Amazon expedition 5 | Malayalam | River of Doubt | Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 946

  • @rithwikpattambi3579
    @rithwikpattambi3579 ปีที่แล้ว +31

    പാറയിടുക്കിൽ നിന്ന് കൈ വിട്ടിട്ടില്ല പക്ഷെ എന്താണ് സംഭവിച്ചത് എന്ന് ഓർമ കിട്ടുന്നില്ല കെർമിറ് ന്റെ കൂടെ ആ ബോട്ടിൽ പിടിച്ചു കിടന്നപ്പോ അയാൾ തീർത്തും അവശൻ ആയിരുന്നു മുന്നിൽ ഉള്ള അപകടം മനസിലായപ്പോ എവിടെ നിന്നോ വന്ന മനോധൈര്യത്തിൽ എന്നോട് അയാൾ പറഞ്ഞതാണ് നമ്മുക്ക് നീന്തി രക്ഷപെടാൻ സാധിക്കു മെന്ന്, മുന്നോട്ട് കുതിച്ചു നിന്തിയപ്പോൾ എവിടെയോ ഒരു ചെറിയ പ്രതീക്ഷ എനിക്കും ഉണ്ടായിരുന്നു, പക്ഷെ ഈ നീണ്ടു നിവർന്നു കിടക്കുന്ന അപകടകാരി ആയ river of doubt നെ ഞാൻ തെറ്റിദ്ധരിക്കരുതായിരുന്നു. കെർമിറ് ന്റെ വാക്കുകളെ യുക്തി പൂർവ്വം നേരിടാണമായിരുന്നു, അയാൾ നീന്തി കയറിയോ ആവോ എവിടെയൊക്കെയോ കെർമിറ് ന്റെ നായയുടെ ഉറക്കെ ഉള്ള കുര കേൾക്കനുണ്ട് ആരൊക്കെയോ അലര്ന്ന ശബ്ദവും.... ഹോണ്ടോന് തിരിച്ചു വന്നിരുങ്കിൽ ഒരുപക്ഷെ അദ്ദേഹം എന്നെ രക്ഷിക്കാനായി വരുമായിരിക്കും കൈ കാലുകൾ എല്ലാം തരുന്ന പോലെ തോന്നുന്നു ഇപ്പോൾ തന്നെ ഒരുപാട് വെള്ളം ഞാൻ അകത്താക്കിയിട്ടുണ്ട് കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ തോന്നുന്നു ഹോണ്ടോന് വരുന്നത് വരെ ഈ പിടി വിടാതെ ഇരിക്കണം.... നാട്ടിൽ ഇപ്പൊ എന്തായിരിക്കും നടക്കുന്നത് വീട്ടുകാർ ഒക്കെ സന്തോഷത്തോടെ അവരുടെ കാര്യങ്ങളിൽ മുഴുകി ഇരിക്കുക ആയിരിക്കും തിരിച്ചു ചെന്നിട് ഇവർ തരുന്ന പണം ഉപയോഗിച്ചു വീടിനു കുറച്ചു അറ്റകൂട്ട പണികൾ ചെയ്യണം എന്ന് കരുതിയതാണ് അല്ലെങ്കിലും ഇത്തരത്തിൽ ഉള്ള അപകടം നിറഞ്ഞ ജോലികൾ ക്ക് ഞാൻ ഇറങ്ങി തിരിക്കരുതായിരുന്നു പക്ഷെ എപ്പോളൊക്കെയോ എനിക്ക് ചെറിയ ഒരു ആനന്തവും ഉന്മാദവും ഈ ജോലിയിൽ നിന്ന് കിട്ടിയിരുന്നു ഹ പറഞ്ഞിട്ട് എന്ത് കാര്യം മുകളിൽ നിന്നുള്ള ശബ്‌ദം ഒന്നും കേൾക്കുന്നില്ല ചെവിൽ ഒരു മൂളൽ മാത്രം ആണ് കാൽ മുട്ടിലും കൈ മുട്ടിലും ഒക്കെ വല്ലാത്ത വേദന തോന്നുന്നു എവിടെയൊക്കെയോ മുറിവുകൾ ആയിട്ടുണ്ട് കാൽ പദം ഉളുക്കിയിട്ടുണ്ടോ എന്ന് സംശയമുണ്ട് അത് അനക്കാൻ സാധിക്കുന്നില്ല ഒരുപക്ഷെ ഈ ഒഴുകിന്റെ ശക്തി കൊണ്ട് തോന്നുന്നത് ആവാം.. എന്താ ഇത്രയും വൈകിയിട്ടും ആരെയും കാണാതെ ഓ ഒരുപക്ഷെ ഈ പാറയിടുക്കിൽ ആയത് കൊണ്ട് അവര്ക് എന്നെ കാണാൻ സാധിക്കുന്നില്ലായിരിക്കും വാ തുറന്ന് അലരാൻ വയ്യ ഇനിയും വെള്ളം കുടിക്കാൻ എന്റെ വയറ്റിൽ സ്ഥലം ഇല്ല. കെർമിറ് കരക്കെതിയോ ആവോ രക്ഷപെട്ട അയാൾ എന്തായാലും എന്നെ ഓർത്തു വിഷമിക്കുണ്ടാവും ഹോണ്ടോന് എന്താണാവോ ആലോചിക്കുന്നത് ഈ സമയത്തിനുള്ളിൽ അയാൾ എന്തായാലും തിരിച്ചു വന്നിരിക്കണമ് ഇനി എന്നെ തിരക്കി താഴെ പോയി കാണുമോ പിടി വിട്ട് നീന്തി നോക്കിയാലോ വേണ്ട ഈ പാറകളെയും ചുഴികളെയും അതിജീവിക്കാൻ ഉള്ള കരുത് ഇനി എന്റെ ശരീരത്തിൽ ഇല്ല... വയ്യ ഇനിയും പിടിച്ചു കിടന്നാൽ എന്റെ കൈ പറിഞ്ഞു പോകും നന്നായി ഉറക്കം വരുണ്ട് തല കുറച്ചു കൂടെ ഉയരത്തിൽ ആയിരുന്നെങ്കിൽ അവർ എന്നെ കണ്ടിരുന്നേനെ... കണ്ണുകൾ അടഞ്ഞു പോകുന്നു... നാട്ടിൽ ഇവർ തിരിച്ചെത്തുമ്പോ കെർമിറ് ന്റെ പിടിവാശി കൊണ്ട് ജീവൻ നഷ്ടപ്പെട്ടവൻ എന്ന് എല്ലാരും എന്നെ പറ്റി പറയുമായിരിക്കും മറ്റാരെങ്കിലും എന്നെ പറ്റി സംസാരിക്കുമായിരിക്കും ഹോണ്ടോന് റൂസ് വെൽറ്റും എന്റെ കുടുംബത്തെ സഹായിക്കുമായിരിക്കും അവര്ക് ഒന്നും പറ്റാതെ തിരിച്ചു നാട്ടിൽ എത്തിയ മതിയായിരുന്നു... നല്ല ക്ഷീണം... പിടി ചെറുതായിട്ട് ലൂസ് ആയി വരുന്നുണ്ട് ഈ വഴുക്കൻ പാറകൾ ഇനിയും എന്നെ സഹായിക്കും എന്ന് തോന്നുന്നില്ല.......

