ആരും യഥാർത്ഥ വില്ലനെ കണ്ടില്ല 🔥😲 | The GOAT Ending Explanations | Vijay | Movie Mania Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 460

  • @anujaanu1368
    @anujaanu1368 2 หลายเดือนก่อน +102

    പലരും നെഗറ്റീവ് റിവ്യൂ പറയുന്നത് കേട്ടതിനുശേഷം ആണു ഞാൻ ഈ മൂവി കാണുന്നത് . എനിക്ക് മൂവി ഒരുപാട് ഇഷ്ടപ്പെട്ടു❤️നല്ല ത്രില്ലിംഗ് ആയിട്ടു തോന്നി ✅

    • @Maniyan45
      @Maniyan45 2 หลายเดือนก่อน

      സത്യം എനിക്കും എല്ലാരും എന്തിനാണ് ഈ പാടത്തെ ഇത്രയും ഡീഗ്രേഡ് ചെയ്യുന്നത് എന്ന് ആദ്യം മനസ്സിലായില്ല. അങ്ങനെ വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെയാ കണ്ടത് കണ്ടു കഴിഞ്ഞപ്പോൾ തോന്നി. അവർ പറഞ്ഞതായിരുന്നു ശരി. ഇജ്ജാതി ഊ*യ പടം.. ❤️🥰

    • @Ma_ya_vi
      @Ma_ya_vi 2 หลายเดือนก่อน +7

      😂😂😂 assal oolatharam...enth story ഇത്

    • @Aizen1008
      @Aizen1008 2 หลายเดือนก่อน +4

      @@Ma_ya_vi story ok aayitt enikk thooni but orupaad oola tharavum aavshyam illatha comedyum logic illatha scenukalum kuthi keeti kolamaaki

    • @XebecX
      @XebecX 2 หลายเดือนก่อน +2

      ​@@Ma_ya_vienna ni poi nalla story ule movie eduk

    • @statusworld5508
      @statusworld5508 2 หลายเดือนก่อน +1

      @@Aizen1008 logic nooki aarelum cinima kaanumo angane aane kgf okke bro endha prayua 😂

  • @SRK-z8z
    @SRK-z8z 2 หลายเดือนก่อน +129

    Chelpo last.. "The game is over but only when i say its over"enn kond udheshikunnath vijay film nirthunnath eppol ath vijay theerumaanikumbol aan ennathalle🤔🤔🤔🤔

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +27

      അതും, ഈ ക്ലോനിങ്ങും ആയി എന്ത് ബന്ധം.
      Mankathayil അജിത്, this is my ഗെയിം എന്ന് പറയുന്നുണ്ട്. അതും venkit പ്രഭു പടം തന്നെ. So അതെ പോലെ, ഇവിടെ ഗെയിം തീരുന്നില്ല എന്നർത്ഥത്തിൽ പറഞ്ഞതാണ്.
      2nd പാർട്ട്‌ name കാണിച്ചില്ലേ.? 👍

  • @adarshsaseendran2199
    @adarshsaseendran2199 2 หลายเดือนก่อน +312

    Nalla plot arnnu, Gemini Man vibe, pakshe avasyam illatha paattum comedyum okke kuthikketti kalanju. Nalla serious mood pidichirunnel nice ayene.

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +14

      👍👍

    • @adithyanath1611
      @adithyanath1611 2 หลายเดือนก่อน +3

      💯

    • @Seenaseenaaaaa
      @Seenaseenaaaaa 2 หลายเดือนก่อน +13

      സത്യം ലാസ്റ്റ് വെറുപ്പിച്ചു 😅

    • @Abi-wc8du
      @Abi-wc8du 2 หลายเดือนก่อน +20

      ​@@Seenaseenaaaaalast alla bro full verupikkal aarnu

    • @AbyJohn-hd4op
      @AbyJohn-hd4op 2 หลายเดือนก่อน +6

      Full verupikkal, and some stolen scenes from Hollywood, like Expendables 3 , expecting a better film from Vijay.

  • @vintage____men
    @vintage____men 2 หลายเดือนก่อน +100

    Post credit scene 🔥
    GOAT VS OG 🥶

  • @fz_rider_96
    @fz_rider_96 2 หลายเดือนก่อน +94

    Clean shave ചെയ്ത വിജയ് ആണ് യഥാർത്ഥ Jeevan എന്ന് director പറഞ്ഞിട്ടുണ്ട്

  • @mahimavijay8364
    @mahimavijay8364 2 หลายเดือนก่อน +114

    ഈ ചിത്രത്തിന് കേരളത്തിൽ ഒഴികെ മറ്റു ഭാഷകളിൽ പ്രധാനമായും ഹോം സ്റ്റേറ്റ് ൽ നല്ല രീതിയിൽ റിവ്യൂ ഉണ്ടായതുകൊണ്ടും കളക്ഷൻ രീതിയിൽ നല്ല വിജയം കണ്ടതുകൊണ്ടും ഉറപ്പായും തുടർഭാഗം ഉണ്ടെന്നും ഞാൻ പറയുന്നു 😌🔥😍 vfx ൽഉള്ള കുറച്ചു broblems മാറ്റി നിർത്തിയാൽ movie ത്രില്ലിംഗ് ആയിരുന്നു. Lag തോന്നിയതേയില്ല. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. Waiting for the clash bw The GOAT and The OG 💥

