Praveena venjarmooduപ്രവീണയുടെ ഭർത്താവ് മലയാളിവാർത്തയോട്

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ​ @malayalivarthakerala 2025
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

ความคิดเห็น •

  • @sarinvlal7659
    @sarinvlal7659 5 วันที่ผ่านมา +407

    ഒടുക്കത്തെ വാട്ട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും കാരണം എത്ര കുടുംബങ്ങൾ നശിച്ചു...

    • @riyabimal9042
      @riyabimal9042 5 วันที่ผ่านมา +24

      മനുഷ്യരുടെ നിയന്ത്രണമില്ലായ്മക്ക് സോഷ്യൽ മീഡിയ യെ കുറ്റം പറയണോ

    • @Dr.aryan..muthumol
      @Dr.aryan..muthumol 5 วันที่ผ่านมา +1

      Call chyn ane mbl anavsymay varunna call msg mat endayl nmml nmmude cntroll anel ellm nmuk no pbm.. Oru penkutyk e gathi vanthil niraparadhi anel paavm.. Aane aa kuty mind. End mathrm vednich knum

    • @renjuricky
      @renjuricky 4 วันที่ผ่านมา +18

      ഇത് രണ്ടും 3 കൊല്ലമായി ഞാനും use ചെയ്യുന്നില്ല എന്റെ ഭാര്യയും use ചെയ്യുന്നില്ല.... 🙏🏻...
      ഇപോ കുടുംബത്തിൽ സമാധാനം ഉണ്ട്.. കുട്ടികളുമായും കുടുംബക്കാരുമായും നാട്ടുകാരുമായും ഒക്കെ ചിലവഴിക്കൻ നിറയെ സമയവും ഉണ്ട് 😊😊💪🏻

    • @AnjanaThomas-b4k
      @AnjanaThomas-b4k 4 วันที่ผ่านมา

      @@sarinvlal7659 sathiyam aa💯💯💯💯💯😔😔

    • @Haritha-e1m
      @Haritha-e1m 2 วันที่ผ่านมา

      @@sarinvlal7659 എല്ലാം നിരോധിക്കണം

  • @beenarani7034
    @beenarani7034 5 วันที่ผ่านมา +184

    ജനങ്ങൾ ബന്ധുക്കൾ ചെയ്യുന്ന ഏറ്റവും വലിയ സഹായം മാണ് ഒരു കുടുംബം തകർക്കുക എന്നത് സഹോദരാ നിങ്ങൾക്കു ഒരു നീതിയും കിട്ടത്തില്ല പോയത് പോയി ഇനി ആ കുഞ്ഞിനെ നോക്കി സന്തോഷം മായി ജീവിക്കുക പിന്നെ മുകളിൽ ഒരു വലിയ ശക്തി ഉണ്ട്‌ കുറ്റം ചെയ്തവർക്കു ശിക്ഷ കിട്ടിക്കോളും

    • @mariyamary975
      @mariyamary975 4 วันที่ผ่านมา +11

      തിരിച്ചടി അവർക്കും കിട്ടും കാലം കണക്ക് കൊടുക്കും

  • @ShebaAchu-tu7nm
    @ShebaAchu-tu7nm 4 วันที่ผ่านมา +75

    ഒന്നാമത് പ്രശ്നം. ഭാര്യക്ക് ഒരു ഭർത്താവ് പോരാ. ഭർത്താവിന് ഒരു ഭാര്യ പോരാ. 🙏 തെറ്റാണെങ്കിൽ ക്ഷമിക്കണം 🙏ഇതാണ് പല കുടുംബവും വഴിയാധാരം ആകുന്നത്. കുഞ്ഞുങ്ങൾ ഒറ്റപ്പെടുന്നത്. അവരവർ അവരവരുടെ സുഖം മാത്രം തേടി പോകുന്നു. അതിനിടയിൽ വരും വരായിക ചിന്തിക്കുന്നില്ല

  • @SyamalaNair-q2l
    @SyamalaNair-q2l 5 วันที่ผ่านมา +106

    സഹോദരി എന്നു പറയാതെ,
    ആ ദുഷ്ടയെ,അവൾക്കെതിരെ കേസ്സ് കൊടുക്കണം

  • @bindhunisha8588
    @bindhunisha8588 4 วันที่ผ่านมา +60

    ബന്ധുക്കൾ പറഞ്ഞപ്പോൾ നിങ്ങളും വിശ്വസിച്ചില്ലേ കുറ്റപ്പെടുത്തിയില്ലേ ഭാര്യയുടെ ഒപ്പം നിൽക്കണമായിരുന്നു. അത് അവൾക്ക് കരുത്തു നൽകിയേനെ ആത്മഹത്യ ചെയ്തതിന് ശേഷം അവളെ ന്യായീകരിച്ചു കാണിച്ചിട്ട് എന്ത്‌ കാര്യം

    • @thahirakabeer6911
      @thahirakabeer6911 4 วันที่ผ่านมา

      @@bindhunisha8588
      കാലത്തിന്റെ പോക്ക് അങ്ങനല്ലേ ആരെ വിശ്വസിക്കാൻ പറ്റും ഇയാളെയും കുറ്റം പറയാൻ പറ്റില്ല അവരവർക്ക് വരുമ്പോൾ മാത്രേ അറിയൂ ഇങ്ങനത്തെ അവസ്ഥ