    • @rithwikpattambi3579
      @rithwikpattambi3579 ปีที่แล้ว +3

      ഈ എപ്പിസോഡ് കേൾക്കുന്നതിനു മുൻപാണ് ഇത് എഴുതിയത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം ഇനിയും കഥകൾ പറയണം ❤ katta waiting

    • @FebinLawrence-gt9dx
      @FebinLawrence-gt9dx ปีที่แล้ว

      Coming coming coming

    • @junior_chackochen
      @junior_chackochen 9 หลายเดือนก่อน

      .

    • @junior_chackochen
      @junior_chackochen 9 หลายเดือนก่อน

      േേേൈൈേ😊.😊ൈേൈേഉഎ😅.😊ൈ്െേെേേ😊😊.😅🎉േ🎉😊😊😊😊😊😊😊😊😊േൈൈേേൈ്‌്േേ.്‌േൈീേേ😊😊😊😅😊🎉🎉😅😊😊🎉🎉🎉😂😊😊.േേ🎉.്േേ😊

    • @junior_chackochen
      @junior_chackochen 9 หลายเดือนก่อน

      േേേൈൈേ😊.😊ൈേൈേഉഎ😅.😊ൈ്െേെേേ😊😊.😅🎉േ🎉😊😊😊😊😊😊😊😊😊േൈൈേേൈ്‌്േേ.്‌േൈീേേ😊😊😊😅😊🎉🎉😅😊😊🎉🎉🎉😂😊😊.േേ🎉.്േേ😊

  • @Huzi_mgl
    @Huzi_mgl ปีที่แล้ว +16

    Background-ൽ കാണുന്ന books കാണുമ്പോൾ വളരെ സന്തോഷം തോന്നി.. അതൊക്കെ ഞങ്ങൾക്കും അനുഭവിച്ചറിയാലോ 😍 എന്നോർത്ത് ❤️

  • @vinukrishnannair
    @vinukrishnannair ปีที่แล้ว +6

    This is one channel which I search every day for the new episode. I always listen while taking rest with closed eye and imagine myself as a part of these expeditions. And this is one channel which in future when I will have kids I would be making them hear. Excellent work sir.