    • @theogmayavi
      @theogmayavi 2 หลายเดือนก่อน +8

      Enikkum oky ayi thonni

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +2

      👍

    • @THENIGHTRIDER-hy3qq
      @THENIGHTRIDER-hy3qq 2 หลายเดือนก่อน +4

      വിജയ് ഇനി അഭിനയിക്കില്ല😂😂😂😂😂

    • @VishnuvnairVishnuvnair-j9j
      @VishnuvnairVishnuvnair-j9j 2 หลายเดือนก่อน

      നീയൊക്കെ ethu യൂണിവേഴ്സൽ annu 🤡

    • @manojsp4478
      @manojsp4478 2 หลายเดือนก่อน +6

      ​@@THENIGHTRIDER-hy3qq bro Vijay evideyum agane parajittilla t69 shesham break idukkum

  • @rehananish1744
    @rehananish1744 2 หลายเดือนก่อน +51

    Jeeavn 🥵🔥
    Sanjay 👿☠️

  • @Vermeeliyan
    @Vermeeliyan 2 หลายเดือนก่อน +28

    മേനോന്റെ യഥാർത്ഥ മകൻ സഞ്ജയ്‌ ജീവിച്ചിരുപ്പുണ്ടെങ്കിലോ... ട്രെയിനിൽ വെച്ച് പൊള്ളൽ ഏറ്റ സഞ്ജയെ പിന്നീട് വളർന്നപ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്ത് ജീവൻ പോലെ ആക്കികാണും 👻 🏃🏃

    • @sobinscaria8303
      @sobinscaria8303 2 หลายเดือนก่อน

      😅

    • @rubizko
      @rubizko 2 หลายเดือนก่อน

      😂 venel athum padach vidum ivanmar

    • @ItsmehJk
      @ItsmehJk 2 หลายเดือนก่อน

      Athan chance

    • @AnandaKrishnanR-wd5jq
      @AnandaKrishnanR-wd5jq 2 หลายเดือนก่อน

      Illa gandhiyude makan anu jeevan menon sanjay ennu peruittathu anu

  • @Johnwick-jr-07
    @Johnwick-jr-07 2 หลายเดือนก่อน +188

    അതാണ് പറഞ്ഞത് movie ടെ കഥ മനസ്സിലാക്കാത്തവർ ആണ് ഇവിടെ പലരും negative അടിക്കുന്നത് 😬 അടിപൊളി movie തന്നെയാണ് goat 🔥 പിന്നെ vijay psycho character seen 🔥🥵

    • @mr.justin3839
      @mr.justin3839 2 หลายเดือนก่อน +23

      Satyam kidilan padam aan aa jeevan character 🔥🔥🔥🔥🔥

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +12

      👍

    • @Monster12828
      @Monster12828 2 หลายเดือนก่อน +34

      Engane sadhikunnu🥲 uff njan innalle kandathe ullu bor padam

    • @leenkumar5727
      @leenkumar5727 2 หลายเดือนก่อน +25

      വെറുതെ ചിരിപ്പിക്കരുത് 😂

    • @Johnwick-jr-07
      @Johnwick-jr-07 2 หลายเดือนก่อน +9

      @@Monster12828 stadium scenes & song wrong aayi place cheythath ozhich nirthiyaal ... Baki padam adipoli aanu 🔥 2:30h engening aayirunnu

  • @RajeswaryR-h9m
    @RajeswaryR-h9m 2 หลายเดือนก่อน +29

    Eniku goat movie ishtamayi. Jeevan character enthu super ayirunnu. Kidu villain ayirunnu. Ithraku negative adikkunnathu enthinanennu manasilakunnilla. Negative kettanu padam kandathu pakshe eniku orupadu ishtayi

    • @RajeswaryR-h9m
      @RajeswaryR-h9m 2 หลายเดือนก่อน +6

      @@faa.riez999 : i am a girl and i am 25 above. I personally liked the film. Why are you laughing? Oru movie ellarkum ishtapedanamennilla. Beast, varisu ishtamullavar undu. Beast eniku ottun ishtapettilla. Varisu njn kandathe illa. Ororutharkkum oru taste um interest um undu. Athinu kaliyakenda karyam illa

    • @XebecX
      @XebecX 2 หลายเดือนก่อน +1

      ​@@RajeswaryR-h9menikum njn beast varisu kandathanu but randu disaster padam an but ithu randum bech Goat compare chyumbo goat ethrayoo better an except for some cringey jokes and deaging scene of young vijay

    • @RajeswaryR-h9m
      @RajeswaryR-h9m 2 หลายเดือนก่อน

      @@XebecX : de aging athra vishayam ayit thonnila chila comedy scenes vendannu thonni

    • @XebecX
      @XebecX 2 หลายเดือนก่อน

      @@RajeswaryR-h9m njn udeshiche young jeevan anu present jeevane alaa

    • @RajeswaryR-h9m
      @RajeswaryR-h9m 2 หลายเดือนก่อน

      @@XebecX : manasilayi athu athra mosham ayit thonniyilla.

  • @ksabhijith4111
    @ksabhijith4111 2 หลายเดือนก่อน +20

    പലരും ഈ പടം ഇന്ത്യൻ 2 ലെവൽ അവരാത പടം ആക്കി നെഗറ്റീവ് പരത്തുന്നുണ്ട്. സത്യത്തിൽ ഇത്രയും നെഗറ്റീവ് വരേണ്ട ഒരു കാര്യവുമില്ല. അത്യാവശ്യം ത്രിൽ അടിച്ചു കണ്ടിരിക്കാവുന്ന ഒരു എന്റർടൈൻമെന്റ് പടം ആണ് GOAT .
    2 വേഷങ്ങളും ദളപതി വിജയ് വളരെ നന്നായി പെർഫോം ചെയ്തിട്ടുണ്ട്

    • @viveknarayanan5087
      @viveknarayanan5087 2 หลายเดือนก่อน +3

      Indian 2 level illa, athinte oru mini version..
      Serious scenes in kandappol chiri vannu
      Comedy scenes kandappol serious aayi....

