Bucket Chicken | Grilled Chicken വൈക്കോൽകൊണ്ട് ചിക്കൻ ചുട്ടു കഴിക്കുന്നത് കാണാം | Harees Ameerali

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • This video is now available with English Subtitles. Please enable the subtitles within your settings/Options and enjoy this video with English Subtitle!
    In this episode you’ll be joining me to witness the golden chicken, roasted using nothing but hay, As I’ll be going deep into the village within Bangkok to showcase this juicy tender treat to each and every one of my audience. Where you’ll experience the flavour, tenderness of this pure delightful treat. Also perhaps an inspiration to try this safely at your house.
    വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
    Royalsky Holidays സുമായി ബന്ധപെടുക :
    +91 9846571800
    #thailand
    #thaifood
    #grilledchicken
    #street food
    #BBQ

ความคิดเห็น • 1.3K

  • @akshaykrishnan4289
    @akshaykrishnan4289 4 ปีที่แล้ว +446

    ഇതല്ലേ ഇപ്പൊ ഹിറ്റ് ആയിട്ടുള്ള bucket chicken....കാലത്തിനു മുൻപേ സഞ്ചരിച്ച മനുഷ്യൻ😅

    • @Ameer-wq9yx
      @Ameer-wq9yx 4 ปีที่แล้ว +2

      CoRrect

    • @razakmuthu2966
      @razakmuthu2966 4 ปีที่แล้ว

      യോ യോ

    • @ramshadraasi7203
      @ramshadraasi7203 4 ปีที่แล้ว

      Yes

    • @sheminroshan7791
      @sheminroshan7791 4 ปีที่แล้ว +2

      നാട്ടിൽ തുടങ്ങിയത് harees കാടെ vedio കണ്ടിട്ടാണ്

  • @koolathanas5472
    @koolathanas5472 4 ปีที่แล้ว +322

    2020 ലോക്കഡോൺ സമയത്തു കാണുന്നവർ ഉണ്ടോ

  • @Saintechdesigningwalls
    @Saintechdesigningwalls 4 ปีที่แล้ว +28

    ഇപ്പൊ ട്രെൻഡിങ് എന്ന പേരിൽ നടക്കുന്ന ബക്കറ്റ് ചിക്കൻറെ ഉൽഭവം ഹാരിഷ്ക്കടെ ചാനൽ തന്നെ .ഞാൻ ippo രണ്ടാം തവണ കണ്ടപ്പോൾ പറയണമെന്ന് തോന്നി .

  • @Luttuzmgroad
    @Luttuzmgroad 4 ปีที่แล้ว +113

    അപ്‌ലോഡ് സമയത്ത് കണ്ടു ഇപ്പൊ നാട്ടിൽ മൊത്തം ഇതാണ് പരിപാടി ഒരു വട്ടം കുടി കാണാൻ വന്നതാ 😁

    • @hareesameerali
      @hareesameerali  4 ปีที่แล้ว +3

      😄😄😄🥰

    • @toshhutt6457
      @toshhutt6457 4 ปีที่แล้ว

      ഞാനും... സെക്കന്റ്‌ ടൈം...

  • @l.ij0
    @l.ij0 4 ปีที่แล้ว +434

    *ബക്കറ്റ് ചിക്കൻ കണ്ടതിന് ശേഷം ഇത്‌ കണ്ടവർ നീലം മുക്കിക്കോ*

  • @sreejithcp8126
    @sreejithcp8126 4 ปีที่แล้ว +128

    ഹാരിസ് ഇക്കാൻറെ ഈ വീഡിയോ കണ്ടിട്ടാകും എപ്പോ ബക്കറ്റ് ചിക്കൻ എന്നൊക്കെ പറഞ്ഞ് ഇപ്പോ ഇറകുന്നത്

  • @Gokulkv.
    @Gokulkv. 6 ปีที่แล้ว +465

    തെറി വിളിക്കുന്നവരോട് പോവാൻ പറ ഇക്ക.ഇങ്ങനത്തെ വത്യസ്ഥമായ ഭക്ഷണങ്ങൾ ആണ് ഞങ്ങളെ ഇക്കയുടെ ചാനലിലെക്ക്‌ എത്തിച്ചത്.

    • @hareesameerali
      @hareesameerali  6 ปีที่แล้ว +29

      Thank you bro for your valuable support 😍👍

    • @sharathsa1796
      @sharathsa1796 5 ปีที่แล้ว +1

      S Gokul u said it.....Ikka go on.....lvu....

    • @ft9fanboy405
      @ft9fanboy405 5 ปีที่แล้ว

      👍👍👍👍

    • @vilasn1594
      @vilasn1594 4 ปีที่แล้ว +7

      Ekka ann cheidhadh Eppo trending aan...