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      ❤️❤️❤️❤️❤️

  • @The_N_vlogger
    @The_N_vlogger ปีที่แล้ว +30

    ഞാൻ നാട്ടിൽ പോകുവാൻ കാത്തിരിക്കുന്ന പോലെ ആണ് അച്ചായൻ്റെ episode വാരൻ കാത്തിരിക്കുന്നത്... ലൗ ഫ്രം ഓസ്ട്രേലിയ അച്ചായാ ❤❤

  • @jabirek9420
    @jabirek9420 ปีที่แล้ว +5

    സിന്താ ലാർഘകളുടെ ചരിത്രം കേട്ടപ്പോൾ വല്ലാത്ത സങ്കടം ഫീൽ ചെയ്യുന്നു 😢... ഘോര വനങ്ങളിൽ പോലും മനുഷ്യ വർഘത്തിന് ഭീഷണി മനുഷ്യൻ തന്നെയാണ് 💯... താങ്ക്സ് അച്ചായാ വീണ്ടും മികച്ച ഒരു ചരിത്ര വിവരണത്തിന്... ഇനി അടുത്ത ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിനു ഒരു പ്രതേക സുഖം ആണ് ❤❤

  • @jabirjabir2513
    @jabirjabir2513 ปีที่แล้ว +12

    യൂട്യൂബിൽ കയറിയാൽ ആദ്യം നോക്കുന്നത് നിങ്ങളുടെ വീഡിയോ വന്നോ എന്നുള്ളതാണ് 😍
    നിങ്ങൾ ഈ കഥ പറയുമ്പോൾ നമുക്ക് കിട്ടുന്ന ഫീൽ അതുണ്ടല്ലോ ഒരു കമന്റിൽ പറഞ്ഞാൽ മനസ്സിലാകത്തില്ല

  • @kingsulthanff6528
    @kingsulthanff6528 ปีที่แล้ว +3

    പെങ്ങളുടെ കല്യാണം ആയതിനാൽ ഒരു മൂന്നു മാസത്തിൽ അധികമായി വീഡിയോകൾ ഒന്നും കാണാൻ സാധിച്ചില്ല പക്ഷേ കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ആമസോൺ നാലാം ഭാഗം വരെ കണ്ടു തീർക്കാൻസാധിച്ചു അപ്രതീക്ഷിതമായി ബാക്കികൂടെ വന്നു നന്ദി ❤

  • @rajankavumkudy3382
    @rajankavumkudy3382 ปีที่แล้ว +1

    കടൽ പോലെ കഥകൾ.
    കഥകളല്ല സംഭവങ്ങൾ.
    എന്തു രസകരമായങ്ങളാണ് ഈ ചെങ്ങാതിയുടെ അവതരണം

  • @VK-ds7wv
    @VK-ds7wv ปีที่แล้ว +7

    നല്ല background...
    അടുത്തിരുന്നു tea breakil കഥ പറയുന്നപോലെ ❤

  • @unnikrishnant8033
    @unnikrishnant8033 ปีที่แล้ว +7

    അങ്ങേയറ്റം കൗതുകം ജനിപ്പിക്കുന്ന വിവരങ്ങൾ...
    വല്ലാത്ത സസ്‌പെൻസും...
    അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

  • @SoumyaEdenKalari
    @SoumyaEdenKalari ปีที่แล้ว +7

    ഒരു വ്യത്യസ്ത അവതരണശൈലി👍
    സാറും ഞങ്ങളും ഒരുമിച്ചിരുന്നു സംസാരിക്കുന്നതായുള്ള ഒരു ഫീലിംഗ് ♥️
    വളരെ നന്നായിട്ടുണ്ട് julius sir 🥰

  • @appsnothers9909
    @appsnothers9909 11 หลายเดือนก่อน +1

    ജോലിത്തിരക്ക് കാരണം സമയം കുറവാണെങ്കിലും, തിരഞ്ഞ് പിടിച്ച് ഓരോ എപ്പിസോഡുകളും സ്കിപ് ചെയ്യാതെ കാണുന്ന വളരെ ചുരുക്കം ചാനലുകളിൽ ഒരെണ്ണം... പിടിച്ചിരുത്തുന്ന അവതരണ ശൈലി.... തുടക്കം മുതലേ ഉള്ള ഒരു സബ്സ്ക്രൈബർ... നന്ദി സർ...

