മനസ്സിന് വല്ലാത്ത ഭാരം പ്രാർത്ഥിക്കാനാവുന്നില്ലെങ്കിൽ തീർച്ചയായും ഈ ധ്യാനം നിനക്കു മാത്രമായുള്ളതാണ്

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 267

  • @sushamar9594
    @sushamar9594 2 หลายเดือนก่อน +3

    അമ്മേ മാതാവേ എന്റെ ഈ നിമിഷം വരെ ഉള്ള എല്ലാ വിഷയങ്ങളെയും അവിടുത്തേക്ക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ എന്നോട് കരുണ തോന്നണേ 🙏🏻

  • @anjalysaji7579
    @anjalysaji7579 2 หลายเดือนก่อน +2

    Amme mathave ammayude anugrahathinte upakaranamakkane

  • @Mayadevi-x7m
    @Mayadevi-x7m 2 หลายเดือนก่อน +3

    അമ്മേ എന്നെയും മക്കളെയും കുടുംബത്തേയും ഏൽപ്പിക്കുന്നു ഞങ്ങളെ ഏറ്റ് എടുക്കണമെ
    എൻ്റെ വസ്തു, ലേലത്തിൽ പോകാതെ എനിക്ക് തരണെ എൻ്റെ ഇളയ മോൾക്ക് ഒരു പൈതലിനെ കൊടുക്കണെ ദൈവനാമത്തിൽ രോഗികൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ വിടുതൽ കൊടുക്കണെ പിതാവെ ആമേൻ

  • @nishasunil2053
    @nishasunil2053 2 หลายเดือนก่อน +1

    അമ്മ മാതാവേ ഞാൻ അമ്മ യോട് സമർപ്പിച്ച എല്ലാം നിയോഗങ്ങളും നടത്തി തന്ന് അനുഗ്രഹിക്കണേന്ന് അപേഷിക്കുന്നു അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @PreethymolDaniel
    @PreethymolDaniel 2 หลายเดือนก่อน +5

    അമ്മേ മാതാവേ രണ്ട് മക്കളേയും ഞാൻ എന്റെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @smithamanu5348
    @smithamanu5348 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ദിയ മോൾക്ക് നല്ല കൂട്ടുകാരെ കൊടുത്തു അവൾക്കു നല്ലതായി പഠിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @sheejaj6391
    @sheejaj6391 2 หลายเดือนก่อน +6

    മാതാവേ എന്നെയും കാത്തുകൊള്ളണമേ. മാതാവേ എന്റെ ശരീരത്തിലുള്ള ഇല അസുഖം മാറ്റിതരണേ. മാതാവേ എന്റെ ശരീരത്തിൽ ഒരു മാറാരോഗവും വരുത്താലേമാതാവേ. എനിക്ക് എന്റെ ലൈഫിൽ ആരും കൂടില്ല. മാതാവേ എനിക്ക് എത്രയുംവേഗം ഒരു jolitharane😂😂😂🙏🙏🙏

  • @sheejaj6391
    @sheejaj6391 2 หลายเดือนก่อน +3

    മാതാവേ എന്റെ മോൻ കിച്ചുവിനെ കാത്തുകൊള്ളണമേ. ഒരുശത്രുകളും അവന്റെയടുത്തുവറാലെ മാതാവേ. അവനു ശരീരസുഗം കൊടുക്കണേമ്മേ. സഞ്ചാരിമാതാവേ ഇപ്പോൾ തന്നെ ബാംഗ്ലൂർസിറ്റിയിൽ അമ്മ ചെല്ലനെ. എന്റെ മോൻ കിച്ചുവിനെകണ്ടെത്താനെ. 😂😂😂🙏🙏🙏

  • @sheenakuppadi5762
    @sheenakuppadi5762 2 หลายเดือนก่อน +1

    അമ്മേ എന്നെ എന്റെ ജീവിതത്തിന്റെ കഷ്ടങ്ങളിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏ആമേൻ

  • @latharatheesh3917
    @latharatheesh3917 2 หลายเดือนก่อน +1

    മാതാവേ എന്റെ കഷ്ടപ്പാടും ദുരിതങ്ങളും എല്ലാം മാറ്റി തരണേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് മാതാവേ

  • @josyshaji502
    @josyshaji502 2 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ ജീവിതപങ്കാളിയെ ഈശോയുടെ വിലയേറിയ തിരുരക്തത്താൽ കഴുകി ശുദ്തികരിക്കണേ എന്നെ അവിടുത്തെ സാക്ഷിയാകണേ

  • @mallikasasi1090
    @mallikasasi1090 2 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ മോളെ LLB ഒന്ന് പാസാകാനുള്ള വഴി ഒരുക്കി കൊടുക്കണേ അമ്മേ 🙏🏻🙏🏻