  • @shabnasalim6459
    @shabnasalim6459 5 วันที่ผ่านมา +75

    സഹോദരാ ഒരുപാട് വിഷമം തോന്നുന്നു. സഹോദരന്മാരുടെ ഭാര്യമാരോട് മിക്ക സഹോദരിമാരും ഇങ്ങനെയാണ്. ഇല്ലാത്തത് പറഞ്ഞു നടക്കുന്നത് ഇവരുടെ രീതിയാണ്. പാവം പെൺകുട്ടി ആ കുഞ്ഞു മോളെ എങ്കിലും ഓർക്കാമായിരുന്നു

    • @susanpalathra7646
      @susanpalathra7646 3 วันที่ผ่านมา

      പൊലീസിൻ്റെ നിഷ്ക്രിയത്വമാണ് പ്രധാനം.
      ഇംഗിതങ്ങൾക്ക് വഴങ്ങാത്ത സ്ത്രീകളെക്കുറിച്ച് ഇതുപോലെ അപവാദപ്രചാരണങ്ങൾ ചില അയല്ക്കാരായ ദുഷ്ടന്മാർ നടത്താറുണ്ട്.

  • @mymedia4461
    @mymedia4461 5 วันที่ผ่านมา +60

    പാവം hus.. എന്തൊക്കെയോ ഈ പാവം അറിയാതെ നടന്നു. സത്യം തെളിയട്ടെ

  • @SBMADHU-r9u
    @SBMADHU-r9u 2 วันที่ผ่านมา +13

    ഗ്രാമപ്രദേശങ്ങളിലാണ് എല്ലാ ക്രൂരതകളും ഗ്രാമം കാണാൻ ചേലാണ്
    പക്ഷെ ഇത്രയും വിവരദോഷികൾ വേറെ കാണില്ല. നുണ , ഏഷണി , അസൂയ , പരദൂഷണം ഇതെല്ലാം ഗ്രാമത്തിലാണ് കൂടുതൽ . അടുത്ത വീട്ടിൽ ആരു വരുന്നു പോകുന്നു ഒരു തരം വായിനോക്കികൾ ,
    സ്ത്രീകളെ ഇന്നും കമൻ്റടിയ്ക്കുന്ന
    സംസ്കാരം ഗ്രാമത്തിലേ ഉള്ളൂ.

    • @235-i4r
      @235-i4r 15 ชั่วโมงที่ผ่านมา

      Correct 💯

  • @mayansbudha4317
    @mayansbudha4317 5 วันที่ผ่านมา +58

    സഹോദരിക്ക് സന്തോഷമായിക്കാണും.

  • @JalajaManju
    @JalajaManju 4 วันที่ผ่านมา +27

    ഇത് പോലെ ഒരു സഹോദരിയെയും ഇങ്കിതം നടക്കാത്ത വിരോധം തീർത്ത അവരുടെ മകനെയും ബന്ധുക്കളെയും എനിക്ക് അറിയാം. കുടിക്കുന്ന കിണർ പോലും വൃത്തികേടാക്കി. എന്റെ ഒരു കൂട്ടുകാരിയുടെ ജീവിതം. പക്ഷെ ഗൾഫിൽ ഉണ്ടായിരുന്ന ഭർത്താവ് അവൾക്കൊപ്പം നിന്നു. രണ്ടു പെൺകുട്ടികൾ. അവരുടെ കല്യാണം കഴിഞ്ഞു ചേട്ടൻ നാട്ടിൽ വന്നു സന്തോഷമായി ജീവിക്കുന്നു.

    • @fg4513
      @fg4513 4 วันที่ผ่านมา

      Ithin😮achan makan bendhukal koot nikumo

    • @adhithyaathi9449
      @adhithyaathi9449 2 วันที่ผ่านมา

      ​@@fg4513nathoon vijaricha palathum nadakkunna veedukal und

  • @amblieamnile8981
    @amblieamnile8981 4 วันที่ผ่านมา +55

    ഇപ്പോഴും സഹോദരിക്കാണ് sapport "പാവം എന്റെ സഹോദരി എന്ന "കരയുന്നത് ആണിന് ചേര്‍ന്നതല്ല, നിങ്ങൾക്ക് ഭാരൃയെ protect ചെയ്യാനോ അനന്തരവനേയും സഹോദരിയേയും നിലയ്ക്ക് നിർത്താനോ കഴിവ് ഇല്ല എന്നിട്ട് മോങ്ങുന്നോ?

    • @iloveindia1076
      @iloveindia1076 4 วันที่ผ่านมา +19

      വിദേശത്ത് ജോലി ചെയ്യുന്ന ഒരാൾക്ക് ഒരു പരിധിക്കപ്പുറം ഒന്നും ചെയ്യാൻ കഴിയില്ല വെറുതെ കുറ്റപ്പെടുത്തരുത്, മലയാളികൾക്ക് മറ്റുള്ളവന്റെ കാര്യത്തിലാണ് താല്പര്യം

    • @mariyamary975
      @mariyamary975 4 วันที่ผ่านมา +10

      എൻ്റെ ഇച്ചായൻ ടിവിഎം കാരനാ. സഹോദരിയോ അമ്മയോ എന്നെ എന്തെങ്കിലും പറഞ്ഞാൽ ഒരു തവണയേ പറയൂ. അവരെ നിലയ്ക്ക് നിർത്തും ഇച്ചായൻ

