എന്തൊക്കെ പറഞ്ഞാലും എന്റെ ഒരു അഭിപ്രായത്തിൽ ഇമ്പോർട്ടഡ് സിങ്കുകൾ കഴിയുന്നത്ര ഉപയോഗിക്കരുത്. കാരണം അതു ക്ലീൻ ചെയ്യാൻ ഇത്തിരി പാടാണ്. സോഫ്റ്റ് ആയി ടുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ക്ലീൻ ചെയ്യാൻ പറ്റുകയുള്ളു. അല്ലെങ്കിൽ scratch ആവും, പിന്നെ അത്രക്ലീൻ ആവില്ല. നമ്മുടെ പ്രിൽ സോപ്പ് പൌഡർ ഇതൊക്കെ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതായിരിക്കും നമ്മുടെ കിച്ചണിൽ നല്ലത്.
So athanu paranjath. So manasilayille ellarkum. So ini sink vangumpol srathikkanam. So njan potte. So enikk sinkil pathram kazhukanund so pinne kanam njan poyalum ningal video muyumanum kanane so so soooooooo
Very useful video, It was helpful for selecting our sink
Super ayeenu... Music super ayond onnum kelkkan patteella.. Pwoli🤝
Sorry for your inconvenience
This issues is rectified in other videos
Prize edanam madam
എനിക്ക് ഇത് ഉപകാരപ്രദമായി
Pipes and sink nalla model ulla material evidey available aaanu
Hello yy u playing the,,, ....... ,,, background music too much disturbing,
Will avoid music to other videos
Please check out the channel for more info
Music കുറച്ചു കൂടി കൂട്ടാർന്നു 🤣
Thank you for your valuable response..
Baki videos il music ozhivakiyit und
Kandu noku
Need support
മ്യൂസിക് ഒന്നു കൂടി കൂട്ടൽ അത്യാവശ്യമാണ്😂
Ath point
സത്യം 😂😂
Very useful
Eavide kittum
Online vazhi kittumo
വിലകൂടി പറഞ്ഞിരുന്നെങ്കിൽ ഉഷാറായേനെ
വില എത്രയാണെന്ന് പറഞ്ഞില്ല
Sink price video cheyamo
Sure
ഈ മ്യൂസിക് പോരാ dj mix ഇടാൻ ശ്രദ്ധിക്കണം 🤪
Background music onn mattayrnnu keto🤗
double sink with drainarea ullathumaaya sink keralathil evideyaanu avalilable plss reply
Kannur und abc Emporia
Price?
മ്യൂസിക് വോളിയം കുറച്ചു കൂടി കൂട്ടി അവതരിപ്പിക്കുക. അപ്പോൾ ഒന്നുകൂടി നന്നാകുമായിരുന്നു😭😭😭
സൊ ..... സൊ .... സൊയുടെ ചാകര😄😄
Useful
Thanks
ഒരു വീട്ടിലും ഇല്ലാത്ത ടൈപ്പ് കിച്ചൺ സിങ്കാണ് നല്ലത്.. എങ്കിലേ നാലുപേര് കണ്ടാൽ ശരിയാകും...
അനേഷിച്ചു തിരഞ്ഞു നടക്കട്ടെ....
നല്ലവീഡിയോ മ്യൂസിക് സൗണ്ട് hhho,😀
Good.... So so😃
Thanks 😅
Useful 👍🏾😘
Yes
Sink nte measurement koode paryuo.. Urgent aanu. Please do reply
Ath oru video ayit cheyanud
Better visit a shop
Okey miss😁😁
? സിങ്കിന്റെ
avoid music pls
Suppar
Music ന്റെ റിവ്യു ആണോ .ചെവി പോയി
Standard zinc size ethrayane onne parayammo ?
Between 24-36 inch
മ്യൂസിക്.. കാരണം ഒരു.. തേങ്ങേഎം.. കേൾക്കുന്നില്ല...
Will replace music soon
Vedio short cheyyu
Music kurakku
Thank you for your feedback
Ooh music kaaranam onnum manassilavunnilla🤨
🎉
Attachid singinte alavuparayamo
Manasilayila
So
എന്തൊക്കെ പറഞ്ഞാലും എന്റെ ഒരു അഭിപ്രായത്തിൽ ഇമ്പോർട്ടഡ് സിങ്കുകൾ കഴിയുന്നത്ര ഉപയോഗിക്കരുത്. കാരണം അതു ക്ലീൻ ചെയ്യാൻ ഇത്തിരി പാടാണ്. സോഫ്റ്റ് ആയി ടുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ക്ലീൻ ചെയ്യാൻ പറ്റുകയുള്ളു. അല്ലെങ്കിൽ scratch ആവും, പിന്നെ അത്രക്ലീൻ ആവില്ല. നമ്മുടെ പ്രിൽ സോപ്പ് പൌഡർ ഇതൊക്കെ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതായിരിക്കും നമ്മുടെ കിച്ചണിൽ നല്ലത്.
ശെരിയാണ് ഓൾഡ് type epozhum thilangikidakum...pakshe new veed aakumbo arum old type vekkillallo..bhangi കുറയുന്നു...
👍
Vivithathar m.zinkevilaariyanam
എന്തൊരു മ്യൂസിക്
സിംഗിന്റെ വീതി അത്രേ
Good
Thanks
So how many ‘so’ so far..😀
so please go through the channel you could find more useful content
എന്തൊരു മ്യൂസിക്കാ ഇത്
🥰👍
So veno
Rasamilla😏
Sooooooooo
Chumma valich neettiya video enthaa oru moosic
So athanu paranjath. So manasilayille ellarkum. So ini sink vangumpol srathikkanam. So njan potte. So enikk sinkil pathram kazhukanund so pinne kanam njan poyalum ningal video muyumanum kanane so so soooooooo
Thanks for watching and really enjoyed your funny comments