  • @ajithakumary6710
    @ajithakumary6710 2 หลายเดือนก่อน +1

    എന്റെ വീടും സ്ഥലവും പെട്ടന്ന് വിറ്റ് കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കേണമേ മാതാവേ 🙏🙏🙏

  • @laisammaroy2568
    @laisammaroy2568 2 หลายเดือนก่อน +1

    എന്റെ മാതാവെ എന്റെ ഈശോയെ എനിക്കു തന്ന ആനുഗ്രഹത്തിന് നന്ദി പറയുന്നു എന്റെ ലോൺ എന്റെ അമ്മയും ഈശോയുപാസാക്കി നാളെ ഒപ്പിടാൻ ചെല്ലാൻ പറഞ്ഞു ആമേൻ

  • @jacobvarghese65
    @jacobvarghese65 2 หลายเดือนก่อน +11

    അമ്മേ എനിക്ക് ഒരു നല്ല ജോളി ലാബികൻ അപേക്ഷികനാമേ. എൻ്റെ കുടുബത്തിൻ്റെ കരിയങ്ങൾ നോക്കി നടതൻ എണ്ണിക്കു ഒരു നല്ല ജോലി തരേണമേ

  • @sanjuyt2010
    @sanjuyt2010 2 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ നെഞ്ചിലെ വീർപ്പു മാറ്റി തരണ യാണ് ഒരു കുഴപ്പ ഉണ്ടാവരുത് അമ്മയാതെ എത്രയും പെട്ടെന്ന് മാറ്റി തരേണമേ ആമീൻ 😭🙏🙏🙏🙏

  • @Jiyannajoy-f6i
    @Jiyannajoy-f6i 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ സങ്കടം ഇങ്ങനെ ഒരു സീറ്റ് നൽകി അനുഗ്രഹ

  • @gamingwithjaison563
    @gamingwithjaison563 2 หลายเดือนก่อน +2

    അമ്മമാതാവേ. അപ്പുവിന്പാർട്ടൈം. ജോലിക്കൊടുത്ത്അനുഗഹികണമേ🙏🙏🙏

  • @AppuJonadh
    @AppuJonadh 2 หลายเดือนก่อน +1

    Eessoye susanneyum subineyum jonadhneyum eesoyude thruhredayayhil samarppikkunnu Ella paisachika thinmayil ninnum rekshikkenme vazhi thettiya jeevithathil ninum susanneye rekshikkename amen

  • @ajitharajan92
    @ajitharajan92 2 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ പാമ്പനാറ്റിലെ സ്ഥലം മുപ്പതാം തിയതിക്ക് മുമ്പ് വിറ്റു തരണേ ഞങ്ങളുടെ കടബാധ്യത മുഴുവനും തീർക്കാൻ സഹായിക്കേണമേ ഞങ്ങളെ പോലെ കഷ്ടപ്പെടുന്ന എല്ലാവരേയും രക്ഷിക്കണേ ആമേൻ എല്ലാവരേയും മുമ്പിൽ തലകുനിച്ചു നിൽക്കാൻ ഇടവരുത്തരുതേ ആമേൻ 🙏🙏🙏

  • @alfak.a4592
    @alfak.a4592 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ മകളുടെ റിസൾട്ട് എത്രയും പെട്ടെന്ന് അറിയുവാനുള്ള കൃപ തരണേ എന്റെ മകൾക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 2 หลายเดือนก่อน +1

    മാതാവേ 🙏🙏🙏എല്ലാവരെയും അനുഗ്രഹിക്കേണമേ

  • @dollyrappai5511
    @dollyrappai5511 2 หลายเดือนก่อน +4

    അമ്മേ എന്റെ ഈ നിയോഗം അമ്മ സാധിച്ചു തരേണമേ! തരാതെ പറ്റില്ല അമ്മേ അത്ര വിഷമത്തിൽ ആണ്! എന്നോട് കരുണ തോന്നണേ...
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhakrishnanpoduvayil9051
    @radhakrishnanpoduvayil9051 2 หลายเดือนก่อน +1

    Nanni mathave nanni esoye nanni mathave nanni esoye ente45lakh kadabharam eteduth ellam theerthu tharane 👏👏👏

  • @MollyBenny-q5g
    @MollyBenny-q5g 2 หลายเดือนก่อน +5

    അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തേയു ഞാൻ സമർപ്പിക്കുന്നു ഏറ്റെടുക്കണമേ കൈവിടല്ലേ മാതാവേ ചേർത്ത് പിടിക്കണേ അമ്മേ എൻ്റെ ആവശ്യങ്ങൾ അമ്മക്ക് അറിയാമല്ലോ ആകെ വിഷമത്തിലാണമ്മേ കൈവിടല്ലേ അമ്മേ❤❤❤❤❤❤

