തിമിംഗില വേട്ടക്കഥ | In The Heart of the Sea|Story of Essex | Story behind Moby Dick |Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2019
  • #juliusmanuel #narrationbyjulius #his-stories
    #വേട്ടക്കഥ #Moby-Dick
    ഇരുപത് മീറ്ററോളം നീളം ........തല മാത്രം ശരീരത്തിന്‍റെ മൂന്നിലൊന്നോളം വരും ! ...മനുഷ്യനേക്കാളും അഞ്ചിരട്ടിയോളം വലിപ്പമുള്ള തലച്ചോര്‍ ! ..... ഇതൊരു അന്യഗ്രഹജീവിയെപ്പറ്റിയുള്ള വിവരണമല്ല ...... ഭൂമിയിലെ ഏറ്റവും വലിയ സസ്തനികളില്‍ ഒന്നായ sperm whale ആണിത് . സമുദ്രത്തിന്‍റെ അഗാതങ്ങളിലെയ്ക്ക് ഊളിയിട്ട് ഇരകളെ പിടിക്കുന്നതില്‍ അഗ്രഗണ്യരാണ് സ്പേം തിമിംഗലങ്ങള്‍. 2,250 മീറ്റര്‍ ആഴം വരെ നീര്‍ക്കാംകുഴി ഇട്ടു മുങ്ങുന്ന ഇവ , അത്രയും ആഴത്തില്‍ ചെല്ലാന്‍ കഴിയുന്ന അപൂര്‍വ്വം സസ്തനികളില്‍ ഒന്നാണ് . ആശയമിനിമയതിനായി 230 ഡെസിബല്‍ ശബ്ദം വരെ ജലത്തിനടിയില്‍ ഉണ്ടാക്കാന്‍ ഇവയ്ക്ക് കഴിയും ! ഇത്രയൊക്കെ കഴിവുകളുള്ള ഇവറ്റകള്‍ ബുദ്ധിമാന്‍മാര്‍ തന്നെയാണോ ?
    ഗവേഷകരെ കുഴയ്ക്കുന്ന ഒരു ചോദ്യമാണിത് . കാരണം ഇത്രയും വലിയ തലച്ചോര്‍ ഉണ്ടെങ്കിലും കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കുവാനുള്ള മെമ്മറിയുടെ കുറവാണ് കാര്യങ്ങള്‍ കുഴപ്പത്തിലാക്കുന്നത് . അതുകൊണ്ട് തന്നെ പലകാര്യങ്ങളും ഇവ പെട്ടന്ന് മറന്നുപോകാനും സാധ്യത ഉണ്ട് എന്നാണ് പലരും കരുതുന്നത് . പക്ഷെ ഇക്കാര്യങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ തിമിംഗലവേട്ടക്കാരോട് ചോദിച്ചാല്‍ അവര്‍ സമ്മതിച്ച് തരില്ല എന്ന് മാത്രം ! കാരണം ചരിത്രത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ടില്‍ സ്പേം തിമിംഗലങ്ങളുടെ പേര് അത്രക്കും മോശമാണ് . അക്കാലങ്ങളില്‍ തീര്‍ത്താല്‍ തീരാത്ത പകയുടെ, നിണമണിഞ്ഞ അനേകം കഥകള്‍ നാവികര്‍ക്ക് നമ്മോട് പറയാനുണ്ടാകും !

    * Video Details
    Title: തിമിംഗില വേട്ടക്കഥ | In The Heart of the Sea | Story of Essex | Story behind Moby Dick |
    Narrator: juliusmanuel
    Story | Research | Edit | Presentation: juliusmanuel
    -----------------------------
    *Social Connection
    Facebook: juliusmanuelblog
    Instagram: juliusmanuel_
    Twitter: juliusmanuel_
    TH-cam: juliusmanuel
    Email: juliusmanuel@writer@gmail.com
    Web: www.juliusmanuel.com
    ---------------------------
    *Credits
    Music/ Sounds: TH-cam Audio Library
    ©www.juliusmanuel.com
  • บันเทิง

ความคิดเห็น • 1K

  • @princelalmoni
    @princelalmoni 4 ปีที่แล้ว +584

    എന്തെ നിങ്ങളുടെ ചാനൽ ഞാൻ ഇത്രയും കാലം കാണാതെ കിടന്നതു എന്നാണ് ആലോചിക്കുന്നത്. ഉഗ്രൻ കഥകൾ. അത്യുഗ്രൻ അവതരണം. സമ്മതിച്ചിരിക്കുന്നു.

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +19

      നന്ദി പ്രിൻസ് 💓

    • @princelalmoni
      @princelalmoni 4 ปีที่แล้ว +14

      @@JuliusManuel കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു. കൃത്യമായ ഇടവേളകളിൽ വിഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക. വലിയ വിഡിയോകൾ രണ്ടു ഭാഗങ്ങൾ ആയി അപ്‌ലോഡ് ചെയ്യുക. ഒരു വീഡിയോ കഴിയുമെങ്കിൽ 20 മിനിറ്റെങ്കിലും ലെങ്ത് ഉണ്ടാക്കുവാൻ ശ്രമിക്കുക

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +28

      എല്ലാം ഒറ്റയ്ക്കാണ്. അതുകൊണ്ട് ഇടവേള ഒക്കെ പാലിക്കുവാൻ സാധിക്കുമോ എന്ന് ഉറപ്പില്ല 😢. വേറേ ഒരു ചാനലിൽ പരീക്ഷണാർത്ഥം വലിയ വീഡിയോകൾ പലതാക്കി ഇട്ടു നോക്കിയതാണ്. ആരും തിരിഞ്ഞു നോക്കിയില്ല 😀. അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടിട്ടാണ്‌ ഈ ചാനൽ തുടങ്ങിയത്. ബ്രൊ നീളം കൂടിയ വീഡിയോകളിലെ കമന്റ് നോക്കൂ. നമ്മുടെ പരിപാടിക്ക് ഇതാണ് നല്ലത്. അല്ലെങ്കിൽ കഥയുടെ ഫ്ലോ പോവും. കൂടുതൽ വീഡിയോകൾ ചെയ്യുന്നുണ്ട്. ഈ ആഴ്ച്ച ഒരെണ്ണം ഇടുന്നുണ്ട്. സപ്പോർട്ടിന് വളരെയധികം നന്ദിയുണ്ട് 💓 എന്തെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും അറിയിക്കുക. 💓