    • @JuliusManuel
      @JuliusManuel  11 หลายเดือนก่อน

      ❤️❤️🎈

  • @ShahulHameed-pt2bg
    @ShahulHameed-pt2bg ปีที่แล้ว +23

    കടൽ പോലെ നെറ്റ് ഉണ്ടായിട്ടും
    വെറും ബോറിങ് ആയിരുന്നു
    സോദരന്റെ
    വീഡിയോ വരുന്നതിനു മുൻപ് വരെ
    ഏതായാലും ഇന്ന് പൊളിക്കും ❤️

    • @shibu-pl5gk
      @shibu-pl5gk ปีที่แล้ว +2

      😂😂 crct...

    • @JuliusManuel
      @JuliusManuel  ปีที่แล้ว +2

    • @jaijeepanicker8500
      @jaijeepanicker8500 ปีที่แล้ว +2

      തീരുമ്പോൾ നിരാശ aethray❤❤❤❤

    • @gokulsidharthan2071
      @gokulsidharthan2071 ปีที่แล้ว +3

      എന്നും കേറി നോക്കുമായിരുന്നു ചാനൽ ഇല്‍..വീഡിയോ വന്നോ വീഡിയോ വന്നോ എന്ന്

    • @shibu-pl5gk
      @shibu-pl5gk ปีที่แล้ว

      @@gokulsidharthan2071 ini veendummm...

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 ปีที่แล้ว +12

    First I click like button. Then only I start watching the videos of julius ji.... What a adventures story and the way of presentation is excellent...😍😍😍😍👍👍👍👍🎉

  • @Gymsoul1991
    @Gymsoul1991 ปีที่แล้ว +3

    കഥകളുടെ തമ്പുരാൻ നേരത്തെ ബാക്കിയുമായി എത്തി ❤

  • @ലൂപ്പ
    @ലൂപ്പ ปีที่แล้ว +2

    Thank You Sir ,❤❤❤

  • @Prajeesh2Wheel
    @Prajeesh2Wheel ปีที่แล้ว +7

    ഇവിടുത്തെ ലോഗോ ......റൊഗാലെയുടെ ആണ്ടക്കെ യെ ഓർമിപ്പിക്കുന്നു സർ😢😢😢

  • @sunithrajici6324
    @sunithrajici6324 ปีที่แล้ว +1

    ആമസോൺ കാടുകളെ കുറിച്ചും അതിൽ വസിക്കുന്ന ഗോത്ര വർഗ്ഗവർഗ്ഗക്കാരെ കുറിച്ചും ഒരുപാട് അറിവുകൾ പകർന്നു തന്ന അച്ചായന് ഒരായിരം നന്ദി ❤❤❤

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 ปีที่แล้ว +15

    😂😂😂 അച്ചായാ വന്നു അല്ലേ ...പഴയ ആമസോണും .. കടൽ കൊള്ളക്കാരും .. വേട്ട കഥകളും .. വീണ്ടും വീണ്ടും കേട്ട് .. കിടക്കുകയായിരുന്നു .. ഇതു വരെ .. പുതിയ എപ്പിസോഡ് . കേട്ടു തുടങ്ങിയില്ല .. ലൈക്കും കമൻറും ഇട്ട് .. തുടങ്ങാം ...❤❤❤❤❤❤