    • @sheejaj1475
      @sheejaj1475 2 หลายเดือนก่อน

      Ammeee❤❤❤❤sanchare mathave❤❤❤❤

  • @laliantony5630
    @laliantony5630 2 หลายเดือนก่อน +1

    അമ്മ മാതാവേ എനിക്കും ഈ ആൽത്തറരയിൽ നിന്ന് സാഷ്യം പറയാൻ കൃപ തന്ന് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ

  • @Bijiprince-o6j
    @Bijiprince-o6j 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെയും എന്റൈ കുടുപ്പത്തെയും കാത്തു കൊള്ളണമേ എല്ലാം ആപത്തു കളിൽ നിന്നും എല്ലാവരെയും കാത്തു കൊള്ളണമേ

  • @shylajas8182
    @shylajas8182 2 หลายเดือนก่อน +1

    അമ്മമാതാവേ എന്റെ എല്ലാ രോഗങ്ങളും മാറ്റിതരണേ 🙏

  • @KalyaniCM
    @KalyaniCM 2 หลายเดือนก่อน +1

    മാതാവേ, എന്നെ താങ്ങി നടത്തുന്നതിന് അങ്ങേക്ക് ഞാൻ നന്ദി പറയുന്നു. 🙏🙏🙏

  • @EstherJose-tv4mr
    @EstherJose-tv4mr 2 หลายเดือนก่อน +1

    എന്റെ മക്കളുടെ ഉപരിപഠനത്തെ തിരുകുമാരന്റെ ഹിതമനുസരിച്ചു ഏറ്റവും വേഗം നടക്കാൻ അനുഗ്രഹിക്കട്ടെ

  • @ChandraekhaKashi-re1qd
    @ChandraekhaKashi-re1qd 2 หลายเดือนก่อน +1

    അമ്മമാതാവേ എന്റെ കുറവുകളെ ക്ഷമികേണമേ. എന്റെ മകനെ ശാന്തിയും സമാധാനവും ദീർഘയുസും നല്ലബുദ്ധിയും കൊടുത്ത് മണിക്കണമേ. എനിക്ക് ഒരു കുഞ്ഞിനെക്കൂടി തന്ന് മാനികേണമേ. ആമേൻ

  • @babyshyni8545
    @babyshyni8545 2 หลายเดือนก่อน +2

    എൻ്റെ മോന് പഠിച്ചത് ഓർമ്മിക്കാനുള്ള അനുഗ്രഹം തരണം അമ്മേ🕯️🕯️🕯️🕯️🙏🙏🙏

  • @supru-v6k
    @supru-v6k 2 หลายเดือนก่อน

    Amme mathave eppozhum ente oppam indave ❤

  • @vinsonvinson7032
    @vinsonvinson7032 2 หลายเดือนก่อน

    മാതാവേ പറമ്പര്യമായ്മയ് ഞങ്ങളുടെ സ്ഥലം വിറ്റ് കടബാധ്യത മുഴുവൻ തീർക്കാൻ പറ്റേണമേ

  • @smithamanu5348
    @smithamanu5348 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ ദിയമോൾക്ക് പഠിക്കാൻ വേണ്ടിയുള്ള പൈസ അമ്മ തന്നു അനുഗ്രഹിക്കേണമേ 🙏

  • @johnsonjoseph7217
    @johnsonjoseph7217 2 หลายเดือนก่อน +1

    അമ്മേ..... മാതാവേ...എന്റെ വീടിന്റെ പുറകിലെ മുന്ന് cent സ്ഥലം വിൽക്കാൻ ആഗ്രഹി ക്കുന്നു....... കുറച്ചു കടങ്ങൾ ഉണ്ട് ആ സ്ഥലം ഒരു തടസങ്ങൾ മുടക്കം കൂടാതെ വില്പന നടത്തി തന്നു എന്നെ സഹായിക്കണമേ.... ആമേൻ