    • @princelalmoni
      @princelalmoni 4 ปีที่แล้ว +6

      @@JuliusManuel തീർച്ചയായും എല്ലാ പൻതുണയും ഉണ്ടാകും. പിന്നെ എന്റെ മനസിൽ തോന്നിയ ഐഡിയ പറഞ്ഞെന്നേയുളളു. വീഡിയോക്കു പറ്റിയ ഏതെങ്കിലും വിഷയം എൻറെ മനസിൽ തോന്നിയാൽ പറയാം. താങ്കൾക്ക് അതു വച്ച് വീഡിയോ ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക

    • @appy6622
      @appy6622 4 ปีที่แล้ว +2

      Prince Moni me too ... waiting for new episode

  • @rakeshananya7524
    @rakeshananya7524 4 ปีที่แล้ว +454

    മനസ് പാറി നടക്കുന്ന യുവാക്കക് ഇടയിൽ പോലും മുഴുവൻ കണ്ടിട്ട് പോവാ എന്ന ഫീൽ വരുത്താൻ നിങ്ങളുടെ അവതരണതിന് കഴിഞ്ഞു

  • @ajaymuralidhar
    @ajaymuralidhar 4 ปีที่แล้ว +180

    പ്രിയപ്പെട്ട ജൂലിയസ് ,
    നിങ്ങളുടെ എല്ലാ വിഡിയോയും ഞാൻ കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് കണ്ട് തീർത്തു . ദൈവം നിങ്ങൾക്ക് കഥ പറയാനുള്ള കഴിവ് തന്നത് വളരെ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു ഇവിടെ വന്നതിന് നന്ദി . നിങ്ങൾ കഥ പറയുമ്പോൾ ഒരു ചലച്ചിത്രം പോലെ പറയുന്ന കാര്യങ്ങൾ മനസ്സിൽ കാണാൻ കഴിയുന്നുണ്ട് .
    ഒരു അവതാരകൻ എന്ന നിലയിൽ അത് നിങ്ങളുടെ വലിയ വിജയമാണ് ... എനിക്ക് ഉറപ്പുണ്ട് എന്നേ പോലെ ഒട്ടനവധിയാളുകൾ തങ്ങളുടെ ഓരോ കഥകളും കേൾക്കാൻ വേണ്ടി കാത്തിരിക്കും ..
    WISHING YOU A VERY HAPPY CHRISTMAS AND BLESSED YEAR AHEAD..

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +8

      Thanks man. Thanks for your support 💓

  • @praveenbalakrishnan8878
    @praveenbalakrishnan8878 วันที่ผ่านมา +1

    ഇപ്പോൾ എത്ര തവണ കേട്ടു എന്തോ.. ഉറക്കം വരാത്ത ചില രാത്രികളിൽ പലപ്പോഴും എല്ലാകഥകളും വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടം

  • @sithaaraamelia
    @sithaaraamelia 4 ปีที่แล้ว +35

    Sir, I am a teacher.. telling frankly tht ur videos help me improve my teaching style.. Nw I homework a lot before each classes to make it more interesting.. I too realise tht am fond of every subjects rather than my English literature jst coz of ur narrative videos..lv all the narration.. hats off u Sir.. May u conquer more heights..

  • @sajimon3779
    @sajimon3779 3 ปีที่แล้ว +12

    സുഹൃത്തേ നിങ്ങളുടെ ചാനൽ കാണാൻ വീണ്ടും വീണ്ടും വരുന്നത് നിങ്ങളുടെ സംസാരത്തിൽ ഉള്ള തെളിമ തന്നെ ആണ്... ഏത് കാര്യം ആണേലും അത് മറ്റൊരാളെ രസകരവും വ്യക്തവുമായി മനസിലാക്കിക്കൊടുക്കുക എന്നത് ആണ് വിജയം... നിങ്ങൾ അതിൽ വളരെ കൃത്യവും ആണ്...

  • @prasannan33
    @prasannan33 4 ปีที่แล้ว +5

    വലിച്ചു നീട്ടൽ ഇല്ലാത്ത ബോറടിപ്പിക്കാത്ത രീതിയിലുള്ള കഥ പറച്ച ൽ സൂപ്പർ........

  • @anilk6796
    @anilk6796 3 ปีที่แล้ว +2

    ഫോൺ എടുക്കുന്നത്..... വിളിക്കാനും.... ദാ ഇവിടെ വരാനും മാത്രം....... സാർ ന്റെ വീഡിയോസ് കാണാൻ തുടങ്ങിയപ്പോൾ മുതൽ..... ഞാൻ വേറെ ലെവൽ.......😎😎😎😎😎....👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 4 ปีที่แล้ว +5

    മുൻപ് ഒരു ഫേസ്ബുക് ഗ്രൂപ്പിൽ വായിച്ചിട്ടുണ്ടെങ്കിലും...
    ഒരാൾ മികച്ച രീതിയിൽ പറഞ്ഞു തരുന്നത് വലിയൊരു അത്ഭുതം തന്നെയാണ്...
    Great❤️❤️❤️