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +1

      👍👍

  • @Priynnn-priyan
    @Priynnn-priyan 2 หลายเดือนก่อน +14

    ഈ കമന്റ്‌ ബോക്സ്‌ കണ്ടിട്ട് എനിക്ക് ഒരു കാര്യം മനസിലായി സിനിമ യുടെ പോസിറ്റീവ് വശം നോക്കാതെ നെഗറ്റീവ് വശം മാത്രം നോക്കി ആ നടനെ തെറി വിളിക്കുന്ന മാന്യന്മാരെ
    ശെരിയാണ് ഈ സിനിമ ഒരു വലിയ അടിപൊളി പടം അല്ല പക്ഷെ ഈ പടത്തിലെ ചില സീനുകൾ ഒഴിച്ചാൽ goat എന്ന പടം പക്കാ class film ആണ്.
    Last Fight scene 👎🏻
    But his acting 💎🥵🤍
    Gandhi ❤️ jeevan 🥵

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +2

      👍

    • @jester2432
      @jester2432 2 หลายเดือนก่อน +1

      @@Priynnn-priyan Sheriyaanu ♥️💯

    • @amal_27
      @amal_27 2 หลายเดือนก่อน +4

      Sathyam Bro Same opinion..Ellarum Negative Parayunnu Bgm and Songne patti..But it's soo good..Whistle podu,Matta,Chinna chinna kangal okke nice songs.. Ithra Negative adikkan ithil onnum illa..Cringe scenes und ellalum enjoy cheythu Kanan und

    • @Priynnn-priyan
      @Priynnn-priyan 2 หลายเดือนก่อน

      @@amal_27 pakshe aarum ath parayilla bro 🙂🤍

    • @കുള്ളൻകൂതിSFC
      @കുള്ളൻകൂതിSFC 2 หลายเดือนก่อน +2

      ​​@@amal_27songs അല്ല പ്രശനം അത് വച്ച place ആണ് അജ്മലിന് കൊന്നു കഴിഞ്ഞ spark song വേറെ ഒരു മാറ്റിയില്ലെങ്കിലും spark song മാറ്റമായിരുന്നു

  • @jester2432
    @jester2432 2 หลายเดือนก่อน +28

    Comment boxil Padaththinte Review Manyamayi Itta(negative and Postive )Ellavarayodum Respect aanu ❤ bakki ullavar 🤮 Healthy aayitt Trollnnathil kuzhappilla ennal Aa Nadaneyum Aa Directorineyum aa Cinemayeyum purnamayi athikshepikkunnath sheriyalla 💯 ee paranjath ella Moviesinum Ella Nadanamarkkum avarude Fansinum badakam aanu 💯

    • @viveknarayanan5087
      @viveknarayanan5087 2 หลายเดือนก่อน +6

      Koora padam irangiyaal koora enn parayunnath Athikshepam aano..?

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +3

      👍👍

    • @Priynnn-priyan
      @Priynnn-priyan 2 หลายเดือนก่อน +4

      ​@@viveknarayanan5087 theri vili
      Pinne pithrshunya maaya reethiyil aan
      Vijay enna aa manushyanodulla verupp chilar ee comment boxil kaanikkunnath

    • @jester2432
      @jester2432 2 หลายเดือนก่อน +4

      @@viveknarayanan5087 negative and Postive enn paranjittund. Negative aayalum postive Ath manayamayi Parayan padikkanam.allathe aa Nadaneyum Directorine Theriyum Paranj nadakkunnathine Aan Njan udeshichath.ningalkk ente comment kandappol Polliyenkil ningal anganeyulla aal aan enn ningal thanne sammdhichu 🤣

    • @_spino._
      @_spino._ 2 หลายเดือนก่อน +2

      ​@@jester2432 bro u said it🫂💯

  • @statusworld5508
    @statusworld5508 2 หลายเดือนก่อน +16

    2nd part undayaal maybe enthiran climax le pole aakum atre ullu 🙌🏻vijay de enthiran enn venamenkil goat 2 soochippikkam 😊

  • @AbhishekRaveendran-u2g
    @AbhishekRaveendran-u2g 2 หลายเดือนก่อน +5

    ഇതിലെ വിജയ്ടെ ലുക്ക്‌ ഇങ്ങനെ ആയാൽ മതിയായിരുന്നു ഗാന്ധി ലിയോയിലെ പാർഥിബന്റെ look ജീവൻ ലിയോ ദസിന്റെ look അങ്ങനെ ആണേൽ അടിപൊളി ആയി തോന്നി

    • @amal_27
      @amal_27 2 หลายเดือนก่อน +1

      Yes..Parthiban Look ayirunnel poli ayene..young gandi look kidu ayirunnu..old look entho pole akkikalanju..But Character💥

    • @AbhishekRaveendran-u2g
      @AbhishekRaveendran-u2g 2 หลายเดือนก่อน +1

      @@amal_27 athe ee filmnte makeup shokam aayi thonni

    • @amal_27
      @amal_27 2 หลายเดือนก่อน

      @@AbhishekRaveendran-u2g Yes..only old Vijay look..Jeevan look poli ayirunnu..pinne teenage Vijay look ok .but🤣

  • @VIJAYCHANDRASSERYDinakaran
    @VIJAYCHANDRASSERYDinakaran 2 หลายเดือนก่อน +31