    • @rafuraju5912
      @rafuraju5912 4 ปีที่แล้ว

      💯👍

  • @tHe_sHort_sOngs
    @tHe_sHort_sOngs 4 ปีที่แล้ว +57

    ഇക്ക ലോക്ക്ഡൗൻ ട്രെന്റിങ് ആണ് ഇപ്പൊ ഇത്. ഇക്ക ആണല്ലേ കേരളത്തിലേക്ക് ബക്കറ്റ് ചിക്കൻ കൊടുന്നത്. Pwoli.

  • @Balakrishnan-xr7zk
    @Balakrishnan-xr7zk 6 ปีที่แล้ว +266

    എന്റെ ഭായി നിങ്ങൾ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലും വെത്യസ്ത്തമായ പാചകരീതി തെറിപറയുന്നവർ പറയട്ടെ വിവരമില്ലാത്തതുകൊണ്ടാണ് അല്ലെങ്കിൽ നല്ല നല്ല കാഴ്ചകൾ നല്കുന്ന ഭായിനെ തെറിപറയുമോ ഇത്രയും മനസാക്ഷിയില്ലാത്തവരാണല്ലോ കേരളത്തിലെ അറിവും വിവരവും വിദ്യാഭ്യാസവും ഉള്ള കേരളത്തിൽ ഭായ് ധൈര്യമായി മുന്നോട്ട് പോവുക ഞങ്ങൾ കൂടെയുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പോസ്റ്റ് ചെയ്യണം

    • @hareesameerali
      @hareesameerali  6 ปีที่แล้ว +13

      Thank you bro for your valuable support 🙏😊

    • @faizanaz7376
      @faizanaz7376 6 ปีที่แล้ว +2

      Nice👍

    • @freebirdsoumya9211
      @freebirdsoumya9211 6 ปีที่แล้ว +2

      Nannayi Bro

    • @mohdbaiju282
      @mohdbaiju282 6 ปีที่แล้ว +1

      👍👍👍...

    • @shujahbv4015
      @shujahbv4015 6 ปีที่แล้ว +1

      Bala krishnan athe etta Teri parayunna aalukal parayatte manushyar thanne kazhikunna food Ann hariska parichaya peduthunnadh

  • @mubarakkonni5580
    @mubarakkonni5580 4 ปีที่แล้ว +68

    ബക്കറ്റ് ചിക്കൻ കണ്ടിട്ട് വന്നവർ ഇവിടെ വാ

  • @zainulabid2702
    @zainulabid2702 4 ปีที่แล้ว +30

    ഇന്ന് പലയാളുകളും ടിന്നിൽ ചിക്കൻ ചുടുമ്പോൾ എനിക്ക് ഈ വീഡിയോ ആണ് ഓർമ്മ വരുന്നത്
    അന്ന് ഇത് ഹിറ്റായില്ല ഇന്ന് എല്ലാരും ചെയ്യുന്നു
    ഓരോന്നിനും അതിന്റെ samaya...

  • @ajeeshkuttan8445
    @ajeeshkuttan8445 4 ปีที่แล้ว +1

    ഇക്ക നിങ്ങളുടെ വീഡിയോകൾ ഒരുപാട് ഇഷ്ടമാണ്

  • @rameshkarthikeyan5399
    @rameshkarthikeyan5399 6 ปีที่แล้ว +33

    ഇതു പോലെ വെറൈറ്റി ഭക്ഷണപരീക്ഷണ മനുഷ്യൻ...കേരളത്തിൽ പുരുഷന്മാരിൽ ഹാരിസ് മാത്രം..ലോകത്തിലെ വിവിധ ആഹാരങ്ങൾ താങ്കളുടെ വീഡിയോകളിൽ കൂടി കണ്ടു...ഭക്ഷണം കഴിച്ചു കാണിച്ചു തന്നു...താങ്ക്സ് പ്രിയപ്പെട്ട ഹാരിസ്..

    • @hareesameerali
      @hareesameerali  6 ปีที่แล้ว

      Thank you bro for your support 😊

  • @geeverghesepaul4513
    @geeverghesepaul4513 4 ปีที่แล้ว +1

    Ippozhulla bucket chicken nattil trend ayathinte full credit um.ikkaq thanne...👍👍👍👍👍