    • @mariyamary975
      @mariyamary975 4 วันที่ผ่านมา

      ​@@iloveindia1076correct ആണ്

  • @girijadevics5988
    @girijadevics5988 4 วันที่ผ่านมา +27

    ഞാൻ നേഴ്സ് ആണ് നൈറ്റ്‌ ഡ്യൂട്ടി യ്ക്ക് പോകുന്നത് മറ്റേതിനാ ഇന്നു പബ്ലിക് ആയി മുഖത്തു നോക്കി പറയുമായിരുന്നു 13വർഷം പ്രതികരിച്ചില്ല കൂട്ടത്തിൽ നഴ്സിംഗ് മോശപ്പെട്ട പണിയെന്നു പറഞ്ഞപ്പോൾ അറിയാതെ പ്രതികരിച്ചു അവളുമാരുടെ അമ്മയ്ക്കുൾപ്പെടെ ഞാൻ അവിഹിത ചാർത്തി കൊടുത്തു മുഖത്തു നോക്കി അതോടെ അവളെ ഒക്കെ സൂക്കേട് തീർന്നു ഇനി ഒരു ബന്ധവും ഇല്ല

    • @amruthaprasad9881
      @amruthaprasad9881 4 วันที่ผ่านมา +1

      🙌🙌🔥

    • @fg4513
      @fg4513 4 วันที่ผ่านมา

      പിന്നല്ലാ

    • @User.1-1
      @User.1-1 4 วันที่ผ่านมา +2

      സ്ത്രീകൾ ഇങ്ങനെയുള്ളപ്രശ്നങ്ങളിൽ പ്രതികരിക്കണം

    • @adhithyaathi9449
      @adhithyaathi9449 2 วันที่ผ่านมา

      Nannayi❤

  • @R0SE2628
    @R0SE2628 3 วันที่ผ่านมา +11

    മരിച്ചാൽ മാത്രം തീരുന്ന പ്രശ്നം എന്ന ഒന്നില്ല. എന്ത് പ്രശ്നം വന്നാലും നേരിടാൻ തയ്യാറാവണം. വിധിക്കുന്നവർ വിധിക്കട്ടെ, കുഞ്ഞിനേയും മാതാപിതാക്കളെയും ഓർമ്മിക്കാമായിരുന്നു. ഈ മരണം കാരണം ഇനി ആളുകൾ ഇല്ലാ കഥകൾ കൂടി പറഞ്ഞുണ്ടാക്കും. ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിച്ചു ജീവിതം അവസാനിപ്പച്ചത് മണ്ടത്തരം ആയിപോയി.

    • @Carpenter_s
      @Carpenter_s 2 วันที่ผ่านมา

      @@R0SE2628 കൊലപാതകം ആകാനും സാധ്യത ഉണ്ടെന്ന് തോന്നുന്നു.

  • @rajirajan7920
    @rajirajan7920 วันที่ผ่านมา +2

    ഏതായാലും സഹോദരി ക്കു ഇനി സമാധാനമായി കാണുമല്ലോ 😢😢

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 4 วันที่ผ่านมา +20

    പെങ്ങളും , അനന്തരവനും പറഞ്ഞത് മുഴുവനും വിശ്വസിച്ച നിങ്ങൾ....🤔

  • @seenavp928
    @seenavp928 5 วันที่ผ่านมา +17

    ഇത് എന്താ സംഭവം

  • @SreejaPV-di3vw
    @SreejaPV-di3vw 5 วันที่ผ่านมา +10

    Purathirangi joli,
    cheyyunna sthreekaleum,
    kurachu bold ayi, nannayi, nadakkunnathu
    kanumbozhum , chilarkku
    athu pidikkilla, appol
    chilar apavadham paranju parathi sthreekale thalarthan
    nokkum.

  • @rathnavikram2873
    @rathnavikram2873 3 วันที่ผ่านมา +9

    നിങ്ങളുടെ support മാത്രം മതിയായിരുന്നു ആ പെണ്ണിന് ആര് എതിർത്താലും😢

  • @SameeraShafeek-z8f
    @SameeraShafeek-z8f 5 วันที่ผ่านมา +43

    ഭർത്താവ് അവൾക് സപ്പോർട്ട് ചെയ്തു കൂടെ നിന്നെങ്കിൽ അവൾ ഇണ്ടാവുമായിരുന്നില്ലേ.

    • @pradeepPApradeepPA-i2b
      @pradeepPApradeepPA-i2b 5 วันที่ผ่านมา +3

      എന്ത് സപ്പോർട്ട്

    • @fg4513
      @fg4513 4 วันที่ผ่านมา

      Support koduth aan Casey koduthath, cctv ellam

  • @abhy8845
    @abhy8845 4 วันที่ผ่านมา +14

    ഒന്നും മനസിലാകുന്നില്ല 🙄🙄🙄

    • @Rubeena-c6t
      @Rubeena-c6t 3 วันที่ผ่านมา +3

      എനിക്കും

    • @Sana-z8l6r
      @Sana-z8l6r 2 วันที่ผ่านมา

      @@abhy8845 എനിക്കും

  • @girijadevics5988
    @girijadevics5988 4 วันที่ผ่านมา +8

    അവൻ സഹോദരിയുടെ കാമുകനായിരിയ്ക്കും അവളെ തെറ്റ് മറയ്ക്കാൻ ഈ കുട്ടിയെ അപരാതി ആക്കി

  • @fousias6587
    @fousias6587 3 วันที่ผ่านมา +3

    ഒരു പെണ്ണിന് അവളുടെ ഭർത്താവിന്റെ വിശ്വാസം അതാണ് ഏറ്റവും വലുത് അത് ആ സഹോദരിക്ക് കിട്ടി ആ മനുഷ്യൻ കരയുന്നത് അവൾ സഹിച്ചഅപമാനം ഓർത്താണ് കഷ്ട്ടം ബനധങ്ങൾക്ക് ഒരു വിലയും ഇന്ന് ഇല്ല എഴുതാൻ പറ്റുന്നില്ല