    8:28 ഇവിടെ പറഞ്ഞപോലെ ഒരിക്കലും ആവില്ല

  • @agnessara3252
    @agnessara3252 2 หลายเดือนก่อน +13

    മരിച്ചു പോയ ജീവനോട് വിജയ് ചോദിക്കുന്നുണ്ട് പഴയ കാര്യങ്ങൾ ഓർമ ഉണ്ടോ എന്ന് അപ്പോൾ ജീവൻ ഓർമയില്ല എന്ന് പറഞ്ഞു. അതുപോലെ ജീവനോട് മേനോൻ ഫ്ലാഷ് ബാക്ക് പറയുമ്പോല് എങ്ങനെ Revenge എടുക്കാം എന്ന് ആലോചിക്കുവ എന്ന് ജീവൻ പറയുന്നുണ്ട് പിന്നീട് കുറെ വർഷങ്ങൾ കഴിഞ്ഞു പഴയ ജീവൻ വലുതായി കഴിഞ് ആണ് vijayude അടുത് വരുന്നത് അപ്പോൾ അത്രയും നാൾ അവര് ക്ലോൺ ഉണ്ടാക്കുവരുന്നു

  • @Feministandproud
    @Feministandproud 2 หลายเดือนก่อน +4

    Bruh by the way thanks for explaining last part. I waa confused at that part

  • @abhinavvision6613
    @abhinavvision6613 4 วันที่ผ่านมา

    Eniku orupadu ishtapeta movie anu goat ❤

  • @abinsiji
    @abinsiji 2 หลายเดือนก่อน +29

    Nalloru plot ayirunnu jeevan character look kurach kudi nannakkayirunnu

  • @apsvibes7069
    @apsvibes7069 หลายเดือนก่อน +1

    ഇന്നലെ കണ്ടു തമിഴിൽ തന്നെ നല്ല പടം. ആക്ഷൻ ഒക്കെ വേറെ ലെവൽ..

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 หลายเดือนก่อน +4

    ഇനി Second Part -ൽ വിജയ് അഭിനയിക്കുമോ😂😂😂😂😂

  • @De-vika
    @De-vika 2 หลายเดือนก่อน +31

    എന്തൊക്കെ പറഞ്ഞാലും vijay സൂപ്പര്‍ ആയി അഭിനയിച്ചിട്ടുണ്ട്.... villainism ഒക്കെ പക്കാ അടിപൊളിയായി ചെയ്തിട്ടുണ്ട്... ❤

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +1

      😍

    • @Ibrahimovich9000
      @Ibrahimovich9000 2 หลายเดือนก่อน +3

      സുബ്ഹാനള്ളാ കള്ളം പച്ച കള്ളം 🙂

    • @rageshvr2556
      @rageshvr2556 2 หลายเดือนก่อน +1

      Pakka saiko with self troll

  • @imposter5076
    @imposter5076 2 หลายเดือนก่อน +17

    Railway track bikum ayyi oru robote pole annu react chythat so og anel engane chyilla❤💯

  • @anandhuranganath9064
    @anandhuranganath9064 2 หลายเดือนก่อน +13

    Aa climax il kanicha pole cloning um time travel um okke aarikkum full padavum enna aadyam vicharichu irunne😂... Mothathil oru science fiction aayitt kanicharunnel oru chercha undarunnu... Pakshe atrem neram noramal movie aayi poyitt avasaanam cloning concept veruthe kuthi kayattiyappol kulam aayi

  • @__.arathi.__786
    @__.arathi.__786 2 หลายเดือนก่อน +4

    Bro,great father ..mammooty film il villaine engane kandupidikanenn parayo

  • @ajithrajan2047
    @ajithrajan2047 2 หลายเดือนก่อน +33

    Nalla movie aakkamayirunna thread aayirunnu. Athil avasyamillatha scenes okke kanich alambakki vechittund. Pinne Vijay de face le thaadi. Athu makan Vijayekalum boring achan Vijay de character nte aayitt enik thonni.
    Pinne The Real Og bgm aanu aake kollavunna oru bgm ollu. Bakki onnun situation aayitt connect aavunnilla. And songs. 2 songs kozhappamilla. Vijay de intro song um pinne aa Spark song um movie il ninnu ozhivakkamayirunnu

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน

      👍👍

    • @amal_27
      @amal_27 2 หลายเดือนก่อน

      Metro scene gandi entri, Gandi jeevan First fight bgm was superb..Bgm okke enikk ishttamayi..Pinne Wisile podu youtubil kandappol enikk ishatamyilla .but theaeteril nallapole enjoy cheythu ..Spark ok but situation match ayilla..Overall enikk movie nalla enjoyable ayi thonni..kurach scene bor anu ennalum