  • @shajiap8535
    @shajiap8535 4 ปีที่แล้ว +13

    ഇപ്പോഴത്തെ ട്രെൻഡ് ബക്കറ്റ് ചിക്കെന്റെ ഉൽഭവം ഫ്രം തായ്‌ലൻഡ്

  • @LinuDT
    @LinuDT 6 ปีที่แล้ว

    ഇതൊന്നു ട്രൈ ചെയ്യണോല്ലോ , സൂപ്പർ ഇക്ക കൊള്ളാം

  • @kalipocket9365
    @kalipocket9365 4 ปีที่แล้ว +48

    ഇങ്ങളിത് ഒരു കൊല്ലം മുൻപ് ട്രൈ ചെയ്തുവല്ലേ... New trending video

  • @basheerbasheer8016
    @basheerbasheer8016 4 ปีที่แล้ว

    All the best bro allahu kaath salamathagumaravatte iniyum laksha kanakkil subscribers kittumaravayte go on limitless

  • @nsm4587
    @nsm4587 6 ปีที่แล้ว +3

    അടിപൊളി..വ്യത്യസ്തമായ കാഴ്ചകൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന കാര്യത്തിൽ ഹാരിസിക്ക ഇങ്ങൾ തന്നെ ഒന്നാമത്.

    • @hareesameerali
      @hareesameerali  6 ปีที่แล้ว

      Thank you

    • @JUFALDENNY
      @JUFALDENNY 6 ปีที่แล้ว

      Ponnu muthe ith elllam already mark kanichatha
      th-cam.com/video/CEHayLnKvwY/w-d-xo.html

  • @adhiljamal8241
    @adhiljamal8241 6 ปีที่แล้ว

    Vere levelanu bai ningalu vyathyasthamaya videokalilude athishayipichukondirikkuanu ningal iniyum kooduthal varietikal pratheekshikunnu😍😍

  • @AneeshJhondeere
    @AneeshJhondeere 4 ปีที่แล้ว +33

    ഹാരിസ്ക്ക ഈ ചിക്കൻ ഇപ്പൊ വൈറലായി! ഒരു കൊല്ലം മുമ്പ് ഹാരിസ്ക്ക കാണിച്ച ഈ സംഭവം ഇപ്പോൾ ബക്കറ്റ് ചിക്കൻ ആയി

  • @കീലേരിഅച്ചു-ത4ല
    @കീലേരിഅച്ചു-ത4ല 6 ปีที่แล้ว

    ലോകം എത്ര വ്യത്യസ്‍ത മായിരിക്കുന്നു എന്ന് കൊതിപ്പിയ്ച്ചു കാണിച്ച സഹോ....

  • @rasheedthechikkodan6371
    @rasheedthechikkodan6371 4 ปีที่แล้ว +5

    ബക്കറ്റ് ചിക്കന്റെ മലയാളി പിതാവിനെ തെരഞ്ഞുനടക്കുകയായിരുന്നു. ഇപ്പോ കിട്ടി. 😍😍😍😍

  • @jafnanjafi5453
    @jafnanjafi5453 6 ปีที่แล้ว

    ഹാരിസബായ്. ജീവിതത്തിൽ ഒരു പക്ഷെ കാണാൻ കഴിയാത്ത ഒരുപാട് നല്ല കാഴ്ചകൾ ആണ് നിങ്ങൾ ഞങ്ങൾക്കു മുന്നിൽ കൊണ്ട് വരുന്നത്. വീഡിയോ കാണുബോൾ ഇത് എല്ലാം നേരിൽ കണ്ടപോലാണ്.
    പിന്നെ തെറി വിളിക്കുന്നവർ അത് അവരുടെ വിവരമില്ലായ്‌.

  • @_A_B_I_
    @_A_B_I_ 4 ปีที่แล้ว +4

    Bucket chicken keralathil konduvannathu nammude swantham harees ikka 🤩

  • @afsalbinumer6903
    @afsalbinumer6903 5 ปีที่แล้ว

    Ikkaa engalde videosine addictaayi sherikum paranjaaal ...superb u tubil kayariya epo engalde videos maathre kaanaarolluu😘😘😘😘

  • @manuanil1394
    @manuanil1394 6 ปีที่แล้ว +12

    തെറിപറയുന്നവർ പറയട്ടെ ഇക്ക അത്രയേ വിവരവും ലോകപരിചയും ഉള്ളൊന്നു കരുതിയാൽ മതി ഇക്കയെ ഇഷ്ടം ഉള്ള സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ ഒകെ ഉണ്ട് ഇനിയും ഇതുപോലെ ഉള്ള വിത്യാസം ആയിട്ടുള്ള കാഴ്ചകൾ കാണാൻ ഞാൻ ആഗ്രഹിക്കുന്നു ഇനിയും പ്രതീഷിക്കുന്നു ഇക്ക.....😍😍😘

    • @hareesameerali
      @hareesameerali  6 ปีที่แล้ว +2

      Thank you bro for your valuable support

    • @miraclejoker1368
      @miraclejoker1368 6 ปีที่แล้ว +1

      Pinnallaa..