  • @azeeznv805
    @azeeznv805 4 วันที่ผ่านมา +23

    കയാളുടെ സംസാരത്തിൽ നിന്ന് മനസ്സിലാക്കുവാനാവുന്നത് അവളിൽ എന്തല്ലാമോ താള പിഴകൾ ഉണ്ടെന്നാണ്

    • @fg4513
      @fg4513 4 วันที่ผ่านมา +4

      Ne anallo kodathi

    • @suneeshv.s5598
      @suneeshv.s5598 3 วันที่ผ่านมา

      ഫ.. തായോളി

    • @socialmedia8804
      @socialmedia8804 12 ชั่วโมงที่ผ่านมา

      Ninte thalleda thaalapizhakaranam undayavan😊

  • @ajikn1544
    @ajikn1544 3 วันที่ผ่านมา +11

    സഹോദര.....
    അങ്ങയുടെ ദുഃഖത്തിൽ അധിയായ വിഷമത്തോടെ പ്രവാസി ആയ ഞനും.....
    എന്തുചെയാം സഹോദര ഒട്ടുമുക്കാൽ പ്രവാസിയുടെയും അവസ്ഥ ഇതുതന്നെ . സമൂഹത്തിന്റെ കണ്ണിൽ പ്രവാസികളുടെ ഭാര്യമാർ എന്തിനോ മുട്ടി നിൽക്കുന്നമാതിരി ഉള്ള കാശ്ചപ്പാടാണ് . അത് മാറാനും പോകുന്നില്ല. പിന്നെ നീതി അത് കേരളത്തിന്റെ നിഹണ്ടുവിൽ ഇല്ലാത്തൊരു വാക്കാണ്. ഇത് കുറച്ചുനാൾ ഇങ്ങനെ മാധ്യമങ്ങൾ കയറി, ഇറങ്ങി വാർത്ത ആക്കും പതുക്കെ പതുക്കെ അതും നിൽക്കും . നഷ്ട്ടം തങ്ങൾക്കും , കുടുംബത്തിനും..

    • @സുന്ദരി
      @സുന്ദരി 3 วันที่ผ่านมา +3

      സത്യം 😢😢😢

    • @ABHI-qp4yx
      @ABHI-qp4yx 2 วันที่ผ่านมา +1

      No chetta mikka pravasi kalude wife um pizhakal anu

  • @deels8723
    @deels8723 3 วันที่ผ่านมา +5

    നീതി അത് കിട്ടില്ല.. ആ പോലീസുകാരുടെ ആരും അല്ല.. പിന്നെ വാങ്ങുന്ന സാലറിയെക്കാളും കൂടുതൽ അവര്ക് കിട്ടിയിട്ടുണ്ടാകും.... പിന്നെ പോലീസ് മുകളിൽ ഉള്ള രാഷ്ട്രീയ പാർട്ടിക്കാരെ അല്ലെ അനുസരിക്കാൻ പറ്റൂ..

  • @ThomasPV-ry4vy
    @ThomasPV-ry4vy 5 วันที่ผ่านมา +22

    എന്തോ എവിടെയോ? ഒരു

  • @saniyaaa321
    @saniyaaa321 5 วันที่ผ่านมา +30

    പീരിഡ് ആയവർ എങ്ങനെ ജിമ്മിൽ പോവു🤔 പോലിസ് റ്റേഷനിൽ പോയില്ല എന്തോ ഒരു സ്പെലിങ് മിസ്റ്റേക്ക്

    • @think_free-
      @think_free- 5 วันที่ผ่านมา +13

      ഒരു "സ്" ഉം ഒരു "ല" യും കുറവാണ്

    • @Arshad-z8k
      @Arshad-z8k 5 วันที่ผ่านมา +10

      ​@@think_free-ഇവടെ ചിരിക്കാൻ പാടുണ്ടോന്ന് അറിയില്ല, എന്നാലും ഈ reply 🤭

    • @Alps_1111
      @Alps_1111 4 วันที่ผ่านมา +1

      പിരിയും ജിമ്മും തമ്മിലെന്തു ബന്ധം😂

    • @jomyangamaly2214
      @jomyangamaly2214 4 วันที่ผ่านมา +1

      @@saniyaaa321 vivarammm ellayimmma Anthina purathuuu kanikaneee

    • @itsdude9866
      @itsdude9866 4 วันที่ผ่านมา +1

      Period aanenu paranju ella daysum rest edukkano?

