Surabhiyum Suhasiniyum 2 | Flowers | EP # 71

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • തിങ്കൾ - ശനി രാത്രി 6:00-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2
    ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 84

  • @jaseelak2592
    @jaseelak2592 25 นาทีที่ผ่านมา +8

    നല്ല സുഹാസിനി അമ്മയും അനുവും പ്രജീഷും 💚👍

  • @RajilaAjmal
    @RajilaAjmal 2 ชั่วโมงที่ผ่านมา +97

    Surabhide dressing style idakk maatttanam ennullavar indoo..!❤ Appo look aavum and korach modern aavum 😊

    • @Ar_den-w5u
      @Ar_den-w5u 2 ชั่วโมงที่ผ่านมา +9

      Yes👍🏻. Venam💯,
      Ee kaalathu ethu penkuttikal aan veetil eppozhum saree uduthu nadakkunne.Atleast hairstyle engilum edakkoke onnu change cheyyanam

    • @ashoksivanandanam
      @ashoksivanandanam 2 ชั่วโมงที่ผ่านมา +5

      Star magic kandaal mathi athil kunjuduppu ittanu varunnathu

    • @sudeeshdivakaran6217
      @sudeeshdivakaran6217 นาทีที่ผ่านมา +1

      No in saree looks more pretty ❤❤❤❤

  • @Akhilavs-t1u
    @Akhilavs-t1u 2 ชั่วโมงที่ผ่านมา +59

    Ith ipo kanaathirikn vayaa...athrak addict ayi poyavar indooo😅😅❤

  • @SarathJustForYou
    @SarathJustForYou ชั่วโมงที่ผ่านมา +26

    Ullathu paranjaaal. Uppum mulakinekkalum..... Nallathu su su aaanu

  • @AnilkMadhavan
    @AnilkMadhavan ชั่วโมงที่ผ่านมา +19

    പിങ്കിമോൾ ഇന്ന് കുറച്ചു കൂടുതൽ ക്യൂട്ടായിരിക്കുന്നു.😊😊😊

  • @mommymommy9147
    @mommymommy9147 ชั่วโมงที่ผ่านมา +23

    സ്റ്റാർ ഹോട്ടലിൽ പോലും ഇല്ലാത്ത ഫുഡ്‌ 😂😂😂 മുത്തു അണ്ണൻസ് thug😂😂😂❤

  • @ushaushafranics3557
    @ushaushafranics3557 ชั่วโมงที่ผ่านมา +17

    അനു കൊള്ളാം ❤️❤️❤️❤️❤️

  • @manjurajendran9179
    @manjurajendran9179 2 ชั่วโมงที่ผ่านมา +22

    😘😘മുത്തു &സുസു 😂😂😍😍😍😍🎉🎉🎉🎉👍👍👍

  • @JustMe-w4z
    @JustMe-w4z 29 นาทีที่ผ่านมา +2

    ഇന്ന് ഫുൾ variety shots ആണല്ലോ

  • @sudhisudhi1
    @sudhisudhi1 ชั่วโมงที่ผ่านมา +19

    മനുന്റെ അഭിനയം വെറും over ആണെന്ന് പലപ്പോളും തോന്നിയിട്ടുണ്ട്

  • @ajirajith8466
    @ajirajith8466 41 นาทีที่ผ่านมา +7

    പ്രതിഷ് സുരഭി റൊമാൻസ് വളരെ കുറച്ചേയുള്ളു

  • @Sujatha-dw4qs
    @Sujatha-dw4qs ชั่วโมงที่ผ่านมา +10

    പഴയ ലക്ഷമി സൂപ്പർ കഥാപാത്രമായി നല്ല യോജിക്കുന്നുണ്ടായിരുന്നു ഈ ലക്ഷ്മി over ആണ് തീരെ ഇഷ്ടം തോന്നണില്ല്യ

