സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ തട്ടിപ്പ് നടത്തിയ പ്രഥമ അധ്യാപിക I thirumoolavilasam ups

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ആറു മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് പോഷകാഹാര നിലവാരം ഉറപ്പുവരുത്തുന്ന വിധം ഉച്ചഭക്ഷണം നല്‍കണമെന്ന് നിയമം; ആഴ്ചയില്‍ 2 ദിവസം പാലും ഒരു ദിവസം മുട്ടയും നിര്‍ബന്ധം; ഒന്നും കൊടുക്കാതെ പണം തട്ടുന്ന പ്രഥമ അധ്യാപികമാരും കേരളത്തിലുണ്ട്! കോളിഫളവര്‍ കള്ളനെ തേടുന്നവര്‍ ഈ വെട്ടിപ്പിന് നല്‍കിയത് ചെറിയ ശിക്ഷ; തിരുവല്ലയില്‍ സംഭവിച്ചത്
    #thirumoolavilasamups #malayalamlatestnews #kerala #me003 #mm005

ความคิดเห็น • 41

  • @prabhasannairb2535
    @prabhasannairb2535 5 วันที่ผ่านมา +26

    കഴിഞ്ഞ മൂന്നുവർഷമായി ഉച്ചഭക്ഷണത്തിനുള്ള പണം സർക്കാർ കൊടുത്തിട്ടില്ല. ജോലി ചെയ്തു സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണം വാങ്ങി കൊടുക്കുന്ന അദ്ധ്യാപകരുടെ ഗതികേട് അറിയണം.

    • @thomasthekkekara
      @thomasthekkekara 5 วันที่ผ่านมา +1

      അദ്യം അത് അന്വേഷിക്കുക

  • @joseabraham2951
    @joseabraham2951 5 วันที่ผ่านมา +14

    ആ അധ്യാപികക്ക് ഒരു അവാർഡ് കൊടുത്തു ആദരിക്കണം 😮😮😮

  • @babumathai4132
    @babumathai4132 5 วันที่ผ่านมา +15

    ഗവണ്മെന്റ് പണം കൊടുക്കൂ ആദ്യം

  • @lissiammamathew4868
    @lissiammamathew4868 4 วันที่ผ่านมา +2

    ആ അധ്യാപികയെ മാത്രമല്ല എല്ലാഅധ്യാപികമാരെയും ഉച്ച ഭക്ഷണ ചുമതലയിൽ നിന്ന് ഒഴിവാക്കുക. അവർ കുട്ടികളുടെ പഠനകാര്യങ്ങൾ, കലാകായിക പരിശീലനം, വ്യക്തിത്വ വികസനം തുടങ്ങിയ കാര്യങ്ങൾ നോക്കട്ടെ.

  • @AnilMithran-vv2hz
    @AnilMithran-vv2hz 5 วันที่ผ่านมา +11

    നാണം കെട്ട ഈ അധ്യാപികയെ എന്താ വിളിക്കേണ്ടത് 😀😀എന്തിനാണ് ഇങ്ങനെ കുട്ടികളുടെ ഭക്ഷണത്തിൽ കൈയിട്ടു വരുന്നത് 😀😀അയ്യയ്യോ 🙏🙏

  • @shibusoloman2564
    @shibusoloman2564 5 วันที่ผ่านมา +10

    ചീപ്പീ എം യൂണിയൻ അല്ലേ, അവർ.അതു ചെയ്തല്ലിയെങ്കിലെ അത്ഭുതമുള്ളൂ

  • @AlbanCoffe
    @AlbanCoffe 4 วันที่ผ่านมา +4

    😎ആ തള്ള ഫെമിനിച്ചി ആയിരിക്കും...

  • @d4devusmedia599
    @d4devusmedia599 5 วันที่ผ่านมา +9

    ഉച്ചഭക്ഷണത്തിനുള്ള പണം സെപ്തംബറിനു ശേഷം കൊടുത്തിട്ടില്ല.

  • @omanapk1973
    @omanapk1973 5 วันที่ผ่านมา +5

    ശമ്പളം കിട്ടുന്നിലെ ഇവർക്കൊന്നും 😮

  • @Sukumaran-d9k
    @Sukumaran-d9k 4 วันที่ผ่านมา +2

    എല്ലാവരും കോടികൾക്കു പിന്നാലെ ഓടുബോൾ അദ്ധ്യാപകരും മോശക്കാരാകാൻ പാടില്ല

  • @georgepc5252
    @georgepc5252 5 วันที่ผ่านมา +3

    ഒരു സ്കോളിൽ തട്ടിപ്പ് കഴിഞ്ഞാൽ അടുത്ത സ്ഥലത്തേക്ക് മാറ്റി കൊടുക്കുക. അതല്ലേ വേണ്ടത്.

  • @sharafgasni4427
    @sharafgasni4427 4 วันที่ผ่านมา +1

    ജെൻഡർ ഇക്വാളിറ്റി പറയുന്ന ഫെമിനിസ്റ്റുകൾ കാണാൻ അധ്യാപികയുടെ ഫോട്ടോ കൊടുക്കണം ആയിരുന്നു

  • @ChandranKannoth-ch3hy
    @ChandranKannoth-ch3hy 4 วันที่ผ่านมา +1

    സ്കൂളിൽ മാത്രമല്ല അഗൻ വാടികളിലും ഇതു തന്നെയാണ് നടക്കുന്നത്. ഒരു അന്വേഷണം നടത്തിയാൽ മനസ്സിലാവും 100 രൂപയുടെ സാധനം വാങ്ങി 1000 രൂപയുടെ ബില്ലുക ൾ ബ്ലോക്കാ ഫീസിൽ കൊടുത്താൽ മതിയല്ലോ.

