Unexplained weight loss is more Dangerous - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • #drmanojjohnson #johnmarianwellness #johnmarianhospital
    #drmanojjohnson #johnmarianhospital #johnmarianwellness#drmanojjohnson #johnmarianwellness #johnmarianhospital #obesity
    Johnmarian Branches: Pala | Kottayam | Kozhikode | Thrissur | Kasargod | Thiruvalla | Kottarakkara | Perumbavoor | Thodupuzha | Kottackal | Perinthalmanna | Wayand | Vadakara | Bangalore
    Our Consultants are available Monday through Saturday and get the help you need on your journey, +91 8289 821 234 (9am to 4pm) IST
    For Online consultation Visit : www.johnmariansconsultation.com
    This video is for education purpose only its should not be used for self diagnose or it is not a substitute for a medical exam, any current medications, cure, treatment, diagnosis and prescription or recommendations. You should not make a change in your health regimen or diet before first consulting a lifestyle physician or other certified medical practitioner and always seek the advise of your doctor with any questions you may have regarding a medical condition. We are not taking any emergency health conditions and mainly focus on lifestyle diseases through Integrated approach to improve the quality of life . Our aim is to find the root cause and prevent the re occurrence of the disease
    For More Details Visit : drmanojjohnson.com
    #ernakulam #kottayam #Trivandrum #Kozhikode #kasargod #Thiruvalla #Kattanam #Kottarakkara #Thodupuzha #Kottackal #Perinthalmanna #Perumbavoor #wayanad #vadakara #Bangalore #Pune #johnmarian #drmanojjohnson #johnmarianwellness#johnmarianhospital #lifestyle #johnmarianswellness

ความคิดเห็น • 57

  • @worlddvsworlddvs2029
    @worlddvsworlddvs2029 3 หลายเดือนก่อน +26

    നിങ്ങൾ കൺ സൾട്ടേഷൻ ചെയ്യുന്നുണ്ടെങ്കിൽ വരാം അല്ലാതെ നിങ്ങൾ ടെയിനിംഗ് കൊടുത്തു എന്ന് പറഞ്ഞു കൊണ്ട് ഒരു പാട് സ്ഥലങ്ങളിൽ ടെയിനർമ്മാരെ നിയമിച്ചിട്ടുണ്ടല്ലൊ അവരുടെ അടുത്ത് വരാൻ ആഗ്രഹമില്ല കാര്യമായ ഒരു അറിവും ഇല്ല അനുഭവം ഗുരു

    • @nisashinaj2742
      @nisashinaj2742 3 หลายเดือนก่อน +4

      സതൃം ഞാൻ പോയതാണ്

    • @shkf7435
      @shkf7435 3 หลายเดือนก่อน +2

      Correct

    • @udhayashankar6072
      @udhayashankar6072 3 หลายเดือนก่อน +2

      Correct

    • @bijithaka5007
      @bijithaka5007 3 หลายเดือนก่อน +1

      Njan poyittund.calicut.nalla doctors aanu

    • @ubaidkk6547
      @ubaidkk6547 3 หลายเดือนก่อน

      ഞാൻ പോയിട്ടുണ്ട് കോട്ടക്കൽ. ഒരുവിവരവുമില്ലാത്ത ഒരു ലേഡീസ് ഡോക്ടർ

  • @lalimmathomas129
    @lalimmathomas129 3 หลายเดือนก่อน +3

    Njan drinking milk stop, now gas problem stopped. Thanks dr. 🙏

  • @ChennuSana
    @ChennuSana 3 หลายเดือนก่อน +1

    Hlo doctor......
    Njan whitening creams use cheyythaayirunnu ippo athinte side effects and skin damage ith randum vannu thudangi...... Ith maatan enthenkilum paranju tharumo please😭😭 njan ini orikalum whitening cream use aakula ith ariyathe ittu poyath aan😭😭 please replay..... 😭😭