  • @johnreignzz5823
    @johnreignzz5823 3 วันที่ผ่านมา +5

    നിങ്ങളുടെ സഹോദരിക്കതിരെ കേസ്‌ കൊടുക്കുക, രക്തബന്ധം നോക്കാതെ അതാണ് ഇതിനുള്ള പോംവഴി

  • @aseelazubair3574
    @aseelazubair3574 5 วันที่ผ่านมา +10

    സത്യങ്ങൾ തെളിയട്ടെ 👍🏼

  • @umadevimadhusudaran435
    @umadevimadhusudaran435 5 วันที่ผ่านมา +18

    ഒരു പാവം മനുഷ്യൻ

  • @ajigeorge7408
    @ajigeorge7408 5 วันที่ผ่านมา +7

    Chetta. Nalla Sahodhari anallooo. Evarey poley Ulla Veetukar anu Nashangal.

  • @JayamolRajan-n8v
    @JayamolRajan-n8v 5 วันที่ผ่านมา +6

    എന്തൊക്കെയോdhuruhatha

  • @sunilsoorya6288
    @sunilsoorya6288 9 ชั่วโมงที่ผ่านมา

    അമ്മായിയോട് കാമം തീർക്കാൻ പറ്റാത്തപ്പോൾ ക്രൂരത ചെയ്യുന്നവർ

  • @ChandrikaBabu-ng3sb
    @ChandrikaBabu-ng3sb 4 วันที่ผ่านมา +9

    ഓരോ ഗൾഫ്കാരന്റെ ഭാര്യമാരും അനുഭവിക്കുന്നത്

    • @ABHI-qp4yx
      @ABHI-qp4yx 2 วันที่ผ่านมา +1

      Gulf karante mikka wifesum pizhakal anu

    • @sarammaphilip583
      @sarammaphilip583 วันที่ผ่านมา +1

      Gulf Karan mar aellam avidae visudhanmarayittano jeevikkunnath

    • @ABHI-qp4yx
      @ABHI-qp4yx วันที่ผ่านมา

      @@sarammaphilip583 randum kanakka

  • @Dicroose
    @Dicroose 3 วันที่ผ่านมา

    സഹോദരിയുടെ വാക്കുകൾ കേൾക്കട്ടെ

  • @JishaSunil-dp8vl
    @JishaSunil-dp8vl 4 วันที่ผ่านมา +5

    ഭർത്താവ് കൂടെ ഉണ്ടെകിൽ എന്തിനു മരിക്കണം....

  • @സുന്ദരി
    @സുന്ദരി 3 วันที่ผ่านมา +1

    നീതി കിട്ടില്ല സഹോദര... ഇത് കേരളം ആണ്.. ഇവിടെ നീതി ദുഷ്ടൻമാരുടെ കൂടെ ആണ്

  • @Newton10-p8g
    @Newton10-p8g 4 วันที่ผ่านมา +4

    ഇനി നിന്ന് മോങ്ങുന്ന് എന്തിനാ vallarum വല്ലതും പറയുന്ന കേട്ട് നിങ്ങളും കുറ്റപ്പെടുത്തി കാണും, കൂടെ താങ്ങായി ആരെങ്കിലും കൂടെ ഉണ്ടെങ്കിൽ ഒരാളും suiside enn oru കാര്യം chindikkilaa

  • @krishnapriya2952
    @krishnapriya2952 3 วันที่ผ่านมา

    ഇതുവരെ പ്രതികളെ ശിഷിച്ചില്ല എന്ന് തോന്നുന്നു.
    പിടിച്ചാലും വെറുതെ വിടും
    പണ്ടത്തെ ഒരു പാട് കുറ്റങ്ങളും തെഞ്ഞ് മാറി പോയി ഇതും മാറി പോകും😢

  • @reality1756
    @reality1756 5 วันที่ผ่านมา +16

    എന്റെ പൊന്നു സഹോദര നിങ്ങൾ ഇപ്പോൾ കരയാതെ ആ ഭാര്യയുടെ അടുത്ത് പോയിരിക്കു.

    • @anithasarathks
      @anithasarathks 5 วันที่ผ่านมา +5

      ഭാര്യ മരിച്ചു

    • @amblieamnile8981
      @amblieamnile8981 4 วันที่ผ่านมา +4

      ഇനി എന്തിന് ജീവനോടെ ഇരിക്കൂമ്പോ വേണം sapport

  • @Nila-3489
    @Nila-3489 4 วันที่ผ่านมา +11

    പാവം വൈഫിനെ ഒരു പാട് സ്നേഹിച്ചു.😢

  • @Jithuz-t3n
    @Jithuz-t3n 5 วันที่ผ่านมา +22

    Trivandrum leading after kollam😡😡😡😡😡😡😡😡😡

    • @redmioman6259
      @redmioman6259 5 วันที่ผ่านมา

      എന്തു വേദനിക്കുന്നു ഹുസ്ബൻഡ് പാവം മനുഷ്യങ്കരയരുതേ ചേട്ട്ടായ് തീർച്ചയായും പ്രവീനക് നീധി കിട്ടും കിട്ടണം

    • @riyabimal9042
      @riyabimal9042 5 วันที่ผ่านมา +9

      രണ്ടു ദിവസം മുൻപ് വരെ കൊച്ചി, മലപ്പുറം കോഴിക്കോട് ഉണ്ടായിരുന്നല്ലോ കൊച്ചിയിൽ എത്രണ്ണം ആയിരുന്നു