    • @ambadyvlogger9579
      @ambadyvlogger9579 ชั่วโมงที่ผ่านมา +7

      Ee Lakshmikk oru kozhappula Avare kond pattunnapole cheyyunnund,

    • @Peaseworld-tn3ez
      @Peaseworld-tn3ez 32 นาทีที่ผ่านมา +4

      Puthiye lashmi spra

  • @teammzr
    @teammzr ชั่วโมงที่ผ่านมา +11

    പ്രഷോബ് ഓഫീസ് love സ്റ്റോറി നന്നായിരിക്കും

  • @alanmathew209
    @alanmathew209 2 ชั่วโมงที่ผ่านมา +13

    Ee surabi epoyum sari udakath churithar edam... Athaa nallath pinne her matti cheyanam 🤍

  • @dsm2962
    @dsm2962 ชั่วโมงที่ผ่านมา +9

    Proshobinu oru kott nallathanu ....😂

  • @Nidafth
    @Nidafth ชั่วโมงที่ผ่านมา +6

    ManuAnnane kanditte korachayallonne oorthayirunnu😅❤

  • @aibyshiju3742
    @aibyshiju3742 2 ชั่วโมงที่ผ่านมา +4

    ❤❤

  • @Shanu4422
    @Shanu4422 2 ชั่วโมงที่ผ่านมา +7

    ഞാനും വന്നു ❤❤❤❤

  • @sujithapappan7776
    @sujithapappan7776 2 ชั่วโมงที่ผ่านมา +6

    Sari padudegil yenikk thanne churidhar adikkan😅😅

  • @krishnekumar1781
    @krishnekumar1781 41 นาทีที่ผ่านมา +2

    പഴയ ലക്ഷമി ആയിരുന്നു നല്ലത്

  • @mariesanthosh1357
    @mariesanthosh1357 38 นาทีที่ผ่านมา

    Adipoli episode innithe episode nalathayrinnu ❤ varavarayathe chelvakazhichal parevazhitharayi👍

  • @sreedevipp4455
    @sreedevipp4455 ชั่วโมงที่ผ่านมา +5

    ലക്‌ഷമിയെപ്പോലെയും ലക്‌ഷമിയുടെ വീട്ടുകാരെപ്പോലെയും ഉള്ള ആൾക്കാർക്ക് ഇത്തരം തിരിച്ചടികൾ കിട്ടിയാലും കാര്യമില്ല. വീണ്ടും തഥൈവ.