  • @binimichael790
    @binimichael790 2 หลายเดือนก่อน +1

    ഈശോയെ കുഞ്ഞിന്റെ എക്സാം ഉന്നത വിജയം നല്കണമേ

  • @leelammathyparambil6047
    @leelammathyparambil6047 2 หลายเดือนก่อน +1

    എന്റെ ദൈവമേ എത്ര ആശ്വാസം ഉള്ള വാക്കുകൾ. ആമേൻ ആമേൻ ആമേൻ 🙏

  • @appuappu-kf6sd
    @appuappu-kf6sd 2 หลายเดือนก่อน +1

    അമ്മേ മാതാവേ പനി മാറ്റി തരാനാണമേ 🙏🙏🙏🙏

  • @sumacookingcraft
    @sumacookingcraft 2 หลายเดือนก่อน +1

    അമ്മേ എൻ്റെ പരിശുദ്ധ ദൈവമാതാവേ എൻ്റെ മകൾ കുഞ്ഞു UK ലാണ് വകളുടെ തൊലി പുറത്ത് കാര പോലെ കുരുക്കൾ ഉണ്ട് അത് മാറ്റി കൃപ യുണ്ടാകണം ദൈവകൃപയുണ്ടാകണം ഏശുവേ അനുഗ്രഹം മുണ്ടാകണം🎉🎉🎉

  • @albikjaison1543
    @albikjaison1543 2 หลายเดือนก่อน +1

    അമ്മേ മാതാവേ എല്ലാ രോഗികളെയും അങ്ങയുടെ മുന്നിൽ ഞാൻ സമർപ്പിക്കുകയാണ് അവരുടെ ഒപ്പം നീ തുണയായിരിക്കണമേ🙏🏻🙏🏻 അമ്മേ മാതാവേ കൗൺസിലിങ്ങിലൂടെ എന്റെ ഒപ്പം ആയിരിക്കണമോ 🙏🏻

  • @lovelyalex3455
    @lovelyalex3455 2 หลายเดือนก่อน +2

    അമ്മ മാതവേ എന്റെ മോന് നല്ല ഒരു ജോലി കിട്ടണമേ ആമേൻ🙏🙏🙏🙏🙏

  • @smithamanu5348
    @smithamanu5348 2 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ abiyamolku പഠിക്കാൻ ഉള്ള ബുദ്ധി കൊടുത്തു അവൾക്കു എക്സാം നല്ലതായി എഴുതാൻ ഉള്ള ബുദ്ധി കൊടുക്കണമേ 🙏

  • @sajiameenanser8571
    @sajiameenanser8571 2 หลายเดือนก่อน +5

    അമ്മേ മാതാവേ എൻറെ മോൻ ജോലി കൊടുത്തു അനുഗ്രഹിക്കണമേ അവൻ ഓഫർ ലെറ്റർ വരണേ മാതാവേ കൈവിടല്ലേ അമ്മേ

    • @SheejaRajesh-iw1ro
      @SheejaRajesh-iw1ro 2 หลายเดือนก่อน

      Amme mathave jangali vasikkaname

  • @Lissamma-v7n
    @Lissamma-v7n 2 หลายเดือนก่อน

    പരമ കാരുണ്യവാനായ ഈശോയെ 🙏കൃപാസനം മാതാവേ 🙏എന്റെ വീട്ടിൽ അത്ഭുതം ചെയ്യണേ 🙏സാക്ഷി ആക്കി മറ്റേനെ 🙏🙏ആമ്മേൻ

  • @AjithaAji-fk5no
    @AjithaAji-fk5no 2 หลายเดือนก่อน +1

    എന്റെ കടബാധ്യത തീർത്തു തരേണമേ 🙏🙏🙏🙏🙏🙏

  • @KalyaniCM
    @KalyaniCM 2 หลายเดือนก่อน +1

    മാതാവേ, രഞ്ജിനിയുടെ ട്രാൻസ്ഫർ എത്രയും പെട്ടന്ന് സെരിയാക്കണമേ. 🙏🙏🙏🙏

  • @tissykunjumon6605
    @tissykunjumon6605 2 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ അനുഗ്രഹത്തിൻ്റെ ഫലം മായി ഞങ്ങൾക്ക് ലോൺ കിട്ടണമെ. അമ്മ വാങ്ങി തരണമെ

  • @KalyaniCM
    @KalyaniCM 2 หลายเดือนก่อน +1

    എന്റെ സാമ്പത്തികബുദ്ധിമുട്ട് അമ്മ കാണണമേ 🙏🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +2

    Amme ente unniyude parishramangale Amma sabhalamakkename anugrahikename samadanam nalki anugrahikename kathukollename amme aviduthe prathyaksheekaranathinte anugraham njangalkum kabhikuvan Amma kaniyename 😢💔🙏🙏👏👏👏✝️🌷🌹🌸🌺💐👏👏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 2 หลายเดือนก่อน +1

    അമ്മേ.. 9th. കൊച്ചിയിൽ എത്തും... അമ്മ അവിടെ ഉണ്ടാവനെ... ആമേൻ....
    എംപ്ലോയ്മെന്റ് ഓഫീസിൽ... പോകുമ്പോൾ അമ്മ.. കൂടെ വരണേ.. ആമേൻ 🙏🏻🥰🌹🌹.. Govt. ജോലി കിട്ടണേ...