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +6

    അടിപൊളി കഥ👍👍
    കഴിഞ്ഞ രണ്ടു ദിവസമായിട്ടാണ് ഞാനീ ചാനൽ കാണുന്നത്. പൊളി സാധനങ്ങളാണ് ഇതിലുള്ളത് മുഴുവനും. സാറിന്റെ അവതരണം പൊളിയാണ്. നല്ല ആകാ൦ശയുണ്ട് കേൾക്കാൻ.
    👌👌👍👍🙂ഇത്രയു൦ കാലം എന്തേ ഈ ചാനൽ ഞാൻ കണ്ടില്ല. പലപ്പോഴും യൂട്യൂബ് എടുക്കുമ്പോൾ അറിയില്ല എന്താ കാണേണ്ടതെന്ന്.പക്ഷേ ഇപ്പൊ ഒരു സംശയവും ഇല്ല. 🙂

  • @babums9143
    @babums9143 4 ปีที่แล้ว +7

    നല്ല ഹൃദ്യമായ അവതരണം .. ആദ്യം മുതൽ അവസാനം വരെ കേട്ടു നിൽക്കാൻ തോന്നുന്നതാണു് താങ്കളുടെ ശൈലി ... പൊളിച്ചു ബ്രോ

  • @user-zf6yz2ng9o
    @user-zf6yz2ng9o 4 ปีที่แล้ว +2

    ചേട്ടാ നിങ്ങളുടെ കഥകളുടെയും കഥകളുടെ അവതരണത്തിന്റെയും ഒരു addict ആയി ഞാൻ മാറിയിരിക്കുന്നു peer bux ന്റെ കഥ കേട്ട് കഴിഞ്ഞപ്പോൾ തന്നെ മനസ്സ് നിറഞ്ഞു ,ഒരു സിനിമ കാണുന്ന സുഖം ,ഒരുപാടു കഥകൾ ഞങ്ങൾക്കായി ഇനിയും പറഞ്ഞു തരുമല്ലോ ,നന്ദി

  • @nibinaugustine6193
    @nibinaugustine6193 4 ปีที่แล้ว +30

    പണ്ട് മൊബിഡിക് വായിച്ചത്‌ ഓർക്കുന്നു....അതു സംഭവ കഥയെ ആസ്പദമാക്കിയാണ് എന്നുള്ളത് പുതിയ അറിവാണ്.....ഇതു കേട്ടപ്പോള് ഒന്നുകൂടി ആ നോവൽ വായിച്ച അനുഭവം....✌️✌️✌️

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว

      💓

    • @sarangs7084
      @sarangs7084 4 ปีที่แล้ว +2

      ഞാനും വായിച്ചു ഡി സി ബുക്സ് 😍😍😍

  • @junaidhpp5985
    @junaidhpp5985 4 ปีที่แล้ว +8

    ഒരു പാട് തള്ളൽ ചാനലുകൾ കണ്ടിട്ട് ഒരു റിയൽ കഥകൾ കാണുമ്പോൾ ഉള്ള ഫീൽ.. സിനിമ കണ്ട ഫീൽ😍

  • @vineethvs8248
    @vineethvs8248 4 ปีที่แล้ว +23

    മോബിഡിക് വായിക്കണം എല്ലാപേരും... ഇതുപോലെ തന്നെ മുഴുവൻ തീരും വരെ... തുടരാൻ തോന്നും

  • @bijukv8792
    @bijukv8792 4 ปีที่แล้ว +22

    മൊബഡിക്ക് എന്ന ക്ലാസ്സിക്ക് വായിച്ചിരിന്നു.അതിൽ ഒരു വലിയ തിമിംഗലത്തെ പിടിച്ച് വീപ്പ കണക്കിന് എണ്ണ എടുക്കുന്നതായിട്ട് വായിച്ച ഓർമ്മ.. 20 വർഷം മുന്നേയുള്ള ഓർമ്മയാണ്... ആ കഥ വീണ്ടും വായിച്ചത് പോലെ തോന്നി...

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว

      💓

    • @nidhinmb9603
      @nidhinmb9603 4 ปีที่แล้ว +1

      സ്കൂളിൽ പഠിക്കുന്ന കാലത്ത്ത് മോബഡിക്ക് ഞാനും വായി ച്ചിട്ടുണ്ട് , ത്രില്ലിംആയ നോവൽ ആയിരുന്നു

  • @rakeshananya7524
    @rakeshananya7524 4 ปีที่แล้ว +50

    ഞാൻ വീഡിയോ ഒരുപാട് വീഡിയോ കാണുന്ന ആള് ആണ് യൂട്യൂബിൽ എന്ന മിക്കവാറും കമന്റ് ഇടാറില്ല ഇനി ഇട്ടാൽ അതു എന്തെകിലും പ്രധീക്ഷേധം ഉള്ള വീഡിയോ ക് അങ്ങനെ ഉള്ള കമന്റ് ആയിരിക്കും ചരിത്രം ഒരുപാട് കാണുന്ന ആളും ആണ് ഞാൻ ഇന്ന് വരെ അവ ഒന്നും അടിപൊളി ആയി നനായി എന്നൊന്നും പറഞ്ഞു കൊണ്ടു ഒരു വാക്കും ഞാൻ ഇട്ടിട്ടു ഇല്ല നിങ്ങളുടെ ഇ ചരിത്രം ഞാൻ സിനിമ ആയിട്ട് കണ്ടിട്ട് ഉള്ളത് ആണ് അതു കൊണ്ടു ഒരു പുതുമ ഒന്നും എനിക്ക് ഇതിൽ തോന്നിയില്ല എന്നാൽ നിങ്ങളുടെ അവതരണം അതു ഞാൻ ഇന്ന് കണ്ടിട്ട് ഉള്ളതിൽ വെച്ചു ഏറ്റവും മികച്ചത് എന്നു പറയാം

