

    ❤❤❤❤🎉🎉🎉

  • @ajimathew2198
    @ajimathew2198 3 หลายเดือนก่อน +1

    സാർ, അങ്ങയോടു ഞാൻ ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ. അങ്ങ് എത്രയോ നാളുകൾ ആയി ഈ പോർട്ടിനു വേണ്ടി പരിശ്രമം നടത്തി. അവസാനം അതിനു ഫലം കണ്ടു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിലവിലെ MC റോഡ് വികസനത്തിന്‌ വേണ്ടിയും അതിലുപരി ചെങ്ങന്നൂർ മുതൽ തിരുവനന്തപുരം വരെ MC റോഡിന് സാമാന്തരമായി ഒരു റെയിൽവേ ലൈൻ ആവശ്യമാണ് എന്നുള്ളകാര്യത്തിന് ഒരു ശബ്ദം ഉയർത്തിക്കൂടെ.

  • @sankarkayamkulam
    @sankarkayamkulam 3 หลายเดือนก่อน

    Hello 315

  • @rod9046
    @rod9046 3 หลายเดือนก่อน

    New generation should be educated regarding the possibility of this port. Instead of taking traditional courses which are of no use students should be encouraged to take courses related to the opportunities of port based industries. At least the next generation should not leave our beautiful state and their families in search of work.

  • @aliasmp2109
    @aliasmp2109 3 หลายเดือนก่อน +1

    ഒരു കാലത്ത് വിഴിഞ്ഞതിന്റെ നിർമാണം തടസപ്പെടുത്തുവൻ ഏറ്റവും കൂടുതൽ എഫർട് എടുത്ത പിണറായി ഇന്നിപ്പോൾ ആരെയും അടുപ്പിക്കാതെ സ്വന്തം നേട്ടം ആണ് എന്ന് വരുത്തി തീർക്കാൻ പ്രതിപക്ഷത്തെ വരെ ഒഴിവാക്കി. ഇപ്പൊ വിഴിഞ്ഞത് ഒരു പോർട്ട്‌ പ്രവർത്തനം തുടങ്ങി. അവിടെ എന്ത് നടക്കുന്നു, ഭാവിയിൽ എന്ത് നടക്കും ഈ പറഞ്ഞത് പോലെ കൃത്യമല്ലെങ്കിലും എന്ത് കേരളത്തിനും, ഇന്ത്യക്കും എന്ത് കിട്ടും എന്ന് പറഞ്ഞ തന്ന ഏലിയാസ് ജോൺ ന് നന്ദി. ആ ആളെ ഉൽഘാടനത്തിന് വിളിച്ചോ ആവോ.?. വിളിക്കേണ്ടത് ആയിരുന്നു.

    • @vijayanerat
      @vijayanerat 3 หลายเดือนก่อน

      അവസാന കാലത്ത് അച്ഛന്മാരും മത്സ്യ തൊഴിലാലുകളും സമരത്തിന് ഇറങ്ങിയപ്പോൾ സതീശനം സുധാകരനും മറ്റും ആ സമരത്തിന് പൂർണ പിന്തുണ കൊടുത്തില്ലേ. UPA കാലത്ത് 8 കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ട് എന്ത് തന്നു. പാലക്കാട്‌ റെയിൽവേ ഡിവിഷൻ മുറിച് ലാലുവും വേലുവും കൂടി സേലം ഉണ്ടാക്കി ഒന്ന് മിണ്ടിയോ? കോച് ഫാക്ടറിക്കായി കോട്ട മൈതാനത്തു തറക്കല്ലിട്ട് പോയതോ? കഞ്ചിക്കോട് 400acre ഭൂമി VS എടുത്ത കൈമാറിയത് ഇപ്പോൾ കാട് പിടിച്ചു കിടക്കുന്നു.

    • @martinjose363
      @martinjose363 3 หลายเดือนก่อน

      പിണറായി എതിർത്തത് തെളിവ് സഹിതം ഒന്ന്, വ്യക്തമാക്കാവോ

    • @thanimamanu2184
      @thanimamanu2184 3 หลายเดือนก่อน

      ഇവിടെയും രാഷ്ട്രീയം കൊണ്ട് വന്ന് നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നു. ഈ ചാനലിൽ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ട് ഈ പദ്ധതിയെ 25വർഷം വൈകിച്ചത് കേരളത്തിലെ പ്രതിപക്ഷമാണെന്ന് .

  • @BloodShotted
    @BloodShotted 3 หลายเดือนก่อน

    ട്രിവാൻട്രം എന്നൊരു സ്ഥലം നമ്മുടെ രാജ്യത്തില്ല.

  • @sath296
    @sath296 3 หลายเดือนก่อน

    പണവും സ്റ്റെയ്ലും കേന്ദ്രത്തിന്
    ഉന്തും തള്ളും കേരളത്തിന് '

  • @jeromvava
    @jeromvava 3 หลายเดือนก่อน

    One core doller

  • @binoophilip7871
    @binoophilip7871 3 หลายเดือนก่อน

    Is Vadhawan a mother port? Won't it be bigger than Vizhinjam as it's going to cost around 73000/ crores

    • @AKJH5AM
      @AKJH5AM 3 หลายเดือนก่อน

      Yes. Mother port and it’s far bigger than Vizinjam

    • @binoophilip7871
      @binoophilip7871 3 หลายเดือนก่อน

      @@AKJH5AM will it affect Vizhinjam?