  • @remakumari8083
    @remakumari8083 5 วันที่ผ่านมา +10

    നിങ്ങള് സമാധാനിക്ക് വിധി ആയിരിക്കും

  • @kavithagokul5
    @kavithagokul5 5 วันที่ผ่านมา +8

    പിറകിൽ ബന്ധുക്കൾ ആണോ 😂ഒരു ലോഡ് ആളുകൾ ഒളിഞ്ഞു നോക്കി നില്കുന്നത്

  • @chalitharamesh6670
    @chalitharamesh6670 3 วันที่ผ่านมา

    സത്യം എന്താണെന്ന് ഈശ്വരന് അറിയാം

  • @User-w2t4e
    @User-w2t4e 5 วันที่ผ่านมา +3

    AlKherala 1:10 . Has. Become. HUB of. CRIMINALISM
    Number. ONE.Prabudhar 👏👏👏

  • @karthiksudhi6503
    @karthiksudhi6503 3 วันที่ผ่านมา +1

    ഭാര്യയെ വിശ്വാസം അത്രമേൽ ഉള്ള നിങ്ങളെ ഓർക്കുമ്പോൾ വിഷമം തോനുന്നു ... മറ്റുള്ളവർ ഓരോന്നും പറഞ്ഞിട്ടും അയാൾ അത്ര വിശ്വാസം ആണ്... ഈ അപവാദം ആ പെണ്ണിന് ഉൾകൊള്ളാൻ പറ്റാതെ ആവും മരിച്ചത് 😢

    • @adhithyaathi9449
      @adhithyaathi9449 2 วันที่ผ่านมา

      Ayalu adhym avru parayne viswasichu ennu parayne kettille

    • @karthiksudhi6503
      @karthiksudhi6503 2 วันที่ผ่านมา

      @adhithyaathi9449 aano... Njan sradhichilla... Athu karanam pavam aa pennu thakarnnu poyi kanum😒

  • @gracevarghese7717
    @gracevarghese7717 5 วันที่ผ่านมา +10

    Onnum manassil aakunnilla.

    • @preethuu9625
      @preethuu9625 5 วันที่ผ่านมา

      His sister and her son along with some party goons started spreading fake news on his wife having illicit relationship with others etc , character assassination on her,.....due to some problems, being hurt mentally she committed suicide

  • @basheerbasheer1632
    @basheerbasheer1632 4 วันที่ผ่านมา +2

    Hus shariyalla. Allengi engne aakoola

  • @anjuunnimon5831
    @anjuunnimon5831 4 วันที่ผ่านมา +1

    😢😢😢

  • @jayarajso9407
    @jayarajso9407 5 วันที่ผ่านมา +3

    കല്യാണം കഴിഞ്ഞ് ജീവനോപാധിക്ക് പോകുന്ന 99.999 ശതമാനം ആളുകളുടേയു൦ പ്രശ്നം...

  • @AmminikuttyER
    @AmminikuttyER 5 วันที่ผ่านมา +8

    കഷ്ടം, ഓരോ കാലന്മാർ.

  • @nila7860
    @nila7860 5 วันที่ผ่านมา +10

    ഈ സംഭവങ്ങളൊക്കെ ഉണ്ടാവുമ്പോൾ ഭർത്താവ് എവിടെ?

    • @SyamalaNair-q2l
      @SyamalaNair-q2l 5 วันที่ผ่านมา +2

      വിദേശത്ത്,

    • @rakeshcable3767
      @rakeshcable3767 5 วันที่ผ่านมา +15

      ഭർത്താവ് ഗൾഫിൽ ആയിരുന്നു. പാവം ഇന്നലെയാ എത്തിയാ 'പാവം പൈയ്യനാണ് ഇദ്ദേഹം എനിയ്ക്ക് വ്യക്തിപരമായി അറിയാം. മരിച്ച പെൺകുട്ടിയും പാവമാണ്

    • @SyamalaNair-q2l
      @SyamalaNair-q2l 5 วันที่ผ่านมา +4

      അയാളെ കാണുമ്പോൾ തന്നെ അറിയാമല്ലോ,നല്ല സഹോദരി
      അനിയൻറെ ജീവിതം ഇല്ലാതാക്കി

  • @Fairplayf10
    @Fairplayf10 3 วันที่ผ่านมา

    എല്ലാവരും കൂടെ തള്ളിക്കളയുന്നെങ്കിൽ ചേട്ടന്റെ കണക്കുകൂട്ടലുകൾ തെറ്റി!!

  • @VinGrr
    @VinGrr 5 วันที่ผ่านมา +2

    ഇവരുടെ ബ്രദർ പറയുന്നത് ക്ലിയർ ആണ്.

  • @preethuu9625
    @preethuu9625 5 วันที่ผ่านมา +5

    Dont b so soft hearted,dirty people always make fake comments lets ignore them as stinking wastes try to avoid them and u go on with your life

  • @ANUAUGUSTINE-l8q
    @ANUAUGUSTINE-l8q 2 วันที่ผ่านมา

    EE social media onnu nirthiyal samadhanam unde

  • @Xtreme5467
    @Xtreme5467 2 วันที่ผ่านมา

    കൂടിവന്നാൽ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് വരും....അല്ലാതെ നീതി ഒന്നും കിട്ടില്ല.... ആത്മഹത്യ ചെയ്താൽ നഷ്ടം തനിക്കും തന്റെ കുടുംബത്തിനും ആണെന്ന് ചെയ്യുന്നവർ ഓർക്കണം

  • @SreeLali-s7p
    @SreeLali-s7p 2 วันที่ผ่านมา

    ഇയാളുടെ പറച്ചിൽ തന്നെ ഒരു കള്ളത്തരങ്ങൾ ഉണ്ടല്ലോ.അറിയാത്തവർ ആണേൽ എത്ര തവണ ശ്രമിച്ചാലും Block ചെയ്യാൻ സാധിക്കുമല്ലൊ.