    • @realworld76
      @realworld76 5 ปีที่แล้ว

      Mr. Harees, do not mind such people, you are living great and we are happy to see your blog's and your success...

  • @kaludxb
    @kaludxb 6 ปีที่แล้ว

    ഹായ് ഹാരീസ് ... ഇന്നാണ് താങ്കളുടെ വിഡിയോ കണ്ടത് .. നിഷ്കളങ്കതയാർന്ന അവതരണം താങ്കൾക്കൊരു മുതൽക്കൂട്ടാണ് .. എല്ലാ ആശംസകളും ഭാവുകങ്ങളും... !

  • @subin3504
    @subin3504 4 ปีที่แล้ว +46

    അപ്പം ഇതാണ് അല്ലെ ബക്കറ്റ് ചിക്കൻ

  • @faizalfaizy2796
    @faizalfaizy2796 6 ปีที่แล้ว

    ഇക്കാ പൊളിച്ചു ഞങ്ങൾ പ്രവാസികളുടെ മുത്താണ് നിങ്ങൾ ഇന്ഷാ അള്ളാഹ് നാട്ടിൽ വന്നതിനു ശേഷം ഇക്കയുടെ കൂടെ തായ്‌ലൻഡ് യാത്ര ചെയ്യണമെന്ന് ഒത്തിരി മോഹമുണ്ട്

  • @shoukathali4125
    @shoukathali4125 4 ปีที่แล้ว +6

    ഈ ഐറ്റം ഇപ്പൊ കേരളത്തിൽ trend... പൊളിച്ചു

  • @jinishyju7948
    @jinishyju7948 5 ปีที่แล้ว

    Chettayiii... nalla program aane.....pala pala sthalangalum,avarude bakshana reethikalum kaanan saadhichu....

  • @TheShaaas
    @TheShaaas 6 ปีที่แล้ว +26

    ഇക്കാ നമ്മുക്ക് ഇൗ മാസം തന്നെ ഒരു ലക്ഷം subscribers ആക്കണം..ഇത് പോലത്തെ വെറൈറ്റി items പോരട്ടെ...

  • @jamkz4796
    @jamkz4796 6 ปีที่แล้ว

    Supar iniyum ith polulla vidios cheyyanam full sapport..

  • @ajmalvp3830
    @ajmalvp3830 4 ปีที่แล้ว +28

    ഇപ്പോൾ നാട്ടിൽ ഇത് ബക്കറ്റ് ചിക്കൻകളിക്കുന്നുണ്ട്😜

  • @akhilpvm
    @akhilpvm 4 ปีที่แล้ว

    *ഇതൊക്കെ കേരളത്തിൽ കൊണ്ടുവരാൻ ഹാരിസിക്കയല്ലാതെ വേറൊരാളില്ല.. Indian Ambassador of Bucket chicken* 😍😋✌️

  • @serilkumar457
    @serilkumar457 6 ปีที่แล้ว +16

    'migrationology' enna food n travel channel il Mark Weins . .ivdunnu chicken kazhiknne kandirnnu. .
    Oru malayali . .food n travel meghalayil itra passionate aaykandathil. .santhosham thonnunnu. . .keep moving . .bro. .👍

    • @hareesameerali
      @hareesameerali  6 ปีที่แล้ว +2

      Thank you bro for your support,
      അത് കണ്ടത് കൊണ്ടാണ് ഞാൻ അവിടെ പോയി ഈ വീഡിയോ ചെയ്തത്

  • @subink.r
    @subink.r 6 ปีที่แล้ว

    Good content and anchoring style , Subscribed channel .

  • @Bibinbabu5837
    @Bibinbabu5837 4 ปีที่แล้ว +4

    Innu ikkayude bucket chicken kandittu vannavar like adikuka 👍

  • @AAW528hz
    @AAW528hz 6 ปีที่แล้ว

    Haris ikka 1lak subscriber aayalle congratulation👍.
    Thankalude ella videoyum njan kaanaarund.ellam onninonn mecham.iniyum ithupole munnotu pokuvan padachon anugrahikkatte.
    Pinne ikka ingane enthina kothippikkunnath.400 roopayude chicken kazhikkan 50000 mudakki pokenda avasthayaayallo.avidathe taste naattil kittillallo.
    All the best 👍👍👍