  • @MALLU1NGERMANY
    @MALLU1NGERMANY ปีที่แล้ว +1

    അച്ചായാ നിങ്ങളുടെ കഥകൾ എന്റെ ചിന്തകളെ എത്രത്തോളം സ്വാധിനിക്കുന്നുണ്ടന്നു കഴിഞ്ഞ ദിവസം ആണ് ശെരിക്കും മനസിലായത്. മിക്ക ദിവസങ്ങളിലും എന്റെ സ്വപ്നം കളർ ആക്കുന്നത് അച്ചായന്റെ കഥകളിലേ കടുവ അന പുലി ഒക്കെ ആണ് അതൊക്കെ ഞാൻ നല്ലപോലെ ആസ്വതിക്കാരും ഉണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പണി നല്ലപോലെ ഒന്ന് പാളി. ഞാൻ ഇവിടെ ചെറിയ മഞ്ഞുള്ള ദിവസം വൈകുന്നേരം 4.30 ഓടെ നടക്കാൻ പോയി. ഏകദേശം 8 km നടക്കും വല്യ മരങ്ങൾ തിങ്ങി വളർന്നു നില്കുന്നിടത്തൂടെ ആണ് നടക്കാൻ ഉള്ള വഴി. മഞ്ഞു ഉള്ളതുകൊണ്ട തന്നെ ആരും അന്ന് നടക്കാൻ ആ വഴിയിൽ ഇല്ലാരുന്നു. തിരിച്ചു വന്നപ്പോൾ നല്ലപോലെ ഇരുട്ടി 2 സൈഡിലും മരങ്ങൾ തിങ്ങി വളർന്നു നിന്ന ഒരു സ്ഥലം എത്തിയപ്പോൾ അച്ചായൻ പണ്ട് എപ്പോളോ പറഞ്ഞ കഥയിലെ സൈബിരിയൻ മഞ്ഞിൽ ജീവിക്കുന്ന കടുവകൾ എന്റെ മനസിലേക്ക് വന്നു. പിന്നെ സൈഡിൽ നിന്ന് ചെറിയ സൗണ്ട് ഒക്കെ കേൾക്കുന്നപോലെ. മാനുകളെ എപ്പോളും ഇവിടെ കാണാറുണ്ടഉണ്ട് അവ ഓടിയതാകം സൗണ്ട് കേട്ടത്. പക്ഷെ എന്റെ മനസ് ഉറപ്പിച്ചു അത് അച്ചായന്റെ കഥയിലെ കടുവ തന്നാണന്നു. അവിടം നടന്നു തീർത്ത തീർത്ത ബുദ്ധിമുട്ട് ഓർക്കുമ്പോൾ ഇപ്പോളും ഒരു ഞെട്ടലാ. എന്തായാലും ഒരു അറ്റാക്കിൽ നിന്ന് രക്ഷപെട്ടത് ഭാഗ്യം. അല്ലേൽ ഒരാളെ കഥ പറഞ്ഞു കൊന്ന ആളു അച്ചായൻ ആയേനെ

  • @navneeth_734
    @navneeth_734 ปีที่แล้ว +3

    Julius Machan 🔥

  • @muhammedshabeer9656
    @muhammedshabeer9656 ปีที่แล้ว +2

    അങ്ങനെ സ്വല്പം താമസിച്ചാലും വന്നു ല്ലേ അച്ചായാ 🥰😍

  • @sabarikummayil
    @sabarikummayil ปีที่แล้ว +3

    അച്ചായന്റെ വീഡിയോക്ക് വേണ്ടിയുള്ള വെയ്റ്റിംഗ് അത് വെറുതെ ആവില്ലല്ലോ ❤️❤️❤️❤️

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว +1

    Aashaaane .......
    Polichu tta kidu❤🎉❤🎉

  • @lijovijayan
    @lijovijayan ปีที่แล้ว +6

    The camera quality and background choice is excellent 👏👏👏

  • @vipingopinath7337
    @vipingopinath7337 ปีที่แล้ว +1

    അങ്ങനെ അച്ചായന്റെ എല്ലാ വിഡിയോസും കണ്ടു തീർന്നിരിക്കുന്നു. ഇനി കാത്തിരിപ്പാണ്.

  • @BJNJJ123
    @BJNJJ123 ปีที่แล้ว +4

    കേട്ടു.. ഇഷ്ടപ്പെട്ടു.. ഒരു പരിഭവം ലെങ്ത് കുറഞ്ഞു പോയതിലാണ് 😡.. മിനിമം ഒന്നര മണിക്കൂർ എങ്കിലും വേണം 👍.. Watching from Delhi..
    നാട്ടിൽ your neighbour ❤❤

  • @rishirule1
    @rishirule1 ปีที่แล้ว +2

    Am grateful tonight, Thanks sir ❤

  • @MuhammadAli-bz2op
    @MuhammadAli-bz2op ปีที่แล้ว +3

    Love from mangalore🥰❤

  • @mdkidangath
    @mdkidangath ปีที่แล้ว +1

    ഒരു മായാലോകത്തു നിന്നും വന്ന പോലെയുണ്ട് video അവസാനിച്ചപ്പോൾ. Thank you and waiting for the next video

  • @ArjunKk-vf1kp
    @ArjunKk-vf1kp ปีที่แล้ว +5

    അച്ചയോ ❤ ഇതിന്. ഒരു ലൈക് തരാമോ.... കാണാത്ത ഒരു episodum ബാക്കി വെക്കാത ഒരു ആരാധകൻ..❤