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +2

      ഇങ്ങനെ കേട്ടതിൽ ഒരുപാട് സന്തോഷം 💓💓💓💓

  • @user-xu9pt3eb6z
    @user-xu9pt3eb6z 4 ปีที่แล้ว +17

    In the heart of the sea.. movie 👌👌

    • @rockybai6078
      @rockybai6078 3 ปีที่แล้ว +2

      ഞാനും കണ്ടിരുന്നു ആ മൂവി ഈത് കേട്ടപ്പോൾ എനിക്കും ആ സിനിമ ആണ് ഓർമ വന്നത്

  • @faisu30
    @faisu30 4 ปีที่แล้ว +2

    കിടു അത്യുഗ്രൻ ഫന്റാസ്റ്റിക് ഒരു adventure ഫിലിം കണ്ട പ്രതീതി ഇത് മാത്രമല്ല താങ്കളുടെ ഒരോ വിഡിയോയും വളരെ നന്നായിരിക്കുന്നു കൊച്ചു കുട്ടിൾക്കു പോലും മനസ്സിലാവുന്ന ലളിതമായ അവതരണം യൂത്തന്മാരെ പോലും പിടിച്ചിരുത്തുന്ന ആകാംഷാഭരിതമായ subject സെക്ഷൻ. Simply great.
    Thanks a lot. Please keep posting more and more videos likes this🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rijasp.s7599
    @rijasp.s7599 3 ปีที่แล้ว +1

    Sir ഞാൻ ഈ കഴിഞ്ഞ ഇടക്കാണ് ഇതുപോലുള്ള കഥകൾ വാച്ചു ചെയ്യാൻ തുടങ്ങിയത് അവതരണം പോലെ തന്നെ ആണ് എന്റിൽ കൊണ്ട് നിർത്തുന്നതും great ആണ് വലിയ സന്തോഷവും എന്നാൽ അതിനു ഉപരി നല്ല അറിവുകളും കിട്ടുന്നുണ്ട് ഇനിയും നല്ല കഥകൾ ഞങ്ങൾക്ക് വേണ്ടി തരണം എന്ന് സന്തോഷ പൂർവ്വം അറിയിക്കുന്നു..... എന്ന് ഒരു big ഫാൻ

  • @gireeshs5569
    @gireeshs5569 4 ปีที่แล้ว +28

    I feel Mr Juli manu as my brother telling the story. Great my brother.

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +2

      താങ്ക്സ്. സ്നേഹം 💓

  • @anoopmv7
    @anoopmv7 4 ปีที่แล้ว +7

    ചേട്ടാ നിങ്ങള് പറയുന്നത് അധികം ആരും പറയാത്ത ഏരിയ സബ്ജെക്ട് ആയത്കൊണ്ട് കേൾക്കാൻ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് ...ദൈവം അനുഗ്രഹിക്കട്ടെ .എല്ലാ വിധ ആശംസകളും നേരുന്നു ..

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +2

      നന്ദി അനൂപ് 💓

    • @anoopmv7
      @anoopmv7 4 ปีที่แล้ว +1

      @@JuliusManuel Thank you chetta..

  • @kuttoossananchal1695
    @kuttoossananchal1695 4 ปีที่แล้ว +2

    In The Heart of The Sea എന്ന സിനിമയിൽ ഈ പറഞ്ഞതുമായി കുറെ വൈരുധ്യങ്ങൾ ഉണ്ട്. പ്രധാനം ക്യാപ്റ്റൻ ജോർജ് പൊള്ളാർഡിനേക്കാൾ പ്രാധാന്യം ഒന്നാം മേറ്റ് ഓവൻ ചെയ്‌സിനാണ്. പിന്നെ തോമസ് ഹെർമൻ മേൽവില്ലിനോട് കഥ പറയുന്നത്, എസ്സെക്സിന്റെ ആദ്യ തിമിംഗല വേട്ട, വലിയ തിമിങ്ങലക്കൂട്ടത്തെക്കുറിച്ചുള്ള അറിവ്, വെള്ളത്തിമിംഗലം, അതിന്റെ പിന്തുടർന്നുള്ള ആക്രമണം, കോഫിന്റെ മരണം, പരിക്കേറ്റ ജോയിയും ആളുടെ മരണവും പൊള്ളാർഡിന്റെ ബോട്ടിനെ ഷിപ് കണ്ടെത്തുന്നത്, ചെയ്‌സിന്റെ ബോട്ട് തീരമണയുന്നത്, അവിടുന്നുള്ള മടക്കം..... അങ്ങനെ കുറേ, ചിലപ്പോൾ സിനിമയാക്കിയപ്പോൾ ഉണ്ടാക്കിയ ബോധപൂർവ്വമായ മാറ്റങ്ങൾ ആകാം.

  • @simonkuruvilla977
    @simonkuruvilla977 ปีที่แล้ว +1

    താങ്ങൾ കഥ പറയുമ്പോൾ സംഗതി നടക്കുന്നകാലത്തേക്ക് ആ കപ്പലിലേക്ക്, ബോട്ടിലേക്ക് ഒക്കെ ഞാനും പോകുവാണ് 🙏very interesting

  • @Varnaprapancham
    @Varnaprapancham 4 ปีที่แล้ว +15

    തിമിങ്കലവേട്ട തകർത്തൂ കഥ പറയാനുള്ള കഴിവ് അപാരം തന്നെ ,എന്തായാലും ഇന്ന് പുതിയ ഒരു അറിവ് ലഭിച്ചു ,വളർന്നു വരുന്ന തലമുറക്ക് ജൂലിയസ് കഥ ഒരു അനുഗ്രഹമാകട്ടേ .......