  • @Smithak8861
    @Smithak8861 2 หลายเดือนก่อน +6

    Jeevan 🔥🔥

  • @voiceoffaceless9376
    @voiceoffaceless9376 2 หลายเดือนก่อน +84

    എന്റെ പൊന്നോ.. ഈ പാർട്ട്‌ തന്നെ ധാരാളം 🙏🏻🙏🏻🙏🏻

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +7

      😂

    • @okbro5844
      @okbro5844 2 หลายเดือนก่อน +1

      Onnu poyeda avidennu story manasilavand chellakunnu

    • @voiceoffaceless9376
      @voiceoffaceless9376 2 หลายเดือนก่อน

      @@okbro5844 🤣🤣🤣.. രോദനം

  • @fathimam-ze3ko
    @fathimam-ze3ko 2 หลายเดือนก่อน +28

    Bro final news is very sad 🥺🥺🥺🥺 I really like this movie💔💔💔💔💔

  • @YedhuKrishnanCJ
    @YedhuKrishnanCJ หลายเดือนก่อน +1

    Waiting for GOAT 2

  • @sreelakshmi8174
    @sreelakshmi8174 2 หลายเดือนก่อน +10

    Bro.... Thumbnailil tane spoiler vekale... Movie kanata aalkare avasta aloyik

    • @sobinscaria8303
      @sobinscaria8303 2 หลายเดือนก่อน

      Padam ott vare ingiyallo pinne enth spoiler

  • @ottayan310
    @ottayan310 2 หลายเดือนก่อน +6

    Clone broyuk item danceum loverum ond 😅

    • @Vermeeliyan
      @Vermeeliyan 2 หลายเดือนก่อน +1

      അത് പിന്നെ ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോ 😅😅

    • @edavoorblasters2023
      @edavoorblasters2023 2 หลายเดือนก่อน

      Clone Vijay "I am Waiting" ennu parayunnauamudu

    • @ottayan310
      @ottayan310 2 หลายเดือนก่อน +1

      @@Vermeeliyan 😸athum sheriyaa

  • @AadishMv
    @AadishMv หลายเดือนก่อน

    ഇതിലെ ജീവൻറെ മുടിയാണ് കരണ്ട് അടിച്ചത് പോലെയുള്ളത് സിനിമ അടിപൊളിയാണ്

  • @Abhinav-Krishna_-_-_-_-_-_4026
    @Abhinav-Krishna_-_-_-_-_-_4026 2 หลายเดือนก่อน +35

    GOAT ഇന് second പാർട്ട് ഇറക്കുന്നത്തിന് പകരം അണ്ണൻ പടം നിർത്തിയത് നല്ല decision തന്നെ..🤣🤣
    പക്ഷേ LEO 2 ഉണ്ടാവൂല എന്നതാണ് ആകെയുള്ള സങ്കടം..🙁

    • @itzmeadi666
      @itzmeadi666 2 หลายเดือนก่อน +5

      Okke verum bro, ethokke ‘Arasiyal’ pervadii ahn 😂

    • @blackwhiteentertainment1777
      @blackwhiteentertainment1777 2 หลายเดือนก่อน +9

      Vijay padam nirthaahn enn evideyum parannitilla..cheriya oru break edukunnu enne paranjitollo

    • @SA_586
      @SA_586 2 หลายเดือนก่อน +3

      GOAT is better than Leo

    • @viveknarayanan5087
      @viveknarayanan5087 2 หลายเดือนก่อน +2

      ​@@SA_586 ആനയുടെ അത്രയും വരില്ലല്ലോ ആനപ്പിണ്ടം....!

    • @Priynnn-priyan
      @Priynnn-priyan 2 หลายเดือนก่อน

      ​@@SA_586athrakk onnum illa

  • @nadeemzarena4676
    @nadeemzarena4676 2 หลายเดือนก่อน +2

    Baaghyam sambhavam clone Vijay ( Jeevan 01) airport ile metal detector iloode sanjarichilla enn thononnu 😅

  • @_VEDHALAM_
    @_VEDHALAM_ 2 หลายเดือนก่อน +1

    ഒരു തല ഫാൻ ആയിട്ട് പോലും ഇതിലെ Concept വെച്ച് ലിയോനേ കാട്ടിലും ഇരട്ടി ലെവലിൽ ഇഷ്ട്ടം ആയി. Tamil Commercial Elements, പിന്നെ വിജയുടെ സ്ഥിരം പറിതണം ഒന്നും കാണിക്കാത്ത ഒരു സയൻ്റിഫിക് പടം ആയിട്ടു തന്ന എടുത്തിരുന്നു എങ്കിൽ, കിടു ആയേനെ 🥲💯. ഒന്നും ഇല്ലെങ്കിലും, ആ വിൽ സ്മിത്ത് ഇൻ്റെ Gemini Man തന്ന അങ്ങ് റിമേക്ക് ചെയ്തിരുന്നെങ്കിൽ പോലും പടം കിടിലൻ ആയേനെ 😮‍💨🤦.

  • @aneeshkumara9480
    @aneeshkumara9480 2 หลายเดือนก่อน +19

    6:01 ഇപ്പോൾ പറഞ്ഞു കൂടെ.

  • @abhijithpratheesh2452
    @abhijithpratheesh2452 2 หลายเดือนก่อน +2

    Ee cmnt box sathyam parayunund🔥💯 sathyathil negative vanath kandathintr isue aan... Njn orth എനിക്കു മാത്രം നന്നായി തോന്നിയോൾ എന്നാണ്.... എല്ലാരും 1st ഡേ നെഗറ്റീവ് അടിച്ചു 2nd ഡേ തൊട്ട് പോസിറ്റീവും but അപ്പോളേക്കും ഡൌൺ ആയി അതാണ് മാർക്കറ്റ് isue കേരളത്തിൽ വന്നത്

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +1

      👍👍

    • @tomyybing
      @tomyybing 2 หลายเดือนก่อน

      bro fansn mathram ishtapettal porallo...nalla padamaanel ethra negative adchalm padam keripovum...eg leo...

  • @chuburindiaye948
    @chuburindiaye948 2 หลายเดือนก่อน +21

    എനിക്ക് മനസിലായത് മേനോനും ക്ലോണ്‍ ആവും, ലാബില്‍ അയാളുടെ പ്രസന്‍സും ഉണ്ടല്ലോ

  • @the_black_beast8671
    @the_black_beast8671 2 หลายเดือนก่อน +1

    2 nd part കണ്ടാൽ അറിയാം Goat💥

  • @sreeja21977
    @sreeja21977 2 หลายเดือนก่อน

    8:48 പക്ഷെ last 2nd half ഉണ്ടാകും എന്ന് padathinte last ഒരുപാട് തരത്തിൽ കാണിക്കുന്നുണ്ടല്ലോ??