    • @maheshsreedhar7459
      @maheshsreedhar7459 ชั่วโมงที่ผ่านมา

      ഇവർ വല്ലാത്ത act

  • @shenishaji2348
    @shenishaji2348 3 นาทีที่ผ่านมา

    👌👌👌

  • @ashoksivanandanam
    @ashoksivanandanam 2 ชั่วโมงที่ผ่านมา +9

    നത്ത് മുത്ത് പൊളി ആണ് 👍

    • @maheshsreedhar7459
      @maheshsreedhar7459 ชั่วโมงที่ผ่านมา

      നത്തെ supper പേര്

  • @brothersszzz695
    @brothersszzz695 37 นาทีที่ผ่านมา +2

    അനു ചേച്ചിയെ കളയാതെ നോക്കണം❤❤❤❤

  • @abdulkhadarparakkal3267
    @abdulkhadarparakkal3267 ชั่วโมงที่ผ่านมา +1

    അടിപൊളി എപ്പോസുഡ് ❤️

  • @ushaushafranics3557
    @ushaushafranics3557 ชั่วโมงที่ผ่านมา +2

    മുത്തു,അണ്ണൻ😂😂😂😂🤣🤣👌👍

    • @maheshsreedhar7459
      @maheshsreedhar7459 ชั่วโมงที่ผ่านมา

      മുത്തു supper 👍👍👍👍

  • @KL-01-Tvm
    @KL-01-Tvm 2 ชั่วโมงที่ผ่านมา +4

    ✍️ no.13 from Qatar

  • @smithabrham2321
    @smithabrham2321 26 นาทีที่ผ่านมา +3

    മനുവിനെ എടുത്ത് ഏതെങ്കിലും ആറ്റിൽ കൊണ്ട് കള

  • @VargheseMathai-f7t
    @VargheseMathai-f7t 43 นาทีที่ผ่านมา

    Super 👌 ❤❤❤❤🎉

  • @ameeraammi6901
    @ameeraammi6901 2 ชั่วโมงที่ผ่านมา +4

    Adipoli muthu sohvsnn Pinky kuty adipoli action 🥰

  • @Ayshaminha-r1z
    @Ayshaminha-r1z 2 ชั่วโมงที่ผ่านมา +3

    ❤ 1st ❤

  • @ambadyvlogger9579
    @ambadyvlogger9579 ชั่วโมงที่ผ่านมา +1

    Pinki molkk kurach kuduthal screen space kodukkanam

  • @JustMe-w4z
    @JustMe-w4z 38 นาทีที่ผ่านมา +1

    5:08 എച്ചി ലക്ഷ്മി😂അവൾടെ വീട്ടിലെ ചെലവ് മൊത്തം പ്രശോഭിനെ ഊറ്റി,കടം കൊടുത്ത കാശും സംഭാവന ആക്കി 😂എന്നിട്ടാണ് അഹങ്കാരം,surabhiye പുച്ഛിച്ച്😂.ഇതിലും എത്രയോ ഭേദം surabhiyude കുടുംബം❤സുരഭി സ്വത്ത് മോഹിച്ച് കല്യാണം കഴിച്ചു എന്ന് parayunnavar,എന്നിട്ട് aaraa aa വീട്ടിലെ സ്വത്ത് ഊറ്റുന്നത്😂

  • @annshelly9826
    @annshelly9826 ชั่วโมงที่ผ่านมา

    ❤🎉😊

  • @ushaushafranics3557
    @ushaushafranics3557 ชั่วโมงที่ผ่านมา

    നമ്മൾ: വന്നു❤

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 38 นาทีที่ผ่านมา

    ഞങ്ങളുടെ അപ്പു കിളിയുടെ വീടിലെ സ്വിമ്മിങ് പൂളിൽ എന്താ ഈ കാണുന്നത് അഴുക്ക് വെള്ളമോ തമ്പി സർ വയനാട്ടിൽ അപ്പച്ചി ഇത് കണ്ടാൽ😅😅😅

  • @ajmalaju2336
    @ajmalaju2336 40 นาทีที่ผ่านมา

    എന്നെ പ്പോലെ നല്ല ഡ്രസ്സ്‌ കിട്ടിയാൽ സന്തോഷം ❤️❤️

  • @nithinabraham7057
    @nithinabraham7057 2 ชั่วโมงที่ผ่านมา +2

    01:13 to 03:42
    10:46 to 12:14
    19:58 to 20:21

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g 5 นาทีที่ผ่านมา

      ഇത് എന്തിനാണ് എങ്ങനെ ഇടുന്നത് അനു ജീവൻ marriage അല്ലേ നവംബർ.കല്യാണം കഴിഞ്ഞു സു സു വിൽ അനു പിന്നെ അഭിനയിക്കുമോ.നിങൾ അനുമോൾ ഫാൻ അല്ലേ.

  • @abdurahman9885
    @abdurahman9885 ชั่วโมงที่ผ่านมา +2

    Santhwanam1le thambisarinte veed

  • @nazarebrahimkutty3162
    @nazarebrahimkutty3162 22 นาทีที่ผ่านมา

    😂😂😂😂😂😂😂😂😂❤❤❤❤❤❤❤

  • @sunithasunitha3651
    @sunithasunitha3651 2 ชั่วโมงที่ผ่านมา +4

    ഞാൻ ഫസ്റ്റ് 🌹🌹വരാം

  • @fathimamaheen3959
    @fathimamaheen3959 ชั่วโมงที่ผ่านมา

    ❤❤❤❤😂😂😂😂😂

  • @ishaalishamol2454
    @ishaalishamol2454 2 ชั่วโมงที่ผ่านมา +4

    5th😂

  • @muhammedthanveer7
    @muhammedthanveer7 2 ชั่วโมงที่ผ่านมา +5

    🩵🩵🤪🩵💚🥰🩵

  • @nibu1235
    @nibu1235 2 ชั่วโมงที่ผ่านมา +6

    Pinki fans like

  • @vaishnavis-hh3wk
    @vaishnavis-hh3wk ชั่วโมงที่ผ่านมา +2

    16.25 house or resort🤔

  • @sinieldho146
    @sinieldho146 2 ชั่วโมงที่ผ่านมา +7

    എനിക്ക് തോന്നുന്നു അനുവിന്റെ kaliyanamthinu വേണ്ടി മേടിച്ച സാരീ anennu

    • @su84713
      @su84713 ชั่วโมงที่ผ่านมา

      Yes... നവംബർ👍

    • @Greshma180
      @Greshma180 ชั่วโมงที่ผ่านมา +6

      Anu chechide kalyanam alla starmagic oralde kalyanam anu anu chechi oru interviewil parayunnundu