  • @bindusajeevan4945
    @bindusajeevan4945 ปีที่แล้ว +2

    ❤❤ thank you

  • @captainamerica7147
    @captainamerica7147 ปีที่แล้ว +3

    thankyou annaaa .orupaad waiting aayirunnu

  • @achunnyvarrier1071
    @achunnyvarrier1071 ปีที่แล้ว +2

    ഓരോ ഭാഗവും കൂടുതൽ കൂടുതൽ രസകരമായി വരുന്നു ❤️

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 ปีที่แล้ว +3

    പാഠം 5. ആമസോൺ ഗോത്ര വർഗ്ഗങ്ങൾ (സിന്റ ലാർഗ ) അച്ചായൻ 👍🏻😍❤️❤️❤️

  • @shefeekmsahib3956
    @shefeekmsahib3956 ปีที่แล้ว +2

    ഞാൻ എനിക്ക് പരിചയം ഉള്ള സകല മനുഷ്യർക്കും സജസ്റ്റ് ചെയ്യുന്ന ഒരേ ഒരു ചാനലാണ് ഇത്. അവരോടൊക്കെ ഞാൻ പറയുന്ന സ്ഥിരം ഒരു ഡയലോഗ് ഉണ്ട്. ജൂലിയസ് മാനുവൽ പറയുന്ന കഥകൾ നിങ്ങൾ ഈ ജന്മം വേറെ ഒരു സ്ഥലത്തു നിന്നും കേൾക്കാൻ കഴിയില്ല. ഇന്നുവരെ അവരൊക്കെ അത് സമ്മതിച്ചിട്ടുണ്ട്.

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      🌺🌺🌺🌺🌺❤️❤️❤️

  • @divyamol671
    @divyamol671 ปีที่แล้ว +115

    ജൂലിയാസ് അച്ചായൻ വന്നേ...... ആരാധകരേ ഓടിവായോ....😊😊😊😊

  • @muhammedrijas5241
    @muhammedrijas5241 ปีที่แล้ว +1

    Thanks for your service. Thank you very much sir ❤ ❤ ❤

  • @crazyboy-ye3po
    @crazyboy-ye3po ปีที่แล้ว +3

    പ്രകൃതിയോടും, കാട്ടിലെ മനുഷ്യരോടും നമ്മൾ ചെയ്ത ക്രൂരതകൾ എത്ര വലുതാണ് 😢😢😢

  • @neethurp5986
    @neethurp5986 ปีที่แล้ว +1

    I was just waiting for this episode.

  • @nizunizam6086
    @nizunizam6086 ปีที่แล้ว +3

    വെളുപ്പിന് 4മണിക്ക് ഒരു കട്ടനും കുടിച് ഒറ്റക്കിരുന്നു കേൾക്കുമ്പോൾ കിട്ടുന്ന ഒരു വൈബ് ഉണ്ടല്ലോ അതൊരു ഒന്ന് ഒന്നര വൈബ് ആണ് ❤️❤️

  • @DineshKumar-ic2sr
    @DineshKumar-ic2sr ปีที่แล้ว +1

    ഞാൻ നിങ്ങളുടെ കഥ കേട്ടാണ് ദിവസവും ഉറങ്ങാറുള്ളത് ❤️. Thank you.

  • @udayakumarudayakumar4321
    @udayakumarudayakumar4321 ปีที่แล้ว +3

    അച്ചായന്റെ കഥകൾ കേൾക്കുമ്പോൾ ഒരു സിനിമ കണ്ട ഫീൽ ആണ്..❤

  • @naseemurahman
    @naseemurahman ปีที่แล้ว +2

    The great story teller is back 🎉🎉🎉🎊🎊🎊

  • @arunpc-nr1vu
    @arunpc-nr1vu ปีที่แล้ว +2

    Anna evedeya.....merry Christmas.....

  • @appy6622
    @appy6622 ปีที่แล้ว +1

    Story King 👑😍😍😍👌🏻👍🏻👏🏻

  • @arjunkrishnan9728
    @arjunkrishnan9728 ปีที่แล้ว +4

    അച്ചായൻ ❤❤

  • @SejojoseJose-zd4hb
    @SejojoseJose-zd4hb ปีที่แล้ว +1

    Achayo super kidu..❤❤🎉🎉🎉

  • @raafigain555
    @raafigain555 ปีที่แล้ว +3

    ❤️❤️

  • @ayoobayoob6180
    @ayoobayoob6180 ปีที่แล้ว +2

    പുതിയ ഭാവത്തിൽ പുതിയ രൂപത്തിൽ 🎉🎉❤

  • @saajsuni4479
    @saajsuni4479 ปีที่แล้ว +11

    Sinta larga community is terrible , their way of life explained in depth, it was like woke up from a nightmare when video was ended unexpectedly. Can’t wait any longer please come back quick bro 😊❤