  • @user-hw9yw6ej5e
    @user-hw9yw6ej5e 3 หลายเดือนก่อน +2

    Thank u doctor valuable information ❤

  • @dilnivasd-kl9qi
    @dilnivasd-kl9qi 3 หลายเดือนก่อน +2

    Jhanum ithe probloms anubhavikkumnu vayaru sambhadhamaya asukagale kond👌👌🙏🙏🙏🥰♥️

  • @syam5983
    @syam5983 3 หลายเดือนก่อน +1

    ഡോക്ടേഴ്സ് നിങ്ങൾ രോഗികളെ പറഞ്ഞ് പേടിപ്പിച്ച് രോഗം ഉണ്ടാക്കാതെ, നിങ്ങളെ ദൈവത്തിന് തുല്യമായി ആണ് ഞങ്ങൾ കാണുന്നത് . അവിടുന്ന് പറയുന്ന ഒരു Positive വാക്ക് മതിയാകും രോഗികൾക്ക് രോഗം മാറാൻ...
    അതാണ് രോഗികൾ ഓരോത്തരും തന്നെ പ്രതീക്ഷിക്കുന്നതും.

  • @ammu9482
    @ammu9482 2 หลายเดือนก่อน +2

    Ernakulam hospital dr manoj johanson sir anooo please reply

  • @ushasundararajan3277
    @ushasundararajan3277 3 หลายเดือนก่อน +1

    Super doctor .. if I want to meet you can I get an appointment with you itself instead of your assistance??? Please wants an appointment sometime in august last week

  • @Vishnurajleo1110
    @Vishnurajleo1110 3 หลายเดือนก่อน

    Doctorinta flexokka ividayumvannu I am really surprised ❤

  • @rpcreations3224
    @rpcreations3224 2 หลายเดือนก่อน +1

    Doctor face mole ne patti oru video cheyyamo

  • @yoonusmpyoonus5190
    @yoonusmpyoonus5190 3 หลายเดือนก่อน +1

    മുഖം മാത്രം നിറം കുറഞ്ഞു വരുന്നത് എന്തുകൊണ്ടാണ് dr?

  • @sinijose5249
    @sinijose5249 3 หลายเดือนก่อน

    Doctor enike lifestyle medicine course cheythal kollam annu unde ,njan graduation pg yoga cheythathannu DNYS cheythannu ,medical field B optam cheyththanu . Enike oru rply tharumennu prithikshikunnu

  • @aswathip833
    @aswathip833 2 หลายเดือนก่อน

    Kozhikode John marians il vann treatment eduthathinu shesham ente amma vallathe melinju poyi, ippol underweight aann, entho vayyatha poleyulla roopam aayi. Ippol food kazhikkan interest illa weight koodunnumila

  • @reenageorge7494
    @reenageorge7494 3 หลายเดือนก่อน

    സാറിൻ്റെ സെൻ്ററിൽ നിന്ന് ഒരു വർഷമായി അസിഡിറ്റിക്ക് മരുന്ന് കഴിക്കുന്നു ഇതുവരെ കുറഞ്ഞില്ല ഇനി എന്തു ചെയ്യണം?😢

  • @tomshaji
    @tomshaji 2 หลายเดือนก่อน

    Sugar complete avoid chytu, carbs alavu kurachapo. 15 kgs, 3 months il kuranju

  • @SkvThapasya
    @SkvThapasya 3 หลายเดือนก่อน +1

    Dr MJ❤❤❤

  • @user-vy7gx9ku1e
    @user-vy7gx9ku1e 2 หลายเดือนก่อน

    Kalamassery,ernakulam clinic entha nirthiyathu???Njagal avde john marians ayathukonda poyathu...now got a message like they are(dr naturals) discontinued their association with john marians..