    • @su84713
      @su84713 ชั่วโมงที่ผ่านมา

      @@Greshma180 നോക്കാം👍😂

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g 41 นาทีที่ผ่านมา

      ​@@su84713നിങ്ങള ല്ലേ comment ഇട്ടത് ബുദ്ധിയില്ലാത്ത കുട്ടി ഓരോ കൂട്ടു കൂടി നടന്ന് അതിൻ്റെ കല്ല്യാണം മുടങ്ങി എന്ന് .

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g 39 นาทีที่ผ่านมา +1

      അനു ജീവൻ marriage അല്ലേ നവംബർ.അവരുടെ relative ആയ പ്രമീള പ്രകാശനോടെ കമെൻ്റ് ചോദിക്കുന്നുണ്ട് ആണ് ജീവൻ വീട്ടിൽ വരാറില്ലേ എന്ന്.Anu കല്യാണത്തിന് മേടിച്ച സാരി അനുവിൻ്റെ വീട്ടിൽ അല്ലേ ഉണ്ടാവൂ അത് ആരെങ്കിലും ലൊക്കേഷൻ കൊണ്ടു വരുമോ.

  • @nusisiru
    @nusisiru ชั่วโมงที่ผ่านมา +1

    Muthuvannantte khunje enulla vili onu matti mole mone enokke akkannam enal onnukudi polikkum enullavar

  • @smithabrham2321
    @smithabrham2321 27 นาทีที่ผ่านมา

    ഈ manu

  • @KL-01-Tvm
    @KL-01-Tvm ชั่วโมงที่ผ่านมา +2

    16:22
    ഇതെവിടെയാ സ്ഥലം 🤔

    • @Ar_den-w5u
      @Ar_den-w5u ชั่วโมงที่ผ่านมา +3

      Aruvikkara, Trivandrum

    • @KL-01-Tvm
      @KL-01-Tvm ชั่วโมงที่ผ่านมา +1

      @@Ar_den-w5u
      Thanks ( എൻ്റെ മണ്ഡലം ആണല്ലോ )

  • @Nidafth
    @Nidafth ชั่วโมงที่ผ่านมา +1

    Pinkymole inne nalla cute ayittunde😘😘🥰🥰❤

  • @shakkeelan6818
    @shakkeelan6818 48 นาทีที่ผ่านมา

    App textiles ille. Suhasini ammakku

  • @ushaushafranics3557
    @ushaushafranics3557 ชั่วโมงที่ผ่านมา +1

    സു

  • @ranisandeep575
    @ranisandeep575 ชั่วโมงที่ผ่านมา

    Nalla episodu

  • @AbhiramiNr
    @AbhiramiNr 2 ชั่วโมงที่ผ่านมา +5

    😘😘 മുത്തു& സുസു😂😂😍😍🎉🎉🎉

  • @mommymommy9147
    @mommymommy9147 ชั่วโมงที่ผ่านมา +9

    സ്റ്റാർ ഹോട്ടലിൽ പോലും ഇല്ലാത്ത ഫുഡ്‌ 😂😂😂 മുത്തു അണ്ണൻസ് thug😂😂😂❤

    • @maheshsreedhar7459
      @maheshsreedhar7459 ชั่วโมงที่ผ่านมา +1

      മുത്തു ഹോട്ടലിൽ best

  • @RahmathaliRahmathali
    @RahmathaliRahmathali 2 ชั่วโมงที่ผ่านมา +5

    ❤❤❤

  • @shenishaji2348
    @shenishaji2348 4 นาทีที่ผ่านมา

    👌👌👌

  • @ManuJayadevan
    @ManuJayadevan ชั่วโมงที่ผ่านมา +1

    ❤❤❤

  • @ZxcZxc-x4w
    @ZxcZxc-x4w ชั่วโมงที่ผ่านมา +1

    ❤❤❤❤❤