  • @eManoharatheram
    @eManoharatheram 5 วันที่ผ่านมา +11

    അവനെ കാരൃങ്ങൾ അറിഞ്ഞ ഉടൻ താങ്കൾ തന്നെ തീർക്കണമായിരുന്നു .... കേരളത്തിൽ അതേ നടക്കൂ .... താങ്കൾക്ക് ഒരിക്കലും നീതി കിട്ടില്ല . നീതി സ്വയം നേടുക ... അതാകട്ടെ നാട്ടുനടപ്പ്????

  • @susammaabraham2525
    @susammaabraham2525 5 วันที่ผ่านมา +17

    പിരിയഡായി police station പോയില്ല. ജിമ്മിൽ പോയി....എന്തൊക്കെയോ ദുരുഹത..... ഒന്നും അറിയാത്ത ........

    • @0liver-0rbit
      @0liver-0rbit 5 วันที่ผ่านมา

      😂😂😂pavam husband

    • @SA-rx3ez
      @SA-rx3ez 5 วันที่ผ่านมา

      Same day alla

    • @fg4513
      @fg4513 4 วันที่ผ่านมา +1

      Same day alla pinne station il partykar compromise nu vilipichath

    • @arshapurushothaman5359
      @arshapurushothaman5359 3 วันที่ผ่านมา +2

      Pcod karanam weight koodi so gym il poy enna paranje (it’s a gynaecology prblm polycystic overian disease disease)

  • @basheerbasheer1632
    @basheerbasheer1632 15 ชั่วโมงที่ผ่านมา

    Sathyalle hus shariyik snehichirunegil engane akoolaaaa ureppaaa

  • @girija-2283
    @girija-2283 4 วันที่ผ่านมา

    കഷ്ടം.. എന്തൊരു സഹോദരി.. 🤔

  • @shihadareeb443
    @shihadareeb443 4 วันที่ผ่านมา +4

    ഇയാൾ ഉണ്ടായിട്ടും അവന്മാർ ഇങ്ങനെ ശല്യപെടുത്തിയിട്ടുണ്ടെങ്കിൽ ഇയാൾ അത്ര നല്ലവൻ ആണെന്ന് തോന്നുന്നില്ല പറയുന്നതിൽ എന്തൊക്കെയോ മിസ്റ്റേക്ക്

    • @fg4513
      @fg4513 4 วันที่ผ่านมา

      Uvva

    • @neethu2666
      @neethu2666 3 วันที่ผ่านมา

      Eyal purathanu joli cheyunnathu

  • @braveheart_1027
    @braveheart_1027 5 วันที่ผ่านมา +12

    Policene polum chavitti kollunnu.

  • @krishnapriya2952
    @krishnapriya2952 3 วันที่ผ่านมา

    ഒരു തെറ്റിനും ശിക്ഷ നൽകില്ലാ അതാണ്

  • @anitajayan164
    @anitajayan164 3 วันที่ผ่านมา

    Dear Brother
    Ippol ഇങ്ങനെയൊക്കെയാ. അപവാദം, നുണകൾ, കൂടോത്രം, രാഷ്ട്രിയം, ഇതൊക്കെ ആയി പോയി പ്രധാന കാര്യം

  • @reality1756
    @reality1756 5 วันที่ผ่านมา +7

    നല്ലഭർത്താവ്. ആരെങ്കിലും ഭാര്യമാരെ ഹോട്ടലിൽ ഒക്കെ ജോലിയ്ക്കു വിടുമോ..?

    • @dp5030
      @dp5030 5 วันที่ผ่านมา +19

      Adenda anganoru talk.. hotelil joli cheyunna etrayo strikal undu.. hotel joli ennu vachal bar dancer onnum allello.. manyamaya oru thozil aanu.. alladhe govt joliku matre baryye vidavullo

    • @RekhaRekha-c3s
      @RekhaRekha-c3s 5 วันที่ผ่านมา +2

      Athe ethu jolikum athintethaya manyathaund ente kootukari hotel joliyanu cityilellam padichakuttikal vare hotelil joli edukunund athum suplyil Ernakulam nhan kandathanu

    • @dollytomy1550
      @dollytomy1550 4 วันที่ผ่านมา

      എന്താ ഹോട്ടലിൽ ജോലിക്ക് പോയാൽ... ഹോട്ടൽ ജോലിയെപ്പറ്റി നിങ്ങൾക്കുള്ള ധാരണയുള്ള നാറികളാണ് ആ പെണ്ണിനെ കൊന്നത്

    • @girijadevics5988
      @girijadevics5988 4 วันที่ผ่านมา

      ആ കുട്ടി ജോലിക്ക് പോയതാണോ തെറ്റ്

  • @SatheeshEk-s7u
    @SatheeshEk-s7u 4 วันที่ผ่านมา

    കഷ്ടം അനുഭവിക്ക് ശരിക്കും

  • @arathysurendran8616
    @arathysurendran8616 3 วันที่ผ่านมา +2

    Eyal nallathayirunenki bharya epozhum jeevichirunene.. Kashtam.. Thante pengalku onnum poyitila, thante lifeyum poyitila, jeevikan agrahicha oru peninte jeevan poyi

  • @Gojosuniverse
    @Gojosuniverse 5 วันที่ผ่านมา +10

    കണ്ടവനൊക്കെ ഫോൺനമ്പർ കൊടുത്തതെന്തിനാ അതുകൊണ്ടല്ലേ.