  • @jyothyrajaram3087
    @jyothyrajaram3087 2 หลายเดือนก่อน

    Dr kalamasery clinic nu today msg vanu. Athu eni dr manoj aayit related ala nu paranjit. Do u have any other clinic here

  • @RoseAutozone-ep6dr
    @RoseAutozone-ep6dr 3 หลายเดือนก่อน

    താങ്കളോടുള്ള വിശ്വാസത്തിൽ ആണ് പുല്ലുവഴി ഉള്ള ഹോസ്പിറ്റലിൽ പോയത്. അവിടെ ഉള്ള ഡോക്ടർ പെരുമാറുന്നത് വളരെ ദയനീയം ആയി ആണ്. ഒരു ഡോക്ടർ ഹോസ്പിറ്റലിൽ വരുന്നത് അപ്പോയ്ന്റ്മെന്റ് എടുത്തതിനും 2.30 hr കഴിഞ്ഞ്. ഏത് രോഗത്തിന് വേണ്ടി വന്നത് ആയിക്കോട്ടെ അവിടെ വരുന്നത് രോഗികൾ ആണ്. അത് ആണ് ഒരു ഡോക്ടർ അദ്യം മാനിക്കേണ്ടത്.1 മണിക്കൂർ കൂടുതൽ ആണ് കോൺസള്റ്റിംഗ് ടൈം. ദൂരെന്ന് വരുന്നവരും അല്ലാത്തവരും ഉണ്ട്. എത്ര നേരം ഇങ്ങനെ നോക്കി നിൽക്കുവാൻ കഴിയും. അല്ലകിൽ എന്തിനു ബുക്കിംഗ് ടൈം നൽകുന്നു??.

  • @neethusubramanyan7417
    @neethusubramanyan7417 3 หลายเดือนก่อน

    Diabetic anengilum nannayi weight loss varnund

  • @Randomshares1009
    @Randomshares1009 2 หลายเดือนก่อน

    Pls reply .My friend is in first trimester of pregnancy and diagnosed diabetes ethu risk aano?

  • @sankeerthanakaaranassaf3348
    @sankeerthanakaaranassaf3348 3 หลายเดือนก่อน +1

    കോട്ടയത്ത് ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയി കാണിച്ചു ഒരു സ്റ്റെപ്പ് മരുന്നു കഴിച്ചു തൈറോയ്ഡ് ടെസ്റ്റുകൾ ചെയ്യാൻ തന്നു സപ്ലിമെൻററി ഭയങ്കര വിലയാണ് അതുകാരണം ടെസ്റ്റുകൾ ഒന്നും ചെയ്യാൻ പറ്റാതെ വിഷമാവസ്ഥയിൽ ആണ് ഉടനെ ടെസ്റ്റ് ചെയ്തിട്ട് പോണം

  • @sailyanil1390
    @sailyanil1390 3 หลายเดือนก่อน +1

    Doctor,
    Is there branch at Thrissur?

    • @drmanojjohnson7875
      @drmanojjohnson7875  3 หลายเดือนก่อน

      Yes, Opp. Chulliparambil Anjeri muthappan temple
      Thottapadi, Kuttanellur
      Thrissur
      PH: 9526995559

    • @sailyanil1390
      @sailyanil1390 3 หลายเดือนก่อน

      @@drmanojjohnson7875 thank you doctor

  • @aswathy209
    @aswathy209 18 วันที่ผ่านมา

    MLA യുടെ ലെറ്റർ ഇല്ലാതെ ഡോക്ടർ ee കാണാൻ പറ്റില്ല...

  • @asmabi-lm3vh
    @asmabi-lm3vh 3 หลายเดือนก่อน +2

    വയനാട്ടിൽ എവിടെയാണ് നിങ്ങളുടെ സെന്റർ?

    • @drmanojjohnson7875
      @drmanojjohnson7875  3 หลายเดือนก่อน

      പച്ചിലക്കാട് ,വയനാട് Ph:7510958555

    • @SajithaMuhammed-id2yd
      @SajithaMuhammed-id2yd 3 หลายเดือนก่อน

      Thrissur il evideyaanu centre

  • @manishamohan4344
    @manishamohan4344 3 หลายเดือนก่อน +1

    Sir can u please tell the nearest branch for ppl in Chalakkudy?

    • @manishamohan4344
      @manishamohan4344 3 หลายเดือนก่อน

      How is the consultation offline timing, Sunday's available?

    • @drmanojjohnson7875
      @drmanojjohnson7875  3 หลายเดือนก่อน +1

      We have branch @ Kuttanellur, Thrissur ph:9526995559 please contact for more details.