  • @Musicalhouse12
    @Musicalhouse12 2 หลายเดือนก่อน +2

    bro clown te body il ninn blood verummo

    • @Thenandhualan
      @Thenandhualan 2 หลายเดือนก่อน

      Njan chodikaan irunna aadhee chodyam

    • @afx...210
      @afx...210 2 หลายเดือนก่อน +1

      Clown ala clone 👍

    • @tomyybing
      @tomyybing 2 หลายเดือนก่อน

      clone is just kind of another body bro..same dna okke olla oru body

  • @NiranjanS-g5s
    @NiranjanS-g5s 2 หลายเดือนก่อน +5

    Chetta അച്ഛൻ vijay ക്ക് ചെവിയുടെ സൈഡിൽ ഒരു മറുക്ക് ഉണ്ട് എന്നാൽ മകന് അതില്ല

  • @PS_8-8-7
    @PS_8-8-7 2 หลายเดือนก่อน +81

    Unniyettan first😂🙌

  • @M_MIDLAJ_7
    @M_MIDLAJ_7 2 หลายเดือนก่อน +9

    Thalapathy❤💥🔥

  • @jester2432
    @jester2432 2 หลายเดือนก่อน +20

    2nd part Vannal Maybe Gandhiyude oru Clone ne prethikshikkam 😅

  • @വൈശാഖ്മുരളീധരൻ
    @വൈശാഖ്മുരളീധരൻ 2 หลายเดือนก่อน +5

    ജമിനി മാൻ ennuru ഇംഗ്ലീഷ് മൂവി ind 2nd part athupole avum (njan padam kindittila)കണ്ടവർ പറഞ്ഞത് ആണ്
    പിന്നെ മരിക്കുന്നത് ക്ലോൺ തന്നെ ആണ്. ആ ക്യാരക്ടർ. Over temper angree issue. പല samythum ovar aan ith ക്ലോനിംഗ് ബഗ്ഗ്‌ avaan കാരണം

  • @noufaltvm-un3kc
    @noufaltvm-un3kc หลายเดือนก่อน

    Supper padam❤❤❤❤

  • @pokkiripranav9618
    @pokkiripranav9618 2 หลายเดือนก่อน +3

    𝚄𝚢𝚒𝚛 𝚃𝙷𝙰𝙻𝙰𝙿𝙰𝚃𝙷𝚈♥️

  • @blessly250
    @blessly250 2 หลายเดือนก่อน +26

    Jeevan💥

  • @moorthynarayanan7239
    @moorthynarayanan7239 2 หลายเดือนก่อน +1

    What is the meaning of clone????

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +1

      an organism or cell, or group of organisms or cells, produced asexually from one ancestor or stock, to which they are genetically identical.

    • @shiras1514
      @shiras1514 2 หลายเดือนก่อน

      Google😂​@@MovieManiaMalayalam

    • @shiras1514
      @shiras1514 2 หลายเดือนก่อน

      Google😂​@@MovieManiaMalayalam

    • @shiras1514
      @shiras1514 2 หลายเดือนก่อน

      ​@@MovieManiaMalayalamgoogle😂

  • @Hak998
    @Hak998 2 หลายเดือนก่อน +2

  • @eiraa___
    @eiraa___ 2 หลายเดือนก่อน +32

    നല്ല രീതിക്ക് എടുക്കാൻ പറ്റിയ എന്തൊക്കെയോ ഉണ്ടായിരുന്നു. നശിപ്പിച്ചു 🙂

    • @mr.justin3839
      @mr.justin3839 2 หลายเดือนก่อน +4

      Pullik patunna pole cheyth but avishyam illatha songs scns okke Kalanj aa sci fi okke kuduthal kanicha set ayirunnu

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน

      👍

  • @Krzuispheiw200
    @Krzuispheiw200 2 หลายเดือนก่อน +4

    Thumbnail il thaane spoiler vechattano mone spoiler warning videoil kodukkunath 😂😂😂😂😂

  • @TreasaSebastian
    @TreasaSebastian หลายเดือนก่อน +1

    Kudaathe post credit scenel clean shave cheytha vijayude kannadi nokkumbol appurath nikkunna vijaye kannunilla

  • @rocky-wo8yq
    @rocky-wo8yq 2 หลายเดือนก่อน +3

    Oru troll video vazhiee cinema mothmm kanduuu full ukkuu😂😂

  • @Rahul-iu7jl
    @Rahul-iu7jl 2 หลายเดือนก่อน +1

    സൂപ്പർ

  • @Aj222aj-b1c
    @Aj222aj-b1c 2 หลายเดือนก่อน +1

    Nalla film aanu goat

  • @govindps2944
    @govindps2944 2 หลายเดือนก่อน +9

    Enikku movie nalla pole ishtam ayii super movie ❤ but endcredit vendayirunnu overall super movie with Vijay sir great performance 🔥🔥

  • @Akshyy13
    @Akshyy13 2 หลายเดือนก่อน +11

    Sherikum last vanna clean shave vijay rasm arnn😹oru korean vibe adichhh bgm um nice arn aa time il

  • @sajith3868
    @sajith3868 หลายเดือนก่อน +1

    എന്തായാലും ഇനി ഈ സിനിമ ഇറക്കരുത് കാണാൻ ഉള്ള ത്രാണിയില്ല 😂😂

  • @statusworld5508
    @statusworld5508 2 หลายเดือนก่อน +3

    Vijay de photo dp vachathin enne aarum kuttapedutharuth. Fansum enne onnum parayaruth 😊goat kandu it is a good film valiya sambhavam onnum alla ennal kollatha padavum alla 1St half le kurch comedy scene matre enikk enikk boor aayi thonniyath captian intro young thalapathy just ok 🙌🏻my rating for goat 6/10🙌🏻 varisu yekkalum enjoy cheyyan sadhichin 🎉🎉