  • @PreethymolDaniel
    @PreethymolDaniel 2 หลายเดือนก่อน +1

    അമ്മേ മാതാവേ മകന്റെ എല്ലാ മാനസിക വിഷമങ്ങളിൽ അമ്മ ഏറ്റെടുക്കയും മാതാവ്

  • @SindhuKp-i9h
    @SindhuKp-i9h 2 หลายเดือนก่อน +1

    മാതാവേ എനിക്ക് നിൻെറ അനുഗ്രഹം ഉണ്ടാവണം എൻറെ ശരീരാത്തിൽഉളള എല്ലാ അസുഖം മറ്റിതരണേ മതാവേ

  • @LailaSaji-in1os
    @LailaSaji-in1os 2 หลายเดือนก่อน +3

    അമ്മേ ഇന്നു 3 മണിയാകുമ്പോൾ എന്റെ കടം വിടാൻ 2000 രൂപ വേണം എന്റെ മാതാവെ എവിടെ നിന്നെങ്കിലും എനിക്കതു കൊടുക്കുവാൻ സാധിക്കണേ എന്റെ അമ്മേ രക്ഷിക്കണേ എന്നെ

  • @anjupriyapaul320
    @anjupriyapaul320 2 หลายเดือนก่อน +2

    ഇന്ന് എനിക്കു remedical എടുക്കാൻ ബ്ലഡ് കൊടുത്തു റിസൾട്ട്‌ വെയിറ്റ് ചെയുന്നു. മാതാവ് എന്റെ റിസൾട്ട്‌ നെഗറ്റീവ് ആയിരിക്കണമേ 🙏🙏🙏

  • @thomaseraveri8570
    @thomaseraveri8570 2 หลายเดือนก่อน +1

    അമ്മ എന്റെ അമ്മ എന്റെ പ്രാ ത് ത ന ക്കു മറുപടി നൽകി എന്നെ അനുഗ്രഹിച്ചു എന്റെ അമ്മ ക്കും തിരു. കുമാരനും കോടാനുകോടി നന്ദി പറയുന്നു 🙏🌹🙏

  • @amalajoseph6668
    @amalajoseph6668 2 หลายเดือนก่อน +1

    എൻ്റെ എയ്ഞ്ചലീനയുടെ അസുഖം മാറ്റണെ മാതാവേ🙏

  • @sasikalavilasini9720
    @sasikalavilasini9720 2 หลายเดือนก่อน +1

    എൻ്റെ അമ്മേ എനിയി ക്ക് ഒരു നല്ല വാടക വീട് അമ്മയുടെ അനുഗ്രഹത്താൽ ശരിയാക്കി തരുണേ അമ്മേ😭 അമ്മയുടെ അടുത്ത് എതയും പെട്ടെന്ന് വരാൻ അമ്മ അനുഗ്രഹിക്കണേ

  • @valsageorge421
    @valsageorge421 2 หลายเดือนก่อน +1

    അമ്മേ മാതാവെ ജോയൽനെ അനുഗ്രഹിക്കണേ,നല്ല ജോലി കൊടു ക്കണേ, നിന്റെ സാക്ഷിയാക്കി മറ്റണമേ