    • @nightowl1435
      @nightowl1435 3 หลายเดือนก่อน +1

      ​@@binoophilip7871maybe because it's connected to india middle east Europe corridor and iran Russia Europe corridor

    • @460408
      @460408 3 หลายเดือนก่อน

      @@nightowl1435 Kerala Government should be proactive and try maximum to explore all possibilties of Vizhinjam in terms of connectivity and associated infra support .

    • @AKJH5AM
      @AKJH5AM 3 หลายเดือนก่อน

      @@binoophilip7871 if Indian economy grows well I don't think it will.

  • @thomasfrancis2447
    @thomasfrancis2447 3 หลายเดือนก่อน

    TG Mohan Das makes negative comments always. Of course, it is his perceptive.

  • @nairmns5190
    @nairmns5190 3 หลายเดือนก่อน

    സാർ അഡ്വക്കേറ്റ് ജയ ശങ്കർ ടി ജി തുടങ്ങി പലരും വിരുദ്ധ അഭിപ്രായം പറയുന്നല്ലോ

    • @binilrajraj9003
      @binilrajraj9003 3 หลายเดือนก่อน

      ഇവന്മാർക് കടലിനെയോ, കപ്പലിനെയോ കുറിച്ച് അറിവില്ലാത്തതു കേരളത്തിലെ ജനങ്ങളുടെ കുഴപ്പം അല്ലല്ലോ 🤣

  • @saqavemusthafa5074
    @saqavemusthafa5074 3 หลายเดือนก่อน

    അപ്പോ കേരളത്തിനെ 0കിട്ടും

  • @babuthomaskk6067
    @babuthomaskk6067 3 หลายเดือนก่อน +1

    ഈ പദ്ധതിക്ക്
    കേരളം നൽകിയത് എത്ര കോടി
    കേന്ദ്രം നൽകിയത് എത്ര കോടി
    അദാനി എത്ര കോടി

    • @prasadkgnair5552
      @prasadkgnair5552 3 หลายเดือนก่อน

      ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം എങ്ങും കിട്ടുന്നില്ല. ഒരുതരം അഴകൊഴാമ്പൻ മറുപടിയാണ് ലഭിക്കുന്നത്.

    • @rajantk4102
      @rajantk4102 3 หลายเดือนก่อน +2

      5595 കോടി സംസ്ഥാന സർക്കാർ , 819 കോടി കേന്ദ്ര സർക്കാർ, ബാക്കി തുക നിർമ്മാണ കമ്പനിയായ അദാനി ഗ്രൂപ്പ് എന്നീ ക്രമത്തിലാണ് ചെലവഴിച്ചത് എന്ന് വായിച്ചിട്ടുണ്ട്.

    • @ahmedkunju6864
      @ahmedkunju6864 3 หลายเดือนก่อน

      R u in india?

    • @babuthomaskk6067
      @babuthomaskk6067 3 หลายเดือนก่อน

      @@rajantk4102 ആകെ ആറായിരം ഏഴായിരം കോടിക്കുള്ളിലാണ് അടങ്കൽ തുക
      അങ്ങനെയെങ്കിൽ അദാനി ഒരു രൂപ ചിലവാക്കി യില്ല മൊത്തം കേരളം സർക്കാരാണ്

    • @babuthomaskk6067
      @babuthomaskk6067 3 หลายเดือนก่อน

      @@rajantk4102 ആകെ ഏഴായിരം കോടി അടങ്കൽ
      അപ്പോൾ അദാനി ചുമ്മാ വന്നതാണോ

  • @vipindasvp5205
    @vipindasvp5205 3 หลายเดือนก่อน +1

    പൊന്നു സാറെ കേരളീയർക്ക് ജീവിച്ചു പോകാനുള്ള ശമ്പളം വർക്ക്‌ ചെയ്യുന്നവർക്ക് ഉറപ്പാക്കണമേ

    • @mottykunchacko
      @mottykunchacko 3 หลายเดือนก่อน +1

      എത്ര കിട്ടിയാലും tax ആയി ഗവണ്മെന്റ് തിരിച്ചു വാങ്ങിക്കോളും

    • @vipindasvp5205
      @vipindasvp5205 3 หลายเดือนก่อน

      @@mottykunchacko അറിവുള്ളവർ കേരളത്തിൽ നിൽക്കാൻ പാടില്ല നിന്നാൽ ഭരിക്കുന്നവർക്ക് ac യിൽ ഇരുന്ന് തിന്ന് കാലം കഴിക്കാൻ കഴിയില്ല.

  • @oozham315
    @oozham315 3 หลายเดือนก่อน

    വല്ലാർപാടം പൂട്ടുമോ

  • @sreenivasanpk2581
    @sreenivasanpk2581 3 หลายเดือนก่อน +1

  • @pksreekumar1020
    @pksreekumar1020 3 หลายเดือนก่อน

    🎉🎉🎉

  • @unnikrishnanam8950
    @unnikrishnanam8950 3 หลายเดือนก่อน

    🙏✌️