  • @ikhaleelneo7138
    @ikhaleelneo7138 4 ปีที่แล้ว +51

    2:14ൽ പറഞ്ഞ കാര്യം തിമിംഗലത്തിന്റെ ഛർദി ആണ് ,ഈയടുത്തു ഒമാൻ കടലിൽ നിന്നും 14കിലോയോളം ഈ ദ്രാവകം കിട്ടിയത് വല്യ കേളിയായിരുന്നു ,മാർകെറ്റിൽ അതിന് 47കോടി രൂപ മൂല്യമുണ്ടത്രെ

  • @basheerkunhutty5340
    @basheerkunhutty5340 4 ปีที่แล้ว +1

    എനിക്ക് 10 മിനിറ്റിൽ കൂടുതൽ ഒന്നും വീഡിയോ കാണാനുള്ള ക്ഷമയുണ്ടാവാറില്ല.. പക്ഷെ ഇത് മുഴുവനും ഒറ്റയടിക്ക് കണ്ടു.. അത്രക്ക് നല്ല അവതരണം...

  • @alameenhabeeb2854
    @alameenhabeeb2854 4 ปีที่แล้ว +1

    ആദ്യമായാണ് ഒരു യൂട്യൂബ് വീഡിയോ മുഴുവൻ ആയിരുന്നു കാണുന്നത് ഒരു രക്ഷയും ഇല്ല കിടിലം അവതരണം

  • @azeema5981
    @azeema5981 4 ปีที่แล้ว +83

    സിനിമ കണ്ട ഫീൽ

  • @sahalkp7179
    @sahalkp7179 4 ปีที่แล้ว +5

    വളരെ നല്ല അവതരണം
    മനസ് ആ കടലിലൂടെ ഒഴുകി നടന്നു 👍👍👌👌

  • @asnarafeeqraz3812
    @asnarafeeqraz3812 2 ปีที่แล้ว +1

    കടൽ, കടലിലെ അത്ഭുതങ്ങൾ എന്നും എനിക്ക് ഒരു ഭയങ്കര ഇഷ്ടം ആണ്..ഞാൻ subscribe ചെയ്ത യൂട്യൂബ് ചാനൽ മൊത്തം ഇതുമായി ബന്ധപ്പെട്ടതാണ് അധികവും.. ബട്ട്‌ നിങ്ങൾ വേറെ ലെവൽ ആണ് ഭായ്.. കണ്ടുമുട്ടാൻ വൈകി.. മുമ്പുള്ള വീഡിയോസ് ഞാൻ സെർച്ച്‌ ചെയ്ത് കണ്ടോളാം 👍🏻👍🏻👍🏻thanks to give us such a studyful and wonderful vedeos 😘😘😘

  • @dhaneeshds
    @dhaneeshds 2 ปีที่แล้ว +1

    വളരെ വൈകി ആണ് ഈ ചാനൽ കണ്ടത്... താങ്കളുടെ അവതരണം വളരെ മികച്ചതാണ്, ഇങ്ങനെ videos ചെയ്യുന്നതിന് ഒരുപാട് നന്ദി... എന്നെ പോലെ വായിക്കാൻ ഇഷ്ടമുള്ള, പക്ഷെ മടി ഉള്ള ആളുകള്‍ക്ക് ഇത് ഒരുപാട്‌ സഹായം ആണ്. In the heart of the sea കണ്ടപ്പോള്‍ ഉണ്ടായ അതേ feel ആണ് ഈ narration കേള്‍ക്കുമ്പോള്‍ തോന്നുന്നത്...

  • @jhanzikadakkal2381
    @jhanzikadakkal2381 4 ปีที่แล้ว +19

    ഒരോഅവതരണവുംകുടുതല്‍ ഭംഗിയുള്ളതാകുന്നുണ്ട് .അഭിനന്ദനങ്ങള്‍ പുതിയ അറീവിന് നന്ദി

  • @shinoobsoman9269
    @shinoobsoman9269 4 ปีที่แล้ว +39

    Woooow...
    Super...!!
    അഭിനന്ദനങ്ങൾ,
    അടുത്ത വീഡിയോ കാണാൻ,
    കാത്തിരിക്കുന്നു...!!!

  • @CHEF_ON_WHEELS_36
    @CHEF_ON_WHEELS_36 หลายเดือนก่อน +1

    King of historical stories ❤️❤️❤️❤️❤️ Achaayan.... You're the greatest man 👍👍👍👍👍 11

  • @rashidhassanhassan
    @rashidhassanhassan 4 ปีที่แล้ว +1

    വളരെ ആകാംഷായും നിഗൂഢതയും നിറഞ്ഞ ഒരു ആവിഷ്കാരം..

  • @travelingmalabari
    @travelingmalabari 4 ปีที่แล้ว +96

    എന്റെ പോന്നു ചേട്ടാ നിങ്ങൾ പുലി ആണ് ഒറ്റ വീഡിയോ കൊണ്ട് നിങ്ങൾ എന്നെ അടിമ ആക്കി ആശംസകൾ traveling malabari youtube channel oman

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +2

      💓💓

    • @travelingmalabari
      @travelingmalabari 4 ปีที่แล้ว +3

      എന്റെ ചാനൽ കൂടെ നോക്കുമോ

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +2

      @@travelingmalabari Watched it. Subscribed

    • @MODOK29
      @MODOK29 4 ปีที่แล้ว +1

      Sheriya

  • @anoopmohan3747
    @anoopmohan3747 4 ปีที่แล้ว +5

    എല്ലായ്‌പോഴും പോലെ superb. Extreme സിറ്റുവേഷൻ ൽ മനുഷ്യൻ എന്തായി തീരുമെന്ന് ഏതോ ship wreck(ഇതാണോ എന്നോർമ്മയില്ല) or plain crash ന്റെ scenario യിൽ പണ്ടെങ്ങോ വായിച്ചിട്ടോ കേട്ടിട്ടോ ഉണ്ട്.
    Superb എന്നല്ലാതെ ഒന്നും പറയാനില്ല.