  • @RajeshRaj-rb1tc
    @RajeshRaj-rb1tc 2 หลายเดือนก่อน

    ✝️✝️✝️🙏🙏🙏മാതാവേ കൃപ തരണമേ ✝️✝️✝️✝️🙏🙏🙏🙏

  • @AliceShijo
    @AliceShijo 2 หลายเดือนก่อน +1

    മാതാവേ എൻ്റെ മകന് MCA യ്ക്ക് നല്ലൊരു കോളേജിൽ അഡ്മിഷൻ വാങ്ങി തരണമേ🙏🙏🙏

  • @simonabraham9645
    @simonabraham9645 2 หลายเดือนก่อน +1

    Amme manasinte bharam neekkitharename samadanam tharename 👏🙏😢✝️💔🌷🌷🌺

  • @binujohnson8252
    @binujohnson8252 2 หลายเดือนก่อน +1

    അമ്മേ എന്റെ ജീവിതപങ്കാളിക്കു ഒരു ജോലി നല്കണമേ

  • @BeenaRavi-fw9gi
    @BeenaRavi-fw9gi 2 หลายเดือนก่อน +1

    എന്റെ രണ്ട് മക്കൾക്ക് സ്ഥിരമായ ജോലിതന്ന് സഹായിക്കണം

  • @MiniRajan-b2v
    @MiniRajan-b2v 2 หลายเดือนก่อน +1

    Amme mathave ente mone oru nalla joli kodukkaname Amen 🙏

  • @sheejaj6391
    @sheejaj6391 2 หลายเดือนก่อน +2

    എന്റെ മാതാവേ എന്റെ മോൾ കാവ്യുടെ ഇപ്പോവുംവരുന്ന തുമ്മൽ മാറ്റികൊടുക്കണേ മാതാവേ. മാതാവേ അവളുടെ തുമ്മൽ മുഴുവനായും മാറ്റികൊടുക്കണേ. കിരണിനെയും അച്ചുവിനെയും എന്റെ മാതാവ് കാത്തുകൊള്ളണമേ. 😂😂😂😂🙏🙏🙏🙏🙏

  • @anjalysaji7579
    @anjalysaji7579 2 หลายเดือนก่อน +1

    Amme krupasanammathave ente makale ammayude anugrahathinte upakaranamakkane ente bharthavu pinangiya vishayam kadamanenkil athhu mattanane Amen

  • @JessyOommen-x2x
    @JessyOommen-x2x 2 หลายเดือนก่อน +1

    അമ്മ മാതാവേ ഉദമ്പടിലെ കരങ്ങൾ നടത്തിത്താറുമാറാകണമേ amen

  • @malurajan575
    @malurajan575 2 หลายเดือนก่อน +1

    അമ്മേ എനിക്ക് സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ട് പ്രാത്ഥിക്കാൻ പറ്റുന്നില്ല ലോൺ അടക്കാനുള്ള പൈസ ഇതുവരെ കിട്ടിയിട്ടില്ല എല്ലാവരും വിളിച്ചോണ്ടിരിക്കുവാണ് മാതാവേ കൈവിടല്ലേ

  • @yamunar3486
    @yamunar3486 2 หลายเดือนก่อน +1

    എന്റെ മാതാവേ ഇമോന് വിസ ശരിയായി എന്ന് വിച്ചുപറയാൻ കൃപാസനം അമ്മ അനുഗ്രഹിക്കന്നെ എന്റെ ഉടമ്പിടിയിലെ കാര്യങ്ങൻ അമ്മ സാധിച്ചു തരണേ മാതാവേ 🙏🌹🌹🌹🌹🌹🌹

  • @KalyaniCM
    @KalyaniCM 2 หลายเดือนก่อน +1

    അമ്മേ അമ്മുസിന്റ കുഞ്ഞിന് പനി മാറുന്നില്ല മാതാവേ സുഖപ്പെടുത്താൻ ഈശോയോട് പറയണമേ.. 🙏🙏🙏🙏

  • @HenryDecruz
    @HenryDecruz 2 หลายเดือนก่อน +1

    അമ്മ അംബആസ് നാളെ ഡ്യൂട്ടി ക് വരണേ മാതാവേ

  • @mablethomas3080
    @mablethomas3080 2 หลายเดือนก่อน

    മാതാവേ എൻ്റെ ജോലി തടസ്സങ്ങൾ മാറ്റി തന്ന് കൂടുതൽ ഒഴിവുകൾ വന്ന് ജോലി ലഭിക്കാൻ എന്നെ അനുഗ്രഹിക്കണേ

  • @medonajohn5765
    @medonajohn5765 2 หลายเดือนก่อน +1

    എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ അമ്മേ

  • @sheejaj6391
    @sheejaj6391 2 หลายเดือนก่อน +1

    അമ്മമാതാവേ എന്റെ മോൻ കിച്ചുവിനെ കാത്തുകൊള്ളണമേ. അവൻ ഇപ്പോൾ ഡ്രൈവിങ്ങിൽ ആണ്. അമ്മമാതാവ് അവന്റെ അടുത്ത് ഇപ്പൊത്തന്നെ ഏതാണ്. മാതാവ് മുമ്പിലും പിന്നിലും എന്റെ മോൻ നടുക്കുമായി വണ്ടിയോട്ടിച്ചുപോകാൻ മതവുസഹായിക്കാനേ. 😂😂😂😂🙏🙏🙏🙏.