  • @Itsakp03
    @Itsakp03 4 ปีที่แล้ว +22

    ഇക്ക അന്ന് പറഞ്ഞത് ഇന്നാണ് മലയാളി പരീക്ഷിച്ചത് 😁

  • @avinasaseeja
    @avinasaseeja 6 ปีที่แล้ว +1

    കൊതിപ്പിക്കല്ലേ ഹാരിസ്ക്കാ
    ഇപ്പൊ എല്ലാ വീഡിയോയും കാണാറുണ്ട്
    ഇങ്ങിനെ ഞമ്മക്കും യാത്ര ചെയ്യണം എന്നൊക്കെയുണ്ട് എന്താ ചെയ്യാ അതിനുള്ള താങ്ങ് ഇല്ല എന്നാലും നിങ്ങളെ പോലെയുള്ളവർ ചെയ്യുന്ന യാത്രകൾ സ്വയം ചെയ്യുന്നത് പോലെ തോന്നാറുണ്ട്
    താങ്ക്സ് ഹാരിസ്ക്കാ

  • @poornimamc6451
    @poornimamc6451 6 ปีที่แล้ว +3

    Chetta I have seen this in Mark Weins channel....eppo chettante channel kandapo orupad sathosham....expecting more videos....

    • @hareesameerali
      @hareesameerali  6 ปีที่แล้ว +1

      Thank you for your valuable support

    • @jexi195
      @jexi195 6 ปีที่แล้ว +1

      marc veins oru rakdhayumilla
      ☺☺☺

  • @althafpk444
    @althafpk444 4 ปีที่แล้ว +1

    Ee saadhanam aqn ipoo korennam bucket chickn nn paranj thullanath....ikka ee parivadi okke pande vittatha💯😍😍

  • @mohdbaiju282
    @mohdbaiju282 6 ปีที่แล้ว +7

    പാവം കോഴി ഇനിയേതെല്ലാം വിധത്തിൽ അഭിനയിക്കാൻ കിടക്കുന്നു ... ഹാരീസ്‌ക വീഡിയോ കിടു ...വെറൈറ്റി ആയിരുന്നു ...👍😋

  • @candyhearts5130
    @candyhearts5130 6 ปีที่แล้ว +1

    വെറൈറ്റി വെറൈറ്റി വെറൈറ്റി... ഇക്കാക് ഒരു വെറൈറ്റി അവാർഡ് കൊടുക്കണം.. ഒപ്പം നിഷ്കളങ്കമായ അവതരണം 😍😍😍😍😍😍👍👍👍🙈

  • @cissilstephen2085
    @cissilstephen2085 6 ปีที่แล้ว +32

    ചെരെ തിന്നുന്ന നാട്ടിൽ ചെയ്ന്നാൽ നടുകഷ്ണം തിന്നണം..... I like it. Your show...

  • @kavilsasi
    @kavilsasi 6 ปีที่แล้ว +1

    ഹരീഷ് ...താങ്കളുടെ വൈവിധ്യമുള്ള വീഡിയോ കാണുന്നത് വളരെ ആകാംക്ഷയോടെ ആണ്. സന്തോഷം തോന്നുന്നു... നമുക്കറിയാത്ത പല ഭക്ഷണ ശീലങ്ങളും താങ്കൾ വളരെ കഷ്ടപ്പെട്ട് ഞങ്ങൾക്കുവേണ്ടി കാണിച്ചുതരുന്ന, നിങ്ങൾക്ക് സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കട്ടെ

    • @hareesameerali
      @hareesameerali  6 ปีที่แล้ว

      Thank you for your valuable support 🙏😊

  • @shafeeqdpm99
    @shafeeqdpm99 4 ปีที่แล้ว +6

    ഹാരിസ് കാന്റെ ഓലക്കൊടി ചിക്കൻ കണ്ടു വന്നതിന് ശേഷം വൈക്കോൽ ചിക്കൻ കണ്ട ഞാൻ 🔥🔥

  • @sudheer20500
    @sudheer20500 4 ปีที่แล้ว

    പടച്ചോനേ നിങ്ങളാണ് അല്ലേ അപ്പൊ ബക്കറ്റ് ചിക്കൻ കേരളത്തിൽ കൊണ്ടുവന്ന് ഹിറ്റാക്കിയത്.. ഇരിക്കട്ടെ ഒരു സല്യൂട്ട് ...

  • @ajeeshayyappanajeeshaji6257
    @ajeeshayyappanajeeshaji6257 6 ปีที่แล้ว +4

    ഇക്ക.... സൂപ്പർ :ഇതുവരെ കാണാത്ത വീഡിയോ ആയിരുന്നു

  • @shabashussain5993
    @shabashussain5993 6 ปีที่แล้ว +1

    മികച്ച അവതരണം ഒന്നും പറയാനില്ല, ഒരു രക്ഷയും ഇല്ല. കാഴചയിലൂടെ കഴിപ്പിച്ചു. സ്‌മോക്കി ചിക്കൻ രുചി. സൂപ്പർ dear..