  • @sanilsalibha4384
    @sanilsalibha4384 3 ปีที่แล้ว +1

    ചേട്ടന്റെ കഥ കേട്ടാണ് ഞാൻ ഉറങ്ങുന്നത്.... അതി മനോഹരം.. എന്റെ എല്ലാ വിധ ആശംസകൾ

  • @Naattilevideya5419
    @Naattilevideya5419 4 ปีที่แล้ว +2

    ഇത്രയും നാൾ ഈ ചാനൽ ഞാനും എന്ത് കൊണ്ട് കണ്ടില്ല .... അടി പൊളി

  • @kl-1388
    @kl-1388 4 ปีที่แล้ว +6

    കിടു അവതരണം..
    കൺ മുന്നിൽ നടക്കുന്നത് പോലെ തോന്നി

  • @valeedkhan6769
    @valeedkhan6769 4 ปีที่แล้ว +20

    നിങ്ങളുടെ വേട്ടകഥഅത് 😍😍 വേറെലെവെലാ

  • @TheSubi84
    @TheSubi84 4 ปีที่แล้ว +1

    ഒരു സിനിമ കണ്ട ഫീൽ . ചേട്ടന്റെ അവതരണം വളരെ നന്നായി

  • @nikhilmathew799
    @nikhilmathew799 2 ปีที่แล้ว +2

    2022ഇൽ ഈ ചാനലിൽ എത്തിയ ഞാൻ,, എന്തേ നേരത്തെ ആരും പറഞ്ഞില്ല, താങ്ക്സ് ചന്ദ്ര മോഹൻ സർ..... ജൂലിയസ് അച്ചായൻ അടിപൊളി... ഇനി ഇവിടെ തന്നെ ഉണ്ടാകും.

  • @rihanrashid.7955
    @rihanrashid.7955 4 ปีที่แล้ว +10

    ജൂലിയേട്ടായീ ഇതും ഗംഭീരമായി. ഞാനിവിടേം വന്നൂ

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +1

      😀😀😀💓💓💓

  • @toxicologycentre
    @toxicologycentre 4 ปีที่แล้ว +11

    എല്ലാ വീഡിയോകളും വളരെ നല്ലതാണ്. ഞാൻ ഒരു പാരമ്പര്യ വിഷവൈദ്യ കുടുംബത്തിൽപ്പെട്ടതാണ്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു subject ഉണ്ട് Brazil ലെ snake island. ഇതിനെപ്പറ്റി സാർ ഒരു വീഡിയോ ചെയ്യണം. സാറിന് ഇത് നല്ല രീതിയിൽ ചെയ്യാൻ പറ്റും. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. Robin......

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +3

      തീർച്ചയായും ശ്രമിക്കാം 💓

  • @sharathnarayanan2365
    @sharathnarayanan2365 8 หลายเดือนก่อน

    ഒരുപാട് സന്തോഷം ഉണ്ട് ഇത് പോലെത്തെ ചരിത്ര. കഥകൾ. കേൾക്കാൻ സാധിച്ചതിൽ. ❤ Thank you.

  • @raeesamk1242
    @raeesamk1242 4 ปีที่แล้ว +1

    Oh.... aa film kandathinu thulyam mikacha avatharanam oru rakshayumilla..... poli

  • @nithinjohn55576
    @nithinjohn55576 4 ปีที่แล้ว +6

    Great sir... No words... Expecting more thrilling stories like this...

  • @CY8ES
    @CY8ES 4 ปีที่แล้ว +5

    We need history to be told by men like you with passion...keep up the good spirit

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 ปีที่แล้ว +1

    ലോനപ്പന്റെ മാമോദീസ എന്ന മൂവിയിൽ ജയറാം കഥ പറയുന്ന ആളായി ക്ലൈമാക്സിൽ മാറുന്നുണ്ട്.. അത് കണ്ടപ്പോൾ അതൊക്കെ എങ്ങനെ ശരി ആകും എന്നെനിക് തോന്നി.. പക്ഷെ താങ്കളുടെ വീഡിയോസ് കണ്ടതിനു ശേഷം ഇപ്പോൾ എനിക്ക് തോന്നുന്നു.. കഥ കേൾക്കേണ്ടത് ഹൃദയം കൊണ്ടാണ്.. ഞങ്ങളുടെ ഹൃദയം കേൾക്കാനായി കഥ പറയുന്നതിന് ഒരുപാട് നന്ദി.. തുടരണം ഇനിയും ഒരുപാട്.. എത്രയൊക്കെ വാട്സ്ആപ്പ് ഫേസ്ബുക് വന്നാലും, ഇനി വയസ്സ് മുന്പോട് പോയാലും നമ്മളിൽ എല്ലാരിലും കഥ കേൾക്കാനായി കാത്തിരിക്കുന്ന ഒരു കുട്ടി ഒളിച്ചിരിപുണ്ട്

  • @sarathkumarm6164
    @sarathkumarm6164 2 ปีที่แล้ว +1

    അതിമനോഹരമായി അറിവില്ലാത്ത ഒരു സംഭവം പറഞ്ഞു തന്ന ചേട്ടാ താങ്ക്സ് 👌👌🤝🤝🤝🤝

  • @filoseppos1838
    @filoseppos1838 4 ปีที่แล้ว +3

    Wonderful presentation! I like all sorts of sea adventures and island myths. Waiting to fetch another story deep from the heart of the sea.