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน

      👍

    • @കുള്ളൻകൂതിSFC
      @കുള്ളൻകൂതിSFC 2 หลายเดือนก่อน +1

      Same bro ivide kure ennam varisu okke postive paranju ee padam negative parayunnu. Vasrisu, beast okke vachu compare cheytha goat vere leval padam anu. Negative bgm, song placement, vfx, young vijay daaging, climax no logic scenes. Kandirikkam allatha athrak bore alla padam🙂

  • @Madhav-o5g
    @Madhav-o5g 2 หลายเดือนก่อน +1

    Jeevan poli🥵

  • @Rahuul-R7
    @Rahuul-R7 2 หลายเดือนก่อน +2

    Bro teligramil the goat Malayalam version വന്നോ🥲

  • @statusworld5508
    @statusworld5508 2 หลายเดือนก่อน +10

    Goat high budget enn parayunnavarkk :-
    Total 400 cr
    Thalapathy salary 200cr
    Other actors, director, etc...
    Mybe 150 or 100 cr
    So filim budget under 100cr it is a low budget filim 🙌🏻

  • @sayoojV-ij6jo
    @sayoojV-ij6jo 2 หลายเดือนก่อน +5

    Plot adipoliya but cringe scenes song placement anavishyamaya remix reference pinne stadium scene okke boar ayi thonni 😢 pakshe jeevan character 🔥

  • @Mrpmrp-e4t
    @Mrpmrp-e4t 2 หลายเดือนก่อน +1

    Enik thonnunath sanjay character jeevan alla enn aanu karanam cloning jeevante age vijayude makan aayittu match ond pakshe sanjay enn character kurachu koodi age ullathu pole thonnunnu

  • @am4l_kichu
    @am4l_kichu 2 หลายเดือนก่อน +1

    Goat tamil hd arudeyenkilm kayyil undo??? Telegramil kittunnath ellam telung aan🙂

    • @aadhiyye
      @aadhiyye 2 หลายเดือนก่อน

      Und

    • @am4l_kichu
      @am4l_kichu 2 หลายเดือนก่อน

      @@aadhiyye hd aano

    • @M_MIDLAJ_7
      @M_MIDLAJ_7 2 หลายเดือนก่อน

      ​@@am4l_kichuhd und malayalam, tamil okke und

  • @vlogsbyhrn2198
    @vlogsbyhrn2198 2 หลายเดือนก่อน

    Last upcoming cloning process jeevan 3 ennanu
    ...
    1st clone maranapettu
    2nd clone is going meet gandhi
    3rd one is on the cloning chamber which is jeevan 3
    .....

  • @jeffry0072
    @jeffry0072 2 หลายเดือนก่อน +1

    Nice movie

  • @lipinkumarnp7106
    @lipinkumarnp7106 2 หลายเดือนก่อน +10

    വില്ലൻ ഇന്റർവെൽ കഴിഞ്ഞു വില്ലൻ ആയ മകൻ വിജയേ വിളിക്കുന്ന സീൻ ഇടയിൽ ശ്രദ്ധിക്കുക ക്ലൈമാക്സിൽ കണ്ട വിജയുടെ രൂപം ആ സീനിൽ ചെറുതായി നടന്നു പോവുന്നത് കാണാം ഏകദേശം 1 അര മണിക്കൂർ ശേഷം വരുന്ന സീനിൽ ആണ് ആ വിജയുടെ costume ഇട്ട ആൾ നടക്കുന്നത് പിന്നെ ആ costume കാണുന്നത് ക്ലൈമാക്സ്‌ കഴിഞു ഉള്ള പോസ്റ്റ്‌ ക്ലൈമാക്സ്‌ സീനിൽ ആണ്

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน

      വിഡിയോയിൽ അത് തന്നെ അല്ലേ പറഞ്ഞെ 🤔

  • @Abhihhh.hhh21
    @Abhihhh.hhh21 2 หลายเดือนก่อน +5

    Ithokke enikk mansilayath ahn 4 maninte fdfs kand kazhinjappol thenne manasilayath ahn

  • @khankampany.
    @khankampany. 2 หลายเดือนก่อน

    Nalla making nalla cinematography pinne avashyam illatha comedy song actress and other actors ethoke sredhichirunenkil nalla oru padam thanne anu because it's a good plot

  • @trilok7070
    @trilok7070 2 หลายเดือนก่อน

    പടം കണ്ടു വിജയുടെ കിടു പടം 🔥
    പഴയ ജാക്കിചാന്റെ കോമഡി + ഇമോഷണൽ സ്പൈ പടം പോലെ entertainer സിനിമ. വിജയുടെ ബെസ്റ്റ് പെർഫോമൻസ് length കൂടി കോറയ്ക്കാരിന്നു .ഇത്രയും ഡീഗ്രേഡിങ്ങിന്റെ ആവിശ്യം ഉണ്ടോ എന്ന് കണ്ട് കഴിഞ്ഞു തോന്നും മ്യൂസിക്കുനു വരെ preplanned degrading .
    Better than leo & beast. "A venkat Prabhu Hero" എന്ന് ചുമ്മാതെ അല്ല വെച്ചിരിക്കുന്നത്.