  • @vijeshviju431
    @vijeshviju431 6 ปีที่แล้ว +73

    ഇക്കാ.. നിങ്ങടെ ഈ മനസ്സ് തുറന്നുള്ള സംസാരമാണ് എന്നെ sub ചെയ്യാൻ പ്രേരിപ്പിച്ചത്..... ഇക്കാ superatta

    • @hareesameerali
      @hareesameerali  6 ปีที่แล้ว +2

      Thank you bro for your valuable support

  • @abhijithk.a8241
    @abhijithk.a8241 6 ปีที่แล้ว

    Purathe vivarangal ariyathavark ith nalloru ariv aayirkm chetta.. all the best

  • @mufthiem_en7436
    @mufthiem_en7436 4 ปีที่แล้ว +15

    ഇതിപ്പോഴാണ് ട്രെൻഡ് ആവുന്നത്...ആദ്യമായിട്ട് കണ്ടത് ഇക്കാടെ ഈ വീഡിയോ ആണ്...

  • @vimeshk4209
    @vimeshk4209 4 ปีที่แล้ว

    Valare lalithamaya sundaramaya avatharanam.. very good bro.. keep it up

  • @adithyanptirur1129
    @adithyanptirur1129 6 ปีที่แล้ว +4

    Njangalund koode💪💪💪💪✌full support 😍😍😍😍Ikka powlikk😗😗😗😗😗

  • @favasmohd7977
    @favasmohd7977 4 ปีที่แล้ว

    ഈ സീൻ നമ്മ പണ്ടേ വിട്ടതാ.... ഹാരിസ് ഇക്ക uyir, 💞

  • @MagicalMedia
    @MagicalMedia 6 ปีที่แล้ว +11

    ഇങ്ങള് പൊളിക്ക് ഹാരിസ് ഇക്കാ..കട്ട സപ്പോർട്ടുമായി ഇങ്ങളുടെ കട്ട ഫാൻസ്‌ ഒപ്പത്തിനൊപ്പം ഉണ്ട് 💪

  • @ajinafa665
    @ajinafa665 6 ปีที่แล้ว

    ഹാരീസിക്ക അടിപൊളിയാണ് ഇത് നാലുകൊല്ലം മുമ്പ് ഞാൻ വീട്ടിൽ പരീക്ഷിച്ചതാണ് വൈക്കോലിന് പകരം പറമ്പിൽ നിന്നും വാരിക്കൂട്ടിയ കരിയില ആയിരുന്നു എന്ന് മാത്രം സംഭവം കിടിലൻ ആയിരുന്നു 😋😋

  • @georgejose4643
    @georgejose4643 6 ปีที่แล้ว +36

    Hahaha..... Kothiyakunnuuuu....
    ഇക്കേടെ സംസാരത്തിൽ തന്നെ വെളിവാകുന്നു മനസ്സിലേ നന്മ....
    55km സഞ്ചരിച്ചു ഇത് കാട്ടി തന്നതിന് കട്ട സപ്പോർട്ട്.....

    • @hareesameerali
      @hareesameerali  6 ปีที่แล้ว

      Thank you bro for your valuable support

    • @lovegurur523
      @lovegurur523 5 ปีที่แล้ว

      സൂപ്പർ ഇക്ക

  • @rahulkj9947
    @rahulkj9947 6 ปีที่แล้ว

    Nale thanne njan ethu parikshikkunnathanu ...aduthaveettil pashunu kodukkan esttampole vykol eripund ennu rathri njan adichumachum undakitt njan verndum varum .... congrats for this video

  • @sifusafna1285
    @sifusafna1285 6 ปีที่แล้ว +5

    ഏനിക്ക് ഇഷ്ടമായ് തീര്ച്ചായായും ഞാനും ഇതു പരീക്ഷീക്കും. കഷ്ടപ്പെട്ട് പെട്ട് ഏടുത്തു ഏത്തിച്ച് തന്നെ വിഡിയോക്ക് നന്ദി അറിയിക്കുന്നു

  • @AbdulRasheed-yh7ku
    @AbdulRasheed-yh7ku 6 ปีที่แล้ว

    എന്റെ വീട്ടിലുള്ളവർക്ക് ഇക്കനെ ഇഷ്ട്ടാട്ടോ ഇക്കന്റെയല്ലാ വിഡിയോകളും കാണാറുണ്ട്

  • @ansilar7982
    @ansilar7982 4 ปีที่แล้ว +3

    6:21 crct aan parannath👍👍

  • @jobinjohnson161
    @jobinjohnson161 5 ปีที่แล้ว

    Haris ikka superrr.njanum und support und

  • @ashiquemuhammed9229
    @ashiquemuhammed9229 6 ปีที่แล้ว +65

    തെറി വിളിക്കുന്നവരോട് പോകാൻ പറയ് 😀 ഒരു പണിയും ഇല്ലാതെ വെറുതെ വീട്ടിൽ ഇരിക്കുന്നവരായിരിക്കു അതൊക്കെ 😂😂 ഇക്ക ഉസ്സാർ ആക്ക് നമ്മോ ഫുൾ സപ്പോർട് ഉണ്ട് 😍😍

  • @rishadlatheef2535
    @rishadlatheef2535 6 ปีที่แล้ว

    Ika powly aanu.
    Nalla avatharanam. oru over akathe nalla natural samsaram.