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 5 วันที่ผ่านมา +3

    Teachers union
    Police Union
    Very very strong
    Hence
    Nothing happens

  • @tobyjacob111
    @tobyjacob111 4 วันที่ผ่านมา

    Jail anuu bhetham😅
    Quality test avidee unduu😅

  • @SureshKumar-ru1is
    @SureshKumar-ru1is 5 วันที่ผ่านมา

    🙏🏻💕💕

  • @Jeevaas.....channel
    @Jeevaas.....channel 5 วันที่ผ่านมา +1

    Ivdey ulla anganwadi check cheythaal ariyaam, onnum kodukkunnillaa, ellaam teachers, aayamarudey veettil povum

  • @GopanRafi
    @GopanRafi 5 วันที่ผ่านมา +2

    Criminals jail Mattan Chikan Beef. Whey. ,,, pleas gave chaild beef. Mattan chikans

  • @jessyjoseph6159
    @jessyjoseph6159 2 วันที่ผ่านมา

    Allam kodutha hm nte gratuity two years oka noon feeding. Nte paru paranju thadanju vakum ethonnum arum arjilla

  • @Narayanankutty-b9e
    @Narayanankutty-b9e 4 วันที่ผ่านมา

    ഇവിടെ കഞ്ഞിപ്പോലും കൊടുക്കുന്നില്ല.. പിന്നെയാണ് മുട്ട... പിണറായി വന്നതിൽ പിന്നെ കുട്ടികൾ പട്ടിണിയാണ്....

  • @shibupk14
    @shibupk14 5 วันที่ผ่านมา +1

    Kakkal .Mu 3:25kkal.Nakkal🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

  • @കമ്മ്യൂണിസ്റ്പന്നി
    @കമ്മ്യൂണിസ്റ്പന്നി 5 วันที่ผ่านมา +2

    കുട്ടികൾക്ക് മുട്ടയും പാലും കുട്ടിയേ ഉണ്ടാക്കിയവർ കൊടുക്കട്ടെ. ബുക്ക്‌ യൂണിഫോം വാങ്ങാൻ പറ്റില്ലാത്തവർ പഠിക്കേണ്ട. വല്ലവര്ക്കും വേണ്ടി പോയി പഠിക്കുക. ഈ ഫ്രീ ബിസിനസ്സ് നിർത്തുക.

  • @pillaveed
    @pillaveed 5 วันที่ผ่านมา +2

    Enjoy the communism 😂 Lal salam

  • @MLakshmi-u1n
    @MLakshmi-u1n 5 วันที่ผ่านมา

    Mutta thinnaathavar kku pakaram endha kodakkuga???

    • @gayathris7845
      @gayathris7845 5 วันที่ผ่านมา

      ഒന്നും കൊടുക്കില്ല.

  • @bensingbramanand5836
    @bensingbramanand5836 5 วันที่ผ่านมา

    സഖാത്തി ആണോ

  • @നിരീക്ഷകൻ-ള4ഥ
    @നിരീക്ഷകൻ-ള4ഥ 4 วันที่ผ่านมา +2

    പല സ്കൂളുകളിലും പ്രഥമാധ്യാപക കയ്യിലെ പണം മുടക്കിയാണ് ഉച്ചഭക്ഷണം നൽകുന്നത്. യൂട്യൂബർക്ക് വീഡിയോ വൈറലാക്കാൻ വായിൽ തോന്നിയത് പറയാം.

  • @JR-yi8xc
    @JR-yi8xc 5 วันที่ผ่านมา +2

    സഖാവായിരിക്കും പ്രഥമ അധ്യാപകൻ... 🥴🥴

  • @Anilnapt
    @Anilnapt 4 วันที่ผ่านมา

    കൊട് കൊട് എല്ലാം കൊടുത്ത് വളർത്തി ക്രിമിനലുകൾ ആക്കാൻ ഉള്ളതല്ലേ.

  • @SAHIYADRI
    @SAHIYADRI 4 วันที่ผ่านมา

    അല്ല വാർത്ത വായിക്കുന്ന ചേട്ടാ ഈ പറഞ്ഞ പ്രധാന അധ്യാപികയ്ക്ക് പേരും വീടും നാടും ഇല്ല അറ്റ്ലീസ്റ്റ് ഒരു ഫോട്ടോയെങ്കിലും ഇടാമായിരുന്നു
    വേറൊന്നും അല്ല പ്രധാന ആന്റിയുടെ ഫോട്ടോ ഫ്രെയിം ചെയ്ത് പൂജാമുറിയിൽ വയ്ക്കാൻ ആയിരുന്നു...
    ഒരു ന്യൂസ് പുറത്ത് വിടുമ്പോൾ ആ തെറ്റ് ചെയ്തിരിക്കുന്ന ക്രിമിനലിന്റെ പേര് വിവരങ്ങൾ കൂടി പറയണം അതല്ലേ ഒരു യഥാർത്ഥ മാധ്യമ ധർമ്മം....
    അല്ല പറഞ്ഞെന്നേയുള്ളൂ