  • @SikhaShaji-yc3bu
    @SikhaShaji-yc3bu 2 หลายเดือนก่อน +1

    വിഷ്ണു നാളെ പൈസ തരണേ മാതാവേ കനിയണെ

  • @LucyBenadict
    @LucyBenadict 2 หลายเดือนก่อน +2

    അമ്മേ എനിക്ക് മറ്റുള്ളവരുടേ മുന്നിൽ നിൽക്കാൻ പേടിയാ എന്നെ വിറ ക്കൂം അതൊന്നു മാറ്റിതരണം

  • @LailaSaji-in1os
    @LailaSaji-in1os 2 หลายเดือนก่อน +1

    എന്റെ മാതാവെ കടം കൊണ്ടു വിഷമിക്കുന്ന എന്നെയും എന്റെ ഭർത്താവിനെയും രക്ഷിതണ് ഞങ്ങൾ ക്ക് സ്വ
    എന്റെ കൃപാസന മാതാവെ 4 ലക്ഷം രൂപ ഞങ്ങൾക്കു കടമാണു ഉറക്കം പോലുമില്ല അമ്മേ രക്ഷിക്കണേ വിട്ടുപോലും വച്ചിട്ടില്ലഅമ്മേഎന്നെയും എന്റെ ഭർത്താവിന യുo അനുഗ്രഹിക്കണേ

  • @SheejaBinu-zu8op
    @SheejaBinu-zu8op 2 หลายเดือนก่อน

    🙏🙏🙏 അമ്മയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അനുഗ്രഹിക്കണേ

  • @leelammathyparambil6047
    @leelammathyparambil6047 2 หลายเดือนก่อน +1

    അമ്മേ എന്റെ മനസ്സിൽ സമാധാനം തരണമേ. എത്ര നാളായി ഞാൻ കരയുന്നു.
    എന്റെ കൊച്ചുമക്കൾ Ethen, Jeevan, milan, അനുഗ്രഹിക്കണമേ.
    എന്നോടുള്ള പിണക്കം മാറ്റി കുഞ്ഞുങ്ങൾ വിളിക്കാൻ കാത്തിരിക്കുന്നു.. ക്രിസ്റ്റി, ജോർജ്, കുഞ്ഞിനെ കൊടുക്കണം.
    എനിക്കു കിട്ടാനുള്ള പണം കിട്ടണം ആമേൻ

  • @sheejaj6391
    @sheejaj6391 2 หลายเดือนก่อน +1

    അമ്മമാതാവേ എന്റെ മനസിലുള്ള പേടിയും ഭയവും മാറ്റിതരണേ. മനസിലെ അഴുക്ക ചിന്തകൾ മാറ്റിത്തരാണെമാതാവേ. 😂😂😂😂🙏🙏🙏🙏ക്ന്റെ കിച്ബുവിന്റെ കൂടെ ഉണ്ടാകണേ mathave👍😂😂😂😂🙏🙏🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 หลายเดือนก่อน +1

    സജാൻ ഇന്ന്വിളിച്ച് ശല്യം ചെയ്യത്തെ മാതാവോ വഴക്ക് ഉണ്ടാക്കരുതേ അമ്മേ ക്യാപനം ന മാതാവോ ഇന്ന് അവർ റിയിച്ച് വഴക്കിന് നിക്കു തേ അമ്മേ ബാക്കി ശാന്തം അ🙏 ബാക്കി ശാന്തം ആകണം🙏🙏🙏🙏🙏

  • @SushamaSivan
    @SushamaSivan 2 หลายเดือนก่อน +1

    അമ്മേ മാതാവേ എനിക്കൊരു ലോൺ ശെരിയായിട്ടുണ്ടായിരുന്നു കടം തീർക്കാൻ ഞാൻ സമാധാനത്തിലായിരുന്നു പക്ഷെ അത് കിട്ടില്ലെന്ന്‌ പറഞ്ഞു അറിയിപ്പ് വന്നു അമ്മേ ഞാൻ ഇനി എന്ത് ചെയ്യും എന്റെ ജീവിതം അവസാനിപ്പിക്കേണ്ടിവരും ഞാൻ നാണം കേട്ടു മടുത്തു എന്നെ ഒന്ന് സഹായിക്കണം എന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏

  • @KRISHNADATHAN
    @KRISHNADATHAN 2 หลายเดือนก่อน

    അമ്മേ നിയോഗവങ്ങൾ നിറവേറ്റണെ 🙏🏻❤

  • @chinnaunni
    @chinnaunni 2 หลายเดือนก่อน

    അമ്മേ പരിശ ദ്ധ അമ്മേ എന്റെ കങ്ങൾക്ക് പരിയാണ് എത്ര ക പെട്ടെന്ന് സൗഖ്യ o കൊടുക്കണമേ. നിത്യം കഴിയണം കടഭാരങ്ങൾ വിടാൻ ഒരു വഴി തരണം അമ്മേ എന്റെ മകളുടെ മക്കൾക് പഠിക്കുവാൻ ഉള്ള അറിവും ബുദ്ധിയം കൊടുണമേ അമ്മേ