  • @noohivlog4387
    @noohivlog4387 4 ปีที่แล้ว +24

    ഇത് വീട്ടിൽ പരീക്ഷിച്ചിരുന്നോ
    നാട്ടിൽ ഇപ്പോൾ ബക്കറ്റ് ചിക്കൻ ട്രൻറ് ആയല്ലോ

  • @ചെകുത്താൻ-റ3ങ
    @ചെകുത്താൻ-റ3ങ 6 ปีที่แล้ว

    ഇക്ക ഇങ്ങള് ഞങ്ങളെ മുത്താണ് ഫുൾ സപ്പോർട്ട്💓

  • @nitheeshkrishnan3821
    @nitheeshkrishnan3821 6 ปีที่แล้ว +8

    ഇക്കാ സൂപ്പർ waiting for next videos

  • @vinode6355
    @vinode6355 4 ปีที่แล้ว

    Adipoli lockdowninu sesham endaki nokam

  • @akhilk.s993
    @akhilk.s993 6 ปีที่แล้ว +3

    ഇക്കാ.... പൊളിച്ചു.....

  • @വീട്ടിലെകൂട്ടുരുചികൾ

    എല്ലാം നല്ല വീഡിയോ, അഭിനന്ദനങ്ങൾ

  • @highwind9715
    @highwind9715 6 ปีที่แล้ว +3

    Your travel videos are awesome.Please don't mind negative comments,me too like variety food

  • @rak8001
    @rak8001 4 ปีที่แล้ว

    Kaalathinu munne sanjaricha hareesikka.... "nammude naatil okke pareekshich nokkaavunnadheyullu..." 😘👏🏻

  • @HKM.599
    @HKM.599 4 ปีที่แล้ว +3

    തായ്‌ലൻഡ്ന്നു കേരളത്തിലേക്ക് എത്താൻ ഒന്നര വർഷം എടുത്തു... ഇങ്ങള് പുലിയാണ്...ഇപ്പൊ കേരളത്തിൽ ഇത് ട്രെൻഡ് ആണ്

  • @muhammedmv2997
    @muhammedmv2997 4 ปีที่แล้ว

    ഇക്കാ യുടെ ചാനൽ കാണുമ്പോൾ എപ്പോഴും വെറൈറ്റി വീഡിയോസ് ആണ് കാണാറുള്ളത് ഇപ്പോൾ മലയാളികൾക്ക് ഇപ്പോൾ ഇതൊരു ട്രെൻഡ് ആണ് എന്തായാലും ലും ഞാൻ നാട്ടിലെത്തിയിട്ട് ഞാനും ഒന്ന് ചെയ്തു നോക്കൂ ഇക്കാക്ക പോലത്തെ വീഡിയോസ് ഇനിയും ചെയ്യണം

  • @nishadcm7137
    @nishadcm7137 6 ปีที่แล้ว +5

    ഇക്കാ നിങ്ങള് പൊളിക്ക് ഞങ്ങളുണ്ട് കൂടെ💪💪💪💪💪🐓🐓🐓🐓🐓🐓

  • @jaazimjazi1029
    @jaazimjazi1029 6 ปีที่แล้ว

    നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ട്ട

  • @explorerkw
    @explorerkw 6 ปีที่แล้ว +5

    വളരെ നന്നായി ഹാരിസ് ഭായ് . ഇങ്ങനത്തെ പുതുമയുള്ള വീഡിയോകള്‍ ഇനിയും ഉണ്ടാവട്ടെ

  • @vidhukrisna1317
    @vidhukrisna1317 5 ปีที่แล้ว

    Thanks ekkaa njan onnu try chaythu nokum

  • @umeshambady
    @umeshambady 6 ปีที่แล้ว +5

    😢😢😭 vishannu erukkumbola manushyane kothippikkunne

  • @sajeeshkumar3672
    @sajeeshkumar3672 5 ปีที่แล้ว

    ഓരോ വീഡിയോയും നന്നാവുന്നുണ്ട്👍

  • @jitheshpvn8255
    @jitheshpvn8255 6 ปีที่แล้ว +4

    ഇക്ക നിങ്ങളേ ഒത്തിരി ഇഷ്ടാണ്...