  • @cargomen
    @cargomen 3 หลายเดือนก่อน

    Hi dr,
    ഉറങ്ങുമ്പോൾ കണ്ണുകൾ മുഴുവനായും അടയാത്തതിന്റെ കാരണവും സൊല്യൂഷനും ഒന്ന് വിഷതീകരിക്കാമോ... യൂട്യൂബിൽ നോക്കിയപ്പോൾ അതിനെ പറ്റി മലയാളത്തിൽ ആരും explain ചെയ്ത് കാണുന്നില്ല... Lagophtalamos എന്നൊക്കെ പറഞ്ഞുള്ള വലിയ കണ്ടിഷൻ ഒക്കെയാണ് അവയിൽ കാണുന്നത്... സത്യത്തിൽ ഇതിന്റെ കാരണവും സൊല്യൂഷൻ ഉം ഒന്ന് വിശദീകരിക്കാമോ...
    സത്യത്തിൽ ഉറങ്ങുമ്പോൾ പൂർണമായും കണ്ണടച്ച് ഉറങ്ങുന്ന പോലെ ആണ് തോന്നുന്നത് എങ്കിലും പുറമെ നിന്ന് നോക്കുന്നവർക്ക് മാത്രമാണ് ഇത് മനസ്സിലാകുന്നത്... പിന്നെ എഴുന്നേൽക്മ്പോൾ കണ്ണിൽ നല്ലൊരു ഇറിറ്റേഷനും ഫീൽ ആവുന്നുണ്ട്.. ചില ദിവസങ്ങളിൽ നല്ല ചുവപ്പും നീറ്റലും ഉണ്ടാവുന്നു.
    ഇതിന്റെ കാരണവും സൊല്യൂഷനും പറയാമോ...

  • @DelipKumar-jp1li
    @DelipKumar-jp1li 3 หลายเดือนก่อน

    Sir how can I see you for my mother. She was suffering a lot. Am from ettimanoor.

    • @drmanojjohnson7875
      @drmanojjohnson7875  3 หลายเดือนก่อน

      Contact +91 8714 161 636 Monday to Saturday 9 am to 4 pm

  • @mohanamohana5517
    @mohanamohana5517 3 หลายเดือนก่อน

    കോട്ടയത്തു ബ്രാഞ്ച് ഉണ്ടോ ഉണ്ടെങ്കിൽ no തരാമോ....

    • @drmanojjohnson7875
      @drmanojjohnson7875  3 หลายเดือนก่อน

      Mc road, mariyappally
      Nattakom, kottayam mob : 9074729596

  • @rasiyabava6642
    @rasiyabava6642 3 หลายเดือนก่อน

    Dr മലപ്പുറം ജില്ലയിൽ എവിടെെയാണ് സാറിന് consultation ഉള്ളത്.ദയവായി അവിടുത്തെ phNOതരുമോ?

    • @vijilabijesh4240
      @vijilabijesh4240 3 หลายเดือนก่อน

      എടരിക്കോട്

    • @cheethanappuravancp3343
      @cheethanappuravancp3343 3 หลายเดือนก่อน

      Perinthalmanna

    • @drmanojjohnson7875
      @drmanojjohnson7875  3 หลายเดือนก่อน

      Near al salama hospital
      Hospital road, Perinthalmanna - : 9061999009
      Near govt school
      Edarikode -Kottackal
      Mob : +91 87140 31636

    • @rasiyabava6642
      @rasiyabava6642 3 หลายเดือนก่อน

      Thank you sir

  • @askertp8017
    @askertp8017 3 หลายเดือนก่อน +2

    അരി ഭക്ഷണം കഴിച്ചാൽ ഷുഗർ കൂടുന്നു പ്രോടീൻ കഴിച്ചാൽ മൂത്രത്തിൽ പ്ത വരുന്നു യത് ഭക്ഷണം കഴിക്കാൻ പറ്റും

    • @lifestylewellnesscoach4851
      @lifestylewellnesscoach4851 3 หลายเดือนก่อน +2

      എല്ലാഭക്ഷണവും കഴിക്കാം!കഴിക്കാൻ വേണ്ടി ജീവിക്കരുത്, ജീവിക്കാൻ വേണ്ടി കഴിക്കുക 😍