  • @mercykuttymathew586
    @mercykuttymathew586 ปีที่แล้ว +1

    Thank you ❤️

  • @subhashgopigopi2742
    @subhashgopigopi2742 ปีที่แล้ว +4

    കഴിഞ്ഞ കഥയുടെ അവസാനം 😔😔😔. കാത്തിരിക്കുന്നു നല്ലൊരു വാർത്ത.....മുൻകുട്ടി കമന്റ് ഇടുന്നു. ഭക്ഷണം ഉണ്ടാക്കി വന്നു കേൾക്കാൻ......

  • @jobinjose5027
    @jobinjose5027 ปีที่แล้ว +2

    Love from Luxembourg 🎉

  • @jishnusoman995
    @jishnusoman995 ปีที่แล้ว +2

    👍👍👍👍👌👌👌👌👌👌

  • @MansoorAliT-o2y
    @MansoorAliT-o2y ปีที่แล้ว +1

    super waiting next episode, keep up

  • @remeshnarayan2732
    @remeshnarayan2732 ปีที่แล้ว +1

    🙏Thank youuuu... I ❤️ youuu🌹🌹🌹

  • @pandarakkalan.615
    @pandarakkalan.615 ปีที่แล้ว +1

    Thanks brother 🙏🏽🎉🎉

  • @TheGeorgeous
    @TheGeorgeous ปีที่แล้ว +2

    Thank you, was watching the previous episode sparingly ❤🎉

  • @vineshthali
    @vineshthali ปีที่แล้ว +1

    അമൂസോൺ ന്റെ ചരിതം ഇത്ര വിശദമായി പറഞ്ഞു തന്ന julius സർ നു എന്റെ നന്ദി അറിയിക്കുന്നു... 🌹

  • @64906
    @64906 ปีที่แล้ว +1

    very good presentation

  • @santhoshneelima7946
    @santhoshneelima7946 ปีที่แล้ว +1

    Super story 👌👌❤❤

  • @lathifpatla3681
    @lathifpatla3681 ปีที่แล้ว +2

    അഞ്ചാം ഭാഗത്തിന് കാത്തിരിക്കുകയായിരുന്നു. 😊

  • @AnAwesomeNameHere
    @AnAwesomeNameHere ปีที่แล้ว +1

    Nice ambience

  • @BIJUBIJUMB-er9xw
    @BIJUBIJUMB-er9xw ปีที่แล้ว +1

    Story king❤❤

  • @abhijithabhi6419
    @abhijithabhi6419 ปีที่แล้ว +2

    Thankyou for the story sir ❤

  • @sebastianlorence
    @sebastianlorence ปีที่แล้ว +2

    ❤❤super

  • @mnidhin
    @mnidhin ปีที่แล้ว +1

    Curiosity at peak ❤

  • @radhakrishnan2764
    @radhakrishnan2764 ปีที่แล้ว +1

    Sir,super waiting for next episode

  • @madhugkrishnan863
    @madhugkrishnan863 ปีที่แล้ว +1

    Valuable information ❤👍

  • @ManiyanSpeaking
    @ManiyanSpeaking ปีที่แล้ว +1

    ഓരോ മനുഷ്യനും ഓരോ ദൗത്യമുണ്ട്....
    പ്രിയ മിത്രമേ നിങ്ങളുടെ ദൗത്യം ഇതാണ്...
    സാധാരണക്കാരെ ചരിത്രം കഥയിലൂടെ പറഞ്ഞ് പഠിപ്പിച്ച് സന്തോഷിപ്പിക്കുക...
    നിങ്ങൾക്ക് മാത്രം കഴിയുന്ന ഒന്ന്

  • @harikumarsree3653
    @harikumarsree3653 ปีที่แล้ว +2

    മാർകോപോലോയുടെ ഒരു യാത്ര വിവരണം പറയണം

  • @adhilalict4658
    @adhilalict4658 ปีที่แล้ว

    സത്യം പറയാല്ലോ എന്നും youtube നോക്കുന്നത് തന്നെ സാറിന്റെ വീഡിയോ വന്നിട്ടുണ്ടോ എന്ന് നോക്കാനാണ് ❤ love frm saudi Arabia