  • @manjudileep4722
    @manjudileep4722 2 หลายเดือนก่อน +9

    അമ്മേ ഇന്ന് എനിക്ക് വല്ലാത്ത ഹൃദയ വേദന ആണമ്മേ വീടിന്റെ പണി പൂർത്തിയാക്കാൻ ഉള്ള സാമ്പത്തികം ഒന്നും കൈയിൽ എത്തിയില്ല എല്ലാം തടസങ്ങൾ മാത്രം ടെൻഷൻ കാരണം എന്റെ ഭർത്താവിന് ഉറക്കം ഇല്ല ദേഹം മൊത്തം ചൊറിച്ചിൽ എല്ലാം ഞാൻ അമ്മയെ എൽപ്പിക്കുന്നു മാതാവേ കാത്തുകൊള്ളേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Sreedevi-h4e
    @Sreedevi-h4e 2 หลายเดือนก่อน +2

    Ente Amme Mathave Ente Makkalkku Joli Rediyavaname Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @binujohnson8252
    @binujohnson8252 2 หลายเดือนก่อน

    അമ്മേ എന്റെ മകൻ മാതാവിനെ അറിയാൻഅനുവദിക്കണമെ

  • @Usharaju-ih3mc
    @Usharaju-ih3mc 2 หลายเดือนก่อน

    അമ്മ. എന്റെ കുടുബത്. കടന്നുവരണമാ 🙏🙏🙏🙏🙏

  • @binujohnson8252
    @binujohnson8252 2 หลายเดือนก่อน

    അമ്മേ എന്റെ ഉടബ്ബഡി പാലിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @ElizabethPaul-hn2hi
    @ElizabethPaul-hn2hi 2 หลายเดือนก่อน

    Amme njagalude kudumbathil kadannuvarane ente sambathika bhudhimuttinu pariharam undakitharane amme mathave ❤❤❤

  • @augustineka5726
    @augustineka5726 2 หลายเดือนก่อน

    Kreupasanam mathave Njangalude Makan jobinu govt joli, Njangalude asukhangal sukhappeduthane, enikku yojicha thozhil thannu anugrahikkane. Yesuve sthothram yeshuve nandi.

  • @cisilypjames
    @cisilypjames 2 หลายเดือนก่อน

    Eesho njangalude niyogangala samarpikunnu amen

  • @Croakyboat04078
    @Croakyboat04078 2 หลายเดือนก่อน +7

    എന്റെ അമ്മേ.... എന്റെ ജീവിതത്തിൽ കടന്നു വരണേണമേ എന്റെ കുടുബത്തിൽ ഒരു പ്രശ്നം ഉണ്ടാകരുതേ........ തിരുവസ്ത്രത്തിൽ പൊതിഞ്ഞു സൂക്ഷിക്കേണമേ

  • @user-yt2ve5qp3u
    @user-yt2ve5qp3u 2 หลายเดือนก่อน

    Amme mathave ente niyogagal sathichu tharaname 🙏🙏🙏

  • @anuam4606
    @anuam4606 2 หลายเดือนก่อน

    അമ്മേ അധ്യാപികയാതിരുന്ന എനിക്ക് ഇപ്പോൾ ജോലി ഇല്ലാതെ വിഷമിക്കുന്നു. കടം കൂടി വരുന്നു. എന്റെ എത്രയും വേഗം ഒരു ജോലി നൽകി അനുഗ്രഹിക്കണേ

  • @jerinsajijohn1290
    @jerinsajijohn1290 2 หลายเดือนก่อน

    Amma Mathave Amen 🙏

  • @sinipauly1948
    @sinipauly1948 2 หลายเดือนก่อน

    Amme anugrahikyanameee

  • @sasikalavilasini9720
    @sasikalavilasini9720 2 หลายเดือนก่อน

    എൻ്റെ അച്ചുന് എൻ്റെ അമ്മയുടെ അനുഗ്രഹത്താൽ പെട്ടെന്ന് ഒരു ജോലി ശരിയാക്കി തരുന്നേ
    എൻ്റെ വിഷ്ണുവിന്. ചിലമാനസിക പ്രശ്നം. എന്നോട് മിണ്ടുന്നില്ല. അവൻ്റെ മാനസ്സിക പ്രശ്നം അമ്മയുടെ അനുഗ്രഹത്താൽ മാറ്റണേ.

  • @SheejaBinu-zu8op
    @SheejaBinu-zu8op 2 หลายเดือนก่อน

    🙏🙏🙏 മാതാവേ മാതാവേ എന്റെ കുഞ്ഞിന് ഒരു സ്പോൺസർ ഒരുക്കണമേ സുപ്രസ് സ്പോൺസർ വിദ്യാഭ്യാസത്തിന് വേണ്ടത് വഴിയൊരുക്കണമേ 🙏🙏🙏