  • @rahoof2979
    @rahoof2979 4 ปีที่แล้ว +16

    ജീവൻ നിലനിർത്താൻ നരഭോജിയാകുന്ന അവസ്ഥ ആലോചിക്കാൻ പോലും പറ്റുന്നില്ല . ഇത് പോലെ പല ദുർഘട ഘട്ടങ്ങളും അതിജീവിച്ചു വരുന്ന ആളോളെ സമ്മതിക്കണം .. നമുക്കൊന്നും ചിന്തിക്കാൻ പറ്റുന്നതിനുമപ്പുറം
    വെയ്റ്റിംഗ് നെക്സ്റ്റ് video

  • @mercymrc6859
    @mercymrc6859 3 ปีที่แล้ว

    Julius manual sir താങ്കൾ ധൈര്യമായി മുന്നോട്ടു പോകുക എല്ലാ സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട് 🌹🌹

  • @user-zf8dq2ye5s
    @user-zf8dq2ye5s 4 ปีที่แล้ว +1

    കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി.

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว +7

    You have omitted some notable points in the movie if this video is based on "In the heart of the sea" film of 2015. This is included in my movie collection. Thank you for the video.

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +1

      This video is not about that movie

  • @vishnumoopil9673
    @vishnumoopil9673 4 ปีที่แล้ว +6

    കഥകൾ കേൾക്കാൻ എനിക്കിഷ്ടമാണ് എന്നും! ഞാൻ ആസ്വതിക്കുന്നു, നന്നാവുന്നുണ്ട്

  • @rahulkrishnan8049
    @rahulkrishnan8049 4 ปีที่แล้ว +1

    ഒരുപാട് വൈകി പോയി subscribe ചെയ്യാൻ.....superb and interesting..😍😍😍....മുത്തശ്ശി കഥ പോലെ കേട്ട് ഇരുന്നു പോയി...background music pwoli...👌🏻👌🏻

  • @harisankarnwo2854
    @harisankarnwo2854 4 ปีที่แล้ว +1

    അര മണിക്കൂറ് കൊണ്ട് രക്തം തെറിക്കുന്ന ഒരു ത്രില്ലർ മനസ്സിൽ കാണാൻ സാധിച്ചു... നന്ദി... all the Best...

  • @MODOK29
    @MODOK29 4 ปีที่แล้ว +3

    Chettan powli anallo story nallavannam mansasilavunundu nan athiyamayittanu ithrem clear ayittu story kelkunnathu chettante Ella story videosum adipoli anu 💕👏👏

  • @akhilprakash9191
    @akhilprakash9191 4 ปีที่แล้ว +14

    Katta waiting,,for next,,,😍😍😍

  • @wandering_foodie_couple7960
    @wandering_foodie_couple7960 3 ปีที่แล้ว

    Ningalude elllaaa vediosum kaanarund..... aareyum pidichiruthi avasanam vare kaanan thonippikkunna avatharanam......my fav 😍😍 ningalum mlife ile chandramohan sir um ♥️♥️

  • @jamesthomas4572
    @jamesthomas4572 2 ปีที่แล้ว +2

    Achaya super super 👍👍😍😍

  • @murlimenon2291
    @murlimenon2291 4 ปีที่แล้ว +18

    Julius; very well narrated. Keep it going. Thank you for entertaining us.

  • @anandshankar7773
    @anandshankar7773 4 ปีที่แล้ว +15

    You are doing an amazing job Sir. Keep up the good work 👌. Hats off to you for the efforts and dedication.

  • @sisirsasidharan8608
    @sisirsasidharan8608 3 ปีที่แล้ว +2

    Teaching like Julius.. Everybody will be learned in easiest way..

  • @ajithkmt156
    @ajithkmt156 4 ปีที่แล้ว +2

    കൊള്ളാം,, അതുപോലെ ഈ ബർമുഡ ഡ്രയങ്കിളിനെകുറിച് ഒരുവീഡിയോ ഇടുമോ,,, അളിയന്റെ അവതരണം കിടുവാണ് അഭിനന്ദനങ്ങൾ ♥️♥️

  • @vishnuvmr5535
    @vishnuvmr5535 4 ปีที่แล้ว +8

    ,ചേട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്, ഇനിയും ഇതുപോലെ ചരിത്ര videos ചെയ്യുമോ

  • @rajivt1982
    @rajivt1982 4 ปีที่แล้ว +6

    you are a good story teller....Your enthusiasm is the difference here...

  • @Jabi8899
    @Jabi8899 4 ปีที่แล้ว +2

    Manual entha oru feel adipoli👍..ee movie njan theateril poyi kandirunnu..sathyamayum karanj poya movie aayirunnu ath..jeevikan vendi swantham aalukale thinunanna moveiyile scene😭😭..

  • @MODOK29
    @MODOK29 4 ปีที่แล้ว +2

    Nan online class kananenu ennu paraju chettante videos anu kannaru athrakkum interesting anu 😘💚

  • @surjith
    @surjith 4 ปีที่แล้ว +4

    I just started watching your videos.. Excellent narration.. Able to visualise like I'm travelling with them.. Keep it up Julius 👌👌👍👍

  • @mohammadjamsheertp4051
    @mohammadjamsheertp4051 4 ปีที่แล้ว +3

    സത്യം പറയാലോ..
    ഒരു സിനിമ കണ്ട ഫീലിംഗ് 👍👍👍👍👍👍💓

  • @PradeepKumar-fx8ne
    @PradeepKumar-fx8ne 4 ปีที่แล้ว +1

    Adipoli...brooo nalla story eniyum nalla nalla kadhakalum informationum pretheekshikkunnu...god bless you Brooo...