  • @arundethan8367
    @arundethan8367 ปีที่แล้ว +2

    പ്രിയപ്പെട്ട ജൂലിയസ് ❤

  • @nidhisanthageorge1394
    @nidhisanthageorge1394 ปีที่แล้ว

    വെയ്റ്റിംഗ് ആയിരുന്നു.. Happy now... Tks bro

  • @randeepsreeku4154
    @randeepsreeku4154 ปีที่แล้ว +1

    Achayaa adipoli❤

  • @sujith1990
    @sujith1990 ปีที่แล้ว

    Welcome back His-tories ❤❤❤

  • @satheeshagney3419
    @satheeshagney3419 ปีที่แล้ว +1

    Kandu superb ❤

  • @madmedi123
    @madmedi123 ปีที่แล้ว +1

    welcome back captain

  • @hari3340
    @hari3340 11 หลายเดือนก่อน +1

    Julia's Manuel nice story

  • @donsamoosa-tamilan
    @donsamoosa-tamilan ปีที่แล้ว +1

    ചേട്ടായീ കൂയ്.... ചേട്ടായി കഥകൾ ഇഷ്ട്ടം ❤️❤️❤️

  • @tijoabraham5149
    @tijoabraham5149 ปีที่แล้ว

    Welcome back ❤❤❤❤❤❤❤❤

  • @ajiriya7175
    @ajiriya7175 ปีที่แล้ว +2

    ചേട്ടൻ സൂപ്പർ

  • @rajeshradhakrishnan8870
    @rajeshradhakrishnan8870 ปีที่แล้ว +1

    Thanks bro.....❤

  • @ajithveliyil4012
    @ajithveliyil4012 ปีที่แล้ว

    ഇത് വരെ ആയിട്ടും പാർട്ട്‌ 1 കേട്ടു കഴിഞ്ഞില്ല എന്റെ അച്ചായോ കേട്ട് കിടക്കുമ്പോൾ അങ്ങ് ഉറങ്ങി പോകുവാ ശരിക്കും അച്ചായൻ ആ എന്നെ ഇപ്പോൾ ഉറക്കുന്നെ ഒരുപാട് നന്ദി 🙏

  • @Un_tamedSouL
    @Un_tamedSouL ปีที่แล้ว +2

    Most waited episode ❤

  • @powereletro3162
    @powereletro3162 29 วันที่ผ่านมา

    അഭിനന്ദനങ്ങൾ

  • @princepainganal6898
    @princepainganal6898 ปีที่แล้ว +1

    Thanks achayo.. ❤❤❤❤❤

  • @srnkp
    @srnkp ปีที่แล้ว

    Logo history. Every great information. Im Never forget

  • @JohncyPhilip
    @JohncyPhilip ปีที่แล้ว +1

    കാത്തു കാത്തു ഇരുന്നു കിട്ടുന്ന കഥകള്‍. ❤

  • @shein6620
    @shein6620 ปีที่แล้ว +1

    Most addicted channel❤

  • @muneermuhammad6396
    @muneermuhammad6396 ปีที่แล้ว +2

    കഥയുടെ രാജാവ് ❤️

  • @kodippuramshijith3135
    @kodippuramshijith3135 ปีที่แล้ว +2

    പഞ്ചസാര കാണിച്ച് പറ്റിച്ച് ബോബിംഗ് നടത്തിയത് അതി ക്രൂരം യാത്ര മുന്നേറും തോറും കൗതുകവും ഏറുന്നു ആശംസകൾ❤❤❤❤

  • @akaianwar1880
    @akaianwar1880 ปีที่แล้ว

    Welcome back ❤

  • @ManuKK-f2w
    @ManuKK-f2w ปีที่แล้ว

    നോക്കി ഇരിക്കുവായിരുന്നു 🥰🥰🥰🥰🥰🥰റിവർ ഓഫ് ഡൌട്ട് 🥰🥰🥰🥰🥰🥰🥰

  • @nithinkannoth9027
    @nithinkannoth9027 ปีที่แล้ว

    Was waiting ❤❤. Enu ed ketu uragammm😊

  • @Arikkomban
    @Arikkomban ปีที่แล้ว +2

    RIP SIMPLY SIO😢

  • @vishnu.avijay6174
    @vishnu.avijay6174 ปีที่แล้ว +2

    Polichu achayaaa ❤

  • @abdulkadharhazale8336
    @abdulkadharhazale8336 ปีที่แล้ว

    Nikoodadakal olipicha river of dout wait and see..❤❤❤

  • @arunps-rw4vm
    @arunps-rw4vm ปีที่แล้ว +1

    Happy' x &mas. ജൂലിസ്സ്
    ചേട്ടാ....