    • @rakeshcable3767
      @rakeshcable3767 5 วันที่ผ่านมา +7

      സത്യാവസ്ഥ അറിയാതേ ഒന്നും പറയരുതേ

    • @SreejaPV-di3vw
      @SreejaPV-di3vw 5 วันที่ผ่านมา +6

      Kodukkathavarude phone
      number avashyakkar
      thappiyedukkum.

    • @fg4513
      @fg4513 4 วันที่ผ่านมา

      ​@@SreejaPV-di3vw😂😅engn

    • @fg4513
      @fg4513 4 วันที่ผ่านมา

      Ayalkaran Alle number kittan ano പാട്

  • @soudaminikrishnan5121
    @soudaminikrishnan5121 5 วันที่ผ่านมา

    Innocent.

  • @beenasyam9820
    @beenasyam9820 5 วันที่ผ่านมา

    പാവം, ബന്ധുക്കൾ ശത്രുക്കൾ 😡😡😡

  • @SunithaBeevi-i3h
    @SunithaBeevi-i3h 5 วันที่ผ่านมา +2

    Ithentha onnum manasilavunnilla veruthey samayam kalanjhu 😢

  • @jayakrishna1038
    @jayakrishna1038 5 วันที่ผ่านมา +2

    E mudinga sarkkar ulladatholam kaalam Keralathil oru neethiyum kittilla

  • @sangeetharose843
    @sangeetharose843 4 วันที่ผ่านมา

    endenkilum kurachokke ningalude bharyede bhagathun undakum, onnum illathe inganeyokke sambhavikkumo

  • @MiniRaveendran-m4x
    @MiniRaveendran-m4x 5 วันที่ผ่านมา +1

    Anthina.ethucheyuthu.jivikkanamayirunnu.kalam.sathim.theliyum

  • @GeorgekuttyThomas-xr1fz
    @GeorgekuttyThomas-xr1fz 4 วันที่ผ่านมา

    Nintea oru wife aval mosamayirunnu henna meakkathu pinneantheakilum undo azhichu vittirikkumayirunno

  • @babusss2580
    @babusss2580 2 วันที่ผ่านมา +1

    നിങ്ങളുടെ ജീവിതം തുലച്ചവനെ അവനെ എങ്ങനെയായാലും കൊടുക്കണം എന്ന് പറഞ്ഞ് കൊടുക്കുക തന്നെ വേണം അവന് വെറുതെ വിടരുത്😡 പന്നിയുടെ ബീജം എടുത്ത് അവന്റെ അമ്മയ്ക്ക് വച്ചിട്ടുണ്ടായവനാണ് എന്ന് തോന്നുന്നു

  • @SumeshK-tt6hj
    @SumeshK-tt6hj 3 วันที่ผ่านมา

    എന്ത് കാര്യത്തിന് ഇതെല്ലാം ഉപയോഗിക്കുന്നു

  • @panyalmeer5047
    @panyalmeer5047 5 วันที่ผ่านมา +7

    എല്ലാം വെറും നാറ്റ കേസ് ആണ്. തെറ്റ് ചെയ്യാത്തവർ എന്തിന് ആത്മഹത്യ ചെയ്യണം. ഇതൊക്കെ എന്നെ അവസാനിപ്പിക്കണ്ട കേസ് അല്ലേ.😂

    • @fg4513
      @fg4513 4 วันที่ผ่านมา

      Pinne തെറ്റ് cheythavar Ellam suicide um cheyathavr anallo jeevanode ulath

    • @adhithyaathi9449
      @adhithyaathi9449 2 วันที่ผ่านมา

      Thett cheyyunnavar kamukante koode povule...thett cheyyathavar thanneya suicide cheyua. Njnglde nattil ignoru case undayirnnu nathoon nuna paranj undakki gulfil ulla aniyante bharyaye patti. Last aylu gulfil nnu vannu mole kettichu ivdenne ninnu. But nathoon cancer oke aayt ipom kashtapett agne jeevikkunnu

    • @ABHI-qp4yx
      @ABHI-qp4yx 2 วันที่ผ่านมา +1

      Athe thetttu cheythu

    • @adhithyaathi9449
      @adhithyaathi9449 2 วันที่ผ่านมา

      @ABHI-qp4yx Nathoonte mon aano

  • @SumeshK-tt6hj
    @SumeshK-tt6hj 3 วันที่ผ่านมา

    ഈ നാട്ടിൽ പാർട്ടി ഉണ്ടെകിൽ എന്തും ചെയാം കഷ്ടം

  • @jeweljibishponnu1365
    @jeweljibishponnu1365 4 วันที่ผ่านมา

    😢😢😢