  • @Wkudbe
    @Wkudbe 4 ปีที่แล้ว +1

    വളരെ വ്യത്യസ്തമായ കഥകൾ ഞാൻ ഒരുപക്ഷെ കാത്തിരുന്ന ചാനൽ 🙂

  • @nahaskhalid8661
    @nahaskhalid8661 4 ปีที่แล้ว +7

    Excellent presentation...
    I watched the channel unexpectedly; but its grabs my attention and accompanied with your terms in the journey till the end.
    You portraits it well and visualise us similar to that we are watching an adventures movie on big screen in a sterio sounded theatre.
    congrats... and keep on going

  • @Rahulraj-kz5xq
    @Rahulraj-kz5xq 4 ปีที่แล้ว +15

    In th heart of the sea film ond. Sprb aanu

  • @kamalkannan1777
    @kamalkannan1777 3 ปีที่แล้ว +1

    ഒന്നും പറയാനില്ല....... എന്തുപറഞ്ഞാലും.... മതിയാകില്ല.... Superrrrrr...♥♥♥♥♥

  • @mathdom1146
    @mathdom1146 2 ปีที่แล้ว

    മോബിടിക്ക് ഞാൻ സ്കൂളിൽ പഠിച്ചിരുന്ന കാലത്തു വായിച്ചിരുന്നു... ആഹാബു, സ്റ്റാബേക്ക് സ്കീഗ്. വെള്ള തിമിംഗല വെട്ടയും കപ്പൽ തകർച്ചയും എല്ലാം ഓർമ വരുന്നു.

  • @smijithv
    @smijithv 4 ปีที่แล้ว +4

    Nothing to say just subscribed . this was my first video of yours . Finished 4 of them at one stretch .very nice presentation keep going bro .

  • @abumarjaan
    @abumarjaan 4 ปีที่แล้ว +5

    A historic but tragic story. You presented it well.

  • @pq4633
    @pq4633 2 ปีที่แล้ว +1

    ഒക്കെ കേട്ട് തുടങ്ങുന്നു 👌🏻👌🏻👌🏻💐💐🥰

  • @riyastirur1095
    @riyastirur1095 3 ปีที่แล้ว +1

    നല്ല അവതരണം ♥️♥️♥️

  • @maintainxfm3387
    @maintainxfm3387 4 ปีที่แล้ว +14

    Feels like a movie good , expecting more real stories from you
    Thankyou

  • @manojpillai19781
    @manojpillai19781 4 ปีที่แล้ว +59

    200 വർഷം മുൻപ് ഉള്ള കഥ കേൾക്കുന്നു.. ന്താ ല്ലെ 🤔

  • @jijinjacob7077
    @jijinjacob7077 4 ปีที่แล้ว +1

    നല്ല കഥ പറച്ചിൽ വളരെ നന്ദി

  • @user-ki3qm5yd7e
    @user-ki3qm5yd7e 4 ปีที่แล้ว +4

    എങ്ങനെ തുടങ്ങണമെന് എനിക്ക് അറിയില്ല😪 നിന്നെ കാണുബോയെല്ലാം ന്റെ മനസിൽ 💓ഒരു വികാരം അലയടിക്കുന്നു ❤️ഇത് എന്നെ വികാര പരവശനാകുന്നു നിന്റ മറുപടി എന്നെ വിഷമിപ്പിക്കുമോ എന്നു എനിക്ക് അറിയില്ല☹️ ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നു😘 ഇനിയും ഇത് പറയാതിരുന്നാൽ ഞാൻ ഉരുകി ഇല്ലാതാവും😪 നിന്നെ കണ്ട മുതൽ ഉള്ളിൽ ഇട് നടക്കുകയാണ്💓💓 തെറ്റുഡെങ്കിൽ ക്ഷമിക്കുക
    Kollam poli saadhanam❤🌻🌻

  • @SanthoshKumar-oz1xn
    @SanthoshKumar-oz1xn 4 ปีที่แล้ว +10

    ചേട്ടാ വളരെ മികച്ച ചരിത്രം 🙏💖💖💖

  • @Zmk151
    @Zmk151 4 ปีที่แล้ว +7

    Story is so excited, i can sleep well by listening your video, and expecting more and more interesting astories.

  • @pradeepkrishna4872
    @pradeepkrishna4872 4 ปีที่แล้ว

    എനിക്ക് ഒരു പാട് ഇഷ്ടമായി .വളരെ നല്ല ഒരു അറിവാണ് കിട്ടിയത് .

  • @hopeless_singer_2.046
    @hopeless_singer_2.046 4 ปีที่แล้ว +1

    ഇത്രേം കാലത്തിന്റെ ഇടക്ക്
    Skip ചെയ്യാതെ കണ്ട ഒരേയൊരു വിഡിയോ
    ആളുകളെ പിടിച്ചിരുത്തുന്ന
    അവതരണം

    • @JuliusManuel
      @JuliusManuel  4 ปีที่แล้ว +1

      നന്ദി അജു 💓

  • @johndevasia333
    @johndevasia333 4 ปีที่แล้ว +12

    അടുത്ത മനൊഹരമായ വേട്ടകഥ..

  • @fahadaman7491
    @fahadaman7491 4 ปีที่แล้ว +4

    Please do more work like this 🙏🙏 addicted with ur stories 🥰

  • @rajithasreejith9200
    @rajithasreejith9200 3 ปีที่แล้ว +1

    Egane ulla chanalugal valarae arivu tharunnu.. thanx man.. sooper presentation 👍

  • @manuohm.9830
    @manuohm.9830 2 ปีที่แล้ว

    ന്റെ പൊന്നേ... കേട്ടിരുന്നു പോയി.. ഇജ്ജാതി ഫീൽ ❣️

  • @sebastianvijin5816
    @sebastianvijin5816 4 ปีที่แล้ว +8

    Oru short film kanda feel..😍😍

  • @soonapaana..8565
    @soonapaana..8565 4 ปีที่แล้ว +3

    ഒന്നും പറയാൻ ഇല്ല.... കട്ട waiting 4 next videos...

  • @positivevibesonly1415
    @positivevibesonly1415 4 ปีที่แล้ว +1

    എന്ത് നല്ല പ്രസന്റേഷൻ ആണ്.

  • @raisonrapheal2875
    @raisonrapheal2875 4 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു, ഇതു പോലെ കഥയിൽ ജീവിച്ചു കൊണ്ടു തന്നെ അവതരിപ്പിക്കണം, keep it up