  • @archanaaashiq1279
    @archanaaashiq1279 4 ปีที่แล้ว

    Ikkayude videos mikkathum Njn kanarundu.eppol thanne bucket chicken kandittu aanu Njn Ee videos kanunne. Ennathanelum poliyatto full support

  • @trytechz7133
    @trytechz7133 4 ปีที่แล้ว +6

    16:00 അയ്ശെരി അപ്പൊ 20 വർഷമായി ഇദ്ദേഹം ചെയ്തോണ്ടിരിക്കുന്ന പരിപാടിയാ
    ഇപ്പൊ Lockdownൽ ബക്കറ്റ്ചിക്കനായി കേരളത്തിൽ കളിക്കുന്നത് ലേ.. കൊള്ളാം പൊളി സാന്നം.

  • @rijor1286
    @rijor1286 4 ปีที่แล้ว

    Enikku ettavum ishttapetta video 👍

  • @sahlsibu2994
    @sahlsibu2994 5 ปีที่แล้ว +4

    Ingal mutthanu baay

    • @rajanck406
      @rajanck406 5 ปีที่แล้ว

      ഇത് ഉണ്ടാക്കി യ ത് കണ്ടപ്പോഴും തിന്നുന്നത് കണ്ടപ്പോൾ കൊതിയാകുന്നു

  • @tejusmithuvlogs7446
    @tejusmithuvlogs7446 5 ปีที่แล้ว +1

    Ikkka Oru rakshayilla superrr

  • @butterflay9391
    @butterflay9391 4 ปีที่แล้ว +3

    ചിക്കൻ കഴിക്കില്ല, എന്നാലും ഒന്ന് ഉണ്ടാക്കി നോക്കനും, 😀😀

  • @shidhinninoopc6026
    @shidhinninoopc6026 4 ปีที่แล้ว

    ഇത് പോലൊരു വീഡിയോ ഇതിനു മുമ്പ് വേറൊരു വ്ലോഗിൽ കണ്ടിട്ടുണ്ട് പക്ഷെ മലയാളത്തിൽ ആദ്യം ആണ്..

  • @jishnurajpp3731
    @jishnurajpp3731 6 ปีที่แล้ว +4

    ഇക്കാ..... എനിക്കും കൂടി താ... എനിക്കും വേണം... അയ്യോ ഞാനിപ്പോ കൊതി കൊണ്ട് ചാകുവേ...... !

    • @hareesameerali
      @hareesameerali  6 ปีที่แล้ว

      Welcome bro 😋👍😀😀😀

  • @girishj28
    @girishj28 5 ปีที่แล้ว

    നിങ്ങള് ഭക്ഷണം കഴിക്കുന്ന കാണുമ്പോൾ ശരിക്കും കൊതി ആകുന്നു ഹാരിസിക്ക

  • @valajankaveedua198
    @valajankaveedua198 6 ปีที่แล้ว +3

    Nice.

  • @veducation3658
    @veducation3658 4 ปีที่แล้ว

    Great eniyum thudaruka nalla educational videos

  • @prasadpitt8443
    @prasadpitt8443 6 ปีที่แล้ว +47

    മാർക് വെയ്ന്റെ വീഡിയോ കണ്ടപ്പോ ഒരു മലയാളി ഇവിടെ എത്തും എന്നു വിചാരിച്ചതെ ഇല്ല...!

    • @hareesameerali
      @hareesameerali  6 ปีที่แล้ว +1

      Thank you bro for watching my video 🙏😊

    • @Sirajudheen13
      @Sirajudheen13 6 ปีที่แล้ว +2

      malayalida, harisikka daa, Royalsky daa

    • @abinjoabraham4463
      @abinjoabraham4463 6 ปีที่แล้ว +1

      Yes. Mark Wein and one other youtuber was there.

    • @rajeshkrishnan4086
      @rajeshkrishnan4086 6 ปีที่แล้ว +1

      Mark ഇവിടെയും വന്നോ

    • @spademod2529
      @spademod2529 6 ปีที่แล้ว

      Njan ippo comment ittathe ullu thayott comment vazhichapoya kande.. haris ka avide alle elladathum eathum

  • @nplusn4673
    @nplusn4673 3 ปีที่แล้ว

    Buket chicken keralathil kond vanna ithihasa manushyan numma haris ikka ❤️

  • @shijaparu447
    @shijaparu447 6 ปีที่แล้ว +6

    Mark Wiens ivide vannu vlog. Cheythittundu....

  • @dxbd5292
    @dxbd5292 6 ปีที่แล้ว +2

    ഇക്കാ പൊളിച്ചു 👌 എവിടെ പോയാലും ഗ്രാമങ്ങൾക്ക് ഒരു പ്രത്യേക ഭംഗിയാ👍❤