  • @cruzz.720p
    @cruzz.720p 2 หลายเดือนก่อน +3

    Bro athil JEEVAN 03 73% enna kanikunne appo vijayde 73aam cinima ayikude pulli full ayi nirthi pokuvallalo agne annel leo 2 lcu onnum nadakilla so 73 aam cinima goat vs og akille 🙂🤎

    • @deeyyyvannnnn
      @deeyyyvannnnn 2 หลายเดือนก่อน

      Nop

    • @cruzz.720p
      @cruzz.720p 2 หลายเดือนก่อน

      @@deeyyyvannnnn whyy

    • @viveknarayanan5087
      @viveknarayanan5087 2 หลายเดือนก่อน +2

      Venkat prabhu: Oh ingane okke und alle...!😮

    • @cruzz.720p
      @cruzz.720p 2 หลายเดือนก่อน +2

      @@viveknarayanan5087 😹 ideakk anno panjam

    • @Feministandproud
      @Feministandproud 2 หลายเดือนก่อน

      Talapathy 60 smtg endho oru padam veran pokkuvalhey?

  • @dazzlingjasmine1785
    @dazzlingjasmine1785 2 หลายเดือนก่อน

    Yes guys, just like the thumbnail njanum kandilla. First day first show kk poyitt ee climax mathram kanathe vanna njan🙂I feel so useless😒

  • @edger8435
    @edger8435 2 หลายเดือนก่อน

    6:32 wallile photo

  • @basilbenny6798
    @basilbenny6798 2 หลายเดือนก่อน +1

    Gemini man inspiration 😂

  • @sanalthomas444
    @sanalthomas444 2 หลายเดือนก่อน +1

    Verum 21 years il ithra mathram fight um cloning, computer hacker ellam kude oru confusion aanu

  • @jjmusicheist1725
    @jjmusicheist1725 2 หลายเดือนก่อน

    Menon character famous aya ethenkilum actors cheythirunel kurachoode nannayene

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 หลายเดือนก่อน +3

    എന്താണ് ക്ലോൺ😂😂😂

  • @nasimnachu4268
    @nasimnachu4268 2 หลายเดือนก่อน +9

    Kidilan plot...😍😍 but direction and excicution is very poor..🤦🏼‍♂️🤦🏼‍♂️ over all one time watchable movie

  • @RajaniJayaraj-u4w
    @RajaniJayaraj-u4w 2 หลายเดือนก่อน +1

    😢😢😢😢😢😢😭😭😭😭😭😭😭

  • @noah-ed5ql
    @noah-ed5ql 2 หลายเดือนก่อน +2

    Post credits seen വേണ്ടായിരുന്നു

  • @anilchoonathyoyak
    @anilchoonathyoyak 2 หลายเดือนก่อน

    egane okea undayerno? anna njan poyi onnude netflix eduth kanatea

  • @VarunDev-o6r
    @VarunDev-o6r 2 หลายเดือนก่อน +1

    സെക്കൻ്റ് ഹാഫിലെ രണ്ട് പാട്ടും എടുത്ത് കളഞ്ഞിരുന്നു എങ്കിൽ ഇത്ര ലാഗ് വരില്ലായിരുന്നു. ഒരു ആവശ്യവും ഇല്ലാതെ പാട്ടുകൾ കുത്തി കേറ്റി പടത്തിൻ്റെ ഫ്ലോ പോയി 🙄 മാനാട് പോലെ ഇടക്ക് അനാവശ്യ പാട്ടും ഡാൻസും ഇല്ലാതെ ചെയ്യേണ്ട പടമാണ്

  • @comicclip4395
    @comicclip4395 2 หลายเดือนก่อน

    Oru video inndakan venndi iggane compilation innndakanno ....ithoke aa movie kanndathane aarayam

  • @jeslin2331
    @jeslin2331 2 หลายเดือนก่อน +15

    Uff directer brilliance 😂

  • @adithyan_8X
    @adithyan_8X 2 หลายเดือนก่อน +1

    Bro enik cinima theatre kanan pattiyilla ellarum padam umbiya padam anu paranu pakshe enikku ishtapettu

  • @vilasinisivan5902
    @vilasinisivan5902 2 หลายเดือนก่อน +2

    Hi😅

  • @ArjunCP-i9d
    @ArjunCP-i9d 2 หลายเดือนก่อน

    Short filim eppo varum bro ,

  • @CM-EFX.
    @CM-EFX. 2 หลายเดือนก่อน +3

    Avisham illathe scene okke eduth mattiyall eyy movie adipoli ayennee

  • @kasinad8472
    @kasinad8472 หลายเดือนก่อน

    Bro അവന്റ വളർത്തച്ഛൻ=മേനോൻ =സൈന്റിസ്റ് അല്ലെ പിന്നെ ക്ലോണിങ് അത്രവലിയ കാര്യമായിരിക്കുമോ.
    പിന്നെ അവസാനം കണ്ട മേനോൻ ക്ലോൺ ആണോ എന്നും സംശയം ഉണ്ട് 😅

  • @selvanj1748
    @selvanj1748 หลายเดือนก่อน

    Bro jeevan ane aite are ane abinached

  • @afx...210
    @afx...210 2 หลายเดือนก่อน +1

    Da 1st jeevan te face il oru mark unde eye avide but 2nd jeevan nu illa

  • @selvanj1748
    @selvanj1748 หลายเดือนก่อน

    Jeevan climax ile vanade jeevan 2 ano

  • @nandakishorss8184
    @nandakishorss8184 2 หลายเดือนก่อน +14

    നല്ല ഒരു പ്ലോട്ട് ആയിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  2 หลายเดือนก่อน +1

      👍

    • @asifrukzz
      @asifrukzz 2 หลายเดือนก่อน +2

      Nalla oru plot ayrnu.
      Making kondoy kalanju

  • @mohdfarsannn8013
    @mohdfarsannn8013 19 วันที่ผ่านมา

    200 kodikkulla abinayam vijay kaaychavechittunddd evide nokkiyalum vijay😹

  • @abhinav.pabhinav.p4771
    @abhinav.pabhinav.p4771 2 หลายเดือนก่อน

    Demonte colony 2 cheyyuvoo..!!